സ്ത്രീവിരുദ്ധ ഇസ്ലാമും കാന്തപുരവും ANSARI ZUHRI യും

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 322

  • @csOxbull
    @csOxbull 11 วันที่ผ่านมา +127

    മുസ്ലിമും മനുഷ്യനും തമ്മിൽ ഒരുപാട് വെത്യാസം ഉണ്ട്......

    • @abdullakoya7836
      @abdullakoya7836 10 วันที่ผ่านมา +8

      Very very Correct Reference Thanks 🙏

    • @subaidateacher2069
      @subaidateacher2069 10 วันที่ผ่านมา +7

      Yes അതാണ്

    • @artsplusmkd4147
      @artsplusmkd4147 10 วันที่ผ่านมา +6

      അതെ ഇസ്ലാം അസുരവർഗമാണ് 🤦‍♂️🤦‍♂️ശരിയല്ലേ

    • @Ayeshdvd
      @Ayeshdvd 10 วันที่ผ่านมา +3

      100% സത്യം

    • @Sathyasheelan1184
      @Sathyasheelan1184 10 วันที่ผ่านมา +1

      മതാഅ് = മഹത്തായത് എന്ന് ഈ ളുഹ്രി കള്ളം പറഞ്ഞു... ഉവൈസ് Infidel ൽ ഇങ്ങനൊരു അർഥം ളുഹ്രി തെളിയിച്ചാൽ 5 ലച്ചം offer ഉണ്ട്. Uvais കുടുങ്ങി... 5 ലച്ചം പോയി....

  • @Jonhonai
    @Jonhonai 10 วันที่ผ่านมา +54

    അഫ്ഗാനിസ്ഥനിൽ അടുക്കളയിലെ ജന്നലുകൾ അടചുപൂട്ടണം എന്ന് താലിബാൻ പറയുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം?

    • @abdullakoya7836
      @abdullakoya7836 10 วันที่ผ่านมา +7

      No Any Deference! Thanks 🙏 for Your Comment 👍

    • @unniammaman4429
      @unniammaman4429 10 วันที่ผ่านมา

      This usthads is repeating what kanthapuram said. Kanthapuram said what Quran said. Taliban and SIS and many other organisations says and does what Quran teaches them to do. All are same.

  • @India8867
    @India8867 11 วันที่ผ่านมา +42

    ഈ കടൽ കിഴവനൊക്കെ കുഴിൽ ആകാറായി.. എന്നിട്ടും പെണ്ണുങ്ങളുടെ ഔറത്തും നോക്കി ബേജാറായി നടപ്പാണ്

    • @show-n5z
      @show-n5z 10 วันที่ผ่านมา

      😂 ഔറത്ത് എന്നാൽ ഇതുവരെ ഞാൻ കരുതിയിരുന്നത് സ്ത്രീ ലൈങ്‌ഗികാവയവം എന്നാണ്.

  • @abdulsalampp6802
    @abdulsalampp6802 11 วันที่ผ่านมา +27

    Asianet did a great discussion 👏👏

  • @renjith717
    @renjith717 11 วันที่ผ่านมา +101

    മമ്മദ് കോഴി ആയിരുന്നു അതുകൊണ്ട് എല്ലാ ഉടയിപ്പും അറിയാം😂

    • @Tup7kSh7kur
      @Tup7kSh7kur 10 วันที่ผ่านมา +3

      He showed traces of narcissism and ocd - which could lead to controlling

    • @sajujoseph6646
      @sajujoseph6646 10 วันที่ผ่านมา +9

      കോഴി 😂😂😂

    • @west-d3k
      @west-d3k 10 วันที่ผ่านมา

      മൈന്റ് യുവർ വേർഡ്

    • @amalrajp2119
      @amalrajp2119 10 วันที่ผ่านมา

      Book vayik​@@west-d3k

    • @mskattuparambil8352
      @mskattuparambil8352 10 วันที่ผ่านมา

      Kaandhaaaaa engene bussil kaandhaaaa yaathracheyyum kaandhaa nenakku rogham kaandhaa purusha dr kaandhaa maathramayirunno kaandhaa kaandhaa kaandha kaandhaaaaaaaaaaaaaaaaaaaaa

  • @ajeeshpuzhakkara5585
    @ajeeshpuzhakkara5585 11 วันที่ผ่านมา +77

    നാളെ മുതൽ ഉസ്താദുമാരുടെ പുതിയ ആഹ്വാനം... ആരും ഏഷ്യാനെറ്റ് കാണരുത്.....😂😂😂

    • @binubalan8804
      @binubalan8804 11 วันที่ผ่านมา +3

      😂

    • @amcafamily
      @amcafamily 10 วันที่ผ่านมา +3

      😂l

    • @mattolikal2024
      @mattolikal2024 10 วันที่ผ่านมา +3

      😂

    • @abdullakoya7836
      @abdullakoya7836 10 วันที่ผ่านมา +3

      Correct answer 💯 Thanks 🙏

    • @west-d3k
      @west-d3k 10 วันที่ผ่านมา

      കാണാതിരിക്കുന്നതാണ് നല്ലത്.. അതിൽ വാർത്ത വായിക്കുന്ന ഒരുത്തനും ധാർമിക ബോധം ഇല്ല ബുദ്ധിയും ഇല്ലല്ലോ

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 8 วันที่ผ่านมา +4

    ലിയാകത്തിന്റെ ഈ വീഡിയോയിൽ എല്ലാത്തിനും മറുപടിയുണ്ട്..
    വളരെ മനോഹരമായ പ്രഭാഷണം 👍❤️

