Abdhulsamadnew | മക്ക മദീന യാത്രക്ക് 15ലക്ഷം ആവശ്യപ്പെട്ടു | Shihabchottur | Kerala to Makkah....

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • abdhulsamadnew | മക്ക മദീന യാത്രക്ക് 15ലക്ഷം ആവശ്യപ്പെട്ടു | shihabchottur | mecca madheena walking 2022 ൽ തിരുവനന്തപുരം ബീമാപള്ളിയിൽ നിന്നും കാൽനട ആയി മക്ക മദീന കാണാൻ ഇറങ്ങിയ അബ്ദുൽ സമദ് തങ്ങൾ ഒരു വർഷ കാലത്തെ യാത്രക്ക് ശേഷം ഇപ്പോൾ തിരുവനന്തപുരം എത്തി യാത്ര അവസാനിപ്പിക്കുന്ന സമയത്ത് സത്യം തുറന്നു പറയുന്നു. ശിഹാബ് ചോറ്റൂർ ഈ യാത്ര തുടങ്ങിയപ്പോൾ അബ്ദുൽ സമദ് തങ്ങൾ യാത്രക്കായി എങ്ങനെ ഒരുക്കങ്ങൾ ചെയ്യണം എന്നറിയാൻ ശിഹാബ് ചോറ്റൂരിന്റെ ജേഷ്ടനെ നേരിൽ കണ്ടപ്പോൾ അദ്ദേഹം 15ലക്ഷം രൂപ ഉണ്ടെങ്കിൽ യാത്രക്ക് ഉള്ള ഏർപ്പാടുകൾ ചെയ്തു കൊടുക്കാം എന്ന് പറയുന്നു. വീഡിയോ തുടർന്ന് കാണുക. അബ്ദുൽ സമദ് തങ്ങൾ എല്ലാം ഈ വീഡിയോയിൽ കൂടി തുറന്നു പറയുന്നു.
    In 2022, Abdul Samad Thangal, who set out on foot from Bimapalli, Thiruvananthapuram to see Makkah Madinah, after a year-long journey, now reaches Thiruvananthapuram and ends his journey, tells the truth. When Shihab Chotoor started this journey, Abdul Samad met Shihab Chotoor's brother-in-law to know how they should make preparations for the journey, and he said that if he has 15 lakh rupees, he can make the arrangements for the journey. Watch the video below. Abdul Samad reveals everything in this video.
    #shihabchottur#abdulsamad#keralatomakkah#shihabchotturdreamwalk
    face book link
    / aneesh.thadicadu.18
    Instagram
    www.instagram....
    instagram2
    ...
    twitter link
    An...
    My Equipments
    camera ,gopro 8, Canon 250 d.Nikon p 1000,DJI dron mavic4
    contact
    ANEESH THADICADU#
    From ,Kerala,India
    Thank you all friends
    FOLLOW ME ON;

ความคิดเห็น • 18

  • @smsyt8303
    @smsyt8303 ปีที่แล้ว +2

    മാഷാ അല്ലാഹ്
    അൽഹംദുലില്ലാഹ്.....
    ഈ സത്യം പുറത്തു കൊണ്ട് വന്നതിന് പടച്ച റബ്ബ് അനുഗ്രഹം നൽകട്ടെ.....
    അത് പോലെ തങ്ങൾക്ക് വിസയും ടിക്കറ്റും എടുത്തുകൊടുത്ത ആ ഉസ്താദിനും കുടുംബത്തിനും പടച്ച റബ്ബ് ഇരു ലോകത്തും ഹൈറും ബർകത്തും പ്രദാനം ചെയ്യുമാറാവട്ടെ..... ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.....

    • @MuhammadRashid-cg5vy
      @MuhammadRashid-cg5vy ปีที่แล้ว +2

      മാഷാ അള്ളാഹ് അൽഹദുലില്ലാ പടച്ച തമ്പുരാൻ അദ്ദേഹത്തിന് പരിപൂർണ്ണ ആരോഗ്യവും ആഫിയത്തും നൽകി തിരിച്ചു അദ്ദേഹം ആഗ്രഹിക്കുന്ന പോലെ എത്രയും പെട്ടെന്ന് എത്താൻ തൗഫീഖ് നൽകുമാറാകട്ടെ ഇൻഷാ അള്ളാ ആരുമില്ലാത്തവന്റെ കൂടെ പടച്ച റബ്ബുണ്ടാകും സാരമില്ല എല്ലാം അറിയുന്നവൻ പടച്ച തമ്പുരാൻ പരിഹസിക്കുന്നവരെ റബ്ബ് കണ്ടു കൊള്ളും ഇൻഷാഅള്ളാ

    • @Hopems124
      @Hopems124 3 หลายเดือนก่อน

      അളിയാ....😄

  • @MuhammadRashid-cg5vy
    @MuhammadRashid-cg5vy ปีที่แล้ว +2

    നമ്മുടെ നന്മയും തിന്മയും അറിയുന്നവൻ അള്ളാഹു നല്ലതു ചിന്തിക്കാനും നല്ലതു പ്രവർത്തിക്കാനും പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ

