വിലക്കിൽ പ്രതികരിക്കാതെ താരങ്ങൾ; ഫിലിം ചേംബർ യോ​ഗം ചർച്ച ചെയ്യും| Shane Nigam Sreenath Bhasi Ban

แชร์
ฝัง
  • เผยแพร่เมื่อ 26 ต.ค. 2024

ความคิดเห็น • 97

  • @shreyas1325
    @shreyas1325 ปีที่แล้ว +51

    ഇത്രയും open ആയിട്ടു ലഹരിയുടെ ഉപയോഗത്തെ കുറിച്ച് പറഞ്ഞിട്ട് ഇവിടെ excise എന്ന department ഇല്ലേ. വലിയ അണ്ണൻ മാരും കണക്കാ ഇതേ പോലെ തോന്നിവാസം ഉള്ള മേഖല വേറെ ഇല്ല

    • @sachin77255
      @sachin77255 ปีที่แล้ว +1

      Mattancherry Mafia rules

    • @words.123
      @words.123 ปีที่แล้ว

      ​@@sachin77255 what about കോടിയേരി mafia

  • @Kayyalnjan
    @Kayyalnjan ปีที่แล้ว +39

    ഇതെല്ലാം കാണുന്ന Shine Tom Chacko 🤣

    • @ishaqbp5751
      @ishaqbp5751 ปีที่แล้ว

      പോക്കും

    • @ags8965
      @ags8965 ปีที่แล้ว

      Lavan anu root

  • @DM-vw9lo
    @DM-vw9lo ปีที่แล้ว +11

    ❤ഇതൊക്കെയാണോ ചർച്ച ചെയ്യേണ്ടത്? മോഹൻലാൽ എന്തുകൊണ്ടാണ് താടി വടിക്കാത്തത് എന്നൊരു ചർച്ച നടത്തൂ അപ്പോൾ എല്ലാ താരങ്ങളും ബുദ്ധിജീവികളും പ്രമുഖരും പ്രതികരിക്കും. !!!

  • @gazalvj7354
    @gazalvj7354 ปีที่แล้ว +8

    എന്ത് റേഞ്ച്?.. കൊച്ചി വിട്ട് വേറെ ഒരു സ്ലാങ് പോലും പറയാൻ അറിയാത്ത ഇവനൊക്കെ എന്ത് കഴിവാണ് ഉള്ളത്.. മഹാനായ നടൻമാർ ജീവിച്ചിരുന്ന നാടാണ് ഇതെന്ന് ഓർക്കണം... കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട 😡😡😡😡😡

  • @AKGR936
    @AKGR936 ปีที่แล้ว +14

    ഇത്രേം വലിയ ലഹരി ആരോപണം ഉണ്ടായിട്ടും എക്സസ് എന്താ കേസ് എടുക്കാതെ

  • @joandni561
    @joandni561 ปีที่แล้ว +21

    അത് ഷൈൻ ടോം ചാക്കോ ഫുൾടൈം മരുന്നാണ് എന്നാലും നിർമാതാവിന് യാതൊരു തരത്തിലുള്ള ശല്യവും ഇല്ല

    • @words.123
      @words.123 ปีที่แล้ว

      അയ്ശേരി

    • @ukc750
      @ukc750 ปีที่แล้ว +1

      പുള്ളി അഭിനയിച്ചു തകർക്കുവല്ലേ 😂😂

  • @maniperisseri2009
    @maniperisseri2009 ปีที่แล้ว +32

    പുതിയ തലമുറയെ നശിപ്പിക്കുന്നു ഇവന്മാർ

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg ปีที่แล้ว +19

    സ്വന്തം പടം ലാഭാകരമാക്കാം എന്ന് ഉറപ്പുണ്ടെങ്കിൽ സ്വയം നിർമ്മാണം ഏറ്റെടുത്താൽ മതി. പല നടന്മാരും അതാണ് ചെയ്യുന്നത്.

