🔴വീട്ടിൽ ചെടികൾ തൂകിയിട്ട് വളർത്താമോ എന്താണ് വിധി?

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • വീട്ടിൽ ചെടികൾ തൂകിയിട്ട് വളർത്താമോ എന്താണ് വിധി? #mahaneeyam #rafeeqsaqafidelampady
    #വീട്ടിൽചെടികൾവളർത്താമോ #എന്താണ്ഇസ്ലാമികവിധി #ചെടിവളർത്തൽ #ഇസ്ലാമികവിധി
    #mahaneeyam #rafeeqsaqafidelampady #islamicnewvideo #islamic #islamic #viralvideo #viralvideo #islamic #kerala #rafeeq ##islamicvideo #rafeeqsaqafidelampady
    #Islamicspech2022
    #trandingvideo #masala #Islamicchannel
    Mahaneeyam
    contact. 7736399276
    watsapp.7736399276

ความคิดเห็น • 132

  • @sejunechuworld1427
    @sejunechuworld1427 2 ปีที่แล้ว +5

    അൽഹംദുലില്ലാഹ്... eniku ഉണ്ട് veedil കുറച്ചു ചെടികൾ.. nalla സമാധാനം കിട്ടും ചെടികൾ nokki നില്കാൻ 🤲🕋

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +12

    ഞാൻ ചെടികൾ ഉണ്ടാകുന്നുണ്ട് തൂക്കി ഇടുന്നതിൻറ വിധി എധാ ഉസ്താദെ പറയണം

  • @seenuworld390
    @seenuworld390 2 ปีที่แล้ว +1

    അൽഹംദു ലില്ലാഹ് ഞാനും ചെടി വളർത്തുന്നുണ്ട്
    ഉസ്താദ് നല്ലൊരു അറിവ് പകർന്നു തന്നതിന് ഒരു പാട് സന്തോഷം

  • @kunjolktkl7314
    @kunjolktkl7314 2 ปีที่แล้ว +10

    അൽഹംദുലില്ലാഹ് എനിക്ക് ഒരു പാട് ചെടി ഉണ്ട് ആമീൻ

  • @abdulsatharpa9392
    @abdulsatharpa9392 2 ปีที่แล้ว +10

    ഉസ്താദേ, ചെടികൾ തൂക്കിയിട്ട് വളർത്തുന്നതിന്റെ ഇസ്ലാമിക വിധി പറഞ്ഞില്ല. അതൊന്ന് പറഞ്ഞു തരാമോ?

  • @aboobakaraboobakarvk3957
    @aboobakaraboobakarvk3957 2 ปีที่แล้ว +22

    മാഷാഅളളാ. ഞാനും.വളർതതുനുട്.അമിൻ.. അമിൻ. അമീൻ

  • @zinushomegarden2593
    @zinushomegarden2593 2 ปีที่แล้ว +1

    എനിക്കും ഉണ്ട് ഒരു പാട് plants,,,, സന്തോഷവും സമാധാനവും നൽകുന്നു

  • @abdulazeez-rp9te
    @abdulazeez-rp9te 2 ปีที่แล้ว +13

    ഇതിൻറെ എൻഡിങ് കൊടുത്തിട്ട് ചെടികൾ വീട്ടിൽ തൂക്കിയിടുന്നത് വിധി എന്താണ് പക്ഷേ അതിൻറെ ഉത്തരം ഇതിൽ പറഞ്ഞിട്ടില്ല

    • @shabeel_
      @shabeel_ 2 ปีที่แล้ว +3

      വിട്ടിൽ ചെടി തുക്കി ഇടാം അതിൽ ഇടുന്ന വളം നജസ് ഉള്ളത് ആകും പോൾ അത് പിൻ തറയിലും പടിയിലും ആയാൽ ചവിട്ടി വീടി ന്റെ അകത്തു ആകുന്നത് ശ്രദികുക

