#BBMS6GrandFinale

แชร์
ฝัง
  • เผยแพร่เมื่อ 21 ม.ค. 2025

ความคิดเห็น • 2.3K

  • @ALAN-lv1kt
    @ALAN-lv1kt 7 หลายเดือนก่อน +11231

    മണ്ടൻ എന്ന പറഞ്ഞവരുടെ മുന്നിൽ വച്ച് തന്നെ സീസൺ കപ്പ് പൊക്കി . ❤ ഇതിലും വലിയൊരു റിവഞ്ച് ഇല്ല ❤🔥🔥🔥🔥

    • @Legender-n2p
      @Legender-n2p 7 หลายเดือนก่อน +102

      From 9%votes to Title 🏆
      You earned the respect and fanbase .jinto 💪💪💪
      Real fighter❤

    • @nafii4576
      @nafii4576 7 หลายเดือนก่อน +99

      മണ്ടൻ അല്ല നമ്മുക്ക് രാജാവ് 🔥🔥🔥🔥🔥

    • @vipinnt9882
      @vipinnt9882 7 หลายเดือนก่อน +55

      ജിന്റോ... നീ ആഹാർഹിച്ചത് ആണ് സഹോദര ഇത് ❤❤❤❤

    • @kamalapathma2298
      @kamalapathma2298 7 หลายเดือนก่อน +23

      ys jinto deserved🎉

    • @KesiyaPm
      @KesiyaPm 7 หลายเดือนก่อน +18

      🔥🔥🔥

  • @Shylaja-ly3ti
    @Shylaja-ly3ti 7 หลายเดือนก่อน +3206

    ഒരിയ്ക്കൽ പോലും കണ്ടിട്ടില്ലാത്ത ഈ മനുഷ്യനെ ഒത്തിരി ഇഷ്ടം 🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷🩷

    • @Zemma-YOUTUBE
      @Zemma-YOUTUBE 7 หลายเดือนก่อน +10

      Pinne sowpnathil aano kandath. പ്രതീക്ഷിച്ചത. ഇതുപോലെ ചളി comment കാണുമെന്ന്

    • @JaseeraRiyas-rp5lv
      @JaseeraRiyas-rp5lv 7 หลายเดือนก่อน

      Hsisijehehksbdvksbs🎉❤😊

    • @molusalbus.....3212
      @molusalbus.....3212 7 หลายเดือนก่อน +8

      ys

    • @daffodilstoday
      @daffodilstoday 7 หลายเดือนก่อน +7

      കാണണം എന്നുണ്ട് ♥️♥️♥️♥️

    • @omanasasi9004
      @omanasasi9004 7 หลายเดือนก่อน +3

      Yes ❤️

  • @sreelathas8498
    @sreelathas8498 7 หลายเดือนก่อน +356

    ഒരു സാധാരണക്കാരന്‍,മറ്റുള്ളവരെപ്പോലെ വാക്ക്ചാതുര്യം ഇല്ലാത്തവന്‍,മനധൈര്യമുണ്ടെങ്കില്‍ ആര്‍ക്കും എന്തും നേടാമെന്നതിനു തെളിവ്,ജിന്‍റോ❤

  • @sarithameenarajan5856
    @sarithameenarajan5856 7 หลายเดือนก่อน +395

    ജിന്റോയ്ക്ക് മാത്രമല്ല.... അദ്ദേഹത്തെ ഇഷ്ടപെടുന്ന ഓരോരുത്തരുടെയും വിജയം തന്നെ ആണ് ഇത്... അഭിമാനനിമിഷം ❤

  • @rajeswarir980
    @rajeswarir980 7 หลายเดือนก่อน +107

    തുടക്കം മുതൽ ഞാൻ ജിന്റപ്പന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളു. എന്തൊരു നിഷ്കു ആണ് ഈ മനുഷ്യൻ, ഒരുപാട് ഇഷ്ടം 🥰🥰🥰

  • @NissanMagniteclub
    @NissanMagniteclub 7 หลายเดือนก่อน +2757

    അർഹിച്ച ആളെ തന്നെ ഏഷ്യാനെറ്റ് വിജയിപ്പിച്ചതിന് നന്ദി 👍
    പ്രേക്ഷകർക്ക് വോട്ടിന് വില ഒണ്ട് എന്ന് മനസ്സിലായി👑👑

    • @Rajappankp6546
      @Rajappankp6546 7 หลายเดือนก่อน +16

      Yes♥️♥️🔥

    • @smithamenon6827
      @smithamenon6827 7 หลายเดือนก่อน

      Athe🥰🥰🥰

    • @Sunitha-xr1gm
      @Sunitha-xr1gm 7 หลายเดือนก่อน +1

      Mandan

    • @Mine-tw7sj
      @Mine-tw7sj 7 หลายเดือนก่อน +7

      Asianet vijayipichu thonnunnilal
      Laletan adakam thalarthiyitum puchichutume ullu....samsarikan polm sammadikarilla
      But jiintok laletanod oruoad ishtavm respectum anu...
      Audiencinste vote kond asianetin jintok cup kodukemdi vannu ennanu enik thonnunnath...nanum jintokanu vote koduthathum...nan agrahichathum jinto jayikan

    • @lailashereef1033
      @lailashereef1033 7 หลายเดือนก่อน

      Yes❤

  • @Ponnus2456
    @Ponnus2456 7 หลายเดือนก่อน +1243

    ജിന്റോ വിന്നർ ആവണം എന്നു ആഗ്രഹിച്ചവർക്കും , മണ്ടൻ എന്നു വിളിച്ചു അപമാനിച്ചവർക്കും ഉള്ള മറുപടി നൽകി വിജയിച്ചിരിക്കുന്നു ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉

  • @FaseelaSheril
    @FaseelaSheril 7 หลายเดือนก่อน +2238

    ഒരു വോട്ട് പോലും മിസ്സ്‌ ചെയ്യാതെ ജിന്റപ്പൻ കൊടുത്ത എനിക്ക് ഇത് അഭിമാന നിമിഷം 😍😍🥰🥰Congratulations Jinto💖💖😍😍

  • @mariyamary975
    @mariyamary975 7 หลายเดือนก่อน +371

    തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും. വക്രബുദ്ധികൾ വട്ട പൂജ്യം ആവും. നിന്ദിച്ചവരുടെ മുന്നിൽ ഉയർത്തപ്പെട്ട ജിൻ്റോക്ക് അഭിനന്ദനം

  • @suharakhader6582
    @suharakhader6582 7 หลายเดือนก่อน +83

    ഒരുമനുഷ്യന്ന് വേണ്ടത് എന്താ എന്ന് ജിന്റോ മനസിലാക്കി തന്നു എല്ലാം ഉണ്ടായിട്ട് കാര്യം ഇല്ല നല്ല ഒരു മനസ് വേണം അത് ഉണ്ടായത് കൊണ്ടാണ് ജിന്റോ എവിടെയും തളരാതെ പിടിച്ചു നിന്നത് ❤️ജിന്റോ യെ എന്നും അള്ളാഹു അനുഗ്രഹിക്കട്ടെ 👍🏻❤❤❤

  • @happinessalways9307
    @happinessalways9307 7 หลายเดือนก่อน +403

    ജനങ്ങളെ മാനിച്ചാണ് bigboss winner ne പ്രഖ്യാപിച്ചത് . Thank you, 🎉Bigboss. Love you Jinto❤

