നിങ്ങൾ ഒരു നല്ല ഉമ്മയും അമ്മായി ഉമ്മയും ആണ്. എന്റെ മകന് 4 വയസ്സ് ആയുള്ളൂ.. ഇങ്ങളെ പോലെ ആകാൻ ഞാൻ ഇപ്പഴേ പ്രാക്ടീസ് തുടങ്ങേണ്ടി ഇരിക്കുന്നു.It Isn't easy as a human to become a good mother in law. എന്നെന്നും ഇങ്ങളെ കുടുംബം ഇത് പോലെ തന്നെ ആയിരിക്കട്ടെ, ഇങ്ങളെ സന്തോഷം കാണാൻ ഞങ്ങൾക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻. ഇങ്ങളാണ് ശരിക്കും യൂട്യൂബിലെ ഹലാലായ ഇൻഫ്ലുൻസർ. اللّهُـمَّ بارِكْ❤❤❤
@@salukitchensatyam enik salu ethaye bynkra ishttma Njan oru video polum Miss aakkarilla. Njn kothichittund enta umma okke salu thada pakuthi snehavum care um okke kaanichirunnenkil ennu😢
Parnjha വാക്കുകൾ നല്ല അർദ്ധ വത്തായ വാക്കുകൾ ഒന്നും പറയാനില്ല. നമിച്ചിരിക്കുന്ന്. very Good Famili god Bless you All Tha Bestte.❤❤❤🤲🤲🤲👍👍👍👌👌👌💯💯💯💯🥰🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️
ആദ്യം തന്നെ wish you happy married life ♥️പിന്നെ നിസാറിക്ക ചെയ്തത് തന്നെയാണ് ശരി, ഇതുപോലുള്ള ആഘോഷങ്ങൾ വരുമ്പോൾ നമ്മൾ കുറെ പൈസ വെറുതെ പൊളിച്ചു കളയുന്നതിനേക്കാൾ ഏറ്റവും നല്ലത് പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നത് തന്നെയാണ്. നിങ്ങളുടെ ഈ മനസ്സിന് അല്ലാഹു ഏറ്റവും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ഈ കുടുംബത്തിന്റെ നെടുംതൂണായ നിസ്സാറിക്കാക്കും സമീത്താകും ആയുരാരോഗ്യ സൗഖ്യം റബ്ബ് നൽകുമാറാകട്ടെ, പിന്നെ റിസ്വാൻ പൊളിച്ചു. സുൽത്താന്റെ സവാള അരിയിൽ കണ്ടപ്പോൾ" കത്തി താഴെ ഇടടാ" എന്നാണ് പറയാൻ തോന്നിയത്, പിന്നെ നിസാറിക്ക നല്ല കുക്കാണ് കേട്ടോ, all the best for all♥️❤️
സലു ഹാപ്പിവെസ്സിങ് ആനി വേ ഴ്സറി രണ്ട് പേർ ആശംസകൾ നല്ല ഒര് വീഡിയോയും ആയിര്ന്നു അതിനോടപ്പം സ്നേഹ നിധിയായ ഒര് ഭർത്താവിനയും 3 ആൻ മക്കളയും കിട്ടിയ സുലു ഭാഗ്യവതിയാണ് ഇപ്പോൾ ഒര് മോളും മോൾക്ക് സുഖം തന്നല്ലോ. എല്ലാവർക്കും ദീർഘായുസിന് വേണ്ടിദൈവത്തിനോട് പ്രാർത്ഥികന്നു ഒര് പാട് വർഷം ഇത് ആഘോഷിക്കാൻ കഴിയട്ടെ.❤🎉
അല്ല അവർ പറഞ്ഞത് വെച്ചു നോക്കുമ്പോൾ 30വർഷം ആണ്..93 ഇൽ ജനുവരി 3 നു കല്യാണം 94 ജനുവരിയിൽ 1 വർഷം അങ്ങനെ നോക്കുമ്പോൾ 2024 ആകുമ്പോൾ 30 ആണ്.. കല്യാണം നടന്ന തീയതി വാർഷികം ആകുലല്ലോ...