  • @seerajudheenahmed
    @seerajudheenahmed 2 ปีที่แล้ว +11

    അൽഹംദുലില്ലാഹ്

  • @ansiyansaransiya1486
    @ansiyansaransiya1486 2 ปีที่แล้ว +13

    അൽഹംദുലില്ലാഹ് ഞാനും വളർത്തുന്നുണ്ട്

  • @naslamusthafa5188
    @naslamusthafa5188 2 ปีที่แล้ว +5

    Aameen

  • @fasnajamshi6383
    @fasnajamshi6383 2 ปีที่แล้ว +16

    അൽഹംദുലില്ലാഹ് സന്തോഷമായി ഞാൻ ഒരുപാട് വളർത്തിയിട്ട് ഉണ്ട്

    • @irfanirfu4071
      @irfanirfu4071 2 ปีที่แล้ว

      ഞാനും 😂

    • @yusaf1854
      @yusaf1854 2 ปีที่แล้ว

      OnnepoodoFasnaEnthekaariyam

  • @irfanirfu4071
    @irfanirfu4071 2 ปีที่แล้ว +5

    Alhamdhulillah mashaallah njanum വളർത്തുന്നുണ്ട് സന്തോഷം ആയി

  • @abdullachalil4411
    @abdullachalil4411 2 ปีที่แล้ว +2

    മാഷാ അല്ലാഞാൻ ചെടി വളർത്തുന്നുണ്ട് ആമീൻ

  • @FidhazWorld
    @FidhazWorld 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് ഞാനും വളർത്തിട്ടുണ്ട്

  • @fawazck3616
    @fawazck3616 2 ปีที่แล้ว +21

    ചെടികൾ ഇഷ്ടം ഒരുപാട്😍😍😍

  • @saidalavi91
    @saidalavi91 2 ปีที่แล้ว +18

    വിഷയവുമായി യാതൊരു നീതിയും കാണിച്ചില്ലല്ലോ ചെടികൾ തൂക്കിയിടാൻ പറ്റുമോ

    • @shahira1708
      @shahira1708 2 ปีที่แล้ว +1

      Sheriya enikum thonni

    • @achuu9936
      @achuu9936 2 ปีที่แล้ว

      Sheriya

  • @naseema9853
    @naseema9853 2 ปีที่แล้ว +2

    ആമീൻ

  • @Sale-y
    @Sale-y 2 ปีที่แล้ว +1

    മാഷാഅല്ലാഹ്‌

  • @irfanirfu4071
    @irfanirfu4071 2 ปีที่แล้ว +6

    Aameen 🤲

  • @yamahabiz7145
    @yamahabiz7145 2 ปีที่แล้ว +5

    🌱SubhaanALLAh🌱🌱🌱🌿🍂🍃🌻🌼🌷🌹🍁🌺

  • @shaheenaraheem5070
    @shaheenaraheem5070 2 ปีที่แล้ว +2

    Masha allaah.. Entelum und chedikal😍

  • @rafeekpk6938
    @rafeekpk6938 2 ปีที่แล้ว +6

    Alhamdulillah

    • @moideenkutty3570
      @moideenkutty3570 2 ปีที่แล้ว

      Alhamdhulillah enikkumnnd chedikal👍👍👍

  • @muhammednaif2584
    @muhammednaif2584 2 ปีที่แล้ว +2

    Ameen

  • @kathijamusthafa2268
    @kathijamusthafa2268 2 ปีที่แล้ว +2

    Alhamdhulillah valare happy najm valarthunnund👍👍👍👍

  • @thahiraibrahimibrahim6130
    @thahiraibrahimibrahim6130 2 ปีที่แล้ว +2

    Alhamdulillah 👍🏾

  • @FaizalCrescent
    @FaizalCrescent 2 ปีที่แล้ว +1

    ഉസ്താദ് വേറെ ഒന്നും പറയാൻ ഇല്ലേ... എല്ലാം കഴിഞ്ഞു ഇപ്പോൾ ചെടി.

