ഇങ്ങിനെ ലഡൂ ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ ?? || Easy Soft Ladoo || Navaratri Special ||Ep:643

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • u can contact me here 👇👇
    veeenajan@gmail.com - Mail id
    / veenascurryworld - Facebook
    / veenascurryworld - Instagram
    • രുചിയൂറും ബൂന്ദി ലഡൂ||... - Bhoondi Ladoo
    • Perfect Cooker Kesari ... - kesari
    • Kids Special Ladoo ||C... - coconut ladoo
    • റവ ലഡൂ || Easy Rava La... - Rava Ladoo
    • Easy Pineapple - Cocon... - Coconut Pineapple ladoo
    Ingredients
    Semolina -1/2cup
    Ghee-2tbsp
    Water-1 1/4 plus 2tbsp
    Sugar-1/2cup
    Salt-
    Cashewnuts-10
    Colour-
    Cardamom Powder-1/4tsp

ความคิดเห็น • 1.5K

  • @soumyasreejithsoumi9002
    @soumyasreejithsoumi9002 4 ปีที่แล้ว +120

    വീണേച്ചിന്റെ പോസ്റ്റ് കണ്ടപാടെ ലൈക് ഷെയർ ചെയ്‌തിട്ടില്ലെങ്കിൽ ഒരു സങ്കടം.. എന്തായാലും kidu ആയിരിക്കും എന്നതിൽ ഒരു സംശയം ഇല്ല ഞങ്ങൾക്ക്..... കുഞ്ഞിമോൻ ഉള്ളതുകൊണ്ട് അവന്റെ കാര്യങ്ങൾ കഴിഞ്ഞിട്ടു ഞാൻ വീഡിയോ കാണാറുള്ളത്... എല്ലാം try ചെയ്യും bt post ചെയ്യാറില്ല.. ഇനി post ഇടാനും ശ്രമിക്കും.. thanks chechi easy receipy പറഞ്ഞു തരുന്നതിനു... കാസറഗോഡ് മംഗലാപുരം border ഉപ്പള എന്റെ വീട്.. ഇവിടെ ഞങ്ങൾ ഭക്ഷണം ഉണ്ടാകുമ്പോൾ മല്ലി മുളക് എല്ലാം മുഴുവനായിട് മേടിച്ച അരച്ച് ഉണ്ടാകാറുള്ളത് ... പൊടികളൊന്നും use ചെയര് കുറവാണ് ഇവിടെയുള്ളവരൊക്കെ... കല്യാണം കഴിഞ്ഞു കണ്ണൂർ പോയടോടെ എല്ലാം മാറി അവിടെ ellam പൊടികൾ മാത്രമേ ഉള്ളു...Hus അമ്മന്റെ സഹായം എന്നും വേണമായിരുന്നു.. മാമി പറഞ്ഞിട്ടു ഞാൻ വീണേച്ചിന്റെ vedios കാണാൻ തുടങ്ങിയത്... ആദ്യമൊക്കെ ശരിയയിലെങ്കിലും ഇപ്പം നന്നായിട്ടു എല്ലാം ഉണ്ടാകാൻ padichu. Hus വീട്ടുകാരെല്ലാം നല്ല അഭിപ്രായം parayum. Hus വീട്ടിൽ മാത്രമല്ല എന്റെ വീട്ടിൽ പോയാലും Cookingil best ayi...... 2അമ്മമാർക്കും മാമികും പിന്നെ swandam വീണച്ചേക്കും ഒരുപാട് ഒരുപാട് നന്ദി 🙏🙏🙏

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว +11

      orupadu santhosham dear 😁😍🤗

    • @athirapk5042
      @athirapk5042 4 ปีที่แล้ว +2

      Yes ...