മാഷാ അല്ലാഹ്..പാവം നിസാർക്കയുടെ ..സംസാരവും food ഉണ്ടാക്കലും.. എല്ലാം ഉഷാറായി.. മക്കളുടെ ful സപ്പോർട്ടും ഒത്തിടപെടലും..❤❤ എല്ലാം കൂടി..കണ്ടപ്പോ.. സന്തോഷ കൊണ്ട് കണ്ണ് നിറഞ്ഞു.. സെമിയും നിസാർക്കയും മക്കളും ഫാബിമോളും.. നിങ്ങൾ പരസ്പരം റബിനെ സ്തുതിക്ക... അൽഹംദുലില്ലാഹ്... നിങ്ങളുടെ ഈ സന്തോഷത്തിലേക്ക് ഒരു വെശമവും തടസ്സവും ഇല്ലാതെ സ്വാലിഹായ കുഞ്ഞിനെ ഫാബിമോൾക്ക് ,നിങ്ങൾക്കെല്ലാർക്കും അല്ലാഹു ന്നൽകി അനുഗ്രഹിക്കട്ടെ.. പാവങ്ങൾക്ക് ഭക്ഷണം കൊടുക്ക എന്നത് വലിയ പുണ്യം ആണ്... ഈ സൽപ്രവൃത്തി മറ്റുള്ളവർ ജീവിതത്തിൽ പിൻതുടരാൻ ഒരു പ്രജോദനം ആവട്ടെ..ജസാക്കല്ലാഹ്....
Sameera nd Nizarka lots of congratulations on your wedding anniversary. This episode was super, super. Nizarka presented the episode very well. God bless you both in the many years to come. Happy Wedding Anniversary!❤❤❤❤
എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട് എന്റെ വെഡിങ് ആനിവേഴ്സറി ഏപ്രിൽ 13നാണ് എന്റെ കൈ കൊണ്ട് ഇതേ കണക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കാൻ ഒരു ആഗ്രഹം ഇക്കാക്ക ഇത്താക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤
Happy Wedding Anniversary 🎂🎂 ഇനിയും കുറേക്കാലം സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ഒന്നിച്ചു ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ🙏🙏 സൽകർമ്മങ്ങൾ ചെയ്യുന്നത് എപ്പോഴും നല്ലത് തന്നെയാണ് അതിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤️❤️👍
അൽ ഹംദുലില്ലാഹ്.. മാഷാ അല്ലാഹ്... ബാറക്കല്ലാഹ്... സെമീ..എന്റെ കല്ല്യാണം 94 ഫെബ്രുവരി 6 നാ യിരുന്നു... അപ്പൊ ഈ വരുന്ന ഫിബ്രുവരി 6 ലേക്ക് 30 വർഷം ആ വില്ലേ.... അപ്പൊ സെമിയുടെതും നിസാർക്കയുടെതും31 ആയിരിക്കില്ലേ..❤
ഇത് വരെ അനുഗ്രഹിച്ച അല്ലാഹ്. അൽഹംദുലില്ലാഹ്... ഇനിയങ്ങോട്ട് ഇതിലേറെ സന്തോഷവും സമാധാനവും അല്ലാഹുനൽകി അനുഗ്രഹിക്കട്ടെ.. എല്ലാം കാര്യങ്ങളും ഖൈറിലാവട്ടെ....ആമീൻ..ആമീൻ...
1993 jan- 2003 jan ( 10 വർഷം ) 2003 jan -2013.jan (10 വർഷം ) 2013 jan- 2023 jan. (10 വർഷം ) 2023 january---30 years COMPLETED 2024 jan -- 31 years COMPLETED ശെരിയല്ലേ. ????? 2024 minus 1993 = 31
മാഷാ അള്ളാ നിങ്ങളുടെ കുടുംബത്തിന് ആരോഗ്യവും ആയുസ്സും പ്രധാന നൽകട്ടെ ഇങ്ങനെയുള്ള ജീവിതമാണ് ഞാനും ആഗ്രഹിക്കുന്നത് പക്ഷേ എൻറെ ഇക്ക തിന്നാൻ മാത്രമേ അടുക്കളയിൽ വരു😂 മക്കളും അങ്ങിനെ തന്നെ😂 നിസ്സാറിക്കക്ക ബിഗ് സല്യൂട്ട്
ആരോഗ്യത്തോടെയുള്ള ദീർഘായുസോടെയുള്ള ദാമ്പത്യ ജീവിതവും അതോടൊപ്പം തന്നിട്ടുള്ള എല്ലാ സൗഭാഗ്യങ്ങളും നിലനിർത്തി അള്ളാഹുനിങ്ങളുടെ ജീവിതം സന്തോഷമാക്കി തരുമാറാകട്ടെ ആമീൻ
സൽമാൻ പറഞ്ഞ പോലെ എന്റെ മൂത്ത മോൻ 2000 ഡിസംബർ ആണ് ജനിച്ചത് അവൻ കഴിഞ്ഞ മാസത്തിൽക്ക് 23 വയസ്സായി. Happy aanniversary ഇത്ത ഇക്ക ❤️❤️ഞങ്ങളുടേത് february യാണ്. ഇതുപോലെ എന്നെന്നും ഹാപ്പിയായിട്ടിരിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻😍
