Pavithram Promo || 01-01-2025 || Episode 13 || Asianet

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 224

  • @Sk-sree223
    @Sk-sree223 18 วันที่ผ่านมา +482

    വേദയുടെ ആ ഇടിച്ചു കയറിയുള്ള വരവ് ഇഷ്ടപ്പെട്ടു. ആ cute expression 🥰♥️♥️

    • @shajeelasulthan561
      @shajeelasulthan561 18 วันที่ผ่านมา +10

      എനിക്കും ഇഷ്ടായി 😍😂

    • @Sk-sree223
      @Sk-sree223 18 วันที่ผ่านมา +1

      😂🥰​@@shajeelasulthan561

    • @Adithyaadu-m5g
      @Adithyaadu-m5g 18 วันที่ผ่านมา +4

      Happy New year dearss❤❤❤

    • @Sk-sree223
      @Sk-sree223 18 วันที่ผ่านมา +4

      ​@@Adithyaadu-m5g❤

    • @mubeenashahul4810
      @mubeenashahul4810 18 วันที่ผ่านมา +2

      Enikkum ❤️

  • @Anu-xn3no
    @Anu-xn3no 18 วันที่ผ่านมา +748

    തമ്മിൽ കണ്ടിട്ടില്ലാത്ത കമൻ്റ്ബോക്സ് കൂട്ടുകാർക്ക് എൻ്റെ ഹൃദയം നിറഞ്ഞ പുതുവത്സരാ ശംസകൾ ❤😊

  • @arunkp4203
    @arunkp4203 18 วันที่ผ่านมา +192

    ഈ വേതാളം അങ്ങനെ ഒഴിഞ്ഞു പോകില്ല. ഇവരെ കണ്ടിരിക്കാൻ എന്താ രസം കൂടെ BGM കൂടി ആകുമ്പോൾ ♥️♥️♥️♥️

  • @dhanyarijeesh619
    @dhanyarijeesh619 18 วันที่ผ่านมา +35

    എന്ത് രസം ആണ് ഇവരുടെ acting കാണാൻ. ഓരോ ദിവസം ഇഷ്ടം കൂടി വരികയാണ് ഇവരോട്. സൂപ്പർ സീരിയൽ ആണ് പവിത്രം

  • @Dreamy3238
    @Dreamy3238 18 วันที่ผ่านมา +67

    വേദയുടെ വരവും വിക്രത്തിന്റെ ആ നിൽപ്പും 🥰❤️സൂപ്പർ.

  • @KichuKumar.78.
    @KichuKumar.78. 18 วันที่ผ่านมา +176

    വേദയുടെ ആ വരവും ആ dialogues ഒക്കെ പൊളിച്ചു ഇപ്പോൾ ഏഷ്യാനെറ്റിലെ ഏറ്റവും നല്ല സീരിയൽ പവിത്രം ആണ് ഇതുപോലെ തന്നെ മുന്നോട്ടു പോകട്ടെ

    • @neerajavr1038
      @neerajavr1038 18 วันที่ผ่านมา +3

      മ്മ്മ് നമ്മളങ് ഇഷ്ടപ്പെട്ടു വരുമ്പോളവും നായികയോ നായകനോ മാറി വേറെ ആൾകാർ വരുന്നത് 😂

    • @raheebashabeer9769
      @raheebashabeer9769 18 วันที่ผ่านมา +1

      @@neerajavr1038 sathym athond athikam ang ആഘോഷിക്കണ്ട😃 epa ചത്തിക്കുന്നെ parayan patilla

