Surprising that this song I have heard only when I was a little girl came to my mind this morning and to get into this channel to hear from you about the author, see him and heat from him. Thank God for miracles!
കാഹളം കാതുകളിൽ കെട്ടിടറായി നാം പലപ്പോഴും പാടാറുള്ള ഈ പാട്ട് ആരെഴുതി എന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാൽ ഈ ചാനലിലൂടെ എഴുതിയ വ്യക്തിയെയും അനുഭവങ്ങളും കേട്ടപ്പോൾ ഒരുപാട് എനിക്ക് സന്തോഷം തോന്നി ഇനിയും നല്ല നല്ല ഗാനങ്ങളുടെ രചയിതാവിനെ കണ്ടു പിടിക്കട്ടെ അത് ഞങ്ങൾക്കും പ്രയോജനമായി തീരട്ടെ ബ്രദറെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
പ്രിയ സഹോദരാ പെന്തക്കോസ്തുകാർ മാത്രമല്ല ഈ പാട്ടു പാടി ആരാധിക്കുന്നത്. പെന്തകോസ്തുകാർ മാത്രമേ ആരാധിക്കൂ പാട്ടുപാ ടൂ പ്രാർത്ഥിക്കു എന്നുള്ള സങ്കോചമായ മനസ്തതി മാറ്റുക
100 % ഉം ഈ പാട്ടു 1987 ൽ അല്ല എഴുതുന്നത്, 1975 ന് മുമ്പു എഴുതപെട്ട താണ്.അവ താരകൻ അറിഞ്ഞിട്ടു വേണം video െചയ്യുവാൻ. ഈ പറയുന്നത് പച്ച കള്ളം. എന്റെ അഭിപ്രായത്തിൽ ഈ പാട്ട് C.ട മാത്യു ആണ് എഴുതിയത് എന്ന് തോന്നുന്നു
1960-70കാലഘട്ടത്തി 0:54 ൽ എന്റെ ചെറുപ്രായത്തിൽ ഈ പാട്ട് പഠിക്കുകയും പാടുകയും ചെയ്തിട്ടുണ്ട്. രചയിതാവിനെ ക്കുറിച്ച് സംശയം തോന്നുന്നു.
God bless you, Appacha
പാട്ടും യാത്രയും അനുഭവങ്ങളിലൂടെ നല്ല ആശയം പ്രിയ അപ്പച്ചന്റെ സാക്ഷ്യം വളരെ സത്യസന്ധമായ അവതരണം
എൻ്റെ ഇഷ്ട ഗാനങ്ങളിൽ ഒന്നായ തൻ്റെ ഉടമയെ കാണിച്ചു തന്നതിന് നന്ദി.ഗോഡ് bless you and all
Surprising that this song I have heard only when I was a little girl came to my mind this morning and to get into this channel to hear from you about the author, see him and heat from him. Thank God for miracles!
അപ്പച്ചനും അമ്മച്ചിക്കും ആരോഗ്യവും ആയുസും ദൈവം നൽകട്ടെ 👍
ആമീൻ. ദൈവം ഈ പിതാവിനെയും മാതാവിനെയും അനുഗ്രഹിക്കട്ടെ 🙏🙏🙏
Appachante munnil namikkunnu..God bless....
അപ്പച്ചനെ ദൈവം ആരോഗ്യ ത്തോടെ നടത്തട്ടെ
ഈ അപ്പച്ചൻ ഇപ്പോൾ അടുത്തുള്ള ഒരു ഹോസ്പിറ്റലിൽ ജോലി ചെയ്യുന്നുണ്ട്..പ്രിയ പിതാവിനെയും, മാതാവിനെയും പ്രാർത്ഥനയിൽ ഓർക്കണമേ 🙏🙏
Prarthikam
Praise The Lord God Bless You Appacha
Thank you Balaji pr for sharing such testimonials. God bless. Thanks Moncy br
God be with you....Go ahead
കാഹളം കാതുകളിൽ കെട്ടിടറായി നാം പലപ്പോഴും പാടാറുള്ള ഈ പാട്ട് ആരെഴുതി എന്ന് എനിക്ക് അറിയില്ലായിരുന്നു എന്നാൽ ഈ ചാനലിലൂടെ എഴുതിയ വ്യക്തിയെയും അനുഭവങ്ങളും കേട്ടപ്പോൾ ഒരുപാട് എനിക്ക് സന്തോഷം തോന്നി ഇനിയും നല്ല നല്ല ഗാനങ്ങളുടെ രചയിതാവിനെ കണ്ടു പിടിക്കട്ടെ അത് ഞങ്ങൾക്കും പ്രയോജനമായി തീരട്ടെ ബ്രദറെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
🥰
🌹👍🙏
God bless you both of let faith arise .lots of preachers are falling but Jesus never fail .his word is for ever .
