E Shram Malayalam Tutorial

แชร์
ฝัง
  • เผยแพร่เมื่อ 24 ต.ค. 2024

ความคิดเห็น • 551

  • @SURESAM
    @SURESAM  3 ปีที่แล้ว +11

    5 ലക്ഷം രൂപയുടെ ചികിത്സാ പദ്ധതി Ayushman Bharath
    th-cam.com/video/oRjsSC9DA7k/w-d-xo.html
    അസംഘടിത തൊഴിലാളികൾക്ക് രജിസ്ട്രർ ചെയ്യാൻ
    E-Shram
    th-cam.com/video/3MgKi1ePKUw/w-d-xo.html
    റേഷൻ കാർഡ് ATM കാർഡ് പോലെ ആക്കുന്നതിന്
    Smart Ration Card
    th-cam.com/video/DkB0JwZtD0A/w-d-xo.html
    Health Card എടുക്കുന്നതിന്
    th-cam.com/video/b9j8wKkvYuI/w-d-xo.html
    Employment Card പുതുക്കാൻ
    th-cam.com/video/X0bnNU-tM10/w-d-xo.html
    Online angadi
    chat.whatsapp.com/FuaUfZ9HrwoHnmcn2ZmDh5

    • @salamvariyathans7329
      @salamvariyathans7329 2 ปีที่แล้ว +1

      സന്തോഷം, എല്ലാസാധാരണകാരായ ആളുകൾക്ക് ഉപകാരപ്രദമായിരിക്കും, താങ്കളുടെ നമ്പർ കിട്ടിയിരുന്നെങ്കിൽ !!!!!

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      നമ്പർ എല്ലാ വീഡിയോകളിലും description ൽ ഉണ്ടല്ലോ

    • @nandanaks8332
      @nandanaks8332 2 ปีที่แล้ว +1

      Sir ittekuna e shram link open avilalo.. Athentha

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഹരിശ്രീ ജനസേവന കേന്ദ്രം നമ്പറിൽ വിളിക്കൂ

    • @sarathpavar3591
      @sarathpavar3591 2 ปีที่แล้ว +1

      Mmmmmmkmmmm

  • @AnandRaj-iw6qm
    @AnandRaj-iw6qm 2 ปีที่แล้ว +25

    ഇത്രയും ഭംഗിയുള്ള ഒരു അവതരണം ഞാൻ ആദിമായിട്ടാണ് ഞാൻ കാണുന്നത് Thanks

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you so much dear ❤️

  • @sreekalas666
    @sreekalas666 2 ปีที่แล้ว +3

    Thank you സാർ 🙏. ഞാൻ എന്റെ ഫാമിൽ ഗ്രൂപ്പിലും ഫ്രണ്ട്സനും എല്ലാം ഷെയർ ചെയ്തു. സാറിന്റെ വീഡിയോസ് എല്ലാം വളരെ പ്രയോജനകരമാണ്. God bless you🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank.you dear ❤️ ശ്രീകല

  • @manjusharajesh6136
    @manjusharajesh6136 2 ปีที่แล้ว +4

    എല്ലാവർക്കും അറിവുകൾ നൽകുന്നതിന് നന്ദി 🙏🙏🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank.you dear ❤️ manju

  • @satheedevib6531
    @satheedevib6531 3 ปีที่แล้ว +2

    സിംബിൾ ആയി സരസമായി പറഞ്ഞുതന്നതിന് അഭിനന്ദനങ്ങൾ thanks

    • @SURESAM
      @SURESAM  3 ปีที่แล้ว

      Thank you so much dear ❤️

  • @pramishap9164
    @pramishap9164 2 ปีที่แล้ว +2

    Subscribe ചെയ്തു ബ്രോ. 👍 അവതരണം നന്നായി.... വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചു . Usefull vdo. Thnku

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤

  • @radhakrishnanvk7446
    @radhakrishnanvk7446 2 ปีที่แล้ว +2

    ബാബു സ്കാരം, ഞാൻ എന്റെ വീട് തേനൂർ, Aup school thenur, ഞാൻ ഇപ്പോൾ ഒമാനിൽ ആണ്, എന്റെ നാട്ടുകാരൻ ആയതിൽ, വളരെയധികം സന്തോഷിക്കുന്നു

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️
      Thenur കാരനെ യൂട്യൂബിലൂടെ കണ്ടതിൽ വളരെ സന്തോഷം.
      ഞാൻ 8th mile ആയിരുന്നു. പിന്നെ മന്നതും താമസിച്ചിട്ടുണ്ട്.
      നാട്ടിൽ വരുമ്പോൾ കാണാം ഡിയർ 💙

    • @RatheeshRatheesh-fj1do
      @RatheeshRatheesh-fj1do 2 ปีที่แล้ว +1

      Ed

  • @_meenuz_blogz_6693
    @_meenuz_blogz_6693 2 ปีที่แล้ว +7

    Sir നല്ല അവതരണ ശൈലി 👍👍🥰

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️ MeenuZ

  • @rajasreek1369
    @rajasreek1369 2 ปีที่แล้ว +4

    എനിക്ക് ഇത് ഷെയർ ചെയ്ത് കിട്ടിയതാണ്.ഞാനും ഷെയർ ചെയ്യും. Very informative.... Thanksss

