അവരുടെ ആത്മാവിനു ningalodu പറയാനുള്ളത്!!!Divine heal malayalam tarots😇🧿😀✨

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • #malayalam
    #tarotreading
    #timelessreading
    #trending
    #malayalam
    #malayalam
    #trending
    #tarotreading for personal reading
    contact watsapp+96878608585..oman
  • บันเทิง

ความคิดเห็น • 216

  • @sheejaks8014
    @sheejaks8014 9 หลายเดือนก่อน +14

    എന്നോട് തെറ്റുകൾ മാത്രമെ ചെയ്തിട്ടുള്ളൂ ... ഒരിക്കലും സ്നേഹിച്ചിട്ടില്ലാ... സംരക്ഷിച്ചിട്ടില്ലാ...എന്നിട്ടും ഞാൻ കണ്ണിലെ കൃഷ്ണമണി, പോലെ നോക്കി.... ജീവിച്ചിരിക്കുമ്പോൾ നാവ് കൊണ്ട് ഉപദ്രവിച്ചത് ഞാൻ ഇന്നും അനുഭവിക്കുന്നു എനിക്ക് പകയോ ദേഷ്യമോ ഇല്ലാ... എല്ലാം എന്റെ വിധി ... സഹിക്കാനും പൊറുക്കാനും ദൈവം എനിക്ക് ശക്തി തരട്ടെ ...🙏🙏🙏

    • @fousiyako
      @fousiyako 9 หลายเดือนก่อน +1

      Same

  • @btsgamingff7508
    @btsgamingff7508 9 หลายเดือนก่อน +63

    മനസ്സിൽ ഇന്നും ഇല്ല ചേച്ചി. കാരണം ഒരുപാട് അനുഭവിച്ചു. ഇപ്പോൾ ഒന്നും കേൾക്കുമ്പോൾ ഒന്നും തോനുന്നില്ല. പിന്നെ വെറുതെ കേൾക്കും എന്നും. വേദനിച്ചു വേദനിച്ചു വേദന മറന്നു. ഇപ്പോൾ അവരോടു ഒരു ഫീലും ഇല്ല. നന്നായാലും നശിച്ചാലും ഒന്നും ഇല്ല

    • @sajithac4347
      @sajithac4347 9 หลายเดือนก่อน +4

      Sathyam

    • @lalithakumaripk7390
      @lalithakumaripk7390 9 หลายเดือนก่อน +2

      ഞാനും അനുഭവിക്കാവുന്നതിലും അപ്പുറം അനുഭവിച്ചു 😭😭😭😭😭😭😭😢😢😢😢🙏🏽🙏🏽👋👋🤝

    • @SiyabTk-hf1ih
      @SiyabTk-hf1ih 9 หลายเดือนก่อน +2

      Same

    • @reshmishaji3676
      @reshmishaji3676 9 หลายเดือนก่อน

      ​@@sajithac4347😢

    • @Sofia-xf3wd
      @Sofia-xf3wd 9 หลายเดือนก่อน +1

      സത്യം എല്ലാം മറന്നു അനുഭവിച്ചു

  • @ajuz222
    @ajuz222 9 หลายเดือนก่อน +4

    I strongly claim this reading mam..
    . ഞങ്ങൾ twin flame journey ഇൽ ആണെന്ന് ആണ് intuition പറയുന്നത്.. അയാളുടെ Negative ആയിട്ടുള്ള characters എല്ലാം മാറിയിട്ട് എന്നിലേക്ക് തന്നെ വരും.. കാരണം എന്റെ ഹൃദയം മുറിപ്പെട്ടതും കണ്ണ് നിറഞ്ഞതും universe കണ്ടിട്ടുണ്ട്... എന്നെ self love പഠിപ്പിക്കാൻ വേണ്ടിയാണ് അത്രേം pain തന്നത്.. ഇനി എല്ലാം positive ആയിട്ട് സംഭവിക്കും... ഒന്നാകും ❤️ Divine union ✨️

