വെറും 35ലക്ഷം രൂപക്ക് 25 സെന്റ് സ്ഥലവും ഇല്ലവും(പഴയ കൊട്ടാരം)വില്പനക്ക്

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 77

  • @mastersowners6362
    @mastersowners6362 8 วันที่ผ่านมา +29

    നല്ല അവതരണം..! ഭാഷയും കുഴപ്പമില്ല...! പക്ഷേ... ഇനിമേലാൽ.. പാട്ട് പാടിയാൽ... മുട്ടുകാല് തല്ലി പ്പൊട്ടിക്കും..! ആ പാട്ട്.. പറഞ്ഞാൽ പോരേ...? പാടണോ..??😄😄😄

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      😂😂😂🙏

    • @NasarN-tb4sy
      @NasarN-tb4sy 7 วันที่ผ่านมา

      😄

    • @rafinesi840
      @rafinesi840 7 วันที่ผ่านมา

      😂😂

    • @Najeeb_Abu_Haisam
      @Najeeb_Abu_Haisam 7 วันที่ผ่านมา

      😂😂😂😂

    • @bijoym5985
      @bijoym5985 5 วันที่ผ่านมา

      Sathyam😂😂

  • @sainulnisam
    @sainulnisam 7 วันที่ผ่านมา +5

    വായ അല്ല വാഴ
    ഓക്കേ
    വായ എന്നാൽ തൊള്ള
    വാഴ എന്നാൽ പറമ്പിൽ മഞ്ഞ കളറിൽ ഉണ്ടാകുന്ന കായ് അതിന്റെ മരം

    • @ptsgroup
      @ptsgroup  7 วันที่ผ่านมา +1

      Thanks 🥰

    • @sainulnisam
      @sainulnisam 7 วันที่ผ่านมา

      @@ptsgroup 😁

  • @priya-zm7rv
    @priya-zm7rv 7 วันที่ผ่านมา +1

    Where is the correct location

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      പൂക്കോട്ടുംപാടം അഞ്ചാം മൈൽ

  • @MsVloge-e6p
    @MsVloge-e6p 4 วันที่ผ่านมา +2

    ഏതായാലും അവിടത്തെ അനുസരിച്ച് വിലകുറച്ചു കൂടുതലാണ് 25 കറക്റ്റാണ് 25 ലക്ഷം

  • @GopakumarParameswaran-l6v
    @GopakumarParameswaran-l6v 8 วันที่ผ่านมา +3

    എവിടെ ആണ്‌ ഈ പൂക്കോട്ടം പടി. Witch dist...

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      മലപ്പുറം പൂക്കോട്ടുംപാടം

    • @a.p8387
      @a.p8387 7 วันที่ผ่านมา +1

      Near Nilambur

    • @xuv6665
      @xuv6665 7 วันที่ผ่านมา

      Losangels ​@@a.p8387

  • @sasidharanpillai2432
    @sasidharanpillai2432 6 วันที่ผ่านมา +1

    Kollaan kondu pokunnavanu, illam venda ennanu

    • @ptsgroup
      @ptsgroup  6 วันที่ผ่านมา +1

      😃

  • @sunilkumararickattu1845
    @sunilkumararickattu1845 5 วันที่ผ่านมา +2

    നല്ല video. ഒരു Like തരുന്നു.
    പക്ഷേ അസലാമു അലൈക്കും വേണ്ട, നമസ്കാരം മതി. കാക്കമാർ സോഷ്യൽ മീഡിയയെ പോലും വെറുതെ വിടില്ല.
    രഘുപതി രാഘവ രാജാറാം..
    ജയ്ശ്രീറാം

    • @ptsgroup
      @ptsgroup  5 วันที่ผ่านมา +3

      @@sunilkumararickattu1845 മനസ്സ് നന്നായാൽ ഒരു പ്രശ്നവുമില്ല 🥰

    • @musfiram2633
      @musfiram2633 2 วันที่ผ่านมา +1

      നമസ്കാരം ഉണ്ടല്ലോ സലാം വേണ്ടവർ സലാം മടക്കിക്കോളും

    • @SoudaBeevi-vh2zm
      @SoudaBeevi-vh2zm วันที่ผ่านมา +1

      അവൻ പറയുന്നത് കേൾക്കാൻ അവനെല്ലേ എല്ലാവർക്കും ചെലവിന് കൊടുക്കുന്നത് ഒന്ന് പോടെ. നേരം വെളുക്കാത്ത വർഗം