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you So Much Dear ❤💜

  • @rejiraju123
    @rejiraju123 2 ปีที่แล้ว +3

    Thank you so much for your valuable information

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank.you dear ❤️

  • @mssasiantony3869
    @mssasiantony3869 2 ปีที่แล้ว +4

    പ്രശംസനീയമായ അവതരണം. ആശംസകൾ

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @sweetsspicesbyshyma8331
    @sweetsspicesbyshyma8331 3 ปีที่แล้ว +7

    വളരെ detail ആയിട്ടു പറഞ്ഞു തന്നു.. 👍👍👍

  • @anuspavoos851
    @anuspavoos851 2 ปีที่แล้ว +2

    Supper sir oru classil irikkana pole manasilayi. Thanku

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank You too dear ❤️

  • @fathimamalu7202
    @fathimamalu7202 2 ปีที่แล้ว +1

    Sir kaaranam njn employment card phonil renewal cheythu. Thank you soo... Much sir

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thanks വേണ്ട ട്ടോ 😍
      ജോലി കിട്ടീട്ട് ചെലവ് ചെയ്താൽ മതി 😆

  • @bijugopalan7068
    @bijugopalan7068 2 ปีที่แล้ว +1

    സുരേഷേട്ടാ : നന്ദി...

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you ഡിയർ

  • @philominajohny9009
    @philominajohny9009 2 ปีที่แล้ว +3

    ചേട്ടാ ഒരു പാട് താങ്ക്സ്
    നല്ല അവതരണം 😍😍😍

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank.you dear ❤️

  • @kishorkumarkishorkumar4191
    @kishorkumarkishorkumar4191 2 ปีที่แล้ว +2

    ചേട്ടാ വളരെ നന്ദി ഉണ്ട്.വിശദമായി തന്നെ പറഞ്ഞു നല്ല അവതരണം ചേട്ടന്റെ നമ്പർ തരാമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      8086565653 what's app ചെയ്യൂ

  • @afsanaharizz5111
    @afsanaharizz5111 ปีที่แล้ว +1

    Thankyou so much❤

    • @SURESAM
      @SURESAM  ปีที่แล้ว

      👍😍

  • @jananiraghunath4935
    @jananiraghunath4935 3 ปีที่แล้ว +4

    Always useful and informatives videos worth watching.. 👏

    • @SURESAM
      @SURESAM  3 ปีที่แล้ว

      Thank you dear ❤️

  • @rajeevv969
    @rajeevv969 2 ปีที่แล้ว +1

    thanks 🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      ❤️

  • @ayshaasvlog2994
    @ayshaasvlog2994 2 ปีที่แล้ว +2

    ഇന്നാണ് ഞാൻ നിങ്ങടെ വീഡിയോ kandath👍👍👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @rajeevar9570
    @rajeevar9570 2 ปีที่แล้ว +1

    Thankss for information

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @Girish749
    @Girish749 2 ปีที่แล้ว +2

    Very very thankful 🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you too

  • @CRAFTMAKER-fw5sb
    @CRAFTMAKER-fw5sb 2 ปีที่แล้ว +1

    ചേട്ടാ ഈ maandhan യോജന ചെയ്യുന്നതെന്തിനാ. അത്‌ എല്ലാവർക്കും എങ്ങനെയാണു ഉപകാരപ്പെടുന്നത്. അതിനെ കുറിച്ചൊരു വീഡിയോ ഇടുമോ.

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഉടനെ ഒരു വീഡിയോ ചെയ്യാം

  • @aksharatk8352
    @aksharatk8352 2 ปีที่แล้ว +1

    Useful message, thank u sir

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @CRAFTMAKER-fw5sb
    @CRAFTMAKER-fw5sb 2 ปีที่แล้ว +1

    Thankyou chetta

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you too dear

  • @divyapm1454
    @divyapm1454 2 ปีที่แล้ว +1

    Govt job ഉള്ളവർക്കോ gulfil ullavarkko register chayyan kaziyumo sir. Thanks for the good information.

    • @SURESAM
      @SURESAM  2 ปีที่แล้ว

      അസംഘടിത മേഖലയിൽ ഉള്ള എല്ലാവർക്കും പറ്റും
      Govt job പറ്റില്ല

  • @thara_kala9886
    @thara_kala9886 2 ปีที่แล้ว +1

    Valiya upakaram bro

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @minireghunathpiravanthoor1648
    @minireghunathpiravanthoor1648 2 ปีที่แล้ว +1

    Sir നല്ല അവതരണം

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear

  • @rashidkannoth
    @rashidkannoth 2 ปีที่แล้ว +1

    Thank you bro

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank You Dear ❤️

  • @വില്ലേജ്വില്ലൻ
    @വില്ലേജ്വില്ലൻ 2 ปีที่แล้ว +1

    സാർ. വെൽഡിങ് തൊഴിലാളികൾ എന്താ ഓപ്ഷൻ കൊടുക്കും കാർഡ് എടുക്കാൻ

    • @SURESAM
      @SURESAM  2 ปีที่แล้ว

      അതിൽ കാണുന്ന നിങ്ങൾക്ക് പറ്റിയത് കൊടുക്കൂ

  • @soorajkizhakkayil4303
    @soorajkizhakkayil4303 2 ปีที่แล้ว +1

    Lottery കച്ചവടം ആണ് തൊഴിൽ. Occupation ഏത് select ചെയ്യും. Lottery ഉണ്ടോ.

