JAILER Hukkum Lyric Video Second Single Reaction Malayalam | Rajanikanth | Entertainment Kizhi

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024

ความคิดเห็น • 517

  • @vishakcv6148
    @vishakcv6148 ปีที่แล้ว +54

    ഒരു 73 കാരൻ വന്നു box ഓഫീസ് തൂകി എറിഞ്ഞു. കാരണം അയാൾ indian സിനിമയുടെ ഒരേ ഒരു സൂപ്പർസ്റ്റാർ 😍രജനി സർ 👌🏻

  • @humblemechanic8219
    @humblemechanic8219 ปีที่แล้ว +132

    Lyrics ഒരേ പൊളി.... 👌👌 Haters ന് അണ്ണാക്കിൽ കൊടുത്ത സാദനം 🤣

  • @DhilluDhiljithOfficial
    @DhilluDhiljithOfficial ปีที่แล้ว +33

    സൂപ്പർസ്റ്റാർ ന് വേണ്ടി മാത്രം എഴുതിയ Lyrics.... 💯🔥
    " ഉങ്കപ്പൻ വിസിലെ കേട്ടവൻ.., ഉൻ മവനും പേരനും ആട്ടം പോടാ വെപ്പവൻ.... " അവിടം മുതൽ അങ്ങ് തുടങ്ങുന്നു രോമാഞ്ചിഫിക്കേഷൻ.... 💥💯 തമിഴ് മനസിലാകുന്നവർക്ക് Lyrics ന്റെ പവർ മനസിലാകും.!!
    ഇതൊക്കെ തിയേറ്ററിൽ ഉണ്ടാക്കിയ ഒരു ഓളം... യാ മോനേ 💯💥 ഇജ്ജാതി...!!

  • @silviosebastian4387
    @silviosebastian4387 ปีที่แล้ว +126

    നിങ്ങൾ music um images um മാത്രമേ ശ്രദ്ധികുന്നുള്ളൂ,,,aa വരികൾ ശ്രദ്ധിച്ചാൽ മനസ്സിലാവും aa പാട്ടിൻ്റെ ക്വാളിറ്റി,,lyrics is also important for a song ,,,.Tamil movie industry kku ഏറ്റവും അത്യാവശ്യമായ മറുപടിയാണ് aa വരികൾ പറയുന്നത്,,,,I mean Rajinikanth nte kaalam kazhinju എന്നും അടുത്ത സൂപ്പർ സ്റ്റാർ ആരാണെന്നും ചോയ്ക്കുന്നവർക്കും മനസ്സിലാവും ,മനസ്സിലാവണം,,,,
    💫THALAIVAR നിരന്തരം🌟🔥🔥

    • @rashidarashi9091
      @rashidarashi9091 ปีที่แล้ว +4

      💯💯

    • @rashidarashi9091
      @rashidarashi9091 ปีที่แล้ว +4

      👍👍

    • @Uglyfacer
      @Uglyfacer ปีที่แล้ว +1

      MEANER LEANER STONGER POWER FIRE ഏഹ്ഹ്
      എവ വാഴണം എവൻ പോഗണും അത് യോസിച്ചു മുടിഞ്ചാ നെറുങ്കണം തനി രാണുവം അടി ആയുധം അലസാതെ ഡി #ഉങ്കോപ്പ അവൻതാനേ 💥
      ALL THE BEST JAILER TEAM
      #LEOOOOoo 🙌❤️

    • @humblemechanic8219
      @humblemechanic8219 ปีที่แล้ว +4

      സത്യം

    • @TSM346
      @TSM346 ปีที่แล้ว +3

      👍👍😘

  • @adentertainments3735
    @adentertainments3735 ปีที่แล้ว +88

    ഇതുപോലത്തെ പാട്ട് ഉണ്ടാക്കുന്നതിലും പണിയാണ് അത് mix ചെയ്യാൻ and anirudh അത് നന്നായി ചെയ്തു 🔥❤️