  • @ആലുവഅടുപ്പുകൾ
    @ആലുവഅടുപ്പുകൾ 2 ปีที่แล้ว +9

    ഉസ്താദ് ശരിയായ വിഷയം പറഞ്ഞില്ല ചെടി തൂക്കി യിടാൻ പാടുണ്ടോ?

  • @comment6567
    @comment6567 2 ปีที่แล้ว +26

    പറയാനുദ്ദേശിയ്ക്കുന്ന വിഷയം കൃത്യമായി നിജപ്പെടുത്തി ആ വിഷയത്തിൽ മാത്രം ഒതുങ്ങി നിന്നു കൊണ്ട് പ്രമാണ ബദ്ധമായി സംസാരിയ്ക്കണം . അല്ലാതെ വായിൽ വരുന്നത് കോതയ്ക്കു പാട്ട് എന്ന രീതിയാവരുത് . മുത്ത് നബി മുത്ത് നബി എന്നിങ്ങനെ നൂറ്റൊന്നാവർത്തിയ്ക്കുന്നത് പ്രതിഫലാർഹമായ കാര്യമാണ് പക്ഷേ അതു കൊണ്ടു മാത്രം എന്തെങ്കിലും അലക്ഷ്യമായിപ്പറഞ്ഞു ശ്രോതാക്കളെ വിഡ്ഢികളാക്കുന്നതിനെ ന്യായീകരിക്കാവതല്ല . റസൂൽ കരീം ( സ) തങ്ങളെയും സ്വഹാബികളെയും ബന്ധപ്പടുത്തി എന്തു പറയുകയാണെങ്കിലും തികഞ്ഞ സൂക്ഷ്മതയും കൃത്യതയുമുണ്ടായിരിയ്ക്കണം . സംസാരം സംസാരിയ്ക്കാൻ വേണ്ടി മാത്രമായിരിയ്ക്കരുത് . പിന്നെ ചെറിയൊരു കാര്യം ; കൈ വിരലുകൾ പരസ്പരം ഇടയ്ക്കിടെ കോർത്തു കൊണ്ടിരിയ്ക്കുക , ബാർബർ ഷോപ്പിലെന്ന പോലെ കസേരയിലിരുന്നങ്ങുമിങ്ങും തിരിഞ്ഞു കൊണ്ടിരിയ്ക്കുക അത്തരം ഗോഷ്ടികളൊക്കെ ഒഴിവാക്കുന്നതു നല്ലതാണ് . ചുരുക്കത്തിൽ , താങ്കളുടെ ഈ വീഡിയോ പുതിയ ഒരു സന്ദേശവും നൽകിയിട്ടില്ല .

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg 2 ปีที่แล้ว

      നീ ആരാണ്

    • @comment6567
      @comment6567 2 ปีที่แล้ว

      @@AbdulAzeez-vi8kg അതു ചോദിയ്ക്കാൻ നീയാരാണ് ?

    • @naslimsha.kbadar2150
      @naslimsha.kbadar2150 2 ปีที่แล้ว

      പറഞ്ഞത് കൃത്യം.. വ്യൂ കൂട്ടാൻ വേണ്ടി തൊന്നിയതോക്കെ വിളിച്ച് പറയുന്നു...

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg 2 ปีที่แล้ว +1

      @@naslimsha.kbadar2150 മു സ് ലി യാർ പ റ യ ട്ടെ

  • @sofis4405
    @sofis4405 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്🌹🌹🌹🌈🌈🌈
    മാഷാഅല്ലാഹ്‌ 🌹🌹🌹💚💚💚🌹🌹🌹
    🤲🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲

  • @HafizMMHafizmm
    @HafizMMHafizmm 2 ปีที่แล้ว +8

    തൂക്കിയിട്ട് വളർത്തുന്ന ചെടിയുടെ വിധി? പറഞ്ഞതായി കണ്ടില്ല. തലവാചകത്തിന്റ്റ് മറുപടി അടുത്ത എപ്പിസോഡിൽ ഉണ്ടാകുമോ?