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഉണ്ട് എന്നാണ് അറിവ്. നോക്കൂ

    • @soorajkizhakkayil4303
      @soorajkizhakkayil4303 2 ปีที่แล้ว +1

      @@SURESAM എനിക്ക് നോക്കിയിട്ട് കണ്ടെത്താൻ പറ്റിയില്ല. Please help

    • @SURESAM
      @SURESAM  2 ปีที่แล้ว

      സർ എനിക്ക് ആൾറെഡി എടുത്തതിനാൽ അതു നോക്കാൻ പറ്റുന്നില്ല
      അടുത്തുള്ള ജനസേവന കേന്ദ്രത്തിൽ പോകു

    • @soorajkizhakkayil4303
      @soorajkizhakkayil4303 2 ปีที่แล้ว +1

      @@SURESAM ok thank u

  • @vishnnuoffl
    @vishnnuoffl 2 ปีที่แล้ว +1

    Valuable info. 😊👍🏻

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank You Dear ❤️

  • @dineshkottaram9777
    @dineshkottaram9777 2 ปีที่แล้ว +1

    Good

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @mariamr3439
    @mariamr3439 หลายเดือนก่อน +1

    Ente bank account ile address ipozhathethil ninnu vyathyasam und.( vivaham kazhinj change cheythillarnu) . Ath problem undo?

    • @SURESAM
      @SURESAM  หลายเดือนก่อน

      ബാങ്കിലെ അഡ്രസ്സ് പ്രോബ്ലം ഒന്നുമല്ല

    • @mariamr3439
      @mariamr3439 หลายเดือนก่อน

      @SURESAM thank you for the reply.

  • @ushaclnur1103
    @ushaclnur1103 2 ปีที่แล้ว +1

    നല്ല അവതരണം .നന്ദി 🙏🙏🙏

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @divyabijukumar4755
    @divyabijukumar4755 2 ปีที่แล้ว +2

    ഞാൻ തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗമാണ്. അറിയാലോ ഞങ്ങൾക്കും മറ്റ് ആനുകൂല്യങ്ങൾ ഒന്നുമില്ല. അതുകൊണ്ട് എനിക്ക് അപേക്ഷിക്കാമോ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      തീർച്ചയായും tailor എന്ന ഓപ്ഷൻ കൊടുക്കൂ

  • @satheesankodungallur9174
    @satheesankodungallur9174 2 ปีที่แล้ว +1

    സർ- ഇ ശ്രം തൊഴിൽ ലിസ്റ്റിൽ ഏതെല്ലാം ജോലിക്കാർക്ക് ഏത് തെരഞ്ഞെടുക്കണം എന്ന ഒരു വിഡിയോ വളരെ ലളിതമായിട്ട് അപ്പ് ലോഡ് ചെയ്യാമോ രണ്ടോ മൂന്നോ Part ആയിട്ട് ഇട്ടാലും മതിയാവും

    • @SURESAM
      @SURESAM  2 ปีที่แล้ว

      Sir ഈ വീഡിയോ യിൽ കണ്ട ഹരിശ്രീ ജനസേവന കേന്ദ്രം നമ്പറിൽ വിളിക്കൂ

    • @pranavrajeev7416
      @pranavrajeev7416 2 ปีที่แล้ว +1

      Good

  • @PrasanthPH
    @PrasanthPH 3 ปีที่แล้ว +2

    Informative and worth watching👍👍👍

    • @SURESAM
      @SURESAM  3 ปีที่แล้ว +1

      Thank you dear ❤️

  • @harisibn6830
    @harisibn6830 2 ปีที่แล้ว +1

    Good 👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank.you sir

  • @its.me.ragesh
    @its.me.ragesh 2 ปีที่แล้ว +1

    Sir kseb/ bsnl yil contract wise daily wages il joli ചെയ്യുന്നവർക്ക് ഇത് apply ചെയ്യാമോ?
    Esi , epf ആനുകൂല്യങ്ങൾ ഒന്നും ഇല്ലാത്ത temporary joli aanu

    • @SURESAM
      @SURESAM  2 ปีที่แล้ว

      ചെയ്യാവുന്നതാണ്

  • @minianand6857
    @minianand6857 2 ปีที่แล้ว +1

    രജിസ്റ്റർ ചെയ്തു. എന്നാൽ submit കൊടുക്കാൻ സമയം സൈറ്റ് എറർ കാണിച്ചു. പിന്നെ ലോഗിൻ ചെയ്യാൻ യൂസർ ഐഡി ആൻഡ് പാസ്സ് വേർഡ് ചോദിക്കുന്നു
    ഏത് യൂസർ ഐഡി യും പാസ് വേർഡ് എന്ന് എങ്ങനെ കണ്ടു പിടിക്കും

    • @SURESAM
      @SURESAM  2 ปีที่แล้ว

      അതിൽ കാണുന്ന ഹരിശ്രീ ജനസേവന കേന്ദ്രം നമ്പറിൽ വിളിക്കൂ ട്ടോ

  • @India-b9m
    @India-b9m 2 ปีที่แล้ว +1

    ഒരിക്കൽ നൽകിയ bank acount നമ്പർ പിന്നീട് change (വേറെ bank ) change ചെയ്യാൻ പറ്റുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      അതിൽ update എന്ന് കാണുന്നുണ്ട്
      അതിൽ ചെയ്യാം