  • @sanilskaria3483
    @sanilskaria3483 11 วันที่ผ่านมา +56

    കബക് ചുറ്റും പുരുഷനും സ്ത്രീകൾ ഒരുമിച്ചു ഇടകലർന്നത് പ്രശ്‌നം ഉണ്ടോ

    • @DGP8630
      @DGP8630 10 วันที่ผ่านมา +11

      Underwear idathe...Jackie vekkal aanu main...😅

    • @shanavasshaji7377
      @shanavasshaji7377 10 วันที่ผ่านมา +2

      അവിടെ പ്രശ്നം ഇല്ല 😂

    • @kurianjoseph6402
      @kurianjoseph6402 10 วันที่ผ่านมา +1

      Gufhafogam mrugafogam savafogam sisifogam Bellamy halalanu koyaaaa

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 8 วันที่ผ่านมา +5

    കേരളത്തിലും താലിബാനിസം നടപ്പാക്കാൻ ആണ് പുരോഹിതന്മാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്..
    പണ്ടൊക്കെ ഇങ്ങനെയല്ലായിരുന്നു പരസ്പരം സാഹോദര്യവും സ്നേഹബന്ധങ്ങളും കൂടിച്ചേരലുകളും പൊതുവസ്ത്രധാരണയും ഉണ്ടായിരുന്നു..
    അതൊരു നല്ല കാലമായിരുന്നു..
    ഇന്ന് മത സ്ഥാപനങ്ങൾ പെരുകി അതോടൊപ്പം തന്നെ പുരോഹിതന്മാരും പെരുകി പുതിയ പുതിയ ഫത്‌വകൾ നിയമസംഹിതകൾ കൂടുതൽ കൂടുതൽ ആറാം നൂറ്റാണ്ടിലേക്ക് പിടിച്ചു വലിക്കുന്ന നിയമങ്ങൾ കടുത്ത സ്ത്രീ വിരുദ്ധത മാനവിക വിരുദ്ധത ഇതെല്ലാം ഈ ആധുനിക കാലഘട്ടത്തിലെ പൊതുജനങ്ങളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ത്തിനെതിരെ പ്രതികരിക്കുക തന്നെ വേണം.. 👍

  • @Sooryaakasun
    @Sooryaakasun 11 วันที่ผ่านมา +33

    ഏതെങ്കിലും ഒരു എക്സ് മുസ്ലിം ആ ചാനൽ ചർച്ചയിൽ ഉണ്ടായിരുന്നെങ്കിൽ തീവ്രവാദി സുഹരി കണ്ടം വഴി ഓടിയേനെ 😅

    • @binubalan8804
      @binubalan8804 11 วันที่ผ่านมา +6

      കോയക്ക് ഓടാൻ ഇനി കണ്ടം ഇല്ല 😂😂

    • @Sheeba-je2cj
      @Sheeba-je2cj 10 วันที่ผ่านมา

      😂😂😂😂😂😂​@@binubalan8804

    • @binubobian
      @binubobian 10 วันที่ผ่านมา +3

      അവരെ വിളിച്ചാൽ ചർച്ചക്ക് ഇവൻമാര് പോകില്ല

    • @west-d3k
      @west-d3k 10 วันที่ผ่านมา

      ഒന്നും നടക്കില്ല... 😄😄നിങ്ങൾക് മുസ്ലിം സ്ത്രീകളെ കിട്ടണം നിങ്ങളുടെ കൂടെ വ്യായാമം ചെയ്യാൻ അല്ലെ 😄😄തത്കാലം അത് സ്വപ്നം കണ്ടു നടന്നോ 😄😄ഉളുപ്പില്ലേ നിങ്ങൾക് അന്യ സ്ത്രീകൾ ഇല്ലാതെ വ്യായാമം ചെയ്യാം പറ്റില്ല എന്ന് പറയാൻ

  • @Predestination3
    @Predestination3 11 วันที่ผ่านมา +36

    ചാകാറായി എന്നിട്ടും തിരിച്ചറിവ് ഉണ്ടായിട്ടില്ല

    • @AwakeNEvolve
      @AwakeNEvolve 10 วันที่ผ่านมา +5

      അപ്പൂപ്പന്റെ അടുത്തു സഹവർത്തിക്കേണ്ടി വന്ന സ്ത്രീകളുടെ ഒരു അവസ്ഥ 🤦🏻‍♂️. ജന്മം പാഴ്.

    • @estherthomas1837
      @estherthomas1837 10 วันที่ผ่านมา

      പുരുഷനു മുൻഗണനയും, സ്ത്രീക്കു അതിനടിയിൽ മാത്രമുള്ള അവകാശവും നല്കുന്ന ഒരു ദൈവത്തിൽ എനിക്കു വിശ്വസിക്കാനാവില്ല.

    • @sajujoseph6646
      @sajujoseph6646 10 วันที่ผ่านมา +1

      ഈ കിളവൻ ഇത്രക്കാലം ജീവിച്ചിട്ടും മത ഭീകരത മാറിയിട്ടില്ല 😮😮😮😮😮

    • @GangadharanMK-cd4vy
      @GangadharanMK-cd4vy 10 วันที่ผ่านมา

      വെറും പാണ്ടിതുലുക്കൻ

    • @kurianjoseph6402
      @kurianjoseph6402 10 วันที่ผ่านมา

      Huuurrry

  • @sujithg1980
    @sujithg1980 11 วันที่ผ่านมา +31

    ഒരു ജനതയെ പിറകോട്ടു വലിച്ചു ആറാം നൂറ്റാണ്ടിൽ കൊണ്ടോയി കെട്ടി ഇടുന്ന ഇയാളെ പോലെ ഉള്ള തലേകെട്ട് കാർ....ഉണ്ടല്ലോ എന്നതാണ് സഹതാപം

    • @AwakeNEvolve
      @AwakeNEvolve 10 วันที่ผ่านมา

      ഈ അപ്പൂപ്പനും, ചാനൽ ല് വന്ന തീവ്രനും താലിബാനികളാണ്.. അബദ്ധവശാൽ ഇന്ത്യയിലായിപ്പോയി. സാമൂഹിക വിപത്താണ് ഇവനൊക്കെ.

    • @west-d3k
      @west-d3k 10 วันที่ผ่านมา

      അല്ല നിന്റെ പെങ്ങളെ എൻറെ മുന്നിൽ കൊണ്ട് വ്യായാമം ചെയുമ്പോൾ ആണോ നിനക്ക് ആശോസം? 😄😄എന്നാൽ ഞങ്ങള്ക് ഞങളുടെ പെൺകുട്ടികളെയും ഉമ്മമാരെയോ നിന്നെ പോലുള്ളവരുടെ മുന്നിൽ കൊണ്ട് വന്നു വ്യായാമം ചെയ്യേണ്ട ഗതികേട് ഇല്ല.. ഞങളുടെ വീട്ടിലെ സ്ത്രീകൾ അവർ വീട്ടിൽ വെച്ച് വ്യായാമം ചെയ്യുന്നുണ്ട് . സ്ത്രീകൾ മാത്രം ഒരുമിച്ചു ഒരു സ്ഥലത്ത് ചെയ്യുന്നുണ്ട് അതിലൂടെ ആരോഗ്യവും ഉണ്ട്...