    • @2016-u7d
      @2016-u7d 7 หลายเดือนก่อน +1

      Yes. Thank you Biggbos♥️

    • @subaidabeevi4257
      @subaidabeevi4257 7 หลายเดือนก่อน +1

      അതുകൊണ്ട് ഇനിയും ഞാൻ ബിഗ്‌ബോസ് കാണും

  • @Yahiyavibes
    @Yahiyavibes 7 หลายเดือนก่อน +377

    ജിന്റോ തന്നെയാണ് സീസൺ 6 അർഹതയുള്ളവൻ എന്നുള്ളതു തന്നെയായിരുന്നു സത്യം 🔥👍🏻👍🏻

  • @sainasaheer1703
    @sainasaheer1703 7 หลายเดือนก่อน +163

    ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാ. അവനെ കളിയാക്കരുത്. കണ്ടോ എല്ലാവരും zero എന്ന് വിളിച്ച ആൾ ഇപ്പൊ hero ആയി 💪💪🏆

    • @Deepa594
      @Deepa594 7 หลายเดือนก่อน

      ലാലേട്ടൻ ജാസ്മിനെ കൊടുകു ജാസ്മിനെ അവിട പിടിച്ച് നിറുത്തുന്നത് ബിഗ് ബോസും ലാലേട്ടനും ആണ് ഈ സിസണിൽ ഏറ്റവും കുടുതൽ കല്ലേറ് ലാലേട്ടന് കിട്ടി പ്രേക്ഷകർ ജാസ്മിനെ പിടിച്ച് നിറുത്തിയിട്ട് ലാലേട്ടനും ബിഗ് ബോസിനും കുറ്റം ഈ . കല്ലേറ് നടത്തിയ പ്രേക്ഷകർക്ക് മനസിലായല്ലോ ലാലേട്ടന് എല്ലാവരും ഒരുപോലെ ആണെന്ന്

    • @Deepa594
      @Deepa594 7 หลายเดือนก่อน

      ലാലേട്ടൻ ജാസ്മിനെ കൊടുകു ജാസ്മിനെ അവിട പിടിച്ച് നിറുത്തുന്നത് ബിഗ് ബോസും ലാലേട്ടനും ആണ് ഈ സിസണിൽ ഏറ്റവും കുടുതൽ കല്ലേറ് ലാലേട്ടന് കിട്ടി പ്രേക്ഷകർ ജാസ്മിനെ പിടിച്ച് നിറുത്തിയിട്ട് ലാലേട്ടനും ബിഗ് ബോസിനും കുറ്റം ഈ . കല്ലേറ് നടത്തിയ പ്രേക്ഷകർക്ക് മനസിലായല്ലോ ലാലേട്ടന് എല്ലാവരും ഒരുപോലെ ആണെന്ന്

    • @sainasaheer1703
      @sainasaheer1703 7 หลายเดือนก่อน +3

      @@Deepa594 അതിനു ഞാൻ ജാസ്മിനെ എന്തെങ്കിലും പറഞ്ഞോ. ഇട്ട കമന്റ് നന്നായി വായിച്ചിട്ട് reply ഇട്. പിന്നെ നിങ്ങൾ ലാലേട്ടനെയും ബിഗ് ബോസ്സിനേയും എന്തിനാ വലിച്ചിഴക്കുന്നത്. ജാസ്മിൻ ജയിക്കണം എന്നുണ്ടായിരുന്നുവെങ്കിൽ പുള്ളികാരിക്ക് വോട്ട് ചെയ്യണമായിരുന്നു. അല്ലാതെ കരഞ്ഞിട്ട് കാര്യമില്ല.

  • @avandhika4099
    @avandhika4099 7 หลายเดือนก่อน +87

    ഒരുപാട് സന്ദോഷം എന്റെ വീട്ടിലെ എല്ലാവർക്കും ജിന്റോയെ വലിയ ഇഷ്ടമാണ്... ഇത്രേം ദിവസവും വോട്ട് ചെയ്തത് വെറുതെ ആയില്ല....❤❤❤❤

  • @ajayansunil1538
    @ajayansunil1538 7 หลายเดือนก่อน +275

    മണ്ടൻ എന്നു വിളിച്ചു കളി ആക്കിയവർക്ക് ഇതിനു നല്ല മറുപടി കൊടുക്കാൻ ഇല്ല. ജിന്റോ 🔥

  • @Izaan210
    @Izaan210 7 หลายเดือนก่อน +453

    അവസാനത്തെ ആ വാക്കുകൾ കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി 😢 ആ മുഹൂർത്തത്തിൽ അമ്മയുടെ പേര് പറയാൻ മറന്നില്ലല്ലോ 😘😘

    • @sarigar9563
      @sarigar9563 7 หลายเดือนก่อน +3

      Sathyam 😢😢😢

  • @user-zv7gr5tw3z
    @user-zv7gr5tw3z 7 หลายเดือนก่อน +2434

    ആ 25 ഇൽ നിന്ന് മണ്ടനും വാഴയും അഹങ്കാരിയും എന്നറിയപ്പെട്ടവർ 😌TOP 3 thankyou jinto arju and jas❤️

    • @RoseRose_2022
      @RoseRose_2022 7 หลายเดือนก่อน +65

      Arjn first kitiyilla 😭😭😭
      Arjun aanu deserving.... ❤❤❤
      Thankyou Arjun for making memorable moments is BB6... 🥰🥰🥰
      Congratulations for second position... 😍😍😍😍
      Ellam planed aanu..
      Biggbos jayichu.. Njan tottu.. 😢😢😭
      But Jinto ishtam aarunnu.. 🥰🥰🥰
      Congratulations for biggboss Cup❤❤❤❤👏👏
      Next bigboss nu vendi kathirikunu. ❤❤❤❤❤

    • @Ananthups03
      @Ananthups03 7 หลายเดือนก่อน +68

      Dear Jasmine ഈ Season നിന്റേതാണ്❤️‍🔥

    • @MysteriousGuy-mt2mn
      @MysteriousGuy-mt2mn 7 หลายเดือนก่อน +75

      ​@@RoseRose_2022thengayan😂😂

    • @messienthusiast7053
      @messienthusiast7053 7 หลายเดือนก่อน +8

      ​@@Ananthups03😂😂😂

    • @Unknown65206
      @Unknown65206 7 หลายเดือนก่อน +10

      ​@@MysteriousGuy-mt2mncry maahn😂😂😂

  • @artist_KochuZ
    @artist_KochuZ 7 หลายเดือนก่อน +131

    ഇതുവരെ ഉള്ള സീസസിൽ വച്ചു. ഈ സീസൺ ആണ് എന്റെ കണ്ണ് നിറയിച്ചത് 🥹🥹🥹

  • @geetharavindran8487
    @geetharavindran8487 7 หลายเดือนก่อน +35

    voting ൽ മനസ്സ് നിറഞ്ഞു സത്യമായ Result Thank you bigboss❤❤❤❤❤❤❤❤

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 หลายเดือนก่อน +865

    അവഹളനയും ഒട്ടപെടുത്തലും എല്ലാം അതിജീവിച്ച winner 🏆 ആയ മൊതല്
    ജിൻ്റോ ചേട്ടാ love you 😍👑

    • @Legender-n2p
      @Legender-n2p 7 หลายเดือนก่อน

      💪💪💪

    • @MubashiraAli-yt5jr
      @MubashiraAli-yt5jr 7 หลายเดือนก่อน

      👍👍

    • @vidyasavithrirajan3924
      @vidyasavithrirajan3924 7 หลายเดือนก่อน

      Gabri nd jasmine abused him a lot, that egoistic gabri even saud that he don't want to touch Jinto. It was too uncivilized of him to talk like that in an open platform. And now JINTO received the CUP😅
      😅😅😅

  • @athirak4033
    @athirak4033 7 หลายเดือนก่อน +230

    100% സത്യസന്ധതയോടെ നിന്ന ഏക വ്യക്തി. എല്ലാവരും ഒറ്റപ്പെടുത്തിയപ്പോഴും അദ്ദേഹം സ്വമനസ്സാൽ നിയന്ത്രിച്ചു, സ്വയം സമാധാനിച്ചും കളിച്ചു മുന്നേറിയ വിജയി. ജിന്റോച്ചേട്ടൻ ❤️❤️❤️

    • @VijuBalakrishnan
      @VijuBalakrishnan 7 หลายเดือนก่อน

      കുറെ നുണ ഒക്കെ പറഞ്ഞിട്ടുണ്ട്.. but എന്നാലും നിലനിൽപ്പിന് വേണ്ടി ഒരു വിധം എല്ലാവരും നുണ പറയേണ്ട സാഹചര്യം ഉണ്ടാവും ജീവിതത്തിൽ..

