'എന്റെ അർജന്റീനയെ ഞാൻ കണ്ടെടാ..., പഴയ അർജന്റീനയല്ല ഇത്, ഇപ്പോൾ അവർ വേറെ വെെബിലാണ്'

แชร์
ฝัง
  • เผยแพร่เมื่อ 27 ส.ค. 2024
  • 'എന്റെ അർജന്റീനയെ ഞാൻ കണ്ടെടാ..., പഴയ അർജന്റീനയല്ല ഇത്, ഇപ്പാൾ അവർ വേറെ വെെബിലാണ്'
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 48

  • @Commenter-e8m
    @Commenter-e8m หลายเดือนก่อน +110

    ഇതൊക്കെ കണ്ട് എങ്ങനെ സഹിക്കും ബ്രാച്ചുളമ്പിയ ഫാൻസ്‌ 😹❤‍🔥
    മെസ്സിപ്പട 💙🔥

  • @jamsheerkdr7341
    @jamsheerkdr7341 หลายเดือนก่อน +15

    ഞങ്ങൾക്ക് വിശ്വാസ മുണ്ടായിരുന്നു ഈ ടീം മിനോട് ❤ അവർ ഞങ്ങളെ നിരാശപ്പെടുത്തിയില്ല ❤വാമോസ് അർജൻ്റീന

  • @Nishadpkinutube
    @Nishadpkinutube หลายเดือนก่อน +9

    സൈയ്ഫുദ്ദീൻ്റെ റിപ്പോർട്ടിങ്ങിന് കട്ട വെയ്റ്റിങ് ❤

  • @suhairp7587
    @suhairp7587 หลายเดือนก่อน +21

    Saifu waiting ❤️‍🔥

  • @shaa2773
    @shaa2773 หลายเดือนก่อน +19

    സൈഫു വരട്ടെ എന്നിട്ട് വരാം

  • @raseemraz872
    @raseemraz872 หลายเดือนก่อน +21

    സൈഫു nte video വരാൻ വേണ്ടി waiting ആണ്

  • @manafnalakath1832
    @manafnalakath1832 หลายเดือนก่อน +10

    Where is PC Saifudeen

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 หลายเดือนก่อน +6

    ഞാനും ❤

  • @anandhu151
    @anandhu151 หลายเดือนก่อน +6

    Argentina 🇦🇷Spain 🇪🇦Barcelona 🥹🫶

    • @shinybinu6154
      @shinybinu6154 หลายเดือนก่อน

      Argentina,italy..barsa..

  • @shameershami1910
    @shameershami1910 หลายเดือนก่อน +33

    മെസ്സിയും ഒരു നിമിഷം വിചാരിച്ചു ഞാൻ കേറിയാൽ തീർന്നു എന്ന് അതാ കരഞ്ഞത് പക്ഷേ തെറ്റി എല്ലാർക്കും തെറ്റി...❤മ്മസ്സിയില്ലെങ്കിൽ argentina ഇല്ല എന്ന് വിമർശിക്കുന്നവരുടെ അണ്ണാക്കിൽ പിള്ളേര്...

    • @nisaam215
      @nisaam215 หลายเดือนก่อน

      എന്ന് മെസ്സി നിന്നോട് പറഞ്ഞോ

    • @sajnansalim1953
      @sajnansalim1953 หลายเดือนก่อน

      Yennu bra fans

    • @ashiqali4598
      @ashiqali4598 หลายเดือนก่อน

      Eppoyan evark antham vechidullath 😀😀😀

  • @rasikrasik3967
    @rasikrasik3967 หลายเดือนก่อน +3

    അസ്തമയതിന്നു ശേഷം ഉദയമില്ലാതിരിക്കണമെങ്കിൽ അത് സൂര്യൻ അല്ലാതിരിക്കണം. Pc സൈഫു ❤

  • @adonis9117
    @adonis9117 หลายเดือนก่อน +6

    Where is PC Saifuddin??