  • @AbduttyA
    @AbduttyA 7 วันที่ผ่านมา +1

    ഇതിന്റെ മതിലിന് ചാരി ഒരു ആൽ താറ ഉണ്ട് അതു മാറ്റി തരുമോ എന്നാൽ പാർട്ടിഉണ്ട് എന്തു കൊണ്ട് അതു കാണിച്ചില്ല

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      മതിലിന് പുറത്തല്ലേ

  • @mohandass7861
    @mohandass7861 8 วันที่ผ่านมา +2

    Very nice

  • @abeyjohn8166
    @abeyjohn8166 6 วันที่ผ่านมา +1

    💥🔥☝✌

  • @sidheekalr9053
    @sidheekalr9053 8 วันที่ผ่านมา +1

    പെരിന്തൽമണ്ണയിൽ നിന്നും എത്ര കീമി ഉണ്ട്, പറമ്പ് അല്ലേ,,

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      40 ഉണ്ടാകും. പറമ്പ്

  • @Ashrafknellaya
    @Ashrafknellaya 8 วันที่ผ่านมา +1

    25.lak.okeyano

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      32

  • @AbdulAzeez-z5l
    @AbdulAzeez-z5l 8 วันที่ผ่านมา +1

    സൂപർ

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      ✌️✌️✌️

  • @Hani-l1n4n
    @Hani-l1n4n 8 วันที่ผ่านมา +3

    മാറ്റത്തിന് കിട്ടോ
    എന്റെ വിട്. 68ലേക്. ബാക്കി പൈസ കയ്യിൽകിട്ടണം. പെരുമണ്ണ

    • @ptsgroup
      @ptsgroup  8 วันที่ผ่านมา +1

      @@Hani-l1n4n ഇങ്ങോട്ട് കിട്ടുന്നത് മാറ്റം പിടിക്കും

  • @RajuJVC
    @RajuJVC 7 วันที่ผ่านมา +1

    ❤️👊💪👌

  • @sreesri1996
    @sreesri1996 7 วันที่ผ่านมา +2

    ഇങ്ങനത്തെ വീടുകൾ മൈന്റൈൻ ചെയ്യാൻ ബുദ്ധിമുട്ടാണ്

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      പണ്ടക്കോ ഇങ്ങിനെ അല്ലായിരുന്നോ

  • @SheenaPavithran-z2j
    @SheenaPavithran-z2j 6 วันที่ผ่านมา +2

    സൂപ്പർ ❤❤

    • @ptsgroup
      @ptsgroup  6 วันที่ผ่านมา

      👍🏻👍🏻👍🏻

  • @gopalakrishnanvk644
    @gopalakrishnanvk644 8 วันที่ผ่านมา +2

    അവിടെ സ്ഥലം പേരെന്താ

    • @ptsgroup
      @ptsgroup  8 วันที่ผ่านมา +1

      @@gopalakrishnanvk644 അഞ്ചാം മൈൽ

  • @Kunjoos8083
    @Kunjoos8083 7 วันที่ผ่านมา +1

    എത്ര ലോൺ കിട്ടും

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      അറിയില്ല.

  • @lightupthedarkness8089
    @lightupthedarkness8089 8 วันที่ผ่านมา +1

    Good vlog good presented on this beautiful house, remembering the song what sing😊
    I guess that's 🎵song,from brahmayugam, movie😊...

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      😀👍🏻👍🏻👍🏻🥰

  • @knarayanan7758
    @knarayanan7758 6 วันที่ผ่านมา +1

    25lakhs ok

    • @ptsgroup
      @ptsgroup  5 วันที่ผ่านมา

      No

  • @arshadirshad3482
    @arshadirshad3482 7 วันที่ผ่านมา +1

    20 lk before asked

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      No

  • @jayakarthik5806
    @jayakarthik5806 7 วันที่ผ่านมา +2

    Prethabhathayullathano😂....pediyavunnu

    • @ptsgroup
      @ptsgroup  7 วันที่ผ่านมา +1

      പേടി വേണ്ട ഭയം മതി 😃

  • @ramshid143
    @ramshid143 7 วันที่ผ่านมา +1

    27 LACK READY CASH 😊

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      32

  • @sidheekdhudiyan8685
    @sidheekdhudiyan8685 7 วันที่ผ่านมา +1

    അവിടെ അല്ലെ പ്രേത ശല്യം ഉള്ളത്

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      പ്രേതം അതിലെ കറങ്ങി നടക്കുന്നുണ്ട്

  • @ruwaistex9932
    @ruwaistex9932 7 วันที่ผ่านมา +1

    താൻ അങ്ങോട്ടു താമസം മാറ്റിക്കൊ..

