ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയിൽ വന്നതിൽ പിന്നെ അഷ്ടപദി ചൊല്ലാൻ പഠിച്ചു 🙏 വീട്ടിൽ എന്നും എന്റെ കണ്ണന്റെ മുമ്പിൽ ഞാൻ അഷ്ടപദി ചൊല്ലി സമർപ്പിക്കാറുണ്ട് 🙏 എല്ലാറ്റിനും നിമിത്തമായ സ്വസ്തികക്ക് കോടി നമസ്കാരം 🙏🙏❤️❤️
സ്വസ്തിക ഹരേകൃഷ്ണ ഞാൻ ഒരു അപേക്ഷയുമായാണ് കമന്റ് ഇടുന്നത് നമ്മൾ ഭഗവാന്റെ അടുത്ത് വച്ച് കാണുകയും ചെയ്തിരുന്നു എന്നാണ് രസം ഭഗവാൻ സാധിച്ചു തന്നു എന്റെ നാട്ടിലാണ് അരിക്കൊബൻവിഷയംനടന്നത്അവനെ രക്ഷിക്കണം എന്ന് ഭഗവാനോട്പ്രാർത്ഥിക്കണംഅവൻപാവംആണ് നിരപരാധിയുമാണ് ഏല്ലഗോപി.ഗോപൻമാരും പ്രാർത്ഥന യുംഅവന് വേണം അവൻ അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ എത്താനുംവേണം പ്രത്യേക പ്രാർത്ഥന നടത്തണം ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഞാൻ ചോദിച്ചത് തെറ്റാണ് എക്വിൽക്ഷമീക്കണം
എനിക്ക് അമ്പലപ്പുഴ കൃഷ്ണ ൻറെ അടുത്ത് പോകണമെന്ന്. വലിയ ആഗ്രഹമുണ്ട് എവിടെയാണ് എങ്ങിനെയാണ് പോകേണ്ടത് ഒന്നും പറഞ്ഞു തരുമോ ഞാൻ കോഴിക്കോട് എല്ലാം കേട്ടപ്പോൾ വലിയ സന്തോഷം 🙏🙏🙏🙏
അത്ഭുതം തന്നെ. ഈയടുത്ത് ഒട്ടും പ്ലാൻ ചെയ്യാതെ ഞാനും വന്നു കണ്ണൻ നെ കാണാൻ. നടയിൽ നിന്നും ഒരു SPARK അനുഭവപ്പെട്ടു. ഭഗവാൻ്റെ സാന്നിധ്യം ആയിരുന്നു അത്. സർവം Krisharppanamasthu
അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റ കഥ കേട്ട് ഞാൻ ഉറങ്ങാൻ പോകുന്നു ഇതും ഒരു ഭാഗ്യം തന്നെ എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏 ഇതു കേൾക്കാനുള്ള ഒരു അവസരം സ്വസ്തികാ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
എന്റെ കണ്ണന്റെ മുന്നിൽ അത്താഴ പൂജ കഴിഞ്ഞുവല്ലോ എന്ന ഉറക്ക് പാട്ട് പാടി ഞാൻ കിടന്നതാണ്.. യൂ ട്യൂബ് ഒന്ന് എടുത്തു നോക്കാൻ തോന്നി.. അത്ഭുതം ഈ വീഡിയോ കാണാൻ പറ്റി.. ഞാൻ എന്റെ കണ്ണനെയും കാണിച്ചു കൊടുത്തു അവിടുത്തെ ആചാരങ്ങൾ... കണ്ണും മനസും നിറഞ്ഞു.. നന്ദി സ്വസ്തിക.. സർവ്വം കൃഷ്ണർപ്പണ മസ്തു... 🙏🙏🙏
🙏🏻എല്ലാം പുതിയ അറിവുകൾ 🙏🏻അവിടെത്തെ എല്ലാ ചടങ്ങുകളും കാണാൻ സാധിക്കണേ കണ്ണാ 🙏🏻പൊന്നുണ്ണി കണ്ണാ ആഗ്രഹം നടത്തിതരണേ 🙏🏻വീഡിയോ കാണിച്ചു തന്ന മോൾക്കും നന്ദി 🙏🏻ഇങ്ങനെ കാണിച്ചു തന്നതിലും ഭഗവാനെ നന്ദി 🙏🏻
