അമ്പലത്തിലേക്കുള്ള കൊടിമരം മുറിച്ചു കൊണ്ട് പോണത് കണ്ടിട്ടുണ്ടോ മലയാറ്റൂരിൽ നിന്ന്

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • Created by InShot:inshotapp.com/...

ความคิดเห็น • 99

  • @pathrosekv3567
    @pathrosekv3567 3 ปีที่แล้ว +130

    ക്ഷേത്രങ്ങളിൽ കൊടിമരം ഉണ്ടാക്കാൻ വേണ്ടിയാണ്
    ക്രിസ്തിയാനിയായ
    ഞാൻ പറഞ്ഞു തരാം
    കൊടിമരം ( ധ്വജം) പുതിയത് പണിയണമെങ്കിൽ
    താമ്പൂല പ്രശ്നം
    മറ്റും നോക്കി, ഇന്ന ദിശയിൽ ഒരു മരമുണ്ടെന്ന് പറയുകയും ആ മരം കണ്ടു പിടിച്ച് അതിൻ്റെ ഉടമയോട് പറയുകയും അവർ അത് നല്കുകയും ചെയ്യും. പലരും തേക്കിന് വില വാങ്ങാറില്ല.എന്നാൽ അവർക്ക്/ ക്രിസ്ത്യൻ / ഹിന്ദു / മുസ്ളിം ആരുമായിക്കോട്ടെ ഒരു കിഴി പണം വിലയായി നല്കും എണ്ണാൻ പാടില്ല. അതിശേഷം പൂജാകർമ്മം ചെയ്ത് മരത്തിൽ കുടിയിരിക്കുന്ന ജീവജാലങ്ങളെ മാറ്റിയ ശേഷം ,മരം മുറിക്കുന്നവർ നോമ്പെടുത്തവർ മാത്രം മരം മുറിക്കുന്നതിന് മുമ്പ് മാത്തിനോട് നിന്നെ ദേവന് വേണ്ടി / ദേവിക്ക് വേണ്ടിയാഗം കഴിക്കുകയാണ് എന്ന് പറഞ്ഞ് പൂജാകർമ്മം ചെയ്ത് മരം കിഴക്കോട്ടോ / വടക്കോട്ടോ വെട്ടി നിലം തൊടാതെ മുറിച്ചെടുത്ത് നിലം തൊടാതെ ക്ഷേത്രത്തിൽ കൊണ്ടു പോയി അഷ്ടദ്രവ്യ എണ്ണത്തോണിയിൽ 41 ദിവസം ഇട്ടുവയ്ക്കും
    തടി ദ്രവിച്ചു നശിച്ചുപോകാതിരിക്കാൻ വേണ്ടി. 41 ദിവസം കഴിഞ്ഞ് തടായെടുത്ത് ചെത്തിമിനുക്കി ചെമ്പ് തകിടു കൊണ്ട് പായുണ്ടാക്കി പീ0 വും ഉണ്ടാക്കിയാണ് പ്രതിഷ്ടിക്കുന്നത്. 51 പറ (51 കോൽവരെ ) നീളം ഉണ്ടാകും കൊടിമരത്തിന് പണക്കാർ വഴിപാടായി സ്വർണ്ണം പൂശി കൊടുക്കും.
    ഏറ്റുമാനൂർ ക്ഷേത്രത്തിൽ പാലാ ഭാഗത്ത് നിന്ന് ഒരു ക്രിസ്ത്യൻ കുടുംബം സൗജന്യമായി തേക്ക് കൊടുത്തു. അതാണ് ഇപ്പോഴത്തെ കൊടിമരം എന്നാണ് ഞാൻ അറിഞ്ഞത്
    അറിയില്ലാത്തവർക്കായി
    അറിവിലേയ്ക്ക്
    എനിക്കറിയാവുന്ന കാര്യങ്ങൾ
    തെറ്റുണ്ടെങ്കിൽ അറിയാവുന്നവർ തിരുത്തിയെഴുതുക.

