ഇത് ഇവിടുത്തെ വിദ്യാഭ്യാസ പരീക്ഷണങ്ങളുടെ ഭാഗമാണ്.🥰

แชร์
ฝัง
  • เผยแพร่เมื่อ 2 ก.พ. 2025

ความคิดเห็น • 366

  • @sajnau4378
    @sajnau4378 6 วันที่ผ่านมา +481

    അതിനുള്ള സാമ്പത്തിക വളർച്ച മതി!എന്ന് പറഞ്ഞപ്പോൾ ഒരു രോമാഞ്ചം 🥰♥😊

    • @nofelktachoth1517
      @nofelktachoth1517 5 วันที่ผ่านมา +1

      ഈ സ്ഥലം എവിടെയാണ്

    • @aleenajp570
      @aleenajp570 23 ชั่วโมงที่ผ่านมา +1

      Sathyam ❤

  • @SheebaMadhu-c5u
    @SheebaMadhu-c5u 13 ชั่วโมงที่ผ่านมา +3

    ഈശ്വര ഇങ്ങനെ ഉള്ളവരെ ആണ് ഈ ലോകത്തിന് ആവിശ്യം ദീർഘായുസ്സും ആരോഗ്യവും കൊടുക്കണേ ❤️❤️❤️❤️

  • @r_v299
    @r_v299 7 วันที่ผ่านมา +939

    ഞങ്ങൾക്ക് മനസ്സിലാകും teacher. പക്ഷേ ചിലർക്ക് മനസ്സിലകില്ല, അല്ലെങ്കിൽ മനസ്സിലാക്കാൻ താൽപര്യം ഇല്ല. അങ്ങനെയുള്ളവരെ ബോധ്യപ്പെടുത്തുക ആസാധ്യവും❤

    • @ZLQ90
      @ZLQ90 7 วันที่ผ่านมา

      ആർക്കു മനസിലാവില്ലെന്ന്... ഓവർ ആകാതെ പോടേയ്

    • @nishat.l.4015
      @nishat.l.4015 6 วันที่ผ่านมา

      Very true...👍👍❤️❤️

    • @sheebageorge1672
      @sheebageorge1672 5 วันที่ผ่านมา

      Well said

    • @midhilak8422
      @midhilak8422 3 วันที่ผ่านมา

      Teacher samskarika aunnathyam anu lakshyam ennu paranjapol vegam mattu chilare orth avare bodhyapeduthan thonnunille, adhinde avasyam ntha nu manasilavunnilla

  • @techandtales2186
    @techandtales2186 7 วันที่ผ่านมา +432

    ഈ ചാനലിന്റെ ഏറ്റവും ആകർഷകമായ പ്രധാന ഘടകമാണ് ഇതൊക്കെ ഒപ്പിയെടുക്കുന്ന ക്യാമറ. എത്ര മനോഹരമാണ് ചിത്രീകരണം ക്യാമറമാനും അഭിനന്ദനങ്ങൾ നേരുന്നു. പിന്നെ പശ്ചാത്തല സംഗീതവും ടീച്ചറിന്റെ മനോഹരമായ അവതരണവും. എല്ലാം ഒന്നിനൊന്നു മെച്ചമായിരിക്കുന്നു .

    • @VaviSanu-z1x
      @VaviSanu-z1x 3 วันที่ผ่านมา

      ഈ മുത്തശ്ശി യെയും അതുപോലെ ഈ കാമറയേയും ഒത്തിരി ഇഷ്ടം പ്രകൃതി അമ്മയുടെ വോയ്സ്❤❤❤❤❤❤❤

  • @anushasaji1720
    @anushasaji1720 7 วันที่ผ่านมา +98

    കാടിന്റെ മനോഹാരിത അതിവിദഗ്ധമായി അവതരിപ്പിക്കുകയും ചെയ്തു ,പ്രകൃതി സംരക്ഷണ കവചം പോലെ ഒരു കളങ്കവും ഇല്ലാതെ ഒരു യുവ തലമുറ യും പഴയ തലമുറ യും തമ്മിലുള്ള ഒരു ടീം work . നമിക്കുന്നു നിങ്ങളെ എല്ലാവരെയും ❤❤❤❤

  • @MubiRaheem-gb6ns
    @MubiRaheem-gb6ns 2 วันที่ผ่านมา +6

    ഈ ഒരു നല്ല കാര്യം പറഞ്ഞതിന് ലൈക്ക് തന്നില്ലെങ്കിൽ പിന്നെ എന്തിനാണ് ലൈക്ക് ബട്ടൺ, 🥰🥰🥰ടീച്ചറേ ഒരുപാട് ഇഷ്ട്ടം

  • @John-nr3ou
    @John-nr3ou 6 วันที่ผ่านมา +7

    Thanks!