  • @NOURASH333
    @NOURASH333 7 หลายเดือนก่อน +3247

    മറ്റുള്ള season നെ അപേക്ഷിച്ചു ഇതിലെ ട്രോഫി ന്റെ Look അത്ര പോര എന്ന് അഭിപ്രായം ഉള്ളവർ 😅

    • @shradha8509
      @shradha8509 7 หลายเดือนก่อน +71

      Sheriya. Theere cheruthayipoyi. Runnersupin kittiya troffeede athe valipam. sathyam paranjal runner up troffeede athre polum look ila

    • @soumyassundar7550
      @soumyassundar7550 7 หลายเดือนก่อน +20

      അതെ

    • @aynu3088
      @aynu3088 7 หลายเดือนก่อน +24

      Yzz അത് kanichapole എനിക്ക് തോന്നി..height കുറവായത് കൊണ്ടാകും

    • @pranavsambru77
      @pranavsambru77 7 หลายเดือนก่อน +26

      ഹിന്ദി ബിഗ്ഗ് ബോസ്സ് യിൽ ഈ കഴിഞ്ഞ സീസൺ നിൽ ഈ ടൈപ്പ് ട്രോഫി ആണ് കൊടുത്തത് അത് പോലെ ഒന്ന് മാറ്റി പിടിച്ചതായിരിക്കും എനിക്ക് അത്ര കുഴപ്പം ഒന്നും തോന്നിയില്ല ഈ ട്രോഫി കണ്ടിട്ട്

    • @Blankmarinet
      @Blankmarinet 7 หลายเดือนก่อน +1

      Pokkathil alla kariyam aa oru trophy ku nthoram value indenu aloichamathi ​@@shradha8509

  • @Ayishus285
    @Ayishus285 7 หลายเดือนก่อน +122

    ഞാൻ ഒരു സീസനിലും ഇത്രയും ആ ത്മാർത്ഥയിട് ഒരാൾ വിജയിക്കണം എന്ന് ആഗ്രഹിച്ചിട്ടില്ല ജിന്റോ കീ ❤❤❤ ജിന്റോ യുടെ നല്ല മനസ്സ് എല്ലാവരും കണ്ടു

    • @2016-u7d
      @2016-u7d 7 หลายเดือนก่อน +1

      അതെ

    • @saheerbabu545
      @saheerbabu545 7 หลายเดือนก่อน +1

      Yes👍🏻

  • @Silent-q1c
    @Silent-q1c 7 หลายเดือนก่อน +20

    അവിടെ എല്ലാവരും ജിന്റോയെ ഒറ്റപ്പെടുത്തിയിരുന്നു..!! ജിന്റോയെ കളിയാക്കിയവർക്കും, ജിന്റൊക്ക് ബഹുമാനം കൊടുക്കാത്തവർക്കും ഉള്ള വലിയ മറുപടിയാണ് ഇത്..!!💯🏆

  • @Xtreme5467
    @Xtreme5467 7 หลายเดือนก่อน +606

    അന്നത്തെ ചായക്ക് വേണ്ടി ഉള്ള അടി ഒക്കെ കണ്ടപ്പോൾ അടുത്ത ആഴ്ചയിൽ പുറത്തു പോകും എന്ന് വിചാരിച്ച മുതൽ ആയിരുന്നു.. Congrats Jinto bro 🥰🥰👍🏻👍🏻

    • @thakku2204
      @thakku2204 7 หลายเดือนก่อน +5

      Njanum 😂😂😂😂

    • @avnizachuz2123
      @avnizachuz2123 7 หลายเดือนก่อน +1

      Sathyam

    • @2016-u7d
      @2016-u7d 7 หลายเดือนก่อน

      സത്യം

  • @suryatejas3917
    @suryatejas3917 7 หลายเดือนก่อน +108

    ഇതു കാണുമ്പോൾ തന്നെ എന്റെ കണ്ണ് നിറഞ്ഞു. കാരണം 50ലക്ഷം അല്ല, കപ്പും അല്ല. ഒറ്റപ്പെടുത്തുമ്പോൾ ആരും ഇല്ലാത്ത ഒരു ജീവിക്ക് ഈശ്വരൻ തുണ അതാണ് സത്യം. ഇതു തന്നെ ആണ് നമോരുരുത്തരുടെയും ജീവിതം 🙏🙏🙏

    • @RahmathRahmath-c1m
      @RahmathRahmath-c1m 7 หลายเดือนก่อน +1

      അതിനും മാത്രം അയാളവിടെ എന്ത് ഒറ്റപ്പെടുത്തി വെറുതെ ഓരോന്നു 👎👎👎👎👎👎👎👎👎

    • @faeriekrystal4860
      @faeriekrystal4860 7 หลายเดือนก่อน

      ​@@RahmathRahmath-c1mkorchode karanjo

  • @SneakyPatcher
    @SneakyPatcher 7 หลายเดือนก่อน +1261

    വോട്ട് ചെയ്തത് വെറുതെ ആയില്ല അർഹിച്ചവനു തന്നെ കിട്ടി 🏆🔥

    • @aishwarya.p6627
      @aishwarya.p6627 7 หลายเดือนก่อน +4

      Yes

    • @sandhyasandy9513
      @sandhyasandy9513 7 หลายเดือนก่อน +2

      Yes 🎉

    • @jeenafrancis6841
      @jeenafrancis6841 7 หลายเดือนก่อน +3

      Jinto is not deserving.This season belongs to gabri,Jasmine, Apsara and Ansiba..They only gave content and were real.

    • @Vishnuxdavid
      @Vishnuxdavid 7 หลายเดือนก่อน +9

      ​@@jeenafrancis6841 aah cry 😂👍🏻

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน

      Onn podeee puleeeeee desrving ayitule aalk thane kitiii❤❤❤❤❤apsara polu😂😂🤣🤣🤣🤣chelkaand nikadeee mongandaa​@@jeenafrancis6841

  • @KRD_DON
    @KRD_DON 7 หลายเดือนก่อน +211

    ഈ വിജയം കാണാൻ ഒത്തിരി ആഗ്രഹിച്ചു.. പ്രാർത്ഥിച്ചു.. ജിന്റപ്പൻ ❤️❤️❤️

  • @jabirard786
    @jabirard786 7 หลายเดือนก่อน +50

    ആർഹിക്കപ്പെട്ടവന്റെ കയ്യിൽ തന്നെ വന്ന് ചേർന്നതിൽ അഭിമാനം.....ജിന്റോ കാക്കക്ക് അഭിനന്ദനം.......tnx bigg boss all team

    • @faeriekrystal4860
      @faeriekrystal4860 7 หลายเดือนก่อน

      Athanu aa clap and cheer👏

  • @RajaniRajani-cc2hg
    @RajaniRajani-cc2hg 7 หลายเดือนก่อน +7

    ബിഗ് ബോസ്സിന്റെ ചരിത്രത്തിൽ ജിന്റോചേട്ടൻ കഷ്ടപ്പെട്ടപോലെ ആരും കഷ്ടപ്പെട്ടിട്ടില്ല 🙏 ആ ചേട്ടൻ വിന്നർ ആയതിൽ ബിഗ് ബോസിനോട് ഒരുപാട് ഒരുപാട് നന്ദി 🙏🙏