ഏതായാലും സുൽത്താന്റെ coment എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഉപ്പയുടെ ജീവതം ഒക്കെ ജീവിച്ചു ഇരിക്കുവാ.. എനിക്കാണെങ്കിൽ ജീവിതം ജീവിക്കാൻ തുടങ്ങുന്നതേ ഉള്ളൂ കൈയെല്ലാം മുറിഞ്ഞാൽ പണിയാകൂം 😃😃😃😃... Happy anniversary 🥰❤️❤️
Agaro Iron Box: amzn.to/48IqM6Y
Happy wedding anniversary
Allahu anugrahikkatte
Alhamdulillah mashaallah orupadu santhosham aafiyathulla dheergayusu nalkanne Allah
Masha allah❤❤ vedio kandappol orupad sandosham😊😊😊 allahu ningale kudumbathin arogiaythodulla deergayuss tharatte Ameen
😂🎉
നിങ്ങൾ ഒരു നല്ല ഉമ്മയും അമ്മായി ഉമ്മയും ആണ്. എന്റെ മകന് 4 വയസ്സ് ആയുള്ളൂ.. ഇങ്ങളെ പോലെ ആകാൻ ഞാൻ ഇപ്പഴേ പ്രാക്ടീസ് തുടങ്ങേണ്ടി ഇരിക്കുന്നു.It Isn't easy as a human to become a good mother in law. എന്നെന്നും ഇങ്ങളെ കുടുംബം ഇത് പോലെ തന്നെ ആയിരിക്കട്ടെ, ഇങ്ങളെ സന്തോഷം കാണാൻ ഞങ്ങൾക്കും അള്ളാഹു തൗഫീഖ് നൽകട്ടെ 🤲🏻. ഇങ്ങളാണ് ശരിക്കും യൂട്യൂബിലെ ഹലാലായ ഇൻഫ്ലുൻസർ. اللّهُـمَّ بارِكْ❤❤❤
Aameen
Njanum
Njn epoye thudagee😍😍❤❤
ശരിയാണ്. ഞാൻ എപ്പഴും വിചാരിക്കും
@@salukitchensatyam enik salu ethaye bynkra ishttma Njan oru video polum Miss aakkarilla. Njn kothichittund enta umma okke salu thada pakuthi snehavum care um okke kaanichirunnenkil ennu😢
Parnjha വാക്കുകൾ നല്ല അർദ്ധ വത്തായ വാക്കുകൾ ഒന്നും പറയാനില്ല. നമിച്ചിരിക്കുന്ന്. very Good Famili god Bless you All Tha Bestte.❤❤❤🤲🤲🤲👍👍👍👌👌👌💯💯💯💯🥰🥰🥰🥰🌹🌹🌹🌹🌹❤️❤️❤️❤️
ഭാഗൃമുള്ള, അച്ഛനും അമ്മയും എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 😊
Aameen
@salu🎉❤tiya and advik chathamkulamkitchen
❤️❤️Happy Wedding Anniversary ❤️❤️ കുറെ വർഷം സന്തോഷത്തോടെ സമാധാനത്തോടുകൂടി ജീവിക്കാൻ പടച്ചവൻ തൗഫീഖ് നൽകട്ടെ ആമീൻ
❤
❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂❤
Aameen
31 വർഷം 😁 ഹാപ്പി anniversary 🥰
Thank you
ആദ്യം തന്നെ wish you happy married life ♥️പിന്നെ നിസാറിക്ക ചെയ്തത് തന്നെയാണ് ശരി, ഇതുപോലുള്ള ആഘോഷങ്ങൾ വരുമ്പോൾ നമ്മൾ കുറെ പൈസ വെറുതെ പൊളിച്ചു കളയുന്നതിനേക്കാൾ ഏറ്റവും നല്ലത് പാവങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം കൊടുക്കുക എന്നത് തന്നെയാണ്. നിങ്ങളുടെ ഈ മനസ്സിന് അല്ലാഹു ഏറ്റവും അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. ഈ കുടുംബത്തിന്റെ നെടുംതൂണായ നിസ്സാറിക്കാക്കും സമീത്താകും ആയുരാരോഗ്യ സൗഖ്യം റബ്ബ് നൽകുമാറാകട്ടെ, പിന്നെ റിസ്വാൻ പൊളിച്ചു. സുൽത്താന്റെ സവാള അരിയിൽ കണ്ടപ്പോൾ" കത്തി താഴെ ഇടടാ" എന്നാണ് പറയാൻ തോന്നിയത്, പിന്നെ നിസാറിക്ക നല്ല കുക്കാണ് കേട്ടോ, all the best for all♥️❤️
ആശംസകൾ ♥️♥️ എല്ലാവർക്കും മാതൃകയാവാൻ പറ്റിയ കുടുംബം
Itha ഞാൻ വൈകിയാണ് edellam കാണുന്നത് കാണുമ്പോൾ endu സന്തോഷം മാഷാ അല്ലാഹ് വീണ്ടും വീണ്ടും കാണാൻ തോന്നും അൽഹംദുലില്ലാഹ്
കല്യാണ സമയത്ത് നിസാറിക്ക നല്ല സുന്ദരനായിരുന്നു 😊😊😊
ഇപ്പോഴും സുന്ദരൻ അല്ലേ..