  • @worldofnaja5598
    @worldofnaja5598 7 วันที่ผ่านมา +89

    സ്നേഹത്തോടെ ചേർത്തു പിടിച്ചിട്ടുണ്ട് ടീച്ചറെ നിങ്ങളെ 🥰🫂
    വിദ്യാഭ്യാസ പരീക്ഷണങ്ങൾ തുടരട്ടെ... നാളെ യുടെ നല്ല അറിവുകൾ ക്കായി...

  • @AryaArya-ht7lt
    @AryaArya-ht7lt 3 วันที่ผ่านมา +3

    എത്രത്തോളം നാം ചെറുത് ആകുതോറും അത്രയും ഉയരത്തിൽ വരും. എല്ലാവർക്കും ഒരു മാതൃക ആണ് സാരങ്

  • @melvinsthomas3386
    @melvinsthomas3386 7 วันที่ผ่านมา +145

    ഇതൊക്കെ ടീച്ചർ പറയാതെ തന്നെ ഞങ്ങൾക്ക് മനസിലാക്കുന്നതാണ്...ആ ചുറ്റുപാട് കണ്ടാൽ അറിയില്ലേ പ്രകൃതിയെ എത്ര മാത്രം സ്നേഹിക്കുന്നവർ ആണെന്ന്... പണം ആണ് ലക്ഷ്യമെങ്കിൽ ആ വീടും ചുറ്റുപാടും ഇതായിരിക്കില്ല...

    • @shailajat998
      @shailajat998 7 วันที่ผ่านมา +2

      Sathyamaaya karyam... ❤❤❤❤❤🙏🙏🙏🙏🙏

  • @UmaM-k1o
    @UmaM-k1o 7 วันที่ผ่านมา +63

    ടീച്ചർ
    ഒറിജിനാലിറ്റി ഇതാണ്
    ടീച്ചറുടെ എല്ലാ വീഡിയോസ് ഉം വളരെ നല്ലതാണ് ❤️❤️❤️❤️

  • @thejaanoop8094
    @thejaanoop8094 7 วันที่ผ่านมา +52

    എന്തിനാ മുത്തശ്ശി വിവരമില്ലായ്മ അലങ്കാരമായി കൊണ്ട് നടക്കുന്നവരെ ബോധിപ്പിക്കുന്നത് നിങ്ങളെ അറിയുന്നവർക്കു അറിയാം 🥰🥰🥰🥰❤️❤️❤️❤️❤️

  • @arathi2501
    @arathi2501 7 วันที่ผ่านมา +114

    ഒരുപാട് സന്തോഷം ഇതൊക്കെ കാണുമ്പോൾ....❤😊

  • @iamsreejithgmenon
    @iamsreejithgmenon 7 วันที่ผ่านมา +17

    You are absolutely true. അതുകൊണ്ട് തന്നെയാണ്‌ ഞാന്‍ ടീച്ചര്‍de channelinde oru valiya ആരാധകർ ഒരാള്‍ ❤❤❤❤

  • @Lakshmilachu1768
    @Lakshmilachu1768 6 วันที่ผ่านมา +49

    ഇതൊന്നും ആരെയും ബോധ്യപ്പെടുത്തേണ്ട ബാധ്യത ദക്ഷിണക്ക് ഇല്ല . ഒരു Paid Promotions പോലും ഇല്ലാത്ത Channel. ഞങ്ങൾ ഹൃദയത്തോടു ചേർത്തു വയ്ക്കുന്ന videos. ടീച്ചറമ്മയുടെ ആധികാരികമായ അറിവു പകർന്നു നൽകുന്ന മാധുര്യമുള്ള ശബ്ദം. ഇതൊക്കെയാണ് ഞങ്ങളെ ദക്ഷിണയോടും സാരംഗിനോടും ചേർത്ത് നിർത്തുന്നത്. കൊതിയോടെ ആണ് ഓരോ video യും കാണുന്നത്.❤❤

