Nithish reddy ജഡേജക്ക് നല്ല സപ്പോർട്ട് കൊടുത്തു. 😢 അതുകൊണ്ട് jadeja അടിച്ചു. But nithish നിർഭാഗ്യവശാൽ out ആയി batil തട്ടി സ്റ്റമ്പിൽ കൊണ്ട് 😐 അല്ലേൽ നല്ലൊരു innings കാണാമായിരുന്നു.
@@anupam_1010 അയ്യേ😄, നാളെ Day 5 ആണ്..!! ഇനിപ്പോ 2000 റൺസ് Lead ഉണ്ടെങ്കിലും എന്താ പ്രശ്നം..? മുഖത്തേക്കാണ് അടിച്ചുന്ന് പറഞ്ഞത്, ആ Six അടിച്ചത് Deep Enna oru 11ആം നമ്പർ Batter ആണ്! കൂടാതെ,ആ സിക്സിൽ ഒരു Statement കൂടെ ഉണ്ടായിരുന്നു " Follow Avoid ചെയ്യാൻവേണ്ടി Wait ചെയ്യുകയായിരുന്നു Da "🤫
First 6 bumrah adikkumbol Cummins nte oru chiri undu...pinneed follow on kazhijappol ulla oru expression um...that tail end..never gonna disappointed to watch.. absolutely kidilam
@@vishnukichu8307 ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ total സ്കോറിനെക്കാളും200 കുറവ് എങ്കിലും സെക്കന്റ് ടീം മിനിമം എടുക്കണം.. ഇന്നലെ follow on ഒഴിവാക്കാൻ പറ്റുകയുള്ളു.. ഇവിടുത്തെ സ്ഥിതി വച്ചു ഓസ്ട്രേലിയയുടെ first ഇന്നിങ്സ് total സ്കോർ ആയ 445 ഇന്റെ 200 റൺസ് കുറവ് അതായത് 225 റൺസ് എങ്കിലും ഇന്ത്യ എടുക്കണമായിരുന്നു ഫോളോ on ഒഴിവാക്കാൻ... അത്ഇന്ത്യ എടുത്തത് 10 വിക്കറ്റിൽ ആണ്.. അതും ഭാഗ്യം കൊണ്ട്.. വിചാരിച്ചില്ല ആരും അത് എടുക്കുമെന്ന്
ശെരിക്കും ആകാശ്ദീപ് and ബുമ്ര സഖ്യം ഞെട്ടിച്ചു. ജഡേജ out ആയപ്പോൾ ആ ഇനി കൂടി പോയാൽ ബുമ്ര ഒരു സിക്സ് അടിക്കും അടുത്ത ബോളിൽ അടിച്ചു പൊക്കും out എന്ന് കരുതി Tv ഓഫ് ആക്കാൻ നിന്നപ്പോൾ ആകാശ്ദീപ് 🔥🔥🔥 ബുമ്ര നല്ല സപ്പോർട്ട് 😍 എന്തായാലും നാളെ കുറച്ചു റൺസ് കൂടി എടുത്താൽ കൂടുതൽ safe ആകാം. മുൻനിര batters കണ്ടു പഠിക്കണം 🙏🏾
അഭിമാനം അഭിമാനം ടീം ഇന്ത്യ ഒന്നും പറയാൻ ഇല്ല ആകാശ് ദീപ് bumrha 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳 ചക് ദേ ഇന്ത്യ നമ്മുടെ ടീം സെറ്റ് ആണ് ജഡേജ പെർഫോമൻസ് 🔥🔥🔥🔥🔥🔥♥️♥️♥️🔥🔥 ഒന്നേ പറയാൻ ഉള്ളു ഡോണ്ട് അണ്ടർ സ്‌മേറ്റ് ഇന്ത്യൻസ് 🔥🔥♥️♥️♥️♥️♥️♥️❤️❤️❤️🔥😘
Kohli making same mistake he should learn from mistake hopefully he must watch legendary Sachin innings before come to bat. The determination of Sachin. Once Lara said- Lara highlighted the significance of this innings, emphasizing the exceptional discipline and determination Tendulkar exhibited. He remarked, “Sachin has played some amazing innings throughout his career but none with more discipline and determination like his 241* against Australia at the Sydney Cricket Ground
