തൻതന താന താന തൻതന താന താന തൻതന താന താന തൻതന താന താന സായാഹ്ന നേരം കണ്ടു, സന്ധ്യക്ക് ദീപം പോലെ, സാരിക്ക് ജീവൻ നൽകി, സരസം മെല്ലെ മെല്ലെ.. കണ്ടു ഞാൻ കണ്ണുകളിൽ കൂറ്റായ്മ തിളക്കവും; കേട്ടു എൻ ഉള്ളിൽ നിന്ടെ, കുലീന സ്നേഹത്തിന്റെ... കണ്ടു ഞാൻ കവിളത്ത്, കുറുമ്പിൻ തുടിപ്പെന്നും; കേട്ടു എൻ കരളിലോ, കാവ്യം നിൻ ശൃംഗാരമോ... കണ്ടു നിൻ ചുണ്ടുകളിൽ, കിളർക്കും മധു രസം, കേട്ടു എൻ കാതുകളിൽ, കുളിരും സ്വനം നിന്ടെ..... പെട്ടെന്ന് പൊട്ടി കാതിൽ, ഘോഷത്തിൽ ഘടികാരം, പുലർച്ചെ ആയ നേരം, ഉണർന്നു പ്രാരാബ്ധങ്ങൾ.. മറ്റൊരു സ്വപ്നത്തിന്റെ, മാറിലേക്കമരുവാൻ, രാത്രിയിൻ യാമത്തിനായ്, കാക്കുന്നു എന്ടെ ചിത്തം.... തൻതന താന താന തൻതന താന താന തൻതന താന താന തൻതന താന താന
സർ, ട്യൂൺ ഇട്ടു തന്നിട്ടും... കിളിച്ചുണ്ടൻ മാമ്പഴമേ... എന്ന മനോഹര ഗാനം പിറന്നല്ലോ... നല്ല കവിതയും അർഥപൂർണമായ വരികളും പിന്നെ അതിനു മണിഹരമായ ഒരു ഈണവും ഒത്തുവന്നാൽ അതിനെ മലയാളി എന്നും നെഞ്ചോട് ചേർക്കും.... ക്ലാസ്സ് നന്നാവുന്നുണ്ട്.. ജലീൽ അബുദാബി
സർ:.... അങ്ങയുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. വൃത്തങ്ങളെക്കുറിച്ച് വളരെ ലളിതമായ ക്ലാസ്സുകൾ .... ഒരുപാട് നന്ദി.... സർ ന്റെ ഫോൺ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
ഒരു എപ്പിസോഡിലും ചോദിക്കുന്ന കാര്യങ്ങൾക്കു മറുപടി ഇല്ലല്ലോ. പത്തു വീതം രണ്ടു പാദങ്ങൾ ഉള്ള ഈ വൃത്തതിന്റെ പേര് എന്താണ്? പേര് അറിയാതെയും പഠിക്കാമെങ്കിലും അറിഞ്ഞിരിക്കുന്നത് ഒരുപാട് ഗുണം ചെയ്യും എന്നുള്ളതുകൊണ്ടാണ് ചോദ്യം.
@@sunilajamanmadan103 ലോപസന്ധി കാരണം ഒരു അക്ഷരം പോയി.. അത് അവിടെ ഉണ്ടായിരുന്നു എന്ന് കാണിക്കുവാൻ വേണ്ടിയുള്ളതാണെന്നാണ് എൻ്റെ ഓർമ..സന്ധി ഇല്ലായിരുന്നെങ്കിൽ പിരിച്ചു വായിക്കാൻ വേണ്ടി...
❤❤❤
സൂപ്പർ മാഷേ
വളരെ നന്നായിട്ട് ഭാഷാവൃത്തങ്ങൾ ഭാഷണം ചെയ്തിരിക്കുന്നു....പ്രസാദ് ജീ
Tq sir
അസാധാരാണപ്രതിഭ
തൻതന താന താന
തൻതന താന താന
തൻതന താന താന
തൻതന താന താന
സായാഹ്ന നേരം കണ്ടു,
സന്ധ്യക്ക് ദീപം പോലെ,
സാരിക്ക് ജീവൻ നൽകി,
സരസം മെല്ലെ മെല്ലെ..
കണ്ടു ഞാൻ കണ്ണുകളിൽ
കൂറ്റായ്മ തിളക്കവും;
കേട്ടു എൻ ഉള്ളിൽ നിന്ടെ,
കുലീന സ്നേഹത്തിന്റെ...
കണ്ടു ഞാൻ കവിളത്ത്,
കുറുമ്പിൻ തുടിപ്പെന്നും;
കേട്ടു എൻ കരളിലോ,
കാവ്യം നിൻ ശൃംഗാരമോ...