    • @JaseenaJazil
      @JaseenaJazil 18 วันที่ผ่านมา +1

      അപ്പോൾ സ്നേഹക്കൂടോ അത് കൊള്ളിലെ

    • @raheebashabeer9769
      @raheebashabeer9769 18 วันที่ผ่านมา

      @@neerajavr1038 athe athond athikam ang ആഘോഷിക്കണ്ട പിന്നീട് കരയാൻ😃

    • @MeenaMeena-x3g
      @MeenaMeena-x3g 18 วันที่ผ่านมา +1

      Ithu nalla story aanu ithinte tamil und thendral vandhu ennai thodum neram super

  • @SindhuT-gy3ii
    @SindhuT-gy3ii 18 วันที่ผ่านมา +76

    ഓരോ ദിവസം കഴിയും തോറും ഇവരോടുള്ള ഇഷ്ടം കൂടി വരുന്നു❤❤❤

  • @RoyalEnfieldxxx
    @RoyalEnfieldxxx 18 วันที่ผ่านมา +20

    Trending#8 ❤ Pavitram mothathil ang koluthi🔥

  • @aiswaryachinnu2194
    @aiswaryachinnu2194 18 วันที่ผ่านมา +24

    ഇന്നത്തെ എപ്പിസോഡ് കണ്ടു, സൂപ്പർ, വേദ യുടെ ആ ഇടിച്ചു കയറി വരവ് nanyirunnu, മൊത്തത്തിൽ നന്നായിരുന്നു nalathe promo യും കലക്കി, ഇങ്ങനെ ഓരോ ദിവസവും interesting episodes ഉം promo യും ആണല്ലോ ഇടുന്നത്, ഇത് ഇപ്പൊ ഓരോ ദിവസവും വെയ്റ്റിംഗ് ane😍, ഒരു വിഷമമേ ഉള്ളു, സാറ്റർഡേ യും സൺ‌ഡേ യും സീരിയൽ ഇല്ലാത്തത് 😞,

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +1

      Athu full day avanam enkil tvyil kanu night plz ennale trp varu ennale 7day vekkullu

    • @mubeenashahul4810
      @mubeenashahul4810 18 วันที่ผ่านมา +1

      Sathyam. Nalathe promo kidu❤️❤️

    • @aiswaryachinnu2194
      @aiswaryachinnu2194 18 วันที่ผ่านมา

      @@riykhalid2273 ആ

  • @mubeenashahul4810
    @mubeenashahul4810 18 วันที่ผ่านมา +87

    അന്തം വിട്ടു നോക്കണ്ട വിക്രം 😄ഈ വേദാളം തന്നെയും കൊണ്ടേ പോകു ❤❤

  • @Hermonie_Granger
    @Hermonie_Granger 18 วันที่ผ่านมา +22

    #8 on trending 🔥🔥
    Pavithram fans here🎉🎉🎉

  • @suryasinkar8871
    @suryasinkar8871 17 วันที่ผ่านมา +9

    ഇതിന്റെ പ്രൊമോ ഉടനെ തന്നെ ട്രെൻഡിംഗ് 1 എത്തും.... 💜💜

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +10

    Pavitram 8on trending 🎉🎉🎉🎉🎉🎉super anallo

  • @SintaShaji
    @SintaShaji 18 วันที่ผ่านมา +35

    Veda entry polichu🤩

  • @aryasankari
    @aryasankari 18 วันที่ผ่านมา +21

    യാ മോനെ വേദ പണി തുടെങ്ങി 😂 ഇനി വിക്രം എന്തൊക്കെ കാണാൻ കിടക്കുന്നു 😌

  • @suryasinkar8871
    @suryasinkar8871 18 วันที่ผ่านมา +78

    രാവിലെ എണീറ്റു വന്നപ്പോൾ തന്നെ വിക്രം നു വേദ യെ miss ചെയ്യുന്നു... വേദ വീണ്ടും അവിടെ വന്നിരിക്കുന്നുണ്ടോ എന്ന പ്രതീക്ഷ യാണോ ആകാംഷ യാണോ എന്ന് മനസിലായില്ല... പക്ഷെ എണീറ്റ ഉടനെ ഓർത്തത്‌ വേദ യെ ആണ്.... Todays episode was awesome.....

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +3

      Athe

    • @asharajesh4251
      @asharajesh4251 18 วันที่ผ่านมา +1

      അതെ

    • @achuxzz-q5j
      @achuxzz-q5j 17 วันที่ผ่านมา +3

      വേതാളം വീണ്ടും വന്നോ..ആവോ😂എന്ന് ആവും നോക്കിയത്

    • @JJ-pc7xx
      @JJ-pc7xx 17 วันที่ผ่านมา +4

      Miss ഒന്നും അല്ല
      അവളുടെ സ്വഭാവത്തിന് തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട് 😂😂😂 അതാ നോക്കിയത്
      കൊഞ്ചം late ആയി അത്രയേ ഉള്ളൂ
      തിരികെ വന്നു 😅 ഇടിച്ചു കയറി 😂😂😂😂