@@nimifas5445 ശെരിയാണ് bro Newzlandinodu തോറ്റു ok പോട്ടെ ഓസിനോട് കളിക്കുമ്പോള് എന്തെങ്കിലും ചേഞ്ച് ഉണ്ടോ No1 ബാറ്റിസ്മാൻ അല്ലെ കോലി ക്യാപ്റ്റൻ അല്ലെ രോഹിത് തോൽകുമെന്ന സിറ്റുവേഷനിൽ പിടിച്ചു നിക്കണ്ടേ bro
Satyam😂😅 njaanim vijarichu comment kanda India chase cheyd jaicha poleya...mazha ollond maatram aan India raksheppette..Pina avrdea oru bowler nu injury um aai...Starc,Pat nu continuos aai eriyinnatinu oru paridhi ond...alengi ee maraoolakal epazhe all out aayene
Nithish reddy ആണ് താരം. അത്രേം ബോൾ face ചെയ്ത് ജഡേജക്ക് suport കൊടുത്ത് 50 runs partnership ഉണ്ടാക്കി. Nithish അങ്ങനെ തട്ടി നിന്നില്ലാരുന്നേൽ ചിലപ്പോ പണി കിട്ടിയേനെ. നിർഭാഗ്യവശാൽ നിതിഷിന്റെ batil തട്ടി stumpil കൊണ്ട് out ആയി 😢
ഒരു ടീം എടുത്ത score നിന് 200 runs കുറച്ച് എടുക്കാൻ pപോയാൽ Eg AUS 446 IND 246 minimum edukkanam Allegil അവരുടെ ക്യാപ്റ്റൻ nu india ye 2 innings batt cheyyan vidum
Attitude is very important, നമ്മുടെ മധൃനിര തികഞ്ഞ പരാജയം,റിഷഭ് പന്തിനെ ഒക്കെ എന്തിനാണ് ഇങ്ങനെ താങ്ങി കൊൺട് നടക്കേണ്ടത് തികച്ചും അൺഫിറ്റാണ് ടെസ്റ്റ് കളിക്കാൻ
India follow-on is 246 aanu ith oru target aanu. Australia 445 all out aayi first innings. India 246 runs score cheythal pinne Australia vendum second innings batting cheyyan varum Gabba pitchil. Ath India score chethyu 246 runs. follow-on avoid cheythu.❤👍
Bro ee follow on veranulla condition enthaaa.... Eee 246 runs pole fixed score aaanoo nokka or Matte team score cheythath vech compare cheythanoo aaa score kittaa??
Rohit mathram ano ee Kali lower runs eduthe Rohit opener ann 6math ann eppam kalikuna athinte oru koyapoo ethaluu indavum nammale kadathnn kalikuna pole alla 1.2.3.5anagana onu kalikan avula opener annakil rohitnte Kali kananmayirunuu
എല്ലാ കാലത്തും ഇന്ത്യക്ക് ശാപമായി കുറെ പഴയ കാല പ്രൗടിയിൽ ഉള്ള കുറച്ചു പേരുണ്ടാകും. അവർ പഴയ കാലത്ത് കുതിരകൾ ആയിരുന്നു. ഇപ്പോൾ വയസായി. കണ്ണ് കാണാതായി. എമ്പ് യർ ഔട്ട് കാണിക്കുമ്പോൾ വിരാട്ട് കോഹ്ലി നോക്കുന്ന പുച്ഛ ഭാവത്തിൽ ഉള്ള ഒരു നോട്ടം ഉണ്ട്. രോഹിത് ശർമ്മയും കോഹ്ലിയും ഈ കളി തുടങ്ങിയിട്ട് കുറെ നാളായി. കുറച്ചു നാൾ ഇവർ പുറത്ത് പോയി ബേസിക് പാഠം പഠിച്ചിട്ട് വരട്ടെ. ഇല്ലെങ്കിൽ വിശ്രമിക്കട്ടെ. അവരെ കുറ്റം പറയുകയല്ല. ഇപ്പോൾ ഗാംഗുലിയുടെ avasana🤣കാലമാണ് ഓർമ്മ വരുന്നത്.