കണ്ടു നിൻ ചുണ്ടുകളിൽ,
കിളർക്കും മധു രസം,
കേട്ടു എൻ കാതുകളിൽ,
കുളിരും സ്വനം നിന്ടെ.....
പെട്ടെന്ന് പൊട്ടി കാതിൽ,
ഘോഷത്തിൽ ഘടികാരം,
പുലർച്ചെ ആയ നേരം,
ഉണർന്നു പ്രാരാബ്ധങ്ങൾ..
മറ്റൊരു സ്വപ്നത്തിന്റെ,
മാറിലേക്കമരുവാൻ,
രാത്രിയിൻ യാമത്തിനായ്,
കാക്കുന്നു എന്ടെ ചിത്തം....
തൻതന താന താന
തൻതന താന താന
തൻതന താന താന
തൻതന താന താന
സൂപ്പർ സർ, expected class....👍👍👍👍👍
😍😍
പൊളി
സർ, ട്യൂൺ ഇട്ടു തന്നിട്ടും... കിളിച്ചുണ്ടൻ മാമ്പഴമേ... എന്ന മനോഹര ഗാനം പിറന്നല്ലോ... നല്ല കവിതയും അർഥപൂർണമായ വരികളും പിന്നെ അതിനു മണിഹരമായ ഒരു ഈണവും ഒത്തുവന്നാൽ അതിനെ മലയാളി എന്നും നെഞ്ചോട് ചേർക്കും.... ക്ലാസ്സ് നന്നാവുന്നുണ്ട്..
ജലീൽ
അബുദാബി
ട്യൂണും ആശയവും തമ്മിൽ പൊരുത്തമുണ്ടാകണം. ഉദാ. പഞ്ചചാമരം വൃത്തത്തിൽ തശ്ശൂർ പൂരത്തെക്കുറിച്ച് എഴുതാനാവില്ല. നോക്കിക്കോളൂ.
സർ:.... അങ്ങയുടെ ഈ വീഡിയോ എനിക്ക് വളരെ ഉപകാരപ്പെട്ടു. വൃത്തങ്ങളെക്കുറിച്ച് വളരെ ലളിതമായ ക്ലാസ്സുകൾ .... ഒരുപാട് നന്ദി.... സർ ന്റെ ഫോൺ നമ്പർ കിട്ടാൻ എന്തെങ്കിലും വഴിയുണ്ടോ
Sir eanikku sherikkum manasillakkunnilla..sir pls ur number onnu paryu sir...
88489 65267
ഒരു എപ്പിസോഡിലും ചോദിക്കുന്ന കാര്യങ്ങൾക്കു മറുപടി ഇല്ലല്ലോ. പത്തു വീതം രണ്ടു പാദങ്ങൾ ഉള്ള ഈ വൃത്തതിന്റെ പേര് എന്താണ്? പേര് അറിയാതെയും പഠിക്കാമെങ്കിലും അറിഞ്ഞിരിക്കുന്നത് ഒരുപാട് ഗുണം ചെയ്യും എന്നുള്ളതുകൊണ്ടാണ് ചോദ്യം.
പേരോ ലക്ഷണമോ ഗണങ്ങളോ അറിയാതെ വൃത്തം പഠിക്കുന്നതിനെയാണ് പ്രോത്സാഹിപ്പിക്കുന്നത്.
സാർ നമ്മൾ സാധാരണ ചില പദ്യങ്ങളിൽ ഇംഗ്ലീഷ് അക്ഷര മാലയിലെ f ചരിഞ്ഞതു പോലെ ഒരു അക്ഷരമുണ്ട്. അതിന്റ ഉച്ചാരണം എന്താണെന്നു പറഞ്ഞു തരാമോ.
അത് സന്ധിയെ കുറിക്കുന്നതിനുപയോഗിക്കുന്ന ചിഹ്നം ആണ്.
@@adarshsv4946 എങ്കിലും അതിനൊരു ഉച്ചാരണം ഉണ്ട്. 10th ൽ പഠിക്കുമ്പോൾ സാർ പറഞ്ഞു തന്നിരുന്നു. ഇപ്പോൾ മറന്നു പോയി.
@@sunilajamanmadan103 ലോപസന്ധി കാരണം ഒരു അക്ഷരം പോയി.. അത് അവിടെ ഉണ്ടായിരുന്നു എന്ന് കാണിക്കുവാൻ വേണ്ടിയുള്ളതാണെന്നാണ് എൻ്റെ ഓർമ..സന്ധി ഇല്ലായിരുന്നെങ്കിൽ പിരിച്ചു വായിക്കാൻ വേണ്ടി...
അ എന്ന അക്ഷരത്തെ സൂചിപ്പിക്കുന്നു.. ഭഗവദ്ഗീതയിലെ ശ്ലോകം വായിച്ചാൽ മനസ്സിലാകും