വളരെ നന്ദി......എന്തൊക്കെയാണ് അവിടെ വിശേഷങ്ങൾ... മെസ്സേജ് കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയല്ലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു.. ഇവിടെ മഴ ഇടയ്ക്കിടയ്ക്ക് വന്നും പോയും ഇരിക്കുന്നു...
ഇടക്ക് രണ്ടു ദിവസ ത്തെ വീഡിയോ കണ്ടില്ലായിരുന്നു ഇപ്പോൾ ആണ് കണ്ടത് 🙏ഒന്നിച്ചു ഇരുന്ന് കാണും ❤ അല്പം തിരക്കായി പോയി സോറി👏 എങ്കിലും കണ്ടിരിക്കും അമ്മയെ ഇഷ്ടം ആണ് ആരോഗ്യ ത്തോടെ ഇരിക്കുക ❤
Kadachikka. The eternally favorite dish of Keralites. So great of you to include in today's vlog. Wonderful. Greatly appreciated. You are really taking us back to those golden days of Kerala's ancient culinary summits. ❤
Ohoo... My fvrt Curry, Yummy 😋😋 Ente kuttikalathu ente vettil ശീമാപ്ലവ് undayirunnu, Annu Season avumbol njangade Ayalpakkathu ellam njangade veettile ശീമച്ചക്ക curry anu... Same ente Ammaum engane thanneyanu undakkaru... Entha taste😋😋👌👌 Love u Amma, Acha& Aniyan ❤❤❤ Shubhrathri 🥰🥰
അമ്മാ , ഒരു ചെറിയ സവാള കൂടി അരിഞ്ഞ് ചേർത്താൽ നല്ലതല്ലെ ? എന്റെ അമ്മ ചേർത്തു കണ്ടിട്ടുണ്ട്. അമ്മയുടെ കടച്ചക്ക കറിയുടെ ടേസ്റ്റ് ഈ കറി കണ്ടപ്പോൾ അയവിറക്കി അമ്മക്ക്🙏
Ammeh curry kandit epoo thanneh vaykan thonunnuu😋😋😋ellamm super special video’s anutooo. Ennum Deepanalam uploads kanditeh njnm mattu chanals kanarulluu… Every time waiting for your new uploads ❤❤❤❤❤❤❤
തേങ്ങ കൊത്തി ചേർക്കുന്നതൊഴിച്ചു ബാക്കി ഒക്കെ ഇതുപോലെ തന്നെ ഞങ്ങളുണ്ടാക്കാറുണ്ട്, പുട്ടിന്റെ കൂടെ കഴിക്കാറില്ല, അടുത്ത പ്രാവശ്യം കടച്ചക്ക വറുത്തരച്ചു കറി vekkumbolthengakotthu ittu നോക്കണം, നിങ്ങളുടെ ചാനലിൽ നിന്ന് ഞാൻ കണ്ടു മനസ്ടിലാക്കിടീൽയത്യസ്ന് വറുത്തരച്ച കറികളുടെ കൂടെ തേങ്ങാ കൊത്തു ചേർക്കുന്നത് ❤
Superb kada chakka Kari 🎉🎉🎉🎉🎉🎉🎉
ഇത് പോലെ വറുത്തഅരച്ചു ഉണ്ടാക്കണം . ഒരു പാട് ഇഷ്ടംമായി. THANKS❤❤❤
Where did you get these chatty vessels we want where is your place Amma? Write Soper kada chakka curry🎉❤ Love you Amma
Thank you. We r from ernakulam
😢😮😮@@deepanaalam-5487
അമ്മ ഓരോ ഐറ്റം തയ്യാറാക്കുന്നത് kandukondirikkan നല്ല രസമാണ്.നല്ല കൈപ്പുണ്യം ഉള്ള
അമ്മ.നല്ല ശരീര സുഖത്തിന് വേണ്ടി പ്രാർത്ഥിക്കാം.കേട്ടോ❤
വളരെ നന്ദി
സൂപ്പർ കറി 😂🙏 അമ്മ സുഖമായി ഇരിക്കുന്നു എന്നറിഞ്ഞതി ൽ സന്തോഷം 🙏 എല്ലാം വരും സുഖമായി ഇരിക്കുക ❤👍
വളരെ നന്ദി......എന്തൊക്കെയാണ് അവിടെ വിശേഷങ്ങൾ... മെസ്സേജ് കണ്ടിട്ട് കുറച്ചു ദിവസങ്ങൾ ആയല്ലോ എന്ന് കരുതി ഇരിക്കുക ആയിരുന്നു..
ഇവിടെ മഴ ഇടയ്ക്കിടയ്ക്ക് വന്നും പോയും ഇരിക്കുന്നു...