Respect for Rahul, Jadeja, Bumrah & Akash 🙌🏼❤️🔥
Nithish reddy ജഡേജക്ക് നല്ല സപ്പോർട്ട് കൊടുത്തു. 😢 അതുകൊണ്ട് jadeja അടിച്ചു. But nithish നിർഭാഗ്യവശാൽ out ആയി batil തട്ടി സ്റ്റമ്പിൽ കൊണ്ട് 😐 അല്ലേൽ നല്ലൊരു innings കാണാമായിരുന്നു.
Akkash deep ന്റെ six രോമാഞ്ചം 💥💥
അതെ..! ശെരിക്കും ആ Six ഓസ്ട്രേലിയയുടെ മുഖത്തേക്കാണ് അടിച്ചത് 🔥🔥🔥.!
Super 🔥🔥🔥
@@Saravankumar3127eh?😂 around 200 runs nn backil ahn ippozm. Ennit mukathek😂
@@anupam_1010 അയ്യേ😄, നാളെ Day 5 ആണ്..!! ഇനിപ്പോ 2000 റൺസ് Lead ഉണ്ടെങ്കിലും എന്താ പ്രശ്നം..? മുഖത്തേക്കാണ് അടിച്ചുന്ന് പറഞ്ഞത്, ആ Six അടിച്ചത് Deep Enna oru 11ആം നമ്പർ Batter ആണ്! കൂടാതെ,ആ സിക്സിൽ ഒരു Statement കൂടെ ഉണ്ടായിരുന്നു " Follow Avoid ചെയ്യാൻവേണ്ടി Wait ചെയ്യുകയായിരുന്നു Da "🤫
സത്യം 100%. ക്ളീൻ ഷോട്ട് 👍
Testl bumbraye captain aakanamenn parayunnavar... Like adikka...
👍🔥
❤
Athe Testil Bumrah T20 Surya Odi Rohit Ithanu Better
@habeebhabi3256 yes❤️
Bumraye capatancyil ninnum bumarayematti confidence nashtappetta captanum sthiradayallatha mattu batterumaranu e,testtinde uttaravadittam ettedukkendathu
ആകാശ് ദീപ് ൻ്റെ സിക്സിൽ എല്ലാം ...ഉണ്ട്
❤
അവസാന ബാറ്റ്സ് മാൻമാരുടെ ചെറുത്തു നില്പ് Super നന്നായി ബാറ്റ് ചെയ്തവർക്കും ബൗളേഴ്സിനും അഭിനന്ദനങ്ങൾ. ടെസ്റ്റ് സമനിലക്ക് സാ ധ്യത.
First 6 bumrah adikkumbol Cummins nte oru chiri undu...pinneed follow on kazhijappol ulla oru expression um...that tail end..never gonna disappointed to watch.. absolutely kidilam
നാളേ ബുംറയും ആകാശ്ദീപും നാളേ ബാറ്റിംങ് ചെയ്യണം
ഈ വീഡിയോയുക്കുവേണ്ടി wait ചെയ്‌യായിരുന്നു..
Yes
Follow on entha?
