63 ലക്ഷം രൂപക്ക് 5 ഏകർ വരുമാനമുള്ള സൂപ്പർ തോട്ടവും വീടും | plote for sale in kasargode district |

แชร์
ฝัง
  • เผยแพร่เมื่อ 4 ม.ค. 2025

ความคิดเห็น • 54

  • @iqbalbabu-1705
    @iqbalbabu-1705 ปีที่แล้ว +36

    അടുത്ത് ആരെങ്കിലും ഉണ്ടെങ്കിൽ ഇയാളെ ഡോക്ടറെ കാണിയ്ക്കു . എന്ത് നല്ല മനുഷ്യനായിരുന്നു. പെട്ടന്നു പറമ്പ് കണ്ടപ്പോൾ ഭയപ്പെട്ടതാകാം

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว +2

      ചെലക്കാതെ പോടാ..

    • @iqbalbabu-1705
      @iqbalbabu-1705 ปีที่แล้ว +1

      ഇതാണ്ടാ നിൻറെ അസലാമു അലൈയ്ക്കും

    • @nmtp
      @nmtp ปีที่แล้ว +2

      😂😂😂

    • @khaleelm7131
      @khaleelm7131 6 หลายเดือนก่อน

      😂😂

    • @bijubalakrishnan3313
      @bijubalakrishnan3313 2 หลายเดือนก่อน

      ❤😂❤❤😂😂😊

  • @KilayilabbasKilayil
    @KilayilabbasKilayil ปีที่แล้ว +20

    മതപ്രസംഗം നടത്തുന്നതുപോലെ, ഖുത്തുബ ഓതുന്നത് പോലെ പറയാതെ കാര്യങ്ങൾ ശരിയായ വിധത്തിൽ പറഞ്ഞു തരൂ സഹോദരാ,

  • @sajidbabu9714
    @sajidbabu9714 ปีที่แล้ว +16

    ഞാൻ നിങ്ങളുടെ വീഡിയോസ്ഥിരം കാണുന്ന ഒരാളാണ്..സത്യം പറയാമല്ലോ നിങ്ങൾ വല്ലാതെ വെറുപ്പിക്കുന്നു.ഇത് പറയാതെ വയ്യ.

    • @khaleelm7131
      @khaleelm7131 6 หลายเดือนก่อน

      Absolutly currect,

  • @sureshkumarnk-x9j
    @sureshkumarnk-x9j ปีที่แล้ว +6

    നോക്കിനടക്കണം ട്ടോ പാബ് കടിക്കരുത്

  • @hkvison.harikumar3032
    @hkvison.harikumar3032 ปีที่แล้ว +10

    നോക്കാൻ ആളുകൾ വീട്ടിൽ ഒത്തിരി അംഗങ്ങൾ ഉള്ളവർക്ക് ഇതൊക്കെ വാങ്ങിയാൽ നല്ലത്

  • @sreeramakrishnan547
    @sreeramakrishnan547 ปีที่แล้ว +3

    Federal Bank Nationalized Bank അല്ല ഷെഡ്യൂൾഡ് ബാങ്ക് ആണ് ഹബീബി

  • @aboobackarsidique4280
    @aboobackarsidique4280 ปีที่แล้ว +1

    ماشاء الله تبارك الله

  • @pathukutty73
    @pathukutty73 14 วันที่ผ่านมา

    ബഫർ സൂൺ ഉണ്ടോ എൻഡോസൾഫാൻ എന്നുപറയുന്ന പ്രദേശത്ത് ഭൂമിയാണോ അതിൻറെ പരിസരം ആണോ

  • @Raghu198
    @Raghu198 ปีที่แล้ว +13

    അവസാനം കൊണ്ടുപോയി തൊലിച്ചു...5 ഏക്കറ പറഞ്ഞിട്ട് 3.5 ഏക്കാർ പേപ്പറിൽ ആണ് പോലും.. ഒന്നര ഏക്കാർ ഒറ്റ അടിക്കു വിഴുങ്ങി... ഇങ്ങനെ ഒരു ഉടായിപ്പ് ചാനൽ..

    • @jacobmathew1644
      @jacobmathew1644 ปีที่แล้ว +1

      1.5 acre kumki athinu npattayam undakkanam costs lakhs

  • @mn3909
    @mn3909 ปีที่แล้ว +2

    Inshallah

  • @mayadevikk6835
    @mayadevikk6835 ปีที่แล้ว +2

    federal bank ennanu nationalised bank akkiyathu habeebe. Arinjillallo

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk ปีที่แล้ว

      ഹൌ ഭയങ്കരം തന്നെ .

    • @mayadevikk6835
      @mayadevikk6835 ปีที่แล้ว

      @@LittleboyLITTLEBOY-wy5uk ee muthirnnavar samsarikkynnidathu pillerkkentha karyam

  • @humayoonkabeer2190
    @humayoonkabeer2190 ปีที่แล้ว +1

    ഒറിജിനൽ പേപ്പർ എന്തിനാണ് ബാങ്കിൽ വെച്ചത്

  • @easymoney6354
    @easymoney6354 9 หลายเดือนก่อน

    amen

  • @abdulgafoorp9405
    @abdulgafoorp9405 ปีที่แล้ว +5

    one4Two മീഡിയ comi ചാനൽ Swrarga ചാനൽ Bismi ഈ 4 ചനലിൽ എല്ലാം രണ്ട് പ്രവശ്യം വന്നിട്ടുണ്ട്

  • @ParvathyParu-u2j
    @ParvathyParu-u2j 11 หลายเดือนก่อน

    🥰

  • @sassasq5613
    @sassasq5613 ปีที่แล้ว +3

    45 lakh total.....kodukkano??..

