അമ്മയും അമ്മേടെ സ്വന്തം അപ്പുസും at KODAIKANAL 🤩😍| AMMAYUM AMMEDE SONTHAM APPUS AT KODAIKANAL 😍|

แชร์
ฝัง
  • เผยแพร่เมื่อ 3 พ.ย. 2024

ความคิดเห็น • 195

  • @smijithaprajith2262
    @smijithaprajith2262 2 ปีที่แล้ว +51

    അമ്മയുടെ എല്ലാ ഇഷ്ടങ്ങൾക്കും സന്തോഷങ്ങൾക്കും കൂടെ നിൽക്കുന്ന നല്ലൊരു മകൻ ഞങ്ങളുടെ അപ്പു ❣️❣️😍😍🥰🥰

  • @jayanthivinod6012
    @jayanthivinod6012 2 ปีที่แล้ว +17

    സീമ ചേച്ചിക്കും അപ്പു മോനും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ... അപ്പു മോനെ ഒരു പാടിഷ്ടം .....❤️❤️❤️❤️❤️❤️

  • @SMLCH369
    @SMLCH369 2 ปีที่แล้ว +4

    ചേച്ചിക്കും അപ്പുവിനും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സരാശംസകൾ 👍🤲🤲🤲 ചേച്ചിക്കും അപ്പുവിനു നല്ലതു മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🤲🤲🤲🤲🤲🤲

  • @minin4059
    @minin4059 2 ปีที่แล้ว +9

    നല്ല മോൻ ദൈവം അനുഗ്രഹിക്കട്ടെ പൊന്നുമോനെ

  • @chandramathikvchandramathi3885
    @chandramathikvchandramathi3885 2 ปีที่แล้ว +6

    അപ്പു മോനെ ആശംസക ഇങ്ങനെയൊക്കെ വേണം. വളരെ ഇഷ്ടമായി.

  • @sulochanasuku1780
    @sulochanasuku1780 2 ปีที่แล้ว +10

    സീമചേച്ചിയെ ഒന്നു കാണാൻ ആഗ്രഹം ഉണ്ട് ❤👌👍🥰💕💞ചേച്ചിയെ വലിയ ഇഷ്ടം ആണ് 💞💕❤

  • @rajuk.m497
    @rajuk.m497 2 ปีที่แล้ว +6

    സീമ ചേച്ചിയ്ക്കും
    അപ്പുവിനും പുതുവത്സരാശംസകൾ
    ബിന്ദു.കെ. രാജു

  • @sunijohn9929
    @sunijohn9929 2 ปีที่แล้ว +1

    അമ്മയും മോനും എന്നും ഇങ്ങനെ ആയിരിക്കട്ടെ. സന്തോഷം 👍🙏❤❤❤

  • @aneeshasurajaneeshasuraj412
    @aneeshasurajaneeshasuraj412 2 ปีที่แล้ว +4

    സീമാമ്മ ചെയ്യുന്ന പ്രവൃത്തിയുടെ ഫലം അപ്പു എന്ന പുണ്യം

  • @lawyerscorner9061
    @lawyerscorner9061 2 ปีที่แล้ว +7

    സീമേച്ചീടെ ഭാഗ്യമാണ് അപ്പു. എല്ലാ അമ്മമാരും കൊതിക്കും ഇതുപോലൊരു മകനെ കിട്ടാൻ. അപ്പുവിന് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... 🙏