ഇടക്ക് രണ്ടു ദിവസ ത്തെ വീഡിയോ കണ്ടില്ലായിരുന്നു ഇപ്പോൾ ആണ് കണ്ടത് 🙏ഒന്നിച്ചു ഇരുന്ന് കാണും ❤ അല്പം തിരക്കായി പോയി സോറി👏 എങ്കിലും കണ്ടിരിക്കും അമ്മയെ ഇഷ്ടം ആണ് ആരോഗ്യ ത്തോടെ ഇരിക്കുക ❤
Super.. ❤️
ഞങ്ങൾ കടച്ചക്കയുടെ കറി ഉണ്ടാക്കുമ്പോൾ വറുത്തരയ്ക്കും പക്ഷെ തേങ്ങ പാൽ ചേർക്കാറില്ല... Variety recipe... Super 👌👌👌
Thank u
അതെ തേങ്ങാപാൽ ചേർക്കാറില്ല, സവാള ചേർക്കും വറത്ത രയിൽ മുളക് കുറച്ച്
തന്നെയുമല്ല കടച്ചക്കയുടെ വേവ് വളരെ പ്രധാനമാണ്. വെടി പരുവം എന്നു പറയും ഒന്ന് ഞെക്കിയാൽ ത്തെങ്ങുന്ന പരുവം കൂടുതൽ വെന്താൽ ടേസ്റ്റ് കുറയും👍
അമ്മേ കടച്ചക്കക്കറി സൂപ്പർ ആയി പഠിപ്പിച്ചു
Thank u
Kadachikka. The eternally favorite dish of Keralites. So great of you to include in today's vlog. Wonderful. Greatly appreciated. You are really taking us back to those golden days of Kerala's ancient culinary summits. ❤
Thank u
ചിരട്ട പുട്ട്, കറി സൂപ്പർ 👍👍
വളരെ നന്ദി
Amma curry soooper, ente amma ithupole pandu undaki tharumayirunnu nalla taste anu ,Ipol mulakum malliyum ithupole varuthu ammiyil vechu arachu ara undakunne ,pani vegam theeran vendi mixiyil arakum,amma ipozhum ithoke cheyyunndallo, ammaku arogyam undavatte,brother paranja pole enthenkilumoke cheythondirunnal pain oke marannu pokum. ❤❤❤❤
Thank u
Ohoo... My fvrt Curry, Yummy 😋😋 Ente kuttikalathu ente vettil ശീമാപ്ലവ് undayirunnu, Annu Season avumbol njangade Ayalpakkathu ellam njangade veettile ശീമച്ചക്ക curry anu... Same ente Ammaum engane thanneyanu undakkaru... Entha taste😋😋👌👌 Love u Amma, Acha& Aniyan ❤❤❤ Shubhrathri 🥰🥰
വളരെ നന്ദി
Amma curry puttu supertrycheyam
Superb
അമ്മാ , ഒരു ചെറിയ സവാള കൂടി അരിഞ്ഞ് ചേർത്താൽ നല്ലതല്ലെ ? എന്റെ അമ്മ ചേർത്തു കണ്ടിട്ടുണ്ട്. അമ്മയുടെ കടച്ചക്ക കറിയുടെ ടേസ്റ്റ് ഈ കറി കണ്ടപ്പോൾ അയവിറക്കി അമ്മക്ക്🙏
വളരെ വളരെ നന്ദി ഈ നല്ല വാക്കുകൾക്ക്
Kadachakkakari, super, Ammakumazhaku, thanuppille❤😅
Ammeh curry kandit epoo thanneh vaykan thonunnuu😋😋😋ellamm super special video’s anutooo. Ennum Deepanalam uploads kanditeh njnm mattu chanals kanarulluu…
Every time waiting for your new uploads ❤❤❤❤❤❤❤
ഈ നല്ല വാക്കുകൾക്ക് വലിയ നന്ദി 🙏🙏🙏🙏
Super curry 🍛 👌
Adipoli
Super
വീട് എവിടെയാണ് പറ
Nice 👍
തേങ്ങ കൊത്തി ചേർക്കുന്നതൊഴിച്ചു ബാക്കി ഒക്കെ ഇതുപോലെ തന്നെ ഞങ്ങളുണ്ടാക്കാറുണ്ട്, പുട്ടിന്റെ കൂടെ കഴിക്കാറില്ല, അടുത്ത പ്രാവശ്യം കടച്ചക്ക വറുത്തരച്ചു കറി vekkumbolthengakotthu ittu നോക്കണം, നിങ്ങളുടെ ചാനലിൽ നിന്ന് ഞാൻ കണ്ടു മനസ്ടിലാക്കിടീൽയത്യസ്ന് വറുത്തരച്ച കറികളുടെ കൂടെ തേങ്ങാ കൊത്തു ചേർക്കുന്നത് ❤
Thank u
സൂപ്പർ 👌😋😋
നോക്കട്ടെ ❤
അമ്മയുടെയും മകന്റെയും അവതരണം നല്ലതു. മൻപാത്രങ്ങൾ എവിടെ നിന്ന് വാങ്ങുന്നത്.
നല്ല വാക്കുകൾക്ക് നന്ദി
❤❤❤❤❤
ഇങ്ങനെ തന്നെ ഞങ്ങൾ ഉണ്ടാക്കുന്നത്.അല്പം കുരുമുളക് ചേർക്കും.
Good 👍👍👍👍
Vedana ellam maaratte❤25k subscribers adukunnu
സത്യം.......25 k ഈ മാസം ആകുമായിരിക്കും
❤️❤️❤️❤️❤️❤️❤️❤️👌🙏🏻
Thank u
Veed evide anu pls reply
എറണാകുളം..... Dist
കോട്ടയം കാരുടെ ഭഷയാണല്ലൊ
അമ്മയുടെ മകന്റെ മുഖം ഒന്ന് കാണിക്കുമോ
Sure
Piravom ano veedu?
S
വീട് എവിടാ
എറണാകുളം dist
സംസാരം കേട്ടപ്പോൾ തോന്നി ഞാൻ കാലടി
എന്റെ ആന്റിക്ക് അമ്മയോട് ഒന്നും സംസാരിക്കണം. നമ്പർ അയച്ചു തരുമോ
Thank u....... നമ്പർ തരൂ. വിളിക്കാം.
നല്ല അമ്മയും മോനും കറിയെല്ലാം സൂപ്പർ