Hi ഐശ്വര്യ... Super vdo dear.. ശെരിക്കും ദുബായ് പോയിവന്ന പ്രതീ തി.. ഇതിലെ നെഗറ്റീവ് content (എനിക്ക് positive ആണ് genaraly പറഞ്ഞതാ )ആണ് ഞങ്ങൾ മലയാളിക്ക് പോസിറ്റീവ് വൈബ് തരുന്നത്..ഐശ്വര്യ തന്ന super guidence നു thank you so much 🙏ഇനിയും ഇതുപോലെ open ആയിട്ടുള്ള contents പ്രതീ ക്ഷിക്കുന്നു. ❤❤
ഞാനും പോയിരുന്നു desert സഫാരിയ്ക്ക്... ഇത് കണ്ടപ്പോൾ സത്യം നിങ്ങളെ നല്ലോണം പറ്റിച്ചു.... പോട്ടെ സാരില്ല ഇനി നല്ലോണം. അന്വേഷിച്ചിട്ടു മാത്രം ഇറങ്ങി purappeduka...... ഇനിയും videos ഇടണേ supperrrb 👍🏻
ദുബായ് ഒരു ചെലവേറിയ നഗരം ആണ് . ടൂർ വരാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരുങ്ങി വരിക എന്നതാണ് ആദ്യത്തെ കാര്യം . ഇത് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി കാര്യങ്ങൾ മനസിലാക്കുക . അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കുക . മരുഭൂമിയുടെ നടുക്കുള്ള കടയിൽ കിട്ടുന്ന സാധനങ്ങളുടെ വില മാർക്കറ്റിലെ വിലയുടെ അത്രേം ആണെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിവരക്കേടാണ് . ബുർജ് അൽ അറബിലെ ചായക്ക് തമ്പാന്നൂർ ബസ് സ്റ്റാൻഡിലെ ചായയുടെ വിലയേക്കാൾ കൂടുതലാണെന്നു പറഞ്ഞു കരയരുത് .
ഈ വിഷയം ദുബൈയിൽ മാത്രമല്ല. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് സ്ഥലത്തും ഇതാണ് അവസ്ഥ. മൈസൂരിൽ പോയി 70 രൂപയുടെ കണ്ണട 500 രൂപക്ക് ഞാൻ വാങ്ങിയിട്ടുണ്ട്. മാത്രമല്ല dessertil സീസൺ കച്ചവടം ആണ്. ഇത് ലീഗൽ ആണ്.
ഒരു നെഗറ്റീവ് കമന്റും ഇല്ല. ഉള്ളത് ഉള്ള പോലെ പറയുന്ന ഈ ചേച്ചിക്കിരിക്കട്ടെ ഒരു ലൈക് 👍🏻👍🏻👍🏻
It's not negativity, it's reality good information dear.. nice
Hey superb...we are planning to go from England...Thanks for the info...keep doing it
Hi ഐശ്വര്യ... Super vdo dear.. ശെരിക്കും ദുബായ് പോയിവന്ന പ്രതീ തി.. ഇതിലെ നെഗറ്റീവ് content (എനിക്ക് positive ആണ് genaraly പറഞ്ഞതാ )ആണ് ഞങ്ങൾ മലയാളിക്ക് പോസിറ്റീവ് വൈബ് തരുന്നത്..ഐശ്വര്യ തന്ന super guidence നു thank you so much 🙏ഇനിയും ഇതുപോലെ open ആയിട്ടുള്ള contents പ്രതീ ക്ഷിക്കുന്നു.
❤❤
Thank you so much ചേച്ചി ❤️
Thank you very much for the honest review
Useful video👍👍👍
Thannk you 🎉
Good info dear 👌👏👏
Very informative. Thanks for sharing!
ഞാനും പോയിരുന്നു desert സഫാരിയ്ക്ക്... ഇത് കണ്ടപ്പോൾ സത്യം നിങ്ങളെ നല്ലോണം പറ്റിച്ചു.... പോട്ടെ സാരില്ല ഇനി നല്ലോണം. അന്വേഷിച്ചിട്ടു മാത്രം ഇറങ്ങി purappeduka...... ഇനിയും videos ഇടണേ supperrrb 👍🏻
Ethra aayi total?
@@keerthanaammus6177 ..oraalkk 40 aed food um ithil pedum....traveling dessert vare nammale vandiyil poyi..pinne .avidunnu avar pick cheythu..
