മുന്തിരി പ്രൂൺ ചെയ്യുമ്പോൾ വളപ്രയോഗം മുൻപോ ?പിൻപോ?

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 5

  • @sharafudheenp6845
    @sharafudheenp6845 19 วันที่ผ่านมา

    പ്രൂൺ ചെയ്ത് 10 ദിവസം കഴിഞ്ഞിട്ടേ വളം കൊടുക്കാവു

    • @Anu123-v1k
      @Anu123-v1k  19 วันที่ผ่านมา

      കഴിഞ്ഞ തവണ ഇങ്ങനെയാണ് ചെയ്തത് നല്ല റിസൾട്ട് കിട്ടി

  • @RahmathRaima
    @RahmathRaima 23 วันที่ผ่านมา

    Nanum kazhinha aazcha vangiyirunnu grape plant,1200 Roopa koduthu.adh engane paricharikkanamnn oru ideam illa.

    • @Anu123-v1k
      @Anu123-v1k  23 วันที่ผ่านมา

      35 രൂപ വിലയുള്ള രണ്ട് മുന്തിരി ചെടികളുടെ തൈകളാണ് ഞങ്ങൾ വാങ്ങിച്ചു വെച്ചത് ഒന്നര അടി വലിപ്പമുള്ളത്

    • @Anu123-v1k
      @Anu123-v1k  23 วันที่ผ่านมา +1

      വലിയ ചെടി യാണെങ്കിൽ ഒരു കിലോ ചാണകപ്പൊടി കാൽ കിലോ എല്ലുപൊടി കാൽ കിലോയുടെ പകുതി വേപ്പിൻ പിണ്ണാക്ക് മിക്സ് ചെയ്ത് അതിലേക്ക് ചെടി മാറ്റി നടുക