    • @praveenav2654
      @praveenav2654 3 ปีที่แล้ว +3

      ഞാനും.. Veena chechi ടെ recipes നുള്ള ഒരു speciality ഓരോ ചെറിയ കാര്യവും പറഞ്ഞു തരാൻ മറക്കില്ല എന്നാണ്

  • @kuttooskuttu8292
    @kuttooskuttu8292 5 ปีที่แล้ว +97

    എന്റെ പാചകത്തിന്റൈ ഗുരു ചേച്ചി ആണ്. എല്ലാം പഠിച്ചത് വീണാസ് കറി വേൾഡ് നിന്നാണ്... ഒരുപാട് നന്ദി അറിയിക്കുന്നു

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +4

      Orupadu santhosham dear 😍🙏

    • @alsinavlogs8590
      @alsinavlogs8590 4 ปีที่แล้ว +2

      @@VeenasCurryworld ചേച്ചി എന്റെയും ഗുരു ചേച്ചി തന്നെ ആണ് ചേച്ചിയുടെ എന്ത് കണ്ട് ഉണ്ടാക്കിയാലും നല്ല ടേസ്റ്റ് ആണ്

    • @suhailaththundiyil4198
      @suhailaththundiyil4198 4 ปีที่แล้ว

      @@alsinavlogs8590 sassstv f VNM MNJJHHHJI99KI4rTYa ku LLLLL WWHL1P16YYYY66YY

    • @azeezazzu5386
      @azeezazzu5386 4 ปีที่แล้ว

      njnum

    • @Aambal_JP
      @Aambal_JP 4 ปีที่แล้ว

      Entem

  • @abhiramidayanandan3716
    @abhiramidayanandan3716 4 ปีที่แล้ว +1

    Chechi njn innu undaki tto. Cheriya changes varuthi. Chechi paranja pole milk and water mix cheythu, pinne instead of food colour turmeric aan use cheythath. Cooker open cheythapo full set ayirunilla. Pinne oru five mins koode choodakki. Nalla taste und. Nannayitund. Thank you so much!😇💕😘😘

  • @misriyashaji6284
    @misriyashaji6284 5 ปีที่แล้ว +27

    അല്ല എന്താ ഉദ്ദേശം. ആകപ്പാടെ ഒരു മധുര മയം. ഏതായാലും പൊളിച്ചു. 👍👍🌹

  • @dr.rajalekshmy7669
    @dr.rajalekshmy7669 5 ปีที่แล้ว +63

    Ravile പണിയെല്ലാം വേഗം കഴിഞ്ഞ് you tube open ആകിയപ്പോഴാണ് ഇതുകണ്ടത്. അപ്പൊ തന്നെ ഉണ്ടാക്കി നോക്കി.. കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ സർപ്രൈസ് ആകട്ടെ എന്ന് കരുതി. കളർ ചേർക്കാൻ ഇഷ്ടമല്ലാത്തോണ്ട് മഞ്ഞൾ പൊടി ചേർത്ത്, 1 cup റവ എടുത്തു,കുറച്ചു പാൽ ചേർത്ത് ഉണ്ടാക്കി. 31 small laddu കിട്ടി. വളരെ ഇഷ്ടമായി എനിക്ക്... കേസരി എന്റെ ഒരു ഇഷ്ട വിഭവമാണ്. This is a quick, simple &tasty wonderful recipe. എല്ലാവരും try ചെയൂ. Thank you for sharing this sweet dish 😻😻

  • @sandhyareten5149
    @sandhyareten5149 4 ปีที่แล้ว +15

    I made this two weeks back.. didn’t know how to post comment then🤭😝
    It was a big hit with my husband
    Thank you Chechi for the time you spend to create magical recipes so that we can try it out with full confidence without worrying about the outcome.

  • @sabithasurendran2106
    @sabithasurendran2106 5 ปีที่แล้ว +13

    Chechi പറഞ്ഞ പോല കണ്ടപ്പോൾ തന്നെ കൊതിതോന്നി അതുകൊണ്ടാവും താഴെ പോയത്

  • @swathyss163
    @swathyss163 5 ปีที่แล้ว +38

    Chechi njan undaki super ayirunu
    Njalkke 9 daysum navarathriyilum sweets undakanam
    Anike amma illa athe konde arum chothikan illa
    But i am lucky karanam anike veena chechine thanu....luv u chechi...
    Achan ena kaliyakum chechi parayunathe matharem njan cheyar ollune paragatte...