സലു ഹാപ്പിവെസ്സിങ് ആനി വേ ഴ്സറി രണ്ട് പേർ ആശംസകൾ നല്ല ഒര് വീഡിയോയും ആയിര്ന്നു അതിനോടപ്പം സ്നേഹ നിധിയായ ഒര് ഭർത്താവിനയും 3 ആൻ മക്കളയും കിട്ടിയ സുലു ഭാഗ്യവതിയാണ് ഇപ്പോൾ ഒര് മോളും മോൾക്ക് സുഖം തന്നല്ലോ. എല്ലാവർക്കും ദീർഘായുസിന് വേണ്ടിദൈവത്തിനോട് പ്രാർത്ഥികന്നു ഒര് പാട് വർഷം ഇത് ആഘോഷിക്കാൻ കഴിയട്ടെ.❤🎉
Thank you very much for your support and prayers 🙏❤️
Happy wedding anniversary dears ❤❤❤❤🎉🎉🎂🎂🍬🎈 31 വർഷം പൂർത്തിയായി ട്ടോ. നിസാറിക്ക പറഞ്ഞത് 30 വർഷം എന്നാണ്. 23 ൽ 30 തികഞ്ഞു 24 ജനുവരി വന്നപ്പോൾ 31👍
അല്ല അവർ പറഞ്ഞത് വെച്ചു നോക്കുമ്പോൾ 30വർഷം ആണ്..93 ഇൽ ജനുവരി 3 നു കല്യാണം 94 ജനുവരിയിൽ 1 വർഷം അങ്ങനെ നോക്കുമ്പോൾ 2024 ആകുമ്പോൾ 30 ആണ്.. കല്യാണം നടന്ന തീയതി വാർഷികം ആകുലല്ലോ...
@@kshamis505894 1വർഷം അപ്പോൾ 2024 ആകുമ്പോൾ 31.93 കുട്ടുന്നില്ല ok
ഹാപ്പി വെഡിങ് ആനിവേഴ്സറി സെമിത്ത നിസാർക 🎂🥮🍰
ഒരുപാടുകാലം സന്തോഷത്തോടെയും സമാദാനത്തോടെയും ആഫിയത്തോടെയുള്ള ദീര്ഗായുസും പടച്ചറബ്ബ് പ്രദാനം ചെയ്യട്ടെ 🤲🤲🤲🤲
31വർഷം അല്ലെ.happy anniversary
2023 ലേക്ക് 30വർഷം compleet ആയി. ഇപ്പോൾ 2024 അല്ലെ അപ്പോൾ 31വർഷം
Thank you 🙏❤️
മാഷാ അല്ലാഹ്..പാവം നിസാർക്കയുടെ ..സംസാരവും food ഉണ്ടാക്കലും.. എല്ലാം ഉഷാറായി.. മക്കളുടെ ful സപ്പോർട്ടും ഒത്തിടപെടലും..❤❤ എല്ലാം കൂടി..കണ്ടപ്പോ.. സന്തോഷ കൊണ്ട് കണ്ണ് നിറഞ്ഞു.. സെമിയും നിസാർക്കയും മക്കളും ഫാബിമോളും.. നിങ്ങൾ പരസ്പരം റബിനെ സ്തുതിക്ക... അൽഹംദുലില്ലാഹ്... നിങ്ങളുടെ ഈ സന്തോഷത്തിലേക്ക് ഒരു വെശമവും തടസ്സവും ഇല്ലാതെ സ്വാലിഹായ കുഞ്ഞിനെ ഫാബിമോൾക്ക് ,നിങ്ങൾക്കെല്ലാർക്കും അല്ലാഹു ന്നൽകി അനുഗ്രഹിക്കട്ടെ.. പാവങ്ങൾക്ക് ഭക്ഷണം കൊടുക്ക എന്നത് വലിയ പുണ്യം ആണ്... ഈ സൽപ്രവൃത്തി മറ്റുള്ളവർ ജീവിതത്തിൽ പിൻതുടരാൻ ഒരു പ്രജോദനം ആവട്ടെ..ജസാക്കല്ലാഹ്....
Aameen
Congratulaions, God bless both of you.This is 31 st anniversary.
Thank you 🙏
Happy anniversary sameeratha. ഇനിയും ഒരുപാട് വർഷം ഒന്നിച്ചു ജീവിക്കാൻ allhahu തൗഫീഖ് തരട്ടെ. അതിനുള്ള ഹൈറായ ദീർഘയിസും ആരോഗ്യവും റബ്ബ് നൽകട്ടെ
Sameera nd Nizarka lots of congratulations on your wedding anniversary.