  • @Aone333
    @Aone333 11 วันที่ผ่านมา +26

    ഞണ്ടിന് ഒരു സ്വഭാവം ഉണ്ട് ഒരു മൺകലത്തിൽ അവയെ ഇട്ട് വച്ചാൽ അത് മുകളിലേക്ക് കയറി രക്ഷപ്പെടാൻ നോക്കും അപ്പോൾ അടുത്തത് ആദ്യം കയറിയതിനെ വലിച്ചു താഴെയിട്ടു താഴെ ഉള്ളത് കയറാൻ നോക്കും ചുരിക്കി പറഞ്ഞാൽ അതിലുളള ഒരെണ്ണം രക്ഷപ്പെടില്ല രക്ഷപ്പെടാൻ സമ്മതിക്കില്ല

    • @baburajck7926
      @baburajck7926 11 วันที่ผ่านมา +3

      Super 👍🏻👍🏻🙏🏻🙏🏻😀😀

    • @backupmail-ge7tp
      @backupmail-ge7tp 4 วันที่ผ่านมา

      Adipoli.... 😀 👍 👍 👍 😄

  • @muhammedyasir6993
    @muhammedyasir6993 10 วันที่ผ่านมา +17

    താലിബാനാണ് ഞമ്മൻ്റെ മാതൃക. മുഹമ്മദ് ബിൻ സൽമാനു മുമ്പുള്ള സൗദിയും😂

  • @shibinbs9655
    @shibinbs9655 11 วันที่ผ่านมา +31

    ഇന്ന് എല്ലാവരുടെയും വിഷയം ഇത് തന്നെയാണല്ലോ

    • @sujithsurendran6517
      @sujithsurendran6517 11 วันที่ผ่านมา +2

      മാറ്റങ്ങൾ വരട്ടെ

    • @abdullakoya7836
      @abdullakoya7836 10 วันที่ผ่านมา +2

      ​@@sujithsurendran6517Absolutely Correct answer 💯 Thanks 🙏

  • @abdullakoya7836
    @abdullakoya7836 10 วันที่ผ่านมา +13

    Dear Liyaqathe ❤ Appreciated Your Efforts 💯 Thanks 🙏 Islam Is Sixth Century MYTH 💯 That Is Avoid Every one For Our Personal Independence ❤ Peace ❤✌️ All Think And Try For Reformation 🎉🎉

  • @benzvzvz9956
    @benzvzvz9956 10 วันที่ผ่านมา +20

    കബക്കെ ചുറ്റും പുരുഷനും സ്ത്രീയും തുണി illathu നടക്കുന്നതിൽ തെറ്റില്ല.

  • @vivisview-view
    @vivisview-view 10 วันที่ผ่านมา +12

    Last നോക്കിക്കോ ...... E മതത്തിൽ ഉസ്താദ് മാത്രം കാണും ........ E പോക്ക് കണ്ടിട്ട് ഇത്രെയും പെട്ടെന്ന് സംഭവിക്കും ☺️

  • @praveensasi833
    @praveensasi833 10 วันที่ผ่านมา +17

    കേളത്തിലെ മറ്റു പുരോഗമന സാംസ്‌കാരിക … ഒക്കെ മൗന വ്രതത്തിൽ ആണ് ..

  • @rythmncolors
    @rythmncolors 11 วันที่ผ่านมา +28

    ഇസ്ലാമിൻറെ ഒരു അവസ്ഥകളെ😂😂 ഫുൾടൈം കോമഡി on എയർ.. ചുരുക്കി പറഞ്ഞാല് വെറും സാമാനം കൊണ്ട് ഉണ്ടാക്കിയ മതം ആണോ ഇസ്ലാം. പുരുഷന് ബുദ്ധി കൂടുതല് എന്നും പറയുന്നു. അപ്പോ ആ ബുദ്ധി ഉപയോഗിച്ച് ഈ സാമന രീതികൾ മാറ്റിയാൽ പോരെ?!!!!! എന്ത് ക്ഷ്ടം ആണ് ഇസ്ലാം. 😢😢😢

    • @abdullakoya7836
      @abdullakoya7836 10 วันที่ผ่านมา +3

      Excellent 👌 TRUTH Reference Thanks 🙏

    • @UndabaskaranGarilla
      @UndabaskaranGarilla 10 วันที่ผ่านมา

      ഈ കാട്ടറമ്പി മതം കേരളത്തെ നാറ്റിച്ചേ അടങ്ങൂ..

  • @moosamohammed9119
    @moosamohammed9119 10 วันที่ผ่านมา +13

    ഇങ്ങേർക്ക് അസുഖം വന്നപ്പോൾ മഖാമിൽ പോകാതെ ആണ്ണും പെണ്ണും ഇടകലർന്ന് ചികിൽസിക്കുന്ന ആശുപത്രിയിൽ അല്ലെ പോയത്?

    • @Sathyasheelan1184
      @Sathyasheelan1184 10 วันที่ผ่านมา

      മഖാമിൽ സിയാറത്ത് ഇട കലർന്ന് തന്നല്ലേ...

    • @AyshaMoosa-fp1wy
      @AyshaMoosa-fp1wy 2 วันที่ผ่านมา

      ????…..?????

    • @AyshaMoosa-fp1wy
      @AyshaMoosa-fp1wy 2 วันที่ผ่านมา

      ???????

  • @benzvzvz9956
    @benzvzvz9956 10 วันที่ผ่านมา +11

    ഈ പറയുന്നവന്മാരും ഓരോ ചാക്കിൽ കേറി നടക്കട്ടെ.

