വെള്ളത്തിൽ നിന്ന് ഷോക്ക് അടിക്കുമോ??|Can we get electric shock from water??|Electroscope Malayalam
ฝัง
- เผยแพร่เมื่อ 16 ก.ย. 2024
- Mixing water with electricity is dangerous. But pure water is a good insulator. Lets confirm this fact with an experiment!
Electroscope Malayalam Whatsapp no: 8921380521
Don't forget to checkout our other awesome videos....
********************************************************
How to make a high voltage power supply: Part 1
• LOT ഉപയോഗിച്ചുള്ള ഹൈ വ...
********************************************************
The science behind Aura (Kirlian Photography)
• ഓറ ഫോട്ടോഗ്രാഫിയുടെ പി...
********************************************************
Jacobs Ladder:High voltage experiment
• Jacob's Ladder-യാക്കോബ...
******************************************************
******************************************************
Stock Footages: www.videvo.net/
Stock Vectors:www.freepik.com
VFX :footagecrate.com/
SFX: soundscrate.com/
Pure water ഒരു insulator ആണെന്നത് പുതിയ അറിവാണ്... 👍
8 ആം ക്ലാസിൽ physicൽ ഉണ്ട്
@@rahimkvayath aano
അതെ ലെ.......
@@jijeshpanampad764 അതേ... മുമ്പ് അറിയില്ലായിരുന്നു... അറിയില്ലെന്ന് പറഞ്ഞതിൽ നാണക്കേടുമില്ല...
@@rahimkvayath schoolil povatta enikkokke id ariv tanneyan
പഞ്ചസാര ഇട്ട വെള്ളത്തിൽ നിന്നുള്ള electric shock , sweet ആവും
Hats off man u have awesome skill of explaining
നീ പൊളിയാ മുത്തേ
Ithupolulla content videos idunna aalkar kuravaa chetan pwoliyaanu
Arivupakarnnunnallkunna nigalkke nanmmakal undavatte....😍😍😍
നല്ല അറിവാണ്
Very dangerous that you used a steel spoon for adding the salt!!
You are right.. it was very irresponsible..Didn't notice before..Anyway thanks
സർ എവിടെ നമ്മുടെ വെൽഡിംങ്ങ് മെഷിൻ. കൂടാതെ ഫ്രിഡ്ജിന്റെ കംപ്രസർ ഉപയോഗിച്ച് ഒരു സ്പ്രേ പെയ്ന്റിങ് മെഷീൻ ഉണ്ടാക്കാൻ പറ്റൊ
തീർച്ചയായും ഫ്രിഡ്ജ് കമ്പ്രസ്സ്സർ ഉപയോഗിച്ച് സ്പ്രേ പൈന്റിങ് മേഷിൻ ഉണ്ടാക്കാം
🙏 Thanks for this great 👍 information
Ring circuit ithinekurich oru video cheyyamo
Dulqur Salmante sound,
Video nannayittund keep it up bro
Hi very interesting simple experiment
Aaa വെള്ളം കുടിക്കാൻ പറ്റുമോ?
Deionized water kudikkunnathil kuzhappam illa. Pakshe nammal vellam kudikkumbol athil bodikku aavasyam aya mineralsum undavum. Ivide athundavilla.
Bro പുതിയ വിഡിയോ ഒന്നൂല്ലേ,,,, കട്ട വെയിറ്റി oങ്,,,,,
Very good
Bg black anu good
Erth inte malayalam meening boomi ennalle?malayalikalkku shokkadichal Erthu adichu ennu parayum ithine patti oru video cayyamoo?
കിണര്‍ വെള്ളത്തില്‍ കൂടി കൈ ഇട്ടു nokkathillayirunno
എനിക്ക് ഇപ്രാവശ്യം കൂടി vote ചെയ്യേണ്ടതാ.🙏
@@ElectroscopeMalayalam ആർക്ക്?
Athinu reporter tv muthalali varendi varum
😂😂😂
Good
It should not do because children may do and die during experiments. My teacher told, do not use wet or green stick , to contact live electricity. In home I put a wet log into the plug and got shock!
New information
Tester engane work cheyunnu?
Testerinte mukalil touch cheyumpo nammude shareerathiloode current kadannu poyitum namuk enthukond shock adikunnilla?
Ithinekurich oru video cheyyamo?
Distilled water from shops has 4ppm and 6 ppm of tds.
Heater ൽ നിന്നും കുളിക്കുമ്പോൾ ഷോക്കേൽക്കാൻ സാധ്യതയുണ്ട് എന്ന് കേൾക്കുന്നു..ശരിയാണോ
float switch ഉപയോഗിച്ചു വാട്ടർ ടാങ്ക് ഓവർ flow ചെയ്യുന്നത് അപ്പോൾ danger അല്ലെ?
😊
Polichu cheetah👍👍👍
ഞാൻ വീട്ടിലെ വെള്ളം ഉപയോഗിച്ച് ഇത് ചെയ്തപ്പോൾ light കത്തിയില്ലായിരുന്നു.കാരണം എന്തായിരിക്കും? Please replay
How much current is considered as safe to pass through our body ( I mean the risk of death is nil but still hurts) ?
Bronte veed evida?
Module 4 Annan vech oru ac undakkiyal room cool avan chance undo
electrical shock still stay on water after after switch of
Ente sthalath vellathil ninnum shock adichu marichu
കടയിൽ നിന്നും വാങ്ങുന്ന മിനറൽ വാട്ടർ യധാർത്ഥതിൽ ശുദ്ധജലം ആയിരിക്കുമോ എന്ന് ടെസ്റ്റ് ചെയ്യാൻ ഇ പരീക്ഷണം ഉപയോഗിച്ച് കൂടെ ?
പറ്റില്ല
👌🏼
കടലിലേക്ക് Electricity കൊടുത്താൽ എന്ത് സംഭവിക്കും?
കായലിലേക്ക് കൊടുക്കുന്നതിനേക്കാൾ കറന്റ് വലിക്കും കടലിൽ ഉപ്പല്ലേ? 😁
🙄🙄😐
👌😀
😘
ഇതുപോലെ ചെയ്തു നോക്കരുത് കേട്ടോ.. aadhil
ഞാൻ ഇത് ചെയ്യുന്നതിന് വല്ല വിരോധവും?
സിംബിൾ മതി
Rain water insulater/conductor?
Conductor
ഈ വെള്ളം കുടിക്കാൻ പറ്റോ
കുടിക്കാം..പക്ഷെ ഒരുപാട് കുടിക്കുന്നത് നല്ലതല്ല ബ്രോ..
ADD SOME SALT AND DIP HAND
എന്നിട്ട് വേണം പൊക വരാൻ😂😂
Your always playing with high voltage
ഏറെഏറെ കുറെ
ഏറെഏറെ കുറെ
നല്ല അറിവ്