വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുമ്പ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം? 36 മണിക്കൂർ അല്ലേ ഇതിന്റെ ഉത്തരം... കഴിഞ്ഞ തവണ +2 Level II Stage പ്രലിമിനറി (code: 84/2022 Exam held on 27/08/2022) പരീക്ഷക്ക് ഈ ചോദ്യം ഉണ്ടായിരുന്നു, അന്ന് final answer Key 36 മണിക്കൂർ എന്നായിരുന്നു.
ശരിക്കും 48 മണിക്കൂർ എന്നത് ശരിയല്ല. കാരണം ഒരു ദിവസം 5 pm ന് അവസാനിക്കുന്ന പ്രചാരണം പിറ്റേ ദിവസത്തെ പകലും രാത്രിയും കഴിഞ്ഞിട്ട് വരുന്ന പകലിലെ 6 am നൊ 7 am നൊ ആണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ - 6 am നാണ് വോട്ടെടുപ്പ് തുടങ്ങുന്നതെങ്കിൽ 34 hr. 7 am നാണ് തുടങ്ങുന്നതെങ്കിൽ 38 hr
Mam, khadi board 5th level Hall ticket vanno, ella thavannayum first phase il hall ticket varunnatha. Ithil ithuvare onnum vannitiilla. Psc login cheythappo athil admitted enn kanikunnund☹️
85 answer 67 alle vrende calculator polum 67 alle mam knikkuna ???????? ariyavuna aarengilum onn explain aakamo athpole 81 questionum oru dout und could anybody explain please ??????????????🥲🥲🥲🥲
Madam can you please tell where can I get previous year LDC exam paper English medium.... only Malayalam is there....and classes also all are in Malayalam only..... please help me
thank you mam...🙂 ini varunna exam nu ee question vannal 12% ezhutham alle theerapradesham 12% avumbol malanad (48%) idanad (42%) change varille miss next cheyyunna oru class il ith onnu paranju tharamo@@harshithamedutech
Ithu PSC PUBLISH ചെയ്ത PROVISIONAL ANSWER KEY ആണ്
Misse ... panchayat secretary paper 2 vinte syllabus wise class edukkumo
Madam ithinte oru related facts onn class edkko pls
ഇതിന്റെ റിലേറ്റഡ് facts class ചെയ്യണേ pls 🥰
Mam ഞാൻ കാത്തിരിക്കുകക ആയിരുന്നു ഈ ആൻസർ വേണ്ടി ❤❤
Related facts video പ്രതീക്ഷിക്കുന്നു.. ❤
മിസ്സ്, വർക്ക് ചെയ്യുന്ന വീട്ടമ്മയാണ് ഞാൻ വീട്ടിൽ എത്തുമ്പോൾ 8മണിയാകും എന്നെ പോലുള്ളവർ ക്ലാസിനു ജോയിൻ ചെയ്താൽ ക്ലാസ്സ് ടൈം എങ്ങനെ ആയിരിക്കും
University lgs mains ഇല്ലേ അതിനുവേണ്ടി ക്ലാസ്സ് ചെയ്യോ ചേച്ചി പ്ലീസ്. ഇനി കുറച്ച് ദിവസേ ഉള്ളൂ please......daily
ഇതിൽ ചോദിച്ച റാങ്ക് മേക്കിങ് question പോലെ ഉള്ള related fact ചെയ്യോ കുറച്ച് അധികം please
Ok
Ithu degreekarkum ezhuthan patto
തീരപ്രദേശം 10ശതമാനം എന്നാണ് എൻ്റെ അറിവ്
Athe
pinne enthanu 12 sathamanam ennu paranjath. 10 alle
@@janviarunvlog4865 ithu pscyude answer key aanu, psc കൊടുത്തത് 12%
Ma'am.. University lgs nu current affairs evadanu thottanu nokendath .. njan work nu pokununde cheriya molunde .. prelims nu sesham onnum nokiyirunilla .. enthu cheyanam onnum ariyilla .. scert start cheythitunde
Mis, forest base oru class chayo?