  • @kalhana.1
    @kalhana.1 2 วันที่ผ่านมา

    You are wonderful people. Truly godly.🙏❤️

  • @aksharakj8942
    @aksharakj8942 7 วันที่ผ่านมา +9

    ഒരുപാടിഷ്ടം ഈ മുത്തശ്ശി യെയും മുത്തച്ഛനെയും..... .🎉❤🎉

  • @murshidramanatukara
    @murshidramanatukara 2 วันที่ผ่านมา

    Abhimaanam .. Romancham .... Respect...Inyum iniyum videos upload cheyyuu .. irunnu kanaan ivde aalukal und
    . Veruthe kudumba puranam kanan alla nalla arivu nedaan ...❤🎉

  • @Hash694
    @Hash694 6 วันที่ผ่านมา +4

    അത് പൊളിച്ച്.. ഇങ്ങള് മുത്താണ്..❤

  • @Munchkin735
    @Munchkin735 7 วันที่ผ่านมา +12

    Just love your description . I always felt very low for the mentality of keralites but listening to you I feel there are some good people in Kerala like you. Thank you for enlightening us from each video and visual impact . Loads of love 💞

    • @shajanjacob1576
      @shajanjacob1576 5 วันที่ผ่านมา

      Don't brand all Malayalees.
      For example, I am from Kerala, but hate to call myself a Malayalee.
      It's highly shameful😂

    • @Munchkin735
      @Munchkin735 5 วันที่ผ่านมา

      @shajanjacob1576 yes that's my problem . Born in Mumbai now settled in Kerala ( malayali)i hugely understand the difference in the mentality of people after settling in god's own country for last 8 yrs 😜

  • @vibin_vibzz1140
    @vibin_vibzz1140 6 วันที่ผ่านมา +17

    അസൂയക്കു മരുന്നില്ല എന്നത് ടീച്ചർക്ക്‌ അറിയുന്നതല്ലേ.. വിമർശനങ്ങളിൽ നല്ലതിനെ ഉൾക്കൊണ്ടും ചീത്തയെ തള്ളിക്കളഞ്ഞും ടീച്ചർ മുന്നോട്ടു പോവുക.. എല്ലാ വിധ സപ്പോർട്ടും ഉണ്ട് 🥰

  • @symnasymna9841
    @symnasymna9841 6 วันที่ผ่านมา +22

    Dear Teacher,
    Just asking for a curiosity ' who is your camera man ? He wonderfully catches everything. 👏😊👏👏

  • @UshaKumari-ty7rw
    @UshaKumari-ty7rw 7 วันที่ผ่านมา +2

    Ellavareyum nannakkan namukku aavilla,avar padichathe paadu.❤❤❤❤❤

  • @rudrarishi1213
    @rudrarishi1213 5 วันที่ผ่านมา +1

    വളരെ ഉപകാരപ്രദമായ വീഡിയോ 👍🏻എല്ലാവരും ശ്രദ്ധിക്കണം കൈയിൽ കിട്ടിയാൽ വെറുതെ വിടലും

  • @sangeetasivakumar948
    @sangeetasivakumar948 7 วันที่ผ่านมา +2

    Neernaal vaazhatte sarangum athine e nilakku ethichavarum ❤

  • @shadowline1299
    @shadowline1299 7 วันที่ผ่านมา +9

    സാംസ്കാരിക ഔന്നിത്യം അതൊരു വാക്കല്ല. ടീച്ചറെ, വാക്കിനപ്പുറമുള്ള എന്തോ ഒരു വികാരമാണ്

  • @Rainbowcollection24
    @Rainbowcollection24 5 วันที่ผ่านมา

    ഒത്തിരി സന്തോഷം 👍🏻👍🏻❤️❤️❤️🙏🏻🙏🏻🙏🏻

  • @vishnumattanur4619
    @vishnumattanur4619 7 วันที่ผ่านมา +2

    ടീച്ചറെയു സാരംഗ് ❤❤നെയും വളരെ ഇഷ്ടമാണ്🥰🥰

  • @Sreelakshmiramji642
    @Sreelakshmiramji642 6 วันที่ผ่านมา +1

    മുത്തശ്ശി പറയാതെ തന്നെ njagalk manassilakum മുത്തശ്ശി nighale.❤❤❤ഓരോ video യിലൂടെ Sarang പകര്‍ന്നു നല്‍കുന്ന അറിവ് വില mathikkan ആകാത്തത് ആണ്. എന്റെ കുഞ്ഞിന് njan Sarang ന്റെ എല്ലാ വീഡിയോയും ഞാന്‍ കാണിച്ചു കൊടുക്കാറുണ്ട്. Sarangil ninnu kittunna positive energy അതൊന്നു വേറെ thanne anu❤❤❤❤