    • @smitharajct
      @smitharajct 10 วันที่ผ่านมา

      Theevratham eluppamakum😮

  • @neermathalam4685
    @neermathalam4685 11 วันที่ผ่านมา +31

    ലിയ താങ്കളെ ചാനൽ ചർച്ചയിൽ മിസ്സ്‌ ചെയ്തിരുന്നു ❤️

    • @ammadkamba6085
      @ammadkamba6085 10 วันที่ผ่านมา +4

      സുഹ്രിയുടെ അടപ്പൂരിയേനെ.

    • @Raimarainmedia
      @Raimarainmedia 10 วันที่ผ่านมา +1

      😂😂zuhri mandabhudhi anelum njammak bhayangara budhiman ennanu .njan enne thanne vilikkunnath Hrithik roshan ennu paranja pole 😂Rahul eshwar um ingerum cherum😂2num thalaikakath onnulla budhi naya nakkiya 2ennam😂

  • @NeoLeo877
    @NeoLeo877 11 วันที่ผ่านมา +17

    അണുകുടുംബം OK
    കൂട്ടുകുടുംബം ഹറാമാണ്😂
    പുതിയ ഫത് വ

  • @maheshedavana6697
    @maheshedavana6697 11 วันที่ผ่านมา +17

    ഒന്നും വേണ്ട രണ്ടും വേണ്ട സത്താർ ജീവിച്ചിരിപ്പുണ്ടോ കന്ത്പുരം

    • @basheersujeevanam6319
      @basheersujeevanam6319 9 วันที่ผ่านมา

      ഒന്നും രണ്ടും ചെയ്തിരുന്നവർ ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ? അത് അന്വേഷിച്ച് നോക്കൂ.

    • @maheshedavana6697
      @maheshedavana6697 9 วันที่ผ่านมา

      @basheersujeevanam6319 നല്ല മറുപടി 9 വർഷമായി ചെയ്യുന്നവരെ ഞാൻ കാണിച്ചു തരാം അവർ രണ്ട് മാസം നിർത്തിയാൽ. കറമത്ത് വിജയിപ്പിക്കാൻ എന്തും പറയുരുത്

  • @Jayden-ut9hj
    @Jayden-ut9hj 11 วันที่ผ่านมา +17

    ഈ വർഗ്ഗത്തിലെ സ്ത്രീകൾ എല്ലാവരും protest ചെയ്യണം...

    • @mattolikal2024
      @mattolikal2024 10 วันที่ผ่านมา +4

      They are the warriors 😅😅. Brain washed

    • @west-d3k
      @west-d3k 10 วันที่ผ่านมา

      അതിനു ചെങ്ങാതി അ വർഗ്ഗഗത്തിലെ സ്ത്രീകൾക് ap പറഞ്ഞതിനോട് എതിർപ്പ് ഇല്ലല്ലോ 😄😄എതിർപ്പ് ഇസ്ലാം അല്ലാത്തവർകും മതം ഇല്ലാത്തവർക്കുമാണ് അതാണ് തമാശ. മുസ്ലിം സ്ത്രീകൾ അന്യ പുരുഷന്മാരുടെ കൂടെ വന്നു കാല് പൊക്കിയും കുണ്ടി പൊക്കിയും ഇടുങ്ങിയ വസ്ത്രം ധരിച്ചു വ്യായാമം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അതായത് സ്വന്തം ശരീരം മറ്റുള്ളവരെ കാണിക്കാൻ തയ്യാറല്ല.. ഈ പറയുന്ന ലിയാകത്ത് അവന്റെ ഭാര്യയെ അന്യ ആണുങ്ങളുടെ കൂടെ വ്യായാമം ചെയ്യുന്ന ആളാണോ ഒന്ന് ചോദിച്ചു നോക്ക് അല്ല കാരണം അവനു അറിയാം അതിന്റെ അവസ്ഥ 😄😄അവനു മുസ്ലിം സ്ത്രീകളെ പുറത്ത് ചാടിക്കണം

  • @INDIANSOCIETY-u2s
    @INDIANSOCIETY-u2s 11 วันที่ผ่านมา +12

    BUT UNFORTUNATELY HE FORGOT HE IS LIVING IN INDIA AND SAYING AGAINST INDIAN CONSTITUTIONAL RIGHTS

    • @binubalan8804
      @binubalan8804 11 วันที่ผ่านมา +3

      Pin pointed 👍

  • @മനോജ്ഇന്ത്യൻചന്ദ്രബോസ്
    @മനോജ്ഇന്ത്യൻചന്ദ്രബോസ് 11 วันที่ผ่านมา +12

    അൻസാരി നല്ലൊരു കുറിക്കനാണ്😂😢

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 10 วันที่ผ่านมา +4

    ലിയാഖത്ത്......❤❤❤

  • @vishnuprasad5407
    @vishnuprasad5407 10 วันที่ผ่านมา +11

    എന്തിനാ ലിയാ കത്ത്.. പാവം ഗുസുനെ.. 🤣 ഇങ്ങനെ കലക്കി വിളിപ്പിച്ച് ഇസ്തിരി ഇട്ടു കൊടുത്തത് 🤣🤣

  • @ratheeshvt1043
    @ratheeshvt1043 11 วันที่ผ่านมา +5

    ഈ രാജ്യംത്ത് ഉള്ള എല്ലാം മനുഷ്യൻമാർക്ക് ഓരോ പൗരൻന്റെ രാജ്യംത്തിന് വേണ്ടി ചെയ്യാൻ ഒരുപാട് കാര്യം ഉണ്ട് അവിടെ സ്ത്രീകളെ മാറ്റി നിർത്തുന്നത് തെറ്റ് ആണ്.

  • @unniammaman4429
    @unniammaman4429 10 วันที่ผ่านมา +2

    Liyakkathali also should have been there in the debate.