This episode was super, super.
Nizarka presented the episode very well.
God bless you both in the many years to come.
Happy Wedding Anniversary!❤❤❤❤
Thank you so much for your support and prayers ❤️😍
2024el 31ham anniversary agoshekkunna nisarkkakum sameerathakkum Happy wedding anniversary❤❤❤❤❤❤
Thank you 🙏❤️
Happy wedding anniversary ❤❤❤🎉🎉
ഒരു പാട് കാലം സന്തോഷതോടെയും സമാധാനത്തോടെയും ആരോഗ്യത്തോടെ യും ആഫിയതോടെയും ജീവിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ
Aameen 🤲🤲🤲
Aameen
Aameen
നിങ്ങളെയും. മക്കളെയുംനമ്മെയെല്ലാവരെയുംഅള്ളാഹു. അനുഗ്രഹിക്കട്ടെ. 🤲🏻🤲🏻🤲🏻
Aameen
Happy anniversary🎉🎉🎉🎉അള്ളാഹു ഒരുപാട് കാലം ഇത് പോലെ സന്ദോഷത്തോടെ ജീവിക്കാൻ അനുഗ്രഹിക്കുമാറാകട്ടെ 🤲🤲🤲🤲❤
Nisarikka is a good husband, father and all' in all. Sami cook cheythillenkilum Nisarikka yiloode kitchen l niranju ninnu ❤
😍😍
Itha 31 year aayi
Ente ithayude marriage 1993 Jan 3 nn aayirunnu 31 year thikanju 🎉🎉
🙏😍❤️
കോഴിക്കോട് കല്യാണത്തിന് പോയതുകൊണ്ട് കുറച്ച് തിരക്കിൽ ആയിപോയി വീഡിയോസ് ഒന്നും കാണാൻ കഴിഞ്ഞില്ല ഇനിയും ഒരുപാട് വർഷം ഒരായിരം വർഷം സന്തോഷമായി ഇരിക്കട്ടെ ❤
Happy anniversary ഇക്ക ഇത്ത.ആഫിയതോടെയുള്ള dheergayuss നൽകട്ടെ ആമീൻ
Aameen
🤲🏻. Nizar ikka super cook thanne oru samshayavum illa. 😊
😀😀
Happy 31st anniversary to both of you!!!
എനിക്കും ഇതുപോലെ ചെയ്യാൻ ആഗ്രഹമുണ്ട് എന്റെ വെഡിങ് ആനിവേഴ്സറി ഏപ്രിൽ 13നാണ് എന്റെ കൈ കൊണ്ട് ഇതേ കണക്ക് ഫുഡ് ഉണ്ടാക്കി കൊടുക്കാൻ ഒരു ആഗ്രഹം ഇക്കാക്ക ഇത്താക്കും അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാകട്ടെ ❤
Valare nalla kaaryam.😍😍
31years completed ❤
2023 el 30 varshem.2024el 31 varshem.Happy wedding anniversary❤❤❤❤
👍😍❤️
Nammala nisaarkayaan സമീർത്തയുടെ വിജയം. Aa കറി vekkumbol ethra പ്രാവശ്യം semi enn paranju. Mashaallah
Maashaallaah
Happy Wedding Anniversary to both of you ❤God.bless
Thank you so much 😊
അള്ളാഹു സമീറത്താക്കും നിസാർക്കാക്കും ആരോഗ്യത്തോടെയുള്ള ദീർകായുസ്സ് നൽകി അനുഗ്രഹിക്കട്ടെ.... ആമീൻ... എല്ലാ വീഡിയോസും കാണാറുണ്ട് കമെന്റ് ഇടാറില്ല എന്നെയുള്ളൂ..... ❤️😍
Aameen
Happy wedding anniversary ഒരുപാട് വർഷങ്ങൾ ഇതു പോലെ സന്തോഷത്തോടും ആഫിയത്തും ആരോഗ്യവും നൽകി ജീവിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ ❤❤️
Aameen 🤲🏻🤲🏻
2023 jan 30th ayi.ippo 2024 il 31st anniversary.wish u a happy wedding anniversary ❤❤❤
Happy Wedding Anniversary 🎂🎂 ഇനിയും കുറേക്കാലം സന്തോഷത്തോടും സമാധാനത്തോടും ആരോഗ്യത്തോടും ഒന്നിച്ചു ജീവിക്കുവാൻ ദൈവം സഹായിക്കട്ടെ🙏🙏 സൽകർമ്മങ്ങൾ ചെയ്യുന്നത് എപ്പോഴും നല്ലത് തന്നെയാണ് അതിന് ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤️❤️👍
Aameen
Love❤mrg aayirunno. Wedding story ഒന്ന് പറയോ 🥰🎉
Congratulations 🎉🎉🎉
So this is 31st Wedding Anniversary.
