PSC BIOLOGY രോഗങ്ങളും രോഗാണുക്കളും - വൈറസ് രോഗങ്ങൾ//Class 1//Ajith Sumeru//Aastha Academy

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @AASTHAACADEMY
    @AASTHAACADEMY  3 ปีที่แล้ว +15

    ആസ്ത അക്കാഡമിയുടെ ടെലിഗ്രാം
    ചാനലിൽ അംഗമാകാൻ താല്പര്യമുള്ളവർ താഴെ തന്നിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.
    t.me/aasthaacademy_2020
    Aastha Academy Learning App: on-app.in/app/home?orgCode=bnscz
    👍👍👍

    • @achumalu4468
      @achumalu4468 ปีที่แล้ว

      😊

    • @jiluschand6631
      @jiluschand6631 5 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @hanan7565
    @hanan7565 3 ปีที่แล้ว +173

    കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സന്തോഷകരമായ വിജയം ലഭിക്കട്ടെ😎

  • @fazilmohammed3177
    @fazilmohammed3177 3 ปีที่แล้ว +9

    ഇതു പോലെ ഒരു ചാനൽ ലഭിക്കുക എന്നുള്ളത് ഉദ്യോഗാർഥികളെ സംബന്ധിച്ച് ഒരു സ്വപ്നം മാത്രം ആയിരുന്നു. അത് യാഥാർത്ഥ്യമാക്കി തന്ന അജിത്ത് സാറിനോടുള്ള നന്ദി പറഞ്ഞാൽ തീരില്ല. പതിയെ തുടങ്ങി ഇന്ന് psc യിലെ ഒട്ടു മിക്ക ഭാഗങ്ങളും cover ചെയ്ത് കഴിഞ്ഞിരിക്കുന്നു aastha academy. Effort എടുക്കാൻ തയ്യാറായ ഏതൊരാൾക്കും 100% റിസൾട്ട് guarantee ചെയ്യുന്ന ഒരു ചാനൽ എന്ന് നമുക്ക് നിസ്സംശയം പറയാം. ഈ ചാനൽ ഇനിയും കൂടുതൽ ഉരങ്ങളിലേക്ക് എത്തട്ടെ എന്ന് മാത്രം ആശംസിക്കുന്നു. ❤️❤️

  • @amalam3013
    @amalam3013 3 ปีที่แล้ว +54

    തിയേറ്ററിൽ സിനിമ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണാൻ പോകുമ്പോൾ കിട്ടുന്ന ഫീൽ ആണ് 10 മണിക്ക് തന്നെ ആസ്തയുടെ പുതിയ വീഡിയോ കാണു൩ോൾ കിട്ടുന്നത്❤💯

    • @siyadsiya1402
      @siyadsiya1402 3 ปีที่แล้ว +1

      Crct👌👌👌ഓരോ ക്ലാസും ആ ഫീലോടെ കാണാൻ കാത്തിരിക്കുന്നത് ആസ്തയിൽ മാത്രം 😍

  • @siyadsiya1402
    @siyadsiya1402 3 ปีที่แล้ว +31

    ഒരൊറ്റ ഫ്ലോയിൽ വ്യകതമായി എല്ലാം സിമ്പിളാക്കി പഠിപ്പിക്കുന്നതാണ് ഷൈജിൻ സാറിന്റെ പ്രത്യേകത 😍😍👌👌👏👏thank u sir❤️❤️❤️

  • @jamshidatp8429
    @jamshidatp8429 3 ปีที่แล้ว +10

    Syllabus എങ്ങനെയായാലും Psc ടെ pulse അറിഞ്ഞു class എടുക്കുന്ന അദ്ധ്യാപകർ.......👍👍👍

  • @kavithasureshbabu8072
    @kavithasureshbabu8072 3 ปีที่แล้ว +30

    ഒരിക്കൽ പോലും ശ്രദ്ധ മാറ്റാതെ അനങ്ങാതെ കേൾക്കാൻ തോന്നുന്ന ക്ലാസ്സ്‌ 🙏🙏🙏 നന്ദി സർ

  • @anjunithi4625
    @anjunithi4625 3 ปีที่แล้ว +5

    ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമാണ് ആസ്തയിലെ ഓരോ അധ്യാപകരും....🙏🏻🙏🏻🙏🏻

  • @പ്രതീഷ്പുരുഷോത്തമൻനായർ

    ഷൈജിൻ സാർ ഒരുപാട് നന്ദി 😍... അജിത് സാർ ഒരുപാട് ഒരുപാട് നന്ദി 😍😍😍...

