എൻ്റെ ഭർത്താവ് ഒരു ഉസ്താദാണ് എല്ലാം പഠിച്ചവൻ എന്ന ഭാരണയിൽ നല്ല ഒരു വയളോ ക്ലാസോ കേൾക്കാറില്ല എന്നാൽ തകർന്ന ഒരു നീതിയും കിട്ടാത്ത മനസ് വേദനിക്കുന്ന ഒരു ഭാര്യയാണ് ഞാൻ ഭക്ഷണമല്ലാതെ വേറൊരു കടമയും ചെയ്തു തന്നിട്ടില്ല. ശ്രമിച്ചിട്ടുമില്ല മക്കളുടെ കല്യാണം ഇപ്പൊ എൻ്റെ വീട് പണി തുടങ്ങിയത് ചിലവ് അതും ഞാനും കൂട്ടിയിട്ട് 30 വർഷമായി ശാരീരികവും മാനസികവുമായ വേദനയോടെ കഴിയുന്ന ഈ ക്ലാസിൽ പറഞ്ഞപോലെ മക്കൾക്ക് വേണ്ടി ജീവിക്കുന്നു അൽഹംദുലില്ലാഹ് ഈ ഒരു ക്ലാസ് എൻ്റെ ഭർത്താവിനെ കേൾപിക്കാൻ പറ്റി കേട്ടിട്ട് കാര്യമൊന്നുമുണ്ടാവില്ല എങ്കിലും കുടുംബം എന്താണെന്ന് കേട്ടല്ലോ നല്ല ക്ലാസാണ് സന്തോഷമായി

😮
Alhamdulillah 25 varshaayitt happy aayitt pogunnu 3 makkalumaayitt happy aayitt jeevikkunnu
മാഷാ അള്ളാഹു അള്ളാഹു എല്ലാ കുടുംബത്തെയും അനുഗ്രഹിക്കട്ടെ വളരെ നല്ല സ്പീച്
Mashaallh.... Valare chinthippikkunna karyangal...😢😢
Ithonnumalla inn nadakkunnath.
Super class😊
Aa kaalam kazhinju usthade
12 bhaariyamaare oray kattilil kidathiyavanu avaroodu sneham undaayirunnillay?
👍👍👍
Super class