  • @JJ-pc7xx
    @JJ-pc7xx 18 วันที่ผ่านมา +33

    Yes❤ Superb ViVe ❤ വിക്രമാദിത്യന് വേദാന്തം ഉപദേശിക്കുന്നത് വേതാളം അല്ലെ, ആ നല്ല ഉപദേശങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ വിക്രമാദിത്യന്റെ ജീവിതം നന്നാവൂ , ഈ വേതാളത്തിനേ വിക്രം lifelong തോളില്‍ തന്നെ ചുമന്ന് കൊണ്ട് നടന്നേ പറ്റൂ 😂😂 എല്ലാം സൂപ്പര്‍ Perfect pair ❤ Casting എല്ലാം ഒക്കെ 😊 പക്ഷേ ശ്രീകാന്തിന്റെ ഭാര്യ ചേരില്ല, വിക്രത്തിന്റെ ചേട്ടന്‍ ചേരില്ല, ബാക്കി എല്ലാവരും സൂപ്പര്‍ casting and അഭിനയം ❤❤❤❤ ഒരു promo കണ്ടു തുടങ്ങി 😊 ജനങ്ങളെ വെറുപ്പിക്കല്ലെ 😊😊😊

  • @Nabeel-u7s
    @Nabeel-u7s 18 วันที่ผ่านมา +51

    Wow super vedha performance Vikram dialogues ❤❤❤

  • @ardraaadhi5769
    @ardraaadhi5769 18 วันที่ผ่านมา +14

    എന്താ പറയ ഒന്നും പറയാനില്ല വിക്രം കിടു ❤❤

  • @sheenaabraham6319
    @sheenaabraham6319 18 วันที่ผ่านมา +20

    ഇതിന്റെ സകല പ്രൊമോയും ട്രെൻഡിംഗ് ആണല്ലോ 😅

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +13

    Ravile enitta udan vikram vedhayude ormakal anu athu polichu 👌👌👌👌👌💋💋

  • @ShyamaV.A-fy9vf
    @ShyamaV.A-fy9vf 18 วันที่ผ่านมา +26

    വേദ വിക്രം സൂപ്പർ ജോഡി ♥️

  • @RoyalEnfieldxxx
    @RoyalEnfieldxxx 18 วันที่ผ่านมา +14

    Happy new year Vikram Vedha & Pavitram fam ❤❤ വേതാളം again rockss😂😂🔥🔥

  • @KichuKumar.78.
    @KichuKumar.78. 18 วันที่ผ่านมา +46

    ഈ സീരിയൽ ഒക്കെ കാണുമ്പോഴാണ് ആ പത്തരമാറ്റും മൗനരാഗവും എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത്

  • @sanjanasureshan4374
    @sanjanasureshan4374 18 วันที่ผ่านมา +59

    BGM super!! ഈ വിക്രമിനെ വിട്ട് വേദാളം അങ്ങനെ ഒന്നും പോകില്ല രാധേ നീ വല്ല കൃഷ്ണനെയും ഒപ്പിക്ക്.....!!💎
    Vikedha!!🧿📈

    • @drbose2925
      @drbose2925 18 วันที่ผ่านมา +3

      😂

    • @aleenaannjohnson9175
      @aleenaannjohnson9175 18 วันที่ผ่านมา +1

      Bgm ethann ariyuo😊

    • @JJ-pc7xx
      @JJ-pc7xx 18 วันที่ผ่านมา +3

      അത് കൊള്ളാം 😂😂😂 വികട വേണ്ട ViVe മതി

  • @shafiyashafiya9340
    @shafiyashafiya9340 18 วันที่ผ่านมา +14

    ഈ സീരിയൽ സൂപ്പർ അഭിനയം വിക്രത്തിന്റെ അമ്മ👍 വേദയുടെയും രാധയുടെയും ഇടയിൽ കഷ്ടപ്പെടുന്ന വിക്രത്തിന്റെ ഒരു അവസ്ഥ😄👍😄

    • @JJ-pc7xx
      @JJ-pc7xx 18 วันที่ผ่านมา +6

      അത് perfect star അല്ലെ അനില ശ്രീകുമാര്‍
      പണ്ടേ super ആണ് പുള്ളിക്കാരി ❤

  • @akhilprasannan9350
    @akhilprasannan9350 18 วันที่ผ่านมา +24

    Super. നല്ല acton serial. വേദക്ക് വേദളം പേര് ചേരുന്നുണ്ടു. വേദക്ക് 100 അയിസ്സ്. ഈ രാധക്ക് വേറെ പണിയില്ലെ പാവം വിക്രം രണ്ടിനേയും എങ്ങനെ സഹിക്കും.

