ความคิดเห็น •

  • @MohanKumar-vy1fk
    @MohanKumar-vy1fk 6 หลายเดือนก่อน +7

    നഷ്ടത്തിലൊടുന്ന ബസുകൾ നിർത്തുന്നുവെന്ന് തീരുമാനം നല്ലത്. പെർള പത്തനംതിട്ട റൂട്ട് ഹൈവെ വഴിയാക്കിയാൽ നഷ്ടം ഒഴിവാക്കാം കിഴക്കൻ മലയോരത്തേക്കുള്ള എല്ലാ സർവീസുകളും ഹൈവെ വഴിയാക്കുക നഷ്ടം ഒഴിവാക്കുക

  • @YathraMithram-Vlogs
    @YathraMithram-Vlogs 6 หลายเดือนก่อน +3

    Adipole aanu bro❤nigade vlogs better than others volgs❤️

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน

      thanks ❤️

  • @vandiholic451
    @vandiholic451 6 หลายเดือนก่อน +5

    2:30 ex silver line

  • @gilchristpoulose
    @gilchristpoulose 6 หลายเดือนก่อน +5

    Bro തൃശൂര്‍-കാസര്‍കോട് SF 6.00 pm ne തൃശൂര്‍ നിന്ന് start ,പിന്നെ ഒരു express ile അത് കോഴിക്കോട് എരുമേലി അല്ല, chadanakkapara-എരുമേലി ann express ,sabri സുല്‍ത്താന്‍ bathery to കുമളി SDLX

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน +2

      Thanks for your valuable information 👍

    • @gilchristpoulose
      @gilchristpoulose 6 หลายเดือนก่อน +1

      @@NVNvlogs116 ok bro 🥰

  • @CKA8283
    @CKA8283 6 หลายเดือนก่อน +1

    Super💯

  • @mashhoodym
    @mashhoodym 6 หลายเดือนก่อน +2

    Good 👌👌☝️THALSHERY very cloour ful

  • @Aj-pu8sg
    @Aj-pu8sg 6 หลายเดือนก่อน +5

    At one point they were running late by 1 hour 20 minutes. Destination reached by 45-minute delay. Incredible KSRTC.

    • @vandiholic451
      @vandiholic451 6 หลายเดือนก่อน +4

      Yep that's impressive

    • @vandiholic451
      @vandiholic451 6 หลายเดือนก่อน +3

      The second one was actually the old silver line bus

    • @Aj-pu8sg
      @Aj-pu8sg 6 หลายเดือนก่อน +1

      @@vandiholic451 The Silver Line jet.

    • @vandiholic451
      @vandiholic451 6 หลายเดือนก่อน

      @@Aj-pu8sg yep

  • @AbelSporty
    @AbelSporty 6 หลายเดือนก่อน +2

    സൂപ്പർ

  • @abeyjohn8166
    @abeyjohn8166 6 หลายเดือนก่อน +1

    🙌✌🤘

  • @travelandeatwitharju
    @travelandeatwitharju 6 หลายเดือนก่อน

    Super

  • @Rahul-iu7jl
    @Rahul-iu7jl 23 วันที่ผ่านมา

    super

  • @edwincs1849
    @edwincs1849 6 หลายเดือนก่อน +1

    ❤❤

  • @user-xb2ih2wr1y
    @user-xb2ih2wr1y 6 หลายเดือนก่อน

    🎉

  • @benzilalbasumuthu1551
    @benzilalbasumuthu1551 6 หลายเดือนก่อน +1

    ഈ ബസ് പത്തനാപുരത്തു നിന്നും എത്ര മണിക്കാണ് പുറപ്പെടും ❓തിരിച്ചു എത്ര മണിക്ക് സമയവിവരം പറയുമോ. സൂപ്പർ 🎉വീഡിയോ 🎉

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน +1

      ഈ സർവിസ് ഇപ്പോൾ ഓടുന്നില്ല,,,kswift ഓടിക്കും എന്നുള്ള വിവരം കിട്ടിയിട്ടുണ്ട്,,,അങ്ങനെ ആണെങ്കിൽ time update ചെയ്യാം

  • @SanthoshKollam-yz2ie
    @SanthoshKollam-yz2ie 6 หลายเดือนก่อน +2

    കേട്ടോ. കേട്ടോ എന്ന് പറയുന്നത് ഒഴിവാക്കാൻ ശ്രമിക്കു ബ്രോ...ആദ്യം ബുദ്ധിമുട്ട് ആയിരിക്കും. പിന്നെ ശീലമാകും. ഞാൻ ഡൽഹിയിൽ ആയിരുന്നപ്പോൾ മലയാളികളുടെ ഒത്തിരി കളിയാക്കൽ അനുഭവിച്ചിട്ടുള്ളതാണ്. പിന്നെ സംസാരിക്കുമ്പോൾ നാവിൻ തുമ്പിൽ വരും കഷ്ടപ്പെട്ട് ഒഴിവാക്കും 😊😢😢😊 ഇപ്പോൾ ok ആണ്.

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน

      ഞാനും ശ്രമിക്കുന്നുണ്ട് bro,,,but ഈ പറഞ്ഞപോലെ ഇടയ്ക്ക് ഓർക്കാതെ കയറി വരും

  • @nandhuar7285
    @nandhuar7285 6 หลายเดือนก่อน

    Tvm - Kattappana minnal cheyyu bro

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน

      അടുത്ത് തന്നെ ചെയ്യാം bro,,,ഒരുപാട് ആയി വിചാരിക്കുന്നു, ,,

  • @Brucewayneheree
    @Brucewayneheree 6 หลายเดือนก่อน +1

    Ksrtc Drivers nte uniform ippo 2 um Anallo

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน

      blue change ചെയ്തുകൊണ്ടിരിക്കുന്നു,,,പഴയ കാക്കിയിലേക്ക്

  • @emersonabraham9323
    @emersonabraham9323 6 หลายเดือนก่อน +1

    54👍

  • @Brucewayneheree
    @Brucewayneheree 6 หลายเดือนก่อน +1

    Starting point?

    • @NVNvlogs116
      @NVNvlogs116 6 หลายเดือนก่อน

      ചന്ദനക്കാപാറ

    • @TrollerSettan
      @TrollerSettan 6 หลายเดือนก่อน

      ​​@@NVNvlogs116ippo chandakampara illa....collection korev ayond pathanapuram-kannur akhi same timil!

    • @Brucewayneheree
      @Brucewayneheree 6 หลายเดือนก่อน

      @@TrollerSettan enthinanavooo Athrem nalla service Idth kalann😵‍💫

    • @TrollerSettan
      @TrollerSettan 6 หลายเดือนก่อน

      @@Brucewayneheree collection matters🤷🏻‍♀️💖

  • @laxmimegamind9999
    @laxmimegamind9999 6 หลายเดือนก่อน

    Nirmala travels nannayi kondupokunna root ayirunnu

  • @abhilashvoices9817
    @abhilashvoices9817 6 หลายเดือนก่อน

    ""ഡ്രൈവർ ഉണ്ണാക്കനാണെന്ന് തോന്നുന്നു,.. അല്ലരുന്നെങ്കിൽ,... എക്സ്പ്രസ്സ്‌ പിറകിൽ കിടന്നേനെ "