  • @narayanip6122
    @narayanip6122 9 หลายเดือนก่อน

    ഞാൻ കരഞ്ഞു കൊണ്ടാണ് ഈ വായന കേട്ടുകൊണ്ടിരിന്നത്. അവനെ കുറിച്ച് ചിന്തിക്കാത്ത ഒരു ദിവസവും ഇല്ല. അവനു വേണ്ടി പ്രാർത്ഥിക്കാത്ത ഒരു നേരവും ഇല്ല. എന്റെ ആത്മാവ് അവനോട് എപ്പോഴേ ക്ഷമിച്ചിരിക്കുന്നു. മഹാദേവാ അവനെ രക്ഷിക്കണേ. അവനു മന:സമാധാനം നെൽകണേ . അവൻ കുടിച്ച് നശിക്കാതിരിക്കണേ. സുഖമായ ഉറക്കവും നേരായ സമയത്ത് ഭക്ഷണം കഴിക്കാൻ കഴിയണേ ഞാൻ വളരെ നന്ദിയോടെ നിങ്ങളെ സ്മരിക്കുന്നു. നന്ദി മഹാദേവാ നന്ദി ഹരേകൃഷ്ണാ

  • @DeepupvDeepuvijayan-oy4fm
    @DeepupvDeepuvijayan-oy4fm 9 หลายเดือนก่อน +14

    എല്ലാം സംഭവിക്കട്ടെ വേദനിക്കുന്ന ഓരോ ആളുകളുടെയും ജീവിതത്തിൽ
    ഇനിയെങ്കിലും സന്തോഷം ഉണ്ടാവട്ടെ

    • @fousiyako
      @fousiyako 9 หลายเดือนก่อน

      🤲🏻

  • @Prakash-oc2bl
    @Prakash-oc2bl 9 หลายเดือนก่อน +4

    Thank u Univers. ഓം നമശിവായ ഹരേ കൃഷ്ണ ഹരേ രാമ .. ഈ തെല്ലാം കേട്ടു ഞാൻ അതിശയിക്കുന്നു പറഞ്ഞ പോയിന്റ് എല്ലാം സാഹചര്യങ്ങൾക്കു നു സരിച്ചു ള്ളതായിരുന്നു. സത്യം. ദൈവത്തിൽ എല്ലാം സമർപ്പിക്കുന്നു ....

  • @npnairotp1077
    @npnairotp1077 9 หลายเดือนก่อน +4

    കൂടെ നിന്നു ചതിച്ചു....എന്നിട്ടും വെറുക്കാൻ പറ്റുന്നില്ല...അതാണ് എൻ്റെ തോൽവി..

  • @rekhalakshmanan6265
    @rekhalakshmanan6265 9 หลายเดือนก่อน +3

    ക്ഷമിക്കാൻ പറ്റിയതൊന്നും അല്ല ചെയ്തു കൂട്ടിയത്.. എനിക്കും ഇനി വേണ്ട 🙏♥️.. റീഡിങ് 👌👌ആണ്..

  • @anjana8777
    @anjana8777 9 หลายเดือนก่อน +5

    ഒരിക്കലും സോറി പറയില്ല.തെറ്റും സമ്മതിച്ചു തരില്ല.സ്വയം മനസ്സിലാവില്ല. സ്നേഹം ഇല്ല സത്യം സത്യം 🙏

    • @SuniKmathew-v7k
      @SuniKmathew-v7k 9 หลายเดือนก่อน +1

      Same 😡

    • @user-br3oc4ju3k
      @user-br3oc4ju3k 9 หลายเดือนก่อน +1

      Same

    • @fousiyako
      @fousiyako 9 หลายเดือนก่อน +1

      Same

    • @bavanoo7
      @bavanoo7 9 หลายเดือนก่อน

      Same. ബട്ട് ഉടനെ ആള് വരും . Athinulla pani ഞാൻ n തുടങ്ങി

  • @ShibiVinod-c5s
    @ShibiVinod-c5s 9 หลายเดือนก่อน +2

    ഇപ്പോൾ മക്കൾക്കു വേണ്ടി ജീവിക്കുന്നു വേറെ ആരെയും കുറിച്ച് ചിന്ദിക്കുന്നില്ല,Thank you universe🙏🙏🙏thank you mam❤️❤️❤️,