ഞാൻ ഇവിടുത്തെ രാതിയിലെ പൂജ തൊഴുതിട്ടുണ്ട് 🙏🙏🙏ദീപാരാധന കഴിഞ്ഞാൽ പിന്നത്തെ പൂജ കഴിഞ്ഞു നടതുറന്നാൽ നമ്മൾ അകത്തുകയറുമ്പോഴേക്കും വീണ്ടും അടക്കും. അടച്ചുപൂജയെന്നാണ് അവിടുത്തെ ചേച്ചിമാർ പറഞ്ഞത്. പിന്നെ വീണ്ടും തുറക്കും. അപ്പോൾ കാണുന്നത് യുവരാജരുപ്പമാണ്. ഉണ്ണിക്കന്നനല്ല പാർത്ഥ സാരഥി യാണെന്ന് പറഞ്ഞു. 🙏🙏🙏 പിന്നീട് അപ്പോൾ നേദിച്ച അപ്പവും വാങ്ങി കഞ്ഞിയും കുടിച്ചാണ് ponnathu🙏🙏🙏. ഹരേ കൃഷ്ണ 🙏🙏🙏
ഹരേ കൃഷ്ണ. ..നല്ലൊരു അഷ്ടപദി കേൾപ്പിച്ചതിന് സ്വസ്തികക്ക് നന്ദി... രാമായണമാസത്തിൽ എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള തിരുമറയൂർ ഹനുമദ് പൂജിത ശ്രീരാമസ്വാമി ക്ഷേത്രം ഒന്ന് കാണിക്കാമോ?ഹനുമാൻ സ്വാമി നിത്യവും വന്നു ശ്രീരാമസ്വാമിയെ പൂജിക്കുന്ന ക്ഷേത്രമാണ്. ക്ഷേത്ര പുരോഗതിക്കും പ്രയോജനപ്പെടുമല്ലോ
ഹരേ അമ്പലപ്പുഴ പൊന്നുണ്ണി കണ്ണാ നമസ്കാരം മോളെ എനിക്കും പൊന്നു ഉണ്ണിക്കണ്ണൻറ് അനുഗ്രഹം കിട്ടിയ ഒരു നിസ്സാരയാണ് എനിക്ക് അമ്പലപ്പുഴ പോകാൻ തൊഴാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാധിച്ചിരുന്നില്ല. പക്ഷെ ഭഗവാൻ ചേർത്തല നിന്നും ഇളയ മകൻ കല്ല്യാണം കഴിച്ചു അത് പുന്നുണ്ണി കണ്ണന്റെ മുൻപിൽ താലി കെട്ടാൻ ഭാഗ്യം ലഭിച്ചു ഹരേ രാമ മന്ത്ര ജപിച്ചു നിൽക്കാൻ എനിക്ക് ഭാഗ്യം തന്ന്ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു
♥️ ഹരേ കൃഷ്ണ... ഞാൻ രാജശേഖരൻ ശേഖർ ജി എന്ന് വിളിക്കും എറണാകുളം. ഭഗവാന്റെ കഥകൾ പറയുന്ന സ്വസ്തിക കുട്ടിക്ക് ശേഖർ ജിയുടെ സഹസ്രകോടി പ്രണാമം സർവ്വം കൃഷ്ണാർപ്പണ മസ്തു നന്ദി നമസ്കാരം... 💥😎
ഹരേ കൃഷ്ണ, ഞാൻ അമ്പലപ്പുഴയിൽ പോയിട്ടുണ്ട്. ഉണ്ണിക്കണ്ണനെ എത്രകണ്ടലാണ് മതിയാകുക 🙏🙏🙏
ഹരേ കൃഷ്ണാ 🙏🙏❤️❤️ സ്വസ്തികയിൽ വന്നതിൽ പിന്നെ അഷ്ടപദി ചൊല്ലാൻ പഠിച്ചു 🙏 വീട്ടിൽ എന്നും എന്റെ കണ്ണന്റെ മുമ്പിൽ ഞാൻ അഷ്ടപദി ചൊല്ലി സമർപ്പിക്കാറുണ്ട് 🙏 എല്ലാറ്റിനും നിമിത്തമായ സ്വസ്തികക്ക് കോടി നമസ്കാരം 🙏🙏❤️❤️
Njanum... 🙏🏻🙏🏻😊😊... Sarvvam sreekrishnaarppanamasthu...
