സാധാരണ കാരന്റെ ചാനൽ... ഒരു ആർഭാടവും ഇല്ലാതെ മണ്ണിലേക്ക് ഇറങ്ങി നിന്നുള്ള അവതരണം.. കേട്ടിരുന്നു പോകും... ഇന്ന് വെള്ളിയാഴ്ച ഇത് ഖത്തറിൽ ഇരുന്നു കാണുന്ന ഞാൻ.. ബ്രോ ഒരു കാര്യം കൂടെ ഇനി കുറച്ചു കേരള വീഡിയോസ്... ഒന്ന് തമിഴ് നാട് മാറ്റി പിടിക്കണം... കുറച്ചു എപ്പിസോഡ് കേരളം ചെയ്തിട്ട് വീണ്ടും തമിഴ്നാടിന്റെ ഉൾഗ്രാമങ്ങൾ തേടി വീണ്ടും യാത്ര... ജസ്റ്റ് കമന്റ് ഒൺലി.. Its your ചോയ്സ്.... എന്തായലും നിങ്ങൾ എന്ത് കാണിച്ചാലും ഒരു ഫ്രഷ്നെസ്സ് തന്നെ... ഇഷ്ട്ടം ഒരുപാട് ❤❤❤❤
കേരളത്തിലെ വീഡിയോസ് ഒരുപാട് ആൾക്കാർ ചെയ്യുന്നുണ്ട്... ചേട്ടന് തമിഴ്നാട് ആണ് ബെസ്റ്റ്..... ( കൊല്ലം - തെങ്കാശി റൂട്ട് ഒന്ന് മട്ടിപിടിച്ചാൽ നല്ലത്.. തമിഴ് നാടിന്റെ കുറച്ചു ഉൾ നടികൾ നോക്കുക )
❤ ബ്രോ നിത്യ ജീവിതത്തിൽ സാധാരണക്കാർ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ബസ്സിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്തു താങ്കൾ ചെയ്യുന്ന വീഡിയോ വേറെ ലെവൽ❤
🤝
😍
Jyuilhbtuvcy😮 0:57 0:57 @@Umaptraveller
വീടൊരുങ്ങി നാടൊരുങ്ങി കൽപ്പാത്തി തേരൊരുങ്ങി പൊങ്കലുമായി വന്നു പൗർണമി ബ്രോ കൽപ്പാത്തി വീഡിയോ മനോഹരം❤
പുതിയ മുഖം👌🏽
അങ്ങോട്ട് അങ്ങോട്ട് പോകുമ്പോൾ തോന്നും pathbhanabha temple ലേക്ക് പോകും പോലെ. അഗ്രഹരം 🪷🙏 👍💛👌
ഹായ്,ചേട്ട,കൽപ്പാത്തിയുടെകാഴ്ചകൾ,സൂപ്പർ,❤
ഒരുപാട് ഇഷ്ടം പാലക്കാട് 💚💚💚💚💚
ഇപ്പൊ പാവൂർച്ചത്രം to surandai റൂട്ട് മഴ സമയം ആയതു കൊണ്ട് നല്ല കാഴ്ചകൾ ആണ്, സമയം ഉണ്ടങ്കിൽ ഒന്ന് വാ anna
Ok മഴ ആയത് കൊണ്ടാണ് ഇപ്പോൾ തമിഴ്നാട് യാത്രകൾ ഇല്ലാത്തത്.
ആദ്യമായിട്ടാണ് കാണുന്നത്. ചേട്ടോ വീഡിയോ കൊള്ളാം.❤. ഏത് ഫോൺ ആണ്. ഉപയോഗിക്കുന്നത്.. 🤔 ഗിമ്പൽ ഉപയോഗിക്കുന്നുണ്ടോ
Realme XT
വളരെ നല്ലത് മനോഹരഠ
Beautiful good presentation 👌👌👍👍🌹
Palakkad ❤❤❤❤
Kalpathy, noorani, vadakkanthara....all nostalgia. I miss thar environment.