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +9

    Vikrathinte achan ennu super 🔥🔥🔥🔥

  • @sujathakk6004
    @sujathakk6004 17 วันที่ผ่านมา +3

    Avara mattarutha Vikram Vedha❤❤🎉🎉😊😊

  • @Prasad-s6q
    @Prasad-s6q 18 วันที่ผ่านมา +66

    ഏഷ്യാനെറ്റിലെ ഏറ്റവും മികച്ച സീരിയൽ ഇപ്പോൾ ഇതാണ് ഈ സീരിയൽ Monday to sunday വരെ വേണം അതിന് ഈ സീരിയൽ 7:30ന് ആക്കണം എന്ന് അഭിപ്രായം ഉള്ളവർ ഉണ്ടോ

  • @NeethuNeethu-bj6us
    @NeethuNeethu-bj6us 18 วันที่ผ่านมา +13

    ♥️♥️വേതാളം 😂😂

  • @shajeelasulthan561
    @shajeelasulthan561 18 วันที่ผ่านมา +20

    വിക്രമാ വേദാളം അങ്ങനെ ഒന്നും പോകില്ല 😂😂
    ഞങ്ങടെയും ഇഷ്ടം വേതാളം നിന്നെ വിട്ടു പോകരുതെന്നാ 😅

  • @angeljohrai8613
    @angeljohrai8613 18 วันที่ผ่านมา +11

    വിക്രം ❤ വേദ സൂപ്പർ

  • @HaduNoora
    @HaduNoora 18 วันที่ผ่านมา +24

    ഇറങ്ങി പോകാൻ പറയുന്നുണ്ടെങ്കിലും വിക്രം വേദയുടെ കഴുത്തിലെ താലി പൊട്ടിക്കുന്നില്ല..... അപ്പോൾ വിക്രമിന് വേദയെ ഇഷ്ട്ടമാ ഗൊച്ചു കള്ളൻ ❤❤❤

  • @NichuNichzz
    @NichuNichzz 18 วันที่ผ่านมา +13

    Soopar promo vikaramaditiyane vedahalam muttiyatathu Soopar 😂😂❤

  • @GayathriKm-j2t
    @GayathriKm-j2t 18 วันที่ผ่านมา +6

    വിക്രം വേദ ❤️❤️❤️❤️

  • @unnimaya_lakshman885
    @unnimaya_lakshman885 18 วันที่ผ่านมา +20

    മുത്തശ്ശിയ്ക് ഇനിയും നിർത്താറായില്ലേ. പറഞ്ഞു പറഞ്ഞു ജീവിതം ഒരു വഴിയാക്കി.😮

  • @achuxzz-q5j
    @achuxzz-q5j 18 วันที่ผ่านมา +13

    വീണ്ടും വേതാളം അങനെ വിക്രമാദിത്യൻ്റെ അടുത്തേക്ക്😂

  • @nikhilnikhil243
    @nikhilnikhil243 18 วันที่ผ่านมา +27

    Super. നല്ല Interesting കഥ ❤️

  • @Jalees-j1x
    @Jalees-j1x 18 วันที่ผ่านมา +6

    Oru searialum kaanatha njan😢 ithum kaathirikka

  • @shajeelasulthan561
    @shajeelasulthan561 18 วันที่ผ่านมา +35

    വിക്രം ❤വേദ അടിപൊളി pair 🥰🥰

  • @aadh123
    @aadh123 17 วันที่ผ่านมา +7

    Wow #7 ontrending ❤️❤️‍🔥

    • @riykhalid2273
      @riykhalid2273 17 วันที่ผ่านมา +1

      Wow 7ayalle appo nalla views pokunndallo vere oru serial polum ella top 1polum etrem views ellaloo

  • @HermionGranger123
    @HermionGranger123 18 วันที่ผ่านมา +11

    Poli poli episodes..oro divasam kazhiyumthorum interest koodi varuvaa..❤❤❤❤

  • @arunkp4203
    @arunkp4203 18 วันที่ผ่านมา +35

    കമന്റ് ബോക്സ്‌ ലെ എല്ലാ സുഹൃത്തുക്കൾക്കും happy new year ♥️

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +8

    Vethalam angine povullaa😂❤❤❤❤

  • @shini8997
    @shini8997 18 วันที่ผ่านมา +7

    ❤❤❤ Vikram ❤ vedha ❤

  • @raheebashabeer9769
    @raheebashabeer9769 18 วันที่ผ่านมา +5

    Vikram veda❤❤❤❤❤❤❤🔥

  • @RejithaHari-ep3ux
    @RejithaHari-ep3ux 18 วันที่ผ่านมา +18

    Adipoli aa eppozhum ormippikkunnu evare matta ruth evar avasaanam vare vennam

  • @anju3747
    @anju3747 18 วันที่ผ่านมา +10

    Happy new year 🎉
    Ee serial 7.30 kk aku

  • @UshaSudhakaran-wi7hx
    @UshaSudhakaran-wi7hx 18 วันที่ผ่านมา +32

    ലേ രാധ....ഞാൻ മരുമകൾ ആകാൻ പോകുന്നവളാ 😮 ലേ വേദാളം......ഞാനേ already മരുമകൾ ആയവളാ 🤭🤣🤣🤣🤣

