Naheem super actor 🎉❤ നഹീം മികച്ച ഒരു കലാകാരനാണ് ഏതു വേഷഉം അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നു ഒരുപാട് ഗായകരുടെ ശബ്ദത്തിൽ പാടാനും കഴിവുണ്ട് കഥയെഴുതാനും സംവിധാനം ചെയ്യാനും ചിത്രങ്ങൾ വരക്കാനും എന്നാത്തിനും ഭയങ്കര കഴിവാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ🎉❤
സൂപ്പറായിട്ടുണ്ട് എന്റെ സുഹൃത്തുക്കൾ കുട്ടി മാൻ കൃഷ്ണൻ 👍 അവർ ആദ്യമായിട്ടാണെങ്കിലും അവരെക്കൊണ്ട് കഴിയുന്ന പരമാവധി അവർ ശ്രമിച്ചിട്ടുണ്ട് നന്നായിട്ടുണ്ട്❤️❤️👍 പിന്നെ നമ്മുടെ ഹാജിയാര് 👍 എപ്പോഴും പൊളിയാണ് സൂപ്പറായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️👍
Shukoor..Risiya mommutti team kidu adipoly concept... direction camera team all cru...polichu All the very best All big Salut for ur Sincere Effort 🎉❤🎉❤
ഞമ്മള് ഒരാളെ നേരെ വിരൽ ചൂണ്ടുമ്പോ ബാക്കി 4വിരലും ഞമ്മളെ നേരെയാണ് ചൂണ്ടുന്നത് " ഈ dialoge എല്ലാർക്കും ഒരു പാഠമാക്കട്ടെ 👍🏻😇
തീർച്ചയായും
മുഹമ്മദ് കുട്ടിയും, റസിയയും തകർത്തു....
എല്ലാവരുടെയും അഭിനയം ഉഷാറാണ്.
Naheem super actor 🎉❤ നഹീം മികച്ച ഒരു കലാകാരനാണ് ഏതു വേഷഉം അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്നു ഒരുപാട് ഗായകരുടെ ശബ്ദത്തിൽ പാടാനും കഴിവുണ്ട് കഥയെഴുതാനും സംവിധാനം ചെയ്യാനും ചിത്രങ്ങൾ വരക്കാനും എന്നാത്തിനും ഭയങ്കര കഴിവാണ് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പടച്ചോൻ അനുഗ്രഹിക്കട്ടെ🎉❤
കുറെ കാലത്തിന് ശേഷം ബാവ ന്റെ നല്ല ഒരു വിഡിയോ
ഇഷ്ടപ്പെട്ടു.❤
Manoharamaya skit
Nalla oru tiricharivu nalgi
Sthree dhanam mohikkunna ellavarkum idoru paadamaavatte
സൂപ്പറായിട്ടുണ്ട് എന്റെ സുഹൃത്തുക്കൾ കുട്ടി മാൻ കൃഷ്ണൻ 👍 അവർ ആദ്യമായിട്ടാണെങ്കിലും അവരെക്കൊണ്ട് കഴിയുന്ന പരമാവധി അവർ ശ്രമിച്ചിട്ടുണ്ട് നന്നായിട്ടുണ്ട്❤️❤️👍 പിന്നെ നമ്മുടെ ഹാജിയാര് 👍 എപ്പോഴും പൊളിയാണ് സൂപ്പറായിട്ടുണ്ട് എല്ലാവർക്കും അഭിനന്ദനങ്ങൾ❤️❤️❤️❤️👍
എന്റെ സുഹൃത്തുക്കൾ എല്ലാവരും നന്നായിട്ട് അഭിനയിച്ചു , പ്രത്യേകിച്ച് റസിയ റിയലാക്കി
എല്ലാവരും തകർത്തു അടിപൊളി സൂപ്പർ റഷ്യ അടിപൊളി
Rasiya adipoli nalla msg. Mayamuttikka thakarthu tto
നന്നായിരിക്കുന്നു
Good message ❤❤❤
Good masseg
Wow..Amaizing bavaakka❤
Naheem ente naatukaaranaan❤
വിഡിയോ 👌👌👌🥰🥰
റസിയ അഭിനയം സൂപ്പർ മുഹമ്മദ് കുട്ടിക രണ്ട് പേരും ഒരു രക്ഷയും
ഇല്ല
Goodmessage
പൊളിച്ചു ബാവ... 🌹
Shukoor..Risiya mommutti team kidu adipoly concept... direction camera team all cru...polichu All the very best All big Salut for ur Sincere Effort 🎉❤🎉❤
സൂപ്പർ
Yellavarum polichu adi poli
റസിയ പൊളിച്ചു! നന്നായി വരുന്നുണ്ട്,, അഭിനയ ഭാവി കാണുന്നു,, റസിയ ഈ ചാനലിന് മുതൽകൂട്ടാവും
Idhe pallippurath annalo
People need watch this kind of short film.
Itha polichu and rameesum❤
Super
Rameeskka ❤️
കല്യാണ പെണ്ണായും ഉമ്മയായും അഭിനയിച്ച ഇത്ത പൊളിച്ചു,,, ബാവയുടെ ഇരട്ടവേഷവും പൊളിച്ചു! മയമുട്ടിക്ക സൂപ്പർ
Super👍🏻
റസിയ നല്ല ആക്റ്റിങ് 🙏👌🏽👌🏽👌🏽
റസിയയും മയക്കുട്ടി കാക്കയും ബാവയും പൊളിച്ചു,,
Soparsopar.adhipoli.
വളരെ ചിന്തിക്കാൻ ഉള്ള വീഡിയോ
👌👌👌
മനോഹര പൊളിച്ചു❤
Hi mm
നെയിം കക്കാട് പൊളി
Sett 👍❤️
👍
Okay good
👌👌👍
Adipoli
😢😢❤
😂😂
പൊളി
Hloo
Eshtapettu
❤❤
അടിപൊളി 👌👌
ബാവ ഇപ്പോ എല്ലമലയിൽ പോകാറില്ലേ ഇടക്ക് അവിടെത്തെ ഒരു വീഡിയോ വന്നോട്ടെ 😂😂😂
First ❤
😄😄😄😄😄
message...chindikkenda oru kaaryam tanne RASIYA...anikkum ningalkkum
Second 😊
Naheem eppala galfil poyath ayal jayilil ayirunnallo purath irangiyo
ജയിലൊക്കെ ആൺകുട്ടികൾക്ക് പറഞ്ഞതാണ്
അന്റെ ബാപ്പയും ഉണ്ടായിരുന്നു കൂടെ 👍
കലക്കൻ മറുപടി..😅
Sotham kunjine nokkathe jilavin kodukkathe andha akki yitt alle daa ni jayilil poyath valiya dayalog paryanda
Inte vapap marichitt 2kollam ayi athinum karanam ni yan ath marakkanda
Mol vayassathi😂umma molepoleyum
Forth😂
Third 😜
കുച്ച്