KSU ജില്ലാ ജോയിന്റ് സെക്രട്ടറിയെ മുറിയില്‍ പൂട്ടിയിട്ട് SFI മര്‍ദിച്ചതായി പരാതി

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • കാര്യവട്ടം ക്യാമ്പസില്‍ കെഎസ്‌യു തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറിയെ SFI പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി
    #KSU #sfi #police #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 94

  • @nazarrahiman5639
    @nazarrahiman5639 หลายเดือนก่อน +68

    ഇവൻ മാർ മനുഷ്യർ തന്നെയാണോ! Pv യുടെ അടിമകൾ 😃

  • @യൂറോപ്യൻകാഴ്ചകൾ
    @യൂറോപ്യൻകാഴ്ചകൾ หลายเดือนก่อน +80

    ജൂലൈ ഒന്നിന് കേന്ദ്ര സർക്കാരിൻ്റെ പുതിയ നിയമം വന്നിട്ടുണ്ട്. SFI വാഴകൾ അറിഞ്ഞോ ഇല്ലയോ...

    • @krishnan9347
      @krishnan9347 หลายเดือนก่อน +13

      ഒന്നും ചെയ്യില്ല കേരള പൊലീസ് അല്ലേ...

    • @user-yh8op2cj4i
      @user-yh8op2cj4i หลายเดือนก่อน +2

      Punishment എന്താണ്

    • @o..o5030
      @o..o5030 หลายเดือนก่อน

      ​@@user-yh8op2cj4i ജീവ പര്യന്തം മുതൽ വധശിക്ഷ വരെ, mob lynching ന് ഉള്ള ശിക്ഷ 💯

    • @PoochaSaar
      @PoochaSaar หลายเดือนก่อน

      കേരള പോലീസും പാർട്ടിയും ഉള്ളടത്തോളം കാലം തല്ലി ചത ആർക്കും പറ്റും 🤪

    • @Brandlead
      @Brandlead หลายเดือนก่อน

      @@krishnan9347but zero fir undallo..? Ipol register chaiyyathirikkan police pattathilla

  • @Lolanlolan304
    @Lolanlolan304 หลายเดือนก่อน +34

    Sfi വാഴകൾ പുതിയ നിയമം വന്നത് ഒന്നും അറിഞ്ഞില്ല അല്ലേ 🤣🤣🤣🤣

  • @salimcp3402
    @salimcp3402 หลายเดือนก่อน +14

    കേരളത്തിലെ യുവത ഉന്നത വിദ്യാഭ്യാസം തേടി നാടു വിടുന്നത് ഇതുകൊണ്ടൊക്കെ തന്നെയാണ്.😢

  • @POCHINKISUMESH
    @POCHINKISUMESH หลายเดือนก่อน +8

    ഇതാണ് ഇവന്മാരുടെ സോഷ്യലിസം 👌🏼

  • @stock7764
    @stock7764 หลายเดือนก่อน +45

    ഇവന്മാർക്ക് മൊത്തം ഭ്രാന്ത് ആയിരിക്കയാണ്

  • @user-vq2te2tk6k
    @user-vq2te2tk6k หลายเดือนก่อน +8

    കോൺഗ്രസ്‌കാർ പറയുന്നത് സിപിഎം കേരളത്തിൽ നിലനിൽക്കണം എന്നാണ് അപ്പോൾ കുഴാപ്പമില്ല... രാഹുൽ മാക്കൂട്ടം കുറച്ചു കുടി സപ്പോർട്ട് ചെയ്യൂ സിപിഎം കേരളത്തിൽ നിലനിൽക്കാൻ

  • @bijujayadevan5661
    @bijujayadevan5661 หลายเดือนก่อน +6

    കേരളത്തിൽ എന്തിനാ ഇങ്ങനെ ഒരു പോലീസും പിണറായിക്ക്‌ അടിമ പണിയെടുക്കാൻ വേണ്ടിയിട്ട്

  • @krishnan9347
    @krishnan9347 หลายเดือนก่อน +8

    കാര്യവട്ടം അല്ലേ സ്വഭാവികം... Sfi മാത്രേ ഉള്ളൂ അവിടെ....

