ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

ദൈവത്തിന്റെ പിറവി, മതങ്ങളുടെയും! | ആകാശത്തിലെ പോലെ ഭൂമിയിലും

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ค. 2020
  • ദൈവത്തിന്റെ പിറവി മതങ്ങളുടെയും ! Presentation by Tomy Sebastian on May 2020
    Editing: Sinto Thomas
    #God #Astrology
    esSENSE Social links:
    Website of esSENSE: essenseglobal.com/
    Website of neuronz: neuronz.in
    FaceBook Page of esSENSE: / essenseglobal
    FaceBook Page of neuronz: / neuronz.in
    Twitter: / essenseglobal FaceBook Group: / 225086668132491

ความคิดเห็น • 270

  • @avner5287
    @avner5287 4 ปีที่แล้ว +33

    ടോമി ചേട്ടന്റെ ഓരോ പ്രഭാഷണവും വളരെ മികച്ചത് ആണ്

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      th-cam.com/video/c5DObdcTzBg/w-d-xo.html

  • @travelindiatreasures
    @travelindiatreasures 4 ปีที่แล้ว +28

    Soooooooooooooooooooo Happyyyyyyyyyyyyyyyyyyyyyyyy. Kerala becoming an Atheist state soon. From Canada.

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +4

      Kerala had long way to go for defending faith virus, still the best in national level

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว +1

      പോടാ ചെലകാതെ

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      th-cam.com/video/c5DObdcTzBg/w-d-xo.html

  • @vyrusrakesh
    @vyrusrakesh 4 ปีที่แล้ว +7

    This should be an eye-opener for people who still believe in our life is depended on the horoscope. Time for a change.

    • @leroykian3298
      @leroykian3298 3 ปีที่แล้ว

      i know it's quite randomly asking but do anybody know a good site to stream newly released series online?

  • @lakshmis696
    @lakshmis696 ปีที่แล้ว +3

    Thanks so much for this beautiful presentation. Got a good clarity.

  • @jobitbaby4716
    @jobitbaby4716 4 ปีที่แล้ว +6

    Simple and beautiful presentation. 😘😘

  • @aromalkalathil5125
    @aromalkalathil5125 4 ปีที่แล้ว +3

    Dear tomychan is back again. Good luck brother - aromal

  • @deepakprkasan6740
    @deepakprkasan6740 2 ปีที่แล้ว +3

    highly informative :):)

  • @bv_tvm8105
    @bv_tvm8105 4 ปีที่แล้ว +43

    I am proud to be an atheist

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +5

      😎 bro, the sense for reality is Atheisam, me too

    • @shahidzen
      @shahidzen 4 ปีที่แล้ว

      th-cam.com/video/zCXuY_CmEi4/w-d-xo.html

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +3

      @@shahidzen fairy tales is not a primary evidence of myth GOD,, try Dinkan GOD better understanding of humanity and universe

    • @byjugypsy5482
      @byjugypsy5482 4 ปีที่แล้ว +1

      @@shahidzen th-cam.com/video/pkT8O3TUU1w/w-d-xo.html

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 4 ปีที่แล้ว

      @@byjugypsy5482 how did universe come into existence from nothing if there was not a creator?

  • @bnet1050
    @bnet1050 4 ปีที่แล้ว +2

    good info... keep going waiting for episode

  • @gopivk6137
    @gopivk6137 ปีที่แล้ว +1

    Informative👍👍👍👌

  • @jacksonchristopher3028
    @jacksonchristopher3028 4 ปีที่แล้ว +6

    3rd Comment waiting for something spl. I really like your all presentations. Full support.

    • @gireeshkumar8665
      @gireeshkumar8665 4 ปีที่แล้ว +1

      ഇത് ഒരു സീരീസ് ആണ് 2nd പാർട്ട് വന്നിട്ടുണ്ട്..... please watch this 👇
      th-cam.com/video/KPZ8mW7URJw/w-d-xo.html

    • @jacksonchristopher3028
      @jacksonchristopher3028 4 ปีที่แล้ว

      @@gireeshkumar8665 Thank you Dear Brother.

