അമ്മവീട് ഒരു ചപ്പറയിസ് കൊടുക്കാൻ പോയതാ.. കുളിര് കോരി എടുത്ത് |heaven|family🫰🩷

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • #familyvlog
    It’s Kalyani(Jeeva Lekshmi)
    I would like to share tips and vlogs
    Happy to cook with my baby appu
    Please do subscribe and join to our family
    Instagram : I'm on Instagram asMyWayByKalyani. Install the app to follow my photos and videos.
    www.instagram....
    Contact me : jeevalekshmi054@gmail.com
    ANTI-PIRACY WARNING ❗️
    This content is copyrighted to be My Way By Kalyani youtube channel. Any unauthorised reproduction ,redistribution or re-upload in any digital platform is strictly prohibited . Legal action will be taken against those who violate the copyright of the same.

ความคิดเห็น • 175

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +4

    സുന്ദരിമാമിയെ കാണാൻ നല്ല ഭംഗിയാ... ചിരി സൂപ്പർ...! ഒത്തിരി ഇഷ്ട്ടാ.....!!👍👍👍👍👍👍💚💚😄😄😄👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +10

    കല്യാണി... Silver button വരാനുള്ള സമയമാകുന്നു.... ഉടനെയുണ്ടാകാം.... കാത്തിരിക്കുക.....!!1👍👍👍💙💙💙💙💙❤️❤️👍

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +3

      Nakku ponnaaavatte chettaaa🥰😍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +3

    കുളം കണ്ടപ്പോൾ കൊതിയാകുന്നു.. കല്യാണി... കുട്ടികാലം ഓർമ്മ വരുന്നു... ഹായ് സൂപ്പർ രസം തന്നെയാ...!!👍👍👍👍👍💚💙💙❤️❤️👍

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @user-vu6ux4tt4t
    @user-vu6ux4tt4t 2 หลายเดือนก่อน +2

    Unnimaaman looks like your brother

  • @reshmaanilamay4481
    @reshmaanilamay4481 ปีที่แล้ว +2

    ഉണ്ണിമാമ സൂപ്പറാ, നല്ല ഭംഗിയുള്ള സ്ഥലം, വഴിയിൽ വീട് കാണിച്ചില്ലേ, ഞാനും ഇതുപോലെ വഴിയിൽ ഒരു കുഞ്ഞു വീട് കണ്ട് ഇഷ്ടപ്പെട്ടിട്ടു അത് വഴി പോവുമ്പോ ഒക്കെ നോക്കാറുണ്ട്, നല്ല vlog ആയിരുന്നു കല്യാണി

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Awwww 🥰🥰🥰🥰🥰🥰🥰🥰🥰

  • @angelinelsasiju6908
    @angelinelsasiju6908 ปีที่แล้ว +3

    Super...❤Nice presentation✨🦋

  • @antonyjosephkuttan6599
    @antonyjosephkuttan6599 ปีที่แล้ว +1

    കല്യാണിയുടെ വീഡിയോ ശരിക്കും 2പ്രാവശ്യം ഞാൻ കാണും. എല്ലാ വീഡിയോ പറയുന്നില്ല. ലോങ്ങ്‌ വീഡിയോ.... ഫസ്റ്റ് ഫുൾ ആസ്വാദിച്ചു കാണണം.. രണ്ടാമത് കമന്റ്‌ ഇടാൻ വേണ്ടി 😍😍♥️♥️♥️

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      🤣🥰awww
      Enik ariyan paadilla entha parayandath nu

    • @antonyjosephkuttan6599
      @antonyjosephkuttan6599 ปีที่แล้ว

      @@MyWayByKalyani ആഹാ ആ വാക്കിൽ തന്നെ ഉണ്ട് 💙😍

  • @user-hz2zg2wv7n
    @user-hz2zg2wv7n ปีที่แล้ว +1

    Korachu days aayite ullu vdos kaanan thodanghit... Bt mind il valland pidichu poy.... Enikum ind oru mon appukuttane pole thanne.... Avane kaanumbo enik nte mone pole thanne thonnum 😊 pinne chechide samsaram kelkkan nallend❤ nte support ennum undavum..❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Sathym paraga ee msg njn hus na vayich kelppich ippo 🥰🥰
      Enik undaya santhosham paragarikkan pattilla
      Thank you so much🥰🥰
      Monte peru enthada