@@vishnukichu8307 ആദ്യം ബാറ്റ് ചെയ്ത ടീമിന്റെ total സ്കോറിനെക്കാളും200 കുറവ് എങ്കിലും സെക്കന്റ് ടീം മിനിമം എടുക്കണം.. ഇന്നലെ follow on ഒഴിവാക്കാൻ പറ്റുകയുള്ളു.. ഇവിടുത്തെ സ്ഥിതി വച്ചു ഓസ്ട്രേലിയയുടെ first ഇന്നിങ്സ് total സ്കോർ ആയ 445 ഇന്റെ 200 റൺസ് കുറവ് അതായത് 225 റൺസ് എങ്കിലും ഇന്ത്യ എടുക്കണമായിരുന്നു ഫോളോ on ഒഴിവാക്കാൻ... അത്ഇന്ത്യ എടുത്തത് 10 വിക്കറ്റിൽ ആണ്.. അതും ഭാഗ്യം കൊണ്ട്.. വിചാരിച്ചില്ല ആരും അത് എടുക്കുമെന്ന്
😭@@vishnukichu8307
ഇത്രയും നല്ല ക്ലൈമാക്സ് ആരും പ്രതീക്ഷിച്ചു കാണില്ല kl രാഹുൽ, jadddu baai , bumrah , akaash അഭിനന്ദനം നിങ്ങൾ അർഹിക്കുന്നു 🎉🎉🎉🎉🎉❤❤❤❤
റെഡ്‌ഡി?
Akash deep is the 3rd best scorer for India in this innings🥹😭
❤
@@arshadk3919 😀
Battingilum form bumbrah bowlingilum engerr oru mothal thanne ❤💥🐐
Bumrah and akashdeep ģreat determination.....
ചെറുത്തുനിൽപ്പ് 😍
Rahul, Jadeja, NKR, Bumrah, Akashdeep ❤❤❤❤❤
"I only believe in jassi bhai,because he is a game changer player"
Akash from out of syllabus ❤
Ithu annu batting ❤️🔥🔥🔥
ബുമ്ര, ആകാശ് ദീപ് അടുത്ത ടെസ്റ്റിൽ ഇവർ ഓപ്പണിങ് കോഹ്ലി, രോഹിത്,10,11 പൊസിഷൻ,
Ulta batting order ആക്കിയാൽ പൊളിയാരിക്കും....
@@jilltalks9216.New ball kalikan Akashdeep okke korachude mookanam
12 & 13 position 😂😂😂
Akash boom🎆reddy rahul jaddu🧡🧡
ബുമ്പ്രയ്ക്കും ആകാശിനും മനസ്സിൽ ആയി ഇവന്മാരൊന്നും കളിക്കില്ല ഇനി ബാറ്റിങ്ങും ചെയ്തേപറ്റുന്നു 🙏ഓവർ ടൈം പണി 🤣
@@Humans-g3k 🤣
😂
ബംഗാളികൾ 😄
ഉള്ളത് പറഞ്ഞാൽ ഇന്ത്യയുടെ ബാറ്റർമാരെകൊണ്ട് വലിയ ഗുണമൊന്നും ഇല്ല
ബോളർമാരാണ് രണ്ടും നല്ലപോലെ ചെയ്യുന്നത് 😄
Battingil bumrah
Bowlingil bumrah
0:15 പിച്ചിലിറങ്ങി ടീമിന് സപ്പോർട്ട് കൊടുക്കുന്നതിനു പകരം ഡ്രസ്സിംഗ് റൂമിലിരുന്ന് കൊടുക്കുന്ന സപ്പോർട്ട് ആണ് വലുത് 😂😂🔥🔥
😂
Akash deep and bumrah❤
Tale end
അടുത്ത ടെസ്റ്റിൽ രോഹിത് 11 th പൊസിഷൻ ഇറങ്ങണം 🤣🤣
😂💯
Kohli 10th❤
Kohli yum
എന്തിനാണ് ഒഴിയാൻ ബാധയായി പന്തിനെ ടീമിൽ ഇട്ടിരിക്കുന്നെ
Onu poda gg ne kudeganum poi irikatte
K.l. Rahul,Jedaja,akaash,bumra 🎉🎉 മാറ്റി മറിച്ച വാലറ്റം
10 വിക്കറ്റ്