സ്വസ്തിക ഹരേകൃഷ്ണ ഞാൻ ഒരു അപേക്ഷയുമായാണ് കമന്റ് ഇടുന്നത് നമ്മൾ ഭഗവാന്റെ അടുത്ത് വച്ച് കാണുകയും ചെയ്തിരുന്നു എന്നാണ് രസം ഭഗവാൻ സാധിച്ചു തന്നു എന്റെ നാട്ടിലാണ് അരിക്കൊബൻവിഷയംനടന്നത്അവനെ രക്ഷിക്കണം
എന്ന് ഭഗവാനോട്പ്രാർത്ഥിക്കണംഅവൻപാവംആണ് നിരപരാധിയുമാണ് ഏല്ലഗോപി.ഗോപൻമാരും പ്രാർത്ഥന യുംഅവന് വേണം അവൻ അവന്റെ അമ്മ ഉറങ്ങുന്ന മണ്ണിൽ
എത്താനുംവേണം പ്രത്യേക പ്രാർത്ഥന നടത്തണം ഞാൻ
പറഞ്ഞ കാര്യങ്ങൾ സത്യമാണ് ഞാൻ ചോദിച്ചത്
തെറ്റാണ് എക്വിൽക്ഷമീക്കണം
ഇങ്ങനെ എഗ്ഗ്ഗിലും കാണാൻ പറ്റിയല്ലോ കൃഷ്ണ, നാരായണ ഇത് കാണിച്ചു തന്ന എന്റെ ചേച്ചിക്ക് ഒരു പാട് നന്ദി 🙏🙏🙏🙏🙏
വിജയകുമാർ മാഷ് ഞങ്ങളുടെ അമ്പലത്തിൽ വന്ന് അഷ്ടപതി അവതരിപ്പിച്ചിട്ടുണ്ട്🙏🌹🙏 കാലടി ക്ക് അടുത്തുള്ള അമ്പലം
പാറുക്കുട്ടി കാരണം എന്റെ ജീവിതത്തിൽ ഒരുപാട് മാറ്റം ഉണ്ടായി സർവ്വം കൃഷ്ണാർപ്പണ മസ്തു ജയ് ശ്രീ രാധേ രാധേ ശ്യം 🥰🥰🥰🙏🙏🙏🙏🙏
ഈ വിളി കേട്ടാൽ എവിടെയും ഉണ്ടെങ്കിലും ഭഗവാൻ ഓടി വരും❤❤❤
Harye.karsha.ablpuza.karsha.nariyna.💚❤️💙🌿🌿🌿🌿🌺🌺🌺🌺🙏🏿🙏🌻🌻🌻🦁🦁🦁🌹🌹🍂🍂🍀☘️🍁🌸💮🥀🥀💮🏵️💐
എനിക്ക് അമ്പലപ്പുഴ കൃഷ്ണ ൻറെ അടുത്ത് പോകണമെന്ന്. വലിയ ആഗ്രഹമുണ്ട് എവിടെയാണ് എങ്ങിനെയാണ് പോകേണ്ടത് ഒന്നും പറഞ്ഞു തരുമോ ഞാൻ കോഴിക്കോട് എല്ലാം കേട്ടപ്പോൾ വലിയ സന്തോഷം 🙏🙏🙏🙏
@@reejamohandas7124 എനിക്കും പോകണം അമ്പലപ്പുഴുള്ള ശ്രീകൃഷ്ണനെ കാണാൻ എനിക്കും പറഞ്ഞു തരുമോ
😘🙏🙏🙏🙏😍😍
അതി മനോഹരമായമായിരിക്കുന്നു അഷ്ടപതി ചൊല്ലിയ ആൾക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
ഹരേ കൃഷ്ണ എല്ലാം കാണാനും കേൾക്കാനും സാധിച്ചത് കണ്ണന്റെ കൃപ കൊണ്ടാണ്
അത്ഭുതം തന്നെ. ഈയടുത്ത് ഒട്ടും പ്ലാൻ ചെയ്യാതെ ഞാനും വന്നു കണ്ണൻ നെ കാണാൻ. നടയിൽ നിന്നും ഒരു SPARK അനുഭവപ്പെട്ടു. ഭഗവാൻ്റെ സാന്നിധ്യം ആയിരുന്നു അത്. സർവം Krisharppanamasthu
പീതാംബരം കരവിരാജിത ശംഖ ചക്ര-
കൗമോദകീ സരസിജം കരുണാ സമുദ്രം
രാധാസഹായം അതിസുന്ദര മന്ദഹാസം
വാതാലയേശമനിശം ഹൃദി ഭാവയാമീ🙏
ഹരേ കൃഷ്ണ🙏
പ്രണാമം swasthikaji❤
അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ്റ കഥ കേട്ട് ഞാൻ ഉറങ്ങാൻ പോകുന്നു ഇതും ഒരു ഭാഗ്യം തന്നെ എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏 ഇതു കേൾക്കാനുള്ള ഒരു അവസരം സ്വസ്തികാ ജീ ക്ക് എന്റെ ഹൃദയം നിറഞ്ഞ നന്ദി നമസ്കാരം 🙏🙏🙏
ഹരേ കൃഷ്ണ🙏 ജയ് ശ്രീ രാധേ രാധേ🙏 സ്വസ്തികയിലൂടെ കണ്ണന്റെ പ്രിയ ഭക്തനായ അമ്പലപ്പുഴ വിജയകുമാറിനെ കണ്ടതിൽ വളരെ സന്തോഷം🙏സർവ്വം കൃഷ്ണാർപ്പണ മസ്തൂ ....❤️🙏🙏🙏
Hare krishnan
ഹരേ.. കൃഷ്ണ ജയ്.. ശ്രീ.. രാധേ രാധേ .. സർവ്വം കൃഷ്ണർപ്പണമസ്തു.. 🙏🏻🙏🏻🙏🏻🙏🏻
ഇത് കേൾക്കാൻ പറ്റിയത് മഹാഭാഗ്യം❤ എന്റെ ഗുരുവായുരപ്പാ ഓം നമോ ഭഗവതേ വാസുദേവായ❤❤❤
Hare Krishna hare Krishna 🙏🏻🙏🏻🙏🏻
Radhe Radhe Krishna 🙏🏻🙏🏻🙏🏻
Om namo narayana 🙏🏻🙏🏻🙏🏻
Lakshmi Narayan 🙏🏻🙏🏻🙏🏻
Mole swastikakutty bhagavante anugrahamulla molanu. Sopana sanheetham kettittu karanjupplyi. Ambhalappuzha kannante viseshangal ariyan kathirikkinnu. Ellam visadhamayi parayanamtto appol avide pokumbol kurachukoodi nannayi arinju thozham. Sarvamkrishnarppanamasthu. 🙏🙏🙏🙏🙏.❤❤❤❤❤❤
കണ്ണാ എനിക്കും പാൽപായസം കുടിക്കാൻ അനുഗ്രഹിക്കേണമേ അവിടുത്തേക്ക് വരാൻ സാധിക്കേണമേ 🙏🙏🙏
ഹരേ കൃഷ്ണ ❤️❤️❤️🙏🙏🙏സർവം കൃഷ്ണാർപ്പണമസ്തു ❤️❤️❤️🙏🙏🙏ജയ് ശ്രീ രാധേ രാധേ ശ്യാം ❤️❤️❤️🙏🙏🙏
ഹരേ...🌹 കൃഷ്ണാ...🌹 കർമ്മബന്ധങ്ങള കലാൻ കരുണാമയാ
കനിയണെ അടിയങ്ങളെ കാത്തു രക്ഷിക്കണേ...🌹🙏
അമ്പലപ്പുഴ കൃഷ്ണാ...🌹 കാരുണ്യ സിന്ധോ...🌹 ഗുരുവായൂരപ്പാ...🌹
ജയ്ശ്രീ രാധേ...🌹 രാധേ...🌹🙏♥️🙏🙏🙏🙏🙏🙏🙏🙏🙏
Hare Krishna
ഞാൻ വലിയ ഒരു ഗുരുവായൂർ അപ്പാ ഭക്തനാണ് ചേച്ചി 🙏🙏
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണമസ്തു🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ 🙏🙏🙏
ഹരേകൃഷ്ണ....💙💙💙💙🍁🙏🏼🌿🌹
സർവം കൃഷ്ണർപന്മസ്തു 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️
ഹരെ ക്യഷ്ണാ,, ഞങ്ങളുടെ സ്വസ്തി കാമ്മയ്ക്ക് പ്രണാമം,,
ഈ മോളുടെ സംസാരം കേട്ടാൽ ഭഗവാൻ്റെ മുന്നിൽ നിൽക്കുന്നത് പോലെ. സ്നേഹം കൊണ്ടും bhakti കൊണ്ടും കണ്ണുകൾ നിറയും. നൻമ വരട്ടെ.
