പിണറായിയെ കിറ്റക്‌സ് അധികാരത്തിലെത്തിക്കുമോ..? I About Kizhakkambalam 2020 and Udf

แชร์
ฝัง
  • เผยแพร่เมื่อ 16 ม.ค. 2025

ความคิดเห็น • 617

  • @gopalakhil6910
    @gopalakhil6910 3 ปีที่แล้ว +166

    20 -20 മികച്ച വിജയംവരിക്കും - കേരളത്തിന്റ മാറ്റം 20 -൨൦യിലൂടെ ആകട്ടെ - 20 -20 യുടെ ഉദയം ചിലപ്പോൾ ആ ഒരു നല്ല കാര്യത്തിന് വേണ്ടി ആയിരിക്കും

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว +3

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @ajayankanayi6505
      @ajayankanayi6505 3 ปีที่แล้ว +11

      @@jasminecarol4713 ജനങ്ങൾക്ക് നന്മ ചെയ്യുന്നുവെങ്കിൽ അതൊരു തെറ്റാണോ ?

    • @lijoysamuel6775
      @lijoysamuel6775 3 ปีที่แล้ว +3

      സുഹൃത്തേ, മനുഷ്യർക്ക് നമ്മ ചെയുന്നവരുടെ പ്രവർത്തി സുതാര്യം ആയിരിക്കും അത് കൊണ്ടാണ് ജനങ്ങൾ 20/20ക്ക് vote ചെയ്തത്. നൻമ്മ ചെയ്യുന്ന, ജനങളുടെ പൈസ കക്കാത്ത എത് party അയിക്കോട്ടെ ജനങ്ങൾ support ചെയ്യും. എല്ലാകാലത്തും ജനങ്ങളെ പറ്റിക്കാൻ കഴിയില്ല. കാരണം ഇപ്പോൾ ജനങ്ങൾക്കും അറിയാം രാഷ്ട്രിയും എന്നാൽ എന്ത് എന്ന് ഉള്ള കാര്യം.

    • @mohamedshareef2013
      @mohamedshareef2013 3 ปีที่แล้ว

      യുഡിഎഫ് വോട്ടും സർക്കാരിനെതിരെ വരുന്ന വോട്ടും ഇവർ കവരുന്നതോടെ പിണറായി വീണ്ടും അധികാരം പിടിക്കും

    • @mathewmathew9839
      @mathewmathew9839 3 ปีที่แล้ว

      @@jasminecarol4713 pp

  • @Sheela-go6tp
    @Sheela-go6tp 3 ปีที่แล้ว +95

    ഓൺലൈനായി അംഗത്വം.., എടുക്കാൻ കഴിയുമോ...? കേരളം മാറണം..., വികസനം ആഗ്രഹിക്കുന്നു..,

    • @fperingadiperingadi2360
      @fperingadiperingadi2360 3 ปีที่แล้ว +1

      Innitt up yo gujaraatho aakaam... Mathruboomiyodu koorillaatha varaaano rajya sneham undaakkunnadh...

    • @thrillermovies7645
      @thrillermovies7645 3 ปีที่แล้ว +5

      @@fperingadiperingadi2360 ഇപ്പൊ എന്താ പിന്നെ നടക്കുന്നത്
      എൽ ഡി എഫ് യുഡിഫ് കട്ട് മുടിക്കുക അല്ലേ

  • @thomaskuttypm1040
    @thomaskuttypm1040 3 ปีที่แล้ว +136

    ഇടത്തോട്ടോ വലത്തോട്ടോ പോകാതെ ഇനിയെങ്കിലും നേരെ പോയാൽ അടുത്ത തലമുറയ്ക്ക് നല്ലത്.

    • @sabujoseph6072
      @sabujoseph6072 3 ปีที่แล้ว +1

      Absolutely

    • @fperingadiperingadi2360
      @fperingadiperingadi2360 3 ปีที่แล้ว

      Achaaya missionary graham stainsineyum 3 pinchu makkaleyum vanchikkarud....

    • @fperingadiperingadi2360
      @fperingadiperingadi2360 3 ปีที่แล้ว

      @@sabujoseph6072 swandam missionarigalodu polum vanchana arudh.. Achaayo..

    • @dennyjoy
      @dennyjoy 3 ปีที่แล้ว

      @@fperingadiperingadi2360 ennatha udeshichath manasilayilla

    • @jainabraham06
      @jainabraham06 3 ปีที่แล้ว

      @@fperingadiperingadi2360 ഒരു connection ഇല്ലല്ലോ. എന്താ അടിമ ഉദ്ദേശിച്ചത്

  • @nathanchakkamalayil7108
    @nathanchakkamalayil7108 3 ปีที่แล้ว +61

    കേരളത്തിൽ മാറ്റങ്ങൾ വരട്ടെ അതിന് 2020വലിയൊരു ഘടകമാണ് *

  • @trueindian3573
    @trueindian3573 3 ปีที่แล้ว +83

    തുടക്കം എറണാകുളം ആവട്ടെ...കേരളം മുഴുവൻ വളരട്ടെ...👍👍👍

  • @RANJITH7078
    @RANJITH7078 3 ปีที่แล้ว +53

    20 20 വിജയിക്കും എല്ലാ സ്ഥലത്തും

  • @sadasivankg9072
    @sadasivankg9072 3 ปีที่แล้ว +20

    അങ്കമാലി കൂടി 20 20 പ്രവർത്തനം നടത്തുക. ഞങ്ങൾ ചേരാനും vote ചെയ്യാനും തയ്യാറാണ്.