  • @CyledBut
    @CyledBut 9 หลายเดือนก่อน

    ഇതിൽ പറഞ്ഞത് എല്ലാം 1001%കറക്റ്റ് ആണ്. ഞാൻ അനുഭവിച്ചു മടുത്തു. ഇപ്പൊ എനിക്ക് ഓർക്കുമ്പോ ദുഃഖം ഇല്ല എന്റെ മനസ്സിൽ നിന്നും എത്രയോ ദൂരെ പോയി.. എന്നാലും ജസ്റ്റ്‌ അറിയാൻ വേണ്ടി ടാറോട് കാണും. ഇപ്പൊ ഞാൻ എന്നിലെ സ്നേഹത്തെ, ഇഷ്ടങ്ങളെ കണ്ടുപിടിക്കുകയാണ്. ഞാൻ കഴിഞ്ഞ ദിവസം അവനോട് മനസ്സിൽ പറഞ്ഞ അതെ കാര്യം ചേച്ചി അവന്റ സോൾ പറഞ്ഞ കാര്യം ഇത് യൂണിവേഴ്സ് ഈശ്വരനും എനിക്ക് പറഞ്ഞു തന്നതിന് നന്ദി 🙏🙏🙏എനിക്ക് അവന്റ സോൾ തന്ന റിപ്ലൈ ആണ്. എന്റെ സോൾ അവനോട് പറഞ്ഞു നീ എന്റെ താണ് കൊറേ ജന്മങ്ങൾ ആയിട്ട്. ഈ ജന്മം ഇങ്ങനെ അനുഭവിക്കേണ്ടി വന്നു കാണും. എന്റെ ജന്മം ഇതൊടു കൂടി അവസാനിച്ചത് പോലെ തോന്നുന്നു. അവന്റ ആത്മാവില്ലാത്ത ജീവിതം ഇനി ഒരു ജന്മത്തിലും എനിക്ക് വേണ്ട. 🙏🙏🙏സഹിക്കാൻ പറ്റുന്നില്ല 🙏🙏🙏thanku യൂണിവേഴ്സ് 🙏🙏🙏🙏thanku കണ്ണാ 🙏🙏🙏ജയ് ശ്രീ രാധേ രാധേ രാധേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @lillikuttybinu8885
    @lillikuttybinu8885 9 หลายเดือนก่อน

    വളരെ മനോഹരമായ റിഡിങ്,, ഇതിൽ പറയുന്ന 90% കാര്യങ്ങളും അദ്ദേഹം നല്ല ടെമീംസിൽ ആയിരുന്നപ്പോൾ എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങൾ തന്നെയാണ്,, so thank you very much 🙏 thank god 🙏🙏🙏🙏 thank you univers 🙏🙏🙏🙏🙏 thank you angels 🙏🙏🙏🙏🙏

  • @shanimm6514
    @shanimm6514 9 หลายเดือนก่อน +1

    Thank you universe 🙏🙏🙏❤️
    മാം പറഞ്ഞതെല്ലാം ജീവിതത്തിൽ നടക്കട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏🙏
    Thank you God 🙏🙏🙏❤️t
    Thank you angel 🙏🙏🙏❤️

  • @athiraar9912
    @athiraar9912 9 หลายเดือนก่อน +1

    I strongly claim this positive energy and reading. Thank you universe and lord 🙏🙏🙏🙏

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 9 หลายเดือนก่อน +2

    I strongly claim all the positive energy🙏I strongly claim permanent reunion and happy togetherness with my person🙏thank you god🙏thank you angel🙏thank you divine🙏thank you universe 🙏

  • @binduvarghese8165
    @binduvarghese8165 9 หลายเดือนก่อน +2

    Thank you universe.Reading reasonate aanu

    • @user-em4wj5wv6s
      @user-em4wj5wv6s 9 หลายเดือนก่อน

      ഇന്ഷമിക്കാൻകഴില്ല😢😢😢 15:51

  • @reshmamanoj3976
    @reshmamanoj3976 9 หลายเดือนก่อน +1

    I strongly claim this positive energy ❤❤
    I strongly claim a permanent reunion with my person ❤❤
    I strongly claim a happy and prosperous married life with my person ❤❤
    I strongly claim remove the third party situations in our relationship ❤❤
    Thank you universe 🙏🙏❤❤
    Thank you angels 🙏🙏❤❤

  • @snk3889
    @snk3889 9 หลายเดือนก่อน +1

    I strongly claim this positive energy. Thank you Universe 🙏.