  • @sabareesanambatt
    @sabareesanambatt ปีที่แล้ว +8

    ലഹരിയുടെ കെട്ട് വിടുമ്പോൾ പ്രതികരിക്കാം.
    😄😄😄
    എനിക്ക് എന്നെ തന്നെ അറിയുന്നില്ല. ഞാൻ ഷെയ്നാണൊ ഭാസിയാണൊ?
    🤭🤭

  • @warrior-ql1wp
    @warrior-ql1wp ปีที่แล้ว +18

    ഇതിൽ പ്രതിഷേധിച്ച് കേരളത്തിലെ 5 ക്ലാസ്സ്‌ മുതൽ +2 വരെ ഉള്ള സ്കൂൾ പിള്ളേർ കേരളത്തിൽ ഹർത്താൽ ആഹ്വാനം ചെയ്തിരിക്കുന്നു

    • @Kerala_news_updates
      @Kerala_news_updates ปีที่แล้ว +4

      Ayye moonjiya comment

    • @warrior-ql1wp
      @warrior-ql1wp ปีที่แล้ว +2

      @@Kerala_news_updates 😁😁 edakk oru moonjal venam

    • @Kerala_news_updates
      @Kerala_news_updates ปีที่แล้ว +1

      Prabhakaran 😁 whattsapp ammavan analle

    • @words.123
      @words.123 ปีที่แล้ว

      ​@@warrior-ql1wp അമ്മാവന്മാർക് ഇനി ആഘോഷരാവ്

    • @warrior-ql1wp
      @warrior-ql1wp ปีที่แล้ว +1

      @@words.123 kannapikk eni sangada rav

  • @naveenharidas941
    @naveenharidas941 ปีที่แล้ว +11

    റേഞ്ച് റേഞ്ച് എന്ന് ഇവർ ഇടക്ക് പറയുന്നുണ്ടല്ലോ, ഇവന്മാർക്ക് എന്ത് റേഞ്ച് ഉണ്ടെന്നാണ് പറയുന്നത്.. Comfort zone വിട്ട് ഒരു റോൾ ചെയ്തു കാണിക്കാൻ പറ.. അപ്പോൾ കാണാം.

    • @ragnarok774
      @ragnarok774 ปีที่แล้ว +2

      Depression sterio type ahn ivanamru oru high volte mass role pattuvo etc pattumo 😂 ennitaan range

    • @alenahh345
      @alenahh345 ปีที่แล้ว

      Shane nte bhoothalalam different anu and bhasi de karym 😐

  • @atuldas1670
    @atuldas1670 ปีที่แล้ว +16

    Strict action should have been taken when the issue initially cropped up, but due to lackadaisical approach from some senior artist, he was given another chance. Shane Nigam's drug use and his mother's attitude will ruin his life. At least this time, the associations should try to do some mending work and take strict action against all problematic characters.

    • @geethavijayan1719
      @geethavijayan1719 ปีที่แล้ว +1

      Already ruined a budding career prospect. Only themselves to blame.

    • @banshadbanshad-ph1zq
      @banshadbanshad-ph1zq ปีที่แล้ว

      Cash undankil santhamayi nirmikku

  • @mehr3824
    @mehr3824 ปีที่แล้ว

    Between what kind of outfit are you wearing??

  • @boaluffy4740
    @boaluffy4740 ปีที่แล้ว +2

    Ahaggaram

  • @ViVith007
    @ViVith007 ปีที่แล้ว +3

    പുള്ളേർ കേരളം കത്തിക്കുമോ 😆

  • @shajithomas9213
    @shajithomas9213 ปีที่แล้ว +17

    വെളിവ് വന്നിട്ടുവേണ്ടേ. പ്രതികരിക്കാൻ.. മലയാളം സിനിമ തീർന്നു...ഇവനെപോലുള്ളവരല്ലേ.കൂടുതലും..

  • @legoisthemagicalunicorn8961
    @legoisthemagicalunicorn8961 ปีที่แล้ว +2

    producer is King. actor is just a performer ONLY

  • @yd.uncertified1428
    @yd.uncertified1428 ปีที่แล้ว

    Thumbnail polichu😢

  • @thecitizen87935
    @thecitizen87935 ปีที่แล้ว +4

    Excise manga parikkan poyo

  • @drdilipkg1
    @drdilipkg1 ปีที่แล้ว +4

    "ലഹരിനടനം" ടൈറ്റിൽ കൊള്ളാം... സെറ്റിൽ "മദ്യലഹരി"യിൽ കൂത്താടുന്ന നടീനടന്മാരും അണിയറ പ്രവർത്തകരും മാന്യമാർ; അവർ കുറ്റക്കാരല്ല?