  • @sreekantannair6614
    @sreekantannair6614 3 ปีที่แล้ว +26

    ശ്രീ സാബു അവർകൾ
    തീർച്ചയായും ജയിക്കും
    കാരണം എല്ലാ രാഷ്ട്രീയപാർട്ടിക്കാരും
    അവരുടെ കുടുംബം നന്നാക്കുന്നു
    ശ്രീ സാബു അവർകൾ സ്വന്തം ഗ്രാമത്തെ നന്നാക്കുന്നു
    തീർച്ചയായും അദ്ദേഹം കേരളത്തിൻറെ
    മുഖ്യമന്ത്രി ആകണം
    ആയാൽ ആരും പട്ടിണി കിടക്കില്ല
    കേരളം വികസിക്കും
    കിഴക്കമ്പലം പഞ്ചായത്ത് പോലെ
    വരൂ.....
    കേരളം താങ്കൾക്ക് വേണ്ടി
    കാത്തിരിക്കുന്നു
    കാതോർത്തിരിക്കുന്നു
    വിശുദ്ധിയുടെ മഹിനീയമായ
    നിയമസഭയെ മാലീന്യ മാക്കീയ
    രാഷ്ട്രീയ കാരുടെ കാലൊച്ച കേട്ട്
    സെക്രട്ടറിയേറ്റ് പൊട്ടി കരയുകയാണ്.
    സാന്ത്വനമേകാനായി
    ശ്രീ സാബു അവർകളുടെ കാലൊച്ച കേൾക്കുവാൻ
    നിയമസഭ കാത്തിരിക്കുന്നു.
    വരു ഒരു പൂർണ്ണ ചന്ദ്രനായി
    വരൂ ഒരു ദേവദൂതനായി
    വരൂ ഒരു സ്നേഹ ദൂതനായി
    വരൂ ഒരു ധർമ്മപരിപാലകനായി.
    വരൂ ഒരു സൂര്യതേജസ്സായി
    വരൂ ഒരു പടനായകനായി
    വരൂ ഒരു പാവപ്പെട്ട വരുടെ രക്ഷകനായി
    വരും ഒരു നീതിദേവനായി
    ( ഇതൊല്ലാം അങ്ങയിൽ അടങ്ങീരിക്കുന്നു )

    • @HonestReporter
      @HonestReporter 3 ปีที่แล้ว +2

      Wonderful. I also agree 100% with your comment.

    • @tomhardy9031
      @tomhardy9031 3 ปีที่แล้ว +1

      You have that spirit of a citizen.

  • @SAVERA633
    @SAVERA633 3 ปีที่แล้ว +83

    ശ്രീ സാബു ജേക്കബ് നീണാൾ വാഴട്ടെ... അഴിമതി നടത്തുന്നവർ തുലയട്ടെ 👍👍👍ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳🇮🇳

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      @@jasminecarol4713 sudapi capsule

    • @jainabraham06
      @jainabraham06 3 ปีที่แล้ว

      @@jasminecarol4713 ദേ അടിമ

  • @rajeshraj4651
    @rajeshraj4651 3 ปีที่แล้ว +10

    കട്ട സപ്പോർട്ടു 20/20....👍👍👍👍
    കേരളം മുഴുവൻ വളരട്ടെ

  • @Indian-bf7uc
    @Indian-bf7uc 3 ปีที่แล้ว +71

    കേരളത്തിൽ എല്ലായിടത്തും മത്സരിക്കുമോ.....വരണം......എല്ലാവരും വോട്ടു ചെയ്യും......തീർച്ചയായും...

  • @alameenmedia7698
    @alameenmedia7698 3 ปีที่แล้ว +55

    20/20 കേരളം മുഴുവൻ പടരട്ടെ..

  • @sunilgopi7425
    @sunilgopi7425 3 ปีที่แล้ว +109

    നല്ല കാര്യം - ഈ ചീഞ്ഞ് നാറിയ രാഷ്ട്രീയം അവസാനിപ്പിക്കാൻ സമയമായി...

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @roshanjose3770
      @roshanjose3770 3 ปีที่แล้ว +2

      @@jasminecarol4713 ആയിക്കോട്ടെ.. ഞങ്ങൾ സഹിച്ചു...

    • @kodiyathorganicfarm2718
      @kodiyathorganicfarm2718 3 ปีที่แล้ว +1

      @@roshanjose3770 well said 🙏

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว +1

      @@jasminecarol4713 fake name and sudapi capsule

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว

      @@kuriakosepm213 ട്വൻറി 20 20 എൽഡിഎഫിനും , ബിജെപിക്കും ഗുണകരമായി മാറും

  • @rajukrishnan6752
    @rajukrishnan6752 3 ปีที่แล้ว +48

    20-20എറണാകുളം കീഴടക്കട്ടെ...

  • @piyushbhaskar2998
    @piyushbhaskar2998 3 ปีที่แล้ว +20

    വരട്ടെ ട്വന്റി-ട്വന്റി കേരളം മുഴുവൻ. എന്റെ മുഴുവൻ സപ്പോർട്ടും ട്വന്റി ട്വഎന്റിക്ക്

    • @prasanthuj
      @prasanthuj 3 ปีที่แล้ว

      I support 20-20

  • @babujohn3203
    @babujohn3203 3 ปีที่แล้ว +29

    പറ്റിക്കപ്പെടാതെ ജീവിക്കാനും ഒരു ജനതയ്ക്ക് ഭാഗ്യം വേണം
    കിഴക്കമ്പലത്തുകാർ തുടങ്ങി വച്ചു

    • @uliseswill8488
      @uliseswill8488 3 ปีที่แล้ว

      i guess I'm kind of off topic but do anybody know a good site to watch new series online?