  • @maneeshbijuunni3389
    @maneeshbijuunni3389 9 หลายเดือนก่อน +1

    Thanku univers 💝
    Thanku univers 💝
    Thanku univers 💝

  • @sonisoniarun1093
    @sonisoniarun1093 9 หลายเดือนก่อน +2

    100% resonated ❤️thanku so much🙏

    • @meenasubash2294
      @meenasubash2294 9 หลายเดือนก่อน

      Thank you univers 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️ Thankyou dear ❤🙏🌹 Thank you Devine 🎉🙏🙏🙏❤️ Thankyou angles 🎉❤❤❤

  • @snekha6747
    @snekha6747 9 หลายเดือนก่อน +1

    Thank you Universe Thankyou Angeles Thank you God 🙏🙏❤️♥️

  • @anithaindira5585
    @anithaindira5585 9 หลายเดือนก่อน +1

    🥰Thank you for your positive reading🥰I strongly claim all positive energies and togetherness with my person 🥰thank you Universe🥰🙏🕉️🙏🕉️🙏🕉️🙏

    • @saikrishnan5718
      @saikrishnan5718 9 หลายเดือนก่อน

      Thank you univers 🙏 thankyou angel s 🙏 thankyou God
      ❤❤❤

  • @user-ci5id6tg9j
    @user-ci5id6tg9j 9 หลายเดือนก่อน

    Thanks. Univers.super reading

  • @sree33377
    @sree33377 9 หลายเดือนก่อน +1

    Thank you Universe 🙏✨Thank You angels✨💞Thank You Divine💛Thank You almighty💞
    I strongly claim it positive enenrgy🙏✨
    I strongly claim it third party ending pls universe 🙏

  • @user-ek8xy8bd9p
    @user-ek8xy8bd9p 9 หลายเดือนก่อน

    Thank u മാഡം thank u god thank u univers thank u divine thank u angels... എല്ലാം നന്നായി വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @minimini-wp4zs
    @minimini-wp4zs 9 หลายเดือนก่อน

    I strongly claim this positive energy❣️❣️
    Thankyou universe 🙏🙏🙏

  • @beenacbeena403
    @beenacbeena403 9 หลายเดือนก่อน +1

    🙏🙏🙏. അവനവൻ ചെയ്യുന്നതിന്റെ ഫലം അവനവനു.. എന്നായാലും അതിന്റെ കൂലി കിട്ടുക തന്നെ ചെയ്യും. മാഡം പറഞ്ഞത് എല്ലാം 100%ശരിയാണ്

  • @babysuresh2712
    @babysuresh2712 9 หลายเดือนก่อน +1

    True reading Mam 🙏 thanks Mam

  • @musical_journey01
    @musical_journey01 8 หลายเดือนก่อน

    Thank you universe 🙏
    Thank you God 🙏

  • @nishashivani6495
    @nishashivani6495 8 หลายเดือนก่อน

    പരമമായ സത്യം ❤🙏🙏🙏🙏🙏ഒന്നും പറയാനില്ല വാക്കുകൾ 🎉🎉🎉🎉

  • @sherlyhareendran146
    @sherlyhareendran146 9 หลายเดือนก่อน +2

    എനിയെങ്കിലും സമാദാനം ഉണ്ടായാൽ മതി

  • @AnjuRajeev-e6o
    @AnjuRajeev-e6o 9 หลายเดือนก่อน +1

    Thankyou unniverse ♥️ thankyou angels ❤ thankyou god ❤ thankyou Divine ❤

  • @GeorgeKt-sc1rm
    @GeorgeKt-sc1rm 9 หลายเดือนก่อน

    Chechykku vendy dhinavum Nan Nan aradhikkunna dheyvathodu prarthikkum

  • @sabeenakabeersubaidha9798
    @sabeenakabeersubaidha9798 9 หลายเดือนก่อน +1

    Thank you Universe 🙏🙏🙏

  • @Anamika-l2v
    @Anamika-l2v 9 หลายเดือนก่อน

    താങ്ക്യൂ yunivers ❤️❤️🙏🏽🙏🏽love you ചേച്ചി എന്റെ persan എന്നെ ഒരുപാട് വേദനിപ്പിച്ചു താനെ തിരിച്ചു വരും എന്റെ അടുത്ത് 😊എന്റെ yunivers തിരിച്ചു വരും