  • @AryaArya-ht7lt
    @AryaArya-ht7lt 3 วันที่ผ่านมา

    അറിവ്ന്റെ ഉറവിടം ആണ് സാരഗ്. ടീച്ചർ അമ്മക്കും അച്ഛൻ നും എന്റെ പ്രണാമം 🙏 ഹൃദയത്തിൽ തൊട്ട് ഒരു ആയിരം ആശംസകൾ നേരുന്നു ഒരുപാട് ഉയരത്തിൽ എത്തട്ടെ വരുന്ന തലമുറക്ക് ഒരു മാതൃക ആവട്ടെ എന്ന് വിനീതമായിഅപേക്ഷിക്കുന്നു. എന്ന് ആര്യ

  • @MrBeanTime
    @MrBeanTime 7 วันที่ผ่านมา +8

    All the best 👋👋👋

  • @moulabahadursha9604
    @moulabahadursha9604 6 วันที่ผ่านมา +1

    May God Bless You ❤

  • @TG-qh8gm
    @TG-qh8gm 6 วันที่ผ่านมา

    Enik ettavum ishtam teacherinde samsara reedhiyjm avideyulla manohara kazchagalum.❤❤❤

  • @nainanasrin9225
    @nainanasrin9225 5 วันที่ผ่านมา

    Im a huge fan of this channel..✨

  • @anoop877
    @anoop877 4 วันที่ผ่านมา

    Kure നാളുകൾക്ക് മുമ്പ് ചാലക്കുടി ഏരിയാ യില് നിങ്ങളെ കണ്ട ഓർമ ഉണ്ട്

  • @TheVarghesetharakan
    @TheVarghesetharakan 7 วันที่ผ่านมา +20

    all the best team !

  • @runsgallery
    @runsgallery 2 วันที่ผ่านมา

    സാരംഗ് അങ്ങനെ തന്നെ വളർന്നു വരട്ടെ 🥰

  • @sruthisuresh2795
    @sruthisuresh2795 3 วันที่ผ่านมา

    അഭിമാനം, നിങ്ങളെ ഓർത്ത് 🙏🙏🙏🙏

  • @Unnikrishnan-qt1dj
    @Unnikrishnan-qt1dj 3 วันที่ผ่านมา

    പകരം വക്കാനില്ലാത്ത അഭിമാനം❤❤❤❤❤

  • @JijiSunil-ob7fe
    @JijiSunil-ob7fe 7 วันที่ผ่านมา +3

    ❤️❤️❤️ഒരിക്കൽ എനിക്കും വരണം 😍വരും 😍

  • @vishnurajhero7573
    @vishnurajhero7573 6 วันที่ผ่านมา

    ❤❤teacher ellarkum ariyam 🥰my family your big fans annu🥰🥰🥰🌹

  • @jijeeshjiji8569
    @jijeeshjiji8569 3 วันที่ผ่านมา

    പണം ഇതുവഴി കിട്ടുന്നുണ്ടെങ്കിൽ എന്താണ് പ്രശ്നം കാശ് കൊണ്ടും പലതും നേരായവഴിക്ക് സാധിക്കാൻ പറ്റും ഉദാഹരണത്തിന് ഇതുവഴിയെല്ലാം നല്ല കാശ് ആയാൽ ആരോരുമില്ലാത്ത കുട്ടികളെ ഏറ്റെടുത്ത് അവർക്ക് നല്ല വിദ്യാഭ്യാസം നൽകാൻ സാധിക്കും അതേ പണം ഉപയോഗിച്ച് അനാഥാലയത്തിൽ കഴിയുന്നവർക്ക് ഭക്ഷണം നൽകാൻ സാധിക്കും പണംകൊണ്ട് ഒരുപാട് നല്ല കാര്യങ്ങൾ ചെയ്യാൻ പറ്റും പണം കയ്യിൽ എത്തുമ്പോൾ നമ്മൾ തിരഞ്ഞെടുക്കുന്ന മാർഗം പോലെ ഇരിക്കും😊