  • @lopexgaming
    @lopexgaming 3 ปีที่แล้ว +2

    Chechi sorry ee vedio njan kure kandankilum Inna endakan pattiya super ayite vanitundayirinu adiyam vellam kurachu kurave ayirinu pinne onnukudi velllam oyichu pinnem pinnem vellam kurave ayirinu pinne sheriyayi ente family ke orupade ishtapetu thanks for this vedio chechi❤️❤️💯💯

  • @lolakrishnaprasad6228
    @lolakrishnaprasad6228 5 ปีที่แล้ว +7

    'Thattikootu' pande ende weakness aane 😍😊

  • @ashahashim355
    @ashahashim355 4 ปีที่แล้ว +1

    Ithavana veettil vannappolan chechide recipes follow cheyyan thudangeeth ipo oro dhivasavum enthelum undakanam . Ipo njan biriyani vare undakan padichu . THANK YOU SO MUCH Veena chechi

  • @sandra.sajith
    @sandra.sajith 4 ปีที่แล้ว +4

    Chechi njn ennu undakki nokki... It came out so good... Thankuuu😍😍❤️❤️❤️

  • @sidhilajithin5916
    @sidhilajithin5916 4 ปีที่แล้ว

    Hi veena chechi.. ഇന്ന് ഞാൻ ലഡു ഉണ്ടാക്കി.. കളർ ഒന്നും ചേർത്തില്ല.. എന്നാലും ടേസ്റ്റ് ഉണ്ടായിരുന്നു..ഈയിടെ ആയിട്ട് ചേച്ചിടെ റെസിപ്പി ഒകെ ട്രൈ ചെയ്യലാണ് എന്റെ ഒരു ഹോബി 🤩🤩

  • @Mummusvlog
    @Mummusvlog 5 ปีที่แล้ว +47

    Super♥️♥️♥️♥️
    വീട്ടിൽ ആകെ ഓറഞ്ച് ലഡു കഴിക്കുന്ന ലെ ഞാൻ 😎

  • @soumyapratheesh6703
    @soumyapratheesh6703 4 ปีที่แล้ว

    Chechide അരിയുണ്ട ഉണ്ടാക്കി adipoli molkku, മോനും ഒത്തിരി ishtai. Ella foodum കഴിക്കാൻ മടിയുള്ള makkalanu, അരിയുണ്ട ishtai thanx chechi

  • @jesdhaharris6809
    @jesdhaharris6809 4 ปีที่แล้ว +6

    Ma'am i made rava ladu.. Came out gud.. I had it in kesari way.. Kids luv kesari.. I think water whch i added say 2tble spoon was slightly more so was not able to make it lik ladu.. But really delicious kesari😍😍😍

    • @VeenasCurryworld
      @VeenasCurryworld  4 ปีที่แล้ว

      😍😍🤗❤️

    • @jesdhaharris6809
      @jesdhaharris6809 4 ปีที่แล้ว

      @@VeenasCurryworld can u do potato craker recipe..? I saw in tiffix box.. But time consuming.. Ny other alternative? Ma'am jus go thru the abve nd watch the vedio if possible.. Its yum my kids luv nd not too much expensive.. Requesting u to do it😋

  • @askar-areechola786
    @askar-areechola786 2 ปีที่แล้ว

    ലളിത പാചകം.. അതി രുചികരം.. അഭിനന്ദനങ്ങൾ.. ആദരവോടെ.. 🌹🙏🙏

  • @fousisaiju6898
    @fousisaiju6898 5 ปีที่แล้ว +14

    അടിപൊളി 😋😋ഞാനൊരു ലഡ്ഡു കൊതിച്ചി ആണ് 😍😍... Thanksss chechi😘😘

  • @soumyapratheesh6703
    @soumyapratheesh6703 4 ปีที่แล้ว

    Chechi undakkunna എല്ലാ recipoesum kidu👌👌👌👌👌

  • @rinafathima2368
    @rinafathima2368 4 ปีที่แล้ว +3

    Veena chechi polliyann

  • @nishasunny285
    @nishasunny285 4 ปีที่แล้ว

    Njan innu ithu undakki ipo ready aayi kitti.. Super ayitund. Orupaad madhuram illa... Correct alavinannu ellam eduthathu... Pranja timing polea thannea chyythu.. Valarea nanayitund.. Sadha laddu polea orupaad kuthunna sweetness illa but ravayudeam ghee yudeam taste varumbol nallaoru flavour undu....
    Thankz for the recipe. 😍😍

  • @Aarogyamalayali
    @Aarogyamalayali 4 ปีที่แล้ว

    Chechi njanum undakki... innu super... manjal podi aanu cherthathu... cashew,nu pakaram unakka munthiriyum.. sambhavam kidu..