  • @Vpnairk
    @Vpnairk ปีที่แล้ว +337

    അതിൽ ഒരു വരി.... നിന്റപ്പന്റെ വിസിൽ അടി കെട്ടവനാണടാ..... പൊളി പൊളിയെ 🎉🎉🎉🎉

    • @athulkrishna7870
      @athulkrishna7870 ปีที่แล้ว +30

      ഇത് കൈരളി dub പോലെയാണല്ലോ

    • @sabahhuzzain497
      @sabahhuzzain497 ปีที่แล้ว

      ഉൻ അലപ്പ പാത്തവൻ
      ഉൻ അപ്പൻ വിസിൽ കേട്ടവൻ
      ഉൻ മവനും പേരനും
      ആട്ടം പോട വെപ്പവൻ

    • @Roo-King
      @Roo-King ปีที่แล้ว +3

      😂😂😂😂😂

    • @sijojosephpanambal
      @sijojosephpanambal ปีที่แล้ว +1

      ഗൂഗിൾ ട്രാൻസ്ലേഷനാണോ

    • @9744260200
      @9744260200 ปีที่แล้ว

  • @Giri1519
    @Giri1519 ปีที่แล้ว +56

    തലൈവർ🔥സൂപ്പർ സ്റ്റാർ
    രജനി സർ❤️❤️

  • @vineethkumar7376
    @vineethkumar7376 ปีที่แล้ว +52

    Un Alumba Paathavan.. Ungoppan Whistle ah ketavan.."🔥🤩

  • @sahirkhan3928
    @sahirkhan3928 ปีที่แล้ว +54

    Supper star

  • @sbrview1701
    @sbrview1701 ปีที่แล้ว +65

    സൂപ്പർ സ്റ്റാർ ന്റെ വിളയാട്ടം കാണാൻ കാത്തിരിക്കുന്നു
    തിയേറ്ററിൽ ഇരുന്ന് രജിനിയെ കാണാൻ ഉള്ള ഒരു അവസരം പോലും ഞാൻ പാഴാക്കില്ല 🔥

  • @shahinshakarimbanakkal1343
    @shahinshakarimbanakkal1343 ปีที่แล้ว +27

    Lyrics sradhikkaaththath kondaan ningalkk athrakk ishtappedaaththath...
    Vere level lyrics + music and shots🔥

  • @ananthr894
    @ananthr894 ปีที่แล้ว +29

    Lyrics ultra level 🔥

  • @KochuparambanS
    @KochuparambanS ปีที่แล้ว +88

    100% Entertainer Material....❤ Thalaivar Rajni🕺

  • @keralafoodforyou8821
    @keralafoodforyou8821 ปีที่แล้ว +18

    Dai headset use chyth react chy potta phone വച്ചു ketta ഇങ്ങനെ ഇരിക്കും.

  • @rajeshkammadath1646
    @rajeshkammadath1646 ปีที่แล้ว +24

    Lalettan 🔥💪🏻rejani combo 🔥💪🏻 katta waiting 🔥💪🏻

  • @abhimanyuk.a6893
    @abhimanyuk.a6893 ปีที่แล้ว +68

    വേൾഡ് സൂപ്പർ സ്റ്റാർ 🔥,,, തലൈവാ,,, വെയ്റ്റിംഗ്,,,, ഓഗസ്റ്റ്,,10,,, ♥️🔥❤

    • @midhunr8361
      @midhunr8361 ปีที่แล้ว +2

      Athrakku veno world superstar okka kurachu overalla

    • @TSM346
      @TSM346 ปีที่แล้ว +3

      ​@@midhunr8361അല്ല ബ്രോ സൂപ്പർ സ്റ്റാർ എന്ന് ടൈറ്റിൽ പുള്ളിക്കെ ഉള്ളു 👍

    • @midhunr8361
      @midhunr8361 ปีที่แล้ว

      @@TSM346 athu ariyam bro comment world superstar annuittakkunnu athukondu prajtha