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏
Humble pranam 🙏🙏🙏
Jai Jai sree radhe radhe🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നിശബ്ദമായ അന്തരിക്ഷത്തിൽ ഭഗവാനെ ഉറച്ചു വിളിക്കുമ്പോൾ
അതിന്റെ വൈബ്രാഷൻ ഞങ്ങൾ അനുഭവിക്കുകയാണ്
ജയ് ശ്രീ രാധേ രാധേ 🙏🏾
Hare Krishna 🙏🙏🙏
അമ്പലപ്പുഴ ഉണ്ണിക്കണ്ണാ കൃഷ്ണ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ 🙏🙏🙏
എന്റെ കണ്ണന്റെ മുന്നിൽ അത്താഴ പൂജ കഴിഞ്ഞുവല്ലോ എന്ന ഉറക്ക് പാട്ട് പാടി ഞാൻ കിടന്നതാണ്.. യൂ ട്യൂബ് ഒന്ന് എടുത്തു നോക്കാൻ തോന്നി.. അത്ഭുതം ഈ വീഡിയോ കാണാൻ പറ്റി.. ഞാൻ എന്റെ കണ്ണനെയും കാണിച്ചു കൊടുത്തു അവിടുത്തെ ആചാരങ്ങൾ... കണ്ണും മനസും നിറഞ്ഞു.. നന്ദി സ്വസ്തിക.. സർവ്വം കൃഷ്ണർപ്പണ മസ്തു... 🙏🙏🙏
Hare krishna🙏🙏🙏 sarvam krishnarpanamastu🙏🙏🙏
🙏🏻എല്ലാം പുതിയ അറിവുകൾ 🙏🏻അവിടെത്തെ എല്ലാ ചടങ്ങുകളും കാണാൻ സാധിക്കണേ കണ്ണാ 🙏🏻പൊന്നുണ്ണി കണ്ണാ ആഗ്രഹം നടത്തിതരണേ 🙏🏻വീഡിയോ കാണിച്ചു തന്ന മോൾക്കും നന്ദി 🙏🏻ഇങ്ങനെ കാണിച്ചു തന്നതിലും ഭഗവാനെ നന്ദി 🙏🏻
❤❤🙏🙏 ഹരേ കൃഷ്ണ 🙏🙏❤❤
ഹരേ കൃഷ്ണാ❤🙏. ജയ് Sree രാധേ രാധേ🙏🙏. നമസ്തേ Swasthika🙏. സർവ്വ൦ കൃഷ്ണാർപ്പണമസ്തു🙏🙏🙏
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ
Hare Krishna ente ponnunnikanna
ന്തു രസം ആണ് കേൾക്കാൻ അദ്ദേഹം പാടുന്നത് 🙏ഹരേ കൃഷ്ണ 🙏
ഭഗവാനെ പറ്റി അറിയാൻ കഴിഞ്ഞു സന്തോഷം. ഇനിയും കൂടുതൽ അറിവുകൾ പറഞ്ഞു തരാൻ സാധിക്കട്ടെ. സർവ്വം കൃഷ്ണാർപ്പണ നമസ്തു ജയ ശ്രീ രാധേ രാധേ ശ്യാം 🙏🙏
Hare Krishna sarvam krishnarpanamastu🙏🙏❤❤
ഹരേ കൃഷ്ണസർവ്വം ശ്രീ കൃഷ്ണാർപ്പണ നമസ്തു ''
കണ്ണാ കാണാൻ കൊതിയാകുന്നു 🙏
Hare Krishna Radhe Radhe 🙏
Thank you swasthikaechi❤Nalla arivulla chettan ❤
ഈ സോപാനസംഗീതം കേട്ടപ്പോൾ കണ്ണും കാതും മനസ്സും നിറഞ്ഞു ഹരേ രാമ ഹരേ കൃഷ്ണാ ഹരേ ഗുരുവായൂരപ്പാ ജയ് ജയ് ശ്രീ രാധേ രാധേ ശ്യാം🙏🙏🙏
ഹരേ രാമ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ഹരേ കൃഷ്ണാ 🙏 സർവ്വം ക്യഷ്ണാർപ്പണമസ്തു 🙏 ജയ് ശ്രീ രാധേ രാധേ 🙏
ഹരേ കൃഷ്ണ ജയ് ശ്രീ രാധേ രാധേ 🙏🙏🙏♥️
Ambika Devi Parvathimole Orupadu santhosham. Ente Avante nadanu Ambulapuzha. Dharalam poyittulla kshtram aanu. Ambalapuzha palpayasavum okke Dharalam anubhavikkan bhagyam kittiyittundu. Kanna santhosham aayi.
സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ 🙏🙏🙏
Hare krishna sarvamkrishnarpanamasthu Jayasree radhee radhee❤🙏
Hare krishna . Amabalapuza unnikanodu nee
Enthu paribavam
Nee othivanuvo
Hare Krishna hare Krishna.. Krishna Krishna hare hare
Rama Rama hare hare
Rama Rama Rama Rama.
Krishna hare
Pandite Mundakayam.👃🌀
Hare കൃഷ്ണ 🙏 സർവം കൃഷ്ണർപ്പണ മസ്തു
നമസ്തേ സ്വസ്തിക 🙏🙏
വളരെ സന്തോഷം 🙏
HareGuruvayurappa sharanam🙏🙏🙏❤❤❤
Hare Krishna Jai Sri Radhe Radhe 🙏 sarvam krishnarppana namasthu 💞💓🙏
ഞാൻ ഇവിടുത്തെ രാതിയിലെ പൂജ തൊഴുതിട്ടുണ്ട് 🙏🙏🙏ദീപാരാധന കഴിഞ്ഞാൽ പിന്നത്തെ പൂജ കഴിഞ്ഞു നടതുറന്നാൽ നമ്മൾ അകത്തുകയറുമ്പോഴേക്കും വീണ്ടും അടക്കും. അടച്ചുപൂജയെന്നാണ് അവിടുത്തെ ചേച്ചിമാർ പറഞ്ഞത്. പിന്നെ വീണ്ടും തുറക്കും. അപ്പോൾ കാണുന്നത് യുവരാജരുപ്പമാണ്. ഉണ്ണിക്കന്നനല്ല പാർത്ഥ സാരഥി യാണെന്ന് പറഞ്ഞു. 🙏🙏🙏 പിന്നീട് അപ്പോൾ നേദിച്ച അപ്പവും വാങ്ങി കഞ്ഞിയും കുടിച്ചാണ് ponnathu🙏🙏🙏. ഹരേ കൃഷ്ണ 🙏🙏🙏
Hare Krishna Hare Krishna Hare Krishna ❤🙏
ഹരേ കൃഷ്ണ... ഹരേ കൃഷ്ണ.... 🙏🙏🙏🙏🙏🌹🌹🌹 🌹🌹
🙏HareKrishnaa♥️Radhe Radhe💜
Hare krishna 🙏jai sree radhe radhe❤🙏🙏
Hare Krishna Radhe Radhe swastika ji 🙏🙏🙏
Hare krishna 🙏 sarvam krishnarpanamasuth 🙏
Hare krishna swathigak shatha kodi namaskaram kannante kadhagalum vedio sum ellam kanichu paranju thanni kannanileku kooduthall kooduthal adukunan patunathil orupadu santhosham hare krishna jay sree radhe radhee 🙏🙏🙏🙏🙏
Hare krishna🙏jai sree radhe radhe🙏🙏
Pranamam swasthika 🙏🙏
Hare Krishna 🙏🙏🙏 swasthika ne njan swapanam kandu santhosham ayi bagavante sredhayil njanum pettirikkunu ❤
ഹരേ krishnaa🙏🙏🙏
ഹരേ കൃഷ്ണ 🙏🏻കൃഷ്ണാഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻❤️❣️🌿🌹🌷💐
Ente naad. Njangalude ambalam ❤❤. Nte kannaa🙏😔
ഹരേ കൃഷ്ണ. ..നല്ലൊരു അഷ്ടപദി കേൾപ്പിച്ചതിന് സ്വസ്തികക്ക് നന്ദി... രാമായണമാസത്തിൽ എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള തിരുമറയൂർ ഹനുമദ് പൂജിത ശ്രീരാമസ്വാമി ക്ഷേത്രം ഒന്ന് കാണിക്കാമോ?ഹനുമാൻ സ്വാമി നിത്യവും വന്നു ശ്രീരാമസ്വാമിയെ പൂജിക്കുന്ന ക്ഷേത്രമാണ്. ക്ഷേത്ര പുരോഗതിക്കും പ്രയോജനപ്പെടുമല്ലോ
🙏🙏🙏thank you aunty for this wonderful ashtapathy video 🙏🙏🙏Hare Krishna sarvam krishnar panamasthu🙏🙏🙏...