  • @quebecmalayali2746
    @quebecmalayali2746 5 ปีที่แล้ว +4

    എന്റെ പൊന്നു വീണേച്ചി എന്റെ fav. ആണ് ലഡ്ഡു, എപ്പോ കിട്ടിയാലും ഹാപ്പി ഹാപ്പി, 100%നാളെ ഞാൻ ട്രൈ ചെയ്യും ദൈവം അനുവദിച്ചാൽ. ഒത്തിരി ഒത്തിരി താങ്ക്സ് വീണേച്ചി

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 4 ปีที่แล้ว

    Hai chechi. Enikku e orange colour laddoo orupadishttamanu. Kazhikkumbolonnum orikkalum rava use cheythu undakkam ennu orikkalum vicharichilla. Thank you so much chechi. I will definitely try this.

  • @bijuathira4471
    @bijuathira4471 5 ปีที่แล้ว +16

    എന്റെ ചേച്ചിക്കുട്ടിയെഞെട്ടിച്ചല്ലോ. ബൂന്ദി ലഡ്ഡു ഞാൻ ഉണ്ടാക്കി. മൊത്തത്തിൽ പൊളിച്ചു ട്ടോ 😛😍🥰😄

  • @mayashibu6340
    @mayashibu6340 4 ปีที่แล้ว +1

    Veena kesari ladoo njan undakki adipoli thanks

  • @aswanysaneeb8334
    @aswanysaneeb8334 5 ปีที่แล้ว +21

    ഈശ്വര എന്റെ ഭർത്താവ് ഷുഗർ പേഷ്യന്റ് ആയതു തന്നെ 😋😋😋😋

  • @aiswaryavasudevan3882
    @aiswaryavasudevan3882 3 ปีที่แล้ว

    ചേച്ചി, ഞാന്‍ ഈ ലഡു ഉണ്ടാക്കി എളുപ്പവും എന്നാൽ സൂപ്പര്‍ രുചിയും. Thank you ചേച്ചി for this recipe.

  • @sobhanavinod7594
    @sobhanavinod7594 4 ปีที่แล้ว +3

    Thanks dear chechi and also I wish you and your family a Happy Deewali🙏❤️👍🇺🇸

  • @raheenababu5868
    @raheenababu5868 4 ปีที่แล้ว

    Thank u Veena..... Onnum parayaanillaato. Correct aayi cheyyaan pattunnu.nalla reethiyil thanne paranju tharunnath kond thudakkakark valare eluppamaanu.

  • @amruthawilson8157
    @amruthawilson8157 5 ปีที่แล้ว +4

    Eth nte fav ladooo aanu...nthayalum indakkum chechi🥰

  • @chithrarajesh7062
    @chithrarajesh7062 4 ปีที่แล้ว +1

    Hi veena adipoli kesari ladoo. Njan undakki. Makkalkku ishtayi. Kidu

  • @bahu_mon
    @bahu_mon 5 ปีที่แล้ว +54

    ഗുലാം ജാമും ലഡുവും കഴിച്ച് മിക്കവാറും നവരാത്രിക്ക് എനിക്കു ഷുഗർ പിടിക്കുംട്ടാ veena chechi😂✌️

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +2

      Bahu Mon he he

    • @bahu_mon
      @bahu_mon 5 ปีที่แล้ว

      @@VeenasCurryworld പെരുത്ത് ഇസ്‌തം ✌️

  • @kunnathunad
    @kunnathunad 4 ปีที่แล้ว +1

    Nhan try cheythu .... Super aayi...