Hlo chechi hoops earrings enganaya idunne oru video chyyo
Thank you chechi
8:08 correct chechi...👍👍
First view ചേച്ചി... Pin cheyyuo😊
How did you booked for desert safari please attach the link
നല്ല കാരൃങ്ങൾ പറഞ്ഞതിന് നന്ദി
Nice video Aishwarya❤❤❤❤
Pakshe ഇതിലും വലുത് കേരളത്തിൽ ഉണ്ടെന്നുള്ള സത്യം marakkallu പെങ്ങളെ marakkallu
ദുബായ് ഒരു ചെലവേറിയ നഗരം ആണ് . ടൂർ വരാൻ ആഗ്രഹിക്കുന്നവർ ആദ്യമായി ഒരുങ്ങി വരിക എന്നതാണ് ആദ്യത്തെ കാര്യം . ഇത് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ വഴി കാര്യങ്ങൾ മനസിലാക്കുക . അല്ലെങ്കിൽ ആരോടെങ്കിലും ചോദിച്ചു മനസിലാക്കുക . മരുഭൂമിയുടെ നടുക്കുള്ള കടയിൽ കിട്ടുന്ന സാധനങ്ങളുടെ വില മാർക്കറ്റിലെ വിലയുടെ അത്രേം ആണെന്ന് പ്രതീക്ഷിക്കുന്നത് തന്നെ വിവരക്കേടാണ് . ബുർജ് അൽ അറബിലെ ചായക്ക് തമ്പാന്നൂർ ബസ് സ്റ്റാൻഡിലെ ചായയുടെ വിലയേക്കാൾ കൂടുതലാണെന്നു പറഞ്ഞു കരയരുത് .
ഈ വിഷയം ദുബൈയിൽ മാത്രമല്ല. കേരളത്തിലെ എല്ലാ ടൂറിസ്റ്റ് സ്ഥലത്തും ഇതാണ് അവസ്ഥ. മൈസൂരിൽ പോയി 70 രൂപയുടെ കണ്ണട 500 രൂപക്ക് ഞാൻ വാങ്ങിയിട്ടുണ്ട്. മാത്രമല്ല dessertil സീസൺ കച്ചവടം ആണ്. ഇത് ലീഗൽ ആണ്.
Superb 🎈🎈🎈🎈
please share the tour group you booked
Very useful video
Good info😊
ഉള്ളത് ഉള്ള പോലെ പറഞ്ഞതിന്ന് ഇരിക്കട്ടെ ഒരു സല്യൂട്ട്
Nice video ❤️
Almost ella agent's um included ayittulla details thararund enthelum additional venel avarod parangal ath avar add chaith rate parayum.
Ariyathillatha place il pokumbol onnel aringit pokuka allel nigale kondupokunna agents nod chothikkukka avar ellam clear aayi parange tharum.
Nallonam review noki poyathalle madam… tour book cheyyumbol package details tharum athu ningalku ningalude tour guide nodu chothikkam.. ente apiprayathil rate kuravu noki book cheythittundavam… ..
tnx
Nice vedio sister
Useful information thank you ❤
❤️❤️❤️❤️
Plz complaint to Dubai police
Is dune bashing safe for kids? 2 year old ones
2 year I feel it’s tough for that experience it will be very shaky
ഞങ്ങൾ നാളെ പോണുണ്ട്.. 🐪
Good
Good 👍
pls pls ….. ithonnum aarum nirbadhich edupikunnathalla…ningalk price affordable aanel edutha pore..
Ninak thalparym onde kanda pore
Nice video 👍
ഭാഗ്യം ചേച്ചി food കഴിക്കാൻ ഹോട്ടൽ അർമാനിയിൽ കേറാത്തതു 😂
Poli
ഞാനും ഫ്രണ്ട്സും ഇന്നലെ പറ്റിക്കപ്പെട്ടു. ഒത്തിരി ആഗ്രഹിച്ചു പൊയ്താണ് പക്ഷേ വെറുത്തു പോയ്
😅
👍👍👍👍
Aa 80 DHS Kathara kettiyath njana 😎
അവിയൽ പരുവത്തിലാണല്ലോ വീഡിയോ. ഒരു ഓഡറിൽ
അല്ല. ഇന്ന് ആഫ്രിക്ക ..
നാളെ ദുബായ് ...
പിന്നെ വിജയ് യുടെ
വീട് .
പിന്നെ ആഫ്രിക്ക ..
പിന്നെ ബാoഗ്ലൂർ ...😂😂😂
you think money can't buy happiness.. habibi come to dubai
പരസ്യം ശല്യം കൊണ്ട് വീഡിയോ കാണാനുള്ള മൂഡ് പോയി 😤
Waste of money and time ..scammm
❤❤❤
🙏👍