  • @sathishpspanoor6826
    @sathishpspanoor6826 4 ปีที่แล้ว +3

    Good subject.......... Good presentation

  • @rajeshp5200
    @rajeshp5200 11 หลายเดือนก่อน +1

    താങ്കളുടെ അവതരണങ്ങൾ വളരെ വിജ്ഞാനപ്രദങ്ങളാണ് ദയവായി സുമേറിയൻ / ബാബിലോണിയൻ ദൈവങ്ങൾ, മതങ്ങൾ പറ്റി ഒരു സീരീസ് ചെയ്യുമ്മോ . സുമേറിയൻ ദൈവങ്ങൾ അല്ലെ ലോകം മുഴുവൻ പടർന്നത്. ലോകം പകുത്തെടുത്ത സുമേറിയൻ ഇതിഹാസം സത്യമായി മറുന്നുവെന്നെനിക്ക് തോന്നുന്നു. ഇഷ്താർ ... ഐസിസും ... മേരിയുമായി മാറിയ കഥ പറയു

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน

    അ (ഹോ) + ( രാ) ത്രം = അഹോരാത്രം = രാവും പകലും - = ഒരു ദിവസം - ബ്രാക്കറ്റിൽ ഉള്ള രണ്ടക്ഷരങ്ങൾ ചേർത്താൽ ഹോരാ =Hour -ഹോരാശാസ്ത്രം എന്ന് പറയുന്നു -

  • @prijukumar34
    @prijukumar34 2 ปีที่แล้ว +2

    സത്യം 🙏🙏🙏🙏🙏

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน

    ഭൂമി സൂര്യനെ ഒരു തവണ ചുറ്റുന്നതിന് രണ്ടര നാഴികവീതമുള്ള 24 മുഹൂർത്തങ്ങൾ വേണം - അതാണ് ഒരുദിവസം - 2 അര നാഴികയുള്ള മുഹൂർത്തത്തിന് കാലഹോര എന്നുംപേർ ഉണ്ട് - 24കാലഹോര തന്നെ 24 മണിക്കൂർ - ഹോര =Hour -

  • @samueljohn7023
    @samueljohn7023 4 ปีที่แล้ว +3

    Well explained in simple language

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      th-cam.com/video/c5DObdcTzBg/w-d-xo.html

  • @RONALDJOHNABRAHAM
    @RONALDJOHNABRAHAM 4 ปีที่แล้ว +2

    Informative 👍👍

  • @muhammedrafirafi1880
    @muhammedrafirafi1880 ปีที่แล้ว +2

    ❤️

  • @isonabraham6641
    @isonabraham6641 4 ปีที่แล้ว +3

    Informative

  • @harikrishna4284
    @harikrishna4284 4 ปีที่แล้ว +3

    good presentation

  • @josemathew2336
    @josemathew2336 4 ปีที่แล้ว +5

    The subject titles and talk are contradicting. Try to change the subject title

    • @tomyseb74
      @tomyseb74 4 ปีที่แล้ว +4

      It is a series, wait for the coming episodes

    • @gireeshkumar8665
      @gireeshkumar8665 4 ปีที่แล้ว

      ഇത് ഒരു സീരീസ് ആണ് 2nd പാർട്ട് വന്നിട്ടുണ്ട്..... please watch this 👇
      th-cam.com/video/KPZ8mW7URJw/w-d-xo.html

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      Actually a fallacy th-cam.com/video/c5DObdcTzBg/w-d-xo.html

  • @rajjtech5692
    @rajjtech5692 3 ปีที่แล้ว

    എന്നാൽ ഒറ്റപ്പെട്ട അവസരങ്ങളിൽ മനുഷ്യ സഹായം കിട്ടാനില്ലാത്തപ്പോൾ, വലിയ വേലിയേറ്റം വരുമ്പോൾ, ഇടിയും മിന്നലും അടിക്കുമ്പോൾ, വിളിക്കാൻ ഒരാൾ മാത്രമേയുള്ളു. ആരും വിളിച്ചു പോകും അമ്മേ, അല്ലെങ്കിൽ ദൈവമേ, ഈശ്വരാ.. 👌

    • @amaljose1704
      @amaljose1704 ปีที่แล้ว +2

      Njan dinkaaa enna vilikkunnath

  • @casperstardust4902
    @casperstardust4902 4 ปีที่แล้ว +5

    വളരെ മികച്ച ഒരു പ്രഭാഷണം.