    • @crewnash9017
      @crewnash9017 3 ปีที่แล้ว

      @Ulises Will flixportal :D

    • @uliseswill8488
      @uliseswill8488 3 ปีที่แล้ว

      @Crew Nash thanks, I signed up and it seems like a nice service =) I appreciate it !!

    • @crewnash9017
      @crewnash9017 3 ปีที่แล้ว

      @Ulises Will You are welcome :D

  • @kunjalimarakar6035
    @kunjalimarakar6035 3 ปีที่แล้ว +69

    നൻമയിലേക്ക് ജനം ലയിക്കട്ടെ .... ലെഫ്റ്റ് റൈറ്റ് ചവുട്ടി മടുത്തെങ്കിൽ ....

    • @leelammameenakshinair3998
      @leelammameenakshinair3998 3 ปีที่แล้ว

      ലെഫ്റ്റ് ആണോ ട്വന്റി ട്വന്റി

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      @@jasminecarol4713 sudapi capsule

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +40

    സിപിഎം അടിമകൾ മാത്രം മാറില്ല .

  • @a.kkumar260
    @a.kkumar260 3 ปีที่แล้ว +58

    ഈ വക പുരോഗമന ആശയങ്ങൾക്ക് പ്രാധാന്യം നൽകി മുന്നോട്ടു വരുന്നവർ ഒന്നിച്ചു 30 സീറ്റ് നേടിയാൽ,ഇടതും വലതും നടത്തുന്ന പങ്ക് കച്ചവട ദുർ ഭരണത്തിന് കുറച്ചു എങ്കിലും അറുതി വരും.....
    ഇവരെ ഈ തവണ ഒരു തിരുത്തൽ ശക്തി ആയി ജനങ്ങൾ മാറ്റി എടുക്കേണ്ടതുണ്ട്,സ്വയം രക്ഷ നേടാൻ.......

    • @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന
      @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന 3 ปีที่แล้ว +1

      10സീറ്റ്‌ കിട്ടിയാലും മതി. ഇപ്പ്രാവശ്യം കഥമാറും

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @francissebastian4959
      @francissebastian4959 3 ปีที่แล้ว

      Very true

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      @@jasminecarol4713 it's a sudapi capsule

  • @sunilbabuk5032
    @sunilbabuk5032 3 ปีที่แล้ว +61

    കട്ട സപ്പോർട്ട്..... സാബു സർ.....

  • @appudasan3620
    @appudasan3620 3 ปีที่แล้ว +113

    ഒരു മാറ്റം അത്യാവശ്യം ആണ്.....

    • @shibupillai5856
      @shibupillai5856 3 ปีที่แล้ว +4

      അത് ബിജെപി വരണം 👍

    • @thisissomethings
      @thisissomethings 3 ปีที่แล้ว

      @@shibupillai5856 enthuvaadai ithu....

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว +1

      @@shibupillai5856 impossible

  • @spm2506
    @spm2506 3 ปีที่แล้ว +38

    20/20ക്ക് ആയിരം ആയിരം അഭിവാദ്യങ്ങൾ

  • @skn8748
    @skn8748 3 ปีที่แล้ว +57

    ഇവർ വരട്ടെ ഈ കപട രാക്ഷ്ട്രീയക്കാരെ തൂത്തെറിഞ്ഞു മനുഷ്യരെ മനുഷ്യരായികാണാൻ സാധിക്കട്ടെ

    • @fperingadiperingadi2360
      @fperingadiperingadi2360 3 ปีที่แล้ว

      Up yum gujarathum pole alle...

    • @skn8748
      @skn8748 3 ปีที่แล้ว

      @@fperingadiperingadi2360 താങ്കൾ അവിടാരുന്നോ എനിക്കവിടം അറിയില്ല പോയിട്ടില്ല

  • @lijoysamuel6775
    @lijoysamuel6775 3 ปีที่แล้ว +21

    ജനങ്ങൾ തീരുമാനിക്കട്ടെ എന്ത് വേണമെന്ന് ഇതു ജനങ്ങൾക്കുള്ള ഒരു വലിയ അവസരം ആണ്. കാലം എല്ലാവർക്കും ഒരു അവസരം കൊടുക്കും.ഒരു പ്രാവിശ്യം 20/20ക് ഒരു അവസരം കൊടുത്താൽ ആരു കണ്ടു ഇതു ഒരു വലിയ മാറ്റത്തിന്റെ തുടക്കമാണ് എന്ന്. 👍👍

    • @emurali55
      @emurali55 3 ปีที่แล้ว +3

      ടീന്റി ട്വന്റി യും ബി ജെ പി യും കൂടി കേരളം ഭരിക്കട്ടെ അറുപതു കൊല്ലമായേ എൽ ഡി എഫ് ഉം യു ഡി എഫ് ഉം മാറി മാറി കളവും ചതിയും തുടങ്ങി ഇട്ട് ഇതിനൊരു മാറ്റം വേണ്ടേ വേണം 🙏

    • @mahendranm9409
      @mahendranm9409 3 ปีที่แล้ว

      20 20

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      @@emurali55 why BJP, it's only a religious party

  • @royvarghese7324
    @royvarghese7324 3 ปีที่แล้ว +50

    രണ്ടുമൂന്നണിയും മാറി മാറി കേരളം ഭരിച്ചിട്ട് എന്തുനേട്ടമാണ് കേരളത്തിനുണ്ടായത്ത്. തീർച്ചയായും ഒരുമാറ്റം അനിവാര്യമാണ്

    • @princykunjumon6806
      @princykunjumon6806 3 ปีที่แล้ว +1

      Eranakulathu mathram Ulla 20-20 keralam ഭരിക്കുമോ

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      @@princykunjumon6806 but they will decide

  • @satheeshkumar6026
    @satheeshkumar6026 3 ปีที่แล้ว +69

    അതെന്താ U D F ന് മാത്രം ചങ്കിടിക്കേണ്ട കാര്യം. L D F ന് ചങ്കിടിച്ചു കൂടെ. 👍😊😊💪

    • @midhun_madhav
      @midhun_madhav 3 ปีที่แล้ว +6

      ഇവർ മത്സരിക്കുന്ന സീറ്റുകൾ ഒക്കെ UDF ന്റെ മുൻ‌തൂക്ക സീറ്റുകൾ ആണ്.