ശെരിക്കും ആകാശ്ദീപ് and ബുമ്ര സഖ്യം ഞെട്ടിച്ചു. ജഡേജ out ആയപ്പോൾ ആ ഇനി കൂടി പോയാൽ ബുമ്ര ഒരു സിക്സ് അടിക്കും അടുത്ത ബോളിൽ അടിച്ചു പൊക്കും out എന്ന് കരുതി Tv ഓഫ് ആക്കാൻ നിന്നപ്പോൾ ആകാശ്ദീപ് 🔥🔥🔥 ബുമ്ര നല്ല സപ്പോർട്ട് 😍 എന്തായാലും നാളെ കുറച്ചു റൺസ് കൂടി എടുത്താൽ കൂടുതൽ safe ആകാം. മുൻനിര batters കണ്ടു പഠിക്കണം 🙏🏾
Rishabine bakki ulla machil purath iruthanam. Sanju. Ardik. Iyyer. Sky. Shami. Ivare kalipikkanm. Team Ahzich paniyanam
Akashdeepine opener അക്കണമെന്ന എന്റെ അഭിപ്രായം 👏❤
അഭിമാനം അഭിമാനം ടീം ഇന്ത്യ ഒന്നും പറയാൻ ഇല്ല ആകാശ് ദീപ് bumrha 🔥🔥🔥🇮🇳🇮🇳🇮🇳🇮🇳 ചക് ദേ ഇന്ത്യ നമ്മുടെ ടീം സെറ്റ് ആണ് ജഡേജ പെർഫോമൻസ് 🔥🔥🔥🔥🔥🔥♥️♥️♥️🔥🔥 ഒന്നേ പറയാൻ ഉള്ളു ഡോണ്ട് അണ്ടർ സ്‌മേറ്റ് ഇന്ത്യൻസ് 🔥🔥♥️♥️♥️♥️♥️♥️❤️❤️❤️🔥😘
പൂജാരയെപ്പോലെ ജീവൻ പോയാലും വിക്കറ്റ് കൊടുക്കില്ല എന്ന mind ഉള്ള ആരും എപ്പോ ടെസ്റ്റ് ടീമിൽ ഇല്ല 👍🏻
❤❤
Jadeja, rahul🔥🔥
Eee test match nte rules nne pette oru video cheyyooo rafeeekaaa
Bumrah-akash deep :neeyokke dressing roomil aakoshicho😢, wicket um edukkanam team ne rekshikkukayum venam.. avastha
Kohli making same mistake he should learn from mistake hopefully he must watch legendary Sachin innings before come to bat. The determination of Sachin.
Once Lara said-
Lara highlighted the significance of this innings, emphasizing the exceptional discipline and determination Tendulkar exhibited. He remarked, “Sachin has played some amazing innings throughout his career but none with more discipline and determination like his 241* against Australia at the Sydney Cricket Ground
നാളെമുതൽ വാലറ്റം open ചെയ്യട്ടെ രോഹിത് കോലി ഒൻപതും പത്തും സ്ഥാനങ്ങളിൽ ഇറങ്ങട്ടെ 🤣🤣
ഒര് ഉളുപ്പും ഇല്ലാതെ Rohitum kohliyum സന്തോഷിക്കുന്നത് കണ്ടപ്പോൾ 👎
Team alle ...ellavarum cherumbol alle rasam
@@nimifas5445അതാ കുഴപ്പം. എല്ലാരും അങ്ങോട്ട് ചേരുന്നില്ല. Especially hitman🤣🤣& king🤣🤣🤣kohli
@ratheesh onnu podei
@@nimifas5445 ശെരിയാണ് bro Newzlandinodu തോറ്റു ok പോട്ടെ ഓസിനോട് കളിക്കുമ്പോള് എന്തെങ്കിലും ചേഞ്ച് ഉണ്ടോ No1 ബാറ്റിസ്മാൻ അല്ലെ കോലി ക്യാപ്റ്റൻ അല്ലെ രോഹിത് തോൽകുമെന്ന സിറ്റുവേഷനിൽ പിടിച്ചു നിക്കണ്ടേ bro
@@saidalis8808 👍👏hate അല്ല bro നാളെ നോക്കാം
ആഗാഷ് Six പൊളിച്ചു ❤👏
മഴക്ക് നന്ദി ❤❤❤
ഇത് ഇന്ത്യക്കൊരു ബൗളിംഗ് പിച്ച് ആണ്, അത് കൊണ്ടാണ് Indian ബൗളർമാർ നന്നായി സ്കോർ ചെയ്യുന്നത്.