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      th-cam.com/video/c5DObdcTzBg/w-d-xo.html

  • @bhasikumaran2217
    @bhasikumaran2217 4 ปีที่แล้ว +5

    തലവാചകത്തോട് നീതി പുലർത്തിയില്ല.

    • @gireeshkumar8665
      @gireeshkumar8665 4 ปีที่แล้ว

      ഇത് ഒരു സീരീസ് ആണ് 2nd പാർട്ട് വന്നിട്ടുണ്ട്..... please watch this 👇
      th-cam.com/video/KPZ8mW7URJw/w-d-xo.html

    • @mrzero2472
      @mrzero2472 4 ปีที่แล้ว

      2 nd part und

  • @JTM_K
    @JTM_K ปีที่แล้ว

    Can you please put some references ??. If there is no reference - low credibility.

  • @georgeoommen4848
    @georgeoommen4848 4 ปีที่แล้ว +3

    Nothing is mentioned about genesis of God and Religion

    • @mathewalexander3900
      @mathewalexander3900 4 ปีที่แล้ว

      To wait for the coming episodes.

    • @robineapen7133
      @robineapen7133 4 ปีที่แล้ว

      I know,why is this so false titled I watched till the end looking forth the title. Anyhow this was an interesting subject and a great knowledge.

    • @charvaka2773
      @charvaka2773 4 ปีที่แล้ว

      Watch this link , then you can understand what is religion . th-cam.com/video/T4OYyodBAis/w-d-xo.html

  • @spaarkingo102593
    @spaarkingo102593 4 ปีที่แล้ว +1

    Wow excellent, njan njettipooyi...great🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @sivadassahadev7606
    @sivadassahadev7606 4 ปีที่แล้ว +2

    Great class sir thanks🙏🙏

  • @mathewalexander3900
    @mathewalexander3900 4 ปีที่แล้ว +3

    Well explained.

  • @sudeeshbhaskaran4960
    @sudeeshbhaskaran4960 4 ปีที่แล้ว +5

    താത്പര്യം ഉള്ള വിഷയം ആണ്. അടുത്ത ഭാഗങ്ങൾ വൈകാതെ പ്രതീക്ഷിക്കുന്നു

    • @gireeshkumar8665
      @gireeshkumar8665 4 ปีที่แล้ว

      ഇത് ഒരു സീരീസ് ആണ് 2nd പാർട്ട് വന്നിട്ടുണ്ട്..... please watch this 👇
      th-cam.com/video/KPZ8mW7URJw/w-d-xo.html

    • @sudeeshbhaskaran4960
      @sudeeshbhaskaran4960 4 ปีที่แล้ว

      @@gireeshkumar8665 thank you..

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      th-cam.com/video/c5DObdcTzBg/w-d-xo.html