  • @nvenugopal-jo9ju
    @nvenugopal-jo9ju 9 หลายเดือนก่อน +1

    Thanks universe

  • @rajeeshkp4730
    @rajeeshkp4730 9 หลายเดือนก่อน

    ഒരുപാട് ഇഷ്ടമായി ഈ reading 👌👍❤️😀😀
    Super 👌👍❤️🙏🙏
    Thank God 🙏❤️❤️❤️
    Thank you universe 🙏❤️❤️❤️
    Thank you maaa'm 🙏🙋😀😀😀

  • @shyleshkumarm.v8398
    @shyleshkumarm.v8398 9 หลายเดือนก่อน

    Thank you Universe 🙏 Thank God 🙏 Thank you Ma'am 🙏 I Strongly affirm positive energies of this reading.

  • @vinayakvijayan5232
    @vinayakvijayan5232 9 หลายเดือนก่อน

    ❤ ഇത് വിശ്വസിക്കാതെ പറ്റില്ല എല്ലാം നന്മ ക്ക് ആകട്ടെ...

  • @SavithriP-go5uw
    @SavithriP-go5uw 2 หลายเดือนก่อน

    Thank you universe ❤

  • @vineeshchandranchandran1872
    @vineeshchandranchandran1872 9 หลายเดือนก่อน

    Claim positive energy thank you universe thank you GOD

  • @SREEJAARSreeja
    @SREEJAARSreeja 8 หลายเดือนก่อน

    Namaskaram is parama kariyagall sathyamanu oru thattum illa thangyou❤❤❤🙏🙏🙏🙏

  • @user-nq5pk3cz1o
    @user-nq5pk3cz1o 7 หลายเดือนก่อน

    Thank you univese🙏🙏🙏

  • @anfalarmy1068
    @anfalarmy1068 9 หลายเดือนก่อน +1

    Chechide reading ennum poliyalle ❤❤❤❤❤❤

  • @SheebaNoushad-r1q
    @SheebaNoushad-r1q 9 หลายเดือนก่อน

    Mam.true.aane.kettapol.vishamam.aayi.

  • @SheebaNoushad-r1q
    @SheebaNoushad-r1q 9 หลายเดือนก่อน

    Thanks.god.thanks.universe.thanks.angle.

  • @rajammaanandhan5029
    @rajammaanandhan5029 9 หลายเดือนก่อน

    Thank you universe 💝💝💝 Thank you mam 🙏🙏🙏 Thank you God 🙏🙏🙏

  • @Manu-ox4ii
    @Manu-ox4ii 9 หลายเดือนก่อน

    Thank you univers 🙏🙏❤️❤️🌹🌹thank you divine 🙏🙏❤️❤️🌹🌹thank you mam 🙏🙏❤️❤️🌹🌹🌹

  • @seethapremavasan9090
    @seethapremavasan9090 9 หลายเดือนก่อน

    Thank you🙏🥰❤️🌹🦋🌈

  • @ashaachu6211
    @ashaachu6211 9 หลายเดือนก่อน

    Thanku universe ❤❤❤

  • @Vinitha248
    @Vinitha248 9 หลายเดือนก่อน +1

    കഴിഞ്ഞ ജന്മം സന്തോഷം തന്നത് കൊണ്ടാണോ ഈ ജന്മം ശവത്തിന് സമം ആക്കിപ്പോയത്. വേദനിപ്പിച്ചു ഇഞ്ചിഞ്ചു ആയി കൊല്ലേണ്ടിയിരുന്നില്ല 💔💔💔.

  • @user-cv1qk1vc4g
    @user-cv1qk1vc4g 9 หลายเดือนก่อน

    Thank you chechi

  • @user-yz1oy4fs1c
    @user-yz1oy4fs1c 9 หลายเดือนก่อน +3

    Soul bonding ഫീൽ ആവാറുണ്ട് സത്യം ❤️tnx univers 🙏

  • @aiswairiyaps6407
    @aiswairiyaps6407 9 หลายเดือนก่อน

    മാം . മാഡം യൂണിവേഴ്സിന്റെ സന്തതിയാണ്. എന്ന് ഞാൻ തീർത്തും വിശ്വാസിക്കുന്നു.. മാഡ o വിശ്വാസിച്ചാലും വിശ്വാസി ചില്ലിങ്കിലും .നന്ദി... ഒരുപാട് നന്ദി. പിന്നെ ഞാൻ ലൈക്ക് ചെയ്യാതെ കാണുന്നു ഒരു ബ്യൂട്ടിഫുൾ സ്നേഹിതനാണ്.. ഈ ഞാൻ......