  • @ramyapshibu
    @ramyapshibu 5 หลายเดือนก่อน +1

    Sir
    Govt സ്കൂളിൽ ഡെയിലി വേജ് വർക്ക് ചെയ്തിരുന്നു.. e shram card apply ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  5 หลายเดือนก่อน +1

      ചെയ്യൂ

  • @shajuvasudev8801
    @shajuvasudev8801 2 ปีที่แล้ว +1

    സൂപ്പർ 👍👍

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @aswinramesh9939
    @aswinramesh9939 2 ปีที่แล้ว +1

    aadhyam apply cheythu thudagiyapppol bank account aadharumayi linked aayirunilla . But last step vare cheythu nirthi . Ippo account link cheythu pakshe last pagil aadhar seeding cheytha account illa ennanu parayunnath . Eattavum first page update/edit cheyyan openum aavilallalo . Nilavil Eshram card eduthu , linkedum aaki pakshe first phaseil link cheyyunnathnu munb proceed cheythath kond bhaviyil cash vellathum mudangan chance undo ?

    • @SURESAM
      @SURESAM  2 ปีที่แล้ว

      Eshram card എടുത്തല്ലോ, പ്രശ്നം വരാൻ വഴിയില്ല.

    • @aswinramesh9939
      @aswinramesh9939 2 ปีที่แล้ว +1

      @@SURESAM OK

  • @siniljoseph106
    @siniljoseph106 3 ปีที่แล้ว +1

    Great information

    • @SURESAM
      @SURESAM  3 ปีที่แล้ว

      Thank You Dear❤️

  • @KADHAYUDEJALAKAVATIL
    @KADHAYUDEJALAKAVATIL 2 ปีที่แล้ว +1

    Good presentation

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you sir

  • @sujadhvarghese1062
    @sujadhvarghese1062 3 ปีที่แล้ว +1

    നല്ല അറിവ് ...മികച്ച അവതരണം ...

  • @indulekha8839
    @indulekha8839 2 ปีที่แล้ว +1

    സൂപ്പർ

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank.you dear

  • @vimalkumar5646
    @vimalkumar5646 2 ปีที่แล้ว +1

    Sr ente achan ithil angamanu but 2022 January corona mulam maranapettu ithinu enthagilum insurance kittumo

    • @SURESAM
      @SURESAM  2 ปีที่แล้ว

      accident മരണത്തിനാണ് ഇതിലൂടെ കിട്ടുക.
      കോറൊണ ഹെല്പ് നു വില്ലജ്മായി കോൺടാക്ട് ചെയ്യൂ

  • @ancybs9366
    @ancybs9366 2 ปีที่แล้ว +1

    Sir adhar card ile number online aayi change cheyyan pattunna video cheyyuvo, registered mobile number illenkil....

    • @SURESAM
      @SURESAM  2 ปีที่แล้ว

      Aadhar ന്റെ എല്ലാ കാര്യങ്ങളും അക്ഷയ വഴി മാത്രമേ ചെയ്യാൻ പറ്റൂ

  • @manjuvijayan9691
    @manjuvijayan9691 3 ปีที่แล้ว +1

    എംപ്ലോയ്‌മന്റ് കാർഡ് നഷ്ടപ്പെട്ടു.
    അപ്പൊ പിന്നെ എങ്ങനെ ചെയ്യാൻ പറ്റും രെജിസ്ട്രേഷൻ.
    എന്തെങ്കിലും ചെയ്യാൻ പറ്റോ. പ്ലീസ് റിപ്ലൈ മി

    • @SURESAM
      @SURESAM  3 ปีที่แล้ว

      ഒന്ന് ഡയറക്ട് പോയി exchange ൽ അന്വേഷിക്കാമോ.
      അതാണ് നല്ലത്

  • @funnyideas9378
    @funnyideas9378 2 ปีที่แล้ว +2

    സഹകരണ ബാങ്കിൽ clerk ന്റെ ജോലിയാണ് ചെയ്യുന്നത്. എന്നാൽ permanent staff അല്ല. ശമ്പളം ദിവസക്കൂലിയിലാണ് കിട്ടുന്നത്. അപ്പോൾ ഏത് കോഡിൽ പെടും

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഈ വീഡിയോ യിലെ ഹരിശ്രീ ജനസേവന കേന്ദ്രം നമ്പറിൽ വിളിക്കൂ

  • @renjithkoshy6924
    @renjithkoshy6924 6 หลายเดือนก่อน +1

    Sir.........eee shram 3000 pension plan cheran agrahikkunnu............digital seva kendrayilum akshayilum thirakkiyittu avarkku ariyilla..............sirinu ariyunna ethengilum digital seva kendra undo...............