  • @ammusvlogs7439
    @ammusvlogs7439 5 ปีที่แล้ว +3

    ചേച്ചിയുടെ റെസിപ്പി കൾ ഉണ്ടാക്കാൻ യ്‌ക്ക് ഇഷ്ട്ടാണ്. യെന്തായാലും അത് നന്നായിക്കിട്ടും. ചേച്ചി ഉണ്ടാക്കുന്ന പല വിഡിയോയും കണ്ടുകഴിഞ്ഞ ഉടൻ ഞാൻപോയി ഉണ്ടാക്കാറുണ്ട്.കഴിഞ്ഞ ദിവസം ഉണ്ടാക്കിയ ബീട്രൂട് ദോശയും ഉണ്ടാക്കി. കുട്ടികൾ ക്ക് വളരൈഷ്ട്ടായി. താങ്ക്‌യൂ ചേച്ചി.

  • @hafseenaabdulla8958
    @hafseenaabdulla8958 4 ปีที่แล้ว +1

    Superb and easy recipe

  • @rosepetals2780
    @rosepetals2780 5 ปีที่แล้ว +4

    Veena Chechi thank you for the easy version😍

  • @jinijoy5347
    @jinijoy5347 5 ปีที่แล้ว +1

    Veena chechiiii sorry time vygitta comments parayan aake motham madhuram aanallow 😃 Navaratri spl alle . Chechi undakkunnathokke super alle mikkathum undakkan pattiyathalle .kanathorkku nashtam thanneya chechi. enthayalum superb aanu chechi

  • @sajithadhananjayan5601
    @sajithadhananjayan5601 5 ปีที่แล้ว +14

    ഹായ്... വീണാ ആദ്യം കാണുമ്പോൾ വിചാരിച്ചു മോത്തി ചുർ ലഡഡുവണെന്ന് കരുതി .വീണയുടെ ഈ സി കേസരി ഞാൻ ഉണ്ടാക്കിയിരുന്നു പിന്നെ പറയാനില്ല ഇതും സൂപ്പറാവും.

  • @ahanajayaprakash2266
    @ahanajayaprakash2266 5 ปีที่แล้ว +1

    Chechi njan try chaiythu ....super taste aaayirunnu.....enike 14ennam kitti.... perfect aaayirunnu....thanks

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว

      Happy to see your feedback dearAhana🥰

  • @rizwanaayamu4563
    @rizwanaayamu4563 4 ปีที่แล้ว +4

    Can you please include the tips for those who don't have pressure cooker?
    Thanks ♥

  • @priyarajesh4562
    @priyarajesh4562 5 ปีที่แล้ว

    Undakkiyittu comment Cheyyam ennu karuthi ... undakki ... adipoli ... post chaithu ... makkalkku nall ishtamayi .... colour cherthillatto ..... thanks Veena 🙏

  • @santoshmenon7545
    @santoshmenon7545 5 ปีที่แล้ว +14

    That laddo looks delicious but unfortunately I don’t like sweets. Just have 3 grapes 🍇 after brushing my teeth to remove the toothpaste flavor from my mouth, so that I can drink my beer. an Indian American (originally from thrissur) from USA 🇺🇸. ~ Santosh Menon.

    • @VeenasCurryworld
      @VeenasCurryworld  5 ปีที่แล้ว +1

      😁

    • @shpr595
      @shpr595 4 ปีที่แล้ว +2

      Santosh Menon
      Ivide kattan chaya kudikkunathinu pakaram avide beer analle

  • @farsanaanshad3957
    @farsanaanshad3957 4 ปีที่แล้ว +1

    Super chechi ..nj try cheythu adipoli ayittund

  • @binduvasu3691
    @binduvasu3691 5 ปีที่แล้ว +8

    ഹായ് വീണ ജാൻ ..... ലസ്സു എനിക്കും മക്കൾക്കും ഇഷ്ടമാണ് പക്ഷെ എനിക്ക് നമ്മുടെ നാടൻ മഞ്ഞ ലഡ്ഡു ഇല്ലേ നെയ്യില്ലാത്തത് അതാണ് എന്റെ പ്രിയപ്പെട്ടത്😋😋😋😋😍😍😘😘

  • @seena514
    @seena514 3 ปีที่แล้ว +1

    Chechi njan try cheythu poliyyaatoo suprrrr ellarum try cheyuu ketoo... Super taste Anu😍😍😍😍😍😍😍😍😍😍

  • @bindusunilkumar1009
    @bindusunilkumar1009 5 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട്. Super വീണ. 👌👌👌👌👍👍👍

  • @aradhana102
    @aradhana102 4 ปีที่แล้ว

    Hi chechi..inne njan undaki..super means superbbbb....undakiyathum...kuttikale motham finish cheythu..mouth melting...