  • @premachandranpottekkat5335
    @premachandranpottekkat5335 3 ปีที่แล้ว +6

    വിഡിയോ സൂപ്പർ ആയി. പുതിയ അറിവുകൾ ആരിൽ നിന്നായാലും എടുക്കാൻ ഉള്ള സൻ മനസ്സ് ഉണ്ടാവണം. പത്രോസ് എഴുതിയത് അപ്പടി ശരിയാണ്. ഇ അടുത്ത കാലത്തു തൃശൂർ പാരമെക്കവ് അമ്പലത്തിൽ പുതിയ കോടി മരം കൊണ്ട് വന്നു എന്ന തോണിയിൽ ഇട്ടു.

  • @edahmed7482
    @edahmed7482 3 ปีที่แล้ว +2

    കമെന്റ് ബോക്സ്‌ മുഴുവൻ വായിച്ചപ്പോൾ. അറിയാതെ കണ്ണ് നിറഞ്ഞു പോയി.. എത്ര പരസ്പര സ്നേഹത്തിലും സാഹോദര്യത്തിലും ആണ് ഇതിൽ കമെന്റ് ഇട്ടിരിക്കുന്നത്..70. വയസ്സുള്ള ഞാൻ എന്റെ കുട്ടിക്കാലം ഓർത്തു പോയി..

  • @vinodkumarv7747
    @vinodkumarv7747 3 ปีที่แล้ว +5

    ആലപ്പുഴ മങ്കൊമ്പ് ക്ഷേത്രത്തിലേക്ക് ഈ അടുത്ത കാലത്ത് തെക്ക് മരം കൊണ്ടു വന്നിരുന്നു റാന്നിയിൽ നിന്ന് എണ്ണ തോണിയിൽ ഇട്ടിരിക്കുവാണ്

    • @jeevarooftile7786
      @jeevarooftile7786 3 ปีที่แล้ว +1

      റാന്നി അല്ലെ കോന്നി

  • @shajikalimadam3759
    @shajikalimadam3759 3 ปีที่แล้ว +9

    കൊടിമരത്തിന് മരംമുറിക്കേണ്ടത് മഴു കൊണ്ടു ഉളി കൊണ്ടുമാണ്

    • @vu2eaf
      @vu2eaf 3 ปีที่แล้ว

      എത്ര ദിവസം കൊണ്ട് മുറിച്ചു ക്ഷേത്രത്തിൽ എത്തിക്കും !

  • @edahmed7482
    @edahmed7482 3 ปีที่แล้ว +4

    അവിടെ ആ ചുവപ്പ് ഷർട്ട്‌ ഇട്ട ചേട്ടന് ഏതായാലും നോക്ക് കൂലി കൊടുക്കേണ്ടി വരും.... അമ്മാതിരി നോട്ടമാ നോക്കുന്നത്

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +9

    പണ്ടുള്ളവർ ഏതു കാട്ടിൽ നിന്നും മരം മുറിച്ചു നിലം തൊടാതെ എണ്ണ തോണിയിൽ എത്തിച്ച കാലമുണ്ടായിരുന്നു🤔🤔🤔🙏🙏🙏

  • @crankingfreaks4448
    @crankingfreaks4448 3 ปีที่แล้ว +6

    Malayattor

  • @sudheerbabu3496
    @sudheerbabu3496 2 หลายเดือนก่อน

    ഇത് എവിടെ ആണ് സ്ഥലം

  • @narayananmoorkkath1060
    @narayananmoorkkath1060 3 ปีที่แล้ว +5

    ഇത് ഏത് അമ്പലത്തിലേക്ക് ആണ് ഏത് കാട്ടിൽ നിന്നാണ് മുറിക്കുന്നത് ക്ഷേത്രം ദേവിയോ ദേവനോ

  • @ashokeashoke227
    @ashokeashoke227 3 หลายเดือนก่อน

    JCBയും crane ഉം ഇല്ലാത്ത കാലത്ത് എങ്ങിനെ ആയിരുന്നു?