  • @heavenofjoy4916
    @heavenofjoy4916 7 หลายเดือนก่อน +514

    Jinto ❤ആരോടും പകയില്ല, വിദ്വേഷം ഇല്ല പരാതി ഇല്ല. ഒറ്റപെടലുകളെ ഊർജമാക്കി മാറ്റണം എന്ന് പഠിപ്പിച്ച മനുഷ്യൻ.സ്വപ്നങ്ങളെ കീഴടക്കാൻ അങ്ങേയറ്റം പ്രയത്‌നിക്കണം എന്ന് പഠിപ്പിച്ച മനുഷ്യൻ
    Arjun❤
    ഒരു പനി വന്നാൽ തളർന്നു പോകുന്നവരുടെ ഇടയിൽ,അതു പാടില്ല,സ്വപ്നങ്ങളെ കയ്യെത്തി പിടിക്കണം എന്ന് പറയാതെ പറഞ്ഞവൻ.ഒരു കുറവും സ്വപ്നങ്ങൾക്ക് പുറകെ പോകാൻ ഉള്ള ,നമ്മുടെ അവസരങ്ങൾ വേണ്ടന്നു വയ്ക്കാനുള്ള കാരണം ആകരുത് എന്ന് പഠിപ്പിച്ച ആൾ.ചിരിച്ചു കൊണ്ട് എല്ലാം നേരിടുന്ന അത്ഭുത പ്രതിഭാസം.
    പ്രശങ്ങളെ നേരിടാൻ അലറിവിളിച്ചു പറയേണ്ട , ചിലപ്പോഴൊക്കെ നിശബ്ദതയും ആയുധം ആണെന്ന് പഠിപ്പിച്ചവൻ
    Jasmin ❤
    പ്രതിസന്ധികളിൽ തളരരുത് എന്ന് പഠിപ്പിച്ച ആൾ. സ്ത്രീ എന്നാൽ എന്തും സഹിച്ചും പൊറുത്ത് കൊടുത്തും കഴിയേണ്ട ആൾ മാത്രം അല്ല എന്ന് പഠിപ്പിച്ച ആൾ. എന്നാല് ചിലപ്പോഴൊക്കെ ശത്രുക്കളെപോലും സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ കഴിയും എന്ന് പഠിപ്പിച്ച ആൾ.പറയേണ്ടത് മുഖത്ത് നോക്കി പറയണം,അല്ലാതെ അവരെക്കുറിച്ച് മറ്റൊരാളോട് പറയരുത് എന്ന് ഉറപ്പായും ജാസ്മിനെ കണ്ട് padikkkam

    • @AswinipkPk-pz7uc
      @AswinipkPk-pz7uc 7 หลายเดือนก่อน +3

      Super comments edu Jasmine kanate❤

    • @anusebastian1018
      @anusebastian1018 7 หลายเดือนก่อน +8

      E jasmin aslaye itt harass cheythapo emmathiri nyaayekaranm onm kandilalo, ntha asla oru stree alle 🤷🏻‍♂️

    • @aswathyrajesh8640
      @aswathyrajesh8640 7 หลายเดือนก่อน +1

      Supr comment💕👍

  • @shifananousheer3715
    @shifananousheer3715 7 หลายเดือนก่อน +146

    പലരും മണ്ടനെന്ന് കളിയാക്കിയ അവൻ തന്നെ ഹീറോ ആയി 😊പറഞ്ഞ വാക്ക് മനുഷ്യൻ മറന്നാലും ദൈവം മറക്കില്ല

  • @Ayanu18
    @Ayanu18 7 หลายเดือนก่อน +75

    മണ്ടൻ എന്ന് മുദ്ര കുത്തി അദ്യം.. പിന്നെ ആക്ഷേപ വാക്കുകൾ കൊണ്ട് കുത്തി നോവിച്ചു.എന്നിട്ടും സഹിച് നിന്നു നിങ്ങൾ.. ഇത്‌ നിങ്ങൾ അർഹിച്ച അംഗീകാരം മനുഷ്യ... നിങ്ങൾ ഒരു സാധാരണകാരൻ ആ സാധാരണ മനുഷ്യനെ ആണ് ഞങ്ങള്ക്ക് ഇഷ്ട്ടം ❤congratulations JINTO bro🏆❤️🔥അമ്മയുടെ പ്രാർത്ഥന ദൈവം തട്ടിമാറ്റിയില്ല അമ്മയുടെ പ്രാർത്ഥനയും സ്നേഹവും അതിലുപരി വേറെ ഒന്നും വേണ്ട ജിന്റപ്പാ വിജയിക്കാൻ❤ അഹങ്കാരം മനുഷ്യനെ നശിപ്പിക്കും അതിന് ഉദാഹരണം ആണ് ജാസ്മിൻ top 2 ഇൽ വരേണ്ട കുട്ടി ആയിരുന്നു but unfortunately പുള്ളിക്കാരി പിന്തള്ളപ്പെട്ടു ദൈവം എന്ന സുമ്മാവാ any way you did it bro🎉😊

  • @nihilamolsinger
    @nihilamolsinger 7 หลายเดือนก่อน +28

    കണ്ണും നിറഞ്ഞു, രോമാഞ്ചവും വന്നു🥺🙌🏻❤️💫

  • @chinnuchinnubabu3023
    @chinnuchinnubabu3023 7 หลายเดือนก่อน +25

    മണ്ടൻ എന്ന് വിളിച്ചവരുടെ മുന്നിൽ ജയിച്ചു കാണിച്ച... മനുഷ്യൻ... കപ്പ് അടിക്കാൻ ഏറ്റവും യോഗ്യത ഉള്ള ആൾ.... ജിന്റോ.... ❤️❤️❤️❤️❤️❤️❤️❤️

  • @xalerytz.
    @xalerytz. 7 หลายเดือนก่อน +142

    Arjuneeee❤❤❤proud of you man❤️‍🔥💯
    Congrats jinto🔥

  • @Realhuman_3
    @Realhuman_3 7 หลายเดือนก่อน +7574

    ജിന്റപ്പൻ ജയിക്കണം എന്ന് ആഗ്രഹിച്ചവർ ലൈക്‌ അടിച്ചു പവർ കാണിക്ക് മക്കളെ 🔥🔥

  • @indiancricketteamfan18
    @indiancricketteamfan18 7 หลายเดือนก่อน +270

    That winning moment of Jinto ❤❤😮
    Will remain in my mind for years ❤
    Real 👑

  • @sarasfamily4880
    @sarasfamily4880 7 หลายเดือนก่อน +166

    ഇങ്ങനെ വേണം ഒരു ജേതാവ്
    എല്ലാവരേയും ബഹുമാനിക്കുന്നു
    പോട്ട് പാഴായില്ല

    • @shakeela8555
      @shakeela8555 7 หลายเดือนก่อน +1

      വോട്ട്

  • @yadukrishnan5564
    @yadukrishnan5564 7 หลายเดือนก่อน +25

    ആർകും അങ്ങട് ഉൾക്കൊള്ളാൻ കഴിയുന്നില്ല😂😂
    Jintappan ജനമനസുകളിൽ ഹീറോ ആടാ ❤

  • @indiancricketteamfan18
    @indiancricketteamfan18 7 หลายเดือนก่อน +851

    Jinto respect button ✅👑👑

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 หลายเดือนก่อน +53

    കരയുമ്പോൾ കൂടെ കരയാൻ ആരുമില്ലായിരുന്നു 😢
    പക്ഷേ ജയിക്കുമ്പോൾ മാത്രം ഒണ്ടവും കുറെ പേര്😢😢😊