  • @johnsone.p.9264
    @johnsone.p.9264 11 วันที่ผ่านมา +9

    🌹 അയിനെന്താ കൊയപ്പം🌹😄

  • @casperantony
    @casperantony 10 วันที่ผ่านมา

    Well said & Right information 👍🏻👍🏻

  • @INDIANSOCIETY-u2s
    @INDIANSOCIETY-u2s 11 วันที่ผ่านมา +5

    IDEOLOGICALLY ISLAM STANDING AGAINST LIBERALISM USTAD SAID THE TRUTH

  • @sureshjohn2218
    @sureshjohn2218 10 วันที่ผ่านมา +4

    കെളവൻ കാന്തപുരത്തിന് കഴപ്പിന്റെ അസുഖം ആണ്. അയാൾക്ക് ആറു വയസ്സുള്ള കുട്ടിയെ വിവാഹം ചെയ്തു കൊടുത്താൽ ഒരുപക്ഷേ കഴപ്പ് രോഗം മാറിയേക്കും

  • @shammashabeek4612
    @shammashabeek4612 10 วันที่ผ่านมา +2

    Streekalkum purushanmarkum separate universe undayirunnenkil ee problems onnum undavillayirunnu

  • @MuraleeDharDamodar
    @MuraleeDharDamodar 11 วันที่ผ่านมา +5

    great

  • @estherthomas1837
    @estherthomas1837 10 วันที่ผ่านมา +2

    Liyaqat 👌👍🙏

  • @mohammedjasim560
    @mohammedjasim560 10 วันที่ผ่านมา

    Good 👍 Thanks ❤

  • @missionEarth45
    @missionEarth45 11 วันที่ผ่านมา +6

    Liya ye newsil vilichal polichenne

  • @g.v.rajesh2551
    @g.v.rajesh2551 9 วันที่ผ่านมา

    Assianet did a great discussion 🎉

  • @Dxmxb7mi
    @Dxmxb7mi 10 วันที่ผ่านมา +3

    ആ കിളവൻ അങ്ങേര് ഇപ്പൊ ഈ പ്രസ്താവന parayaan കാരണം രണ്ടാണ്
    ഒന്ന്, ഖുർആൻ പറയുന്ന സ്ത്രീ സങ്കല്പം
    രണ്ട്, മാക്കിൽ ഞമ്മന്റെ ഭീകരവാദികൾ ഇല്ലെന്നു വരുത്തി തീർക്കാണും.
    ഞങ്ങൾ അതിനെ പ്രോത്സാഹിപ്പിക്കുന്നില്ല എന്ന് വരുത്തി തീർക്കാനും.
    മാക്കിന്റെ കാര്യം അന്വേഷണം നടത്തണം, ☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻☝🏻

  • @താത്വികഅവലോകനം
    @താത്വികഅവലോകനം 11 วันที่ผ่านมา +6

    ❤❤

  • @ManojKumarKR-j9i
    @ManojKumarKR-j9i 11 วันที่ผ่านมา +5

    ❤❤👍👍

  • @How_to_become_an_atheistt
    @How_to_become_an_atheistt 11 วันที่ผ่านมา +4

    👍👍

  • @balanbalan5813
    @balanbalan5813 11 วันที่ผ่านมา +4

    ❤❤❤❤❤❤❤❤

  • @SmilingHockey-ej2dy
    @SmilingHockey-ej2dy 10 วันที่ผ่านมา +2

    ശിശു ഭോഗം ..... ശവഭോഗം.... തുട ഭോഗം....... അടിമ ഭോഗം..... മരുമകൾ ഭോഗം..... ബലാത്സംഗം...... (മുട്ടിലെഴയുന്ന കുഞ്ഞിനോടു പോലും കാമം തോന്നിപ്പിക്കുക ) എന്നിവ കുബി /പോബിയെ കൊണ്ട് ( കുത്ത് / പോക്സോ )ചെയ്യിച്ചിട്ട് അത് കണ്ട്" നിർവ്വാണം" അടയുന്ന ദൈവം....... അതിന്റെ അനുയായികൾ പിന്നെ എങ്ങനെ ചിന്തിക്കണം...... പൂശണം... പൂശണം... പൂശു ലോകമായി മാറ്റണം.......

  • @ramankuttypp6586
    @ramankuttypp6586 8 วันที่ผ่านมา

    Great...

  • @bijukurian9993
    @bijukurian9993 10 วันที่ผ่านมา +2

    സിനിമ ഹറാം പക്ഷെ ഇന്ത്യൻ സിനിമയിൽ നായകന്മാരും നടികളും, അഭിനയിച്ചു കാശ് വാ രുന്നതിനും വസ്ത്രം ഇല്ലാതെ അഭിനിക്കുന്നതിനും കുഴപ്പമില്ല 🙏

  • @ceepee-l1i
    @ceepee-l1i 10 วันที่ผ่านมา +1

    അഫ്സയുടെ കാര്യം മറന്നില്ല😅😅

  • @AthulKumar-iu1qb
    @AthulKumar-iu1qb 8 วันที่ผ่านมา

    I RESPECT YOU FOR YOUR PATIENTS 🙏🔥 ALL THE BEST ON YOUR JOURNEY SIR❤❤🎉🎉🎉

  • @haneefa.khaneefa4483
    @haneefa.khaneefa4483 10 วันที่ผ่านมา +3

    ഇവർക്ക് ഈ ജനാധിപത്യ രാജ്യത്ത് നമ്മുടെ രാജ്യ ത്തിന്റെ ആധാർ കാടും ഇന്ത്യ ൻ പൗരത്ത പാസ്സ് പോർട്ടും ഉള്ള വരോട് ഞങ്ങൾ പറയുന്നത് ഞങ്ങൾ ളുടെ ആൾക്കാരോട് ആണ് എന്ന് പറയുന്നത് ഈ രാജ്യ ത്ത് ഇത്തര ത്തിൽ പൗരന്റെ മൗലിക മായ അവകാശം നിഷേധിക്കുന്ന പൗരോഹിത്യ ത്തെ ചങ്ങല കിടാൻ ഒരു നിയമം വും ഇല്ലേ?

    • @kurianjoseph6402
      @kurianjoseph6402 10 วันที่ผ่านมา

      Yogy varannam

    • @jaleelpareed5320
      @jaleelpareed5320 7 วันที่ผ่านมา

      @kurianjoseph6402 നിങ്ങളുടെ ആശയക്കാർക്ക് ഉത്തർ പ്രദേശിൽ പിന്നെ അങ് വലിയ ക്ഷേമമല്ലേ?

