വീട് കുത്തിത്തുറന്ന് വൻ കവർച്ച, പക്ഷേ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്..!

แชร์
ฝัง
  • เผยแพร่เมื่อ 30 พ.ย. 2024

ความคิดเห็น • 59

  • @sooryaaswathy1863
    @sooryaaswathy1863 วันที่ผ่านมา +87

    Veetil അലമാരയിലെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും കവർന്നു നാളെ ഇതാണ് ന്യൂസ് 😂😂😂

  • @muhsinamuhsina9979
    @muhsinamuhsina9979 13 ชั่วโมงที่ผ่านมา +48

    തലയും വാലും ഇല്ലാത്ത വാർത്ത 😂

  • @creationsofkmmisbahi7679
    @creationsofkmmisbahi7679 วันที่ผ่านมา +138

    അങ്ങനെ ആ രഹസ്യം പരസ്യമായി.. 😂😂
    എന്നാലും ട്വിസ്റ്റ്‌ എന്താ..?? പണം പോയോ അതോ കിട്ടിയോ??

    • @ArifaAjmal-js8ys
      @ArifaAjmal-js8ys วันที่ผ่านมา +12

      ഒന്നും പോയിട്ടില്ല എല്ലാം അവരുടെ അലമാരില് ഇണ്ടാർന്നു

    • @_---_.
      @_---_. 8 ชั่วโมงที่ผ่านมา

      ​@@ArifaAjmal-js8ys *ഉണ്ടായിരുന്നു

  • @salmabasheer4776
    @salmabasheer4776 8 ชั่วโมงที่ผ่านมา +6

    ചേച്ചി പോകുമ്പോൾ കൊണ്ടോയിക്കാണും 😂😂😂അതായിരിക്കും രഹസ്യ അറ 😂😂

  • @Rosh6235-q4d
    @Rosh6235-q4d 2 วันที่ผ่านมา +39

    Good chechi... ellarum ingane careful avnam

    • @tiptopcareer
      @tiptopcareer วันที่ผ่านมา +7

      😢ipo ellarum arinjillae... Ini vere options ellarum nokkandae

  • @chikkuchikku5604
    @chikkuchikku5604 2 วันที่ผ่านมา +134

    ഇനി എങ്ങനെ രഹസ്യ അ റയില്‍ സൂക്ഷിക്കും? രഹസ്യം പരസ്യം ആയില്ലേ 😂

    • @jasna2987
      @jasna2987 วันที่ผ่านมา

      😂😂😂

    • @Roses_are_blue2
      @Roses_are_blue2 วันที่ผ่านมา +1

      Puthiya ara undakkum😂

  • @anziyaaachi3307
    @anziyaaachi3307 8 ชั่วโมงที่ผ่านมา +5

    63 പവൻ ഉണ്ട് എന്ന് കാണാതെ....കള്ളന് എങ്ങനെ മനസ്സിലായി😂😂 ഇവർ എന്തൊക്കെയാ പറയുന്ന .....ഇതിലിപ്പോ എന്താ twist

  • @pradeepdon4698
    @pradeepdon4698 วันที่ผ่านมา +47

    ട്വിസ്റ്റ്‌ അടുത്ത എപ്പിസോഡ് ൽ ആവും അല്ലെ

  • @shareefek7946
    @shareefek7946 5 ชั่วโมงที่ผ่านมา

    ട്വിസ്റ്റ്‌ നമ്മക്കല്ല കള്ളന്മാർക്ക ..😂😂
    ഇതിപ്പോ വാർത്ത ആരെ കൂടെയാ ...

  • @Sanusonukitchen
    @Sanusonukitchen วันที่ผ่านมา +5

    സ്വർണ്ണം പോയിട്ടില്ല

  • @RossesCollections
    @RossesCollections วันที่ผ่านมา +13

    Eni arikum angne vekan kazhiyathe akiyallo news karanm

  • @Roses_are_blue2
    @Roses_are_blue2 วันที่ผ่านมา +7

    Chechi ku barthaavine nalla vishwasamaanu..😂..

  • @tiptopcareer
    @tiptopcareer วันที่ผ่านมา +6

    😢ini kallan mar kurachh koodi budhi prayogikkum... Avarnpithiya vazhikal nokkuum
    Athinanoo ee news..
    Kallanu avide undayittum kittiyilla ennathu news akkaruthayirunnu

  • @babuk4434
    @babuk4434 วันที่ผ่านมา +13

    ഇതിൽ ട്വിസ്റ്റ് എന്താ ചെന്നയിൽ പോയതാണോ

    • @mrsumerbin
      @mrsumerbin 21 ชั่วโมงที่ผ่านมา +2

      Barthaav gold poyenn aan karuthiyittundaava...but avar polum kaanaatha sthalath aan wife edthu vechirikkunnath...athavum twist