Hare Krishna 🪔🌹🌹🪔👏 Jai Shree Radhe Radhe Shyam 🪔🌹🌹🪔👏
Vijayakumar sir🙏🙏🙏🙏🙏njangada kannan🙏🙏🙏hare krishna🙏🙏🙏🥰🥰
Hare Krishna Hare Rama 🙏🙏🙏🌹🌹🌹
Hareeee krishnaaa❤
🙏 hare krishna,..swasthika thanks a lot 🙏❤
ഹരേ കൃഷ്ണ 🙏🙏
Swathika thank u somuch to see you at our ambalapuzha kshethram..I met you at vrindavan while you come along with jagat sakshi prabhuji ❤
ഹരേ അമ്പലപ്പുഴ പൊന്നുണ്ണി കണ്ണാ നമസ്കാരം മോളെ എനിക്കും പൊന്നു ഉണ്ണിക്കണ്ണൻറ് അനുഗ്രഹം കിട്ടിയ ഒരു നിസ്സാരയാണ് എനിക്ക് അമ്പലപ്പുഴ പോകാൻ തൊഴാൻ ആഗ്രഹം ഉണ്ടായിരുന്നു പക്ഷെ സാധിച്ചിരുന്നില്ല. പക്ഷെ ഭഗവാൻ ചേർത്തല നിന്നും ഇളയ മകൻ കല്ല്യാണം കഴിച്ചു അത് പുന്നുണ്ണി കണ്ണന്റെ മുൻപിൽ താലി കെട്ടാൻ ഭാഗ്യം ലഭിച്ചു ഹരേ രാമ മന്ത്ര ജപിച്ചു നിൽക്കാൻ എനിക്ക് ഭാഗ്യം തന്ന്ഗുരുവായൂരപ്പൻ അനുഗ്രഹിച്ചു
Jai sree radhe radhe sarvam krishnarpanamasthu❤❤❤
Hare Krishna Guruvayoorappa Saranam🙏🙏🙏
ഹരേ കൃഷ്ണ ❤🙏
Hare krishnaaa Radhesyam 🙏 ♥️
ഹരേ കൃഷ്ണാ 🙏🙏🙏😘
Hare Krishna 🙏🌹
Hare krishna hare krishna hare krishna
♥️ ഹരേ കൃഷ്ണ... ഞാൻ രാജശേഖരൻ ശേഖർ ജി എന്ന് വിളിക്കും എറണാകുളം.
ഭഗവാന്റെ കഥകൾ പറയുന്ന സ്വസ്തിക കുട്ടിക്ക് ശേഖർ ജിയുടെ സഹസ്രകോടി പ്രണാമം സർവ്വം കൃഷ്ണാർപ്പണ മസ്തു നന്ദി നമസ്കാരം... 💥😎
🙏 Hare 🙏 Krishna 🙏 Hare 🙏 Guruvayoorappa ❤️ Saranam ❤️ Sarvum 💕 Krishnarpanamasthu 💕 Jayasree 💕 Radhai 🌹 Radhai 🌹 syam 🌹 Hare 🌹 Hare 🙏 Hare 🙏 Ambade 🙏 Kannaa 🙏 Saranam 🙏🙏🙏🙏❤️❤️💕💕💕🌹🌹🌹🌹
🙏🌹 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🌹
ഹരേ കൃഷ്ണ സർവ്വം കൃഷ്ണാർപ്പണം
ഹരേകൃഷ്ണ 🙏🙏🙏🙏
ഹരേകൃഷ്ണാ ഭഗവാനേ അഷ്ടപദിയുടെ രീതി ഒന്നും അറിയില്ലെങ്കിലും ദിവസവും ഓരോ അഷ്ടപദി ചൊല്ലും ഭഗവാൻ ക്ഷമിക്കട്ടേ🙏🏻🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണാ.... 🙏🏻
ഹരേ കൃഷ്ണ 🙏🙏🙏 ജയ് ശ്രീ രാധേ രാധേ 🙏🙏🙏 വളരെ സന്തോഷം ❤
കൃഷ്ണാ വാസുദേവാ... 🙏🙏🙏❤️❤️❤️
ഹരേ കൃഷ്ണാ 🙏🙏🙏