    • @GayathriKm-j2t
      @GayathriKm-j2t 18 วันที่ผ่านมา +1

      Super ഡയലോഗ്.., ❤️❤️❤️

  • @sushamasushama3186
    @sushamasushama3186 18 วันที่ผ่านมา +6

    Cute jodies.. Ivare mattaruth

  • @JayanthiAlbert
    @JayanthiAlbert 18 วันที่ผ่านมา +11

    വേതാളം വിക്രമനേയും കൊണ്ടേ പോകൂ 😁😁 നാളത്തെ എപ്പിസോഡിൽ വേദയോട് തിരിച്ച് വീട്ടില്‍ പോകാന്‍ പറയുന്ന സമയത്ത് വേദ കൊതുകിനേ അടിക്കുന്ന oru സീൻ inde 👌🏻👌🏻👌🏻👌🏻🥰🥰 എന്റെ പോന്നോ ചിരിച്ച് മട്ടും 😂😂😂😂വിക്രമന്റെ മുഖത്ത് അടിക്കുന്നത് പോലെ കൈ കൊണ്ട് പോകും എന്നിട്ട് vedade മേത്ത് irikunna കൊതുകിനെ ഒറ്റ അടി ഇഡിയറ്റ് എന്റെ കൈയില്‍ നിന്ന് ഇരന്ന് vedikkan വന്നിരിക്കുകയാണ് എന്ന് വിക്രം പേടിച്ചു പോയി 😂😂😂നാളെ 2 tum നല്ല അടിയാ❤❤🥰

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +2

      Tom n Jerry play on the way

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +2

      Tvyil kanu

    • @JayanthiAlbert
      @JayanthiAlbert 18 วันที่ผ่านมา

      @@riykhalid2273 കാണാറുണ്ട് ചിലപ്പോള്‍ hus footfall kaan ഇരിക്കും aalkum ഇഷ്ടമാണ് ഈ സീരിയല്‍ 😊 നല്ല കളി വരുമ്പോൾ കുറച്ച് നേരം കാണും 😊

    • @aiswaryachinnu2194
      @aiswaryachinnu2194 18 วันที่ผ่านมา +2

      ആ ഞാൻ കണ്ടു, അത് കാണണമെങ്കിൽ നാളെ avande, നാളത്തെ എപ്പിസോഡ് നെ വെയ്റ്റിംഗ് ane😍

    • @JayanthiAlbert
      @JayanthiAlbert 17 วันที่ผ่านมา +1

      @@riykhalid2273 tv യില്‍ aane കാണാറ് family ആയിട്ട് new year ന് വൈകുന്നേരം അമ്പലം, nesto mall, ഹോട്ടൽ അങ്ങനെ ഒരു കറക്കം പ്ലാനിംഗ് indaayirunnu തിരിച്ച് എത്തുമ്പോള്‍ കാണാന്‍ പറ്റില്ല എന്ന് അറിയാം അതാ hotstar ല്‍ vegam poyi കണ്ടത് 😊😊😊പിന്നെ നല്ല eppisode varupo samathanam ഇല്ലാതെ vegam പോയി കാണും 😜 രാത്രി ടിവി യിലും കാണും🥰🥰

