കാൻസർ വരാതിരിക്കാൻ 7 ഭക്ഷണങ്ങൾ
ฝัง
- เผยแพร่เมื่อ 10 ก.พ. 2025
- എല്ലാവരും ഭീതിയോടെ കാണുന്ന ഗുരുതരമായ ഒരു രോഗമാണ് ക്യാൻസർ. വർഷങ്ങളോളം സമയമെടുത്താണ് ഈ രോഗം ഒരു വ്യക്തിയുടെ ശരീരത്തിൽ വികസിക്കുന്നത്. അതിനാൽ നിങ്ങളുടെ ജീവിതത്തിലുടനീളം നിങ്ങളുടെ ആരോഗ്യത്തെ കൃത്യമായി പരിപാലിക്കേണ്ടത് വളരെ പ്രധാനമാണ്. പോഷകങ്ങളും മറ്റും കൊണ്ട് സമ്പുഷ്ടമായ വിവിധ തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ക്യാൻസറിനെതിരെ നിങ്ങളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കാൻസർ വരാതിരിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തെല്ലാം എന്നതിനെ കുറിച്ചു
ഡോക്ടർ നസീഫ് സംസാരിക്കുന്നു
#cancer_malayalam
#cancer_prevention
#malayalam
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
FOR TREATMENT & MEDICINE
Dr.NASEEF KUNNATH
HOMEOPATHY PHYSICIAN
WhatsApp - 917736028209
phone consultation
Online consultation
(NB; നേരിട്ട് വരാൻ കഴിയാത്തവർക്ക് മരുന്ന് കൊറിയർ വഴി അയച്ചുകൊടുക്കുന്നതാണ് )
🔸🔸🔸🔸🔸🔸🔸🔸🔸🔸🔸🔸
നമസ്കാരം ഡോക്ടർ കാര്യങ്ങൾ വലിച്ചു നീട്ടാതെ ലളിതമായി പറഞ്ഞു തന്നു Thanks❤
ഗുഡ് ഇൻഫർമേഷൻ താങ്ക്സ്
Good information .thank you doctor
സർ ഞാൻ cool lip ഉപയോഗിക്കാൻ തുടങ്ങിട്ട് 6വർഷം ആയി ഇന്ന് മുതൽ ഞാൻ നിർത്തി അപ്പൊ ഇതുവരെ ഉപയോഗിച്ചതിന്റെ efact മാറാൻ എന്താ ചെയ്യേണ്ടത് plz റിപ്ലൈ സർ 😊
Till now if no problem its ok
@preethuu9625 🥲🥲
👍🌹 good information, thanks dr
Very good&valuable information. Thanks
നല്ല അറിവ്
Assalamu alikum
ഇങ്ങനെ ഒരു വീഡിയൊ ചെയ്തതിന് നന്ദി ഇനിയും നല്ല വീഡിയോ പ്ര.തീഷിക്കുന്നു
Va alikumslam
Thank you sir
Very informative. Could u please tell how to include these items in our daily food
കഴിക്കാൻ പാടില്ലാത്ത ഫുഡ് പറയുമോ
പല പ്രാവശ്യം ഉപയോഗിച്ച എണ്ണ, transfat,
പഞ്ചസാര,മധുര പലഹാരങ്ങൾ,റെഡ് മീറ്റ്,പാലും നന്നല്ല.
Thank you Dr
Adi poli
Thankful ❤️
Informative video
Doctor karik kuddikamo
Super
ഫൈബർ അടങ്ങിയ ഫുഡ് നല്ലതാണോ
ടാബ്ലറ്റ് മുകേനെ കാൻസർ കോശങ്ങൾ നശിപ്പിച്ചു കളയുവാൻ ഉള്ള സംവിധാനം ഇല്ലേ.
ശാസ്ത്രം എന്തെ ഇത് കണ്ടു പിടിക്കാത്തത്.
ശാസ്ത്രത്തിന്ന് കഴിയാത്ത കാര്യം
yes
Chemo tabs r given now
Sir plz🙏🏼reply. Adeno carcinoma liver cure akumo?
Ethra tholam badichittund
@@DrNASEEF metastasis ovary, ലിവറിൽ 7 ട്യൂമർ എന്നാണ്... 6 chemo കഴിഞ്ഞു.. രോഗം കുറയുന്നു എന്നു ഹോസ്പിറ്റലിൽ നിന്ന് പറഞ്ഞു.. Surgery പോസ്സിബിൾ ആണോ /
Possibly,if dr advises
സാർ എന്റെ അച്ഛന്റെ അന്നനാളത്തിൽ ആണ് മുഴ ആണ് ഭക്ഷണം കഴിക്കുമ്പോൾ പുറത്തേക്ക് എടുക്കുന്നു അത് മാറാൻ പറ്റിയ കാര്യങ്ങൾ പറഞ്ഞ് തരുവോ
WhatsApp full details 7736028209
എന്തക്കെ കഴിക്കാൻ പാടില്ല sir
👍🙏🏻🎉
👍👍
cencer rogi eeg kazikamo
Dr enik cancer aan. Ente first chemo kazhinnu enik enthoke food kazhikkan pattum
Erivum puliyum ozivakanam..badam nuts enniva kazikaruth...leaf vegetables kazikuka..water kudikuka ,orege musabi mathalanaranga beetroot enniva fd il ulpeduthuka...mutta kazikuka...meat chikken ozivakkuka.
@@jamsheela5235 തൊണ്ടയിൽ കുറെ വലിയ മുഴ ഇത് cancer ആണോ
sugar ullavatku ith kayikamo
Super👍👍👍
👍🤲
പപ്പായ കഴിക്കുന്നത് നല്ലതാണോ ഡോക്ടർ?
Yes
🎤🧒👈👌👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
❤