  • @Gaaaya__3
    @Gaaaya__3 7 หลายเดือนก่อน +3282

    Jintto Bro cup എടുക്കുന്നത് കാണാൻ കാത്തിരുന്നവർ ഉണ്ടോ?? 👈🏆

    • @revathir6662
      @revathir6662 7 หลายเดือนก่อน +6

      ❤❤❤❤

    • @thammiya_lamme
      @thammiya_lamme 7 หลายเดือนก่อน +8

      Illa

    • @RadhakrishnaKurup-qy2tt
      @RadhakrishnaKurup-qy2tt 7 หลายเดือนก่อน +5

      Undaaa

    • @neethumk4568
      @neethumk4568 7 หลายเดือนก่อน +2

      Yss❤jinto

    • @Jilshavijesh
      @Jilshavijesh 7 หลายเดือนก่อน +7

      ഇത് കാണാൻ വേണ്ടിയാണ് ഞാനും കാത്തിരുന്നത് 💐💐💐💐

  • @RajaniMol-cv3ke
    @RajaniMol-cv3ke 7 หลายเดือนก่อน +3

    ഒരുപാട് ഒരുപാട് സന്തോഷം. ജിന്റോ ചേട്ടന് കിട്ടിയതിൽ. ഞാൻ 🙏ച്ചിരുന്നു ഇതിലെ വിന്നർ ആവാൻ ജിന്റോ ചേട്ടന് ആവട്ടെ എന്ന്. എന്തോ ഒരു പ്രത്യേക ഇഷ്ട്ടമാണ് ചേട്ടനോട്. കഷ്ട്ടപാട് അറിഞ്ഞവർക്കേ അതിന്റെ വേദനയും ബുദ്ധിമുട്ടും അറിയൂ. Love ❤ജിന്റോ ചേട്ടൻ. നല്ലൊരു ഭാര്യയെ കിട്ടട്ടെ. ബിഗ് ബോസിലെ അല്ലാതെ പുറത്തുള്ള ഒരാളെ. ആ അമ്മയുടെ 🙏🙏അനുഗ്രഹം എന്നും ഉണ്ടാവും. അമ്മക്ക് നല്ലൊരു മരുമകളെ കിട്ടട്ടെ. ഒരു സാധാരണ പെൺകുട്ടിയെ. ജാടയില്ലാത്ത 👍👍🙏

  • @Uniqueee_xt
    @Uniqueee_xt 7 หลายเดือนก่อน +241

    ജിന്റോ 🔥 ഇത് ജബ്രി കോമ്പോയും അല്ല ശ്രീജുൻ കോമ്പോയും അല്ല ഒറ്റക്ക് വഴി വെട്ടി വന്നവനാടാ 😌🔥

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 หลายเดือนก่อน +321

    ജിൻ്റോ അന്ന് confession റൂമിൽ വെച്ച് പറഞ്ഞ ഡയലോഗ് ഇപ്പോളും ഓർക്കുന്നു - ബിഗ് ബോസ് പറഞ്ഞു വിടുന്നോണം വരെ ഞാൻ ഇവിടെ തന്നേ കാണും😍😍👑

    • @Jo-lm8qr
      @Jo-lm8qr 7 หลายเดือนก่อน +2

      ❤❤❤❤

    • @lizyphilip4437
      @lizyphilip4437 7 หลายเดือนก่อน

  • @MEME-gm1ju
    @MEME-gm1ju 7 หลายเดือนก่อน +59

    കുറ്റപ്പെടുത്തിയവർ കൈയടിച്ച നിമിഷം ജിന്റോ ചേട്ടൻ 🥰🥰🥳🥳🥳

  • @naishanafathima2005
    @naishanafathima2005 7 หลายเดือนก่อน +20

    മണ്ടൻ എന്ന് പറഞ്ഞവരുടെ മുമ്പിൽ തന്നെ കപ്പ്‌ ഉയർത്തി താൻ ആരെന്ന് തെളിയിച്ചു... ⚡🔥 ഇതാണ് ഹീറോയിസം...💥 ഇദ്ദേഹം ഏവർക്കും ഒരു മോട്ടിവേഷൻ ആണ്.. ❤️ Really Proud of Jinto Sir!❤️ You are such a humble soul also!♥️

  • @josyjenson6079
    @josyjenson6079 7 หลายเดือนก่อน +5

    ബൈബിളിൽ ഒരു വചനം ഉണ്ട് .. പണിക്കാർ ഉപേക്ഷിച്ച കല്ല് ഭവനത്തിന്റ മൂലക്കല്ലായി തീർന്നെന്നു... അതാണ് ഇവിടെ സംഭവിച്ചത്..❤ ജിന്റോ ❤❤

  • @noufalnoufal8815
    @noufalnoufal8815 7 หลายเดือนก่อน +9

    ഇത്തവണത്തെ സീസൺ കണ്ടുതുടങ്ങിയ ആദ്യ എപ്പിസോഡുമുതൽ ഞാൻ ജിൻറ്റപ്പന്റെ കട്ട ചങ്കു.. 👍👍

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 หลายเดือนก่อน +115

    ജനങ്ങൾ ആഗ്രഹിച്ച വിജയി തന്നെ ജിൻ്റോ❤❤
    കുക്കുവിളികൾ കയ്യടികൾ ആയി മാറിയ ദിവസം വന്നു.
    പുച്ഛിച്ചു തള്ളിയവരുടെ മുൻപിൽ വിജയിച്ചു കാണിച്ചു കൊടുത്തു👑🙏
    ജിൻ്റോ ചേട്ടൻ ഉയിർ😍
    നേരിൽ കാണാൻ വളരെ ആഗ്രഹം ഉണ്ട് , എന്നെങ്കിലും കാണും 😢😊

    • @Anwarsadath7165
      @Anwarsadath7165 7 หลายเดือนก่อน +2

      💯💯🙏👁️

  • @abhinasomaraj3000
    @abhinasomaraj3000 7 หลายเดือนก่อน +17

    നന്ദി ഉണ്ട് jinto യ്ക്ക്... അദ്ദേഹം ഒന്നും maranitilla 💯

  • @Realhuman_3
    @Realhuman_3 7 หลายเดือนก่อน +234

    ഇത് നമ്മുടെ വിജയം 🔥മല്ലയ പൊളിക്കു മുത്തേ ❤️❤️

  • @Bake_your_day
    @Bake_your_day 7 หลายเดือนก่อน +8

    ദൈവത്തിന്റെ കൈയോപ്പ്❤️🙏🥰
    Love you Jintappaaaa 💪

  • @RishanaMoly
    @RishanaMoly 7 หลายเดือนก่อน +2

    കലക്കി ഇതാണ് ബിഗ് ബോസ് ജാസ്മിൻ എങ്ങാനും ആയിരുന്നേൽ പിന്നെ ചാനൽ തന്നെ ഒഴിവാക്കും ആയിരുന്നു അടിപൊളി ആയിട്ടുണ്ട് ഒരുപാട് ഇഷ്ടം ആയി. ജിന്റോ ആയാലും അർജുൻ ആയാലും എനിക്ക് ഒരുപാട് ഇഷ്ടം ആണ് ❤❤❤

  • @Devjiairtel
    @Devjiairtel 7 หลายเดือนก่อน +54

    ഇതിൽ നിന്നും ഇനിയെങ്കിലും ഒരു കാര്യം എല്ലാരും മനസിലാക്കണം, എങ്ങനെ ഉള്ള ആൾക്കാരോ ആയിക്കൊള്ളട്ടെ... മറ്റുള്ളവരോടുള്ള നമ്മുടെ പെരുമാറ്റത്തിലും സംസാരത്തിലും ഒരുപാടു കാര്യം ഉണ്ട്
    ജിന്റോ യെ പറ്റി കമന്റ്‌ ഇടുന്ന എനിക്ക് പേർസണലി അയാളെ അറിയില്ല നിങ്ങളിൽ പലരെയും പോലെ ബട്ട്‌ സ്റ്റിൽ, 10 ലക്ഷത്തോളം വോട്ട് അധികം കിട്ടി അയാൾ കപ്പ്‌ എടുത്തെങ്കിൽ അതയാളുടെ perosnality കൊണ്ട് തന്നെയാണ് മറ്റുള്ളവരിൽ നിന്നും വ്യത്യസ്ഥാനക്കുന്നത് 😊
    ജിന്റോക് അഭിനന്ദനങ്ങൾ ❤️