Resent ayye psc orupad questions chothikunad.
Mam 81, 93,95 ഒന്ന് explain ചെയ്യാമോ
വോട്ടെടുപ്പ് ആരംഭിക്കുന്നതിന് എത്ര മണിക്കൂർ മുമ്പ് പ്രചരണ പരിപാടികൾ അവസാനിപ്പിക്കണം? 36 മണിക്കൂർ അല്ലേ ഇതിന്റെ ഉത്തരം... കഴിഞ്ഞ തവണ +2 Level II Stage പ്രലിമിനറി (code: 84/2022 Exam held on 27/08/2022) പരീക്ഷക്ക് ഈ ചോദ്യം ഉണ്ടായിരുന്നു, അന്ന് final answer Key 36 മണിക്കൂർ എന്നായിരുന്നു.
Ith pscyude provisional answer key aanu, challenge ചെയ്യാനും സാധിക്കും
Challenge ചെയ്തു നോക്ക് പ്രൊഫൈൽ.. ഇല്ലേ ഫൈനൽ കീ മാറ്റില്ല
ശരിക്കും 48 മണിക്കൂർ എന്നത് ശരിയല്ല. കാരണം ഒരു ദിവസം 5 pm ന് അവസാനിക്കുന്ന പ്രചാരണം പിറ്റേ ദിവസത്തെ പകലും രാത്രിയും കഴിഞ്ഞിട്ട് വരുന്ന പകലിലെ 6 am നൊ 7 am നൊ ആണ് വോട്ടെടുപ്പ് ആരംഭിക്കുന്നത്. അങ്ങനെ നോക്കുമ്പോൾ - 6 am നാണ് വോട്ടെടുപ്പ് തുടങ്ങുന്നതെങ്കിൽ 34 hr. 7 am നാണ് തുടങ്ങുന്നതെങ്കിൽ 38 hr
34 hr എന്നത് 37 എന്ന് തിരുത്തി വായിക്കുക😂
@@harisree8492 comment onn edit cheythal pore
കേരളത്തിന്റെ തീരപ്രദേശം 10 % അല്ലെ? Doubt ആണ് അറിയാവുന്നവർ പറഞ്ഞു തരാമോ
Aanu, ithu pscyude provisional answer key aanu, final keyil marum
@@harshithamedutech thank you മിസ്സേ 🥰
2021,2022,2023 all question paper ittitundallo athint ellam maths explanation koodi paranja tharamo teacher
THANK YOU MAAM ❤
തീരപ്രദേശം 10% അല്ലെ? 🙌
maam❤ പ്രസ്താവനകളിൽ തെറ്റിന്നെ ശരിയാക്കി ഒന്നു ക്ലിയർ ചെയ്തു തരണേ
Waiting ആയിരുന്നു 🙏
Thank you ma'am, 🙏🏻❤🎉
Related facts cheyyumo please.🙏
41ാമത്തെ ക്വസ്റ്റ്യൻ ആൻസർ പന്ത്രണ്ടല്ലേ തീരപ്രദേശം
Costal area 10%alle..48/42/10 ഇങ്ങനെയല്ല ഡിവിഷൻ
Ith pscyude answer key aanu
81 st questions onn explain cheyyaamo. Engane nokkeettum 30 answer aayi varunnilla
Mam, khadi board 5th level Hall ticket vanno, ella thavannayum first phase il hall ticket varunnatha. Ithil ithuvare onnum vannitiilla. Psc login cheythappo athil admitted enn kanikunnund☹️
Ithrayum nal chodhicha psc yudey final answer keyudey ithupolathe video ellam oruotta playlistil iddamo. Connected fact aa play listitil ittillengilum saramilla.
Mam uty LGS nu vendi kurachu current affairs cheyyamo pls..
Tnx chechi❤❤❤❤
അത്യാവശ്യം Standard exam alee?