  • @sujathadileep7366
    @sujathadileep7366 2 ปีที่แล้ว

    സീമ ചേച്ചിയേയും അപ്പു മോനെയും കാണാൻ കൊതിയാവുന്നു

  • @UshaKumari-gt7qp
    @UshaKumari-gt7qp 2 ปีที่แล้ว +3

    അപ്പു അപ്പു എന്നു വിളിക്കുന്ന ആരോമൽ ഒരു നല്ല നല്ല കുട്ടിയാണ് സീമ

  • @NiyasTechy
    @NiyasTechy 2 ปีที่แล้ว +49

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ഉണ്ടോ 😍💞💞

  • @ramsheenakt3573
    @ramsheenakt3573 2 ปีที่แล้ว +2

    സീമ ചേച്ചിയും മോനും പുതുവത്സരാശംസകൾ🥰🥰🥰🥰

  • @archanasubeesh8961
    @archanasubeesh8961 2 ปีที่แล้ว +6

    ഹായ് ചേച്ചി 🥰🥰🥰സൂപ്പർ വ്ലോഗ് ❤️❤️❤️

  • @sreelekhavs7932
    @sreelekhavs7932 2 ปีที่แล้ว +3

    അമ്മയും മോനും സൂപ്പർ

  • @rinuthomas6754
    @rinuthomas6754 2 ปีที่แล้ว +3

    സീമേച്ചിക്കും അപ്പൂസിനും എന്റെ ഹൃദയം നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും 🌹🌹🌹Rinu Thomas from, Thodupuzha 👍🏻

  • @anitababuraj9427
    @anitababuraj9427 2 ปีที่แล้ว +5

    അമ്മയുടെ കൊച്ചു കൊച്ചു നിർബന്ധങ്ങൾ സാധിച്ചു കൊടുക്കുന്ന ഞങ്ങടെ സ്വന്തം അപ്പൂസ്

  • @rasheedafaizal786
    @rasheedafaizal786 2 ปีที่แล้ว +1

    സീമേച്ചി...ഇങ്ങനൊരു മകൻ ചേച്ചീടെ പുണ്യമാണ്....സന്തോഷം നൽകി അമ്മക്കൊപ്പം എല്ലാ പിന്തുണയും നൽകി,മകനായി,സുഹൃത്തായി അപ്പു ചേച്ചിക്ക്,ഒരു സ്നേഹ തണൽ മരമാണ്.....നല്ല വീഡിയോ ആയിരുന്നു.ചേച്ചീടെ കുറുമ്പുകൾ ഒരു കൂടപ്പിറപ്പിനെ പോലെ ഞാൻ ആസ്വദിച്ചു..ഐ ലൗ യൂ സീമേച്ചി... സർവ്വശക്തനായ ദൈവം അനുഗ്രഹിക്കട്ടെ..

  • @sabukurian5220
    @sabukurian5220 2 ปีที่แล้ว +9

    Njamgale kude kuttayirunnu
    Appu
    Seema amma b safe always.
    Eppozum daivam kude kanum bhumiyile angel alle.
    Love u all.

  • @merisasp7519
    @merisasp7519 2 ปีที่แล้ว

    Chechi short filim super ayittund👏👏❤

  • @anitababuraj9427
    @anitababuraj9427 2 ปีที่แล้ว +1

    സീമ സുന്ദരിയായിട്ടുണ്ട് തൊപ്പി ഒക്കെ വച്ച്

  • @bindhubindhu3975
    @bindhubindhu3975 2 ปีที่แล้ว

    അപ്പു മോനെ... ചക്കര യുമ്മ നിന്നെ ഒത്തിരി ഇഷ്ടം......ഹാപ്പി ന്യൂ ഇയർ ❤️❤️❤️❤️❤️🌹🌹🌹🌹🌹

  • @anush.j.v4897
    @anush.j.v4897 2 ปีที่แล้ว +1

    Hai seemama onnu kananamennundu happy new year

  • @rajilav226
    @rajilav226 2 ปีที่แล้ว

    Super Adipoil Appu

  • @akhilavs6617
    @akhilavs6617 2 ปีที่แล้ว +2

    Ahaa poliioo

  • @gopikagopika5098
    @gopikagopika5098 2 ปีที่แล้ว +5

    Seemamma you look as a very cute and naughty child in this vedio ❤❤😍.love you so much ❤

  • @minisuresh3983
    @minisuresh3983 2 ปีที่แล้ว +1

    സുന്ദരിയാ സീമക്കുട്ടി

  • @beenavr1369
    @beenavr1369 2 ปีที่แล้ว +5

    Happy new year to seema chechi and appu.🙏❤️

  • @shajinalatheesh95
    @shajinalatheesh95 2 ปีที่แล้ว +5

    കൃഷ്ണ ഗുടിയിൽ ഒരു പ്രണയ കാലം ഓർമ വന്നു 🤣🤣

  • @sujanidheesh5699
    @sujanidheesh5699 2 ปีที่แล้ว

    Happy journey seemachchi Varum varshangalum

  • @Dr.B.V
    @Dr.B.V 2 ปีที่แล้ว

    Appu chettan anu ente fav .. seema mam kiduoo.. thanks for uploading vlog.,!!