Jadeja❤
What a come back bhumara Akasdeep👍👍👍👍👍
Bumrah 🔥🔥🔥🔥
കുറെ നാളുകൾക്കു ശേഷം ഇന്ത്യൻ ടീമിന്റെ വാലറ്റത്ത് മികച്ച പോരാട്ട വീര്യം കാണാൻ കഴിഞ്ഞു നന്ദി ബുമ്ര ആകാശ് ദീപ് 🎉🎉🎉👏👏👏
Aakash and Bumprah both are super.
Sammathiche pattu bumrayeyum akash deepineyum..ethra pressure situationilanu ee netam ennu nokumbol❤
ഫോം ഔട്ട് ആയ കുറേ ബാറ്റർമാരും ബുമ്രയെ മാത്രം ആശ്രയിച്ചുള്ള ബൗളിംഗ് യൂണിറ്റും
" നാളെ മഴ തുണച്ചാൽ മത്സരം സമനിലയകും, മിന്നിച്ചെക്കണെ ഇന്ദ്ര ദേവ🙏
Bumrah and akash💯💪
പേടിക്കണ്ട നാളെ അഥവാ ബാറ്റിംഗ് ചാൻസ് കിട്ടിയാൽ ഞങ്ങൾ വീണ്ടും 51/4 ആക്കിതരാം
enikk thonunnath gg karanamaan top order fail avunnath enna
eg: odi vs sri lankaa
Bumarh ബാറ്റ് seen ബോളിംഗ് seen goat
ഇപ്പോഴത്തെ ഫോം അനുസരിച്ച് ബാറ്റിംഗ് പൊസിഷൻ ഇറക്കിയാൽ
കോഹ്ലി 10 മനായും രോഹിത് 11 മനായും ഇറങ്ങേണ്ടി വരും.😂😂😂
നാളെ മഴ പെയ്തില്ലെങ്കിൽ ഓസ്ട്രേലിയ അടുത്ത ടെസ്റ്റിനുള്ള ബാറ്റിംഗ് പ്രാക്ടീസ് നടത്തും.
Company, a making changes in Indian team.
അവന്മാരെ celebration കണ്ടതൊന്നും 445 ചെയ്‌സ് ചെയ്‌തെന്ന് മഴ വന്നത് കൊണ്ട് രക്ഷപെട്ടു വല്ല്യ അയ്‌പൊന്നും വേണ്ട ഇല്ലെങ്കിൽ ഇന്നിങ്സിന് തോറ്റെനെ😂😂🥴🥴🥴
Athe. Comments kanda kali jaycht poleya😂
Satyam😂😅 njaanim vijarichu comment kanda India chase cheyd jaicha poleya...mazha ollond maatram aan India raksheppette..Pina avrdea oru bowler nu injury um aai...Starc,Pat nu continuos aai eriyinnatinu oru paridhi ond...alengi ee maraoolakal epazhe all out aayene
നാല് ദിവസം എറിഞ്ഞത് 192 ഓവർ മാത്രം.. മഴ ഇന്ത്യയെ തോൽവിയിൽ നിന്ന് രക്ഷിച്ചു..