  • @vasanthat4170
    @vasanthat4170 9 หลายเดือนก่อน

    മാഡം പറഞ്ഞതെല്ലാം സത്യം ആണ് ട്ടോ മാസം പറയുന്നതിൽ കൂടുതൽ ഞാൻ നേരിട്ടു കണ്ടു കാണാൻ അവസരം ഉണ്ടായി ഒരു ഭാഗത്ത് എല്ലാം ഒതുക്കി നിർത്തി ഒരുപാട് വേദനിച്ചു ബിസിനസ് നഷ്ടത്തിലായി ഇപ്പോൾ മറ്റൊരു ബിസിനസ്സ് ചെയ്യുന്നു. ഇതിൽ എനിയ്ക്ക് രക്ഷപ്പെടണം. അവരെയും ബിസിനസ്സിൽ ചേർത്തി വേദനകൾ ഒരു ഭാഗം മാറ്റിവച്ചു. അവർക്കും എൻറ ബിസ്സിനസ്സിൽ ചെറിയ പ്രതീക്ഷകൾ ഉണ്ട്. മറ്റൊരു കാര്യവും സംസാരിക്കാറില്ല. ഫോണിൽ ബിസ്സിനസ് കാര്യം വോയ്സ് ഇടും മാഡം എന്റെ ബിസ്സിനസ് നന്നായി പോവാൻ പ്രാർത്തിക്കണെ

  • @RudraIyyer-mq8fw
    @RudraIyyer-mq8fw 9 หลายเดือนก่อน

    Thank you Universe 🙏Thank you Mam 🙏

  • @alphonsaanusha247
    @alphonsaanusha247 9 หลายเดือนก่อน

    Thank u God
    Thank you universe
    Thank u Angels strongly claim my soul mate nd reunion of my husband

  • @fareeds187
    @fareeds187 9 หลายเดือนก่อน

    Thank you universe ❤️🙏Thank you ma'am ❤️🙏

  • @keralaputragaming9174
    @keralaputragaming9174 9 หลายเดือนก่อน

    ❤❤❤ 🙏🙏🙏I Strongly Claim All Positive Energy of This Reading ❤❤❤❤🙏🙏🙏🙏 I Strongly Claim Reunion With My Person ❤❤❤🙏🙏🙏Thank You Universe ❤❤❤🙏🙏🙏 Thank You Divine ❤❤❤ Thank You Angel 🙏🙏🙏❤❤❤ Thank You God🙏🙏🙏❤❤❤

  • @prakashdj6740
    @prakashdj6740 9 หลายเดือนก่อน

    Thank you universe ❤
    I claim Réunion with my person ❤

  • @AradhyaPrasanna
    @AradhyaPrasanna 9 หลายเดือนก่อน

    Thank. You. Sol. നന്ദി. ക്ഷമിക്കും. Rashikkum. Thattu. Chaithittundu. Yes. Santhosham. Ella. Vishamikkunnu. Kuttam.. Chaithu. Yes. Snahichal. Mathi. Ego. Undu. Trappil. Anu. Jan. Anu.santhosham. yesShamichu. Yanilakku. Vannal. Mathi. Vethanippichu. Yanne. Thank. You. Yes. Universe. Thank. You. Yes. Thank. You. Chechi. അവളെ. Puchakuttie. Kanikkamo. Chechi.

  • @nissaneenu3741
    @nissaneenu3741 9 หลายเดือนก่อน

    Tnq❤ univers

  • @shobhanakesavan9200
    @shobhanakesavan9200 9 หลายเดือนก่อน

    Om nana shivaya 🙏❤❤om namo Narayana 🙏❤❤ dhevi narayana 🙏❤❤ thank you universe 🙏❤ thank you ❤🥰👍👍

  • @SheebaNoushad-r1q
    @SheebaNoushad-r1q 9 หลายเดือนก่อน

    Othiri.sahichu.