    • @ayishab6286
      @ayishab6286 2 ปีที่แล้ว +1

      Musliyaakanmaar. Inghinea ulla kaaryamonnum parayaarilla

  • @musthakmstk8242
    @musthakmstk8242 2 ปีที่แล้ว +3

    Masha allah.....aameeen

  • @rafeeqe1350
    @rafeeqe1350 2 ปีที่แล้ว +1

    ഉസ്താദേ ഇതിൽ ചെടി തൂക്കിയിട്ട് വളർത്താം എന്ന് എവിടെയണുള്ളത്

  • @hafsaroufhafsarouf1670
    @hafsaroufhafsarouf1670 2 ปีที่แล้ว

    أمين أمين يا رب العالمين

  • @VISION..v
    @VISION..v 2 ปีที่แล้ว +7

    വെറും ഭംഗിമാത്രമുള്ള ചെടികൾക്ക് പകരം നല്ല രുചിയും പോഷകവുമുള്ള വിവിധ തരം പഴങ്ങളും പച്ചക്കറികളും ചെടിയായി വളർത്തിയാൽ അതായിരിക്കും ഏറ്റവും ഭംഗിയും ഉപകാരവും നൽകുക.....

  • @chinjuponnu
    @chinjuponnu 2 ปีที่แล้ว

    الحمدلله
    ഞാനും വളർത്തുന്നുണ്ട്

  • @beenasalim1174
    @beenasalim1174 2 ปีที่แล้ว +2

    Alhamdhulillah aameen aameen ya rabbal aalameen njanum valarthunnund chedi enikk ishtamanu

  • @saboorasafeer7243
    @saboorasafeer7243 2 ปีที่แล้ว

    Mashallah,yenikum orupaad chediyund alhamdulillah,aameen

  • @fathimasyed6283
    @fathimasyed6283 2 ปีที่แล้ว

    Maram Chedikal nadunnathu kondu Positive energy anu namukku

  • @abdulazeez-rp9te
    @abdulazeez-rp9te 2 ปีที่แล้ว +3

    ചെടികൾ തൂക്കിയിരിക്കുന്ന വിധി എന്ത് എന്ന് ഹെഡിങ് കൊടുത്തു അതിൻറെ ഉത്തരം മാത്രമേ പറഞ്ഞിട്ടുള്ളൂ നിങ്ങൾക്കാർക്കും കേൾക്കാൻ പറ്റാത്തത് കൊണ്ടാണ്

  • @muhammedfathima8484
    @muhammedfathima8484 2 ปีที่แล้ว +2

    Nalloru arivanithi 👍👍

  • @kujolkv5704
    @kujolkv5704 2 ปีที่แล้ว

    Alhamdulillah njan orupadu chedikal valarthunnund

  • @sabnakunjon4429
    @sabnakunjon4429 2 ปีที่แล้ว

    മാഷാ അള്ളാ

  • @fathimashakeer7881
    @fathimashakeer7881 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ്..

  • @hussaineledath9814
    @hussaineledath9814 2 ปีที่แล้ว +9

    ചെടികൾ തൂക്കി ഇടുന്ന തിൻ്റെ വിധി എന്താണെന്ന് പറഞ്ഞില്ല, വിശ്വസിസമൂഹത്തെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത് ശരിയല്ല..

    • @mujeebmujeeb7975
      @mujeebmujeeb7975 2 ปีที่แล้ว +1

      യൂറ്റൂബിൽ നിന്നവരുമാകിട്ടാൻമാത്രം എന്തെങ്കിലും മെക്കെപറഞ്ഞ്ഒപ്പിക്കുക അത്ര മാത്രം .