Akash deep aa six....🔥
Le..ബുമ്ര... ഇവർ എന്നെ ബംഗാളി ആക്കി
Nithish reddy ആണ് താരം. അത്രേം ബോൾ face ചെയ്ത് ജഡേജക്ക് suport കൊടുത്ത് 50 runs partnership ഉണ്ടാക്കി. Nithish അങ്ങനെ തട്ടി നിന്നില്ലാരുന്നേൽ ചിലപ്പോ പണി കിട്ടിയേനെ. നിർഭാഗ്യവശാൽ നിതിഷിന്റെ batil തട്ടി stumpil കൊണ്ട് out ആയി 😢
പിച്ചിൽ ഒരു ബുധവും ഉണ്ടായിരുന്നില്ല കോഹ്ലി ഗിൽ. പന്ത് എല്ലാം തോണ്ടി കൊടുത്തു ഔട്ട് ആയതു ആണ്
Lot of thanks to KL Rahul, R Jadeja, Bumrah, Akash Deep and Nitish Kumar Reddy. 🫡🫡❤️❤️
Someone who mentioned nk reddy ❤
മികച്ച കളിയായിരുന്നു മുൻനിര ബാറ്റിസ്മൻരുടെ പരാജയം ടീം ഇന്ത്യക്ക് വലിയ തലവേദന നാളെ അവസാന ദിവസം 👍👍
Enthoravastha evanmar thanne bowl chyynm runs adikknm😢
രാഹുൽ MR dependable, ജഡേജ,ബുംമ്രാ & ആകാശ് ദീപ്🔥🔥
Waiting for his video
What is follow on ?
Aa runs eduthillenkil Aus jayichadayi prakyabikkum. Ind kku bat undavilla.. Adanu ennu thonnunnu...
200 റൺസ് ലീഡ് വഴങ്ങാതിരിക്കുക.. അങ്ങനെ 200 റൺസ് ഓസ്ട്രേലിയ ക്ക് ലീഡ് ഉണ്ടെങ്കിൽ ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യേണ്ടി വരും അതാണ് follow on
ഒരു ടീം എടുത്ത score നിന് 200 runs കുറച്ച് എടുക്കാൻ pപോയാൽ
Eg AUS 446
IND 246 minimum edukkanam
Allegil അവരുടെ ക്യാപ്റ്റൻ nu india ye 2 innings batt cheyyan vidum
Attitude is very important, നമ്മുടെ മധൃനിര തികഞ്ഞ പരാജയം,റിഷഭ് പന്തിനെ ഒക്കെ എന്തിനാണ് ഇങ്ങനെ താങ്ങി കൊൺട് നടക്കേണ്ടത് തികച്ചും അൺഫിറ്റാണ് ടെസ്റ്റ് കളിക്കാൻ
India follow-on is 246 aanu ith oru target aanu. Australia 445 all out aayi first innings. India 246 runs score cheythal pinne Australia vendum second innings batting cheyyan varum Gabba pitchil. Ath India score chethyu 246 runs. follow-on avoid cheythu.❤👍
Bro ee follow on veranulla condition enthaaa....
Eee 246 runs pole fixed score aaanoo nokka or Matte team score cheythath vech compare cheythanoo aaa score kittaa??
@@rumaizjabir4334 200 runs trail ethikanam anghane aanen thonnun
Real heroes kl. Jaddu bumbra akash
Rohit shokham kali🤯
kohli kidilam kali
Rohit mathram ano ee Kali lower runs eduthe Rohit opener ann 6math ann eppam kalikuna athinte oru koyapoo ethaluu indavum nammale kadathnn kalikuna pole alla 1.2.3.5anagana onu kalikan avula opener annakil rohitnte Kali kananmayirunuu
Rahul,jaddu, nitish,boom and akash well Played
Respect rain 🙏
രോഹിത് വന്നു ടീം പൊട്ടാൻ തുടങ്ങി ശർമ്മയെ മാറ്റി ബും മറക്യപറ്റൻ ആകണം ടീം മൊത്തം Settup ആകും
Test -bumrah, odi-rohith, t20-surya captaincy engana aakanam
നാളെ ലവന്മാർ 30 ന് declare ചെയ്‌താൽ...
ബുമ്രയുടെ bowling നമുക്ക് കാണാൻ പറ്റില്ല...
Aussies ജയിക്കുകയും ചെയ്യും.....