  • @abraCdabra-op3z
    @abraCdabra-op3z 7 หลายเดือนก่อน +151

    അടിച്ചമർത്തപ്പെട്ടവന്റെ ഉയർത്തെഴുന്നേൽപ്പ് 💪🏻

  • @NissanMagniteclub
    @NissanMagniteclub 7 หลายเดือนก่อน +97

    ജന മനസുകളിലെ ഒരേ ഒരു രാജാവ്
    ജിൻ്റോ👑👑

  • @artist_KochuZ
    @artist_KochuZ 7 หลายเดือนก่อน +11

    ഇതുവരെ ഉള്ള സീസണിൽ ഏറ്റവും perfact സീസൺ ജിന്റോ ചേട്ടനെ കണ്ടു പഠിക്കണം ഇനി വരുന്നവർ

  • @ackuaslam2464
    @ackuaslam2464 7 หลายเดือนก่อน +9

    ഒരിക്കൽ പോലും കാണാൻ വഴിയില്ലാത്ത എന്റെ ജിന്റോ ചേട്ടൻ കപ്പ് നേടിയതിൽ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു

  • @NissanMagniteclub
    @NissanMagniteclub 7 หลายเดือนก่อน +110

    ജിൻ്റോ ചേട്ടൻനേ ഇഷ്ടമുള്ളവർ
    👑✨

  • @sreenujayaprakash3796
    @sreenujayaprakash3796 7 หลายเดือนก่อน +10

    ജിന്റോ 🏆🏆🏆🏆🏆എടുക്കുന്നത് വരെ നോക്കിയിരുന്നു ജിന്റോ polichuuu❤️💞💞💕🥰🥰💞ജിന്റോ എന്റെ മക്കൾക്ക് വലിയ ഇഷ്ടം ആണ് jinthappan എന്നാ vilikkunath ❤️💞💞💕🥰💕💞💕💕🥰🥰💕💕💕🥰💕💕💕💕💕💕🥰🥳🥳🥳🥳🥳🥳

  • @amrithavikraman9314
    @amrithavikraman9314 7 หลายเดือนก่อน +16

    Cngtrs jinto🎉.
    and spcl cngtrs to arjun🎉🎉🎉🎉🎉🎉🎉.താഴ്ത്തികെട്ടിയവർക്കും അപമാനിച്ചവർക്കും ഉള്ള മറുപടി ആണ് ഈ റണ്ണർഅപ് പൊസിഷൻ.u won million of hearts arjun❤❤❤.such a pure soul❤️😘😘😘😘.ഇപ്പോഴും പലർക്കും acpt ചെയ്യാൻ പറ്റുന്നില്ല അർജുൻ റണ്ണറപ്പ് ആയത്.അതിനുള്ള പക്ക മറുപടി ആണ് ലാലേട്ടൻ പറഞ്ഞ പോലെ ഈ സീസണിലെ ഏറ്റവും കൂടുതൽ വോട്ട് നേടി eviction save ആയത്,അതും ആദ്യ wksil തന്നെ.അർജുൻ എന്ന സാധാരണക്കാരൻ്റെ കഴിവാണ് അത്.ഒരു മുൻപരിച്ചയവും ഇല്ലാതെ വന്നു ഒരുപാട് ആൾക്കാരുടെ മനസ്സിൽ ഇടം നേടി ആണ് അർജുൻ ഇറങ്ങുന്നത്.and u absolutely deserve this position man❤❤❤❤.also cngrts for u new movie🎉🎉🎉🎉

  • @jeev877
    @jeev877 7 หลายเดือนก่อน +7

    4:43 JINTO👑🔥♥️

  • @BANGTAN7-
    @BANGTAN7- 7 หลายเดือนก่อน +11

    ആദ്യാഴ്ചയിൽ തന്നെ നടന്ന പ്രേഷ്‌നങ്ങളുടെ അടിസ്ഥാനത്തിൽ പുറത്താക്കുമെന്ന് എനിക്ക് തോന്നി പക്ഷെ ജിൻ്റപ്പ്പൻ ജയിച്ചു ❤️ ഹൃദയത്തിൽ നിന്ന് ആയിരം ആശംസകൾ 🤝🏼🤍

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 หลายเดือนก่อน +29

    ജിൻ്റോ ക്ക് വേണ്ടി ഞങൾ ജനങ്ങൾ തന്നെ ഇറങ്ങി ❤❤
    ജനമനസ്സുകളിൽ ഒരേ ഒരു രാജാവ്❤❤
    ഇനി മുന്നോട്ടും ഞങൾ സാധാരണക്കാരുടെ സപ്പോർട്ട് ഉണ്ടാവും❤
    Jintappan എന്നും ✨💜

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 หลายเดือนก่อน +339

    ജിന്റോ ചേട്ടന് വോട്ട് ചെയ്തവർ 👍
    വോട്ട് സ്‌ക്രീനിൽ കാണിച്ചതിന് ഒരുപാട് നന്ദി ❤️

  • @Gaganagagz
    @Gaganagagz 7 หลายเดือนก่อน +65

    അങ്ങനെ നമ്മുടെ ജിന്റപ്പൻ അടിച്ചുകെറിവന്നിരിക്കുന്നു guys💥❤️💥💥💥💥💥

  • @abhijithjithu7547
    @abhijithjithu7547 7 หลายเดือนก่อน +6

    വിജയി ആയതിനു ശേഷമുള്ള ആ ഇരുപ്പ് മാസ്സ് ജിന്റോ ചേട്ടൻ 😘🔥🔥

  • @appuaneesh6619
    @appuaneesh6619 7 หลายเดือนก่อน +98

    ആദ്യമായി ആണ് big boss സീസൺ കണ്ടു സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞത്

    • @reenaantony3879
      @reenaantony3879 7 หลายเดือนก่อน +1

      സത്യം 🥰

    • @AfifaET
      @AfifaET 7 หลายเดือนก่อน +1

      Same

  • @PereyraDiazKBFCFather
    @PereyraDiazKBFCFather 7 หลายเดือนก่อน +56

    ജിൻ്റോ ക്ക് വള വള എന്ന് സംസാരിക്കാൻ അറിയില്ലായിരിക്കാം , പക്ഷെ അദ്ദേഹം വായ തുറന്നു സംസാരിച്ചത് എല്ലാം പോയിൻ്റുകൾ ആയിരുന്നു
    ജിൻ്റോ 🔥👑

    • @Nisam4747
      @Nisam4747 7 หลายเดือนก่อน +4

      Madatharam

    • @Yuprishaheree
      @Yuprishaheree 7 หลายเดือนก่อน +1

      Ellam ethra pettanna maranne😂😂😂,mm aa points onnum ippozhum marakkan pattiyittilla😂😂

    • @Yuprishaheree
      @Yuprishaheree 7 หลายเดือนก่อน

      Ellam ethra pettanna maranne😂😂😂,mm aa points onnum ippozhum marakkan pattiyittilla😂😂

    • @TbJ1099
      @TbJ1099 7 หลายเดือนก่อน +1

      2024 ile ettavun valiya comedy😂😂😂😂

    • @Adithyan77722
      @Adithyan77722 7 หลายเดือนก่อน

      Cup adichille myreeee ​@@TbJ1099

  • @bindugopi610
    @bindugopi610 7 หลายเดือนก่อน +258

    അങ്ങനെ സീസൺ 6ൻ്റെ കപ്പ് ജിൻ്റോ തൂക്കി guys.....😍👼!!!