  • @muralidharanpillai7628
    @muralidharanpillai7628 3 ปีที่แล้ว

    Wow most expensive 🙏🙏🙏and hard working

  • @madhusoodhanans8934
    @madhusoodhanans8934 3 ปีที่แล้ว

    Oro kodimaravum oroalavairikum sreekovilmuthalchuttambala vathilvareulla dooramairickum kodimarathinte neelam

  • @nasarhasan4804
    @nasarhasan4804 3 ปีที่แล้ว +4

    👍😍😍

  • @JK-wu6fy
    @JK-wu6fy 3 ปีที่แล้ว +3

    Ethine kaal nallathu onnu permanent panuthaal porrayo ethinu ee pazh chilavu.

    • @AjithKumar-rd3xj
      @AjithKumar-rd3xj 3 ปีที่แล้ว

      Poda, monte janmmme pazhza

    • @rajendrannair6804
      @rajendrannair6804 3 ปีที่แล้ว

      പോടാ നായെ. നിന്നെ പണിതുണ്ടാക്കാൻ നേരം നിന്റെ തന്തേം തള്ളേം വിചാരിച്ചില്ല ഒരു പാഴിനെയാണ് പണിഞ്ഞുണ്ടാക്കാൻ പോണതെന്നു, nayintemone

  • @AshokKumar-cv1fn
    @AshokKumar-cv1fn 3 ปีที่แล้ว +1

    Next time helicopter direct thooki edukkum ennanu arinjathu.... Just Murichu koduthal Mathi... Copter thooki eduthu vendunna stharathu ethichu kodukkum..... Verum andha vishwasam achayo.... Ivattakalkku verey pani Illa....

    • @AshokKumar-cv1fn
      @AshokKumar-cv1fn 3 ปีที่แล้ว

      @kosmic . ഹോ സംഘി... അറിയിച്ചാൽ മതി... കൊടുത്തു വിടാം.

    • @AshokKumar-cv1fn
      @AshokKumar-cv1fn 3 ปีที่แล้ว

      @kosmic . OK pooshari

  • @nidhin8420
    @nidhin8420 3 ปีที่แล้ว +9

    Maram ethaa

  • @saravannant7925
    @saravannant7925 3 ปีที่แล้ว +2

    🙌💪👍👏

  • @muneerkkv9506
    @muneerkkv9506 3 ปีที่แล้ว +4

    ലോറി യിൽ കയറ്റുന്ന സ്ഥലം എവിടെയാണ്?

  • @comedyraja7319
    @comedyraja7319 3 ปีที่แล้ว +2

    ഇത് വനം ആണെല്ലോ എവിടെയാണ്‌?

    • @sudhakaranvg7532
      @sudhakaranvg7532 3 ปีที่แล้ว

      ഝഝഝഝഝഝഝഝഝഝഝഘഘഝഘഝഘഝഝഝഝ

    • @sudhakaranvg7532
      @sudhakaranvg7532 3 ปีที่แล้ว

      Ooooòooooooooooooooooooooooooooooooooooo

    • @puthencraneservice9237
      @puthencraneservice9237 3 ปีที่แล้ว

      മലയാറ്റൂർ

    • @comedyraja7319
      @comedyraja7319 3 ปีที่แล้ว

      @@puthencraneservice9237 forest ariya ano malayattoor..?

    • @puthencraneservice9237
      @puthencraneservice9237 3 ปีที่แล้ว

      Forest rangeil ninnanu kodimaram eduthatu

  • @subramannyansubran2837
    @subramannyansubran2837 3 ปีที่แล้ว +4

    ഇത് ഏത് അംബലത്തിലെക്ക് ആണ് കമ്മന്റ് ഇടുമേ

    • @puthencraneservice9237
      @puthencraneservice9237 3 ปีที่แล้ว

      Ernakulam avide ulla kongini kalude അമ്പലത്തിൽ lekkanu

  • @arunvnath892
    @arunvnath892 3 ปีที่แล้ว

    ഏതാ കാട്

  • @kmrmediakmr6920
    @kmrmediakmr6920 3 ปีที่แล้ว

    🙏🙏🙏🙏

  • @hussainkuttyka1781
    @hussainkuttyka1781 3 ปีที่แล้ว +5

    തൊഴിൽ നഷ്ടം കണക്കിലെടുത്ത് കയറ്റിറക്ക് സംഘടിത തൊഴിലാളികൾക്ക് നോക്കു കൂലി വേണം എന്ന് ശഠിക്കുന്നതിൽ എന്താണ് തെറ്റ്???😂😂😂