  • @sajiarya439
    @sajiarya439 6 วันที่ผ่านมา +1

    I Respect U Teacher ....🙏

  • @vishnudasd9800
    @vishnudasd9800 6 ชั่วโมงที่ผ่านมา

    അതാണ് ❤

  • @Alfasalbi
    @Alfasalbi 5 วันที่ผ่านมา

    അഭിനന്ദനങ്ങൾ ❤️

  • @rakhajobin1573
    @rakhajobin1573 5 วันที่ผ่านมา

    Avasanama maram kanumbo endho oru santhosham kondu kannu niranju pokkunnu. 😊

  • @roshangeorge6061
    @roshangeorge6061 6 วันที่ผ่านมา

    God bless you all...❤ amazing videos and fresh contents 🎉

  • @Unaisha-Rahman
    @Unaisha-Rahman 6 วันที่ผ่านมา

    Nigalude voice kelkan super

  • @Chionophile146
    @Chionophile146 13 ชั่วโมงที่ผ่านมา

    🙏❤സ്നേഹം

  • @sandhyasanthosh7019
    @sandhyasanthosh7019 6 วันที่ผ่านมา

    അതു പറഞ്ഞത് നന്നായി മുത്തശ്ശി...ചിലരുടെ കമൻ്റ്‌സിനുള്ള മറുപടി ... 🙏🏻🙏🏻🙏🏻

  • @shakeelanh5646
    @shakeelanh5646 6 วันที่ผ่านมา +1

    സാരങ്ങിൻ്റെ ലക്ഷ്യം മനസ്സിലാക്കാൻ താൽപര്യമുണ്ട്

    • @chrizzzzz2193
      @chrizzzzz2193 6 วันที่ผ่านมา

      അതെ.അതല്ലേ ഇവർ ആദ്യം പറയേണ്ടത്.

  • @SafurathPookkayil
    @SafurathPookkayil 6 วันที่ผ่านมา

    Ethan nalla "vidyabyasam"❤

  • @abdulgafoorbavutty4776
    @abdulgafoorbavutty4776 6 วันที่ผ่านมา +1

    👌🏾Teacher & ഫാമിലി

  • @Rejith-cd4py
    @Rejith-cd4py 7 วันที่ผ่านมา +3

    വരണം എന്ന് ഉണ്ട് ഒരിക്കൽ സാധിക്കുംമായിരിക്കും എന്ന് കരുതുന്നു😅😅❤❤

  • @sajinianil6936
    @sajinianil6936 6 วันที่ผ่านมา

    അമ്മാ❤❤❤❤😊😊😊😊

  • @navarathilovasarjin
    @navarathilovasarjin 7 วันที่ผ่านมา +2

    Well said ma'am 🎉

  • @Aynhhh189
    @Aynhhh189 6 วันที่ผ่านมา

    അതു അറിയാവുന്നതു കൊണ്ടാണല്ലോ നിങ്ങളെ ഞങ്ങൾ ഇഷ്ട്ടപ്പെടുന്നത്🥰

  • @rohithakr5609
    @rohithakr5609 7 วันที่ผ่านมา +2

    Cashinu cash vende...ningalu vaysaayillle...kuttikalu cheruthumaanu..avarkku savings vende......You are doing great job..Let the world knows more about you to get inspired from you and they will also imitate you

  • @Ignited_mind_11
    @Ignited_mind_11 7 วันที่ผ่านมา

    Great vision👍💞💞💞 Best wishes💐

  • @shailajat998
    @shailajat998 7 วันที่ผ่านมา +1

    Teacherammayeyum mashineyum onnu neril kanan njangalum avide avide ethum.. ❤❤❤🙏🙏🙏

  • @rani-ut3bb
    @rani-ut3bb 6 วันที่ผ่านมา

    സാരംഗ് എന്താണ് ന്നു തിരിച്ചറിഞ്ഞവർ ഒന്നും പറയില്ല, സ്നേഹം നിറയെ സ്നേഹം മാത്രം 😊😊😊❤❤❤

  • @athilmansoor2576
    @athilmansoor2576 4 วันที่ผ่านมา

    Well Said ❤

  • @diptea_love
    @diptea_love 6 วันที่ผ่านมา +1

    Teachere! What a brilliant flex! ❤ adutha videoyil cameramanum editinginem kurich parayamo?