  • @Chotta1237
    @Chotta1237 9 ชั่วโมงที่ผ่านมา

    ആ രഹസ്യ അറയും പരസ്യമാക്കി

  • @geethamani6654
    @geethamani6654 9 ชั่วโมงที่ผ่านมา +1

    എന്തായാലും ഇനി വിട് ഒന്ന് വ്യർത്തിയാക്കാൻ തുടങ്ങട്ടെ😂

    • @_---_.
      @_---_. 8 ชั่วโมงที่ผ่านมา

      *വൃത്തിയാക്കാൻ

  • @jobyaibel4400
    @jobyaibel4400 วันที่ผ่านมา +6

    😂, മോഷണം നടന്ന ഉടനെ വീട്ടിൽ ഇല്ലാത്ത ഭാര്യയെ ആദ്യം വിളിക്കില്ലേ? 😂, ഡീ നമ്മുടെ വീട്ടിൽ കള്ളൻ കയറി എന്ന് പറയില്ലേ? ചേട്ടൻ തന്നെ ആർകെങ്കിലും കൊടുക്കാൻ വേണ്ടി ശ്രമിച്ചതാകും, ഒന്നും കിട്ടാതായപ്പോൾ കേസ് കൊടുത്തു

  • @SoofiyaSoofiya-g9i
    @SoofiyaSoofiya-g9i วันที่ผ่านมา +12

    കള്ളൻ സ്വർണം കാണാൻ കിട്ടിയില്ല പക്ഷെ 63 പവനും cash എവിടെ

    • @bindhuvipin1360
      @bindhuvipin1360 14 ชั่วโมงที่ผ่านมา +2

      Alamarayile rahasya arayil

  • @nizarp-230
    @nizarp-230 5 ชั่วโมงที่ผ่านมา

    ഇനി പുതിയ അറ ഉണ്ടാക്കണം

  • @Shanu-v2u
    @Shanu-v2u 16 ชั่วโมงที่ผ่านมา +3

    Kallan enthelum kittyo?

    • @_---_.
      @_---_. 8 ชั่วโมงที่ผ่านมา

  • @Bibindas-t4l
    @Bibindas-t4l วันที่ผ่านมา +5

    Baalkrishna... Nee verum Sasi😂😂

  • @teamcop5222
    @teamcop5222 11 ชั่วโมงที่ผ่านมา +3

    ഇതിൽ എവിടെയാ ട്വിസ്റ്റ്??

    • @Riswana-96
      @Riswana-96 11 ชั่วโมงที่ผ่านมา +3

      ട്വിസ്റ്റ്‌ അല്ലെ പറഞ്ഞത്.. രഹസ്യ അറയിൽ ഉണ്ടായിരുന്നു

  • @user-nq3yq8hs7isaina
    @user-nq3yq8hs7isaina 12 ชั่วโมงที่ผ่านมา

    ഇല്ലാത്ത വാർത്ത.. അതിനൊരു അറ്റം വേണ്ട എന്തൊക്കെയോ പറയുന്നു

  • @noufalkp1217
    @noufalkp1217 วันที่ผ่านมา +2

    enthada ethil tiwest parayada paranjaal koodi pokum

    • @_---_.
      @_---_. 8 ชั่วโมงที่ผ่านมา

      ഇയാൾക്ക്, ബോധം ഇല്ലാത്തതിന്;
      അവർ, എന്ത് ചെയ്യാൻ പറ്റും?🥴

  • @aswathisarathaswathisarath5196
    @aswathisarathaswathisarath5196 18 ชั่วโมงที่ผ่านมา +2

    why are you giving ideas to thieves if you kept thie news secret it would be gud but you haven given keys to thieves.very bad.avoid this type of secrets please

  • @ratheeshksd-rc3cg
    @ratheeshksd-rc3cg วันที่ผ่านมา +3

    Ee news kallamark help avummallo

  • @KTR_Tanur
    @KTR_Tanur 11 ชั่วโมงที่ผ่านมา +1

    റാടോ 1 ലാഖ് എന്തായി അത് ന്യൂസിലെ ട്വിസ്റ്റ്‌ ആണോ.

  • @shruponnu
    @shruponnu วันที่ผ่านมา +1

    News not proper

  • @MushrifaMushri-rq4zs
    @MushrifaMushri-rq4zs 11 ชั่วโมงที่ผ่านมา

    Ethappo news pottan vartha😊

  • @shamlaq
    @shamlaq วันที่ผ่านมา +2

    😂

  • @TACreations-2019
    @TACreations-2019 14 ชั่วโมงที่ผ่านมา

    8

  • @Malayali6791
    @Malayali6791 10 ชั่วโมงที่ผ่านมา

    രഹസ്യ അറ തുറന്ന്‌ ചാനൽ 😂😂😂

  • @rehmathbeevi9193
    @rehmathbeevi9193 วันที่ผ่านมา +3

    Pinarrayyiii ayyerrikkum vettaa😂😂😂 kalanmarree

  • @jasna2987
    @jasna2987 วันที่ผ่านมา +2

    😂😂😂😂😂😂😂😂

  • @ayshin_les_mariees
    @ayshin_les_mariees 2 วันที่ผ่านมา +1

    😂😂

  • @AnilaSudheesh-hp2ng
    @AnilaSudheesh-hp2ng วันที่ผ่านมา +1

    😂

  • @Ezrin-r9l
    @Ezrin-r9l 6 ชั่วโมงที่ผ่านมา

    😂