  • @ranjithantony2629
    @ranjithantony2629 10 หลายเดือนก่อน

    If christ is not real then why AD and BC came in historical studies

    • @ashikjaisonn
      @ashikjaisonn 29 วันที่ผ่านมา

      Bro, angnethe calandar ondakiyath pop Gregory aan. Atha angne vanne

  • @mkjohnkaipattoor6885
    @mkjohnkaipattoor6885 ปีที่แล้ว

    ഈ" ദൈവം" എന്ന വാക്കുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത്, ദൈവം എന്ന വാക്ക് എങ്ങനെയാണ് രൂപപ്പെട്ടത്.
    ഏതായാലും മനുഷ്യരിൽ ബുദ്ധി വികാസത്തിൽ അറിവും ഭാഷയും ലിപിയും അക്ഷരങ്ങളും അക്ഷരങ്ങൾ ചേർത്തുള്ള വാക്കുകളും വാക്കുകൾ ചേർത്തുള്ള വാചകങ്ങളും വാചകങ്ങൾ ചേർത്തുള്ള ആശയങ്ങളും രൂപപ്പെട്ടതിനുശേഷം ആണല്ലോവേദശാസ്ത്രങ്ങൾ തന്നെ ഉണ്ടായത്.
    ആ കൂട്ടത്തിൽ ആയിരിക്കുമല്ലോ ദൈവം എന്ന വാക്കും ഉണ്ടായത്.
    "ദിവ് " എന്നാൽ സംസ്കൃത ധാതുവിന് പ്രകാശിക്കുന്നത് എന്നർത്ഥം. ആ ധാതുവിനെ എടുത്ത് പ്രകാശിപ്പിക്കുന്നവൻ എന്ന അർത്ഥം വരുന്നദൈവം എന്ന വാക്ക് രൂപപ്പെടുത്തി.
    വാക്ക് എങ്ങനെയാണ് പ്രകാശിപ്പിക്കുന്നവൻ ആകുന്നത്.
    നമ്മുടെ കാഴ്ചപ്പാടിൽ എല്ലാറ്റിനെയും പ്രകാശം നൽകി കാണിച്ചുതരുന്നത് സൂര്യനാണ്.
    അപ്പോൾ പിന്നെ വാക്ക് എങ്ങനെയാണ് പ്രകാശിപ്പിക്കുന്നവൻ ആയത്.
    സൂര്യന്റെ പ്രകാശത്തിൽ ഒരു വസ്തു ദീപ്തം ആകുമ്പോൾ ആ വസ്തുവിനെ ചൂണ്ടി
    " ഇത് ഇന്നത്" എന്ന് പറയണമെങ്കിൽ ആ വസ്തുവിനെ കുറിക്കുന്ന അറിവ് ഉള്ളിൽ സ്വരൂപമായി ജീവനിലേക്ക് ആഭാസിതമായി വന്നിട്ട് മനസ്സിൽ പ്രതിഫലിക്കുകയും ചെയ്യുമ്പോൾ അതിന്റെ പ്രതീതി ആയി കാണുമ്പോൾ ആണ് കണ്ട വസ്തുവിന് ഉണ്ട് എന്ന ഉണ്മ ഉണ്ടാകുന്നത്.
    അപ്പോൾ ഒരു വസ്തുവിനെ നമ്മുടെ ഉള്ളിൽ ഇരുന്നുകൊണ്ട് വെളിപ്പെടുത്തി തരുന്ന പ്രകാശമാണ് അഥവാ വെളിച്ചമാണ് അറിവ്.
    ഈ അറിവിനെയാണ് പാർട്ടികൾ ഓഫ് ഗോഡ് എന്ന് പറയുന്നത്.
    അറിവിന്റെ കണങ്ങളുടെ പൂർണ്ണതയെ എല്ലാറ്റിനെയും കാണിച്ചുതരുന്നവൻ എന്ന അർത്ഥത്തിൽ സർവ്വേശ്വരൻ എന്നും എല്ലാറ്റിനെയും പ്രകാശിപ്പിച്ച് ഒരു വിഷയമായി നമ്മുടെ മുൻപിൽ അവതരിപ്പിച്ച് കാണിക്കുന്ന അറിവ് എന്ന നിലയിൽ " ദൈവം"എന്ന വാക്കുകൊണ്ടും വിശേഷിപ്പിക്കുന്നു.
    രണ്ടു വാക്കും ഒരേ അർത്ഥത്തിൽ വരുന്നതാണ്.
    നമ്മുടെ ഉള്ളിൽ സ്വരൂപമാകുന്ന അറിവുകളുടെ ആകെ തുകയാണ് നമ്മൾ വെളിയിൽ ഒരു ലോകമായി കാണുന്നത്.
    അപ്പോൾ ലോകത്തെ കാണിച്ചുതരുന്നവൻ ആരാണ്. ഉള്ളിൽ സ്വരൂപമാകുന്ന അറിവ്. അറിവുകൾക്കെല്ലാം അറിവായി ഇരിക്കുന്ന അറിവിന്റെ പൂർണ്ണതയെ ആണ് " ബ്രഹ്മം "( ബൃഹത്തായ ആത്മാവ്) എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്.
    അറിവും വസ്തുവും കൂടി താദാത്മ്യം പ്രാപിക്കുമ്പോഴാണ് അറിവ് പൂർണ്ണമാകുന്നത്.
    ആ പൂർണ്ണത തന്നെയാണ് ദൈവം.
    താങ്കൾ സംസാരിച്ച ഓരോ അക്ഷരങ്ങളും ദൈവകണങ്ങൾ ആണ്.
    അക്ഷരം എന്ന വാക്കിന് നാശമില്ലാത്തത് എന്നർത്ഥം( അനശ്വരം).
    അപ്പോൾ നാശം ഉള്ളത് ഏതാണ്.
    അറിവിൽ പ്രതീതിയായി കാണുന്ന വസ്തു രൂപങ്ങൾ. എന്നാൽ ഇവയ്ക്ക് നാശമല്ല സംഭവിക്കുന്നത്, പ്രകൃതിയിലേക്ക് വന്നത് പ്രകൃതിയിലേക്ക് തന്നെ ലയിക്കുകയാണ് ചെയ്യുന്നത്.
    രൂപമാറ്റമാണ് സംഭവിക്കുന്നത്.
    അപ്പോൾഈ നാമങ്ങൾ എല്ലാം ഉണ്ടാക്കിയത് ആരാണ്. അതിന്റെ തുടക്കം എവിടെയാണ്. ഒരു അഡ്രസ്സും ഇല്ല.
    അതുകൊണ്ട്, അതിനെ സ്വയം ഭൂ ആയ പരംപൊരുൾ പണ്ട് ആരോ നാമകരണം ചെയ്തു.
    അപ്പോൾ ദൈവം എന്ന വാക്കിനെയും മതത്തെയും ഉണ്ടാക്കിയത് ആരാണ്.
    ദൈവം എന്ന വാക്കിനെ മതവുമായി ബന്ധപ്പെടുത്തി അതിനൊരു വ്യക്തിവത്കരണം നൽകിയത് ആരാണ്?
    നമ്മൾ സംസാരിക്കുന്ന ഒരു വാക്കുകൾ പോലുംനമ്മുടെ സൃഷ്ടി അല്ല. അത് ഉണ്ടായ കാലം മുതൽ പരമ്പരാഗതമായി പകർന്നു പകർന്ന് വരുന്നതാണ്.
    അറിവിനെ എടുത്തു വിനിയോഗിക്കുന്ന മനുഷ്യർ കാലാവധി കഴിഞ്ഞ് പോയാലും അറിവ് എങ്ങും പോകുന്നില്ല. അത് അനാദിമധ്യാന്ത ചൈതന്യമായി നിലനിൽക്കുന്നു. പ്രകൃതിയും അങ്ങനെതന്നെ.
    ആത്മാവും ശരീരവും.
    ( ശിവനും ശക്തിയും )