    • @words.123
      @words.123 ปีที่แล้ว +1

      ബിനീഷ് കോടിയേരിടെ ഫോട്ടോ സൈഡിലേലും വെക്കാമായിരുന്നു

    • @naveenharidas941
      @naveenharidas941 ปีที่แล้ว

      @@words.123 🤣🤣🤣

    • @anagha1236
      @anagha1236 ปีที่แล้ว

      Ente ponno enthra nadimar cheyitt ud .. enthinu Kure enam raid I'll vare pidichath ud ennittun aval marakk vilakk ila 😂. Ee ashik Abu ne yum Rima yum okke cocain case pidichitt ud

  • @sreerajrs8953
    @sreerajrs8953 ปีที่แล้ว +4

    എന്ത് റേഞ്ച് നമ്മൾ ചാർത്തുന്നത് തന്നെ ഈ റേഞ്ച് ഒക്കെ

    • @Avdp7250
      @Avdp7250 ปีที่แล้ว

      👍👍

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    This is absolutely accurate and clean Smash by Fefka is has to be a commentable Action Fefka 💪💪💪 overflow of money make this youth become completely reckless and over dominating,that he is not at all accepted by Kerala anymore

  • @shafeekkiltan7846
    @shafeekkiltan7846 ปีที่แล้ว

    Nalla talent ulla new actors chance kodu ivanmare oyivakku vanagal

  • @sreekumarmksreekumar6122
    @sreekumarmksreekumar6122 ปีที่แล้ว

    If Shane Nigam has asked the Producers to show him and his mother editing, then his demand is fair. This is actually what happened between Shane Nigam and the Producers. Because of that, he has been linked to drugs and banned from films. Here, B.Unnikrishnan, M. Ranjith and the Superstars decide who should stay and who should not stay in the Malayalam Film Industry....The first to be banned from the film is Shine Tom Chacko. Why not ban him from the movie??
    As long as B.Unnikrishnan, M.Ranjith and Superstars continue to dominate the Malayalam film industry, young actors will not be able to survive in the Malayalam film industry.

  • @najafmohammed9456
    @najafmohammed9456 ปีที่แล้ว

    Dedication ethre per ipol thanhe maranapettu ethreyoke effort oru filmn vendi actors edknu ellam kaznj avar karichapala alle once njn kandu i don't remember vandi cheque koduth patiknavr athum ee producer director cheyunile just a doubt😊

  • @sas_iuser-1hs2nl3osas_i
    @sas_iuser-1hs2nl3osas_i ปีที่แล้ว +1

    പാവങ്ങൾക്ക് ഇത്ര ഗ്ലാമർ കൊടുക്കരുത്.. ഷെയിം നിഗം തെറി ഭാസി best ex.. പാവങ്ങളുടെ സൂപ്പർ star.. ഈ വറ്റവാളിന്യൻ അലവലാതി കളെ വന്ധ്യകാരണം നടത്തി നാട് കടത്തണം

  • @BHSKR758
    @BHSKR758 ปีที่แล้ว +4

    ഇവന്മാരുടെ speedgovernor ഓൺ ചെയ്താൽ കഴിയും അഹങ്കാരം

  • @rafii458
    @rafii458 ปีที่แล้ว +4

    ഇതൊക്കെ വെറുതെ അടുത്ത ആഴ്ചയിൽ compramaise ആകും 😊

  • @FMTrades
    @FMTrades ปีที่แล้ว +4

    Good, നോ need ലഹരി

  • @bijupillaitn
    @bijupillaitn ปีที่แล้ว

    ഇവനൊന്നും ഇല്ലെങ്കിൽ മലയാളം സിനിമക്ക് ഒരു നഷ്ടവുമില്ല.... അഹങ്കാരികൾ... ഇവന്മാർക്കെന്താ കൊമ്പുണ്ടോ?