    • @kurianjoseph6402
      @kurianjoseph6402 7 วันที่ผ่านมา

      @@jaleelpareed5320 judheneyum christianeyum mithramakaruthu
      Avare oodayileku thalliyittittu povuka
      Qran

  • @sanishelectronicsservice5992
    @sanishelectronicsservice5992 11 วันที่ผ่านมา +3

    😊😊😊

  • @gtmgamer3094
    @gtmgamer3094 11 วันที่ผ่านมา +3

    🎉

  • @minikp7351
    @minikp7351 10 วันที่ผ่านมา

    🙏🏾🙏🏾🙏🏾🙏🏾

  • @fortestcomputers5220
    @fortestcomputers5220 11 วันที่ผ่านมา +6

    ഏഷ്യാനെറ്റ്‌ 😂👍👍👍

  • @FirozKhan-zd6ks
    @FirozKhan-zd6ks 10 วันที่ผ่านมา +4

    സുഖം മൂക്ക്യം ബിഗിലെ 👍

  • @mollygeorge1825
    @mollygeorge1825 10 วันที่ผ่านมา +2

    തെറ്റ് ചെയ്യുന്നവർ നരകത്തില്‍ പോട്ടെ, അല്ല പിന്നെ...

  • @anwarshafianwar787
    @anwarshafianwar787 10 วันที่ผ่านมา

    മുമ്പ് ഒരു പരസ്യമുണ്ടായിരിന്നു
    Fevicolinte... കിട്ടിപ്പോയി കിട്ടിപ്പോയി... അത് aanu ഓർമ വരുന്നത്...

  • @samurainair1
    @samurainair1 10 วันที่ผ่านมา +3

    മനുസ്മ്രിതിയിൽ ഉള്ളതുപോലെ ശൂദ്രനെയും ദലിതനെയും ശിക്ഷിക്കണം എന്ന് ഒരു ഹിന്ദു "പണ്ഡിതൻ " പ്രഭാഷണം നടത്തുന്നത് പോലെയാണ് ഇതു , സ്ത്രീകളെ ഏറ്റവും അടിച്ചമർത്തുന്ന വിവരക്കേട് പബ്ലിക്കായി പറഞ്ഞിട്ട് അതിനെ പൊക്കി പിടിച്ചുകൊണ്ടു കുറെ അനുയായികളും, ഇതേ വർത്തമാനം ഇവൻ ഗൾഫിൽ എവിടേലും പറയുമോ?

  • @GeevargheesePuthen
    @GeevargheesePuthen 10 วันที่ผ่านมา

    ❤🌹❤

  • @PriyeshK-hu4wl
    @PriyeshK-hu4wl 11 วันที่ผ่านมา +3

    😎😎😎😎😎😎😎😎

  • @chandrantirur3543
    @chandrantirur3543 10 วันที่ผ่านมา +2

    ജാതിമതഭേദമന്യേ
    ബീവറേജ് മദ്യ വില്പന ശാലയിൽ പോലും സ്ത്രീകളുണ്ട് അപ്പോഴാണ് ഓരോ ഉസ്താദുമാരുടെ വരവ്😅

  • @SonilKurien
    @SonilKurien 10 วันที่ผ่านมา

    അങ്ങനെ തന്നെ

  • @Reghug1967
    @Reghug1967 10 วันที่ผ่านมา +1

    ❤️❤️❤️:👍

  • @hariksadimaly8925
    @hariksadimaly8925 3 วันที่ผ่านมา

    👍🔥🔥

  • @satheesantk397
    @satheesantk397 9 วันที่ผ่านมา

    ലിയാക്കത്ത് തങ്കൾ പൊളിയാണ് 100% സത്യം

  • @nijakuriyakose6016
    @nijakuriyakose6016 10 วันที่ผ่านมา +3

    21:18 ലേ സുരേഷ് ചത്തത് പോലെ ഇരിക്കാം. ലിയാ പല ഇടങ്ങളിൽ ചത്തത് പോലെ ഇരുന്നു സുരേഷ്. ഒന്നും മനസിലാകാഞ്ഞിട്ടല്ല 😅😅. ഇതൊന്നു കംപ്ലീറ്റ് ആക്കാൻ.

  • @Democrazee
    @Democrazee 10 วันที่ผ่านมา +1

    41:11 idhu onnu thirichi idanmo …please 🙏

  • @manitharayil2414
    @manitharayil2414 10 วันที่ผ่านมา

    സ്ത്രീകളോട് വിവേചനം സിനിമയിലും ഉണ്ട് 90%നടൻ മാരും അവരുടെ ഭാര്യമാരേയും പെൺമക്കളെയും അഭിനയിക്കാൻ വിടില്ല എന്നാൽ മറ്റുള്ളവരെ അഭിനയിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യും

  • @RajnairNair
    @RajnairNair 11 วันที่ผ่านมา +6

    ഷുഗരി ഒരു ഭൂലോക ഉടായിപ്പനാണ്

  • @vrbuilders-homesvillas5489
    @vrbuilders-homesvillas5489 10 วันที่ผ่านมา

    ☺️

  • @ShajkumerOlavilam
    @ShajkumerOlavilam 10 วันที่ผ่านมา +1

    ഭാര്യ കിടപ്പിലായാൽ. ഭർത്താവന്.. വേറെ കല്യാണം. ആവാം.. ഭർത്താവ് കിടപ്പിലായാൽ.. ഭാര്യക്. വേറെ കെട്ടാമോ...

  • @madanamohanan2558
    @madanamohanan2558 10 วันที่ผ่านมา +4

    👍

  • @FakruKummalil
    @FakruKummalil 10 วันที่ผ่านมา +4

    ആർത്തവ സമയത്ത് ഭർത്താവ് നോമ്പ് അനുഷ്ഠിച്ചാൽ പോരെ

  • @nam8582
    @nam8582 9 วันที่ผ่านมา

    താമസിയാതെ ഇസ്ലാമിൻ്റെ കാര്യത്തിൽ തീരുമാനമാകും.

  • @jayarajnambiyanath
    @jayarajnambiyanath 10 วันที่ผ่านมา +1

    Liyakat...now everybody knows everything...സത്യത്തിൽ എനിക്കിപ്പോൾ മേത്തൻമാരെ (iam in Kottayam,so we call Muslim like) കാണുമ്പോൾ കഷ്ടം തോന്നുന്നു....