  • @anjuaneesh2552
    @anjuaneesh2552 5 ปีที่แล้ว +4

    Try cheyum 😋

  • @vinithapv3613
    @vinithapv3613 4 ปีที่แล้ว

    Hai veenechi...kesari laddu njan ennundakki..superb.. njan colour aad cheythillechi pakaram manjal podi aad cheythu...came out well...thanks chechi..love u alot🥰

  • @shabnashebeer9408
    @shabnashebeer9408 5 ปีที่แล้ว +4

    Kaanunnathin munne like adichu 😍
    Love u veenechii 😍😍😘😘😘👍👍👍

  • @kkris9470
    @kkris9470 3 ปีที่แล้ว +1

    Very nice Recipe. Thank you

  • @sikhas9835
    @sikhas9835 5 ปีที่แล้ว +4

    Ente favourite aanu aunty 😍😘
    Love orange ladoo more than yellow ladoo 😁
    Thank you so much. Try cheyth noka aunty

  • @nirmalanair9328
    @nirmalanair9328 4 ปีที่แล้ว

    സൂപ്പർ ആയിട്ടുണ്ട്. പെട്ടെന്ന് ഉണ്ടാക്കാം.

  • @Mamazaad
    @Mamazaad 5 ปีที่แล้ว +6

    Thumbnail kand vayil vellam Vann oodi vannatha 🤤😋... thanku chechi😘😘

  • @progaming-ok4so
    @progaming-ok4so 4 ปีที่แล้ว +1

    Thanks veena correct measurement ayrunu and superb

  • @mamathamnair1507
    @mamathamnair1507 5 ปีที่แล้ว +10

    I tried this now.. Its my first dish!!🙂nyzz ayirunnu chechiiii😍😍😍

  • @JamshisKitchen
    @JamshisKitchen 5 ปีที่แล้ว +1

    Hi chechi.enikk ishttamulla lady aan orange ladu.theerchayayum try cheyyam.orange laddu ishtamullavarokke onn like cheyyu 😍

  • @sefeesspicehub9437
    @sefeesspicehub9437 5 ปีที่แล้ว +3

    Motichur laddoo ma favorite aanu. Kesari njn indakarnd nalle tasty Alle.. 😋😋😋😋😋

  • @Saveenism
    @Saveenism 5 ปีที่แล้ว

    ഇണ്ടാക്കി നോക്കി ചേച്ചി.. എല്ലാർക്കും ഇഷ്ട്ടായി

  • @SafisHomeDiary
    @SafisHomeDiary 5 ปีที่แล้ว +8

    എനിക്ക് കണ്ടിട്ട് ഒട്ടും കൊതി വന്നില്ലട്ടോ 😜😷

  • @shabnashihab2785
    @shabnashihab2785 4 ปีที่แล้ว +1

    I tried today chechi...its very simple and tastey.... thankyu....

  • @donnaezhukattil6310
    @donnaezhukattil6310 4 ปีที่แล้ว +3

    Super recipe! Thank you chechy, you are awsome :D

  • @bindhureghunath145
    @bindhureghunath145 5 ปีที่แล้ว +1

    Navarathrikku sweet recipe thanathinu thank u chakkare

  • @anjualexander6159
    @anjualexander6159 5 ปีที่แล้ว +3

    Hi chechi im going to do this for my kids,thank you

  • @binipl1989
    @binipl1989 5 ปีที่แล้ว

    bakeriyil mathrame e colour ladoo kandittulathu thanq veena chechi

  • @anjalisasikumar4311
    @anjalisasikumar4311 5 ปีที่แล้ว +5

    കളർ കൈയിലില്ല ചേച്ചി . അല്ലെങ്കിൽ ഇപ്പൊ ഉണ്ടാക്കിയേനെ. ❤️❤️

  • @aneettamolshaji4165
    @aneettamolshaji4165 4 ปีที่แล้ว +2

    Veena chechy very nice.kanumpol thanne kothiyavunnu.😘😘😘👍

  • @arpanajosey5476
    @arpanajosey5476 5 ปีที่แล้ว +3

    Chechi, can you share the recipe of “Panji mittai”?