  • @jayakrishnanvk9822
    @jayakrishnanvk9822 ปีที่แล้ว +4

    നല്ല തീരുമാനം 💯

  • @xdcreations3075
    @xdcreations3075 ปีที่แล้ว +1

    ഇത് കാണുന്ന ഷൈൻ tom 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @AshaAsha-lc7bm
    @AshaAsha-lc7bm ปีที่แล้ว

    പുതിയ കുരുത്തുവരുന്ന നടൻമാർക് ഉള്ളത് ഒന്നു ലഹരി രണ്ട് അഹങ്കാരം

  • @niyapiya522
    @niyapiya522 ปีที่แล้ว

    എന്നാലും idea network nte athra range ഇല്ല രണ്ടുപേർക്കും 2G 😅🥴

  • @ciao-e1p
    @ciao-e1p ปีที่แล้ว +3

    aa Manikuttanu okke chance kodukan olllathinu

  • @hhwiga
    @hhwiga ปีที่แล้ว

    കഞ്ചാവിൻറ്റേ കേരളാ അംബാസഡർ പദവിയിൽ രണ്ടു പേരും തുടരും

  • @ishaqbp5751
    @ishaqbp5751 ปีที่แล้ว

    14000രൂപയുടെ സ്റ്റാമ്പ് ലഹരി പോലിസ് കേസെടുത്തില്ല

  • @hailcaeser6902
    @hailcaeser6902 ปีที่แล้ว

    one lllllove

  • @vishnutoxie5332
    @vishnutoxie5332 ปีที่แล้ว

    Sreenath basi divorce vallathum ano?

  • @vipinvipi7724
    @vipinvipi7724 ปีที่แล้ว

    Ethungale adupikaruth

  • @hardcoresecularists3630
    @hardcoresecularists3630 ปีที่แล้ว

    All the Shine Tom have a reminder his fast Times but still he is not correct a actor or artist 😡 he must to go from the field

  • @bluechipsolutions4860
    @bluechipsolutions4860 ปีที่แล้ว +1

    evarude cinema kande theeru ennu njangalkku nirbandham illa, kazhivu ulla nalla discipline ulla ethrryo nadanmarundu..nammukku avarude films kaanam.

  • @najafmohammed9456
    @najafmohammed9456 ปีที่แล้ว

    Actor maarude kashtapadum kanakakanm avredkna stress avredkna hours avr edkna rest ella effortum koodya film jaykune everyone in this universe lives for money aarum mattulvre nannakan shramikila swanthm labham mathram now condition going one a human should do that is whenever you are own to any field you must provide genuity

  • @arjunak4543
    @arjunak4543 ปีที่แล้ว +1

    Enthu nadanmar. Evanmar real life pole thanne alle cinemayilum.

  • @rahulnair7896
    @rahulnair7896 ปีที่แล้ว +1

    Range ulla nadanmaro ?? Aaru ee randu pottanmaro ? They dont even pull minimum audience. I saw Shane Nigam's one movie & Sreenath Bhasi's 3 movies. Their acting skills are not upto mark. Many people are still unaware of these two names.

  • @anandnair1697
    @anandnair1697 ปีที่แล้ว

    Nalla range Ula nadanmaru haha..best comedy

  • @kalavara6332
    @kalavara6332 ปีที่แล้ว

    Eth epo Ai camara vacha avastha aayalo kudugunathe 🐟 rakshapedunathe 🦈😂

  • @treasashijo858
    @treasashijo858 ปีที่แล้ว +2

    Every where getting ok, after this government . keralam no1

  • @ramachandrannambiar4235
    @ramachandrannambiar4235 ปีที่แล้ว

    നല്ല റൈഞ്ജ്. ഉലക്കേടെ മൂടു. അത് നിങ്ങൾ ആണോ തീരുമാനിക്കേണ്ടത്

  • @ratheeshsa8001
    @ratheeshsa8001 ปีที่แล้ว

    Kochi ethrem laharimayam aano…

  • @exonic12dc94
    @exonic12dc94 ปีที่แล้ว

    Sadarnakaran drug use cheythal jail.....evarkke enthu aakam

  • @TVS-xb8rc
    @TVS-xb8rc ปีที่แล้ว +3

    Evaneyoke aara nadanakiyathu avare paranjal mathi

  • @jishnuar4004
    @jishnuar4004 ปีที่แล้ว +1

    randennavum verum show anu interview varumbo vallya dialogue adikkum....swabhaavam maha mosham anu....vallya alkkar anennanu vijaram.....