May God bless you to celebrate many many more years.❤ with makkals and kochumakkals❤❤❤
എന്റെ മൂത്ത മോൻ 2000 ഓഗെസ്റ്റ് ആണ്... ഇത്താടെ ഫാമിലി കാണുമ്പോൾ വളരെ സന്തോഷം ആണ്. എന്നും ഇങ്ങനെ സന്തോഷവുംസമാധാനവും ഒത്തൊരുമയും നാഥൻ തുണക്കട്ടെ 🤲🤲🥰🥰🥰🥰
31 yrs completed ...Happy anniversary
അൽ ഹംദുലില്ലാഹ്.. മാഷാ അല്ലാഹ്... ബാറക്കല്ലാഹ്... സെമീ..എന്റെ കല്ല്യാണം 94 ഫെബ്രുവരി 6 നാ യിരുന്നു... അപ്പൊ ഈ വരുന്ന ഫിബ്രുവരി 6 ലേക്ക് 30 വർഷം ആ വില്ലേ.... അപ്പൊ സെമിയുടെതും നിസാർക്കയുടെതും31 ആയിരിക്കില്ലേ..❤
അല്ലാഹു ഖൈറും ബർക്കത്തും നിങ്ങൾക്ക് എല്ലാർക്കും നൽകട്ടെ..
Belated anniversary wishes dears.. ദൈവം ദീർഘായുസ്സും ആരോഗ്യവും തരട്ടെ രണ്ടുപേർക്കും
🙏🙏😍
Happy Anniversary dear sameeratha and Nisarka. കൂടുതൽ കാലം ഇതു പോലെ സന്തോഷത്തോടെ കഴിയാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ.
ഹായ് ... ഇക്കാ , ഇത്താ 🙏
എത്ര വർഷം ആയാലും കുഴപ്പമില്ല .. രണ്ടാളും സന്തോഷമായും ... സുഖമായും
ദീർഘയുസ്സോടെ ഇരിക്കട്ടെ ... 🙏 . സന്തോഷം ... ഇങ്ങനെ ഒത്തൊരുമായുള്ള ഒരുപാട് കുടുംബത്തേ കാണുന്നതിൽ .. ❤️ . അടിച്ചുപൊളിക്ക് എല്ലാരുമായി 🥰🥰
Thank you so much 🙏❤️
Happy wedding anniversary. മക്കളും കൊച്ചു മക്കളും ഒന്നിച്ച് കുറെ കാലം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാൻ പടച്ചോൻ തൗഫീഖ് നൽകട്ടെ 🤲🏻🤲🏻💐🍰
Aameen
Happy Anniversary ❤️🩹sameertha ❤️🩹nisaarkka❤️🩹 ഇനിയും ഒരുപാട് കാലം ഒന്നിച്ചു സന്തോഷത്തോടെ ജീവിക്കാൻ കഴിയട്ടെ Aameen🤲🥰
നല്ല ആരോഗ്യവും ആയുസും നൽകി ദൈവം രണ്ട് പേരെയും അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏ഇത്തന്റെ kudumbathe ഇഷ്ടം ❤️
🙏🙏😍
Happy wedding anniversary dears ❤❤😊
Thank you so much 😊
എല്ലാപേരെയും ഒരുമിച്ചുകാണുപ്പോൾ ഉള്ള സന്തോഷം ഉന്ന് വേറെ തന്നെയാണ് ഇത്ത
Ennu njagade wedding anniversary ayirunnu. 10 varshm. Ikka gulfil ayat kond oru akoshavum ellayirunnu. Ratri oru cake murichu santhoshichu🥰
Happy Wedding Anniversary to both of you. God bless you both with long life and good health.
Thank you 🙏❤️
❤❤❤
നിസാറിക്ക ഇപ്പൊ യാണ് മൊഞ്ചൻ. നടൻ സിദ്ധിക്ക് ആണെന്നെ പറയൂ അടിപൊളി, ഇനിയു ഒരു പാട് വർഷം സന്ദോഷത്തോടെ ജീവിക്കട്ടെ 🤲🏻🤲🏻🤲🏻ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻
Aameen
Happy wedding anniversary 🎉
സവാള അരിയാൻ പഠിപ്പിച്ചതും മോന്റെ മറുപടിയും കലക്കി..ഇങ്ങനെ ഒക്കെ മറ്റുള്ള വരെ സഹായിക്കുന്ന നിങ്ങൾക്കും നല്ലതേ വരൂ..❤
Thank you 🙏❤️
Happy wedding 31 anniversery...... Samshayam venda 31 aanu kanakku koottinokku porengil Google sahayam thedooo......