  • @Vaigahhhh------------
    @Vaigahhhh------------ 9 หลายเดือนก่อน

    Thank you universe 🙏🏻
    Thank you god🙏🏻
    Thank you angels 🙏🏻
    Thank you mam❤❤❤

  • @babuvggeorge9405
    @babuvggeorge9405 9 หลายเดือนก่อน +1

    യെസ് ഒക്കെ 100% താങ്ക്സ് യൂണിവേസ്

  • @praseethatk2312
    @praseethatk2312 9 หลายเดือนก่อน

    ശരിയാണ്

  • @Remyachandru9398
    @Remyachandru9398 9 หลายเดือนก่อน

    Ego ennekkumayi ozhinju poyaal mathi.Thank you universe ❤ thank you ma'am 🙏

  • @AthiAthi-c4d
    @AthiAthi-c4d 9 หลายเดือนก่อน

    I claim🙏 iam very strongly positive reunion🙏 thank you for your reading mam👌🙏 God universe🌌 is great👍 thank you❤🌹🙏 universe🌌🙏 thank you❤🌹🙏 divine🙏 thank you❤🌹🙏 angels🙏 om nama shivaya🙏🙏

  • @AjithakAji
    @AjithakAji 9 หลายเดือนก่อน

    Thank you mam 🙏🏽❤️100% resonated
    I claim the postive energy
    Thank you universe ❤️🙏🏽🙏🏽🙏🏽❤️

  • @saranyaisaranya172
    @saranyaisaranya172 9 หลายเดือนก่อน

    Thank you universe and Angel and God bless and mother marry and divine 🙏🙏🙏💓
    I strongly claim this reading and I strongly claim permanent union with my person and relationship 🙂❤❤

  • @SaijuAswathy
    @SaijuAswathy 9 หลายเดือนก่อน

    thankyou 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️god god god god 🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻

  • @sheebava5079
    @sheebava5079 9 หลายเดือนก่อน

    I strongly claim positive energy 🙏 I strongly claim permanent reunion and happy togetherness with my person 🙏 Thank you universe 🙏

  • @shylappprasadprasadshyla1300
    @shylappprasadprasadshyla1300 8 หลายเดือนก่อน

    thankyoumam

  • @krishnakuzhiparambhath4465
    @krishnakuzhiparambhath4465 9 หลายเดือนก่อน

    Insha Allah

  • @subrahmanianvk-vq4bw
    @subrahmanianvk-vq4bw 9 หลายเดือนก่อน

    Thaksn universe ❤

  • @sheejak3325
    @sheejak3325 9 หลายเดือนก่อน

    Strongly believe

  • @nimishamaluz7377
    @nimishamaluz7377 9 หลายเดือนก่อน

    I claim positive energy❤️🙏Thanku universe❤️Thanku angels❤️🙏

  • @ShiniSelvan
    @ShiniSelvan 9 หลายเดือนก่อน

    Thanku maam ingana oru reading thanathin ❤️ thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️

  • @SheebaNoushad-r1q
    @SheebaNoushad-r1q 9 หลายเดือนก่อน

    Oam.nama.shivaya.faghavanum.deviyum.aane.ente.samadhanam.