    • @SURESAM
      @SURESAM  6 หลายเดือนก่อน

      Online ആയി ചെയ്യാമല്ലോ

  • @saramathew9114
    @saramathew9114 2 ปีที่แล้ว +1

    5 lakhs karunnya insurance adukuvaunlla card undu.pudhukan samayamayittilla annanu parayunnadh.aa insurance kittunnadh aadhokka hospitals aanu
    Health id. Adukanomo.ee randu cardum adukanamo.ippol PMJY card aanu vulladh

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇപ്പൊൾ എല്ലാ കാർഡും Ayushman ൻറേ underലാനു dear.
      കൂടുതൽ വിവങ്ങൾക്കായി 14555 എന്ന നമ്പരിൽ ബന്ധപ്പെടുക

  • @nadhiaRamanath8860
    @nadhiaRamanath8860 2 ปีที่แล้ว +1

    Nte amma thayyal thozhilaali kshema nidhiyil angamaanu....appo e-shrsm ithil cheramo... Plz reply sir

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      പറ്റും ഡിയർ
      ക്ഷേമ നിധിയിൽ അംഗം ഉള്ളത് Eshram ന് കുഴപ്പം ഇല്ല

  • @sreedevirajesh356
    @sreedevirajesh356 2 ปีที่แล้ว +2

    Kudumbasree karkkunm thozhilurappu karum edhe category lane varuma

    • @SURESAM
      @SURESAM  2 ปีที่แล้ว

      Harisree ജനസേവന കേന്ദ്രം നമ്പരിൽ ബന്ധപ്പെടുക

  • @vannoosmedia3465
    @vannoosmedia3465 2 ปีที่แล้ว +1

    ESI CARD HUSBAND ന്റെ കാർഡിൽ എന്റെ പേര് ചേർത്തിട്ടുണ്ട്. എനിക്ക് ചേരാൻ കഴിയുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ചേരാം ഡിയർ

  • @geethaskitchen166
    @geethaskitchen166 2 ปีที่แล้ว +1

    താങ്കളുടെ വീഡിയോ കണ്ടിട്ട് ഞാൻ മൊബൈലിൽ കാർഡ് ശരിയാക്കി. പക്ഷേ അവകാശിയുടെ പേര് ടൈപ്പ് ചെയ്തപ്പോൾ അക്ഷര പിശക് വന്നു. ഇത് ശരിയാക്കി കിട്ടാൻ മാർഗ്ഗമുണ്ടോ? മറുപടി പ്രതീക്ഷിക്കുന്നു.

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      Update option ഉണ്ടല്ലോ... അതിൽ നോക്കൂ

  • @sreelathasree1041
    @sreelathasree1041 2 ปีที่แล้ว +1

    സർ njan e sram രജിസ്റ്റർ ചെയ്തു but എന്റെ ബാങ്കക്കൗണ്ട് സീറോ ബാലൻസ് അക്കൗണ്ട് ആണ് grameen ബാങ്ക് ആണ് കുഴപ്പം undo

    • @SURESAM
      @SURESAM  2 ปีที่แล้ว

      അത് കൊണ്ട് കുഴപ്പം ഇല്ല ട്ടോ

  • @JJkmn487
    @JJkmn487 2 ปีที่แล้ว +1

    ആധാർ എടുത്തപ്പോൾ ഉള്ള മൊബൈൽ നമ്പർ ഇല്ലെങ്കിൽ എന്തു ചെയ്യും.

    • @SURESAM
      @SURESAM  2 ปีที่แล้ว

      Aadhar mobile ഉം ആയി അക്ഷയ പോയി ലിങ്ക് ചെയ്യൂ

  • @fathimas8967
    @fathimas8967 2 ปีที่แล้ว +1

    Hi
    Bakery shop ok et category l an varunee

    • @SURESAM
      @SURESAM  2 ปีที่แล้ว

      Shop sales എന്നതിൽ കൊടുക്കൂ

    • @fathimas8967
      @fathimas8967 2 ปีที่แล้ว +1

      👍👍🥰

  • @husna8184
    @husna8184 ปีที่แล้ว +1

    Ith ഡൌൺലോഡ് ചെയ്താൽ അക്ഷയയിൽ ninnum card കിട്ടുമോ

    • @SURESAM
      @SURESAM  ปีที่แล้ว

      കിട്ടും

  • @satheedevib6531
    @satheedevib6531 2 ปีที่แล้ว +1

    ഇത് അസംഘടിത മേഖലയിലുള്ള തൊഴിലിളികൾക്കല്ലേ, ഇപ്പോൾ സംഘടിത തൊഴിലാളികളെ കൂടി രജിസ്ട്രർ ചെയ്യുന്നുണ്ടല്ലോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      അതു അറിയില്ല ട്ടൊ

  • @ashifmajeed3886
    @ashifmajeed3886 2 ปีที่แล้ว +1

    E shram കാർഡ് എടുത്തിട്ടില്ല. PMSYM രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇനി e shram കാർഡ് എടുക്കണോ?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      EShram വേണേൽ എടുക്കാം

  • @gayathris6572
    @gayathris6572 3 ปีที่แล้ว +1

    Thanks for the information 🙌

    • @SURESAM
      @SURESAM  3 ปีที่แล้ว

      Thank you so much dear ❤️

  • @ajaymharidas6499
    @ajaymharidas6499 2 ปีที่แล้ว +1

    ഞാൻ കള്ള് ഷാപ് മാനേജർ ആണ്. ഞാൻ ഈ ശ്രം കാർഡിൽ ഏത് ജോബ് catagory ആണ് തിരഞ്ഞെടുക്കേണ്ടത്?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      Sales എടുക്കൂ