    • @anoopjoseph9848
      @anoopjoseph9848 10 วันที่ผ่านมา

      ഞാൻ ഇവന്മാരെ കാണുപോൾ മനസ്സിൽ ചിരി 😂ആണ് വരുന്നത് ❤

  • @viswasnair2857
    @viswasnair2857 3 วันที่ผ่านมา

    I am really amazed by thinking how these rules were used to manipulate and rule over a big population.

  • @UnniVp-f5i
    @UnniVp-f5i 10 วันที่ผ่านมา

    ഇങ്ങനെ പൊളിച്ചു കാട്ടിയിട്ടും കണ്ണടച്ച് ഇരുട്ടാക്കുകയാണ് ഉസ്താദുമാർ..

  • @nizarnizu1186
    @nizarnizu1186 10 วันที่ผ่านมา +1

    MEC7 എന്ന പരിപാടി അതിൻറെ ഉദ്ദേശശുദ്ധി എന്തായാലും വ്യായാമമാണ് അതിൻറെ മുഖമുദ്ര. അതിൻറെ പിന്നിൽ എന്തൊക്കെ ഗൂഡമായ ഉദ്ദേശങ്ങൾ ഉണ്ടെങ്കിലും വ്യായാമം ഒരാളുടെ വ്യക്തിപരമായ അവകാശമാണ്, ആവശ്യവും ആണ്. തൻറെ ആരോഗ്യം സംരക്ഷിക്കാൻ തനിക്കു മാത്രമേ കഴിയൂ എന്ന ചിന്തയിൽ നിന്നാണ് വ്യായാമത്തിന് ഉത്ഭവം. അതിൽ ദൈവങ്ങൾക്കോ മതങ്ങൾക്ക് യാതൊരു സ്ഥാനവുമില്ല.

  • @shareefk4485
    @shareefk4485 9 วันที่ผ่านมา

    متاع എന്നാല് ചരക്ക് എന്നാണ് അര്‍ത്ഥം

  • @ratheesh179
    @ratheesh179 11 วันที่ผ่านมา +7

    ചാകാറായി അവസാന ആഗ്രഹം ആണ് അഫ്ഗാൻ റൂൾ ഇന്ത്യ ൽ എത്തിക്കാൻ ഉള്ള ലാസ്റ്റ് ശ്രെമം..

  • @gigin222joy2
    @gigin222joy2 10 วันที่ผ่านมา

    ഇവരുടെ അസഹിഷ്ണുത കാണുമ്പോൾ തന്നെ അറിയാം എല്ലാവർക്കും

  • @HaseebRt
    @HaseebRt 10 วันที่ผ่านมา +1

    മക്കത്ത് ഇടകലരുന്നില്ലേ.... ലിയാക്കത്ത് ചോദിക്കൂ, സ്വന്തം മൂട്ടിൽ കൊണ്ട് പോയി ബോബ് പൊട്ടിക്കുന്നു😂

  • @haneefa.khaneefa4483
    @haneefa.khaneefa4483 10 วันที่ผ่านมา +1

    ലൂത്ത് നബിയുടെ ഒരു സമൂഹത്തെ തന്നെ കീഴ് മേൽ മറിചത് സ്വവർഗ രതി യായിരുന്നു അതിന് കാരണമായി പറയുന്നത്, അത് തന്നെ യെ ല്ലെ പള്ളി ദർസുകളിൽ നടക്കുന്നത് നിർത്തേണ്ടത് ആദ്യം അത് അല്ലെ?😂

  • @SB_9747
    @SB_9747 10 วันที่ผ่านมา

    Ellavarilukum ethikkuka

  • @Troll1minute
    @Troll1minute 10 วันที่ผ่านมา

    സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു വ്യായാമം ചെയ്യാൻ പാടില്ല എന്ന് പറയുന്ന ഈ ക്ണാപ്പന്‍മാർ മദ്രാസയിൽ വെളിച്ചെണ്ണ പ്രയോഗം നടത്തിയ ഉസ്താദ് മാര്‍ക്‌ എതിരെ എന്തെങ്കിലും പറയുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോ...??
    2 ദിവസം മുന്‍പ് യൂട്യൂബ് ഇല്‍ ഒരു കാക്കാ ഒരു ഉസ്താദിനോട് ചോദിക്കുന്നത് കേട്ടു ഉമ്മയെ വ്യഭിചരിക്കൽ ആണോ വേറെ ഏതെങ്കിലും ദൈവത്തെ ആരാധിക്കൽ ആണോ ഏറ്റവും വലിയ തെറ്റ് എന്ന്....!! ഇങ്ങനെ ഒരു ചോദ്യം ഉയരുന്ന ഒരേ ഒരു മതം ഇസ്ലാം ആണ്...!!ശരിക്കും സഹതാപം തോന്നുന്നു...... !! 😢

  • @JosyJoseph-sn8gi
    @JosyJoseph-sn8gi 10 วันที่ผ่านมา +2

    Hajje nu STHREEKALUMAY EDAKALAYNNDU appol athoo

  • @mathewjoseph1845
    @mathewjoseph1845 10 วันที่ผ่านมา

    Mammed is great kandapuram is double great

  • @lissyphilip5133
    @lissyphilip5133 10 วันที่ผ่านมา +1

    ഷുഹരി Christmas തൊപ്പി ഇട്ടിരിക്കൂന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല.