    • @user-hz2zg2wv7n
      @user-hz2zg2wv7n ปีที่แล้ว

      Edwin renaik

    • @user-hz2zg2wv7n
      @user-hz2zg2wv7n ปีที่แล้ว

      🫂🫂🫂🫂🫂🫂😍😍😍😍😍

  • @priya33655
    @priya33655 9 หลายเดือนก่อน +1

    പൊളിച്ചടുക്കിയ ഫാമിലി കല്യാണി ചേച്ചിയുടേത് 😘😘😘😘😘😘😘😘😘🥰🥰🥰🥰🥰

  • @antonyjosephkuttan6599
    @antonyjosephkuttan6599 ปีที่แล้ว +1

    ആദ്യം തന്നെ പറയട്ടെ അമ്മയുടെ നാട് സൂപ്പർ 👌👌👌👌... കല്യാണി കാണിച്ച സ്ഥലം ഒക്കെ അടിപൊളി... നല്ല പച്ചപ്പ്. കുളം റംബുട്ടാൻ ജാതിക്ക എല്ലാം കൊണ്ടും 👌👌👌👌👌💖💖💖💖

  • @rekhaRamesh8627
    @rekhaRamesh8627 ปีที่แล้ว

    Nalla rasaind chechyde chiri kekkan. Nalla samsaravum. Appukkuttan🥰😘

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    ക്യാമറയിൽ വരാൻ എല്ലാവർക്കും എന്താ ഒരു നാണക്കേട് പോലെ...! ആദ്യമായതുകൊണ്ടായിരിക്കും...!!👍👍👍👍👍💚💙💙❤️👍

  • @mathewvarghese3001
    @mathewvarghese3001 ปีที่แล้ว

    Ee Unni maaman pwoliyaannu thonnunnu, Hi Unni Mamma😊 Ellavarudeyum ee Sneham kaanumpol othiri happy aa. K ethra vare etheennu nokkaarund kudekkude, oru aakaamaha.100k jhaanalle paranje first.Ethupole potte 🥰

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      😂😂unni myamman spr aa😂😂😂😂
      Ippo slw aa chettaaa sub 🫣

  • @antonyjosephkuttan6599
    @antonyjosephkuttan6599 ปีที่แล้ว +2

    വലിയ കുടുംബം ആണല്ലോ കല്യാണിയുടെ. എത്ര മാമന്മാർ ഉണ്ട്. എല്ലാവരുടെയും വീട് സൂപ്പർ 👌👌👌💖💖💖. വലിയ കുടുംബം കണ്ടപ്പോൾ സന്തോഷം നന്നായിരിക്കട്ടെ ♥️

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Athe chettaaaa🥰🥰🥰🫰🫰🫰🫰🫰🫰🩷🩷🩷🩷🩷🩷

  • @priya33655
    @priya33655 9 หลายเดือนก่อน +1

    അടിപൊളി സർപ്രൈസ് വീഡിയോ 😘😘😘😘😘😘😘🥰

  • @keerthanap3308
    @keerthanap3308 ปีที่แล้ว +1

    Positive vibe kittunna avatharanam❤ Nice 🤗

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Njn ippo karayum🥰🫂🫂🫂🫂🫂🫂🫂🫂🫂🫂🩷

    • @keerthanap3308
      @keerthanap3308 ปีที่แล้ว +1

      ​@@MyWayByKalyani ithe vibe il munnott pokaan sadhikkatte🤗🥰 waiting for upcoming videos

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Thank you so much dear
      Ee snehathinu orupaad thanks🥰

  • @user-hz2zg2wv7n
    @user-hz2zg2wv7n ปีที่แล้ว +1

    Ippo nte favrt TH-camr❤❤❤❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      😭😭🥰🫂🫂🫂🫂🫂🫂

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അപ്പൂസിന്റ സംസാരം... 'എന്താവുമോ ആവോ.".. എന്ന്...!👍👍👍👍👍

  • @Rose-eo7kj
    @Rose-eo7kj ปีที่แล้ว

    Hey chechi! Hope you're doing good😊 Kurach days aayulu shorts il chechite videos kandu thudagiyittu❤️ Just started watching all your long format videos now❤️🥰 Njn oru baker ahnu..so baking cheyubo ethpole chechite videos play cheythit aahnu cheyaar😊 Keep going❤️❤️ I genuinely hope and wish that you achieve more milestones in your youtube career❤️❤️❤️

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Thank you so much for such beautiful words. 🥰💕

  • @saranyas9443
    @saranyas9443 ปีที่แล้ว

    ഞാൻ ഈ അടുത്ത് ആയിട്ടാണ് ചേച്ചിയുടെ videos കാണാൻ തുടങ്ങിയിട്ട്
    ഭയങ്കര ഇഷ്ടമാണ് ചേച്ചിയുടെ സംസാരം കേൾക്കാൻ ഒരുപാട് ഇഷ്ടമാണ് ചേച്ചിയെ❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Ith kanumpol undakkunna santhosham undallo🥰🥰🥰🥰