  • @amrithab1344
    @amrithab1344 2 ปีที่แล้ว +1

    Sir ente achnum അമ്മക്കും കൃഷി ആണ്. Achn age above 60ആണ്. അപ്പോൾ amma below 60 ആണ്. അപ്പോൾ അമ്മക് ചെയ്യാമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ജോലി ഉള്ളവർക്ക് ചെയ്യാം

  • @harismoideen8799
    @harismoideen8799 2 ปีที่แล้ว +1

    1.E shram Card എടുത്തത് കൊണ്ട് നമുക്ക് എന്തൊക്കെയാ ഗുണം?
    2.നമ്മളുടെ account ലേക്ക് cash വരുമോ?
    3.അതോ accident or death അപ്പൊ മാത്രം ആണോ cash നമുക്ക് ലഭിക്കുന്നത്?

    • @SURESAM
      @SURESAM  2 ปีที่แล้ว

      1. അതാതു കാലത്തു ഗവണ്മെന്റ് അനുകൂല്യങ്ങൾ പ്രഖാപിക്കും. അതു ലഭിക്കും
      2. അതേ
      3. ഇപ്പോൾ ചേരുന്നവർക്ക് ആദ്യ ഒരു വർഷത്തേക്ക് ആക്‌സിഡന്റ് death benifit ഉണ്ട്

  • @RASHADABBAS
    @RASHADABBAS ปีที่แล้ว +1

    Enik 3 വർഷം മുൻപ് വരെ pf ഉണ്ടായിരുന്നു ഇപ്പോൾ pf ഒന്നും ഇല്ല. എനിക്ക് apply ചെയ്യാൻ പറ്റുമോ?

    • @SURESAM
      @SURESAM  ปีที่แล้ว

      പറ്റും

  • @hamzapn9820
    @hamzapn9820 2 ปีที่แล้ว +1

    എന്നെ പോലെ ഒരു പാട് ആൾ ഉണ്ട്‌ 60.. കഴിഞ്ഞു ഒന്നും കിട്ടാത്തവർ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ശരിയാണ്

  • @indubalakrishnan0797
    @indubalakrishnan0797 2 ปีที่แล้ว +1

    ചേട്ടാ നമ്മൾ ഇപ്പൊ സ്മാർട്ട് റേഷൻ കാർഡിന് അപേഷികേണ്ട സമയം ആണോ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      അതു എപ്പോൾ വേണമെങ്കിലും ചെയ്യാം

  • @soorajdas3057
    @soorajdas3057 2 ปีที่แล้ว +1

    Ente adhar card mobile numberm aayi link cheyyanm,,, phnil ninnu cheyyan pattumo???

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ഇല്ല dear
      Aadhar സംബന്ധിച്ച എന്ത് കാര്യത്തിനും അക്ഷയ പോകണം

  • @vasuvasu36
    @vasuvasu36 2 ปีที่แล้ว +1

    ഇലട്രിക്കൽ പ്ലബിങ് വർക്ക്‌ ചെയ്യുന്നവർക്കും ഇതിൽ അംഗത്വം ലഭിക്കുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      തീർച്ചയായും കിട്ടും ഡിയർ

  • @josepmathew5467
    @josepmathew5467 2 ปีที่แล้ว +2

    18vayas kazhiyumbol cherthal pension kittunna pradhanmandriyude padhathi eathanu sir.. athinte details onnu share cheyyamo

    • @SURESAM
      @SURESAM  2 ปีที่แล้ว

      അത് വീഡിയോ ആയിട്ട് ചെയ്യാം sir

  • @sajeelasulaiman
    @sajeelasulaiman 2 ปีที่แล้ว +1

    എങ്ങനെയാണ് തൊഴിലുറപ്പ് പദ്ധതിയിൽ eshram ചെയ്യുന്നത്

    • @SURESAM
      @SURESAM  2 ปีที่แล้ว

      MGMS മറ്റോ ഉണ്ട്‌ അതിൽ
      നോക്കൂ

  • @santhi7096
    @santhi7096 2 ปีที่แล้ว +1

    E-shram card ഞാൻ എടുത്ത് പക്ഷേ നോമിനിയുടെ പേര് മാറിപ്പോയി ഇനി തിരുത്താൻ പറ്റുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      അതിൽ update എന്നുണ്ട് അതൊന്നു നോക്കൂ

  • @AMRUTHAVK-g3t
    @AMRUTHAVK-g3t 4 วันที่ผ่านมา +1

    ഇതിൽ register ചെയ്ത ഉടനെ തന്നെ card കിട്ടുമോ?