  • @erfnbayix
    @erfnbayix ปีที่แล้ว +22

    ഈ പാട്ട് ഹിറ്റ്‌ ആയതിനു ശേഷം ഇത് കാണുന്നവരുണ്ടോ 😂❤️ Thalaivaru alapporaa🔥🔥

    • @arshinbinu
      @arshinbinu 10 หลายเดือนก่อน +1

      Undu 😂 ivar parynath Vellya sambavam allannu 😂😂 jailer songes Elam poliyannu athil popoli ithanu

  • @yadhukrishnankichu2181
    @yadhukrishnankichu2181 ปีที่แล้ว +21

    Lyrics💥tamil audience knows meaning

  • @przhotshot3417
    @przhotshot3417 ปีที่แล้ว +115

    No hype only hope.. Wishing it could be a comeback for thalivar🤍🔥

    • @Psctalk
      @Psctalk ปีที่แล้ว +4

      Only hye no hope

    • @10yago_
      @10yago_ ปีที่แล้ว +3

      For nelson too❤️

    • @rameshkumar-mo9fi
      @rameshkumar-mo9fi ปีที่แล้ว +4

      Vj fan ah😂😂

    • @halfman.halfamazing3113
      @halfman.halfamazing3113 ปีที่แล้ว +2

      vijay fan keep crying, beast is utter flop in the history

    • @przhotshot3417
      @przhotshot3417 ปีที่แล้ว

      @@rameshkumar-mo9fi athe enthe..

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +20

    ....................... JAILER .......................
    RAJANIKANTH SIR 🌟 LALETTEN 💞
    🎬 NELSON 💝
    ANIRUDH RAVICHANDER 🎶 🎵 🪕 🎼

  • @ABHINANDSANTHOSH
    @ABHINANDSANTHOSH ปีที่แล้ว +258

    ഈ സോങ്ങിന്റെ പവർ ലിറിക്സ് ആണ്... നിങ്ങൾ ബീറ്റും , ഷോർട്സ് മാത്രേ നോക്കുന്നൊള്ളൂ😂😂
    ഉൻ അലമ്പ് പാത്തവൻ
    ഉങ്കപ്പൻ വിസില് കെട്ടവൻ....ഹെട്ടേഴ്‌സിന് ഇട്ടു ഒരു കൊട്ടാണ് സോങ് 🔥🔥🔥🔥

    • @rashidarashi9091
      @rashidarashi9091 ปีที่แล้ว +8

      Correct 💯😎😎

    • @rakeshkutty417
      @rakeshkutty417 ปีที่แล้ว +6

      absolutely

    • @sreenathk6318
      @sreenathk6318 ปีที่แล้ว +19

      അതെങ്ങനെകൊടുത്തിരിക്കും തലൈവർ മുടിഞ്ച് പോച്ച് 40 വർഷമാ സൊല്ലികിട്ടിർക്ക അത്ക്ക് മറുപടി താ ഇത് നമ്മ തലൈവറുടെ greatest come back ദാ ഇത് super star 🌟 thalaivar ❤💙🔥🔥💥💥💫