    • @saranyas9443
      @saranyas9443 ปีที่แล้ว

      ​@@MyWayByKalyaniipo chechide ellam videos kanund
      Old videos oke കണ്ടുകൊണ്ട് erika❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🥹🥰

  • @anagha8688
    @anagha8688 ปีที่แล้ว

    Entem fvrt aan rambootan😍 nice vlog chechi❤

  • @Priya33863
    @Priya33863 8 หลายเดือนก่อน

    കല്യാണി ചേച്ചിക്ക് ഒൺ മില്യൺ കിട്ടാനുള്ള സമയമായി ഉടനെ ഉണ്ടാക്കും കാത്തിരിക്കുക 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @girijasdreamworld
    @girijasdreamworld ปีที่แล้ว +1

    Nice presentation ❤

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    നേരത്തെ കാണിച്ച സ്ഥലങ്ങളുടെ വീഡിയോ ചെയ്യാമോ... കല്യാണി.. നല്ല ഭംഗിയുള്ള സ്ഥലങ്ങൾ... സൂപ്പർ.....!!👍👍👍👍👍👍💚💚💙💙❤️❤️👍

  • @Priya33863
    @Priya33863 8 หลายเดือนก่อน

    ഹാപ്പി ഫാമിലി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @shaflashifna6419
    @shaflashifna6419 ปีที่แล้ว

    Superb family❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🥰🥰🥰🥰thank you so much dear ♥️♥️♥️♥️♥️♥️

  • @sreekuttysreekuttyshankar8417
    @sreekuttysreekuttyshankar8417 ปีที่แล้ว

    Cute Cute family 👪 ❤

  • @aswathys5237
    @aswathys5237 ปีที่แล้ว

    ❤❤❤ vegam 100 k aakatte🎉🎉🎉

  • @shiju100
    @shiju100 ปีที่แล้ว

    Kalyani Chechi EEAttan Unni അമ്മ അച്ഛൻ Vlogs 👌🏻👌🏻👌🏻

  • @kichuzworldmalayalam6392
    @kichuzworldmalayalam6392 ปีที่แล้ว

    Super dear vlog❤️

  • @josephdenson4453
    @josephdenson4453 ปีที่แล้ว

    സൂപ്പർ ആയിട്ടോ

  • @AmanAman-bn7vq
    @AmanAman-bn7vq 4 หลายเดือนก่อน

    Unni maman kalyaniyude brothrinte pole und

  • @mayamanoj5532
    @mayamanoj5532 ปีที่แล้ว

    ഹായ് കല്യാണിക്കുട്ടി വീട്ടിൽ എല്ലാവരും സുഖമായിരിക്കുന്നോ🥰🥰🥰

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Sugamaaayi erikkunn chechi🥰🥰🥰🥰🥰🥰🥰🥰🥰

  • @jayasanthosh1794
    @jayasanthosh1794 ปีที่แล้ว

    Sundari mami❤❤mamiyude mol❤❤ kalyani❤❤ ellavarum super ❤❤

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Aww 🥰 thank u chechi🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    അപ്പൂസിന്.. മയോണയിസ് കുറച്ചു കൊടുത്താൽ മതി... ഒരുപാട് കൊടുക്കരുതേ....!!👍👍👍💙💙

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Illa chettaa ippo kodukkare illa

  • @DhanyaRNair-bf1fp
    @DhanyaRNair-bf1fp ปีที่แล้ว

    Hai Kalyani
    അടുത്ത സമയത്താണ് ഞാന്‍ വീഡിയോ കണ്ടുതുടങ്ങിയത്. എന്റെ മകളുടെ പേരും കല്യാണി എന്നാണ് ☺️☺️🥰

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Awww 🥰
      Kalyanikuttye ente anweshanam parayane

  • @asnaasnanisar1163
    @asnaasnanisar1163 ปีที่แล้ว

    Othiri ishttam ❤❤❤

  • @teamkunjipoompatta
    @teamkunjipoompatta ปีที่แล้ว

    അടിപൊളി വീഡിയോ ആയിരുന്നു ഇനി ഇതുപോലെയുള്ള വീഡിയോ ചെയ്യൂ ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Thank you so much dear 🥰💕🫰