  • @sunnykadapra5145
    @sunnykadapra5145 ปีที่แล้ว

    Veedae apple thazhae veezum

  • @manushi5345
    @manushi5345 ปีที่แล้ว +7

    വാവ സുരേഷ് ഇടക്കിടെ വരേണ്ടി വരും

  • @abdulaziznottanveedan9925
    @abdulaziznottanveedan9925 ปีที่แล้ว +2

    ബയർ തങ്ങളോട് പറഞ്ഞ ൽ മതി

  • @kamarbanskitchen8351
    @kamarbanskitchen8351 ปีที่แล้ว +1

    വിവരം കെട്ടവനെ federal bank, nationalized bank അല്ല.

  • @jildaantony5833
    @jildaantony5833 6 หลายเดือนก่อน

    കർണാടക സൈഡ് ആണെന്ന് പറഞ്ഞു അങ്ങനെയാണെങ്കിൽ കാട്ടുമൃഗങ്ങളുടെ ശല്യവും ആനയുടെ ശല്യമൊക്കെ ഉണ്ടാകാനുള്ള സാധ്യതയുള്ള സ്ഥലമല്ലേ അതിന്റെ പേരിൽ ആയിരിക്കും ഈ സ്ഥലം വിൽക്കാൻ നോക്കുന്നത്

  • @Joney838
    @Joney838 10 หลายเดือนก่อน

    65 ലക്ഷ൦ വിലയുള്ള വീട് മായി വെച്ചമാറ്റ൦😂😂

  • @SudheeraSudheera-n3c
    @SudheeraSudheera-n3c ปีที่แล้ว +1

    എന്ടോ സൽഫാൻ ഏരിയ ആണോ

  • @RPrabhakaranNair-vv9on
    @RPrabhakaranNair-vv9on ปีที่แล้ว +4

    എടോ ലേലം വിളിയാണോ? തന്നെ കൂടി തൊഴുത്തിൽ കെട്ടാം 😂

  • @koyattye4413
    @koyattye4413 ปีที่แล้ว +4

    ഫെഡറൽ ബാങ്ക് നാഷ ലൈസഡ് ബാങ്കല്ല

    • @jacobmathew1644
      @jacobmathew1644 ปีที่แล้ว +1

      though federal bank is not nationalised what wrong. It is a large scheduled bank with pan India coverage. except for some restritions imposed by Govt/ RBI in the case agri. gold loan it is in par with nationalised banks

  • @nmtp
    @nmtp ปีที่แล้ว

    Matha prabhashakan anennu thonnunnu😂

  • @asokvabraham1102
    @asokvabraham1102 หลายเดือนก่อน

    അറുപത്തിമുന്ന് എന്ന് പറയണം അല്ലാതെ അറപ്‍തിമുന്ന് അല്ല

  • @sunnyvarghese9652
    @sunnyvarghese9652 7 หลายเดือนก่อน

    50lakhs

  • @kamarp8740
    @kamarp8740 ปีที่แล้ว

    ടിപുന്റെ കാലത്തെ വീടാണ്

  • @mohammedkungh5037
    @mohammedkungh5037 ปีที่แล้ว

    സംസാരിച്ചു അൻപതിൽ എത്തിക്കുക എന്നാൽ നോക്കാം

  • @manoharanpp2695
    @manoharanpp2695 ปีที่แล้ว

    എൻദാനിത് വായത് ചൊല്ലുന്നോ

  • @mathewperumbil6592
    @mathewperumbil6592 ปีที่แล้ว

    ആന എത്രയുണ്ട്!

  • @pushpajankandan785
    @pushpajankandan785 ปีที่แล้ว +2

    Aarum serious aayi edukkenda... Comedy show aanu..

  • @gopinathmenon1118
    @gopinathmenon1118 ปีที่แล้ว +1

    Nonsense...

  • @rajujoseph5572
    @rajujoseph5572 8 หลายเดือนก่อน

    👌❤️💝❤️👌💪🥱😇

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw ปีที่แล้ว +1

    സർക്കാരിന്റെ ഒന്നര acre സ്ഥലം വിൽക്കുന്ന ഇയൾ നിയമ പ്രശ്നത്തിലാകില്ലേ 😮. ഡോക്യുമെന്റ് ഇല്ലാത്ത സ്ഥലം വിൽക്കാൻ ഇയാൾക്കെന്താ അധികാരം

  • @alexmathew6613
    @alexmathew6613 ปีที่แล้ว

    Edi ithu thante palli prasangam onnum alla

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk ปีที่แล้ว +1

    എന്താണ് ഇത്ര വില കുറയാൻ കാരണം... 🤔🤔🤔🤔🤔

    • @prashanthprashanth5765
      @prashanthprashanth5765 6 หลายเดือนก่อน

      Kasargod ethilum vila kurache nalla rubber vagam

    • @sudheesvk
      @sudheesvk 6 หลายเดือนก่อน

      Rubberinu sthalathinu vila ila