  • @bijoypillai8696
    @bijoypillai8696 หลายเดือนก่อน +7

    KSU കാർ തല്ലു മേടിച്ചു മോങ്ങുന്നു... ആദ്യം ഒരു SFI ക്കാരൻ്റെയെങ്കിലും തല തല്ലിപൊളിക്ക് എന്നിട്ട് നട്ടെല്ല് നിവർത്തി നിന്ന് സംസാരിക്ക്.. അതിനുള്ള പാർട്ടി സപ്പോർട്ട് CONG ന് ഇല്ല

    • @soyalsabu8263
      @soyalsabu8263 หลายเดือนก่อน +2

      Vivarakedu😅😅

    • @KentaLizPhilip
      @KentaLizPhilip หลายเดือนก่อน +3

      തല തല്ലിപ്പൊളിച്ച് വേണം അല്ലെ സപ്പോർട്ട് കാണിക്കാൻ... അടിപൊളി😂.. വിവരക്കേട് ultimacy 🙌🏼

    • @rajanpk6466
      @rajanpk6466 หลายเดือนก่อน

      വിവരക്കേട് അല്ല കിട്ടേണ്ടത് നല്ലപോലെ തിരിച്ചു കിട്ടിയാൽ അന്നേരം. മനസ്സിലാകും അടികൊണ്ടാലുള്ള വേദന തോന്നിവാസത്തെ ഗാന്ധിസം കൊണ്ട് നേരിടാനാവില്ല ​@@KentaLizPhilip

  • @TheWilsonvarghese
    @TheWilsonvarghese หลายเดือนก่อน +2

    Sfi യെ നിരോധിക്കണം

  • @warrior-ql1wp
    @warrior-ql1wp หลายเดือนก่อน +21

    അണയാൻ പോണ 🔥ആളി കത്തും...

  • @bijuvarghese7434
    @bijuvarghese7434 หลายเดือนก่อน +4

    SFI യുടെക്രൂരത

  • @madhav12333
    @madhav12333 หลายเดือนก่อน +10

    തീപ്പൊരി പ്രതിപക്ഷ നേതാവ് രാഹുൽജി കൊണ്ട് വന്നു പ്രതിഷേധം നടത്തണം

    • @jajajajaja420
      @jajajajaja420 หลายเดือนก่อน +1

      Ade Rahul gandhi keralatil ninnu tudanganm❤

  • @Thotti448
    @Thotti448 หลายเดือนก่อน +4

    sfi eni oru campusum rule cheyyilla

  • @VaishnavDineshan-if1jw
    @VaishnavDineshan-if1jw หลายเดือนก่อน +1

    Ingane ulla sandarbhangalil pepper spray, button knife,stun gun enthenkilum carry cheyyanam ...

  • @royal5947
    @royal5947 หลายเดือนก่อน +11

    Bastar----ds

    • @Lolanlolan304
      @Lolanlolan304 หลายเดือนก่อน +2

      വിളിക്കണ്ട... പുതിയ നിയമം കുടുക്കികോളും 🤣.... അൽകൂട്ടാ ആക്രമണം ജാമ്യം ഇല്ല വകുപ് ആയി മാറിട്ടുണ്ട് 🤣

    • @PoochaSaar
      @PoochaSaar หลายเดือนก่อน

      ​@@Lolanlolan304
      പൊന്നു മാഷേ നിങ്ങൾക്ക് എന്തെങ്കിലും ഒരു കാരണം അറിയോ പോലീസിനെ കുറിച്ച്. വിളിക്കേണ്ട സ്ഥലത്ത് നിന്ന് വിളി വന്നാൽ അവന്മാരെ തൊപ്പി ചുരുട്ടി ഓടും 🤪

  • @nandhagopalv9249
    @nandhagopalv9249 หลายเดือนก่อน +2

    പ്രീയപ്പെട്ട sfi.... നിങ്ങൾ. ഇങ്ങനെ തന്നെ ചെയ്യണം..... 🙂

  • @prasanthfrancis1263
    @prasanthfrancis1263 หลายเดือนก่อน +2

    Entha idi room…? Ath university approval koduthathano.?

  • @venugopalan7735
    @venugopalan7735 หลายเดือนก่อน

    Inform this matter to Soniya Gandhi and Rahul to discussion with Yachiri

  • @JeganAaron
    @JeganAaron หลายเดือนก่อน

    Kidu abinayam pulli

  • @chandysfoodnotes2023
    @chandysfoodnotes2023 หลายเดือนก่อน

    Samsakaramshoonyamaya ee SFI ye campusil nirodhikkanam..