  • @nikhilprasad2820
    @nikhilprasad2820 4 ปีที่แล้ว +1

    സൂപ്പർ വീഡിയോ ടോമി സാറെ

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน

    വിനാഴികയ്ക്ക് താഴേയും സമയം കണക്കാക്കപ്പെട്ടിട്ടുണ്ട് - കല - നിമിഷം ഇങ്ങനെയൊക്കെ - ഇത്ര വിനാഴിക = ഒരു നാഴിക -ഇത്ര നാഴിക = ഒരു മുഹൂർത്തം ഇത്രമുഹൂർത്തം = ഒരു അഹോരാത്രം ഇത്ര അനോരാത്രം = ഒരു മാസം ഇത്ര മാസം = ഒരു വർഷം / കൂടാതെ ചാന്ദ്രമാസങ്ങളുമുണ്ട് 27നാളുകളായിട്ട് ഒരു മാസം -2 7 x 12 = 324 > 365----324 = 41 ദിവസം = ഒരു
    മണ്ഡലക്കാലം സൗരവർഷത്തിൽ നിന്നും ചാന്ദ്ര വർഷം കുറച്ചാൽ - (നോൽമ്പിന് 41 ദിവസം)

    • @raveendranpk8658
      @raveendranpk8658 หลายเดือนก่อน

      ഒരഹോരാത്രം 2 തവണയെഴുതി സോറി

  • @raveendranpk8658
    @raveendranpk8658 หลายเดือนก่อน

    ഗ്രഹങ്ങൾ --- നക്ഷത്രങ്ങൾ - ഈ പദങ്ങൾക്ക് രണ്ടാണർത്ഥം ഒരേ അർത്ഥമല്ല-

  • @ssb5274
    @ssb5274 4 ปีที่แล้ว +2

    Good presentation....