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว +3

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @midhun_madhav
      @midhun_madhav 3 ปีที่แล้ว +6

      @@jasminecarol4713 ഫയങ്കരീ... R&AW യിൽ ആണോ വർക്ക്‌ ചെയ്യുന്നത്?

    • @satheeshkumar6026
      @satheeshkumar6026 3 ปีที่แล้ว +2

      @@midhun_madhav UDF കാർ 20/20 ക്ക് വോട്ട് ചെയ്യാത്തതിരുന്നാൽ പോരെ.☺️

    • @satheeshkumar6026
      @satheeshkumar6026 3 ปีที่แล้ว +2

      @@jasminecarol4713 കണ്ടുപിടിച്ചു കളഞ്ഞല്ലോ! അമ്പമ്പോ, അപാരം. 🙉🐒🙈🐖

  • @MrShabinbasheer
    @MrShabinbasheer 3 ปีที่แล้ว

    ഇനിയും ആളുകൾ ഉണ്ട് അംഗത്വം എടുക്കാൻ. ജയ് ജയ് 20-20.🌹🌹🌹

  • @sujithsubramanian4659
    @sujithsubramanian4659 3 ปีที่แล้ว +33

    20 20യെ ഇഷ്ട്ടപ്പെടുന്നു. എന്നാൽ ഈ തിരഞ്ഞെടുപ്പിൽ 20 20 വരുന്നതിനോട് യോജിപ്പില്ല. കാരണം വിജയൻ ഒന്നുകൂടി മുഖ്യമന്ത്രി ആകുന്നത് കേരളത്തിന്റെ ശാപമാകും.

  • @ഹാഷിം.കാസറഗോഡ്ഹാഷിം-ങ3ന

    വയനാട്. പത്തനംതിട്ട ഇടുക്കി മുതലായ ജില്ലകളിൽ മത്സരിച്ചാൽ എളുപ്പം ജയിക്കും. 20.20🌹🌹

    • @ashwin5072
      @ashwin5072 3 ปีที่แล้ว

      ഇടുക്കി യിൽ പതുക്കെ വരും കാരണം എറണാകുളം ജില്ലയോട് ചേർന്ന് നിക്കുന്ന ജില്ലാ ആണല്ലോ ഇടുക്കി, കോട്ടയം, തൃശൂർ, ആലപ്പുഴ ഒക്കെ

  • @gopalkrishna5384
    @gopalkrishna5384 3 ปีที่แล้ว +38

    Boycott ldf and udf

    • @indianpower7597
      @indianpower7597 3 ปีที่แล้ว +4

      Petrol price ₹ 90... We love bjp and we vote for bjp... 😘🥰😘🥰😘🥰

    • @manipaul63
      @manipaul63 3 ปีที่แล้ว +2

      Boycott LDF, UDf and Sanghi groups.

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      @@indianpower7597 No, very soon it will come to 100

  • @prasadganardanan1864
    @prasadganardanan1864 3 ปีที่แล้ว +21

    20.20.കേരളം മൊത്തം പറക്കട്ടെ

  • @yehooda5840
    @yehooda5840 3 ปีที่แล้ว +52

    നശിക്കട്ടെ തുലഞ്ഞ രാഷ്രീയം
    ജനത്തിന്റെ ആവശ്യങ്ങളെ അറിയുന്ന ജനകിയ കൂട്ടായിമകൾ വരട്ടെ

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว +1

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @casanovathomas8165
      @casanovathomas8165 3 ปีที่แล้ว +1

      Jasmine Carol is tweeting every where he is a IT cell guy with a fake ID

    • @yehooda5840
      @yehooda5840 3 ปีที่แล้ว +1

      @@jasminecarol4713 അങ്ങനെഎങ്കിൽ ജനങ്ങൾ കാർക്കിച്ചു തുപ്പും.
      നെഗറ്റീവ് മാത്രം ചിന്തിക്കാതെ പോസിറ്റീവ് കൂടി ചിന്തിക്കൂ

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว +1

      @@jasminecarol4713 sudapi capsule

  • @shinijoseph7849
    @shinijoseph7849 3 ปีที่แล้ว +55

    എനിക്ക് 2020 യെ ഇഷ്ടമാണ്. പക്ഷെ UDF നെ തോല്പിക്കാനും പിണറായിയെ വീണ്ടും ഭരിപ്പിക്കാനും നിന്നാൽ ആ ഇഷ്ട മങ്ങവേണ്ടാന്ന് വയ്ക്കും ഞാൻ.😭😭😭

    • @arung4900
      @arung4900 3 ปีที่แล้ว +1

      Correct

    • @syamraj9074
      @syamraj9074 3 ปีที่แล้ว +1

    • @AR-ff3dq
      @AR-ff3dq 3 ปีที่แล้ว +1

      20/20 tholkunnathode janangalude corruption free swapnam avasanikkum.