  • @anjuanju5556
    @anjuanju5556 4 ปีที่แล้ว

    Njn undaki ...Super....Correct anu alavukalellam...

  • @lolakrishnaprasad6228
    @lolakrishnaprasad6228 5 ปีที่แล้ว +4

    Undaaki kazhikkanam, eathrayum pettannu

  • @mayamathew5385
    @mayamathew5385 4 ปีที่แล้ว

    Super.... Nannayittundu.... Njan undakki

  • @saranyasarath8743
    @saranyasarath8743 5 ปีที่แล้ว +6

    Chechiii diet starting 😭😭😭😭😭 kothippikalle

  • @sobhamurali9815
    @sobhamurali9815 4 ปีที่แล้ว +2

    Super try ചെയ്യാം

  • @saneone4453
    @saneone4453 5 ปีที่แล้ว +4

    ++ Jamuns to Ladoos..the sweetness rolls on ! If not for anything else, merely getting to know what goes into making these desserts..how they take their eventual form n shape, in alone is a splendid journey to experience with you ! Thats for people like me who wouldnt get any nearer to the actual bits ! And ohh plss VJ..these are not "in a blink" outputs as you often say it to be ( "simmmple n eeeeaseeee ...) and then to aver these can be made "while your guests are waiting in the living room.." makes it sound overly ambitious !! Surely we wldnt want "kesar congee" being served from a hopeless malady with the Cooker ?! One surely wld hv to adhere to several fine details to hv them at their very best, in form..shape n taste n manner !
    ++ And how lamentable..those tricolor dosas are still going a begging you say ? I refresh the lack of colour in my life by looking at the thumbnail alone times often ! ( And im still searching for the laddoo tht rolled off...won't rise until I find it..!)
    ++Those closing bits..was like a carnage in the kitchen.. quite typically a dreadful aftermath, post wht was the Lord Mayor's show ?! Salutte VJ...just found the rogue laddoo tht rolled off !

  • @diyaanjana8603
    @diyaanjana8603 5 ปีที่แล้ว

    Veena chechi... ഞാൻ ഉണ്ടാകിട്ടോ ... simple and delicious.. മിൽക്ക് made കൂടെ ചേർത്ത് ആണ് ഉണ്ടാക്കിയത് .... ഉപ്മാ ഇവിടെ ഉണ്ടാക്കാറില്ല.. റവ സാധാരണ എടുത്തു കളയുകയാണ് പതിവ്.. ഇനി അത് വേണ്ടല്ലോ.. thank u chechi..

  • @kenshamilan4281
    @kenshamilan4281 5 ปีที่แล้ว +9

    Chechi kanditte kazhikan thonunu 😋njan epol yenthe spl fd undakiyalum ente hus chodikum ninte veenaechiyude recipe ayirikum ethe alle ene😅

  • @bismimeherjan4860
    @bismimeherjan4860 3 ปีที่แล้ว

    അടിപൊളി ആയിട്ടുണ്ട് കേട്ടോ. സൂപ്പർ. എനിക്ക് ഇഷ്ടായി.

  • @Itsmehayrah
    @Itsmehayrah 5 ปีที่แล้ว +16

    Behind the scenes dosa fusion dosa ano??😂😂

  • @lincythomas1523
    @lincythomas1523 4 ปีที่แล้ว

    ladoo akan pattiyilla kesari aki kayichu but Polichu super taste water kudipoyi 👍💕💕💜Kidu

  • @Girish649
    @Girish649 5 ปีที่แล้ว +3

    Adipoliii adipoliiii😍😍😍😍❤️❤️❤️❤️❤️🥰🥰🥰🥰😘😘😘👌🏻👌🏻👌🏻👍🏻👍🏻👍🏻👏🏻👏🏻👏🏻👏🏻👏🏻🙌🏻

  • @sheenabiju4008
    @sheenabiju4008 4 ปีที่แล้ว

    Veenas dishes okka 100% kannadachu enikku cheyyamm..
    Its guaranteed...
    ..