Kure ans thetti kodithittundallo... Psc yude oru karyam 😢
മാഷേ ഒരുപാട് thankz.. ഞാൻ ഇന്നലെ കമന്റ് ഇട്ടിരുന്നു ഇത് ഒന്ന് ചെയ്യുമോ എന്ന്.. വീഡിയോ ഇട്ടതിനു നന്ദി ❤️❤️
Medathinte related facts orupad upakaaramanu
Firemante related facts cheyumo firewomen exam nu munbu😊
Chechi lgs maths previous qustion kude video edamo
Fisheries - സജി ചെറിയാൻ അല്ലെ?
തീരപ്രദേശം - 10°/• അല്ലെ?
Athe, psc question prepare cheytha tymil Abdu Rahman ആയിരുന്നു, 10% ആണ്
@@harshithamedutechok👍
Thank you ❤❤❤❤😊
85 answer 67 alle vrende calculator polum 67 alle mam knikkuna ???????? ariyavuna aarengilum onn explain aakamo athpole 81 questionum oru dout und could anybody explain please ??????????????🥲🥲🥲🥲
Ithu pscyude provisional answer key aanu, final answer key il maarum
@@harshithamedutech Thanku so much miss for the clarification 🥰❤️
Q.85 and Q.95 eghaney cheyya mam....Aarenkilum explain cheyth tharo.....plzzz 😢😢😢😢😢..
Questionil answer illa
Thank you ❤sso much miss
Scert based ano maam question paper vanekunath.pls reply or any other source
Mam kazhija ldc main exam tea syllabus um eee varunna ldc syllabus um same anno pls reply
Missea ithentea related fact onnu cheyumoo
Thank u miss.. 😊
Malanadinte 48 Idanad 42 Theerapradesham 10 allayino ellam mariyo😢
Aanu, ith pscyude provisional answer key aanu
Maths ഉത്തരങ്ങൾ അധികവും തെറ്റാണ്
Ith pscyude provisional answer key aanu, final keyil marum
Fisheries minister saji cheriyan അല്ലേ
39. Saji cheriyan alle
❤thanku 🥰
Mam 85 te 67 alle answer
Thank you mam
Keralathinle ippozhathe fisheries minister saji cheriyan alle
Athe, psc provisional answer key aanu ith
Qution 41. Ansr: 12% ano?? 10alle ??
Madam apol namal enthan padikendtah shari padikano thett padikano🧐🧐🧐🧐
Question no : 20 explanation venam mam
Q27 kurinjimala National park Ano?
Ys
No
mam Question no 20 കൂട്ടത്തിൽ പെടാത്തത് എങ്ങനെ തിരിച്ചറിഞ്ഞു??
Madam can you please tell where can I get previous year LDC exam paper English medium.... only Malayalam is there....and classes also all are in Malayalam only..... please help me
miss 1doubt
qn. no. 41 theera pradesham 10 % alle
malanad 48%
idanad 42%
theerapradesham 10%
onnu parayamo ?
Athe, ithu pscyude provisional answer key aanu
thank you mam...🙂
ini varunna exam nu ee question vannal 12% ezhutham alle
theerapradesham 12% avumbol
malanad (48%) idanad (42%) change varille
miss next cheyyunna oru class il ith onnu paranju tharamo@@harshithamedutech
10% thanne aanu correct
Ith final keyil marum
ok thank you mam
@@harshithamedutech
തിരപ്രദേശം.10% അല്ലെ മിസ്സ്
Mam economics cover cheyyth tharane
ഉത്തരം പറഞ്ഞിരിക്കുന്നതിൽ ഒരു പാട് തെറ്റിയിട്ടുണ്ട്
Ente answers alla,ith pscyude provisional answer key aanu
Mam inte paid classes engane und..join cheythavar onn parayuo
Miss maths answer okk onn check cheyyu
ചോദ്യം 39 ൻറെ ആൻസർ "സജി ചെറിയാൻ" എന്നതല്ലേ ? ?