    • @msp576
      @msp576 ปีที่แล้ว +19

      Vijay fansinanu main😂😂😂

    • @sbrview1701
      @sbrview1701 ปีที่แล้ว +18

      അതൊക്ക ഈ പാൽകുപ്പി ഫാൻസിനു എവിടെ മനസ്സിലാക്കാൻ

  • @hridhikbs261
    @hridhikbs261 ปีที่แล้ว +130

    Better than first single 💯😌
    Indha vaatti missavaaadh 😵🔥

    • @gowthamraj8533
      @gowthamraj8533 ปีที่แล้ว +1

      That 1st single is world wide hit 🤭💥

  • @user-yw8jz8ne1d
    @user-yw8jz8ne1d ปีที่แล้ว +17

    Songs massss ⚡🔥🤩🎉❤❤💪💪👌👌👌

  • @karottBrothers
    @karottBrothers ปีที่แล้ว +18

    Thalaivar💥

  • @monyvarnanm633
    @monyvarnanm633 ปีที่แล้ว +41

    72 ലും കലക്കി മറിക്കുന്നു രജിനി, എന്ത് style still rajini rocks 👌👍

    • @unniunni6505
      @unniunni6505 ปีที่แล้ว +5

      ഇനി ingne oru ഐറ്റം പുറക്കില്ല 🔥🔥🔥the only one supersatar 🔥🔥🔥🔥🔥🔥

  • @ClintEastwood-xx4zn
    @ClintEastwood-xx4zn ปีที่แล้ว +9

    Indian superstar Rajinikanth 🔥🤘🏾🌟

  • @ratedone7748
    @ratedone7748 ปีที่แล้ว +20

    This track is the emotion of masses towards Rajinikanth & a statement to real haters in the industry. Here's the modulation grasp of lyrics in English 👇🏽
    [You want my title, you want my throne, I worked slave level to the height of untouchable. Vultures n Hyenas r in line waiting for the Lion to drop. Guess what he's aged and he still stampedes with a roar.
    Watched ur dad whistle n clap for me.
    You, your son & your grandson are still continuing to throw a blast when I'm on screen.
    I'm still the Superstar, The Emperor.
    They want me gone, they want me to quit cause they say the trend has surpassed me,..
    Well the trend said il follow him. Here it goes, watch me lit🔥]

  • @bennymathew2
    @bennymathew2 ปีที่แล้ว +49

    Anirudh🔥

    • @Anjan819
      @Anjan819 ปีที่แล้ว +2

      Copirudh 🔥🔥

    • @TYSON13322
      @TYSON13322 ปีที่แล้ว +17

      ​@@Anjan819ninte achan 🔥🔥

    • @abhishekabhishek9339
      @abhishekabhishek9339 ปีที่แล้ว +7

      ​@@Anjan819onnu pode

    • @ajayansuji3684
      @ajayansuji3684 ปีที่แล้ว +5

      @@Anjan819 onnu podeii

    • @Jews__Slayer
      @Jews__Slayer ปีที่แล้ว +5

      @@Anjan819 jealous🤣🤣🤣his name is enough ANIRUDH music king🔥🔥🔥🤫🤫🤫

  • @BeenaRani-ri8lt
    @BeenaRani-ri8lt ปีที่แล้ว +20

    ചിലർക്ക് കുരു പൊട്ടി ട്വിറ്റെർ കരച്ചിലും നിലവിളിയും 😂🔥

  • @user-yw8jz8ne1d
    @user-yw8jz8ne1d ปีที่แล้ว +11

    Power 💪💯🤩❤️ songs 🔥🔥🔥🤩🤩🤩🤩🤩

  • @sajusam5125
    @sajusam5125 ปีที่แล้ว +8

    ഇതിൻ്റ effect ചിലപ്പോൾ ഫിലിം eragupol ആയിരിക്കും നല്ല പൊല ഫീൽ ചെയ്യുന്നത് എന്ന് അണ് ഈ വീഡിയോ സോങ്ങ് വന്നപ്പോൾ എനിക്ക് തോന്നുന്നത്

  • @LeoSan123
    @LeoSan123 ปีที่แล้ว +13

    Goosebumps 🥵💥

  • @ahaan4937
    @ahaan4937 ปีที่แล้ว +4

    4:09 Manasilaya Mone nu telungu lu paranjatha>> Arthamayinta Raja

  • @Nandhu-qi9gf
    @Nandhu-qi9gf ปีที่แล้ว +33

    Always His Style and swag 🥵🥵🔥🔥
    One And Only Thalaivar 🔥

  • @sarathanil8699
    @sarathanil8699 4 หลายเดือนก่อน +2

    Ente ponno...eee bgm theateril undakkiya olam..vera level thanne aaanu😮❤❤❤

  • @mr.justin3839
    @mr.justin3839 ปีที่แล้ว +7

    Kdilan song patt full thalaivarr swag pinne ani music 🥵🔥

  • @unniunni6505
    @unniunni6505 ปีที่แล้ว +18

    73 വയസ്സിലും style screen play boxoffice record fan base ഉള്ള നടൻ vre ഇല്ല ഇന്ത്യൻ സിനിമയിൽ vre ഇല്ല athukonda ipozhum thalivar superstar നിക്കുന്നേ 🔥🔥🔥🔥🔥the only one superstar ❤