  • @AbdullaBava-i4f
    @AbdullaBava-i4f 10 วันที่ผ่านมา +2

    ഇസ്‌ലാമിന്റെ നിയമം നിനക്കനുസരിച്ചു മാറ്റാനുള്ളതല്ല ലിയാകത്തെ അത് ഇന്നും അന്നും എന്നും ഒന്ന് തന്നെ
    ഇനി ഏതെങ്കിലും ഒരു ഉസ്താദ് അന്യ സ്ത്രീയുടെ കൂടെ നീ കണ്ടിട്ടുണ്ടെങ്കിൽ അത് തെറ്റ് തന്നെ അത് കൊണ്ട് ഇസ്ലാം മാറ്റാൻ പറ്റുമോ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഉണ്ട് എന്ന് കരുതി മത പഠനം മാറ്റുക എന്ന നിന്റെ വികലമായ വാദം
    കാന്തപുരം പറഞത് തെന്നേ ശരി . നീ എന്താ ഇങ്ങനെ ഒക്കെ പറയുന്നേ 😂

    • @binubobian
      @binubobian 10 วันที่ผ่านมา +3

      സിനിമഹറാംഅല്ലെ മമ്മുട്ടിയോടുംദുൽക്കറിനോടും അസിഫ്അലി മുതലായവരോട് അഭിനയംനിർത്താൻ പറ😂😂😂😂😂

    • @binubobian
      @binubobian 10 วันที่ผ่านมา +1

      സിനിമഹറാംഅല്ലെ മമ്മുട്ടിയോടുംദുൽക്കറിനോടും അസിഫ്അലി മുതലായവരോട് അഭിനയംനിർത്താൻ പറ😂😂😂😂😂

  • @BavaPattambi-g9h
    @BavaPattambi-g9h 10 วันที่ผ่านมา +3

    Sthree suraksha anivaaryam aanu 😂😂

    • @MohamedAliChannanath
      @MohamedAliChannanath 10 วันที่ผ่านมา

      ഇതെല്ലാം ഇതേ ഉസ്താദുമാരോട് പറയണം കാരണം അവരാണല്ലോ മദ്രസ മുതൽ നാട്ടിലെ മുസ്ലിം സ്ത്രീകളെ പിഴപ്പിക്കുന്നത് അപ്പോൾ സ്ത്രീ സുരക്ഷ വേണമെന്ന് പറയുന്ന ഇവർ തന്നെ കയറുപൊട്ടിച്ച പോത്തുകൾ അല്ലേ മദ്രസയിൽ ഇടപഴുകുന്ന പെൺകുട്ടികൾ ആൺ കുട്ടികളെ ലംഗികമായി പീഡിപ്പികുമ്പോൾ അവർക്കെന്തെ സുരക്ഷ ഇല്ലാതെ പോയത് എന്തേ ഇത്രയും 200ൽ പരം സ്ത്രീകൾ സ്വന്തമായി സ്ത്രീകളുണ്ടായിരുന്ന മുഹമ്മദ്‌ എന്തുകൊണ്ടാണ് അടുത്ത വീട്ടിലെ സ്ത്രീയുടെ മടിയിൽ കിടന്നു തല നോക്കിച്ചത് ഇത്രയും ഭാര്യമാർ ഉണ്ടായിട്ടും മുഹമ്മദ്‌ പോലും ആ സ്ത്രീക്ക് സുരക്ഷ ഒരുക്കിയില്ല അവൾ മറ്റൊരുത്തന്റെ ഭാര്യയായല്ലേ അതെ സ്ഥാനത്തു മുഹമ്മതിന്റെ കാലശേഷം ആരും തന്റെ ഭാര്യമാരെ കെട്ടരുതെന്നു കല്പിച്ച മുഹമ്മദ്‌ മറ്റുള്ളല്ല ഭാര്യമാരുടെ അടിമകളുടെ മാര്യത്തുൽ കിബിതിയുടെ കാര്യത്തിൽ സുരക്ഷ ഒരുക്കിയില്ല അഫ്സയെ സ്വന്തം വീട്ടിലേക്ക് ഉമർ വിളിക്കുന്നുവെന്നും കളവു പറഞ്ഞി പറഞ്ഞയച്ചിട്ട് അവളെ ബലാൽ സംഘത്തിൽ ഗർഭിണിയാക്കി കുഞ്ഞിനെ ഉണ്ടാക്കിയ മുഹമ്മദ്‌ എന്തുകൊണ്ട് സുരക്ഷ ഒരുക്കിയില്ല അപ്പോൾ ആദ്യം തിരുത്തണം മുഹമ്മതിനെ എന്ത് മാനതണ്ടത്തിന്റെ പേരിലാണ് ഇവനെയൊക്കെ ഉത്തമ മാതൃക ആകാൻ പറ്റുക അപ്പോൾ ഇസ്ലാം ആശയങ്ങളും മുഴുവൻ സ്ത്രീ വിരുദ്ധങ്ങളാണ് അതിന്റെ പ്രശ്നം ആദ്യം തീർക്കണം സുരക്ഷ നിയമത്തിൽ ഭരണഘടനയിൽ അല്ലാതെ കാന്ത വലയത്തിൽ ഒരുച്ചുക്കുമില്ല ആരും അംഗീകരിക്കയുമില്ല കോയ 😂

  • @Ayeshdvd
    @Ayeshdvd 10 วันที่ผ่านมา +1

    ഇടകലരൽ വിഷയം കഅബ അടച്ച്പുട്ടണ്ടി വരും ശരിയല്ലെ ഉസ്തൂൂൂ??

  • @sasidarandisco6182
    @sasidarandisco6182 10 วันที่ผ่านมา +1

    മാസത്തിൽ masathil😂kalyanam😄കഴിക്കാൻ ഇതെന്തുട്ടാണ് കോഴീ കല്യാണമാണോ

  • @sharfudeensarfu4752
    @sharfudeensarfu4752 10 วันที่ผ่านมา

    ഉസ്താമാരായും. താങ്കന്മാരായും. ജാറാ. പുജയും. സ്ത്രീകൾ. നിർത്തിയാൽ. ഇതെന്. പൂർണ. പരിഹാരം. ആവും..ap. ഉസ്തു

  • @show-n5z
    @show-n5z 10 วันที่ผ่านมา +1

    ഖുർആനിൽ എഴുതിയതിന്റെ സത്യസന്ധമായ അവതരണം മാത്രമാണ് മൊയ്‌ലിയാര് നടത്തിയത്, സത്യം പറഞ്ഞാലും കുറ്റമോ 😂 ഇതെന്ത് കഥ!

  • @adikrishnanellikkal4502
    @adikrishnanellikkal4502 10 วันที่ผ่านมา +1

    Woman consider as a keep 😂

  • @subashkj6810
    @subashkj6810 10 วันที่ผ่านมา

    കോഴിക്ക് അറിയാം കോഴിയുടെ ബുദ്ധിമുട്ട് 😂😂😂

  • @aniltom8635
    @aniltom8635 10 วันที่ผ่านมา

    Asianet veluppikkan nokkiyatha but failed 😊