    • @smsyt8303
      @smsyt8303 ปีที่แล้ว +1

      ആമീൻ

    • @user-ux6px1qy2t
      @user-ux6px1qy2t ปีที่แล้ว +1

      പരിഹസിക്കുന്നവർ പരിഹസിക്കട്ടെ ആയിരം കുടത്തിന്റെ വായ മൂടികെട്ടിയാലും ചില മനുഷ്യരുടെ വായ മൂടിക്കെട്ടാൻ കഴിയില്ല അതിന് ഉദാഹരണം കൊറോണ വന്നു എല്ലാവരുടെയും വായ മൂടിക്കെട്ടാൻ മൂടിക്കെട്ടി കുറച്ചു വർഷങ്ങൾ എന്നിട്ടും മനുഷ്യൻ പടിച്ചില്ല ഇനി പടിക്കുകയും ഇല്ല ഇന്നും ബാങ്ക് കൊടുക്കുമ്പോൾ നായയും കുറുക്കനും ഓരിടുന്നു എന്നാൽ ബാങ്ക് കൊടുത്തു കൊണ്ടേ ഇരിക്കുന്നു ഇൻഷാ അള്ളാ പടച്ച റബ്ബ് നടക്കാനും തിരികെ നാട്ടിൽ എത്താനും തൗഫീഖ് നൽകുമാറാകട്ടെ

    • @user-ux6px1qy2t
      @user-ux6px1qy2t ปีที่แล้ว +1

      നമ്മുടെ നന്മയും തിന്മയും അറിയുന്നവൻ അള്ളാഹു നല്ലതു ചിന്തിക്കാനും നല്ലതു പ്രവർത്തിക്കാനും പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ

    • @Hopems124
      @Hopems124 4 หลายเดือนก่อน

      @@user-ux6px1qy2t നിന്റെ അളിയനാണോ ഈ അബ്ദുൽ സമദ്? നീ ഇയാളെക്കുറിചുള്ള എല്ലാ വീഡിയോയുടെ അടിയിലും വന്നു ഇയാളെ ന്യായീകരിച്ചു മെഴുകുന്നുണ്ടല്ലോ 🙄

  • @SalimPoredom-sn3zg
    @SalimPoredom-sn3zg ปีที่แล้ว +2

    അഭിനന്ദനങ്ങൾ ഈ വീഡിയോ സത്യം മാത്രം

    • @MuhammadRashid-cg5vy
      @MuhammadRashid-cg5vy ปีที่แล้ว +2

      നമ്മുടെ നന്മയും തിന്മയും അറിയുന്നവൻ അള്ളാഹു നല്ലതു ചിന്തിക്കാനും നല്ലതു പ്രവർത്തിക്കാനും പടച്ച റബ്ബ് തൗഫീഖ് നൽകുമാറാകട്ടെ

    • @smsyt8303
      @smsyt8303 ปีที่แล้ว +1

      @@MuhammadRashid-cg5vy ആമീൻ ആമീൻ ആമീൻ

  • @MuhammadRashid-cg5vy
    @MuhammadRashid-cg5vy ปีที่แล้ว +2

    മാഷാ അള്ളാഹ് അൽഹദുലില്ലാ പടച്ച തമ്പുരാൻ അദ്ദേഹത്തിന് പരിപൂർണ്ണ ആരോഗ്യവും ആഫിയത്തും നൽകി തിരിച്ചു അദ്ദേഹം ആഗ്രഹിക്കുന്ന പോലെ എത്രയും പെട്ടെന്ന് എത്താൻ തൗഫീഖ് നൽകുമാറാകട്ടെ ഇൻഷാ അള്ളാ ആരുമില്ലാത്തവന്റെ കൂടെ പടച്ച റബ്ബുണ്ടാകും സാരമില്ല എല്ലാം അറിയുന്നവൻ പടച്ച തമ്പുരാൻ പരിഹസിക്കുന്നവരെ റബ്ബ് കണ്ടു കൊള്ളും ഇൻഷാഅള്ളാ

    • @Hopems124
      @Hopems124 3 หลายเดือนก่อน

      ഈ കമന്റ്‌ ഇടുന്നത് അബ്ദുൽ സമദിന്റെ വീട്ടിലെ ഫോണിൽ നിന്ന് തന്നെയല്ലേ 😂

  • @MuhammadRashid-cg5vy
    @MuhammadRashid-cg5vy ปีที่แล้ว +2

    ഇദ്ദേഹത്തെ ചേർത്തു പിടിച്ച താങ്കൾക്ക് പടച്ച റബ്ബ് ഇരു ലോകത്തും സന്തോഷവും സമാധാനവും അനുഗ്രഹവും നൽകുമാറാകട്ടെ ഇൻഷാ അള്ളാ..

    • @smsyt8303
      @smsyt8303 ปีที่แล้ว +1

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