  • @MelvuTechyVlogs
    @MelvuTechyVlogs ปีที่แล้ว

    Superrr😊😊😊😊😊😊👍👍👍

  • @santhosh123..
    @santhosh123.. ปีที่แล้ว

    നല്ല രസം ഉള്ള സ്ഥലം... നല്ല വീഡിയോ ❤

  • @ReshmaAnish-lo5hj
    @ReshmaAnish-lo5hj 2 หลายเดือนก่อน

    Unnimamane Kanda anadhunte chemical oru cut pole..
    Arelum paranjitt undo illengil sorry

  • @seramaryjoby9065
    @seramaryjoby9065 ปีที่แล้ว +1

    Ente veed thrikkariyoor aduthanu

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Aww 🥰 njn kurach day avide aayirunn

  • @neetudas807
    @neetudas807 ปีที่แล้ว

    Hi kalyani,new subscriber aane. Please upload a garden tour

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Will do soon da ippo maza aayyond pookal kurava
      So pookal okke aayitt cheyame

    • @neetudas807
      @neetudas807 ปีที่แล้ว

      @@MyWayByKalyani kalyani thanks for your reply 😊

  • @gayugayu991
    @gayugayu991 ปีที่แล้ว

    Enjoy❤

  • @antonyjosephkuttan6599
    @antonyjosephkuttan6599 ปีที่แล้ว

    സൂപ്പർ വീഡിയോ ♥️സൂപ്പർ ഫാമിലി ♥️സൂപ്പർ സ്ഥലം ♥️🌹🌹🌹🌹💙💙💙💙

  • @aryachandran7902
    @aryachandran7902 ปีที่แล้ว +1

    Chchiiikuttiii😘😘😘😘

  • @Priya33863
    @Priya33863 8 หลายเดือนก่อน

    നൈസ് ഫാമിലി ഹെവൻ വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @anakham.m4722
    @anakham.m4722 ปีที่แล้ว +2

    Nte ammak unni mamane kke ariyann

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    ശംഭുവും.. ശഖുവും... കല്യാണിയ്ക്ക് നല്ല.. അടി തരും.. ശിക്കാരി എന്ന് വിളിച്ചാൽ...!👍 കൊള്ളാം നല്ല രസം തന്നെയാ... വീഡിയോ കാണാൻ... സൂപ്പർ.....!!👍👍👍👍💙💙💙❤️💚👍

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      😂😂😂😂😂elayath aayath bhagyam

  • @nimayharitha6938
    @nimayharitha6938 ปีที่แล้ว

    Nalla video daa😊

  • @pesdevil652
    @pesdevil652 ปีที่แล้ว

    Adtha videokk vndi waiting ahnnnnnnnnnn😭💗

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Awwww 🥰🥰♥️♥️♥️♥️🤩🤩🤩🤩

  • @muhammednihan6b171
    @muhammednihan6b171 ปีที่แล้ว

    കല്യാണി റംബുട്ടാൻ കഴിക്കുന്ന കണ്ടപ്പോൾ കൊതി വന്നു

  • @anjussssss6981
    @anjussssss6981 ปีที่แล้ว +1

    ചേച്ചിയുടെ ശെരിക്കുള്ള നാട് എവിടെയാ? ഏട്ടന്റെയോ? ചേച്ചി ഇപ്പോൾ കൊല്ലതാണോ?

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +2

      Da ente amma veed annu kothamangalam
      Njn janichathum avideya🥰🥰
      Njn kalyanam kazichath kollath

  • @user-zz2es5xv2f
    @user-zz2es5xv2f 2 หลายเดือนก่อน

    Unnimaamane pole aanu anandhu

  • @aswathydas5833
    @aswathydas5833 ปีที่แล้ว

    Chechi a veed njanu sradhikkarund

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @soumyajayesh4410
    @soumyajayesh4410 ปีที่แล้ว

    ❤❤

  • @meenapbassociates437
    @meenapbassociates437 ปีที่แล้ว

    💞💞

  • @sonugeorsonsabu5711
    @sonugeorsonsabu5711 ปีที่แล้ว

    Waiting for next video

  • @syonsworldvlogs244
    @syonsworldvlogs244 ปีที่แล้ว

    Chettante sound kettu 😁

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      😂😂😂😂☺️☺️☺️

  • @Nikhilkannan10
    @Nikhilkannan10 ปีที่แล้ว +1

    Hii chechi

  • @Aswathyratheesh128
    @Aswathyratheesh128 ปีที่แล้ว

    മൊത്തത്തിൽ ബെലഹം ആണല്ലോ ശംഭു 😂😂🥰🥰🥰

  • @michaelgirl7693
    @michaelgirl7693 ปีที่แล้ว

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว

    അക്കരെ... കാണുന്ന വീടിന്റെ ഭംഗി... ഹായ്.. എന്താ ഇത്... സൂപ്പർ... ഷൂട്ടിങ് ന് പറ്റിയ വീടും.. സ്ഥലവും....... അല്ലെങ്കിലും.. നിങ്ങളുടെ സ്ഥലങ്ങൾ എല്ലാം കാണാൻ....... ബഹുത്ത് അച്ഛാ...!!👍👍👍👍👍👍👍💚💚💚💚💙💙💙❤️👍