  • @എന്റെകാഴ്ചകൾ
    @എന്റെകാഴ്ചകൾ 18 วันที่ผ่านมา +11

    അടിപൊളി സീരിയൽ ❤❤❤🎉🎉

  • @Prasad-s6q
    @Prasad-s6q 18 วันที่ผ่านมา +14

    കമന്റ് ബോക്സിൽ ഉള്ള എല്ലാവർക്കും happy new year

  • @AmpilyAnilkumar
    @AmpilyAnilkumar 18 วันที่ผ่านมา +16

    Super serial

  • @athira9556
    @athira9556 18 วันที่ผ่านมา +6

    Njñ already മരുമക്കൾ ആണ്❤❤❤ വേദ❤ വിക്രം ❤❤

  • @jyothiayyppadas6020
    @jyothiayyppadas6020 18 วันที่ผ่านมา +9

    Super serial ❤❤❤

  • @mubisana4423
    @mubisana4423 18 วันที่ผ่านมา +11

    പവിത്രം കുടുംബത്തിലെ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ ❤✨

  • @athira9556
    @athira9556 18 วันที่ผ่านมา +4

    Ith കാണുമ്പോൾ sivanjali ഓർമ വന്നു

  • @Chaithra3435Chandran
    @Chaithra3435Chandran 18 วันที่ผ่านมา +5

    veda varunnundo vanno ennu vikram nokkunudu ❤

  • @asharajesh4251
    @asharajesh4251 18 วันที่ผ่านมา +7

    വിക്രമിന് വേദ പോയതിൽ നല്ല വിഷമം ഉണ്ട്

    • @JJ-pc7xx
      @JJ-pc7xx 17 วันที่ผ่านมา

      വിഷമം അല്ല 😅 അവളുടെ സ്വഭാവത്തിന് തിരിച്ചു വരും എന്ന് ഉറപ്പ് ഉണ്ട്

  • @Rayya-yr9eb
    @Rayya-yr9eb 18 วันที่ผ่านมา +4

    Super serial😂😂❤❤❤

  • @sujathakk6004
    @sujathakk6004 17 วันที่ผ่านมา +2

    Happy new year🌺🌺🌺🙏🙏🥰🥰🎂🎂

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +4

    Tvyil kanan try cheyuka maximum

  • @dhanyals9545
    @dhanyals9545 18 วันที่ผ่านมา +11

    Happy new year

  • @santoshkumar-du2mm
    @santoshkumar-du2mm 18 วันที่ผ่านมา +3

    ❤❤❤സൂപ്പർ

  • @praveenpillai2365
    @praveenpillai2365 18 วันที่ผ่านมา +4

    Happy new year all❤

  • @Aparna-f2w
    @Aparna-f2w 18 วันที่ผ่านมา +2

    Super❤

  • @jasminharis4286
    @jasminharis4286 18 วันที่ผ่านมา +9

    Waiting ❤❤❤❤❤

  • @JaijijoseParappa
    @JaijijoseParappa 18 วันที่ผ่านมา +3

    ❤❤❤❤

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +6

    Ethile andhavishvasm ennu parannittonnum karyam ella.... Ethu just oru plot anu eni angot ethonnum alla ........ Bold nayika anu avalude poruthal anu pinne feel love story athoke anu logic nokkenda avashyam ella❤