സാധാരണ കാരന്റെ ചാനൽ... ഒരു ആർഭാടവും ഇല്ലാതെ മണ്ണിലേക്ക് ഇറങ്ങി നിന്നുള്ള അവതരണം.. കേട്ടിരുന്നു പോകും... ഇന്ന് വെള്ളിയാഴ്ച ഇത് ഖത്തറിൽ ഇരുന്നു കാണുന്ന ഞാൻ.. ബ്രോ ഒരു കാര്യം കൂടെ ഇനി കുറച്ചു കേരള വീഡിയോസ്... ഒന്ന് തമിഴ് നാട് മാറ്റി പിടിക്കണം... കുറച്ചു എപ്പിസോഡ് കേരളം ചെയ്തിട്ട് വീണ്ടും തമിഴ്നാടിന്റെ ഉൾഗ്രാമങ്ങൾ തേടി വീണ്ടും യാത്ര... ജസ്റ്റ് കമന്റ് ഒൺലി.. Its your ചോയ്സ്.... എന്തായലും നിങ്ങൾ എന്ത് കാണിച്ചാലും ഒരു ഫ്രഷ്നെസ്സ് തന്നെ... ഇഷ്ട്ടം ഒരുപാട് ❤❤❤❤
🤝
Beautiful
ശിവകാശി ടൗൺ ഒരു വീഡിയോ ചെയ്യുമോ
കേരളത്തിലെ വീഡിയോസ് ഒരുപാട് ആൾക്കാർ ചെയ്യുന്നുണ്ട്... ചേട്ടന് തമിഴ്നാട് ആണ് ബെസ്റ്റ്..... ( കൊല്ലം - തെങ്കാശി റൂട്ട് ഒന്ന് മട്ടിപിടിച്ചാൽ നല്ലത്.. തമിഴ് നാടിന്റെ കുറച്ചു ഉൾ നടികൾ നോക്കുക )
അടിപൊളി വീഡിയോ ❤️❤️❤️❤️❤️❤️❤️
കൽപാത്തി ❤️ Youmap Bro ❤
❤
Anganeyakumbol ernakulathuninnu kerunna aal eppol palakkadethum?
👌ഹായ് വികാസ്
Happy journey 🎉
Super b bhaii
പാവങ്ങളുടെ സന്തോഷ് ജോർജ് കുളങ്ങര 🫶🏻
സൂപ്പർ 👍👍👍
Tx bro. I'll surely visit this place ❤
🤝
Etta i need a help. Please have a reply
Thinnaneringi ennu kettittille bhai.
Hai chetta 👍❤️👏
Nice video. Very interesting
Palakkad n thirich poyo bro
bramanarude virthiyillaymayude ner sashyam
Bro vrithi illayma alla ivdethe bharanadhikaarikal venda reethiyil parapalikumnilla
Poli😊
Good bro
Puthya mugam evide alle shoot chythathu
Super
നിങ്ങൾ എന്തിനാ കൊല്ലത്തേക്ക് പോവുന്നത് 😊തമിഴ് നാട്ടിൽ തന്നെ നിന്ന് കൂടെ
Bro Anya mathastharkk povunnath issue onnum illallo
നിങ്ങൾ ധൈര്യമായി പോയി കാണു ഭായ്.. നമ്മുടെ എല്ലാവരുടെയും ഇന്ത്യ❤
0:12 മനോഹരം👌
2:53 --- 2:59 😂
🤝
സൂപ്പർ 👍❤️
🤝
👍🏽👍🏽👍🏽🎉🎉❤
Hai bro🎉
😍😍😍
🎉🎉🎉
,😍🥰🥰🤩
Ini Palakkad varumbol namuk meet cheyyanam🙄👍
🤝
❤❤❤❤❤❤
🤝
Nov kalpathi redholsavam ayirunnu
🙏♥️
ഇതല്ലെ ആദ്യം ഇടെണ്ടെ?
കൊല്ലങ്കോട് വീഡിയോ നേരത്തെ വന്നല്ലോ
😃🤝
Hai
അഗ്രഹാരത്തെ കോളനി എന്ന് വിളിക്കുന്നത് എന്തർത്ഥത്തിലാണ് ?
അത് കോളനി ആയത്കൊണ്ട്.
കോളനി sc ക്കാർ മാത്രം എന്ന ധാരണ മനുഷ്യരിൽ ഉണ്ട്.
Train engine Kozhikode um und
🤝
താങ്കൾ തമിഴ്നാടിൻ്റെ വിവരണം മാത്രം നൽകൂ.
മച്ചാനെ വള്ളക്കാരുടെ കയ്യിന്ന് മീൻ വാങ്ങുന്ന വീഡിയോ ഇട്.
തീർച്ചയായും bro🤝
SCM raja bus Coimbatore bus
സ്ത്രീ അല്ല അമ്മ വെറും വാഴ ആകല്ലേ....
അമ്മ എന്ന് വിളിക്കാനുള്ള പ്രായം ആ സ്ത്രീക്ക് ഇല്ല എന്റെ നന്മയുള്ള ലോകമേ..
@@Umaptraveller
അത് നിനക്ക് ആദ്യം പറഞ്ഞൂടെ.....
❤❤❤
❤❤