    • @maneshjohnoommen203
      @maneshjohnoommen203 3 ปีที่แล้ว +1

      Me too

    • @Jimbru577
      @Jimbru577 3 ปีที่แล้ว

      പക്ഷെ ജനങ്ങൾ 20*20യെ തിരഞ്ഞെടുക്കും ഉറപ്പ് അത് കാരണം udf തോൽക്കും ഇത്തവണ എന്ത് ചെയ്യും

  • @jamesmc738
    @jamesmc738 3 ปีที่แล้ว +32

    ജങ്ങൾക്ക് വേറെ വഴില്ല.

  • @krishnannairthankappanpillai
    @krishnannairthankappanpillai 3 ปีที่แล้ว +8

    ടിൻറി 20യുടെ പിന്തുണയില്ലാതെ ആർക്കും ഭരിക്കാൻ സാധിക്കാതെ വരും.അവർ 10 സീറ്റ് പിടിച്ചാൽ തീരും മുന്നണികൾ അവരുടെ പുറകെ പോകേണ്ടി വരും. അങ്ങനെ സംഭവിക്കട്ടെ.

  • @gokulanadvlog
    @gokulanadvlog 3 ปีที่แล้ว +7

    20 20 കേരളത്തില്‍ എല്ലായിടത്തും മത്സരിക്കണം

    • @kcpaulkc3246
      @kcpaulkc3246 3 ปีที่แล้ว

      We are keenly watching these developments.20twenty may grow like corona on 2021. Let us see. Kcpaul

  • @rijeshrajraj9236
    @rijeshrajraj9236 3 ปีที่แล้ว +32

    20:20 കണ്ണൂരിൽ തുടങ്ങാൻ താല്പര്യം ഉണ്ടോ

    • @Microsree28134
      @Microsree28134 3 ปีที่แล้ว +2

      Kannuril thudanghiyaal avarudey kaalum ,thalayum undaakumo...🤔
      Andhamaaya raashtreeya vishwaasam theeratha idathollum kannur nannaavilla

    • @thrillermovies7645
      @thrillermovies7645 3 ปีที่แล้ว

      കണ്ണൂരിൽ തുടങ്ങൻ സാധ്യത ഇല്ല കമ്മികൾ വെട്ടി കൂട്ടും

  • @BijuMKBijuMK
    @BijuMKBijuMK 3 ปีที่แล้ว +29

    മറ്റു രാഷ്ട്രീയ നേതാക്കൻ മാകർക്ക് വഴങ്ങി കൊടുത്താൽ 20 / 20 യും മലീനമാകാൻ അധികം സമയം വേണ്ട

  • @arjunangovindapanicker9587
    @arjunangovindapanicker9587 3 ปีที่แล้ว +9

    ആരു ജയിച്ചാലും 20:20 മത്സരിക്കണം.

  • @vijayanpv7051
    @vijayanpv7051 3 ปีที่แล้ว +4

    "ആം ആത്മീ "കു ഡൽഹി ഭരിക്കാൻ പറ്റുമെങ്കിൽ 20 20 കും കേരളം ഭരിക്കാം....

  • @rajeshchandran4767
    @rajeshchandran4767 3 ปีที่แล้ว +11

    YES...I DONT TRUST ANY POLITICAL PARTY... SO WE WILL SUPPORT 20/20.🙏🙏👍👍👍😘😘😘😘😘SABU SIR THE LEGEND....

  • @prs3341
    @prs3341 3 ปีที่แล้ว +42

    ചക്കരക്കുടത്തിൽ കയ്യിട്ടു വരാത്ത സ്ഥാനാർഥി മതിയെങ്കിൽ ഞാൻ നിൽക്കാം . വൈപ്പിൻ കാർക്കും ബോധം വയ്ക്കും അവർക്കു 20 ട്വൻറി ക്ക് അനുകൂലമായി വോട്ട് ചെയ്യും...

    • @shajahanmarayamkunnath7392
      @shajahanmarayamkunnath7392 3 ปีที่แล้ว

      മുഖ്യമന്ത്രി യാകാമെങ്കിൽ ഞാനും മത്സരിക്കാം

    • @scientifictemper4354
      @scientifictemper4354 3 ปีที่แล้ว

      @@shajahanmarayamkunnath7392
      Panchayat member akkam.Vannolu

    • @prs3341
      @prs3341 3 ปีที่แล้ว +2

      @@shajahanmarayamkunnath7392 മുഖ്യമന്ത്രി ആകാൻ ഉള്ള മോഹം ഒന്നും എനിക്കില്ല .അത് sabu jacob ന്നോളം യോഗ്യതയുള്ളവർ ഇന്ന് കേരളത്തിലില്ല .

    • @jasminecarol4713
      @jasminecarol4713 3 ปีที่แล้ว

      ട്വൻറി ട്വൻറി ബിജെപിയുടെ സെക്കൻഡ് ടീമാണ്,
      ബീഹാർ ഇലക്ഷനിൽ കോൺഗ്രസ് പാർട്ടിയെ തകർക്കുവാൻ മോദി ഉപയോഗിച്ച All India Majlis-e-Ittehadul Muslimeen നേതാവ് Asaduddin Owaisi ആണ്

    • @prs3341
      @prs3341 3 ปีที่แล้ว +2

      @@jasminecarol4713 ബിജെപിയെ കാളും നന്മ ചെയ്യാൻ കഴിവുള്ള പാർട്ടിയാണ് ട്വൻറി20 എന്ന് ജനങ്ങൾക്ക് തിരിച്ചറിവുണ്ട് . ട്വൻറി 20യെ മലയാളികൾ നെഞ്ചിലേറ്റി കഴിഞ്ഞു .