  • @snehar3016
    @snehar3016 18 วันที่ผ่านมา +6

    Happy new year🎉

  • @aleenaannjohnson9175
    @aleenaannjohnson9175 18 วันที่ผ่านมา +4

    Bgm ethann ariyuooo😊

    • @Hermonie_Granger
      @Hermonie_Granger 18 วันที่ผ่านมา

      Jacobinte swargarajyam movie song Ennilerinju

  • @riykhalid2273
    @riykhalid2273 18 วันที่ผ่านมา +5

    Super❤❤😂😂😂😂

  • @MuthushemiMuthu
    @MuthushemiMuthu 18 วันที่ผ่านมา +5

  • @rabiyarabiya7745
    @rabiyarabiya7745 18 วันที่ผ่านมา +4

    Ithinte thamizh name ariyinnavar onn paranju that pls

    • @Hermonie_Granger
      @Hermonie_Granger 18 วันที่ผ่านมา

      Thendral Vann ennai thodum

  • @sanikasani4339
    @sanikasani4339 18 วันที่ผ่านมา +7

    Vedha njn ninneyum konde povu😂

  • @BinduMurali-g2t
    @BinduMurali-g2t 18 วันที่ผ่านมา +8

    👍👍👍

  • @AnilKumar-li2tc
    @AnilKumar-li2tc 18 วันที่ผ่านมา +1

    റബേക്കയ്ക്ക് പുതിയൊരു കോള് വന്നിട്ടുണ്ട് 😄

    • @achuxzz-q5j
      @achuxzz-q5j 17 วันที่ผ่านมา +4

      Ath eth കോളൂ 😂

    • @riykhalid2273
      @riykhalid2273 17 วันที่ผ่านมา

      Enthonnu

  • @JojiJoj-z2t
    @JojiJoj-z2t 18 วันที่ผ่านมา +3

    വേദക്ക് ഇനി മുതൽ കഷ്ടകാലമാണ് ആ വീട്ടിൽ

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +2

      Alla vedha avide poolichafukkum vikgathine pooittum

  • @Shazusvlog3936
    @Shazusvlog3936 17 วันที่ผ่านมา

    ഈ സീരിയലിന്റെ തമിഴ്.. അതിന്റെ പേരെന്താ

    • @MarySaniya
      @MarySaniya 17 วันที่ผ่านมา

      Thendral vannu ennai thodum

  • @ananthu9270
    @ananthu9270 18 วันที่ผ่านมา +8

    ഇതിനെ വെറുതെ സിനിമ ആയി താരതമ്യം ചെയ്തു
    സിനിമയുടെ വില കളയരുത് 😂😂😂

    • @RoyalEnfieldxxx
      @RoyalEnfieldxxx 18 วันที่ผ่านมา +1

      ഉവ്വ നിന്റെ ചവറ് പത്തരവട്ടിനേക്കാളും കൊള്ളാം 😏 uff kidney touching കഥ

    • @angeljohrai8613
      @angeljohrai8613 18 วันที่ผ่านมา +7

      അയ്യോ ഇപ്പോഴത്തെ സിനിമ ഒക്കെ കണ്ടാലും മതി 😂😂😂😂

    • @JJ-pc7xx
      @JJ-pc7xx 18 วันที่ผ่านมา +3

      സിനിമകള്‍ 😂😂😂😂😂 എല്ലാം കണക്കാ 😂😂😂😂
      ഈ സീരിയൽ ശരിക്കും കൊള്ളാം
      തനിക്ക് അസൂയ കൊണ്ട് ആണ് താന്‍ ഈ comment ഇട്ടത്

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +8

      Making poliya 1week kond etrem popolar ayathu entha

    • @RoyalEnfieldxxx
      @RoyalEnfieldxxx 18 วันที่ผ่านมา +6

      @@riykhalid2273 ee comment ittavan kidneyvatt nte fan aa atha vere ella serialneym kuttam parayunnath

  • @ananthanak368
    @ananthanak368 18 วันที่ผ่านมา +6

    തല്ലിപ്പൊളി സീരിയൽ
    നാടകം ലെവൽ maiking

    • @JJ-pc7xx
      @JJ-pc7xx 18 วันที่ผ่านมา +17

      അസൂയ

    • @devananthanm243
      @devananthanm243 18 วันที่ผ่านมา

      Thallipodi nadakam level meking ninte patharamattinteyada mara potta Oru 90 ൻസ് vasandham kulapurution monnan adharshum avante pennumpilla💩😡 nayanayum indu avan oru kulashree nayana fan vannnekkunnu inimellal igottuvannupokaruthu ayyuyakkara

    • @shajeelasulthan561
      @shajeelasulthan561 18 วันที่ผ่านมา +12

      അസൂയ 🤭🤭

    • @KichuKumar.78.
      @KichuKumar.78. 18 วันที่ผ่านมา +10

      ഈ main കമന്റ് ഇട്ട ആൾ പത്തരമാറ്റ് മൗനരാഗം and ചെമ്പനീർ പൂവ് Fan ആയിരിക്കും

    • @shajeelasulthan561
      @shajeelasulthan561 18 วันที่ผ่านมา +7

      @bhavyaunni4560 ഇയാൾ നല്ല സീരിയൽ എന്ന് അഭിപ്രായം വരുന്നതിലെല്ലാം ഇങ്ങനെ കമന്റ് ഇടുന്നത് ഹോബിയാ 😂😂

  • @sarukarthika7768
    @sarukarthika7768 18 วันที่ผ่านมา +2

    അലറാതെ ഇയാൾക്ക് ഒന്നും സംസാരിക്കാൻ വയ്യേ

  • @GouriNandana-r2l
    @GouriNandana-r2l 18 วันที่ผ่านมา +3

    Nayikka kollula

    • @Hermonie_Granger
      @Hermonie_Granger 18 วันที่ผ่านมา +9

      Nallath aahnallo.simple makeup...abhinayam super♥️
      Surabhi Santhosh💎🔥❤️❤️❤️

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +2

      Simple makeup nallatha serial kandu nokku

    • @JJ-pc7xx
      @JJ-pc7xx 17 วันที่ผ่านมา +5

      നല്ല കുട്ടി 😊 മിടുക്കി ആണല്ലോ സുരഭി ❤
      രണ്ട് പേരും കൂടി നിന്നാല്‍ നല്ലത് തന്നെ ആണ് 😊
      ചില pair അമ്മയും മകനും പോലെ തോന്നും

  • @Mayookhav-o6g
    @Mayookhav-o6g 18 วันที่ผ่านมา

    Dheshyam over anuu kashtam

  • @NavyaGopal-pn9cs
    @NavyaGopal-pn9cs 18 วันที่ผ่านมา +1

    Enik ee nadane ishtayilla.eppolum ulla cleeshe role oral gunda matte aal bold

    • @Mayookhav-o6g
      @Mayookhav-o6g 18 วันที่ผ่านมา

      Yes

    • @HermionGranger123
      @HermionGranger123 18 วันที่ผ่านมา +4

      Nigalkk ishttapettillengil vnda.. ishttapedunna vere kore Peru und.. njngalu kandollam.. 🥱😏veruthe Vann serial ne aavisyam ellatha negative parayunnath aahnenn manasilavane illa🤭