  • @Vatolli-vp
    @Vatolli-vp ปีที่แล้ว +5

    This show the difference between who know language and doesn't

  • @vermaxrider
    @vermaxrider ปีที่แล้ว +6

    4:34 theatre poora paramb aakiya song.... Athinu kozhapilannoru reaction 🤭

  • @athinarayanan9894
    @athinarayanan9894 ปีที่แล้ว +7

    Only one super star 💪

  • @shamseershan7076
    @shamseershan7076 ปีที่แล้ว +48

    Thalaivar 🔥🔥 Anirudh 🔥🔥

  • @gmr6881
    @gmr6881 ปีที่แล้ว +11

    Ungoppan whistle kaettavan 🔥🔥🔥🔥🔥🔥

  • @silvaaj2904
    @silvaaj2904 ปีที่แล้ว +2

    Kolla mass sir ahhhhhhhh super star Rajinikanth sir style vera level

  • @akayii4168
    @akayii4168 ปีที่แล้ว +3

    First time its ok second time nice third time very nice 4th time adicted

  • @si..225
    @si..225 ปีที่แล้ว +5

    Thalaivar🎉🎉🎉

  • @SKETCH-SR-10
    @SKETCH-SR-10 ปีที่แล้ว +3

    The legend super star❤️❤️❤️

  • @PROFESSOR_PG
    @PROFESSOR_PG ปีที่แล้ว +3

    അത്രക്ക് ഒന്നും ഇല്ല എന്നോ.. നീയൊക്കെ എന്ത് 🙏🏻🙏🏻🙏🏻🙏🏻

  • @unniunni6505
    @unniunni6505 ปีที่แล้ว +29

    All kerala thalaivar fans 😘🔥🔥🔥🔥

  • @Rambaan601
    @Rambaan601 ปีที่แล้ว +11

    Thalaivar ✴️✴️🤘🤘🔥🔥🔥hukum tiger KA hukum

  • @SuhailHidayath
    @SuhailHidayath ปีที่แล้ว +5

    Machanmaar pwoli aanu❤

  • @KarthiKarthi-pr1om
    @KarthiKarthi-pr1om ปีที่แล้ว +5

    Only one super star ⭐⭐❤❤❤

  • @TSM346
    @TSM346 ปีที่แล้ว +3

    ബ്രോസ് ഞാനൊരു തീവ്ര തലൈവർ ഫാൻ ആണ് ❤🥰

  • @sajadsaju4894
    @sajadsaju4894 ปีที่แล้ว +7

    അൾട്ടിമേറ്റ് ആവും നടിച്ചത് എന്നാണ് സൂപ്പർസ്റ്റാർ പറഞ്ഞത്

  • @sreejithmanghat6202
    @sreejithmanghat6202 ปีที่แล้ว +3

    Mass ❤🔥all the best for the entire movie team for great success.always supports the channel ❤