    • @SURESAM
      @SURESAM  3 วันที่ผ่านมา

      നമുക്ക് ഡൗൺലോഡ് ചെയ്തെടുക്കാമല്ലോ

  • @sureshg3998
    @sureshg3998 3 ปีที่แล้ว +1

    Super video bro

    • @SURESAM
      @SURESAM  3 ปีที่แล้ว

      Thank you dear ❤️

  • @India-b9m
    @India-b9m 2 ปีที่แล้ว +1

    Sir ഞാൻ bank accound ലിങ്ക് ചെയ്ത മൊബൈൽ നമ്പർ ഇപ്പോൾ use ചെയ്യുന്നില്ല അത്‌ prblm ആണോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      Bank avccount link ചെയ്ത മൊബൈൽ ഉപയോഗിച്ചില്ല എങ്കിൽ ഒന്നും കുഴപ്പം ഇല്ല

  • @malayalamtech6756
    @malayalamtech6756 2 ปีที่แล้ว +1

    Students use akumo e shram car njan college padikuva

    • @SURESAM
      @SURESAM  2 ปีที่แล้ว

      ജോലി ഉള്ളവർക്കു ഉള്ളതാണ് Eshram Card

  • @minhafebin5060
    @minhafebin5060 2 ปีที่แล้ว +1

    സർ
    എന്റെ ഉപ്പാക് ഇസാഫ് ബാങ്ക് അക്കൗണ്ട് ആണുള്ളത്.
    E shram രജിസ്ട്രേഷന് nationalized ബാങ്ക് അക്കൗണ്ട് നിർബന്ധം ആണോ plz reply sir

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ISAF bank account മതി

    • @minhafebin5060
      @minhafebin5060 2 ปีที่แล้ว +1

      Thnk u sir ❤🥰🌹

  • @anjuajayan8543
    @anjuajayan8543 2 ปีที่แล้ว +1

    Husband nu ESI ഉള്ളത് കൊണ്ട് wife nu ഇത് apply cheyn pattumo. Ente name um ESI yil add ചെയ്തിട്ടുണ്ട്

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      പറ്റും എന്ന് തോന്നുന്നു ഡിയർ

  • @eliyasjoby
    @eliyasjoby 2 ปีที่แล้ว +1

    ഞാൻ ഇതിൽ ആണ് e-shram കാർഡ് എടുത്തത്. കാർഡ് രൂപത്തിൽ ആക്കുകയും ചെയ്തു. ഇനി എന്താണ് ചെയ്യേണ്ടത്. Pls replay

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഒന്നും ചെയ്യണ്ട, അത് എടുക്കുക മാത്രം ചെയ്താൽ മതി

  • @sufinashams6420
    @sufinashams6420 2 ปีที่แล้ว

    BRO RAJIYATHE GVT STHAFANAGAL ELLAM VANKIDA COPPRETTUGAL VITTUO KARSHIGA ISHURANCE ENNUPRAJU MOGIUDE PADAM VACHU PIRUVU NNADATHUNNU ORU PRAYOJANAVUMILLA KARSHAGARKKU THOZHILALINNIYAM RELEYANCENU VEDIMATTI EZHUTHI KAZHIJU ENIAVAGASHATHINU VEDI SAMARAM CHAITHAL THUOOKKIEDUTHU AGATHIDUM SANGI GVT 70% VARUNNA SATHARANNAKKARKU VEDI ALLABHRIKKUNNATHU ATHU MANASILSKKIKKOOO

    • @SURESAM
      @SURESAM  2 ปีที่แล้ว

      ശരി മാഡം

  • @pramodpramod8803
    @pramodpramod8803 2 ปีที่แล้ว +1

    ഈ ശ്രമം പദ്ധതിയിൽ അംഗമായാൽ വർഷത്തിൽ അക്കൗണ്ടിൽനിന്നും പ്രീമിയം ഈടാക്കുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      ഇല്ല dear

  • @baisilsuni1108
    @baisilsuni1108 2 ปีที่แล้ว +1

    Sir when will people who invested more than 50,000 get their money back in pacl. Is there any chance of getting the money soon ?

    • @SURESAM
      @SURESAM  2 ปีที่แล้ว

      What is PACL? Sorry I can't understand

  • @carnival-3109
    @carnival-3109 2 ปีที่แล้ว +1

    മകന്റെ esi യിൽ അച്ഛനെ കൂടി ഉൾപെടുത്തിയിട്ടുണ്ട് എങ്കിൽ അച്ഛന് ഈശ്രം കാർഡ് നു അപേക്ഷിക്കാൻ പറ്റുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      പറ്റും ഡിയർ

  • @aswathysabi7806
    @aswathysabi7806 2 ปีที่แล้ว +1

    Fitst otp വന്നു. പിന്നെ ആധാർ no കൊടുത്തു. എന്നിട്ട് agree കൊടുത്തു എന്നിട്ട് submit ചെയ്യാൻ പറ്റിയില്ല.. Service from uidai currently is not available Please try after some time എന്ന് കാണിക്കുന്നത്.

    • @SURESAM
      @SURESAM  2 ปีที่แล้ว

      Please call Harisree ജനസേവന കേന്ദ്രം.
      നമ്പർ വീഡിയോ യില് ഉണ്ട് ഡിയർ

    • @thulasimanjulalayam138
      @thulasimanjulalayam138 2 ปีที่แล้ว +2

      ആധാർ മൊബൈലുമായി ലിങ്ക് ചെയ്തിട്ടില്ല. അതു കൊണ്ടാണ് അങ്ങനെ കാണിക്കുന്നത്

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you തുളസി മാഡം

  • @hamzapn9820
    @hamzapn9820 2 ปีที่แล้ว +1

    സാർ ഈ ഞാൻ ഒരു painthing🙏പണിക്കാരനാണ് പക്ച്ചേ 60. വയസ്സ് കഴിഞ്ഞു ഇനിയെന്താ ചെയ്ക pls👌അറീക്കുക