  • @Ashokworld9592
    @Ashokworld9592 ปีที่แล้ว +1

    കല്യാണി.. റംബൂട്ടാൻ കഴിച്ചോ.. കിട്ടിയ അവസരം പാഴാക്കല്ലേ... അപ്പൂസിനും കൊടുക്ക് കല്യാണി...!!👍👍👍👍1😄😄👌💙

  • @RajiMohan-dw9kf
    @RajiMohan-dw9kf 3 หลายเดือนก่อน

    Gift onnum kondupokille

  • @sharadham1309
    @sharadham1309 ปีที่แล้ว

    Chechi chettane kanikkk orikkalum chettane kanikula kanik plz videoil pidich iruthhh

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Njn yenna cheyana varula da🥰🥰🥰

  • @AavaniThyaga
    @AavaniThyaga 2 หลายเดือนก่อน

    Aunty vanniellayo

  • @sandrasanthosh9758
    @sandrasanthosh9758 ปีที่แล้ว

    Firsteee😂🎉

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🥰🥰🥰🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍

  • @UshaDevi-vr3cy
    @UshaDevi-vr3cy ปีที่แล้ว

    ❤❤❤

  • @ashabalu9062
    @ashabalu9062 5 หลายเดือนก่อน

    My hus nte naadanu

  • @fathimayard5083
    @fathimayard5083 ปีที่แล้ว

    ❤👍🏻👍🏻🥰🥰

  • @athirath5574
    @athirath5574 ปีที่แล้ว

    Ee vedio kk waiting arnnuuu❤❤daily vedio idd chechi

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Da kuttaaaa
      Tuesday Wednesday Saturday 🥰🥰🥰🥰🥰🥰🥰🥰🥰♥️♥️♥️
      Daily idumaarunnn pand

  • @sreeravoshabi1597
    @sreeravoshabi1597 ปีที่แล้ว

    Hiii❤❤❤❤❤

  • @thusharapramod7666
    @thusharapramod7666 ปีที่แล้ว

    Hi 🥰

  • @abhiram9824
    @abhiram9824 ปีที่แล้ว

    😄

  • @RajiAniyan
    @RajiAniyan ปีที่แล้ว

    🎉❤

  • @AshaAsha-ve9mn
    @AshaAsha-ve9mn ปีที่แล้ว

    Hi❤❤❤

  • @ashuskitchen1037
    @ashuskitchen1037 ปีที่แล้ว

    Vannalloo

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      🥰🥰🥰🩷🩷🩷🩷🩷🩷🩷

  • @shahinashameer129
    @shahinashameer129 ปีที่แล้ว

    അമ്മ എവിടെ

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว

      Amma vannilla ammak vomiting und🥰

  • @godwitgamingyt7199
    @godwitgamingyt7199 ปีที่แล้ว

    😂❤

  • @santhosh123..
    @santhosh123.. ปีที่แล้ว

    ക്യാമറ മാൻ ആരാണ്

  • @aswathydas5833
    @aswathydas5833 ปีที่แล้ว

    Chechi ambalathinte a vazhi thannautto nte aunty use veed

  • @aswathydas5833
    @aswathydas5833 ปีที่แล้ว

    Appune kodukkunnille

  • @santhosh123..
    @santhosh123.. ปีที่แล้ว

    ആ കുളം മാമൻ ന്റെ ആണോ

  • @Simplysillythingsbyreshma
    @Simplysillythingsbyreshma ปีที่แล้ว

    ആ ഇമോജി വച്ചു face hide ചെയ്തിട്ടുള്ളത് hus nte anoo athentha angine

    • @MyWayByKalyani
      @MyWayByKalyani  ปีที่แล้ว +1

      Hus nu video il varunne athra ishtamallada

  • @stevenronald442
    @stevenronald442 ปีที่แล้ว

    Mam u Drive car

  • @mummy_daily_life
    @mummy_daily_life ปีที่แล้ว

    ❤❤

  • @anujakunju3456
    @anujakunju3456 ปีที่แล้ว

  • @kavyams8681
    @kavyams8681 ปีที่แล้ว

    ❤😍😍