    • @shabeel_
      @shabeel_ 2 ปีที่แล้ว +2

      മുറിച്ചു ഒഴിവാകുന്ന ചെടിയെ കാൾ നല്ലത് മുറിക്കാത്ത താണ്

  • @abdurahman1262
    @abdurahman1262 2 ปีที่แล้ว +1

    Dua.cheyyene

  • @ameennooru4056
    @ameennooru4056 2 ปีที่แล้ว +7

    ചെടികൾ തൂക്കിയിട്ട് വളർത്താമോ എന്നതിനെ പറ്റി പറഞ്ഞില്ലല്ലോ. മറ്റു കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നതുമാണ്

  • @mahar00fmry73
    @mahar00fmry73 2 ปีที่แล้ว +1

    ചെടികൾ തൂക്കി ഇടുന്നതിന്റെ വിധി എന്താണ്? ഉസ്താത് പറത്തില്ല

  • @sulfasulu6818
    @sulfasulu6818 2 ปีที่แล้ว

    👍👍👍👍

  • @akbarka1482
    @akbarka1482 2 ปีที่แล้ว +2

    ചെടികൾ തൂക്കിയിട്ട് വളർത്തുന്നത് നല്ലതാണെന്നാണ് റസൂല്‍ (സ)പറയുന്നത് പറയുന്നത് സ്റദ്ദിച്കേൾക്കാതെ പറയുന്നയാളെ കുറ്റംപറഞിട്ട് കാരൃമില്ല

  • @abdullahc5702
    @abdullahc5702 2 ปีที่แล้ว +2

    അൽഹംദുലില്ലാഹ് 🥰🤩

  • @rasheedporakka3691
    @rasheedporakka3691 2 ปีที่แล้ว +7

    എല്ലാവർക്കും മനസ്സിലായോ ചെടി തൂക്കിയിടാൻ പാടുണ്ടോയില്ലയോയെന്ന് .

  • @zubairkalathingal1144
    @zubairkalathingal1144 2 ปีที่แล้ว +5

    എപ്പിസോഡ് കേൾക്കാൻ ആളെ കിട്ടണമെങ്കിൽ തലവാചകം ഇങ്ങനെയാവണം.

    • @juvairiyarazeen3413
      @juvairiyarazeen3413 2 ปีที่แล้ว

      ഓ അതും കുറ്റമാണോ 🙄

  • @ayshathshamna8345
    @ayshathshamna8345 2 ปีที่แล้ว

    (സ്വല്ലള്ളാഹു)ആമീൻ alhamdulillah 🤲🌹🤲

  • @bshajikumar8643
    @bshajikumar8643 2 ปีที่แล้ว

    Good

  • @creativevibezz2488
    @creativevibezz2488 2 ปีที่แล้ว +4

    Njan pediyodeyaanu open cheythath.. Rabbe ath paadilla paranjal nte chedikal....😩

  • @sainaeb1453
    @sainaeb1453 2 ปีที่แล้ว +6

    ചെടികൾ തൂക്കി ഇട്ട് വളർത്തമോ അതിനെ കുറിച്ച് പറഞ്ഞില്ല ലോ

    • @no-or1mw
      @no-or1mw 2 ปีที่แล้ว +1

      ഞാനും അത് തന്നെ യാ നോക്കുന്നത് നല്ലതാണെങ്കിൽ വീട്ടിൽ തൂക്കാം എന്ന് കരുതി

    • @rimus1670
      @rimus1670 2 ปีที่แล้ว +1

      ഞാനും തൂക്കി ഇട്ട് വളർത്തുന്നുണ്ട് അതിന് കുഴപ്പം ഉണ്ടോ

    • @sainu102
      @sainu102 2 ปีที่แล้ว +1

      നല്ലതാണെന്നു ഉസ്താദ് പറഞ്ഞല്ലോ

    • @no-or1mw
      @no-or1mw 2 ปีที่แล้ว +2

      @@sainu102 പറഞ്ഞോ ഞാൻ കേട്ടില്ല

  • @jabirmkm7112
    @jabirmkm7112 2 ปีที่แล้ว +1

    Athinum matham nokano

  • @aslamcsma
    @aslamcsma 2 ปีที่แล้ว +4

    തൂക്കിയിടാമോ????