  • @jisharatheesh5588
    @jisharatheesh5588 2 ปีที่แล้ว

    Seemachechi oru paad ishtam...

  • @lathababupattena8198
    @lathababupattena8198 2 ปีที่แล้ว +2

    ഒരു പാട് ഇഷ്ടം 🥰🥰🥰

  • @brindaramesh1024
    @brindaramesh1024 ปีที่แล้ว

    അപ്പുക്കുട്ടൻ. വികൃതിക്കുട്ടൻ ആയതു എന്താ എന്ന് മനസ്സിലായി❤❤🎉😊

  • @sreechithra552
    @sreechithra552 2 ปีที่แล้ว +1

    Love u chechi....neril kanan orupadu agraham ....

  • @safiyasafiyatm339
    @safiyasafiyatm339 2 ปีที่แล้ว

    Appu eatta ee video enik orupaad inspiration aaayie eni leave kittumbol ummaneyum kond kodaikenal ponam ❤️❤️❤️

  • @NeethuSanu846
    @NeethuSanu846 2 ปีที่แล้ว +2

    ചേച്ചി അമ്മ 😘😘😘😘

  • @lalythomas8885
    @lalythomas8885 2 ปีที่แล้ว +1

    Super Amma and Mon

  • @jayaramchandran8056
    @jayaramchandran8056 2 ปีที่แล้ว

    Engane aavanam makkal.you lucky mother

  • @marysebastian4352
    @marysebastian4352 2 ปีที่แล้ว +1

    Super vlog

  • @SunilKumar-ek9kx
    @SunilKumar-ek9kx 2 ปีที่แล้ว +4

    Seema chachi happy ayiee erkyuu...last year full dukham ayernyuu...aromol ...kuraa time kudkyuu epol family ayee happy erkyuuu..
    God bless you

  • @Rasiya..M
    @Rasiya..M ปีที่แล้ว

    അടിപൊളി😘👍👍

  • @Inul64
    @Inul64 2 ปีที่แล้ว

    അപ്പു കൊച്ചു കള്ളനാണ്. ഇനി എങ്ങും കൊണ്ടുപോകല്ലേ 🤣🤣🤣👏👏👏❤❤❤

  • @beenakp3880
    @beenakp3880 2 ปีที่แล้ว

    Seema yude varthamanam valiya ishtamanu

  • @sherlymilan4367
    @sherlymilan4367 2 ปีที่แล้ว

    🌽🌽🌽🌽🌽👌👌 Ammada. Appukutta 👍😍😍
    God blessed chechi

  • @sriasokkumar6908
    @sriasokkumar6908 2 ปีที่แล้ว +3

    Oru cute naughty girl and son. Glad to see you having a quality time Seema 😍

  • @sherinvinu2172
    @sherinvinu2172 2 ปีที่แล้ว +1

    അപ്പുന്റെ അമ്മ 😘😘😘😘😘

  • @rasheenashefiq3845
    @rasheenashefiq3845 2 ปีที่แล้ว +1

    Appu spr 👍🏻👍🏻👍🏻

  • @aamigirishlal3915
    @aamigirishlal3915 2 ปีที่แล้ว

    Seemechi🥰🥰🥰aamikutti othiri happy bcz chechi nalla happiest ayit erikunun. Enne pole chettayi anallo best friend nn. Chechik happy newyear parayan paranju😍😍🥰🥰