  • @littleangels543
    @littleangels543 5 ปีที่แล้ว +5

    Shoooooo ente laduu poi😂

  • @beautifulsoul5744
    @beautifulsoul5744 4 ปีที่แล้ว

    veena chechiyude veettil guest aayi pokunna aalude bhagyam....nalla snacks kittum

  • @jessyantony2403
    @jessyantony2403 4 ปีที่แล้ว +1

    You are the king of cooking

  • @aleenajoe23
    @aleenajoe23 3 ปีที่แล้ว

    Hi veena chechi, ente father covid positive aayirunnu after 10 days innu negative aayi aa oru sandhoshathill cheyythuu bakery ll ninnum vedikkunna same taste aayirunnu thanku dear💕,
    Kurachu manglish aayi poyo😁😁

  • @thripthykrishnan6417
    @thripthykrishnan6417 5 ปีที่แล้ว

    Njan try cheythu neighbours num koduthu ellarkum ishtai.. pwolichu

  • @sreekuttyjishnu5242
    @sreekuttyjishnu5242 4 ปีที่แล้ว +1

    Definite ayitu sunday try cheyum chechi.i love your way of cooking snd talking...

  • @kannananie8144
    @kannananie8144 5 ปีที่แล้ว +1

    Nalla kanikal kandal kannum manasum nirayum Athupooleyanu veenayude Recipekal laddu superbb Dosa variety ayittundu👍👍

  • @sruthy25
    @sruthy25 4 ปีที่แล้ว

    Njn undaki noki...nalatharunu...😊

  • @Priyanka-oq8ut
    @Priyanka-oq8ut 5 ปีที่แล้ว +2

    Kandappo thanne try chythu✌️prfct aait vannu🤩😍

  • @gopikarajeshrajesh6568
    @gopikarajeshrajesh6568 4 ปีที่แล้ว

    But chechi njan enganeyanu cheytha photos chechiku send cheythu tharunnathu. Yesterday njan gulab jamun undakki. Superb ayirunnu. Ellavarkum eshttamayi.

  • @cherivukala
    @cherivukala 4 ปีที่แล้ว

    Wow സൂപ്പർ ഞങ്ങൾ ഇപ്പോൾ ഉണ്ടാക്കി അടിപൊളി ശരിക്കും അടിപൊളി.

  • @Jifnajude
    @Jifnajude 5 ปีที่แล้ว +2

    Njan dhe try cheyuwatto..ennu leave ayathu kond enth Cheyanu nokkiyapozha chechide recipe kande.. Enna pinne eppo Cheyanu vechu😋😍😍

  • @meenakshirajiv2408
    @meenakshirajiv2408 2 ปีที่แล้ว

    Veena chechi super ente makkalkk eshtapettu

  • @paru235
    @paru235 5 ปีที่แล้ว

    Sorry chechi late aayite comment edunne Nyan video etat divasam recipe try cheythu very easy petann undakan patiya oru ladoo hubbykye istapettu Thanks chechi

  • @aswathy7509
    @aswathy7509 5 ปีที่แล้ว

    Veena chechi, healthy dosa video kandu, lyk chythirunnu, chutney podi ittu dosa yndakki, pinne tomato dosa so tasty, but ente dosakallu etra nanachittum choodu koodunnathu kond randennam kazhiyumpol crispy aakunnilla, still its so tasty

  • @calligraphybylida5991
    @calligraphybylida5991 4 ปีที่แล้ว

    I tried this today. It came out very well. My husband likes it very much.. very easy to prepare. Everyone should try this.

  • @saliniprajish4481
    @saliniprajish4481 5 ปีที่แล้ว +1

    Nalla receipe ...njan try cheyum. sure

  • @sajithapsajan9030
    @sajithapsajan9030 3 ปีที่แล้ว

    Veena chechiyude mikya recipesum njn try cheyar und...ellam perfect ayit und....nte cousin chechi anu e recipe try cheyan paranjath....as usual ethum perfect taste anu....thank you so much chechi....oru inspiration thane anu chechi cookingine....eniyum verity recipes ayit varanm...