കടുവ ഇനി എത്ര ജീവനെടുക്കണം? ജനതയെ വാക്കുപറഞ്ഞ് വഞ്ചിക്കുന്നോ ? ​| Counter Point

แชร์
ฝัง
  • เผยแพร่เมื่อ 23 ม.ค. 2025

ความคิดเห็น • 31

  • @CreativeMind-v8i
    @CreativeMind-v8i 5 ชั่วโมงที่ผ่านมา +3

    വന്യ മൃഗങ്ങൾക്ക് കൊടുക്കാനുള്ള ഭക്ഷണത്തിൻ്റെ ഫണ്ട് കാരണഭൂതവും പ്രകാശൻ്റെ പാർട്ടിയും ഉൾപ്പെടുന്ന പിശാചുകൾ എടുത്തു വിഴുങ്ങി.....

  • @abdulgafoorpm8695
    @abdulgafoorpm8695 5 ชั่วโมงที่ผ่านมา +6

    പ്രകാശൻ പറയുന്നത് കേൾക്കുമ്പോൾ കുറച്ചു ബേധം വന്യ ജീവികൾ തന്നെ

  • @sajadmohd9384
    @sajadmohd9384 3 ชั่วโมงที่ผ่านมา +3

    പ്രകാശന്റെ മുഖത്തെ രൂപം തന്നെമാറി റാഷിദിന്റെ 6 specific ആയ ചോദ്യം കേട്ടപ്പോൾ 😅

  • @pravibalakrishnan4536
    @pravibalakrishnan4536 5 ชั่วโมงที่ผ่านมา +3

    ഇത്തരം സെൻസിറ്റീവായ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോൾ പാർട്ടി ഓഫീസിൽ നിന്നും റിഹേഴ്സൽ എടുത്തു വരുന്ന ഇത്തരം രാഷ്ട്രീയ ജോക്കർമാരെ കൊണ്ടു വന്ന് എഴുന്നള്ളിക്കാതെ പക്വമതികളായ അവധാനതയോടെ കാര്യങ്ങൾ വിലയിരുത്താൻ കഴിയുന്ന ജനപ്രതിനിധികളെയും കാടിന്റെ മനസ്സറിയുന്ന മിടുക്കരായ ഫോറസ്റ്റ് ഉദ്യോഗസ്ഥരെയും അനുഭവസ്ഥരായ പൗരജനങ്ങളെയും ഉൾപ്പെടുത്തി ക്രിയാത്മകമായ ചർച്ചകൾ സംഘടിപ്പിക്കണമെന്ന് താല്പര്യപ്പെടുന്നു....
    അല്ലാത്ത പക്ഷം ഇത്തരം ഗിരിപ്രഭാഷണങ്ങൾ ദുരന്തത്തിന്റെ കയ്പ്പുനീർ കുടിച്ചവരുടെ മനസ്സിനെ പിന്നെയും വരഞ്ഞു മുളകു തേക്കുവാനേ ഉപകരിക്കൂ....

  • @abdulgafoorpm8695
    @abdulgafoorpm8695 5 ชั่วโมงที่ผ่านมา +2

    രാജു പി നായർ സൂപ്പർ speech 🙏🙏🙏

  • @RagheshKumar
    @RagheshKumar 6 ชั่วโมงที่ผ่านมา +7

    വനം വകുപ്പ് മന്ത്രിയെ ഒരു മാസം അവിടെ താമസിപ്പിക്കുക കുടുംബ സമേതം ആയിക്കോട്ടെ

  • @abdulgafoorpm8695
    @abdulgafoorpm8695 6 ชั่วโมงที่ผ่านมา +2

    ഈ മന്ത്രി വെറുതെ ആണ്..... ഇത് ആണോ മന്ത്രി.....