    • @JJ-pc7xx
      @JJ-pc7xx 17 วันที่ผ่านมา +1

      ഇത്രയും നല്ല ചെക്കനെ ഇഷ്ടപ്പെടാത്ത താന്‍ ഇനി ആരേയും ഇഷ്ടപ്പെടില്ല 😮😮😮😮

  • @Mayookhav-o6g
    @Mayookhav-o6g 18 วันที่ผ่านมา +2

    Vikram valare toxic and over

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +6

      Vannallooo 😅😅😅 nokkuvayirunnu type cheyththoke ettolu alla ethippo full positive anallo than varnm ennal alle ok aku pinne thante serial poyittale varunne 😂😂kollam joli nadakkatte

    • @HermionGranger123
      @HermionGranger123 18 วันที่ผ่านมา +6

      Best.. 🤭 ee serial il evdeya Vikram toxic aayath enn paraj tharamo...

    • @riykhalid2273
      @riykhalid2273 18 วันที่ผ่านมา +2

      ​@@HermionGranger123athoke chumma parayan varunnatha vere serial fan an ethinte cmnts kandu sahikkan d vannu ettitt pokunnatha😂😂😂😂

    • @Mayookhav-o6g
      @Mayookhav-o6g 18 วันที่ผ่านมา

      ​@riykhalid2273 chumma alla paranje nayikayodu perumarunanthu sabthamayalum valare asahaniyam ayi thonni

    • @SumishaPonnu
      @SumishaPonnu 18 วันที่ผ่านมา +3

      Cp fan aanu ennu tonnonnu

  • @sibimohanadas3246
    @sibimohanadas3246 18 วันที่ผ่านมา

    മറ്റുള്ളവരെ കാര്യം എനിക്ക് അറിയില്ല. ഇത് വെറും പന്ന സീരിയൽ പ്രോമോ കണ്ടാൽ എന്തൊ സംഭവം എന്ന് തോന്നി 😂🤣ടൈറ്റിൽ സോങ് 👌👌❤️❤️😍😍ആക്ടിങ് എല്ലാരുടേം മോശം. അനില ചേച്ചിക്ക് ഒക്കെ എന്ത് പറ്റി അഭിനയം ഇതിൽ മോശം 🤣

    • @RoyalEnfieldxxx
      @RoyalEnfieldxxx 18 วันที่ผ่านมา +10

      എന്നാൽ മറ്റുള്ളവർക്കൊക്കെ ഈ serial നന്നായി അങ്ങ് ബോധിച്ചു. വിക്രം ❤ വേദ , അനില ചേച്ചി , baaki supporting actors എല്ലാം ഒന്നിനൊന്നു മെച്ചം ❤❤

    • @Hermonie_Granger
      @Hermonie_Granger 18 วันที่ผ่านมา +5

      Chumma negative parayanennn thonne ella🤭🤭

    • @JJ-pc7xx
      @JJ-pc7xx 17 วันที่ผ่านมา +7

      എന്റെ കര്‍ത്താവേ 😮😮😮😮
      കുശുമ്പിന് ഇത്രയും അവസ്ഥ 😂😂😂

    • @Mayookhav-o6g
      @Mayookhav-o6g 17 วันที่ผ่านมา

      Sathyam😂😂 toxic nayakan over

    • @riykhalid2273
      @riykhalid2273 17 วันที่ผ่านมา

      Pinne ethanavo nalle

  • @moviefights9571
    @moviefights9571 18 วันที่ผ่านมา +1

    what kind of toxic serial it is toxic dam

  • @SarojaniSarojani-pv3oh
    @SarojaniSarojani-pv3oh 18 วันที่ผ่านมา +4

    Waiting❤❤❤❤

  • @bindhyajoshi8803
    @bindhyajoshi8803 18 วันที่ผ่านมา +4

    ❤❤

  • @AliyasalmaTP-qv9fr
    @AliyasalmaTP-qv9fr 18 วันที่ผ่านมา +5

    👍👍

  • @karthikak3875
    @karthikak3875 18 วันที่ผ่านมา +2

  • @clementl6743
    @clementl6743 18 วันที่ผ่านมา +4

    ❤❤

  • @linchumohandas5361
    @linchumohandas5361 18 วันที่ผ่านมา +4

    ❤❤