  • @thamburu8321
    @thamburu8321 3 ปีที่แล้ว +31

    In my college life i love left but now the communist is waste ..true left is 20-20 i support 20-20 v4 kerala oiop

  • @abrahambabybaby1518
    @abrahambabybaby1518 3 ปีที่แล้ว +2

    കേരളത്തിലെ എല്ലാ പഞ്ചായത്തിലും 20-20 - വരണം.

  • @bijuv7525
    @bijuv7525 3 ปีที่แล้ว +8

    140 സീറ്റിലും 20- 20- മത്സരിക്കണം'

  • @kvgokulam
    @kvgokulam 3 ปีที่แล้ว +4

    നല്ല കൂട്ടായ്മകൾ വരട്ടെ .കട്ടുമുടിക്കുന്നവർ തുലയട്ടെ .

  • @Msndh218
    @Msndh218 3 ปีที่แล้ว +12

    20 20 കഴിയുംമെങ്കിൽ അവരുടെ പഞ്ചയാത് നടപ്പാക്കുന്ന സംഗതി എന്തു കൊണ്ട് ഇവിടെ മുന്നണികൾ ക് നടപ്പിലാക്കാൻ കഴിയുനില്ല. Ans : വെട്ടിപ്

  • @gopalkrishna5384
    @gopalkrishna5384 3 ปีที่แล้ว +27

    Ldf and udf keralam nashipichu support 2020

  • @jijomongeorge7
    @jijomongeorge7 3 ปีที่แล้ว +18

    നിയമസഭ തിരഞ്ഞെടുപ്പ് ആകുമ്പോൾ ജനങ്ങൾ മുന്നണി നോക്കി വോട്ട് ചെയ്യാനാണ് സാധ്യത... UDF ന് നല്ല സപ്പോർട്ട് ആണിപ്പോൾ..

    • @aneesh6262
      @aneesh6262 3 ปีที่แล้ว +1

      Nokkierunno

    • @mds7455
      @mds7455 3 ปีที่แล้ว +1

      UDF karyam pokka.ee election kaxhinjal BJP opposition aakananu sadhyatha .UDF bharanam kitiyilenkil UDF karyam poka keralathil

    • @rozario3852
      @rozario3852 3 ปีที่แล้ว +1

      Uyanta mowne,ഇവിടിയിക്കെ കോൺഗ്രസിൽ നിന്ന് കൂട്ടരാജി ആണ് 🤣🤣

  • @thomassebastian4034
    @thomassebastian4034 3 ปีที่แล้ว +1

    ജയ് ജയ് ജയ് 20 20.........👍👍👍👍👍👍👍👍👍👍👍👍👍👍👍👍
    🙏🙏🙏🙏🙏🙏🙏👍🙏🙏🙏🙏🙏

  • @sureshkumarsubramanian9647
    @sureshkumarsubramanian9647 3 ปีที่แล้ว +11

    20/20 വിജയാശംസകൾ നേരുന്നു 👍👍

  • @forearnings652
    @forearnings652 3 ปีที่แล้ว +2

    തൃശൂരിൽ വരണം 20 20

  • @manipaul63
    @manipaul63 3 ปีที่แล้ว +1

    Full support from Delhi

  • @rajeevlalgovindhan2434
    @rajeevlalgovindhan2434 3 ปีที่แล้ว +8

    ശരിയാണ്..

  • @sophievarghese3102
    @sophievarghese3102 3 ปีที่แล้ว +11

    പിണുവിനെ ഇനിയും സഹിക്കേണ്ടി വരും അല്ലെ??

  • @satheeshkumar6026
    @satheeshkumar6026 3 ปีที่แล้ว +4

    ഭാവിയിൽ 20-20 യും, ബിജെപി യും ചേർന്ന് കേരളം ഭരിക്കും. 💪💪👍👍💪👍👏👏.

    • @muhammedasrafk.s2650
      @muhammedasrafk.s2650 3 ปีที่แล้ว

      അങ്ങനെ ത്താൻ സ്വപ്നം കാണേണ്ട

    • @satheeshkumar6026
      @satheeshkumar6026 3 ปีที่แล้ว +2

      @@muhammedasrafk.s2650 ആ വന്നല്ലോ ഹലാൽ പോർക്ക്‌. 🐖🙈🐷🙉🐏🐷🐒🐗

  • @prakasanm7397
    @prakasanm7397 3 ปีที่แล้ว +1

    എത്രയും പെട്ടന്ന് 20 20 വരട്ടെ

  • @arunps113
    @arunps113 3 ปีที่แล้ว +1

    സർവ്വ മേഖലയുo 20 20വിജയിക്കട്ടെ

  • @sunilkumarep6327
    @sunilkumarep6327 3 ปีที่แล้ว +1

    എല്ലായിടത്തും 20 20 വരണം എന്നാലേ കേരളം നന്നാകു

  • @babupk9542
    @babupk9542 3 ปีที่แล้ว +4

    You are perfectly right...
    Things will be changed...of course...

  • @gcc3028
    @gcc3028 3 ปีที่แล้ว +7

    കേരളം മാറാൻ സമയമായീ.....!!!!!!

  • @vargheseabraham8235
    @vargheseabraham8235 3 ปีที่แล้ว +3

    7സീറ്റുകൾ 20/20 വിജയിച്ചാൽ ഉറപ്പായും ആ 7മെമ്പർമാർ തീരുമാനിക്കും ഇനിയും കേരളം എങ്ങനെ ആയിരിക്കണം എന്ന്.