  • @smart123735
    @smart123735 5 ชั่วโมงที่ผ่านมา +4

    നിർത്തിപോടോ പ്രകാശാ 😂😂

  • @LoranceLorence-ld2sx
    @LoranceLorence-ld2sx 6 ชั่วโมงที่ผ่านมา +1

    സർക്കാറിന് കൂടെ നാണംകെടുത്താൻ ഇങ്ങനെ കുറെ എണ്ണം

  • @nazarrahiman5639
    @nazarrahiman5639 5 ชั่วโมงที่ผ่านมา +3

    ഇ പൊട്ടൻ മാഷ് ആണോ 😂😂😂

  • @PK-fl1lm
    @PK-fl1lm 5 ชั่วโมงที่ผ่านมา +1

    നിങ്ങളുടെ തലക്കെട്ട് കൊള്ളാം! ആ കടുവ മനുഷ്യ മാംസം രുചിച്ചു. ഇനിയും വരും. സൂക്ഷിക്കണം. എന്നാൽ മറ്റു വശങ്ങളും മനുഷ്യർ മനസ്സിലാക്കണം. ഒരു മനുഷ്യനെ കൊന്നപ്പോൾ കടുവയെ കൊല്ലണമെന്ന് മുറവിളിയാണ്. എന്നാൽ മനുഷ്യർ കൊന്ന് വംശനാശത്തിന് വക്കിൽ എത്തിച്ച ജീവിയാണ് കടുവ എന്നും ഓർക്കണം. അതുകൊണ്ടാണ് tiger reserves വേണ്ടി വന്നത്. അല്ലെ?അതൊക്കെ കരുതി വേണം നരഭോജി കടുവയെ കൈകാര്യം ചെയ്യാൻ. അല്ലാതെ മനുഷ്യാവകാശം തള്ളി നടക്കുന്ന വേവരദോഷികളുടെ ഉടായിപ്പ് കേട്ടാവരുത്. ചില രാഷ്ട്രീയ കോമരങ്ങൾക്ക് ഇതും ഒരു അവസാരമാണെന്ന് ജനങ്ങൾ മനസ്സിലാക്കണം.

    • @MountainraidersMr
      @MountainraidersMr 5 ชั่วโมงที่ผ่านมา

      ഈ വീട്ടുകാരുടെ ആരെങ്കിലുമാണോ കടുവയുടെ വംശനാശത്തിന് കാരണം നിൻറെ വീട്ടിലെ ആരെയും കടുവ പിടിച്ചില്ല അതുകൊണ്ട് നിനക്ക് ധൈര്യമായി എന്തും വിളിച്ചു പറയാം

  • @JayamulPeadikachiral
    @JayamulPeadikachiral 6 ชั่วโมงที่ผ่านมา +1

    Data my…………💊💊💊💊💊💊💊💊💊💊💊ezhunnettupoda tha…………….

  • @radhishpillai696
    @radhishpillai696 5 ชั่วโมงที่ผ่านมา +1

    Mandan Prakashan, Kashtam Kerala Janam

  • @rafeeqpk2632
    @rafeeqpk2632 ชั่วโมงที่ผ่านมา +2

    ഒന്ന് പോടാ പ്രകാശാ

  • @thriftytraveller2027
    @thriftytraveller2027 ชั่วโมงที่ผ่านมา +1

    Moonjiya cpm😂😂😂

  • @PramodKurian-i5v
    @PramodKurian-i5v 6 ชั่วโมงที่ผ่านมา

    Eldifukara ninte phonenoumber onnu tharumo

  • @ANSARALI-ki2op
    @ANSARALI-ki2op 45 นาทีที่ผ่านมา

    UDF Kaduva UDF Aana UDF Puli UDF Panni Alaam Vannottunde Alaavarum Noki Nadakoo

  • @varughesekannanganamalil8429
    @varughesekannanganamalil8429 ชั่วโมงที่ผ่านมา

    Condolences and prayers for the Victims first.what this first man talking.please avoid this kind of talking in this sad citvation . This is a sad request.

  • @jameschalangady
    @jameschalangady ชั่วโมงที่ผ่านมา

    Prakasan is blaming Oommanchandy government at a time when a poor woman is killed and eaten by a tiger. What a tragedy. Kashtam Prakasan.

  • @karthikeyanthampi132
    @karthikeyanthampi132 6 ชั่วโมงที่ผ่านมา +2

    പൊട്ടൻ ശുംഭൻ.