  • @shajimj5306
    @shajimj5306 ปีที่แล้ว

    റെയ്ഞ്ച് ക്കൂടി പോയി

  • @indian-fe6xu
    @indian-fe6xu ปีที่แล้ว

    പൈസയുടെ കഴപ്പ് ഉപ്പ നല്ല ആത്മാർത്ഥതയുള്ള ആളായിരുന്നു ആ മനുഷ്യനെ സിനിമയിൽ ചാൻസ് ഇല്ലായിരുന്നു സിനിമയിൽ ചാൻസ് കിട്ടിയ ഇവൻ ചെയ്തുകൂട്ടുന്നത്

  • @subaidakp6976
    @subaidakp6976 ปีที่แล้ว

    Aadyam Jada ozhivakkuga oru cinima abhinayichal endo vijaram aanh Adil sthee starum pedum

  • @madhusoodanannairr4834
    @madhusoodanannairr4834 ปีที่แล้ว

    എന്ത് റേഞ്ച് ആണ് ഉള്ളത്...?

  • @sugeshsugesh95
    @sugeshsugesh95 ปีที่แล้ว +2

    Kandal Aarkkum evattakalle

  • @maximumpotential3796
    @maximumpotential3796 ปีที่แล้ว

    SHAME ON YOU ASIANET FOR DEGRADING YOUNG ACTORS. LET POLICE AND COURT INVESTIGATE, DON'T STEREOTYPE OTHERS WITHOUT PROOF

    • @maximumpotential3796
      @maximumpotential3796 ปีที่แล้ว

      @@bhas44 due process of law ariyatha thangale paranj manasilakaan kazhiyilla. nilavilicho madyamangalodoppam

  • @yd.uncertified1428
    @yd.uncertified1428 ปีที่แล้ว

    Asianet oru 🤮

  • @maniperisseri2009
    @maniperisseri2009 ปีที่แล้ว +6

    എന്ത് റേൻജ് 😂😂😂

  • @junaidnarikkunnan2402
    @junaidnarikkunnan2402 ปีที่แล้ว +4

    ശാലിനി ഇവന്മാരുടെ രണ്ടുപേരുടെയും എവിടെ സിം ഇട്ടാൽ ആണ് ഇത്ര റേഞ്ച് കിട്ടുക🤣

  • @heyhoopshre
    @heyhoopshre ปีที่แล้ว +1

    Ivar anenu madhyamapravarthakar parayunnedenalathe yathoru thelivum ilalo.. Pinepo endhinu prathikarikanam. 😂

  • @nodramazone
    @nodramazone ปีที่แล้ว

    Enthu range. Oro type kirukkan characters maathram cheyyunna nadanmaarn ivar. Range zero.

  • @Home-Sweet-Home64
    @Home-Sweet-Home64 ปีที่แล้ว +1

    Egoistic actors 😂

  • @nichunkt4655
    @nichunkt4655 ปีที่แล้ว

    SB 💪✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨sb

  • @aswinajith274
    @aswinajith274 ปีที่แล้ว

    Ivanmaru cheytha top
    Sadharanakaru cheythal cheap

  • @renjithravi8181
    @renjithravi8181 ปีที่แล้ว

    ഇവനൊന്നും പെണ്ണ് കൊടുക്കരുത്. 2 പെഗ് അടിച്ചാൽ നമ്മള് മോശം. ഈ മയക്കുമരുന്ന് അടിക്കുന്നവൻ താരം ത്ഫൂ

    • @anagha1236
      @anagha1236 ปีที่แล้ว

      Onnu pennu Kettiyath annu 🤣

  • @jahangheermoosa5685
    @jahangheermoosa5685 ปีที่แล้ว

    ഈ രണ്ടു സാറന്മാരുടെ റേഞ്ച് എന്നു പറയുന്നത് അടിച്ചു കേറ്റുന്ന കഞ്ചാവിന്റെയും മറ്റേ പൊടിയുടെയും അളവനുസരിച്ചാണോ. പൈസ മുടക്കുന്നവർക്ക് ഒരു വിലയുമില്ലേ സിനിമയിൽ.

  • @KL13vibes
    @KL13vibes ปีที่แล้ว

    Sreenath bhasi okke RJ aayi thankr pooot