  • @dasanb.k2010
    @dasanb.k2010 หลายเดือนก่อน +1

    രക്ഷാപ്രവർത്തനം

  • @sayyedc6060
    @sayyedc6060 หลายเดือนก่อน +2

    എന്ത് ആണ് ഇങ്ങനെ ഓക്കേ ചെയുന്ന

  • @sunuthomas643
    @sunuthomas643 หลายเดือนก่อน

    അടുത്ത ഭരണം നമ്മുടെയാ തെരഞ്ഞുപിടിച്ചുകൊടുക്കാം

  • @sharirk4529
    @sharirk4529 หลายเดือนก่อน

    Kureperere കൊല്ലെണ്ടിവരും എസ്എഫ്ഐ ക്കർക്ക്.ഒരുപാട് വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ധൈര്യം വന്നു

  • @muvattupuzhanewschannel7817
    @muvattupuzhanewschannel7817 หลายเดือนก่อน +6

    സിദ്ധാർത്ഥ് വീണ്ടും ആവർത്തിക്കും ത്രീവ്രാതി എച്ചപ്പൈക്കാർ

  • @Manikandan-jc9tw
    @Manikandan-jc9tw หลายเดือนก่อน +3

    CPM SONANMAAR AVASSANATHE BHARANAMANU NADATHUNNATHU

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน

    Abijith allee

  • @jamesjoseph3008
    @jamesjoseph3008 หลายเดือนก่อน

    They have not studied yet. Pookoodu Siddarth case is still going on.

  • @akshaykrishnan8532
    @akshaykrishnan8532 หลายเดือนก่อน

    Ivamare kondu jeevikkan vayyatahyallo

  • @mahmoodmammu5831
    @mahmoodmammu5831 หลายเดือนก่อน

    പുറത്തുനിന്ന് നല്ലോണംതിരിച്ച്പൂശിയാൽപോരേ😂

  • @Nationalist21
    @Nationalist21 หลายเดือนก่อน +2

    These fresher's day is the ragging in colleges and hostels. Never study in these government colleges in kerala especially college hostels 💯💯💯

  • @HabeebBM-hf5yo
    @HabeebBM-hf5yo หลายเดือนก่อน

    ഇവർക്ക് അന്ന് മഹാരാജാസ് കൊടുത്ത് പറ്റുക ഒള്ളു

  • @sebastianjohn9757
    @sebastianjohn9757 หลายเดือนก่อน

    The next election will not see even a dust of CPM

  • @HaiHlo-os2si
    @HaiHlo-os2si หลายเดือนก่อน

    😁😁

  • @ibrahimkunnumpurath1932
    @ibrahimkunnumpurath1932 หลายเดือนก่อน

    പച്ചയായി വർഗ്ഗീയം പറയുന്ന തന്റെ ദൈവംഏതവനാ....

  • @user-xr2wp4vi1v
    @user-xr2wp4vi1v หลายเดือนก่อน

    Oru manushathvavum ella kure mrigangal... Shame of u... Veetil erikuna rekshithakalk oru samadhanam kodukula...

  • @thambanccherakkara4591
    @thambanccherakkara4591 หลายเดือนก่อน

    Try to make s f i educated because d r little educated humans. They prooved it many times using abusive words. Let them translate a speech from English to Malayalam.

  • @nandakumart2331
    @nandakumart2331 หลายเดือนก่อน

    nanakilla ennu teerumanichirikkukayano ningal

  • @user-qm4fm3yv5s
    @user-qm4fm3yv5s หลายเดือนก่อน +1

    Sfi thayolikal👍🏻

  • @chandysfoodnotes2023
    @chandysfoodnotes2023 หลายเดือนก่อน

    SFI nannavan budhimuttanu.. adharmam rakthathil alinju poyi…

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน

    Sfi. Ella campasilum id thanne. Ennit nyayeekaranam

  • @SurprisedAbyssinianCat-tn9eo
    @SurprisedAbyssinianCat-tn9eo หลายเดือนก่อน

    S. F. I. യെ. കേരളത്തിൽ. നിരോടിക്കണം.

  • @sreekanthk.s493
    @sreekanthk.s493 หลายเดือนก่อน

    Rahulji yodu para yechuri ye vilichu varuthum

  • @sarathlalsolalso3964
    @sarathlalsolalso3964 หลายเดือนก่อน

    😂😂😂😂

  • @XMaPos
    @XMaPos หลายเดือนก่อน

    Acting theere pora🙏🏻

  • @user-tu9rv8ix1j
    @user-tu9rv8ix1j หลายเดือนก่อน

    Eeedanda ajayakumar mp

  • @user-wb4ki2rc1r
    @user-wb4ki2rc1r หลายเดือนก่อน

    Cpm pootikkum😂😂😂

  • @AjuZzz__9
    @AjuZzz__9 หลายเดือนก่อน +5

    sfi ക്കാർ തല്ലാറുണ്ട് അവർ അത്ര നല്ലവരും അല്ല... ബട്ട്‌ KSU ഇത് പോലുള്ള നാടകങ്ങൾ പലപ്പോഴും കളിക്കാറുണ്ട് 😂 തല്ല് കൊണ്ട് എന്ന് പറയുന്ന ആളുടെ ആക്ടിങ് ഗംഭീരം 🔥