  • @user-sm6rk6tv7u
    @user-sm6rk6tv7u หลายเดือนก่อน +3

    മെസ്സി ടീം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @JinnumKismathum
    @JinnumKismathum หลายเดือนก่อน +7

    Saifu paranjadupoleyayi

  • @musicrelief6604
    @musicrelief6604 หลายเดือนก่อน +7

    ഞങ്ങളോട് മുട്ടാൻ നിക്കല്ലെ Vegitable fronts (സാമ്പാർ മുന്നണി ) ക്കാരെ ഞങ്ങളോട് മുട്ടിയാൽ കപ്പിൻ്റെ എണ്ണം കൂടും ട്രോളിൻ്റെ എണ്ണം കുറയും ട്ടാ Vamos Argentina 🇦🇷🇦🇷🇦🇷💪💪💪🔥🔥🔥

    • @ashiqali4598
      @ashiqali4598 หลายเดือนก่อน +1

      🤥🤥🤥

  • @SadiqaliSadiq-km6gk
    @SadiqaliSadiq-km6gk หลายเดือนก่อน +2

    🇦🇷💪vamos❤️🇦🇷💪❤️മെസ്സി ❤️🔥❤️

  • @muhzzikvk9578
    @muhzzikvk9578 หลายเดือนก่อน

    One and only സ്പെയിൻ ❤♥️

  • @ranjithnadakkal9389
    @ranjithnadakkal9389 หลายเดือนก่อน

    Super avatharanam❤❤❤

  • @ashiqali4598
    @ashiqali4598 หลายเดือนก่อน

    Ethupole ഞങ്ങൾക്കുമുണ്ടായിരുന്നു oru kalam 😭😭😭🇧🇷🇧🇷🇧🇷

  • @sabirc403
    @sabirc403 หลายเดือนก่อน +4

    Pc saifu evide

  • @lovelyyasar6731
    @lovelyyasar6731 หลายเดือนก่อน

    Vamos.❤

  • @shijosem
    @shijosem หลายเดือนก่อน +1

    Argentina 💙

  • @khaleelkc2517
    @khaleelkc2517 หลายเดือนก่อน

    Saifu speech പ്രതീക്ഷിക്കുന്നു

  • @fayismhd6241
    @fayismhd6241 หลายเดือนก่อน +2

    Waiting for saifus vidio

  • @muhzzikvk9578
    @muhzzikvk9578 หลายเดือนก่อน

    Colambiak ബെഞ്ച് stregth ഇല്ല

  • @SujithSunil-qb3fn
    @SujithSunil-qb3fn หลายเดือนก่อน +1

    Messi ❤di maria ❤

  • @bijeshmelayi8768
    @bijeshmelayi8768 หลายเดือนก่อน +1

    സൈഫു എവിടെ??

  • @akheeshthadayil7571
    @akheeshthadayil7571 หลายเดือนก่อน +1

    🇦🇷💪💪

  • @muhammedharshal6928
    @muhammedharshal6928 หลายเดือนก่อน

    Waiting for Saifu

  • @shareefmohd5461
    @shareefmohd5461 หลายเดือนก่อน

    Waiting for saifudheen❤

  • @sukumangalath329
    @sukumangalath329 หลายเดือนก่อน

    Vamos 💙

  • @akhilnazim5674
    @akhilnazim5674 หลายเดือนก่อน

    Saifu ikkaaa

  • @NizamNijjuksd
    @NizamNijjuksd หลายเดือนก่อน

    Vamos Argentina🩵 champion angel 😇 🥹🫶😚 Messi ❤

  • @user-cj2qg3lp7c
    @user-cj2qg3lp7c หลายเดือนก่อน

    കാണെടാ കാണ്...
    NO MESSI
    NO PROBLEM

  • @anthu-zk8he
    @anthu-zk8he หลายเดือนก่อน

    Brachupori😂😂😂😂😂

  • @AbuAbdulla-oc3ts
    @AbuAbdulla-oc3ts หลายเดือนก่อน

    Ottamandi 😅

  • @mubashiriritty8006
    @mubashiriritty8006 หลายเดือนก่อน

    1st

  • @shahbas10
    @shahbas10 หลายเดือนก่อน

    2nd

  • @abdullatheef8692
    @abdullatheef8692 หลายเดือนก่อน +1

    വാമോസ് അർജൻ്റിന
    കാലമേ ഇനി പിറക്കുമോ ലെജൻ്ററികൾ
    മെസ്സി, ഡിമരിയ ഒട്ടമെൻഡി

  • @sajnansalim1953
    @sajnansalim1953 หลายเดือนก่อน +4

    Dont compare argentina vs brazil...
    Karanam brazil yenna teamini ini oru thirichu varavillla.... gugha ghava 😂😂😂

    • @KeralaViralz
      @KeralaViralz หลายเดือนก่อน

      നിയണോ തീരുമാനിക്കുന്നത് 🤣😂