    • @asvlin14
      @asvlin14 7 หลายเดือนก่อน +5

      😍🎉👏🏻

  • @SafareenaSafareena-jk5ci
    @SafareenaSafareena-jk5ci 7 หลายเดือนก่อน +29

    അതാണ് വോട്ട് കൊടുത്ത ജിന്റപ്പൻ തന്നെ ജയിച്ചു 🔥🔥🔥💪🏻💪🏻💪🏻💪🏻💪🏻Happy 😃👍🏻👍🏻👍🏻👍🏻

  • @user-ch5bu1lt2c
    @user-ch5bu1lt2c 7 หลายเดือนก่อน +69

    𝗝𝗶𝗻𝘁𝗼 യൂടെ Attitude vere levela.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @d_dhanya
    @d_dhanya 7 หลายเดือนก่อน +36

    ലാലേട്ടൻ്റെ right സൈഡിൽ നിൽക്കുന്ന contestant aanu ഇതുവരെ winner ആയിട്ടുള്ളത്.....🙂

  • @Anumol79
    @Anumol79 7 หลายเดือนก่อน +139

    Arjunte samsaram thudangiyapo ulla aa behlam! Pure goosebumbs😲🔥bahubali effect🔥

    • @PereyraDiazKBFCFather
      @PereyraDiazKBFCFather 7 หลายเดือนก่อน +46

      Pandi sreejun fans😂😂😂

    • @brutal0583
      @brutal0583 7 หลายเดือนก่อน +11

      10%😂😂😂😂

    • @VettichiraDaimon
      @VettichiraDaimon 7 หลายเดือนก่อน +21

      വാഴ top 2 എന്തൊരു adhapathanam

    • @eclipwze999
      @eclipwze999 7 หลายเดือนก่อน +3

      @@PereyraDiazKBFCFathercry more

    • @anasarif5981
      @anasarif5981 7 หลายเดือนก่อน +1

      Avide kurche pillare undayine munile avarane

  • @indrankk9384
    @indrankk9384 7 หลายเดือนก่อน +79

    ഇലക്ഷൻ ചെയ്ത വോട്ട് എനിക്ക് പാളി പോയിട്ടുണ്ട്.. പക്ഷെ ജിന്റോക്കു ചെയ്ത ഒരു വോട്ട് പോലും പാഴായില്ല.. സാദാരണ കരുടെ വിജയം.. ജിന്റപ്പൻ 🔥

    • @NithaNithasimon
      @NithaNithasimon 7 หลายเดือนก่อน

      Enikku onnum paliyilla sg sir num jinto chettanum njan vote kotuthu

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr 7 หลายเดือนก่อน +52

    സാബുമോനെ പോലെ ബുദ്ധിശാലി അല്ല,
    രജിത് സാറിനെ പോലെ പ്രോവൊക്ക് അറിയില്ല,
    മണിക്കുട്ടനെ പോലെ ശാന്താനൊ, Dr റോബിനെ പോലെ ദേഷ്യമോ, അഖിൽ മാരരെ പോലെ വാക്ക് ചാതുര്യമോ ഇല്ല. എന്നിട്ടും അയ്യാൾ ജയിച്ചെങ്കിൽ അയ്യാളുടെ പേരാണ് 💙ജിന്റോ💙 എന്നാണ്

    • @appu4111
      @appu4111 7 หลายเดือนก่อน +2

      King👑❤️

    • @trueman1727
      @trueman1727 7 หลายเดือนก่อน +1

      എന്നിട്ടും അയാൾ ജയിച്ചെങ്കിൽ വാഴകളിൽ ഒരു മൂത്ത വാഴ എന്നെ പറയാനുള്ളൂ 😅

    • @ZuhrabiKt
      @ZuhrabiKt 7 หลายเดือนก่อน

      Correct

    • @Deeps155
      @Deeps155 7 หลายเดือนก่อน +1

      ​@@trueman1727podo..asooyaku marunnilla..poyi karanju theerku asooya

  • @Xythrz
    @Xythrz 7 หลายเดือนก่อน +3

    Jintode Kashtapaad aan Ee vijyayam Well deserved 🏆🏆❤️‍🔥💯🥳

  • @GeorgeMice
    @GeorgeMice 2 หลายเดือนก่อน +2

    ജിൻ്റോ ജയിക്കുന്നത് കണ്ടപ്പോൾ. ഉള്ളിൽ കരയാൻ തുടങ്ങിയെങ്കിലും പുറത്ത് സന്തോഷമായി. ജിൻ്റോ.❤

  • @sarathm005
    @sarathm005 7 หลายเดือนก่อน +6

    Congratulations 👏🏻👏🏻 Jinto
    Bigg Boss Malayalam Season 6 Title Winner 🏆
    Runner Up:- Arjun Syam
    3rd Place:- Jasmin Jafar
    4th Place:- Abhishek Sreekumar
    5th Place:- Rishi

  • @nish650
    @nish650 7 หลายเดือนก่อน +33

    ARJUN best entertainer of the season and good personality... Love u ponneey.... Congratulations jinto and Arjun 🥰

  • @LakshmiLechu-vt7cc
    @LakshmiLechu-vt7cc 7 หลายเดือนก่อน +2

    ഞാൻ ഇത് എത്ര തവണ കണ്ട് എന്നറിയില്ല ജിന്റോ ❤❤❤❤❤❤🏆🏆🏆🏆🏆🏆🏆 ഇനിയും ഉയരങ്ങളിൽ എത്തട്ടെ..... ഞങ്ങൾ ഒന്നും pr വർക്ക്‌ കാരല്ല ഞങ്ങൾ abroad il ഉള്ളവർ ആണ് ഞങ്ങൾ കുറെ ആളുകൾ എന്നും കാണാറുണ്ട് ബിഗ്ഗ്‌ബോസ് ജിന്റോ കപ്പ്‌ എടുക്കണം എന്ന് ഞങളുടെ ആഗ്രഹമായിരുന്നു.... Anyway Finley reached.... Congratulation jinto..... God bless u.... 🥰

  • @alphiiytgaming3033
    @alphiiytgaming3033 7 หลายเดือนก่อน +11

    ജിന്റോ ചേട്ടാ ഇതിൽ പകരം അംഗീകരം ഇനി കിട്ടാൻ ഇല്ല. 🔥❤️

  • @Lachu_12352
    @Lachu_12352 7 หลายเดือนก่อน +190

    ജാസ്മിൻ കപ്പ് അടിച്ചിരുന്നെങ്കിൽ മനസിന്റെ തൃപ്തി തന്നെ നഷ്ടപ്പെടുവായിരുന്നു ....... 🤐🤐 പല വാക്കുകളും ജാസ്മിനും ഗബ്രിയും ചേർന്ന് ജിന്റോയെ പറഞ്ഞു ......... അവരുടെ മുന്നിൽ വച്ച് തന്നെ ഈ സീസണിലെ 🏆 കൊണ്ടുപോയ ജിന്റോ ...................❤❤❤❤❤❤❤❤❤💪💪💪💪🔥🔥

    • @dh834
      @dh834 7 หลายเดือนก่อน +2

      Appol jinto onnum paranjathum cheetha vilichathum ni kandille...

