ചേട്ടാ വീഡിയോ ഇടുമ്പോൾ ഒരു കാര്യം ശ്രദ്ദിക്കണം ചേട്ടാ ഷോറൂമിൽ ചെല്ലുമ്പോൾ മറ്റൊരു രീതിയിൽ ആണ് പെരുമാറുന്നത് അതുംകൂടി ഒന്ന് ശ്രെദ്ദിക്കണേ മോശമായിട്ട ചെല്ലുമ്പോൾ പെരുമാറുന്നത് പിന്നെ റേറ്റും മോശമാകും ചെല്ലുമ്പോൾ ഇങ്ങനെ വീഡിയോ ഇടുന്നത്ഒരു കാര്യവും ഇല്ല ചേട്ടോ
Km ഒക്കെ നോക്കി എടുക്കുന്ന ഉണ്ടേൽ.അറിയുന്നവരുടെ നിന്ന് എടുക്കുന്നത് ആണ് നല്ലത് used bikes ഒക്കെ km കുറച്ചു ആണ് കൊടുകുന്നത് അതാണേൽ അറിയാൻ ഒരു വഴിയും ഇല്ല
Uff bike കണ്ടിട്ട് കൊതി ആവുന്നു. ഞമ്മക്കൊക്കെ വീഡിയോ കാണാനുള്ള ഭാഗ്യം മാത്രേ ഒള്ളു ❤️🙌🏻
ചേട്ടാ വീഡിയോ ഇടുമ്പോൾ ഒരു കാര്യം ശ്രദ്ദിക്കണം ചേട്ടാ ഷോറൂമിൽ ചെല്ലുമ്പോൾ മറ്റൊരു രീതിയിൽ ആണ് പെരുമാറുന്നത് അതുംകൂടി ഒന്ന് ശ്രെദ്ദിക്കണേ മോശമായിട്ട ചെല്ലുമ്പോൾ പെരുമാറുന്നത് പിന്നെ റേറ്റും മോശമാകും ചെല്ലുമ്പോൾ ഇങ്ങനെ വീഡിയോ ഇടുന്നത്ഒരു കാര്യവും ഇല്ല ചേട്ടോ
ബ്രോ എന്താ ഉണ്ടായേ?
Ok thanks for review
എല്ലാവരും പുതിയ വണ്ടി എടുക്കുക സെക്കന്റ് വണ്ടിക്ക് ഒടുക്കലത്തെ പലിശ ആണ് അടച്ചു അടച്ചു മുടിയും 😡
Good collections
Km ഒക്കെ നോക്കി എടുക്കുന്ന ഉണ്ടേൽ.അറിയുന്നവരുടെ നിന്ന് എടുക്കുന്നത് ആണ് നല്ലത് used bikes ഒക്കെ km കുറച്ചു ആണ് കൊടുകുന്നത് അതാണേൽ അറിയാൻ ഒരു വഴിയും ഇല്ല
സ്കൂട്ടി വീഡിയോ ഉണ്ടോ
Nice ❤
ഞാൻ ഇവിടെ നിന്ന് സ്കൂട്ടർ വാങ്ങിയിരുന്നു.. ഇപ്പോൾ വീണ്ടും ആവശ്യമുണ്ട് വീഡിയോ ചെയ്യാമോ bro 👍🏻
💥
Super 👍