  • @PSCBRAINTRAINER
    @PSCBRAINTRAINER 3 ปีที่แล้ว +20

    ഇവർ ഇതെങ്ങനെ ഇത്ര അടിപൊളി ആയി ക്ലാസ്സ്‌ എടുക്കുന്നെ 🔥🔥

  • @noushadthundil8607
    @noushadthundil8607 3 ปีที่แล้ว +5

    സൂപ്പർ സൂപ്പർ സൂപ്പർ ക്ലാസ്സ്‌. ഒന്നും പറയാൻ ഇല്ല. ഒരുപാട് നന്ദി ഉണ്ട് സർ. ഇനിയും ഇതുപോലെ ഉള്ള ക്ലാസുകൾ പ്രതീക്ഷിക്കുന്നു സർ .

  • @jabsha
    @jabsha 3 ปีที่แล้ว +4

    അറിവിന്റെ വെളിച്ചം പകർന്നു തരുന്ന എല്ലാ ഗുരുക്കന്മാർക്കും അദ്ധ്യാപകദിന ആശംസകൾ 🥰🥰🥰🥰

  • @abdhullatheefiqbal1966
    @abdhullatheefiqbal1966 3 ปีที่แล้ว

    സാറിന്റെ ക്ലാസ്സ്‌ kettit ടെക്സ്റ്റ്‌ വായിച്ചാൽ വാരിവലിച്ചു പഠിക്കുന്നപോലെ തോന്നില്ല. നല്ലപോലെ മനസിലാകും താങ്ക്യു sir... 🌹🌹❤❤❤

  • @renjithren3585
    @renjithren3585 3 ปีที่แล้ว +1

    Science സുകാർ സാറിന്റെ ക്ലാസ് കണ്ടാൽ പറയും supper class

  • @sunilkumarsunil6809
    @sunilkumarsunil6809 3 ปีที่แล้ว

    Class vachu kazhinjal pinne kazhinjitte nammude ശ്രദ്ധ മാറാറുള്ളു അതാണ് aasthayude ക്ലാസുകൾ അത്ര super ആണ് ചില സമയങ്ങളിൽ കമന്റ്‌ idan പോലും മറന്നു പോവുന്നു വളരെ നല്ല ക്ലാസുകൾ ആണ് സർ.... ഒരുപാട് നന്ദി 👏👏👏👏👏

  • @GRSRockzZz
    @GRSRockzZz 3 ปีที่แล้ว +3

    ഞങ്ങളുടെ shyjin sir nu ഒരുപാട് നന്ദി ❤️❤️❤️❤️❤️❤️❤️👍👍aastha ഇഷ്ട്ടം

  • @prabhuv2719
    @prabhuv2719 3 ปีที่แล้ว +2

    നല്ല ക്ലാസ്സ് അടിപൊളി ഒരുപാട് നന്ദിയുണ്ട് സർ

  • @aryaa6749
    @aryaa6749 3 ปีที่แล้ว +3

    Valare nalla class kal aanu sir. Nannayi follow cheyyan pattunund. Thank you🙏

  • @ambilisuhas1084
    @ambilisuhas1084 3 ปีที่แล้ว +1

    നല്ലവണ്ണം മനസ്സിലാകുന്നുണ്ട് സർ പറയുന്നത്

  • @sreelekshmivijay2933
    @sreelekshmivijay2933 3 ปีที่แล้ว +6

    I have no words to express my gratitude... Simply great....

  • @anandujay7580
    @anandujay7580 3 ปีที่แล้ว

    വൈറസ് രോഗങ്ങൾ മികച്ച രീതിയിൽ പഠിപ്പിച്ചു.. ഒരിക്കൽ പോലും ശ്രദ്ധമാറ്റാതെ എല്ലാം മനസ്സിലാക്കാൻ സാധിച്ചു.. thankuu sir 🙏🏻😍.. thankuu aastha 👍

  • @TechyMom-ft
    @TechyMom-ft 3 ปีที่แล้ว +2

    Super class thanku so much shaijin sr and Ajith sr.
    Kandu ethunnilla ottam ottam....😀

  • @sachiiwayanad1762
    @sachiiwayanad1762 3 ปีที่แล้ว +4

    വളരെ ആഗ്രഹിച്ച ക്ലാസ് ❤

  • @dhanyakk412
    @dhanyakk412 3 ปีที่แล้ว

    Dislike adikunnavar enth kandita engane cheyunne ethrem nalla classinu

  • @sujithkparvathinarayan8745
    @sujithkparvathinarayan8745 3 ปีที่แล้ว

    Sir, നല്ല ക്ലാസ് Thanks നിപ കേരളത്തിൽ ആദ്യമായി റിപ്പോർട്ടു ചെയ്ത സ്ഥലം Sir പറഞ്ഞു കണ്ടില്ല