  • @joserichies8371
    @joserichies8371 4 ปีที่แล้ว

    Heading is a different one.

  • @gurupraveengvijay4527
    @gurupraveengvijay4527 3 ปีที่แล้ว +2

    Sir jyothishan ayal nalla varu varam😋😋😂😂

  • @anoojnellarrakkal3935
    @anoojnellarrakkal3935 4 ปีที่แล้ว +2

    👏👏👏👏👏💐

  • @binoyjoseph8383
    @binoyjoseph8383 4 ปีที่แล้ว +2

    Good presantation

  • @Khadolkacha
    @Khadolkacha 4 ปีที่แล้ว +1

    Very informative

  • @jamesbaben
    @jamesbaben 3 ปีที่แล้ว +1

    Well explained

  • @RaviKumar-vi9tb
    @RaviKumar-vi9tb 4 ปีที่แล้ว +2

    കുറെ അറിവുകള് കിട്ടി

  • @shijusachu1522
    @shijusachu1522 10 หลายเดือนก่อน

    🤔ഹോ ഇതൊക്കെ ഇങ്ങനെ ആയിരുന്നല്ലേ 🤔

  • @wilsonjose4556
    @wilsonjose4556 4 ปีที่แล้ว +1

    Vazhaka

  • @NishanthSalahudeen
    @NishanthSalahudeen 4 ปีที่แล้ว +1

    This is a plagiarised talk from prof papputty's presentation. Not impressed

    • @freez300
      @freez300 4 ปีที่แล้ว +1

      Exactly... Anyway really happy to hear from anyone.. again and again .. love you pappoootty sir

    • @shinesebastian9131
      @shinesebastian9131 4 ปีที่แล้ว

      Yes bro, comen subjuct produced common theorys only..

    • @mohammadkrishnanmohammad7105
      @mohammadkrishnanmohammad7105 4 ปีที่แล้ว

      @@shinesebastian9131 പോടോ

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      th-cam.com/video/c5DObdcTzBg/w-d-xo.html

  • @joshymathew2253
    @joshymathew2253 4 ปีที่แล้ว +2

    Good talk

  • @rider5333
    @rider5333 4 ปีที่แล้ว +3

    Good👌

  • @sabinanand2454
    @sabinanand2454 4 ปีที่แล้ว

    Avidunum evidunum kurachu padichit vannal ethanu kuzhapppam

    • @truthtimes4549
      @truthtimes4549 4 ปีที่แล้ว

      Exactly 😂th-cam.com/video/c5DObdcTzBg/w-d-xo.html

    • @aneeshs1634
      @aneeshs1634 7 หลายเดือนก่อน

      Ya

  • @justinfrancis2415
    @justinfrancis2415 4 ปีที่แล้ว

    Thangalude.vishyathilekku.varuka.daivangl.ellado.prapanjam.nirmicha.daivam.mathrame.ullu.pinne.mthangl.arakkayochernnu.undakkiya.abhprayangal
    .

  • @farhanmalayil3304
    @farhanmalayil3304 4 ปีที่แล้ว +2

    Good

  • @thajudeenpk
    @thajudeenpk 4 ปีที่แล้ว +1

    😍😍😍👍👍👍

  • @girishviji
    @girishviji 4 ปีที่แล้ว +1

    അടുത്തത് എന്നാണ്?

  • @AJISHSASI
    @AJISHSASI 4 ปีที่แล้ว +1

    👍👍👍👍

  • @gireeshkumar8665
    @gireeshkumar8665 4 ปีที่แล้ว +1

    😀

  • @keyechi
    @keyechi 4 ปีที่แล้ว

    5

  • @mustafaponmala4263
    @mustafaponmala4263 4 ปีที่แล้ว

    Tugging of

  • @arunkabeer7636
    @arunkabeer7636 4 ปีที่แล้ว

    Ithu satyamo andhaviswasamo?
    www.google.com/amp/s/www.express.co.uk/news/science/1005845/life-after-death-what-happens-when-you-die-soul-quantum/amp

    • @arunkabeer7636
      @arunkabeer7636 4 ปีที่แล้ว

      @Undefined Space But it seems not much discussion is being done in this regard and dumped as superstitious...