God bless you and your ministry🙏
God bless you Appacha
Praise the lord Baiju pr.
Praise the lord
God bless you
"Lokam avare angeegkarkkunnillengilum Daivam angeekarikkunnu, aatharikkunnu. Sorgathil nikshepamunde. Athu mathi.
പ്രിയ സഹോദരാ പെന്തക്കോസ്തുകാർ മാത്രമല്ല ഈ പാട്ടു പാടി ആരാധിക്കുന്നത്. പെന്തകോസ്തുകാർ മാത്രമേ ആരാധിക്കൂ പാട്ടുപാ ടൂ പ്രാർത്ഥിക്കു എന്നുള്ള സങ്കോചമായ മനസ്തതി മാറ്റുക
7:22
സങ്കോചം അല്ല.. സങ്കുചിതo.
@@SamJoeMathew thanks
Iam glad to seen my apparen and ammachi
Praise the lord.god bless you allways
Praise the Lord... God bless them...it is wonderful songs.....
Hallaluia hallalui .
1 കാഹളം കാതുകളിൽ കേട്ടിടാറായ്
ദൈവദൂതർ പൊൻവീണകൾ മീട്ടിടാറായ്
യേശു താനരുളിയ വാഗ്ദത്തം നിറവേറ്റാൻ
കാലങ്ങൾ നമ്മെ വിട്ടു പായുകയായ്
2 സമാധാനമില്ല ഭൂവിൽ അനുദിനം നിലവിളി
പടർന്നുയരുകയായ് ധരണി തന്നിൽ
ദൈവത്തിൻ പൈതങ്ങൾക്കാനന്ദം ധരണിയിൽ
ക്ലേശിപ്പാൻ ലവലേശം സാധ്യമല്ല;- കാഹളം...
3 ജനിച്ചു പ്രവർത്തി ചെയ്തു മരിച്ചുമൂന്നാം ദിനത്തിൽ
മരണത്തെ ജയിച്ചേശു ഉയരത്തിൽ പോയ്
പാപവും ശാപവും നീക്കിതാൻ ജയം നൽകി
പാപികൾക്കവൻ നിത്യശാന്തി നൽകി;- കാഹളം...
4 പാടുവിൻ നവഗാനം അറിയിപ്പിൻ സുവിശേഷം
ദൈവരാജ്യം ആസന്നമായ് മനം തിരിവിൻ
യെരിഹോവിൻ മതിലുകൾ തകർത്തിടാൻ ഉണരുവിൻ
കാഹളം മുഴക്കിടാം ദൈവജനമേ;- കാഹളം...
Amen
Appachanum Ammachyum arogyathode irikkunnu ennu viswasikunnu. God bless both of you.
9:28 hu
Appachanu ippozhum jolyku pokunnu. Veedu pani poorthi aayittilla ennu thonnunnu . A nilayil arkengilum sahayikumo
Good
Can you upload the lyrics, ephatha films thrissur
ആമേൻ
Hallaluia
👍👍
🌹🌹nice⚽⚽
✋️✋️✋️✋️✋️🙏🙏🙏🙏
This is not written in 1989 because I know this song from 1970
1962. I learned this in 1962. Rev. T. V. George taught me this song.
1959 എന്നാണ് പറഞ്ഞത്