  • @gigogeorge1351
    @gigogeorge1351 3 ปีที่แล้ว +5

    Slow and steady will ultimately win the race .2020👌

  • @rejirajr.s.4293
    @rejirajr.s.4293 3 ปีที่แล้ว +6

    വൈപ്പിനെന്താ കൊമ്പുണ്ടോ ടൊണ്ടിടൊണ്ടിയെ തോല്‍പ്പിച്ചോടിക്കാന്‍?

  • @gopalkrishna5384
    @gopalkrishna5384 3 ปีที่แล้ว +11

    2020 kiii jay

  • @abrahamkm1442
    @abrahamkm1442 3 ปีที่แล้ว +10

    I want to take membership in 20_20.

  • @hopeinchrist2154
    @hopeinchrist2154 3 ปีที่แล้ว +2

    Great decision all the very best 20/20. Nation first. Jai Hind.

  • @nazarudheenkm2479
    @nazarudheenkm2479 3 ปีที่แล้ว +2

    കോണ്ഗ്രസ്സ് ജയിച്ചിട്ടു നാടിന് എന്താണ് ഗുണം
    LDF ഉം UDF ഉം അഴിമതി മാറ്റുന്നില്ലല്ലോ

  • @anitha663
    @anitha663 3 ปีที่แล้ว +3

    V for Kochi should join with 2020.

  • @sreekantanachuthan6446
    @sreekantanachuthan6446 3 ปีที่แล้ว

    FULL SUPPORT FOR TWENTY 20....
    GOOD LUCK

  • @rajanm5543
    @rajanm5543 3 ปีที่แล้ว +2

    നല്ല കാര്യം. യുഡിഫ് അധികാരത്തിൽ വരുന്നത് ഒട്ടും നല്ലതല്ല. ഭരണം പാണക്കാട്ടേക്ക് മാറും. ഒരു സംശയവും വേണ്ട.20:20യും ബിജെപിയും ആയി ഒരുമിച്ചു പ്രവർത്തിച്ചാൽ എന്താണ് കുഴപ്പം.

    • @suss8964
      @suss8964 3 ปีที่แล้ว

      Quality of candidates different from other political parties.

  • @aliasmp2109
    @aliasmp2109 3 ปีที่แล้ว +12

    Please come vypin passed sure.

  • @johnai3434
    @johnai3434 3 ปีที่แล้ว +3

    എല്ലാംകൊണ്ടും മറുനാടൻ്റെ UDF ഉമ്മൻ ചാണ്ടി മോഹം നടക്കുന്ന ഒരു ലക്ഷണവും കാണുന്നില്ലല്ലോ, എന്ന് യുഡിഎഫ് മലബാർ മാപ്പിള മുന്നേറ്റം മാത്രമായി മാറുന്നു

  • @abdulnasarknasark487
    @abdulnasarknasark487 3 ปีที่แล้ว +7

    എന്നാ 20/20 മലപ്പുറത്ത്‌ വരിക

    • @CJ-si4bm
      @CJ-si4bm 3 ปีที่แล้ว +1

      അവിടെ ലീഗ് മൂരികൾ അലമ്പ് ഉണ്ടാകില്ലേ 👺👺

  • @RadhakrishnanVARaju
    @RadhakrishnanVARaju 3 ปีที่แล้ว +2

    20--20 ആവശ്യമില്ലാത്ത കാര്യമാണ് ചെയ്യുന്നത്.... ഈ നെറികെട്ട സർക്കാരിനെ അറിഞ്ഞോ അറിയാതയോ സഹായിക്കരുത്..... ഒരപേക്ഷയാണ്....

    • @kuriakosepm213
      @kuriakosepm213 3 ปีที่แล้ว

      Tell whats to do , don't contest in the next assembly election ???????

  • @rajeshchandran4767
    @rajeshchandran4767 3 ปีที่แล้ว +3

    I got the membership..

    • @suss8964
      @suss8964 3 ปีที่แล้ว

      Good

  • @Shaneeshpadanilam_
    @Shaneeshpadanilam_ 3 ปีที่แล้ว +2

    20 20 വന്നാൽ എന്റെ വോട്ട് 20 20 ക്ക് . അല്ലെങ്കിൽ LDF ന്

  • @00B13
    @00B13 3 ปีที่แล้ว +3

    Dear friends we have to share information and encourage our friends and family to join and vote for Twenty20.

  • @trippingworld9649
    @trippingworld9649 3 ปีที่แล้ว +2

    തലച്ചൊറ് പണയം വെക്കാത്തവർക്ക് ഈപാർട്ടിക്ക് വോട്ട് ചെയ്യാം ലെ....

  • @RG-is9zt
    @RG-is9zt 3 ปีที่แล้ว +2

    , 20-20 💪💪💪💪💪

  • @abusafeer564
    @abusafeer564 3 ปีที่แล้ว +1

    പക്ഷേ രാഷ്ട്രീയ അടിമകൾ എന്നും അടിമകളായി തന്നെ തുടരും..... *Support V4KERALA V4KOCHI OIOP TWENTY-20 AAM AADMI PARTY.*

  • @joshuatravels1621
    @joshuatravels1621 3 ปีที่แล้ว +1

    We need entire kerela to support 20_20

  • @vinodr4765
    @vinodr4765 3 ปีที่แล้ว

    20,20,യാണ് പ്രതീക്ഷ

  • @thampimathai4355
    @thampimathai4355 3 ปีที่แล้ว +1

    jai jai 100% 2020👍👍😍

  • @traditionalindia
    @traditionalindia 3 ปีที่แล้ว +7

    20- 20 മത്സരിച്ചാൽ വോട്ടു ചെയ്യും, അല്ലെങ്കിൽ ബിജെപി ക്ക്!!!