  • @mmkingofking8383
    @mmkingofking8383 3 ปีที่แล้ว +1

    ക്ഷേത്രകോടി മരും പാൽ വേര്ഷും വേണമെന്നു മനു സ്മൃതി പറഞ്ഞു ഉദാ,,, വരക്ക പ്ലാവ്, പാല, ആരു പറഞ്ഞു തേക്കു മുറിക്കാൻ ഡിയിവകോപും കിട്ടും

    • @balakrishnankp4876
      @balakrishnankp4876 3 ปีที่แล้ว

      ആദ്യകാലത്ത് നിലം തൊടാതെ എങ്ങിനെയാ മുറിച്ചിട്ടുണ്ടാവുക.? വീണാൽ പിളർന്നു പോകാൻ ഇടയുള്ള തു കൊണ്ടായിരിക്കും ഇങ്ങനെ ചെയ്യുന്നത് '

  • @akhilsebastian7545
    @akhilsebastian7545 3 ปีที่แล้ว +3

    Malayattoor😍

  • @foresightrealmedia3741
    @foresightrealmedia3741 3 ปีที่แล้ว

    കൊള്ളാം 😍😍😍

  • @georgethomas7115
    @georgethomas7115 3 ปีที่แล้ว +2

    ഇതിന് ആരെങ്കിലും നോക്കുകൂലി ചോദിച്ചോ ?

  • @noufalp4541
    @noufalp4541 3 ปีที่แล้ว

    ക്രെയിൻ ഇല്ലാത്ത കാലത്ത് എങ്ങനെ ആയിരിക്കും ഇത്‌ കൊണ്ട് പോയത് 🤔

    • @georgethomas7115
      @georgethomas7115 3 ปีที่แล้ว +1

      കപ്പിയും കയറും ഉപയോഗിച്ചു

  • @sreevinayakks2172
    @sreevinayakks2172 3 ปีที่แล้ว

    Ahh crane innale wasist pokan poitundavum..... Ahh thozhilalikal masaharam kaichitundavum... Appol ithinte ok sudhi engane urap veruthum.... Aaa marathil kilikal vair kashtichitundavum..... 😄

    • @vu2eaf
      @vu2eaf 3 ปีที่แล้ว +2

      ഏയ് , കിളിക്ക് നാപ്കിൻ കെട്ടി കൊടുത്തിരുന്നു, അറിഞ്ഞില്ലേ ! വിശ്വാസം ആകാം, പക്ഷേ അത് അന്ധമാവരുത്. ശുദ്ധികലശം എന്നൊക്കെ കേട്ടിട്ടില്ലേ, അപ്പോൾ തീരാവുന്നത് അല്ലേ ഉള്ളൂ ഈ അശുദ്ധിയും മറ്റും.മുങ്ങിച്ചാവാൻ നേരം ഒരു ബ്രാഹ്മണനും അയിത്തം നോക്കില്ല !

    • @puthencraneservice9237
      @puthencraneservice9237 3 ปีที่แล้ว

      Endhu wayste crane pokkane

  • @hussainkuttyka1781
    @hussainkuttyka1781 3 ปีที่แล้ว

    ഇത്തരം ക്രെയ്ൻ ഉപയോഗിച്ചത് കൊണ്ടല്ലേ സംഘടിതരായ ഒട്ടനവധി കയറ്റിറക്ക് തൊഴിലാളികൾക്ക് തൊഴിൽ നഷ്ടം ഉണ്ടായത്???? ആ നഷ്ടം (നോക്കുകൂലി) ക്രെയിൽ ഉപയോഗിച്ചവർ നികത്തി കൊടുക്കേണ്ട???
    👹👹👹👹