    • @SURESAM
      @SURESAM  2 ปีที่แล้ว

      59 വയസ്സ് വരെയേ പറ്റുള്ളൂ സർ

  • @velayudhanveliyath4029
    @velayudhanveliyath4029 3 ปีที่แล้ว +1

    Sir 70വയസായ ഞാനും 60വയസായ ഭാര്യയും. ഒരു ജോലിയുമില്ല രണ്ടുപേർക്കും. രണ്ടു പെണ്മക്കൾ വിവാഹിതരായി. ഈശ്വരാനുഗ്രഹത്താൽ. ഞങ്ങൾ രണ്ടുപേർക്കും ജീവിക്കാൻ എന്ത്‌ ചെയ്യണം

    • @SURESAM
      @SURESAM  3 ปีที่แล้ว +4

      അങ്ങിനെ എങ്കിൽ e shram ത്തിൽ join ചെയ്യേണ്ടതില്ല sir.
      ഞാൻ എന്തേലും ഹെൽപ് ചെയ്യണം എന്നുണ്ടെൽ 9946807427 വിളിക്കൂ

  • @Nk-md5ye
    @Nk-md5ye 2 ปีที่แล้ว +2

    ഇതിൽ minor nominee കൊടുക്കാൻ പറ്റുമോ?

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      കൊടുക്കാം

  • @binduc737
    @binduc737 2 ปีที่แล้ว +1

    സാർ, എനിക്ക് ആധാർ നമ്പർ അടിച്ചതിനു ശേഷം മുന്നോട്ട് പോകാൻ പറ്റുന്നില്ല

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      ചിലപ്പോൾ site error ആകുന്നത് ആകാം
      ഹരിശ്രീ ജനസേവന കേന്ദ്രം നമ്പറിൽ വിളിക്കൂ

  • @sonukrishna1237
    @sonukrishna1237 3 ปีที่แล้ว +1

    Ayushman bharath chk name cheythapol kandilla. But rsby no vachu nokkiyappol dtls vannu. Ath orortharudeyum seprt anu kandath. Chilarude full list und. So rsby ulla ellaperum ayushman bharathil undakumo. Pls reply

    • @SURESAM
      @SURESAM  3 ปีที่แล้ว

      അതെ ഉണ്ടാകും എന്ന് തന്നെയാണ്.
      എല്ലാ സംസ്ഥാന ഇൻഷുറൻസ് പദ്ധതികളും Ayushman ന്റെ കീഴിൽ ആയി എന്നാണ് അറിയാൻ കഴിഞ്ഞത് ❤️

    • @sonukrishna1237
      @sonukrishna1237 3 ปีที่แล้ว +1

      Thank u..

    • @SURESAM
      @SURESAM  3 ปีที่แล้ว

      Thank you tooo

  • @devuakku_vlogs
    @devuakku_vlogs 2 ปีที่แล้ว +1

    സാർ, ആധാറുമായി ലിങ്ക് ചെയ്ത നമ്പർ കയ്യിൽ ഇല്ല. എന്ത് ചെയ്യും?

    • @SURESAM
      @SURESAM  2 ปีที่แล้ว

      അക്ഷയ യിലേക്ക് പോയിട്ട് ആധാർ ല് പുതിയ നമ്പർ update ചെയ്യൂ

  • @safiyalabeebah3597
    @safiyalabeebah3597 2 ปีที่แล้ว +1

    THANKS 😍😚

    • @SURESAM
      @SURESAM  2 ปีที่แล้ว

      Thank you dear ❤️

  • @prasanthniju3924
    @prasanthniju3924 2 ปีที่แล้ว +1

    ഇതിൽ കൊടുക്കുന്ന mobile number
    Bank account ഇത് ഒക്കെ മാറിയാൽ നമ്മുക്ക് പുതിയത് update ആക്കാൻ പറ്റോ ?

    • @SURESAM
      @SURESAM  2 ปีที่แล้ว

      പറ്റുമായിരിക്കാം
      എന്നാലും കഴിയുന്നതും നമ്പറും അക്കൗണ്ടും മാറാതെ നോക്കുക

    • @prasanthniju3924
      @prasanthniju3924 2 ปีที่แล้ว +1

      Thanku

  • @bijuraghavan9103
    @bijuraghavan9103 2 ปีที่แล้ว +1

    ഇഹ്യുള്ളവർക്ക് ചികിത്സ സഹായം ലഫിക്കുമോ. ഇ യെസ് ഐ പോലെ

    • @SURESAM
      @SURESAM  2 ปีที่แล้ว +1

      കിട്ടും

  • @soumyaani2342
    @soumyaani2342 2 ปีที่แล้ว +1

    ചേട്ടാ കാപ്ച അടിച്ചിട്ട് ശരിയാകുന്നില്ല അതെന്താ ഒന്ന് പറഞ്ഞു തരുമോ

    • @SURESAM
      @SURESAM  2 ปีที่แล้ว

      Correct ആയി കൊടുക്കണം
      Small letter Capital letter എന്നിവ ഒക്കെ correct ആയി കൊടുക്കണം
      എന്നിട്ടും ശരി ആകുന്നില്ല എങ്കിൽ site error ആകുന്നത് ആവും. പിന്നീട് ട്രൈ ചെയ്താൽ മതി

    • @soumyaani2342
      @soumyaani2342 2 ปีที่แล้ว +1

      @@SURESAM ok