  • @mr.mathachan8552
    @mr.mathachan8552 ปีที่แล้ว +14

    Laletan engnea item undayirnakil ennu agrahikun peru like adi

  • @kabeere.p1657
    @kabeere.p1657 ปีที่แล้ว +7

    RAJANIKANTH SIR 🌟 IN AND AS AGENT MUTHUVEL PANDYAN 💥🔪💥🤙🏻🤘🏻✌👍

    • @rachelpababu4550
      @rachelpababu4550 ปีที่แล้ว

      Pls come out from garbage vikram mood dude 😂

    • @rachelpababu4550
      @rachelpababu4550 ปีที่แล้ว

      He is a not agent. Jailer da veneh

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +34

    *tamanah fans assemble😻*

    • @gmr6881
      @gmr6881 ปีที่แล้ว

      Poda kunne😂😂😂

  • @Brazil743
    @Brazil743 ปีที่แล้ว +10

    Lalettan🔥thalaivar combo waiting

  • @Faisalbp1x
    @Faisalbp1x ปีที่แล้ว +3

    Super song 🤩🔥

  • @leomessi-qj9uv
    @leomessi-qj9uv ปีที่แล้ว +3

    Kidilam song ❤️‍🔥🙌

  • @keralafoodforyou8821
    @keralafoodforyou8821 ปีที่แล้ว +4

    Anirudh 💥 ആളെ വേണ്ടത്ര മനസിലായില്ലെ

  • @prabhoshkp9211
    @prabhoshkp9211 ปีที่แล้ว +6

    Anurudh💥

  • @user-yw8jz8ne1d
    @user-yw8jz8ne1d ปีที่แล้ว +2

    Massss ❤️🔥 power 💪💯

  • @SKETCH-SR-10
    @SKETCH-SR-10 ปีที่แล้ว +2

    MASS
    STYLE
    IS SUPER STAR REJINI❤️ SIR

  • @mukeshmohananelappully4445
    @mukeshmohananelappully4445 ปีที่แล้ว +1

    Super star daa❤

  • @Males_hub_2.0
    @Males_hub_2.0 ปีที่แล้ว +23

    Aniruddh never disappoints us. But nelson 😂

  • @musicslover2134
    @musicslover2134 ปีที่แล้ว +2

    super song

  • @AtHuL8
    @AtHuL8 ปีที่แล้ว +4

    First

  • @sethukumar4663
    @sethukumar4663 ปีที่แล้ว +3

    Ningakku tamil ariyaatthondaa etu super songaaa

  • @sreenathk6318
    @sreenathk6318 ปีที่แล้ว +5

    ഏട്ടമ്മാരെ ജാവാനെ മറന്നൊ അതിൽ അനിരുദ്ധല്ലെ അതില് bgm music ഒക്കെ അഡിക്ടടെഡാണ് ഏതിലും ഉപയോഗിക്കാൻപറ്റുന്നതാണ് മനസ്സിൽതങ്ങിനിൽക്കുന്നതാണ്❤💙 SRK BAADSHAH ❤❤🔥🔥💚💚💫🤲

  • @ayubdvlogs
    @ayubdvlogs ปีที่แล้ว +1

    Thalaivaru❤❤❤❤

  • @GithinJoy
    @GithinJoy ปีที่แล้ว +2

    Lyrics Goosebumps Thalaivare ♥️🙏🔥

  • @cworks73
    @cworks73 ปีที่แล้ว +2

    if you understand tamil lyrics, will get goosebumps... mass...

  • @AshifM-bx5ct
    @AshifM-bx5ct ปีที่แล้ว +3

    Bgm 🥵Oru rakshayumilla 🔥

  • @PradeepKumar-ux4cj
    @PradeepKumar-ux4cj ปีที่แล้ว +1

    Kuree vattam കേൾക്കുമ്പോൾ naa ready യേക്കാൾ മെച്ചം thonunnu

  • @SujithkumarSujith-js3rk
    @SujithkumarSujith-js3rk ปีที่แล้ว +2

    Thalaivar polle ee lokthu vere aarum illa nanbaa 😊😊😊❤❤❤❤

  • @DINKAN625
    @DINKAN625 ปีที่แล้ว +3

    Power kiteelann parayalle, immathiri mass ayitulla song🔥

  • @kiranpj1633
    @kiranpj1633 ปีที่แล้ว +7

    എല്ലാവർക്കും ഇഷ്ടപ്പെടണം എന്ന് നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ... എന്നാലും,നിങ്ങൾ തീർച്ചയായും headset യൂസ് ചെയ്യണം... Songs reacton ചെയ്യുമ്പോഴെങ്കിലും... 🙏😍😊

    • @ajudevaj143
      @ajudevaj143 ปีที่แล้ว +2

      yes ...

