സൂപ്പർ ഇത്രയും ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന പപ്പായ കൊണ്ട് ഉള്ള സ്നാക്ക്സ് ഇത്രയും നാളും നമ്മൾ അറിഞ്ഞില്ലല്ലോ നിങ്ങളുടെ എല്ലാ വീഡിയോയും ഒരു വെറൈറ്റി ആണ് ഡിയർ ❤❤
പപ്പായായ കൊണ്ട് അടിപൊളി സ്നാക്ക്സ് ഉണ്ടാക്കിയല്ലോ. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
ithu kollalo oru variety recipe pacha papaya kondu ingane ithuvare undakki nokkiyittilla looking very delicious ellavarkkum ishtamavum enthayalum undakki nokkanam
Tnks 🥰
Definitely will try🎉🎉🎉🎉
Tnks 🥰🤩
സൂപ്പർ ഇത്രയും ഈസി ആയിട്ട് തയ്യാറാക്കാൻ പറ്റുന്ന പപ്പായ കൊണ്ട് ഉള്ള സ്നാക്ക്സ് ഇത്രയും നാളും നമ്മൾ അറിഞ്ഞില്ലല്ലോ നിങ്ങളുടെ എല്ലാ വീഡിയോയും ഒരു വെറൈറ്റി ആണ് ഡിയർ ❤❤
🥰🥰😍
Really a new snack
Tnks🥰🥰❤️
പാപ്പായ ഫ്രൈ അടിപൊളി ആയിട്ടുണ്ട് തികച്ചും വെറൈറ്റി ആയിട്ടുള്ള snack ആയിരുന്നു
Tnks
ശരിക്കും വെറൈറ്റി ആയിട്ടുള്ള ഒരു റെസിപ്പി തന്നെ.. പപ്പായ സ്നാക്സ് ഒരുപാട് ഇഷ്ടമായി.. തീർച്ചയായും ഉണ്ടാക്കി നോക്കും
Tnks 🥰🥰
Kollato pappaya kondulla snacks kuttikalkkum eshtamakum ethupole undakkiyal try cheyato thanks share it
Tnks 🥰
പപ്പായ കൊണ്ടുള്ള വെറൈറ്റി സ്നാക്ക് പൊളിച്ചു. തീർച്ചയായും ഉണ്ടാക്കി നോക്കും
Tnks 🥰
Papaya kondu snacks ithuvare kandittilla ithu veriety anallo valare nannayittund ini papaya kittumpol ingane undakki nokkanam
Tnks 🥰
പപ്പായായ കൊണ്ട് അടിപൊളി സ്നാക്ക്സ് ഉണ്ടാക്കിയല്ലോ. ഇത് വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയല്ലോ കാണുമ്പോൾ തന്നെ കൊതിയായിട്ടു വയ്യ. ഇനിയും ഇതുപോലെ ഉള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
Tnks 🥰
Wow special papaya snack recipe kidilan..looks yummy and delicious too..loved it so much..
Thank you so much
Pappaya kondulla nalla variety recipe aanallo, ithu vare ighane oru item kazhichittilla, enthayalum sambhavam polichu, it looks so delicious and yumy, try cheiythu nokkam
Tnks 🥰
papaya kondu ingane oru snack adyamayanu kanunnath super aayittund enthayalum try cheyyanam looking very delicious
Tnks 🥰
Papaya snack kollato...Engane first time aanu kanunatu...oru variety thanne ...Try cheytu nokkaatto
Tnks 🥰
Nammal kayichuuuu adipoliiii❤❤❤😍👌
Tnks 🙏🙏🥰
Pappaya kond snacks undakkiyittilla.. Ithonnu try cheyyanam👍🏻
Tnks 🥰
Papaya kondulla variety snacks aanallo. Sherikkum kothippichutto. Ithupole undakki nokkanam.
Tnks 🥰
Hi madam firstttty❤❤❤❤❤❤
🥰🥰🙏
ഇതിന് മുൻപ് ഒരുപാടു സ്നാക്സ് കണ്ടിട്ടുണ്ട് പപ്പയുടെ സ്നാക്ക്സ് ആദ്യമായിട്ടാണ് ഉണ്ടാക്കാനും പെട്ടന്നാണ് കൊള്ളാം താങ്ക്സ്
Tnks 🥰
Kollalo. papaya kondu ingane oru snack adyayittu kanukayaan. Veetil orupad papaya und. Athukond ingane undakki nokkanam.