  • @kunjumonm3974
    @kunjumonm3974 2 ปีที่แล้ว

    ചെടി തൂക്കി ഇടാൻ വീടില്ലാത്തവർക്ക് എങ്ങനെ സാധിക്കും

  • @sinansinan1941
    @sinansinan1941 2 ปีที่แล้ว

    Njanum chedi valarthunnund aathyam pediyayi

  • @superstyle-
    @superstyle- 2 ปีที่แล้ว +3

    എനിക്ക് കുറെ ചെടികൾ ഉണ്ട് ടെറസ്സിൽ. ഞാൻ വിചാരിച്ചു എല്ലാം പിഴുതു കളയേണ്ടി വരുമെന്ന്

    • @kmjayachandran4062
      @kmjayachandran4062 2 ปีที่แล้ว

      ഒപ്പം പച്ചക്കറി കൂടി നടാമല്ലോ

  • @minhajn1665
    @minhajn1665 2 ปีที่แล้ว +1

    Chedikal thookitt valarthunnathinu usthad valla kuttom kand vannittundo nokkan vannatheynnu...usthadmarkokke ppo content nthenkilum kittya mathi

  • @jameelakp1636
    @jameelakp1636 2 ปีที่แล้ว

    എന്ത് ചെയ്താലും ഒരു ഇസ് ലാമികമാനം' ചെടി നടുന്നതിന് ജാതിയോ മതമോ ഉണ്ടോ?ചെടികൾ തൂക്കിയിട്ടാൽ സൂക്ഷമമായ ചെടികളിൽ നിന്ന് ധാരാളം ഓക്സിജൻ കിട്ടും. മുത്ത് നബിടെ കാലത്ത് റോസുണ്ടോ?

  • @luluanas7853
    @luluanas7853 2 ปีที่แล้ว +3

    Adhigamayal Amrthum

  • @aboobackernm376
    @aboobackernm376 2 ปีที่แล้ว

    മൊയ്‌ലയർക് ഇപോ വാഹള്‌ ഒന്നും ഇല്ലേ

  • @JalwaJadeerTechy
    @JalwaJadeerTechy 2 ปีที่แล้ว +1

    എനിക്ക് ഇഷ്ടമാണ് ചെടി നാട്ടുപിടിപ്പിക്കൽ അതിനു വെള്ളം ഒഴിച്ച് കൊടുക്കലും

  • @fathimasyed6283
    @fathimasyed6283 2 ปีที่แล้ว

    Eyes nu kulirma no Tension

  • @bsa8842
    @bsa8842 2 ปีที่แล้ว

    TUKIYIDUNNATINTE NIYAMAM.PARANJILLA.

  • @sarafathima3200
    @sarafathima3200 2 ปีที่แล้ว

    മാഷാഅളള 🕋ഞനും.വളർതാർ.ഉണ്ട്

  • @sayyidmuhammed1345
    @sayyidmuhammed1345 2 ปีที่แล้ว +3

    ചെടികൾ തൂക്കിയിട്ടു
    വളർത്തുന്നവർ
    സ്വർഗത്തിൽ കടക്കുകയില്ല
    എന്ന വല്ല ഹദീസും ഉണ്ടോ എന്ന ആശങ്കയിൽ
    വീഡിയോ മുഴുവൻ കണ്ടു.. ....... 😂