  • @aslahsha5213
    @aslahsha5213 4 ปีที่แล้ว +1

    പ്രപഞ്ചം എങ്ങനെ ഉണ്ടായി ?

    • @seemaammu2912
      @seemaammu2912 4 ปีที่แล้ว +9

      ഒറ്റനോട്ടത്തിൽ പറയുകയാണങ്കിൽ ഉത്തരം:-പടച്ചവൻ ഉണ്ടാക്കി എന്ന് പറയാം. പടച്ചവൻ -എങ്ങനെ ഉണ്ടായിഎന്ന് ആരും ചോദിക്കില്ല,അഥവാആരെങ്കിലും ചോദിച്ചാൽ അതിനും ഉത്തരം റഡി അത് സ്വയംഉണ്ടായി.അതാണ് മതയുക്തി ഇവിടെ പടച്ചോൻ സ്വയം ഉണ്ടായി എന്ന് അംഗീകരിക്കുന്നവർ പ്രപഞ്ചം സ്വയം ഉണ്ടായി എന്ന് സമ്മതിച്ചുതരില്ല. ഈ സമ്മതവും അംഗീകാരവും ഒന്നുംശാസ്ത്രത്തിന് ആവശ്യം ഇല്ല .അതിനുവേണ്ടത് തെളിവുകൾ മാത്രമാണ് ആരീതിയ്ക് "Big bang" എന്ന പ്രതിഭാസത്തിലുടെരുപപ്പെട്ടു എന്നതാണ് നിഗമനം

    • @aslahsha5213
      @aslahsha5213 4 ปีที่แล้ว

      @@seemaammu2912 പടച്ചവൻ സ്വയം ഉണ്ടായതാണ് എന്ന് ഏതെങ്കിലും ഒരു മതപണ്ഡിതൻ പറയുന്ന വീഡിയോ ഉണ്ടെങ്കിൽ അതിന്റെ ലിങ്ക് ഒന്ന് തരണേ.

    • @aslahsha5213
      @aslahsha5213 4 ปีที่แล้ว

      @Ayisha Basheer ഇതിൽ എത്രാമത്തെ മിനിറ്റിൽ ആണ് അള്ളാഹു സ്വയം ഉണ്ടായതാണ് എന്ന് പറയുന്നത്?
      ആ സമയം പറഞ്ഞാൽ നോക്കാൻ എളുപ്പമായിരുന്നു

    • @aslahsha5213
      @aslahsha5213 4 ปีที่แล้ว

      @@seemaammu2912 അള്ളാഹു സ്വയം ഉണ്ടായതാണ് എന്ന് ഇസ്ലാമിന്റെ അടിസ്ഥാനഗ്രന്ഥമായ ഖുർആനിലോ സ്വഹീഹ് ആയ ഹദീസിലോ ഒരിടത്തു പോലും പറയുന്നില്ല.
      പിന്നെ നിങ്ങൾക്ക് എവിടെനിന്നാണ് അങ്ങനെ ഒരു ഉത്തരം കിട്ടിയത്?

    • @shahidzen
      @shahidzen 4 ปีที่แล้ว

      seema ammu th-cam.com/video/7jbGi5Mz-AM/w-d-xo.html 11.30To15 plz onnu kellkuuu only 3min

  • @jaleel788
    @jaleel788 4 ปีที่แล้ว

    നക്ഷത്രങ്ങൾ സഞ്ചരിക്കുന്നില്ലേ ബായ് ?