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      @@ruwaistex9932 ok അപ്പൊ ഇങ്ങക്ക് മാണ്ട

  • @jasimjsongs3939
    @jasimjsongs3939 7 วันที่ผ่านมา +1

    എനിക്ക് ഇഷ്ട്ടപെട്ടു പക്ഷെ ഞാൻ പുതിയ വീട് പണി തുടങ്ങി അല്ലങ്കിൽ ഞാൻ എടുക്കു മായിരുന്നു

    • @ptsgroup
      @ptsgroup  7 วันที่ผ่านมา +1

      വീട് പണി പെട്ടന്ന് പൂർത്തിയായി സന്തോഷത്തോടെ അതിൽ താമസിക്കാൻ ഭാഗ്യം ഉണ്ടാവട്ടെ 🤲🏻

  • @santhoshmathew8866
    @santhoshmathew8866 7 วันที่ผ่านมา +2

    ഇതു ശോകഗാനമാണ്. നിങ്ങൾ ഉഷാറല്ലേ?😂

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      😂😂😂🥰

  • @hamcp8443
    @hamcp8443 7 วันที่ผ่านมา +1

    25 സെൻ്റ് സ്ഥലമല്ലേ ഉള്ളത്.

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      അതേ

  • @hamzakutteeri4775
    @hamzakutteeri4775 8 วันที่ผ่านมา +2

    ദയവു ചെയ്തു പാടി കുളമാക്കരുത്

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      കുളമായി

  • @ramanank2528
    @ramanank2528 7 วันที่ผ่านมา +1

    സ്വയം പുകഴ്ത്തരുത്

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      Ok സാർ

  • @businessmagnates711
    @businessmagnates711 8 วันที่ผ่านมา +2

    പഴയ വാർപ് തിലാൻ എന്ന് പറയും 😂

    • @ptsgroup
      @ptsgroup  8 วันที่ผ่านมา

      😀

    • @naseernaskatoor1338
      @naseernaskatoor1338 7 วันที่ผ่านมา +2

      നല്ല അർത്ഥമുള്ള വരികൾ. ആരാണ് ഗുരു. ഇടക്ക് ഇങ്ങനെ ഒരു പാട്ട് നല്ലതാ ചങ്ങാതി. എല്ലാതെ എന്ത്.

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      @@naseernaskatoor1338 😃🥰

  • @NoufalNoufal-gd5ef
    @NoufalNoufal-gd5ef 7 วันที่ผ่านมา +1

    കഥ തിരക്കഥ എഴുതുന്ന ആൾക്ക് സംവിധായകന്മാർ കണ്ടാൽ ഇഷ്ടപ്പെ ടും ഇല്ലം നല്ല സ്ഥലം കൂടുതൽ സ്ഥലം ഉണ്ടായതുകൊണ്ട് ഇഷ്ടപ്പെടാൻ സാധ്യതയുണ്ട്

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      തീർച്ചയായും

  • @radhakrishnanv4311
    @radhakrishnanv4311 7 วันที่ผ่านมา +2

    ഇതാണോ ഇല്ലം. താൻ ഇല്ലം കണ്ടിട്ടുണ്ടോ? ബഡായിക്കും വേണംഒരുപരിധി. ഞമ്മക്ക് തന്റെ വർത്താനം പറ്റുന്നില്ല. ബഡായി... ബഡായി:😂😂

    • @ptsgroup
      @ptsgroup  7 วันที่ผ่านมา

      കൃഷ്ണേട്ടാ അങ്ങിനെ പറയരുത് 🥰

  • @Bhoomikachavadam
    @Bhoomikachavadam 7 วันที่ผ่านมา +1

    Kozhikode ഭാഗത്തു വേണ്ടവർ
    th-cam.com/users/shortszBrayfA5kZ0?si=mc2YnyiMxWIcyH1C