    • @ramesannair7166
      @ramesannair7166 3 ปีที่แล้ว +1

      Bjp avde jykn chance illel dhairyam aayt kuthiko. Group kaliknnvr mnslakatte ldf udfm allathe vere aalkar vannenn

  • @sophiadavid9650
    @sophiadavid9650 3 ปีที่แล้ว

    How will get the membershop

  • @alexanderbthomas8046
    @alexanderbthomas8046 3 ปีที่แล้ว +1

    Should contest at least 100 seats. Jai 20 20

  • @robinn.t3427
    @robinn.t3427 3 ปีที่แล้ว

    Jai twenty 20💪💪💪

  • @vikramanvel
    @vikramanvel 3 ปีที่แล้ว +11

    ഓവൈസി bjp യെ സഹായിക്കുന്നപോലെ സാബു cpm നെ സഹായിക്കുന്നു!

    • @godofabrahamissacandjacobd3077
      @godofabrahamissacandjacobd3077 3 ปีที่แล้ว

      ഒവൈസി എങ്ങനെ ആണ് ബിജെപി യെ സഹായിച്ചത് ? ഒവൈസിക്ക് കിട്ടിയത് മത ഭ്രാന്തന്മാരുടെ വോട്ട് അല്ലെ ? മതേതരർ ആയിരുന്നു എങ്കിൽ Congress നു ചെയ്യാമായിരുന്നില്ലേ ?

    • @vikramanvel
      @vikramanvel 3 ปีที่แล้ว

      @@godofabrahamissacandjacobd3077 ബീഹാറിൽ INC സഖ്യത്തിന് ജയിക്കാമായിരുന്ന ഇടങ്ങളിൽ ഓവൈസി ആളെ നിറുത്തി വോട്ട് വിഭചിച്ചു, തമ്മിൽ ഭേദം തൊമ്മനെന്ന നിലയിൽ BJP ജയിച്ച ചരിത്രമുണ്ട്!

  • @joseem6966
    @joseem6966 3 ปีที่แล้ว +2

    Very good news .

  • @ajisamuel886
    @ajisamuel886 3 ปีที่แล้ว

    20-20 should come every where in kerala

  • @mathewjohn4431
    @mathewjohn4431 11 หลายเดือนก่อน

    Very good 20 20 jai jai

  • @PradeepKumar-oj5ws
    @PradeepKumar-oj5ws 3 ปีที่แล้ว +1

    ഷാജൻ നിങ്ങള്‍ l d f ജയിക്കാതിരിക്കുവാൻ ജനങ്ങളെ ജാഗരൂഗരായിരിക്കുവാൻ പറയുകയാണ്.
    രണ്ട് തെമ്മാടി കൂട്ടങ്ങളും അധികാരത്തില്‍ വരരുത്
    ഒരു മാറ്റം അനിവാര്യമാണ്

  • @prasadak5862
    @prasadak5862 3 ปีที่แล้ว +1

    അതെ സർ ഇവന്മാർ 70കൊല്ലം കേരളം ഭരിച്ചു മുടിച്ചു കിഴക്കമ്പലം പോലെ ജനനങ്ങൾക്ക് ഉപഹാരം ഉള്ള പഞ്ചായത്ത്‌ ഇവർക്ക് ഉണ്ടാക്കാൻ കഴിഞ്ഞോ..?

  • @foodiesworld6731
    @foodiesworld6731 3 ปีที่แล้ว +2

    2020 🔥🔥🔥

  • @devassymv1129
    @devassymv1129 3 ปีที่แล้ว

    Wish you all the best 20 20

  • @sunilkumarep6327
    @sunilkumarep6327 3 ปีที่แล้ว +1

    പത്തനംതിട്ട യിലും വരണം ഒരു വികസനം ഇല്ലാത്ത ജില്ലാ നല്ല റോഡ് പോലും ഇല്ല

  • @josephbabu4254
    @josephbabu4254 3 ปีที่แล้ว +9

    20-20 ഒരു കോപ്പും എറണാകുളം ജില്ലയിൽ നേടാൻ പോണില്ല.. ഷാജൻ വെറുതെ മണ്ടത്തരം പറയരുത്... local body election il ldf തോറ്റു tunamapadiyathu എറണാകുളം ജില്ലയിലെ മാത്രം ആണ്.. ഏറണാകുളം udf💪

    • @suss8964
      @suss8964 3 ปีที่แล้ว

      Sir,
      Enthukondanu thankal 20 20 ye ethirlunnathu.?

    • @josephbabu4254
      @josephbabu4254 3 ปีที่แล้ว +2

      @@suss8964 20-20 is supportive towards ldf..hence,voting for them indirectly means voting for ldf

  • @pcscreations86
    @pcscreations86 3 ปีที่แล้ว +2

    യുഡിഎഫ് ,എൽഡിഎഫ് വോട്ടുകൾ ആയിരിക്കും 20/20 പിടിക്കുന്നത് no doubts എഴുതിവച്വെച്ചോ!!! നിങ്ങൾ പറയുന്ന പോലെ അല്ല. .

  • @sandrosandro6430
    @sandrosandro6430 3 ปีที่แล้ว +6

    സുഡാപ്പികൾ നുഴഞ്ഞുകേറാതെ നോക്കണം. ആം ആദ്മിയിൽ സംഭവിച്ചപോലെ.