    • @nijoyjoseph
      @nijoyjoseph หลายเดือนก่อน +9

      ക്യാപ്സുൽ വന്നല്ലോ

    • @neo3823
      @neo3823 หลายเดือนก่อน +1

      @@nijoyjosephAlla bro itu korachu over alle 😂

    • @BlindJoker2.0
      @BlindJoker2.0 หลายเดือนก่อน

      തമാശ കളിക്കുന്ന സമയമല്ല സുഹൃത്തേ.. തമാശകൾ പറയാൻ ഇനിയും സമയമുണ്ട്.. എസ്എഫ്ഐയുടെ അക്രമ രാഷ്ട്രീയം കോളേജുകളിൽ വിളയാടുകയാണ് കാലങ്ങൾ കുറെയായി.. ഇതിനൊരു അന്ത്യവില്ലാത്തടത്തോളം ഒരു വിദ്യാർത്ഥിക്കും എസ്എഫ്ഐ ഭരിക്കുന്ന ഒരു ക്യാമ്പസുകളിലും പ്രവേശിക്കുന്നത് ബുദ്ധിമുട്ടായിരിക്കും.. തന്തയില്ലാത്ത പരിപാടി മാത്രം കാണിക്കുന്ന ഒരു പ്രസ്ഥാനമാണ് എസ്എഫ്ഐ​@@neo3823

    • @poojasyam6190
      @poojasyam6190 หลายเดือนก่อน +1

      ഓ ഒരു കാര്യം ചെയ്യ്. എൻട്രൻസ് എഴുതി ഇവിടെ അഡ്മിഷൻ എടുത്ത് വന്ന് KSU വിൽ പ്രവർത്തിക്ക്‌. അപ്പോൾ അറിയാം.

    • @thefreelancer3633
      @thefreelancer3633 หลายเดือนก่อน +1

      നിനക്ക് ഇതിന് ദിവസക്കൂലിയോ മാസക്കൂലിയോ?

  • @user-in5hb9rv3m
    @user-in5hb9rv3m หลายเดือนก่อน +3

    എന്തെര് കഥയാടോ. ഇത് വിശ്വസിച്ചു കുരക്കുന്ന കമന്റോളികൾ

    • @poojasyam6190
      @poojasyam6190 หลายเดือนก่อน

      കാര്യം അറിയില്ലെങ്കിൽ മിണ്ടരുത്

    • @aneeshkumarrv2107
      @aneeshkumarrv2107 หลายเดือนก่อน

      Adima ayikko andham akaruthu

  • @Commenter-e8m
    @Commenter-e8m หลายเดือนก่อน +4

    Uyyyyoooo ksu കുഞ്ഞിന് എന്തുപറ്റി 😹😹

    • @RoRZoro
      @RoRZoro หลายเดือนก่อน +4

      po my6e poo mone

    • @Commenter-e8m
      @Commenter-e8m หลายเดือนก่อน

      @@RoRZoro കെ ശൂ കുഞ്ഞുവാവ spotted🤣

  • @gokul_7600
    @gokul_7600 หลายเดือนก่อน +3

    ഇടിച്ചു thoorichu

    • @lemarkexyz2931
      @lemarkexyz2931 หลายเดือนก่อน +6

      Koottamayi vannu oruthane idichu thooricha ella sfi angangalkkum namukk oro medal veedham kodukkanam.. Ijjathi heroism Akshay kumarinte killadi cinemakalil polum kandittilla.. Romanjification🔥🔥

    • @sportslovever-M22
      @sportslovever-M22 หลายเดือนก่อน +1

      Ne annu varan poya ----

    • @PoochaSaar
      @PoochaSaar หลายเดือนก่อน

      അവന്റെ കോടലമാല ഇളകിയിട്ടാണ് പോയത്, നല്ല ഉശിരനടി കിട്ടിയപ്പോൾ ഒരാഴ്ച മുമ്പ് കഴിച്ചത് വരെ പുറത്തുവന്നു 🤪

    • @bigiantony5610
      @bigiantony5610 หลายเดือนก่อน

      Midukkan 👌

    • @sindhumolvp8052
      @sindhumolvp8052 หลายเดือนก่อน

      ഈ ഇടിച്ച പുന്നാര മക്കൾ ഇനി ഒറ്റയ്ക്ക് നടക്കില്ല എന്നാണ് ഇവന്മാരുടെ വിചാരം.

  • @shijojosejose6479
    @shijojosejose6479 หลายเดือนก่อน

    SFI

  • @Spactram
    @Spactram หลายเดือนก่อน

    Ksu പോരാ എബിവിപി അനേ അവന്റെ ഓക്കെ കാൾ കാണില്ല ഉറപ്പ്