Bumra ഭാഗ്യമുള്ള ക്യാപ്ടൻ ആണ് രോഹിതിനെയൂം കോഹ്‌ലിയേയും ബെഞ്ചിലിരുത്തണം കളിക്കരുത്
Kohliyum rohithum test nirthuka
Ellenkil India ella matchum tholkum
Bhumra jedeeja Rahul akesh salute
True words 👍🏻👍🏻👍🏻👍🏻
Virat, rohit wasted😂🫢🫢
എല്ലാ കാലത്തും ഇന്ത്യക്ക് ശാപമായി കുറെ പഴയ കാല പ്രൗടിയിൽ ഉള്ള കുറച്ചു പേരുണ്ടാകും. അവർ പഴയ കാലത്ത് കുതിരകൾ ആയിരുന്നു. ഇപ്പോൾ വയസായി. കണ്ണ് കാണാതായി. എമ്പ് യർ ഔട്ട് കാണിക്കുമ്പോൾ വിരാട്ട് കോഹ്ലി നോക്കുന്ന പുച്ഛ ഭാവത്തിൽ ഉള്ള ഒരു നോട്ടം ഉണ്ട്. രോഹിത് ശർമ്മയും കോഹ്ലിയും ഈ കളി തുടങ്ങിയിട്ട് കുറെ നാളായി. കുറച്ചു നാൾ ഇവർ പുറത്ത് പോയി ബേസിക് പാഠം പഠിച്ചിട്ട് വരട്ടെ. ഇല്ലെങ്കിൽ വിശ്രമിക്കട്ടെ. അവരെ കുറ്റം പറയുകയല്ല. ഇപ്പോൾ ഗാംഗുലിയുടെ avasana🤣കാലമാണ് ഓർമ്മ വരുന്നത്.
Indian fans nte avasta shokam annu😂aa kohli rohit nanam illathe celebrate cheyunnath kandu chiri vannu🤣🤣
കറക്റ്റ് ❤❤❤❤❤🎉🎉🎉
Main batting വൻ ദുരന്ധം rahul നല്ല ബാറ്റിംഗ് ബാക്കി എല്ലാവരും രണ്ടക്കം കാണാതെ 5 wicks bowler മാര് നല്ലപോലെ കളിച്ചു 👍
രോഹിത് എത്രയും പെട്ടെന്ന് ടെസ്റ്റിൽ നിന്നും വിരമിക്കണം
നൃൂസിലാന്‍റിനോട് തോറ്റത് ഇന്തൃയുടെ മോശം ബാറ്റിംങ്ങ് കൊണ്ടാണ് ഇപ്പോളും ബാറ്റ്സ്മാന്‍മാര്‍ മോശം kl rahul jadeja bumra nithish reddy akash deep ❤
No no bumrah should concentrate on his bowling......
കോഹ്ലിയെ.. വെള്ളം കുപ്പിയും, രോഹിതിനു.. ടൗവെലും കൊടുത്തേൽപ്പിക്കുക 😂😂
Valattathe kandu padikkanam ennane parayendathe.
8 നിലയിൽ നാളെ പൊട്ടും😂😂വിദേശ pitch il നമ്മൾ വെറും അമിട്ട് ടീം മാത്രം😂😂
Nale mazha mazha india ye rakshichu
Brumbra captain ആക്കണം ടെസ്റ്റിൽ
ബുമ്രയെ ക്യാപ്റ്റനാക്കണം...❤❤❤
Kl rahul 🔥🔥🔥
വാലറ്റം പിള്ളേർ 🔥🔥🔥
Rohit sharma kandu padikatae akashdeep batting eganae creasil nilkanum ennu
Well played india 🎉
Rohit opening varanam
Kohli&Rohith last test series ini mathiyakkikko ee teamil ee 2 pere ozhivakkiyal puthiya 2 peril ninnu enthenkilum pratheekshikkam.
11 bowlers vechu kalicha chellapo ithilum kooduthal runs kitiyene