    • @shabnamalayil5839
      @shabnamalayil5839 3 ปีที่แล้ว

      കോഴിക്കോട് പേരാമ്പ്ര

  • @anishs8589
    @anishs8589 3 ปีที่แล้ว +2

    താങ്ക്സ് യു sir...നല്ല ക്ലാസ് 🙏

  • @Akshayjs1
    @Akshayjs1 3 ปีที่แล้ว +1

    LD clerk sc st exam ezhuthi nokkiyavarkk manasilakum Sir nte class nte vila!!
    1 mark nu ee video yil ninn chodichu. Rank files arich perukiyal kittatha arivum manasugavum aanu sir nte class kaanumbo

  • @remarethi7883
    @remarethi7883 3 ปีที่แล้ว +3

    Adipoli... Waiting for more class

  • @shinireji5439
    @shinireji5439 3 ปีที่แล้ว +1

    ഒരുപാട് ഒരുപാട് നന്ദി സർ..... 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤

  • @chinnuchinnus6675
    @chinnuchinnus6675 3 ปีที่แล้ว +1

    Superbbb classs.... Ellam vekthamay paranj tharunnathin oraayiram nannii🙏🙏🙏🙏🙏🙏🙏

  • @spaceforcreations1922
    @spaceforcreations1922 3 ปีที่แล้ว +1

    കാത്തിരുന്ന ക്ലാസ്

  • @offilialuiz1751
    @offilialuiz1751 3 ปีที่แล้ว +7

    Thank you so much Shyjin sir 🙏💕👌💗🔥

  • @veenasajeev6879
    @veenasajeev6879 3 ปีที่แล้ว

    Affected organs kudi ulpeduthiyal kollamayirunnu

  • @Anna-op2fv
    @Anna-op2fv 3 ปีที่แล้ว +1

    👍👍class ennathem pole superrr 👍👍

  • @ashithak5246
    @ashithak5246 3 ปีที่แล้ว +1

    Shyjin Sir..... Super Class Thankyou

  • @lincybensily7341
    @lincybensily7341 3 ปีที่แล้ว +6

    Thank you sir for your efforts. 🙏

  • @sanuvalathara2413
    @sanuvalathara2413 3 ปีที่แล้ว +1

    Supper class sir Thaaanks

  • @madhavnair5092
    @madhavnair5092 3 ปีที่แล้ว +3

    Sir,Excellent class &God bless

  • @ashnaresindh3085
    @ashnaresindh3085 ปีที่แล้ว

    Sir. രോഗങ്ങൾ പറയുമ്പോൾ അത് തിരിച്ചറിയാൻ നടത്തുന്ന ടെസ്റ്റുകൾ കൂടി പറഞ്ഞിരുന്നെങ്കിൽ നന്നായേനെ. മറ്റെല്ലാ രീതിയിലും ക്ലാസ്സ്‌ വളരെ മികച്ചതായിരുന്നു

  • @itsmenimnechu562
    @itsmenimnechu562 ปีที่แล้ว

    ഇത് നല്ല clear board 👌👌

  • @rithu1690
    @rithu1690 3 ปีที่แล้ว +10

    Sir, ലോകാരോഗ്യ സംഘടനയും ലോക മാധ്യമങ്ങളും " ഇന്ത്യയുടെ ഹീറോ" എന്ന് ലിനി പുതുശ്ശേരിയെ വിശേഷിപ്പിച്ചിട്ടുണ്ട്.(imp aanennu thonni sir..)😊

  • @mehandimmmm4607
    @mehandimmmm4607 3 ปีที่แล้ว

    Sir njangalku manushyanteyum mattujeevikaludeyum mungamikale pattiyum class taramo, Pls sir

  • @layanasuresh8827
    @layanasuresh8827 3 ปีที่แล้ว +1

    വെരി നൈസ് ക്ലാസ്സ്‌ sir❤

  • @Learnwithme738
    @Learnwithme738 2 ปีที่แล้ว

    അവതരണം പൊളി

  • @binojbambu4728
    @binojbambu4728 3 ปีที่แล้ว +1

    Sir, വളരെ എളുപ്പം മനസിലായി 🙏🙏🙏

  • @sinan1523
    @sinan1523 3 ปีที่แล้ว +1

    Good morning sir. Valare upakaramaya class thank you so much sir💯💯💯

  • @hafsathpk8927
    @hafsathpk8927 3 ปีที่แล้ว

    സൂപ്പർ ക്ലാസ്സ്‌ 👌👍. Thanks

  • @antosspecial1659
    @antosspecial1659 3 ปีที่แล้ว +1

    സൂപ്പർ... താങ്ക്സ് സാർ

  • @chinnuz2958
    @chinnuz2958 3 ปีที่แล้ว

    Nallonm clear aayii...thanku sir....