  • @heloworld7987
    @heloworld7987 7 วันที่ผ่านมา +1

    Actually enik nan nigalde vdo fan ahnu some times night nan ithu kanda kidanunu uragune athrakm enik ishtam nature ....nan scared heart college padichapo avdathe lesly Augustin botany professor nigalde channelne kurich paranju nan avde msc Student ayirunu but athinekalm mumb nan nigade channel nokarundayirunu say blessed ❤🎉 Nature is awesome, magical and miracle 🥺

  • @prabhu3399
    @prabhu3399 6 วันที่ผ่านมา +2

    തലമുറ മാറുമ്പോൾ സാമ്പത്തിക നേട്ടത്തിന് വേണ്ടി കാഴ്ചപാടുകൾ മാറും ✍️

  • @relax3095
    @relax3095 6 วันที่ผ่านมา

    Great initiative 👍🏻👍🏻👍🏻 keep going, don't give up your values for anything.If you are facing any issue that may lead to situation that you should change your vision then you have to inform as we will do the necessary to overcome the situation

  • @sjmediaonline
    @sjmediaonline 7 วันที่ผ่านมา +2

    ഈ നാട്ടിലെ ഇപ്പോഴത്തെ വികലവും നിഷ്ഫലവും ആയ schooling ന്റെ (വിദ്യാഭ്യാസമെന്നു ഞാൻ പറയില്ല) ഏറ്റവും നല്ല തെളിവാണ് സാരംഗിനെ പറ്റി അതുമിതും പറഞ്ഞു പരത്തുന്ന അധമന്മാരുടെ വികല മനോഗതി. ഇതിലപ്പുറം ആ മനോരോഗികൾക്കു ചിന്തിക്കാൻ പറ്റില്ല.

  • @gp6834
    @gp6834 7 วันที่ผ่านมา

    Veendum veendum Sarang familyodum dakshinayodum Ellam Manas kond bahumanam koodunnu❤

  • @unnikrishnan443
    @unnikrishnan443 5 วันที่ผ่านมา

    Amma Acha 💓

  • @UNiter_AC
    @UNiter_AC 6 วันที่ผ่านมา

    🙏.. Good.. 👍👏👏

  • @lightyear975
    @lightyear975 4 วันที่ผ่านมา

    Cashum vilapettathanu arhathapettavark kodukanum athu seekarikamallo,parayaan Njan aal alla , ellaaa nanmakalum nerunnu

  • @arun5249
    @arun5249 5 วันที่ผ่านมา

    Lots of respect ❤️

  • @ArunA-wj4sx
    @ArunA-wj4sx 6 วันที่ผ่านมา

    Ente ponno poli anu e teacher..

  • @pradeepchandran6950
    @pradeepchandran6950 7 วันที่ผ่านมา

    So happy Muthassy 😊

  • @Omanmallustories
    @Omanmallustories 6 วันที่ผ่านมา

    BGM❤❤❤❤

  • @neethulijeesh9480
    @neethulijeesh9480 6 วันที่ผ่านมา

    ഒരിക്കൽ അവിടെ വരണം എന്നുണ്ട്. എനിക്ക് ഒരുപാട് ഇഷ്ടമാണ് ❤❤

  • @roseed8816
    @roseed8816 6 วันที่ผ่านมา

    Beautiful. I'm really happy to watch it! Keep going, teacher, and mash with your view of education.

  • @spandura
    @spandura 3 วันที่ผ่านมา

    Super teacher 🎉🎉🎉🎉

  • @sudheerp3457
    @sudheerp3457 7 วันที่ผ่านมา

    എന്ത് രസമാണ്!!