31 st Anniversary Happy wedding anniversary to both of you best wishes 🙏🎈🎈🎈
Thank you so much 😊
ഇത് വരെ അനുഗ്രഹിച്ച അല്ലാഹ്. അൽഹംദുലില്ലാഹ്... ഇനിയങ്ങോട്ട് ഇതിലേറെ സന്തോഷവും സമാധാനവും അല്ലാഹുനൽകി അനുഗ്രഹിക്കട്ടെ.. എല്ലാം കാര്യങ്ങളും ഖൈറിലാവട്ടെ....ആമീൻ..ആമീൻ...
Aameen
Happy Anniversary Nissar&sami...This is 30th Anniversary... God bless you 🎉🎉🎉🎉.... cheers to your special day....
Happy wedding anvrsry❤
ഒരുപാട് കാലം മക്കളോടൊപം സന്തോഷത്തോടെ ആരോഗ്യത്തോടെയും ജീവിക്കാൻ സർവശക്തൻ ആയ അള്ളാഹു തൗഫിഖ് നൽകട്ടെ
Aameen
Wishing Both Of You A Wonderful Happy Anniversary 😊 😃. Always Be Blessed ❤❤❤
Hi.dear sameera n families so.very.beautiful families aanu aameen
Aameen
31 വർഷം happy annivetssry❤
31 വർഷം.. അള്ളാഹു ഇനിയും ഒരുപാട് നാൾ ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ അള്ളാഹു തൗഫീഖ് ചെയ്യട്ടെ 🤲
Happy Anniversary to both of you 🎉
Sameeratha chembu scrabbu kambikondulla suopu kondu urachal karipidach bagam nalla vrithiyayi kittum riz van kayukikiya valiyachembu kainha thu kandu paranhathato 😂😂 nisarika semeerathayude ella tipsum manasilak👍
31 Anniversary wishes for family members
You are completed 31happy years..അതുകൊണ്ട് 31 വെഢിംഗ് ആന്വോഷ്സറി..32wedding day. Celebration..❤❤❤
1993 jan- 2003 jan ( 10 വർഷം )
2003 jan -2013.jan (10 വർഷം )
2013 jan- 2023 jan. (10 വർഷം )
2023 january---30 years COMPLETED
2024 jan -- 31 years COMPLETED
ശെരിയല്ലേ. ?????
2024 minus 1993 = 31
Correct 👍
Kls vlog എല്ലാരും കൂടെ കുക്കിംഗ് അടിപൊളിയായിട്ടുണ്ട്
Thanks
മാഷാഅല്ലാഹ്. അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴുമുണ്ടക്കട്ടെ
Aameen
Super വീഡിയോ 🔥🔥🔥100%അടിപൊളി 👍🏻👍🏻👍🏻👍🏻👍🏻👍🏻ഒന്നും പറയാനില്ല 👍🏻👍🏻👍🏻👍🏻
Happy wedding anniversary🥳🥳🎉🎉നിസാർ ഇക്ക സിലു ത്ത
ഹാപ്പി വെഡ്ഡിംഗ് ആനിവേഴ്സറി. ഗോഡ് ബ്ലെസ്സ് യൂ. എല്ലാവിധ അനുഗ്രഹങ്ങളാലും ദൈവം നിങ്ങളെ വഴി നടത്തട്ടെ ❤❤❤🥰🥰🥰
Happy anniversary ❤️❤️❤️❤️pinne aa jeans fold cheyth hangaril ittathe🥰🥰🥰🥰🥰
Happy wedding anniversary❤🎁🎂semeeratha & n 2:12 isarikka 🎂🎁🌹 sulutha nde marreg ennanu
31 years completed.
03-01-1993 മുതൽ count ചെയ്‌താൽ 31 വർഷം ആകും.
Happy Anniversary❤️❤️
നിങ്ങൾ രണ്ടാൾക്കും എത്ര age ആയി അപ്പോൾ?
മാഷാ അള്ളാ നിങ്ങളുടെ കുടുംബത്തിന് ആരോഗ്യവും ആയുസ്സും പ്രധാന നൽകട്ടെ ഇങ്ങനെയുള്ള ജീവിതമാണ് ഞാനും ആഗ്രഹിക്കുന്നത് പക്ഷേ എൻറെ ഇക്ക തിന്നാൻ മാത്രമേ അടുക്കളയിൽ വരു😂 മക്കളും അങ്ങിനെ തന്നെ😂 നിസ്സാറിക്കക്ക ബിഗ് സല്യൂട്ട്
ആരോഗ്യത്തോടെയുള്ള ദീർഘായുസോടെയുള്ള ദാമ്പത്യ ജീവിതവും അതോടൊപ്പം തന്നിട്ടുള്ള എല്ലാ സൗഭാഗ്യങ്ങളും നിലനിർത്തി അള്ളാഹുനിങ്ങളുടെ ജീവിതം സന്തോഷമാക്കി തരുമാറാകട്ടെ ആമീൻ
Aameen
Happy wedding anniversary sami & nizarikka Allahu vinte anugraham eppozhum undakatte 🤲🏻🤲🏻🤲🏻 ❤️❤️❤️
Happy anniversary ❤❤❤
2024 january 3 ആയപ്പോൾ 31 വർഷം പൂർത്തിയായി...