    • @SiniSri
      @SiniSri 7 หลายเดือนก่อน +5

      ​@@dh834 Jasmine pole aano ellarum chammi poi nikku happy aay😂😂😂jinto w🎉🎉🎉❤❤❤

    • @Lachu_12352
      @Lachu_12352 7 หลายเดือนก่อน +3

      @@dh834 manyatha ind ..... Illathe jinto jayikuvoooo 😂 🤦

    • @Vishnu95-on2qs
      @Vishnu95-on2qs 7 หลายเดือนก่อน +1

      Yes❤

  • @InRockStyles
    @InRockStyles 7 หลายเดือนก่อน +63

    അർജുൻ ❤.. നീ പറഞ്ഞ പോലെ നിന്റെ പുതിയ ജീവിതം ഇവിടെ തുടങ്ങാൻ പോവുകയാണ്.. നീ ആഗ്രഹിച്ച നിന്റെ സിനിമ ജീവിതം ❤️🔥

    • @Deeps155
      @Deeps155 7 หลายเดือนก่อน

      Ithu jintoyude video aanu..arjunte comments ivide venda..vevilla

    • @InRockStyles
      @InRockStyles 7 หลายเดือนก่อน +2

      @@Deeps155 നിന്റെ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ട് വന്ന cmt ബോക്സ്‌ ഒന്നും അല്ലാലോ 🤣

    • @Deeps155
      @Deeps155 7 หลายเดือนก่อน

      @@InRockStyles ninte thanthapadide comment box aano..arinjillatto..എന്ന കിടന്നു കരഞ്ഞു mezhuku vazha arjunu vendi

    • @InRockStyles
      @InRockStyles 7 หลายเดือนก่อน +1

      @@Deeps155 നീ ഏതാടാ നായെ... നിന്ടെ തള്ളയെ കെട്ടിച്ചു കൊടുത്തതിനു നിന്റെ എൻഡി പൊങ്ങാത്ത പരട്ട തന്തക്കു സ്ത്രിധനം കിട്ടിയ cmt ബോക്സ്‌ ആണോ ഇത്🤣.. കിടന്നു മോങ്ങാൻ.. ഞാൻ എനിക്ക് തോന്നിയ cmt ഇവിടെ ഇടും.. പരട്ട പറ്റോയുടെ pr കാശു വാങ്ങി നന്ദി കാണിച്ചു ഇങ്ങോട് ഉണ്ടാകാൻ വന്ന കൂതി നല്ലായി കീറി വിടും തലയോളി

  • @Parag-k1p
    @Parag-k1p 7 หลายเดือนก่อน +178

    "ക്യൂട്ട്നസ്സ് കൊണ്ടോ കോംബോ ഉണ്ടാക്കി യോ വന്നതല്ല ...... ഒറ്റക്ക് വന്നതാടാ അവൻ" 💥🔥
    ജിൻറപ്പൻ ഉയിർ

    • @achuachu881
      @achuachu881 7 หลายเดือนก่อน +32

      അയിന് jintappanu സൗന്ദര്യം ഇല്ലന്ന് ആരാ പറഞ്ഞ🙄

    • @blacklover880
      @blacklover880 7 หลายเดือนก่อน +20

      അയിന് ആര് പറഞ്ഞ് ജിന്റപ്പന് സൗന്ദര്യം ഇല്ലെന്ന് 🙄

    • @MilgaAugustian-mh6of
      @MilgaAugustian-mh6of 7 หลายเดือนก่อน +5

      Enu oru jasmin pr

    • @jamalujamalooo
      @jamalujamalooo 7 หลายเดือนก่อน +2

      enthonadee

    • @Eren_yeager3592
      @Eren_yeager3592 7 หลายเดือนก่อน

      Poda my**e

  • @jestinacp231
    @jestinacp231 6 หลายเดือนก่อน +3

    Congratulations Jinto 💪👏👏❤❤

  • @_________KING_________________
    @_________KING_________________ 7 หลายเดือนก่อน +45

    ലാലേട്ടൻ പറഞ്ഞതുപോലെ ഈ നിമിഷത്തിൽ ജിന്റോ മാത്രമല്ല അർജുനും വിജയിച്ചു നിൽക്കുക ആണ്..... ❤️❤️❤️
    ജിന്റോ & അർജുൻ രണ്ടുപേരും ഗെയ്മിൽ അവരുടെ ജെനുവിനിറ്റി കൈവിടാതെ നിന്നു.... ❤️❤️& എന്റെർറ്റൈൻ ചെയ്തു.... ❤️❤️🔥❤️

  • @Pinarayivijayan99
    @Pinarayivijayan99 7 หลายเดือนก่อน +581

    ജിന്റോ :- ആറാംതമ്പുരാൻ
    സായി :-ആറാംവാണം
    👇

    • @Bluebirdgirl
      @Bluebirdgirl 7 หลายเดือนก่อน +11

      😂😂😂

    • @football_fans_kochi9370
      @football_fans_kochi9370 7 หลายเดือนก่อน +6

      😂😂😂

    • @jasijabi3816
      @jasijabi3816 7 หลายเดือนก่อน +6

      🤣🤣

    • @okbro5844
      @okbro5844 7 หลายเดือนก่อน +5

      😂😂😂

    • @mibs521
      @mibs521 7 หลายเดือนก่อน +3

      👌🤣🤣

  • @shahinashai9137
    @shahinashai9137 7 หลายเดือนก่อน +24

    ഇത് പ്രേക്ഷകർ ആഗ്രഹിച്ച വിജയം 🎉🎉🎉🎉🎉❤️❤️❤️❤️❤️
    Jinto❤️🔥jinto🔥❤️jinto❤️🔥

  • @fathimajahangir9593
    @fathimajahangir9593 7 หลายเดือนก่อน +9

    Jinto the pure gem ❤❤❤❤

  • @MeenuMeenuSanvi
    @MeenuMeenuSanvi 7 หลายเดือนก่อน +2

    ഞങ്ങടെ ജിന്റപ്പനാണ്❤❤❤🥰🥰🥰😍😍😍✌️✌️✌️👍👍👍God bleas youuu😍😘😘

  • @shikhasekhar2357
    @shikhasekhar2357 7 หลายเดือนก่อน +110

    Arjun❤️you won many hearts❤️miles to go❤️ audience support🔥❤️ congrats Jinto

    • @lifeaholics5559
      @lifeaholics5559 7 หลายเดือนก่อน

      Yes❤

    • @shradha8509
      @shradha8509 7 หลายเดือนก่อน +1

      Kure kantharis hearts..

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 7 หลายเดือนก่อน +79

    ജാസ്മിനും അഭിനന്ദനങ്ങൾ.❤️
    ജിന്റോ &ജാസ്മിൻ ഇവരായിരുന്നു ഈ സീസന്റെ നട്ടെല്ല്.

    • @ajimolsworld7017
      @ajimolsworld7017 7 หลายเดือนก่อน +2

      അത് പറയാതെ വയ്യ ജാസ്മിൻ 2 ന്ദ് ആകാമായിരുന്നു

    • @bella_sera2
      @bella_sera2 7 หลายเดือนก่อน +1

      ​@@ajimolsworld7017love track anno? Atho cheating?

  • @ourstoriess1234
    @ourstoriess1234 7 หลายเดือนก่อน +48

    mandanil ninnum winnerilekkk ❤🎉 congratulations ❤

  • @sivapournamividhu7446
    @sivapournamividhu7446 7 หลายเดือนก่อน +1

    ഈ സീസൺ ആദ്യം മുതൽ അവസാനം വരെ വോട്ട് ജിന്റോക്ക് മാത്രം ആയിരുന്നു... ജിന്റോ ജയിച്ചുന്നു കേട്ടപ്പോ സത്യത്തിൽ കണ്ണ് നിറഞ്ഞുപോയി.... അത്രക്കും ഇഷ്ട്ടമാണ് ജിന്റോയെ❤❤❤❤😍😍😍🎉

  • @PreethiAnamu
    @PreethiAnamu 7 หลายเดือนก่อน +35

    ജിന്റോ ബ്രോ കപ്പ്‌ വാങ്ങണം എന്ന് പ്രതീക്ഷിച്ചു അതു പോലെ ജിന്റോ ബ്രോ കപ്പ്‌ എടുത്തു എല്ലാവരും ഒരു ലൈക് തരോ 🏆

  • @Realhuman_3
    @Realhuman_3 7 หลายเดือนก่อน +132

    മണ്ടൻ എന്ന് വിളിച്ചവരുടെ മുന്നിൽ കപ്പ്‌ പൊക്കി മാസ്സ് കാണിച്ച മുതൽ 🔥🔥

  • @kavyas11
    @kavyas11 7 หลายเดือนก่อน +54

    Arjuneeeeeeyyyyy.... Mutheeeeyy Congratss❤️❤️❤️♥️🔥