  • @adnanmohammed9134
    @adnanmohammed9134 9 หลายเดือนก่อน

    resnaytaayi.thankyou❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉

  • @JyothiMJ-q6q
    @JyothiMJ-q6q 9 หลายเดือนก่อน

    Thank you God Thank you universe Thank you Devin thank you egels 🙏🙏🙏🕉🕉🕉💐💐💐🎉🎉🦋🦋

  • @user-kh2ue8ix1m
    @user-kh2ue8ix1m 9 หลายเดือนก่อน

    ചേച്ചി പറയുന്നത് കേൾക്കുമ്പോൾ ഒരു സന്തോഷം

  • @NaseemaMohamed-rf8ch
    @NaseemaMohamed-rf8ch 9 หลายเดือนก่อน

    Thank you universe thankyou devine. Thank you god

  • @ressymathew1827
    @ressymathew1827 9 หลายเดือนก่อน

    100% ശരി ആണ്

  • @nimeshjose6628
    @nimeshjose6628 5 หลายเดือนก่อน

    ❤️thank god❤️

  • @bavanoo7
    @bavanoo7 9 หลายเดือนก่อน

    I strongly believe in universe and angels will protect me

  • @ponnirema72
    @ponnirema72 9 หลายเดือนก่อน

    100% സത്യം

  • @susammathomas2134
    @susammathomas2134 8 หลายเดือนก่อน

    Ok aanu

  • @tonypaul333
    @tonypaul333 9 หลายเดือนก่อน +1

    Thank you universe
    Thank you mam
    Thank you god

  • @user-dg9bn1mf8b
    @user-dg9bn1mf8b 9 หลายเดือนก่อน +2

    ❤🎉

  • @sheebakv4314
    @sheebakv4314 9 หลายเดือนก่อน

    എനിക്ക് ഉള്ളതുപോലെ തോന്നുന്നല്ലോ ഓം നമശിവായ🙏 ഓം നമശിവായ എല്ലാം നന്നായി വരട്ടെ മാധവൻ കൂടെ തന്നെയുണ്ട് ഓം നമശിവായ കാത്തു രക്ഷിക്കണേ കാത്തുരക്ഷിക്കണേ മഹാദേവ ❤❤❤❤❤❤❤🥰🥰🥰😍😍😍😍😍😍😍

  • @sindhuvijay9151
    @sindhuvijay9151 9 หลายเดือนก่อน +1

    Striking pain കുറേ ശരികൾ

  • @SuniKmathew-v7k
    @SuniKmathew-v7k 9 หลายเดือนก่อน

    Otaku anubhavikkunna vedhanakal kanditayirikum santhoshikkunne😢

  • @jomolsanthosh-fd6zv
    @jomolsanthosh-fd6zv 9 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏thankuu😍😍❤️

  • @ShillyThomas-yc4nk
    @ShillyThomas-yc4nk 9 หลายเดือนก่อน

    Thank u universe 🙏🙏
    Thank God ❤️❤️

  • @VaheedaVahee-t4f
    @VaheedaVahee-t4f 9 หลายเดือนก่อน

    Thanku universe..
    Thanku divine...
    Thanku angels...

  • @iqoo_neo9pro
    @iqoo_neo9pro 9 หลายเดือนก่อน

    Thanks mam thanks angels thanks universe thank god

  • @beenal9835
    @beenal9835 9 หลายเดือนก่อน

    Mam 25 years aayi marriage kazhichit 16 years aayi 3partye situation epo thirich vannu suicide cheythalmathiyayirunu ennu palapozhum vicharichu makkalkuvendi mathram jeevichponnu vallathoru mantel problem aayirunnu thirich vannapol spiritual lifene asrayichu meditation cheythu munjanmathil koduthathanu thiricu kitiyathennu marupadi kiti universe swapnam kanunnapole ellamkati thannu samadanmayi vmc malayalam meditation chanalinu nandhi ennepole vishamikunna ellarum meditate cheyyan eeswaran sahaikte thank you so much my god om namasivaya thank you universe thankyou mam thank you devine. Thank you Angeles 🌹🙏❤🙏🙏🙏🙏🙏🙏🙏🙏🙏

  • @falgunan5477
    @falgunan5477 9 หลายเดือนก่อน

    ഇത് തീർച്ചയായും എന്റെ എനർജിയാണ് റീഡിംഗിൽ വായിച്ചത് 100 ശതമാനം വിശ്വാസമുണ്ട് എന്നോട് ചെയ്തുപോയ തെറ്റുകൾക്ക് ക്ഷമ ചോദിക്കുന്നുണ്ടല്ലോ അപ്പോൾ ചെയ്തുപോയ തെറ്റുകൾ തെറ്റല്ലാതെ ആവുമോ എന്തായാലും വരട്ടെ ദൈവമായിട്ട് തീരുമാനിക്കട്ടെ അതല്ലെ അതിന്റെ ശരിയായ രീതി ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു അതുപോലെ യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും ഞാൻ എൻ്റെ നന്ദി അറിയിക്കുന്നു എത്രയും വേഗം എന്നരികിൽ എത്തട്ടെ എത്തും എന്ന് എനിക്ക് വിശ്വാസമുണ്ട്