  • @prettypradeep7476
    @prettypradeep7476 2 ปีที่แล้ว

    No any connections with heading

  • @shahira1708
    @shahira1708 2 ปีที่แล้ว

    Vishayathilek vannilla

  • @asiyaahammed3101
    @asiyaahammed3101 2 ปีที่แล้ว

    Swallallahu alaamuhammed swallallahu alaihivasalla m

  • @sidheeqsidheeq8293
    @sidheeqsidheeq8293 2 ปีที่แล้ว +3

    പാതിരാ കോഴികളുടെ വിടുവായത്തരം

  • @riyaonlinestore5397
    @riyaonlinestore5397 2 ปีที่แล้ว

    🙄

  • @abdulnazar8830
    @abdulnazar8830 2 ปีที่แล้ว

    ഒരു part time വരുമാനം

    • @feehtal
      @feehtal 2 ปีที่แล้ว

      എന്റെ വീട്ടിൽ മുറ്റത്തും തൂക്കിയും ചെടികൾ നാട്ടു വളർത്തുന്നുണ്ട്.. എന്റെ ഭാര്യക്കും ഇഷ്ടമാണ് ... വീട്ടിൽ റ മ്പൂട്ടാൻ മംഗോ സ്റ്റൈ.... ചാബക്ക സപ്പോട്ട... ഡ്രാഗൺ ഫ്രൂട്ട് ഫാഷൻ ഫ്രൂട്ട് അനാർ... ഇതൊക്കെ നാട്ടു വളർത്തുന്നുണ്ട്....

  • @jameelakp1636
    @jameelakp1636 2 ปีที่แล้ว

    ഒരു വിഷയവും കിട്ടാത്തതു കൊണ്ടാണോ വിഷയ ദാരിദ്രം അല്ലാതെന്തു പറയാൻ? കഷ്ടം!

  • @musthafapm3337
    @musthafapm3337 2 ปีที่แล้ว

    Utharamilla

  • @zeenathbasheer8318
    @zeenathbasheer8318 2 ปีที่แล้ว +3

    അൽഹംദുലില്ലാഹ്

  • @kursheedaaboobakar787
    @kursheedaaboobakar787 2 ปีที่แล้ว +3

    Aameen

  • @jayaprbhakk8715
    @jayaprbhakk8715 2 ปีที่แล้ว +5

    Ameen 🙏

    • @Shiya-md2qc
      @Shiya-md2qc 2 ปีที่แล้ว

      Njagalum nattirunnu

  • @ramsheedodamala7869
    @ramsheedodamala7869 2 ปีที่แล้ว +3

    Alhamdulillah

  • @muhammadadnannk3894
    @muhammadadnannk3894 2 ปีที่แล้ว +1

    Mashaallah.

  • @basheermohammed7253
    @basheermohammed7253 2 ปีที่แล้ว +1

    Alhamdulillah...

  • @nishalatheef8290
    @nishalatheef8290 2 ปีที่แล้ว +2

    Aameen

    • @safa6264
      @safa6264 2 ปีที่แล้ว +1

      Alhamdulilla parnjathe sathyam tenion marum👍👍👍

  • @KLBROBASIL
    @KLBROBASIL 2 ปีที่แล้ว

    Aameen

  • @HaneenaKaleel
    @HaneenaKaleel 2 ปีที่แล้ว +1

    Aameen

  • @ayishasalaam8877
    @ayishasalaam8877 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @SamsungSamsung-ox6jo
    @SamsungSamsung-ox6jo 2 ปีที่แล้ว

    അൽഹംദുലില്ലാഹ്

  • @fathimarazana4161
    @fathimarazana4161 2 ปีที่แล้ว

    Alhamdulillah

    • @sainaeb1453
      @sainaeb1453 2 ปีที่แล้ว

      ചെടികൾ തൂക്കി ഇട്ട് വളർത്തമോ അതിനെ കുറിച്ച് പറഞ്ഞില്ല ലോ

    • @sainutheeparammal4197
      @sainutheeparammal4197 2 ปีที่แล้ว

      Usthathe
      Maranta
      Naalla. Paraium
      Wait chaiu

  • @naseebapanthalancheribeena7421
    @naseebapanthalancheribeena7421 2 ปีที่แล้ว +2

    Aameen