    • @RaviKumar-vi9tb
      @RaviKumar-vi9tb 4 ปีที่แล้ว

      ആപേക്ഷികമായി സംസാര്ക്കുകയാണ്

    • @shyamprasad8292
      @shyamprasad8292 4 ปีที่แล้ว

      Pandillarunnu.. epol sancharikunnund😆

  • @sapereaudekpkishor4600
    @sapereaudekpkishor4600 4 ปีที่แล้ว

    Science

  • @robinsmathew3498
    @robinsmathew3498 4 ปีที่แล้ว

    ഇതിെവിടെയാണ് ദൈവവും മതവും

    • @gireeshkumar8665
      @gireeshkumar8665 4 ปีที่แล้ว

      ഇത് ഒരു സീരീസ് ആണ് 2nd പാർട്ട് വന്നിട്ടുണ്ട്..... please watch this 👇
      th-cam.com/video/KPZ8mW7URJw/w-d-xo.html

  • @naserkmkm9898
    @naserkmkm9898 4 ปีที่แล้ว

    ആമുഖം ആവശ്യമാണ്.

  • @aneeshs1634
    @aneeshs1634 7 หลายเดือนก่อน

    valla pannikkum poodaa

  • @karanpush3819
    @karanpush3819 4 ปีที่แล้ว

    Thank god I'm an atheist. 😑

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 4 ปีที่แล้ว

      how did universe come into existence from nothing if there was not a creator?

    • @varghesejoseph951
      @varghesejoseph951 4 ปีที่แล้ว +1

      That we have to invent.
      If we dont know the answer it doesn't mean that there is a creator.. The argument that there is a creator is only an imagination of man only.. Even the creator may be a physical force. Example Lighting has power. But it has not life.

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 4 ปีที่แล้ว

      @@varghesejoseph951 how can you say for sure that there is no creator? You are using science to disprove there is a creator but is the science certain on its claims? Can science offer certainty?

    • @varghesejoseph951
      @varghesejoseph951 4 ปีที่แล้ว

      The creation may be the result of the physical forces. Example Lighting. It produces eletricity.. and heat.
      So no need to worship

    • @khabibnurmagamadov29-03
      @khabibnurmagamadov29-03 4 ปีที่แล้ว

      @@varghesejoseph951 what causes those physical force? Can you elaborate? Every physical phenomenon has a cause and reasons behind it.

  • @mohammadkrishnanmohammad7105
    @mohammadkrishnanmohammad7105 4 ปีที่แล้ว

    സ്വയം അങ്ങ് മെനഞ്ഞു പിന്നെ അങ്ങട് പറഞ്ഞു അത്ര മാത്രം..... ജോതിഷം സത്യമാണ് .... അത് പുത്തൻ കൂറ്റ് യുക്തിവാദികളേക്കാൾ ബോധ്യ പെടുക അനാവശ്യ വാശി ദൈവത്തോടും ജോതിഷത്തോടും കാണിച്ചു അവസാനം എല്ലാം പോയി കിട്ടി ജ്യോതിഷിയുടെ അടുത്ത് പോയി ഒന്നിൽ നിന്നും തുടങ്ങിയ യുക്തിവാദികൾക്ക് ആണ് .... വെറുതെ പറഞ്ഞതല്ല അനുഭവസ്ഥൻ ആണ് ഞാൻ അത് കൊണ്ടു ഇതൊക്കെ ഒരു ഒരു കിണറ്റിൽ നിന്നും പുറത്തെത്തിയ പശു കിടാവിന്റെ പോളപ്പായിട്ടേ കാണുന്നുള്ളൂ

    • @WranglerDude
      @WranglerDude 4 ปีที่แล้ว +6

      താങ്കളുടെ ഉപജീവനം ജ്യോതിഷം വിററ് ആയിരിക്കും അല്ലേ?

    • @rajeevraghavraj6531
      @rajeevraghavraj6531 3 ปีที่แล้ว +3

      ചിരിപ്പിച്ചു കൊല്ലാനിറങ്ങിയതാ ല്ലേ? 😄😄

  • @sarankumar9718
    @sarankumar9718 4 ปีที่แล้ว +3

    I am proud to be an atheist

  • @rajamohananm
    @rajamohananm 4 ปีที่แล้ว

    Very informative

  • @ravindrannair1370
    @ravindrannair1370 4 ปีที่แล้ว

    Informative

    • @charvaka2773
      @charvaka2773 4 ปีที่แล้ว

      Sari Naya re , do you know how your ancestors were tortured innocent human being of Kerala ??? You watch this upload . th-cam.com/video/yzeeiTc3cOI/w-d-xo.html