  • @mollyselestian8147
    @mollyselestian8147 2 ปีที่แล้ว +1

    Ammayum makanum enjoy cheyyu🥰🥰🥰

  • @jijisugathan4108
    @jijisugathan4108 2 ปีที่แล้ว +1

    Superrrr

  • @minivvarghese2359
    @minivvarghese2359 2 ปีที่แล้ว

    Cute video

  • @bindhuvarghese9497
    @bindhuvarghese9497 2 ปีที่แล้ว

    Very nice

  • @raninair6065
    @raninair6065 2 ปีที่แล้ว +2

    എനിക്ക് ഭയങ്കര സന്തോഷമായി. സീമ മനസ്സിനെ പിടിച്ചുലച്ച വേദനകളിൽ നിന്നും normal ആയി വന്നുവല്ലോ. 50 vayassinodu അടുത്തു കൊണ്ടിരിക്കുന്ന ഞാനും ഇതു പോലെ പൊട്ടത്തരങ്ങൾ കാണിക്കുമ്പോൾ എൻ്റെ മകനും ഇങ്ങനെയൊക്കെ തന്നെ പറയും 😂😂😂❤️❤️❤️❤️

  • @haripriyasrekutty5955
    @haripriyasrekutty5955 2 ปีที่แล้ว

    Ammem monum happy happy happy kanne thatandirikate❤️❤️❤️❤️

  • @babypadmajakk7829
    @babypadmajakk7829 2 ปีที่แล้ว +1

    Appu ❤️ Seema happy to see you

  • @santhikrishna4542
    @santhikrishna4542 2 ปีที่แล้ว +1

    Undeee seemechiye ateaikkum eshtamaaa🥰🥰🥰🥰

  • @tharanair8230
    @tharanair8230 2 ปีที่แล้ว

    Hai
    Chechi
    Mone
    God bless 🙏
    Adipoli

  • @nishasanu2841
    @nishasanu2841 2 ปีที่แล้ว

    Nice dress seemaji ഞാന്‍ ഏഴിലംപാല serial timeല്‍ കുട്ടിയാണ് അതിലെ സാരി മാലകള്‍ make up ഒക്കെ ഇഷ്ടായിരുന്നു ഇപ്പൊഴും ഓര്‍മ്മയുണ്ട് ആ മാലയൊക്കെ. കാണാനും ഇഷ്ടം

  • @umavathypadannakkara2991
    @umavathypadannakkara2991 2 ปีที่แล้ว

    Appu ente monalla😃😃orupaadishttamanu seema chechiyeyum Appuvineyum.

  • @meghamanoj.r6955
    @meghamanoj.r6955 2 ปีที่แล้ว +2

    Happy new year seema chechi and appu chetta 🥰😍

  • @krishnaakhil8773
    @krishnaakhil8773 2 ปีที่แล้ว

    Amma poli..

  • @chocolatelover2193
    @chocolatelover2193 2 ปีที่แล้ว

    Seema chechiye orupad ishtanu😍

  • @minisuresh3983
    @minisuresh3983 2 ปีที่แล้ว +1

    Appusssss🥰

  • @shreekrishnaprasad3646
    @shreekrishnaprasad3646 2 ปีที่แล้ว +1

    സീമചെച്ചി. ❤🙏

  • @sheejasuku6129
    @sheejasuku6129 2 ปีที่แล้ว +1

    അപ്പൂട്ടൻ 😍😍

  • @sudham5649
    @sudham5649 2 ปีที่แล้ว +1

    Seemechi, appusse. Super 👌.
    ♥️♥️♥️♥️♥️.

  • @chandrabosenimisha7440
    @chandrabosenimisha7440 2 ปีที่แล้ว

    seema cheachi god bless u

  • @vidyaabhilash4852
    @vidyaabhilash4852 2 ปีที่แล้ว

    Seemachechi and Appu Happy new year.......🌹 🌹 🌹 🌹 God bless you.....

  • @miniprasadmaickal5821
    @miniprasadmaickal5821 2 ปีที่แล้ว

    ILOVE youuuu Seema chachyyyyyy

  • @sinishiju3374
    @sinishiju3374 2 ปีที่แล้ว +1

    Happy to see you seemaji and Appu.It is nice to take a break from our busy life.🙏

  • @sujathanair6502
    @sujathanair6502 2 ปีที่แล้ว

    Nice vlog seema.