  • @anjubabu198
    @anjubabu198 ปีที่แล้ว

    നല്ല ക്ലാസ്സ്‌ ആയിരുന്നു 🥰

  • @roshniroshni4370
    @roshniroshni4370 8 หลายเดือนก่อน

    Very very useful & informative....

  • @sherlymk3558
    @sherlymk3558 3 ปีที่แล้ว

    സൂപ്പര് ക്ലാസ്. താങ്ക്യൂ sir.

  • @SanthoshSanthosh-xk1zh
    @SanthoshSanthosh-xk1zh 3 ปีที่แล้ว

    Sir നല്ല ക്ലാസ്സ്‌ ആയിരുന്നു

  • @vishnup2472
    @vishnup2472 3 ปีที่แล้ว +3

    Sare soonotic vibhagam innalathe ldc examinu chodichu

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว +1

      Yes!!!
      Lakshya rank file okke tholvi aanu. Sir nte classilulla palathum athililla.🤑🤑

    • @vishnup2472
      @vishnup2472 3 ปีที่แล้ว

      @@Akshayjs1 shujin sir parinja chikken pox rogathinte Roganu athum vannu bro examinu

    • @Akshayjs1
      @Akshayjs1 3 ปีที่แล้ว

      @@vishnup2472 athe!!! Rank file vayichal njan virus nte peru padikarillayirunu but nammude sir karanam ath padichu

    • @jamshidatp8429
      @jamshidatp8429 3 ปีที่แล้ว +1

      Psc ടെ pulse അറിഞ്ഞു class എടുക്കാൻ കഴിവുള്ള മികച്ച അദ്ധ്യാപകരെ പരിചയപ്പെടുത്തിയ അജിത്ത് sir ന് ഇരിക്കട്ടെ ഒരു പൊൻതൂവൽ..... 💐💐

  • @thanks3639
    @thanks3639 5 หลายเดือนก่อน

    സൂപ്പർ സൂപ്പർ class 🥰❤️സർ

  • @shivabhadra6523
    @shivabhadra6523 3 ปีที่แล้ว +4

    Thank you Shyjin sir & Ajith sir...