Ippol saji cheriyan aan, adheham raji vechirunna timil abdu rahiman ayirunnu , qstn chilappol cancel ayekkam
Question itta tymil Abdu Rahman ആയിരുന്നു
S
Ithinte markum listum okke vanno.. Cutt of vanno
81nte answer 30kittiyath explain cheyyamo🥰
Itil maths nu chila questionnu answer illa
23? Ethu adiyantharavastha aanennu parayathe ngane president name parayum
42 india first position alle...chanam production...
First bangladesh
Saji Cheriyan alle epol fisheries manthri. Mari yo chechi
Ippo Saji Cheriyan aanu, psc ee question prepare cheytha tymil Abdu Rahman ആയിരുന്നു
Okay chechi❤❤
Thanks you mam maminte class inayi kathirikukayayirunnu🙏👌👍❤️ God bless you
Qn . 81 and 93 onn detail aayitt explain cheyyuvo?
Mail ayach tharan pattuvenkil helpful aayirikkum..
81 engane cheithalum enikk 125 aanu answer varunnath, calculator io cheithalum
Qn. 93 pattern explain plz
Qn. 96 pattern 1,2,3,4 vach answer Q alle
Qus:85
Ans:67 alle
Teera pradesham 10% alle
Athe,psc provisional keyil 12% aanu
Related fact cheyymo ithokk evidunau vanna ariyan vendiya please 🥺🥺
Nammal ithonnum ariyunilalo..ithokke epparnu apply cheyyan vanne
ഇത് sc st special aanu
കേരളത്തിലെ ഭൂവിസ്ത്രീതിയുടെ എത്രശതമാനമാണ് തീരപ്രദേശം 10% അല്ലെ???
10% ആണ്, ഇത് pscyude provisional answer key aanu, ithil 12% ആണ്
23,ans രാധാകൃഷ്ണൻ allae
Mam Q .13
Maam question source cheyyamo plzz
6th question answer 36 alley?
Election avasanikunnathinu mnpu 48
Election start cheyyunathinu munb 36 alley
Ith pscyude answer key aanu
Q 61..Thermoplastic alle answer
Mam 41 amathe ques തീരപ്രദേശം 10% അല്ലേ
Athe, psc provisional answer key aanu
Ok mam
39) Saji cheriyan alle
Athe, psc ee question prepare cheytha tymil Abdu Rahman
Thanks.you.mam.❤
🎉🎉🎉😢 81,83,85,93,95,98 ithinteyokke answer engana kittiyennu arelum onnu explain cheyyoo
85 answer miss പറഞ്ഞതല്ല എനിക്ക് കിട്ടുന്നത് 67
98.bakiyellam otta sankyakal anu
@@Neethu-fk4mk67 anu
(83) 1/4 = കാൽ
1 നിന്ന് കാൽ പോയാൽ ബാക്കി മുക്കാൽ... മുക്കാൽ =3/4
@@Neethu-fk4mk enikum
Ithinte syllabus university lgs exm nte thanna aarno?
Mam 698/2022 mains date parayamo,pls reply mam
Fisheries minister saji cheriyan alle
Saji Cheriyan aanu, psc ee question prepare cheytha tymil Abdu Rahman ആയിരുന്നു
Mam nte ldc batchil joint Cheyan thalparyam ind
App download cheyyu
Mam l g s classinu installment option undo. Reply please
Und
ത്രിതല സംവിധാനത്തില്‍ 3 rd വരുന്നത് Medical college ആണോ
Ncert questions vanitundo mam
Misse appil join cheyyanulladate kayinjo
Illa
ഇലക്ഷൻ അവസാനിക്കുന്നതിന് 48 മണിക്കൂർ മുൻപല്ലേ പരസ്യ പ്രചരണം അവസാനിപ്പിക്കേണ്ടത് ( ചോദ്യം നമ്പർ 6) ??
അങ്ങനെ തന്നെ ആണ് പറഞ്ഞത്
Miss,secretteriate OA qualification enthaanu.
7
Science classes pretheekshikkunnu
Jute പ്രൊഡക്ഷൻ first alle india
Mam ithile maths cheyyo
Fisheries minister abdulrahman ano
Lgs nu +1 chapater nnu question shubam😊😊😊😊
Undavum