  • @NidhinJayakumar-u8z
    @NidhinJayakumar-u8z 3 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥰🥰🥰

  • @SujithVs-b6m
    @SujithVs-b6m 3 วันที่ผ่านมา

    Eithevida place eanik avide varanam eannund

  • @SameeraShafeek-z8f
    @SameeraShafeek-z8f 6 วันที่ผ่านมา +1

    ഇവിടെ എന്താണ് ശരിക്കും പറയാവോ 😍

    • @chrizzzzz2193
      @chrizzzzz2193 6 วันที่ผ่านมา

      😂 അത് അവർ അവരുടെ സുഹൃത്തുക്കൾ,അവരുമായി ബന്ധപ്പെട്ടവർ , അവർക്ക് ഇഷ്ടപ്പെട്ടവർ ഇങ്ങനെ ഉള്ള ഒരു വലയത്തിൽ മാത്രമേ പറയൂ 😂 അല്ലാത്തവർക്ക് ശരിക്കും ഇതൊരു അയിത്തഭൂമി ആണ്.

  • @ShabeenaSadiq-q8j
    @ShabeenaSadiq-q8j 2 วันที่ผ่านมา

    Wow❤️❤️

  • @arunkumarkarunakaran4307
    @arunkumarkarunakaran4307 7 วันที่ผ่านมา +1

  • @sangeethnv2001
    @sangeethnv2001 วันที่ผ่านมา

    Great 🎉t 😊

  • @Nisha.22147
    @Nisha.22147 7 วันที่ผ่านมา

    ഒരിക്കൽ അവിടെ വരാൻ ഭാഗ്യം കിട്ടിയിരുന്നു.... ❤️❤️

  • @girijaunni4112
    @girijaunni4112 7 วันที่ผ่านมา

    മുത്തശ്ശിക്കു ഒരുമ്മ 🥰🥰മൂല്യച്ചുതി യില്ലാത്ത സംഭാഷണം 🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🥰🥰🥰🥰🥰🌹🌹🌹🌹🌹🌹🌹🌹

  • @omanaabraham5303
    @omanaabraham5303 5 วันที่ผ่านมา

    V beautiful places, nice

  • @jollyjollyjackmon
    @jollyjollyjackmon 7 วันที่ผ่านมา

    Satyam mattullavare pole oru promotionum kanditillatha oreoru youtoob chanal 😘😘😘
    God bless you teacher 😘

  • @kerala_02
    @kerala_02 3 วันที่ผ่านมา

    Big salute 😊

  • @Abu-l1x
    @Abu-l1x 6 วันที่ผ่านมา

    Sir ntem teacher ntem interview kanditundu athu kandal manasilavum paisakallannu..❤

  • @rashinasalih8581
    @rashinasalih8581 9 ชั่วโมงที่ผ่านมา

    Teacher ente makan teacharude orru arradhakanan aven 8classilanu padikkunneth..... ❤❤

  • @anoopunnikrishnan7080
    @anoopunnikrishnan7080 7 วันที่ผ่านมา

    സൂപ്പർ 👏👏👏

  • @suchitraprasad7809
    @suchitraprasad7809 7 วันที่ผ่านมา

    ഒരുപാട് സന്തോഷം 🥰🥰🙏🏻

  • @SeenaNavas-h5s
    @SeenaNavas-h5s 7 วันที่ผ่านมา

    ഇനിയും ഒരുപാട് ആളുകൾ sarangine കുറിച് അറിയത്തവരുണ്ട് ... സാമ്പത്തിക ഔനത്യം അല്ല സാംസ്കാരിക ഔന്നത്യം ആണ് ഉണ്ടാകേണ്ടത്. 🙏🙏🙏❤️❤️❤️❤️👍👍👍👍

  • @geethalakshmi2091
    @geethalakshmi2091 7 วันที่ผ่านมา +1

    You are great. Good initiative

  • @aruns1403
    @aruns1403 6 วันที่ผ่านมา +1

    ആ എന്തേലുമൊക്കെ ചെയ്യിന

  • @santhoshrajan3884
    @santhoshrajan3884 6 วันที่ผ่านมา

    🥰🥰🥰🙏🙏🙏

  • @akhilku5726
    @akhilku5726 7 วันที่ผ่านมา +1

    അറിയാം ടീച്ചർ ❤പറയാതെ മനസിലാകും ഒരു പരസ്യത്തിന്റെയോ പ്രൊമോഷന്റെയോ ഇതുവരെ ഈ ചാനലിൽ കണ്ടിട്ടില്ല

  • @ammusvlogs-q3f
    @ammusvlogs-q3f 5 วันที่ผ่านมา

    Hai Sir teacher🙏🏻👌🏻❤️💚💚💚👍