Narakasuravadham നരകാസുരവധം Kathakali കഥകളി | കളിയരങ് കോട്ടയം

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น • 6

  • @RamharCanada
    @RamharCanada 3 หลายเดือนก่อน +1

    26:50 ഇപ്പോൾ ഞാൻ ഒരു അതിസുന്ദരിയായി മാറിക്കഴിഞ്ഞു. 27:20 ഞാൻ ഇപ്രകാരം ഒരു സുന്ദരവേഷം കെട്ടിയത് എന്തിനാണ്? 27:45 ഞാൻ ഒരു പാട്ടു പാടാം . കൂടെ കളിയ്ക്കാൻ വരുന്നോ ? നിങ്ങൾ അല്പസമയം എന്റെ കൂടെ പാടി കളിയ്ക്കാൻ .. എന്താ , 👍മനസ്സില്ലെന്നോ ?
    30:10 ഒരുത്തിയും ഇല്ലെങ്കിലും ഞാൻ കാണിച്ചുതരാം…. 33:00 കുന്നായ്മ , അസൂയ
    39:45 സമയം അതിക്രമിച്ചിരിക്കുന്നു . സഹോദരൻ ( നരകാസുരൻ ) ആജ്ഞാപിച്ചിരിക്കുന്നു . സ്വർഗ്ഗത്തിൽ നിന്നും ദേവസുന്ദരിമാരെ കവർന്നു നൽകാനായി …

  • @RamharCanada
    @RamharCanada 3 หลายเดือนก่อน

    3:10:44 ബാലികമാർമൗലീമാലേ
    3:19:20 शतोदरी-thin waisted

  • @RamharCanada
    @RamharCanada 3 หลายเดือนก่อน

    52:15 രത്നങ്ങൾ പതിച്ചിരിക്കുന്ന ഭവനങ്ങൾ. ..ഇതുപോലൊന്നു കണ്ടിട്ടില്ല.
    54:29 മരക്കൊമ്പിൽ യോദ്ധാക്കൾ 54:43 ഈ യോദ്ധാക്കൾ മാറാതെ ( ) സ്ത്രീകളെ അപഹരിക്കാൻ ആകില്ല . 1:01:52 നൃത്തം കണ്ടു രസിച്ചിരിക്കുന്ന ദേവന്മാർ .ഇപ്പോൾ അപഹരിക്കാൻ ആകില്ല .
    1:06:10 ആട്ടവും പാട്ടും അവസാനിച്ചു . ദേവേന്ദ്രൻ ഐരാവതത്തിന്റ മുകളിൽക്കയറി യാത്രയാകുന്നു .

  • @RamharCanada
    @RamharCanada 3 หลายเดือนก่อน +1

    1:18:25 ഞാൻ ഒരു ദേവസ്ത്രീയുടെ രൂപം സ്വീകരിച്ചു ചെന്നു എന്റെ മോഹം കരഗതമാക്കുക തന്നെ . 1:19:45 രണ്ടുകൈയിലും മുദ്രാഖ്യം .
    1:42:30 സത്രാശനകുലമണേ
    2:07:00 ജയന്തൻ : ഇതിനുമുമ്പ് ഇവളെ കണ്ടിട്ടും ഇല്ല.
    2:25:05 ജയന്തൻ: വേണ്ട ! നിന്റെ ആഗ്രഹം കരഗതമാകില്ല .
    2:40:00 നക്രതുണ്ഡി : നക്രതുണ്ഡി : ഒരു ആലിംഗനം അതു മാത്രം മതിയാകും . ജയന്തൻ :മരിച്ചാലും അതു പറ്റില്ല !നക്രതുണ്ഡി: എന്റെ ആഗ്രഹം സാധിച്ചില്ലെങ്കിൽ അതാണ് സംഭവിക്കുക .
    2:42:10 നക്രതുണ്ഡി: ഒരു ആഗ്രഹം ഒന്നു പ്രകടിപ്പിച്ചതിനാലാണോ നീ ഇത്രയും ധാർഷ്ട്യം കാണിക്കുന്നത് ?

    • @sreesankaran7694
      @sreesankaran7694 2 หลายเดือนก่อน

      Thanks for helping out with the transcript

    • @RamharCanada
      @RamharCanada 2 หลายเดือนก่อน

      @@sreesankaran7694🙏