👍👍😍
Sameera ethaaa🥰.... 🎉🎉 🤲🏻
സുൽത്താന്റെ tip സൂപ്പർ 👌🏻👌🏻
Ella nanmakalum undakatte ❤❤ ikikka nalla cook anallo already 😊 31 years ayi ennanu ente abhiprayam
👍👍❤️❤️
Ithaa..... Wedding anniversary wishes🎉🎉🎉richu ravile exercise cheythillenkilum innu orupad work cheythu avan. Nalla mon❤sulunte tips kollam. Fabimol happy aayirik tto. Salu onnude active aavanam. Nisarkka.... Ningalodu orupad bahumanam thonnunnu.
🙏🙏😍😍😍
Ente ummatdm upaantdm nigle polthanne 1993 januvry la bt 15 na innu kude njn vtl vilchppl prnju pnna njangl Akoshikkrilla endnglm sweet vangm .31 year ayi 30 poorthiayi .Alhamdullillah.njangl 3 penalkla randlde kalynm kazhinj ini oru sistrnd kalynm kazhikkn 😊.kazhinja prvshm ithante Annivrsry vidio kandppl njn ummanod prnjirnnu vidiokke kanich kodthu umma phononm use cheyyrilla pnna churidarm idarilla njangl parym ummantonich ullvarokke idarndllo ummakm ittuden😃 bt ummakshttalka adond njngl nirvadikulla😊
Ororutharkum avaravarudethaaya ishtam alley
ഇത്താ ഇക്കാ ഒരായിരം ആശംസകൾ ❤❤❤പിന്നെ എന്റെ റിച്ചു മോനെ ചോദിച്ചു എന്ന് പറയണം... എല്ലാവർക്കും ഒരു big hai
സൽമാൻ പറഞ്ഞ പോലെ എന്റെ മൂത്ത മോൻ 2000 ഡിസംബർ ആണ് ജനിച്ചത് അവൻ കഴിഞ്ഞ മാസത്തിൽക്ക് 23 വയസ്സായി. Happy aanniversary ഇത്ത ഇക്ക ❤️❤️ഞങ്ങളുടേത് february യാണ്. ഇതുപോലെ എന്നെന്നും ഹാപ്പിയായിട്ടിരിക്കാൻ നാഥൻ തുണക്കട്ടെ 🤲🏻😍
ഏതായാലും സുൽത്താന്റെ coment എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.. ഉപ്പയുടെ ജീവതം ഒക്കെ ജീവിച്ചു ഇരിക്കുവാ.. എനിക്കാണെങ്കിൽ ജീവിതം ജീവിക്കാൻ തുടങ്ങുന്നതേ ഉള്ളൂ കൈയെല്ലാം മുറിഞ്ഞാൽ പണിയാകൂം 😃😃😃😃... Happy anniversary 🥰❤️❤️
😅
😊👌😄😂
Happy anniversary ikka itha ❤❤ duacheyyam randuperkkum iniyum.orupadnal.ithupole jeevikkan
Aameen
Masha Allah ❤cute family oru kudumbam aayal enghane venamennu ninghale kanumbozhanu manassilavunnath
Happyyy wedding anniversaryyy....... Ithuuss&ikka......
Makkal ellarum ottorumayood koodi anenkil parents happy ayirikkum
Orupadu videos kanarundu.But ethu super 🎉. Happy anniversary 🎁🎉
🙏🙏👍thank you
Happy wedding anniversary both of you God bless you late ayi poyi kurachu thirakkayipoyi
31anniversery comleted
Samiyude കണ്ണുകൾ kaanan നല്ല ഭംഗി God bless you😍❤❤❤❤
Thank you
ഉപ്പയും മക്കളും കൂടി അടിപൊളി ലഞ്ച് തയ്യാറാക്കി ഉമ്മ യെ അല്ല ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞു,,,,,, happy wedding Anniversary 🥰🥰🥰🎁🎁🎁🔥🔥🔥❤❤❤❤❤
Thank you 🙏❤️❤️💕
നിസാർകാകും സമിതാകും മക്കൾക്കും ആരോഗ്യമുള്ള ദീർഘയുസും ആഫിയത്തും പടച്ചോൻ തരട്ടെ ആമീൻ
ആമീൻ 🤲
Aameen
മാഷാഅല്ലാഹ് ഹാപ്പി വേഡിങ് ആനിവേഴ്സറി 🎂👑❤
Thank you 🙏❤️
Happy wedding anniversary saluethacum uppayicum ❤❤❤❤
Sami itha nisarikka happy anniversary 31years
🙏😍❤️💕