    • @rashidarashi9091
      @rashidarashi9091 ปีที่แล้ว

      അത് ശെരിയാണ് 💯👍👍

  • @shoukathali8136
    @shoukathali8136 ปีที่แล้ว +3

    Thalaivar niratharam 🔥🔥🔥

  • @pavankv7074
    @pavankv7074 ปีที่แล้ว +1

    Head set vech kelkkumbo adipoliaa

  • @AugustinePR-rs7lg
    @AugustinePR-rs7lg ปีที่แล้ว +4

    തലൈവർ രജനി സർ ⚡️🔥💥

  • @kishorraja2150
    @kishorraja2150 ปีที่แล้ว +2

    🔥🔥🔥🔥🔥🔥🔥

  • @--007-_
    @--007-_ ปีที่แล้ว +4

    ❤️‍🔥

  • @vyshakhvv2998
    @vyshakhvv2998 ปีที่แล้ว +1

    ith kett addict aayipoyi,, music sensillatha rand ponganmaaru

  • @govindc-bl5xo
    @govindc-bl5xo ปีที่แล้ว +3

    Orazhcha kazhjitum average ennu tane parayanja mathy 😂😂. Playlistil oke kedapp indavum ee paat . Anirudh alle parayan pattila❤

  • @mugiwaraluffy-s5m
    @mugiwaraluffy-s5m ปีที่แล้ว +3

    Bro i think u said beast in the opening gate scene do u know " gate opening scene is a trademark style for rajnikanth sir,can we tell that vijay had copied,, if u wanna tell means we can tell"

  • @themaskman46
    @themaskman46 ปีที่แล้ว +3

    Rajnikanth ...athoru phenomenon anu .... 😂😂😂😂... Thalaivar Thalaivar dhan 🔥🔥🔥🔥..Vijay eduthu ittu ookunde...lyricsl 😂😂😂

  • @kovaipoonu
    @kovaipoonu ปีที่แล้ว +4

    1:43 lyrics 💥

  • @yadhukrishnan8254
    @yadhukrishnan8254 ปีที่แล้ว +1

    Oru petta parakk vibe song.... ✨

  • @pranavp.s.8302
    @pranavp.s.8302 ปีที่แล้ว +2

    Lyrics 🔥🔥😈😈🔥🔥🔥

  • @unni7105
    @unni7105 ปีที่แล้ว +1

    Masss 💥👌👌👌

  • @jithut3699
    @jithut3699 ปีที่แล้ว +1

    Head set vekku bro vere level vibe theatre kizhiya pokunna item

  • @anoopkannan5462
    @anoopkannan5462 ปีที่แล้ว +1

    Enik ipoorum istam marana mass song petta 😌💥

  • @sreekumar7106
    @sreekumar7106 ปีที่แล้ว +1

    Gossebums💥✨

  • @athinarayanan9894
    @athinarayanan9894 ปีที่แล้ว +7

    One ☀️ Sun One Moon 🌙
    Only one 🔥Super 💥star💪 DAA.....

  • @Jews__Slayer
    @Jews__Slayer ปีที่แล้ว +10

    One moon one sun ONE (SUPERSTAR)🔥💪🏼

  • @binladmangalath659
    @binladmangalath659 ปีที่แล้ว +4

    Last dialogue...Nalla payyan dhaan nanacha😅

    • @Uglyfacer
      @Uglyfacer ปีที่แล้ว

      അതാ telung ഇൽ പറഞ്ഞത്...?

  • @leomessi-qj9uv
    @leomessi-qj9uv ปีที่แล้ว +4

    Far better than ,naa ready song 😂

  • @mithinvlogs1358
    @mithinvlogs1358 ปีที่แล้ว +3

    🔥🔥

  • @mr_wanderlust_7215
    @mr_wanderlust_7215 ปีที่แล้ว +21

    എൻ്റമ്മോ _ lyrics 👌🏻 As a Thalapathy fan...heavy ഐറ്റം 🙌🏻🥵🔥 . "അനിരുദ്ധ്" ആണ് മോനെ ശരിക്കും ഹീറോ...🙌🏻🥵🔥
    Beast ൽ വിജയ് ക്ക് എങ്ങനെ ഒരു tribute mode കൊടുത്തോ അതെ പോലെ🥵🔥👌🏻

    • @suneemohmd08
      @suneemohmd08 ปีที่แล้ว +3

      Pinnellaa😎 Ani❤️‍🔥

    • @rashidarashi9091
      @rashidarashi9091 ปีที่แล้ว +1

      An Anirudh musical 😎💥💥