  • @anuraj101
    @anuraj101 3 ปีที่แล้ว +1

    Super Class, thank you very much sir

  • @Nivedya978
    @Nivedya978 3 ปีที่แล้ว

    സൂപ്പർ ക്ലാസ്

  • @sumisumi8046
    @sumisumi8046 3 ปีที่แล้ว +2

    Expect more classes like this ....thanks a lot sir

  • @iamanand301
    @iamanand301 3 ปีที่แล้ว +5

    Thank you so much sir♥️💕❤️🙏

    • @iamanand301
      @iamanand301 3 ปีที่แล้ว +1

      Thank you so much sir♥️💕❤️🙏

    • @iamanand301
      @iamanand301 3 ปีที่แล้ว +1

      Thank you so much sir♥️💕❤️🙏

  • @vini-darren7251
    @vini-darren7251 3 ปีที่แล้ว +1

    thank you sir for the detailed class

  • @aparnasivapanchakshary
    @aparnasivapanchakshary 3 ปีที่แล้ว

    Thank U Aastha ❤️ Shyjin Sir 🙂 Ajith sir 🙂

  • @vihaanacademyonline7739
    @vihaanacademyonline7739 3 ปีที่แล้ว

    Super class ❤️.....nallathu pole manasilay..... thankyou sir 😊

  • @sujithaarun2139
    @sujithaarun2139 3 ปีที่แล้ว +1

    Thank you sir, good class🙏

  • @shajikp8941
    @shajikp8941 3 ปีที่แล้ว +1

    100% 🙏🙏🙏🙏🙏
    അടിപൊളി 👌👌👌👌👌

  • @deepan4093
    @deepan4093 3 ปีที่แล้ว

    അജിത് sir shaijin sir thanks 😊🙏

  • @dhanyakk412
    @dhanyakk412 3 ปีที่แล้ว

    Very useful thanku sir

  • @lekshmil7215
    @lekshmil7215 3 ปีที่แล้ว +2

    Thanks a lot sir for another great class🔥🔥😊😊

  • @prasiprasi521
    @prasiprasi521 3 ปีที่แล้ว

    Adipoli,class👍👍👍👍👍👍👍👍👍👍👍

  • @anjitha766
    @anjitha766 3 ปีที่แล้ว +1

    Good class sir Thanks 🙏🙏🙏👌👌👌👌

  • @lilrj008
    @lilrj008 3 ปีที่แล้ว +2

    Thank You Ajith Sir ❤

  • @sumisumi8046
    @sumisumi8046 3 ปีที่แล้ว

    Super class sir as always

  • @remyarkurupu1274
    @remyarkurupu1274 3 ปีที่แล้ว +1

    Super👌🏻🙏🏻🙏🏻

  • @vidhyat3829
    @vidhyat3829 3 ปีที่แล้ว

    Thank you aastha academy

  • @DevanshiBoutique
    @DevanshiBoutique 3 ปีที่แล้ว

    Very good class

  • @bristojose6723
    @bristojose6723 3 ปีที่แล้ว

    Super class👌👌

  • @kailasgopinathan7704
    @kailasgopinathan7704 3 ปีที่แล้ว

    Very good class sir 👏👍.

  • @Glitzwithme
    @Glitzwithme 3 ปีที่แล้ว +3

    Good class...thank you ❤️

  • @dhyan-kappil
    @dhyan-kappil 11 หลายเดือนก่อน

    Class is super 🎉

  • @007prajeesh
    @007prajeesh 3 ปีที่แล้ว

    Supr presentation 👌👌

  • @nishnavkrishna5497
    @nishnavkrishna5497 3 ปีที่แล้ว +1

    Good class Sir 🙏🙏

  • @Anonymous-go4pe
    @Anonymous-go4pe 3 ปีที่แล้ว +1

    Thankuuu sir 🙏🙏

  • @minifezil1814
    @minifezil1814 3 ปีที่แล้ว +3

    Thank you sir.... Class ennathem pole nalla nilavaaram ulla class.... Waiting for next class😍

  • @khadeejavahid277
    @khadeejavahid277 3 ปีที่แล้ว

    Thanks so much for your effort

  • @suhailshanu421
    @suhailshanu421 3 ปีที่แล้ว

    appo marichaalkku undakoolellocorona

  • @bipinwayanad4541
    @bipinwayanad4541 3 ปีที่แล้ว +1

    Good class

  • @poojaa3711
    @poojaa3711 3 ปีที่แล้ว

    Thanku 🙏

  • @jabsha
    @jabsha 3 ปีที่แล้ว +1

    താങ്ക്യൂ സർ ✌️✌️✌️

  • @najeebm3024
    @najeebm3024 3 ปีที่แล้ว

    Super class 👌👌👌👌
    Thank u sir

  • @Universe-v2g
    @Universe-v2g 3 ปีที่แล้ว +2

    Perfect 👌🏻

  • @nidhalekshmis6430
    @nidhalekshmis6430 3 ปีที่แล้ว +1

    Sooper class. Thank you sir

  • @anu8203
    @anu8203 3 ปีที่แล้ว

    Thanku sir for your valuable classes 🙏🙏

  • @sreelakshmir1504
    @sreelakshmir1504 3 ปีที่แล้ว

    Thank you Ajith sir💞💞💞💞💞
    Thank you Shyjin sir💥💥💥

  • @raj66729
    @raj66729 3 ปีที่แล้ว

    Very good class🔥🔥🔥

  • @ambily3576
    @ambily3576 3 ปีที่แล้ว +1

    Thank u sir. സാർ വസൂരിയും ചിക്കെൻപൊക്സും രണ്ട് അസുഖം അല്ലെ.

    • @AASTHAACADEMY
      @AASTHAACADEMY  3 ปีที่แล้ว +1

      ആണ്. വസൂരി (Small pox)

    • @ambily3576
      @ambily3576 3 ปีที่แล้ว

      ഓക്കേ സാർ....

  • @rajeswarivijeesh6332
    @rajeswarivijeesh6332 3 ปีที่แล้ว +1

    Thank you sir 🙏🏼💞💞💞

  • @geethujose434
    @geethujose434 3 ปีที่แล้ว +1

    Thank you shyjin sir 🙏❤️

  • @vishnuvnair2078
    @vishnuvnair2078 3 ปีที่แล้ว

    Polichadukkuvanallo ❤👌

  • @SANEESH-m6h
    @SANEESH-m6h 3 ปีที่แล้ว

    Super class

  • @sumithrao8904
    @sumithrao8904 3 ปีที่แล้ว

    സൂപ്പർ 👌👌👌👌