Tnks 🥰
Ethupole oru variety recipe kazhichittilla .onnu try cheiyanum.good sharing.
Tnks 🥰
ഇത് ശരിക്കും കിടുവാണല്ലോ ഒത്തിരി ഇഷ്ടം ആയി 👍
🥰🥰😍
Adipoli pappaya snacks anallo kuttikalkkum eshtamakum nice sharing
Tnks 🥰
ഞാനും ഇന്ന് തന്നെ ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കട്ടെ കണ്ടാൽ അറിയാം പൊളി ഐറ്റം തന്നെ
Tnks 🥰
Pachs papaya kondu udakiya Snacks valare nannaitundu, puthiyoru Snacks, nannai present cheythu
Tnks
കൊള്ളാലോ സൂപ്പർ ആയിട്ടുണ്ട്
Tnks 🥰🥰
സൂപ്പർ❤❤❤🎉🎉🎉🎉
Tnks 🥰🥰😍
Papaya kond adipoli snack anallo oru veraity snack arum undakkunnath kandittilla ith adipoli
Tnks 🥰🥰
variety and unique snack recipe you have shared with us today. excellent presentation
Tnks 🥰
ഇതു ഞാൻ ആദ്യമായിട്ടാണ് കാണുന്നത്.. ഇങ്ങനെ ഞാൻ കണ്ടിട്ടും ഇല്ല സത്യായിട്ടും ഒരു വെറൈറ്റി ഡിഷ് ആണ്. ഇനി ഒന്ന് ഉണ്ടാക്കി നോക്കണം
Tnks 🥰
Pappaya kondu oru adipoli variety recipe anallo dear pappaya kondu curriyum thoranum vekkunna enikkithu serikkum puthumayulla orietemthanneyanu theerchayayum undakkum
Tnks 🥰
veraity recipe anallo pappaya vechu thanks share super recipe
Tnks
Oru variety snack aanu share cheytatu...Evide papaya othiri undu...Choodu chayayude koode super aanu..Try cheytu nokkam
Tnks 🥰
Superrr❤❤❤❤
Tnks 🥰😍
Thank you so much dear wonderful recipe🎉❤🎉
Most welcome 😊
പപ്പായ കൊണ്ട് ഉണ്ടാക്കിയ സ്നാക്ക്സ് ഇഷ്ട്ടപ്പെട്ടു ഈസി റെസിപി.കുട്ടികൾക്ക് നല്ല ഇഷ്ടമാകും😊
Tnks 🥰🥰
Hai super
Tnks 🥰🥰😍
പപ്പായ കൊണ്ട് തോരൻ ഉണ്ടാക്കാറുണ്ട്. ഇതൊരു വെറൈറ്റി റെസിപി ആണല്ലോ. പപ്പായ കഴിക്കാത്ത കുട്ടികൾക്ക് ഈ സ്നാക്ക്സ് ഇഷ്ടമാകും. ട്രൈ ചെയ്തു നോക്കണം
Tnks 🥰
പപ്പായ ഒന്ന് പൊളിച്ചു അടുക്കിയല്ലോ ഡിയർ 😀😀
🥰🥰🙏
Haipolisuper
🥰🥰
Pacha Pappaya kond pradeekshikatha nalloru snack anu undakiyath sarikum ishtayi keto ♥
Tnks 🥰
Haipapayakarumura
🥰🥰😍
pappaya kondu ingane oru item ondakkam alle. parsely cherkkubol oru vere taste thanne arikkum allo. ithu onnu try cheyyanam
Tnks 🥰
പപ്പായകൊണ്ട്ഉണ്ടാക്കിയസ്നാക്ക്ആദിമാണ്കാണുന്നത്ഇനിഇങ്ങനെട്രൈചെയ്യണംഅടിപൊളി❤🎉
Tnks 🥰🥰🙏
ഇത് കുറച്ച് വിഷമമുള്ള ജോലിയാണ് നിങ്ങൾ തന്നെ നിങ്ങൾ തന്നെ കുറച്ച് ഉണ്ടാക്കി ഞങ്ങൾക്ക് അയച്ചു തരിക
പാർസൽ മതിയോ 🥰🥰🙏😀😀
Papayasipar
Tnks 🥰🥰