  • @k4techniques592
    @k4techniques592 2 ปีที่แล้ว +1

    Hi chechii God bless you🥰
    Chechiye othiri ishtanu

  • @thoufeek1906
    @thoufeek1906 2 ปีที่แล้ว +1

    Adipoli

  • @sindhuaji4995
    @sindhuaji4995 2 ปีที่แล้ว +1

    Super 💕👍❤️

  • @K_u_t_t_e_
    @K_u_t_t_e_ 2 ปีที่แล้ว +1

    Seemachechi &apputten happy new year🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @umavathypadannakkara2991
    @umavathypadannakkara2991 2 ปีที่แล้ว

    Appuvinu kurachu madiyundo Seemachechi?? Vellachattam kanan purathirangan pranjappol athinum sammathichillallo appusss

  • @youtube.crea116
    @youtube.crea116 2 ปีที่แล้ว

    Appu .......suuper

  • @kmmsunil116
    @kmmsunil116 2 ปีที่แล้ว

    Good blog

  • @MrSiyad007
    @MrSiyad007 2 ปีที่แล้ว +2

    Happy new year Happy days 🤍 happy projects🥰😍👌

  • @sindhupramadas2839
    @sindhupramadas2839 2 ปีที่แล้ว

    Appu..... Appu....
    ❤️seema

  • @sreeja.m.9477
    @sreeja.m.9477 2 ปีที่แล้ว

    ഇതുപോലെത്തെ ഒരു മകനെ കിട്ടിയതല്ല ദൈവത്തിനു നന്ദി പറയൂ ചേച്ചി

  • @smithanair2297
    @smithanair2297 2 ปีที่แล้ว +1

    Welcome to Kodaikanal 👍👍❤️ Seema mam & Appu …I like to hear Seema Mam talking 😀 paattu kollatto mazhaye 🥰

  • @thimmannursreegeetha4971
    @thimmannursreegeetha4971 2 ปีที่แล้ว

    Great Appus

  • @vidhubiju2810
    @vidhubiju2810 2 ปีที่แล้ว +2

    Notification vanapo odi vanu 🎊❤️ ini mundakayathu varumbo ennodu parayane. Please 💖

  • @priyaselvaraj8640
    @priyaselvaraj8640 2 ปีที่แล้ว

    😘😘

  • @abhiramirajesh5640
    @abhiramirajesh5640 2 ปีที่แล้ว +2

    Love u semma ❤️💋

  • @suneesh.m.s8389
    @suneesh.m.s8389 2 ปีที่แล้ว +1

    God bless you

  • @sheebavarghese9808
    @sheebavarghese9808 2 ปีที่แล้ว

    Hi Seema very nice place. I hav been to Kodaikanal for my honeymoon. Lovely place. Nice video. God bless u both. Mom n son enjoying.👌👌

  • @praveenapillai579
    @praveenapillai579 2 ปีที่แล้ว

    സൂപ്പർ 😄😄😄😄😄

  • @marykuttyjacob8848
    @marykuttyjacob8848 2 ปีที่แล้ว

    👌👌👌

  • @nostalgicmedia5109
    @nostalgicmedia5109 2 ปีที่แล้ว

    ചേച്ചി അമ്മ ഹായ്

  • @harfanhakkim5413
    @harfanhakkim5413 2 ปีที่แล้ว

    Nannairunnu appu amma

  • @yt.sreeeee
    @yt.sreeeee 2 ปีที่แล้ว +1

    Love you dear's 🥰🥰🥰

  • @jishajishajayesh5082
    @jishajishajayesh5082 2 ปีที่แล้ว

    സൂപ്പർ 🥰🥰

  • @ajeshcv9870
    @ajeshcv9870 2 ปีที่แล้ว +1

    Haiii seemmmaaa god bluss u 👍👍👍👍👌👌👌

  • @shijun.a331
    @shijun.a331 2 ปีที่แล้ว

    ❤️❤️❤️🤗

  • @kaladyomana9907
    @kaladyomana9907 2 ปีที่แล้ว

    Supermolu

  • @jayalakshmic6322
    @jayalakshmic6322 2 ปีที่แล้ว +1

    Ammayum.monum..