കഴുത്തുവേദന ,നടുവിന് വേദന കാരണം ഇതാണ് .വേദന സംഹാരി കഴിച്ചിട്ട് ഒരു കാര്യവുമില്ല

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 370

  • @julajaiprakash4816
    @julajaiprakash4816 4 ปีที่แล้ว +85

    അധികം വലിച്ചു നീട്ടാതെ എന്നാൽ കാര്യങ്ങൾ മനസിലാവുന്ന രീതിയിൽ പറഞ്ഞു തന്നു. നന്ദി ഡോക്ടർ..🙏

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth 3 ปีที่แล้ว +2

    ഒരുപാട് ദീർഘിപ്പിക്കാതെ എന്നാൽ വളരെ വ്യക്തമായും ഡോക്ടർ പറഞ്ഞു.വളരെ ഉപയോഗപ്രദമായ അറിവ്👍🏻😀

  • @vijayakumarm5170
    @vijayakumarm5170 4 ปีที่แล้ว +8

    Excellent explanation
    Super presentation
    Very informative
    Thank you so much Dr.

  • @ismayiletkodinhi4793
    @ismayiletkodinhi4793 4 ปีที่แล้ว +10

    നല്ല അവതരണം
    വൃത്തിയായി പറഞ്ഞു തന്നു.
    നല്ല സൗണ്ട് ക്വാളിറ്റി
    നന്ദി

    • @drrehab4
      @drrehab4 4 ปีที่แล้ว +1

      നന്ദി❣️

  • @sibip1119
    @sibip1119 3 ปีที่แล้ว +1

    🙏വളരെ ഇൻഫാർമേറ്റീവ് ആണ് ഡോക്ടർ വളരെ നന്ദി 💐

  • @sandhyaumesh8338
    @sandhyaumesh8338 4 ปีที่แล้ว +17

    Thanks... എനിക്ക് മിക്കപ്പോഴും കഴുത്തിൽ വേദന ഉണ്ടാകാറുണ്ട്... തൈറോയിഡ് ഇല്ല..

  • @gopalanev406
    @gopalanev406 4 ปีที่แล้ว +3

    Nice presentation..very useful.thanku doctor

  • @jayasreejaya6112
    @jayasreejaya6112 4 ปีที่แล้ว +9

    നന്ദി സാർ, ഞാൻ ഈ പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു വ്യക്തിയാണ്.

  • @AshrafAli-vq8zh
    @AshrafAli-vq8zh 4 ปีที่แล้ว +10

    നല്ല കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് നന്ദി നമസ്കാരം ദോഹ ഖത്തർ -

    • @drrehab4
      @drrehab4 4 ปีที่แล้ว +1

      Thank you ❣️

  • @അനുപമനൂപുരം
    @അനുപമനൂപുരം 4 ปีที่แล้ว

    ഡോക്ടർ പറഞ്ഞത് വളരെ നല്ലൊരു കാര്യമാണ് എനിക്ക് പതിവായി രാവിലെ കഴുത്തിനും വലത് കയ്യിലും വേദന വരാറുണ്ട് കൊളസ്ട്രോൾ. മരുന്നുകൾ കഴിക്കുന്നുന്നുണ്ട്

  • @Feba589
    @Feba589 3 ปีที่แล้ว +1

    ശരീരത്തിന്റെ ഏതെങ്കിലും ഭാഗത്തു ഇടക്കിടക്ക് ഉണ്ടാകുന്ന വേദനകൾ നിസ്സാരവൽക്കരിക്കരുത്.. അവ പിന്നീട് ഉണ്ടായേക്കാവുന്ന പല സാരമായ അസുഖങ്ങൾക്കും തുടക്കം ആകാറുണ്ട്..
    എനിക്ക് നട്ടെല്ലിന്റെ അടിഭാഗത്ത് ഇടയ്ക്കിടെ വേദന വരാറുണ്ടായിരുന്നു ഇടക്ക് കുരു പോലെ വന്ന് പൊട്ടി പഴുപ്പ് ഉണ്ടാകുന്നും ഉണ്ടായിരുന്നു..
    ആരോടും പറയാതെ അസ്സഹനീയമായ വേദന സഹിച്ചു പോന്നു... കുറേ നാളുകൾ ഇടവിട്ട് ഇങ്ങനെ വരാൻ തുടങ്ങിയപ്പോൾ കാരണം തിരയാൻ തുടങ്ങി.. ഗൂഗിളിൽ ഒരുപാട് തിരഞ്ഞു അവസാനം കണ്ടുപിടിച്ചു..
    Pilonidal sinus എന്നൊരു അസുഖമ് ആണ് എന്ന്..ചികിത്സക്ക് ഓപ്പറേഷൻ വേണ്ടി വരുന്നൊരു അസുഖമാണ്..
    പിന്നീട് അങ്ങോട്ട് ചികിത്സക്ക് ഒന്നും പോയില്ല അതിനുള്ള സാഹചര്യം പണം ഒന്നും ഇപ്പോൾ ഇല്ല...
    ഈശ്വരൻ കാക്കും...🙏😔

  • @swalahudheensaquafipa8468
    @swalahudheensaquafipa8468 4 ปีที่แล้ว +2

    V v good thanks

  • @radhakrishnaniyer9510
    @radhakrishnaniyer9510 4 ปีที่แล้ว +5

    Dear Doctor Ramya
    Brief but vital info provided. Very precise; Short n Sweet. Thank you sister. God bless u.🙏

  • @zakmalayil4432
    @zakmalayil4432 4 ปีที่แล้ว +5

    വളരെ നന്ദി നല്ല അവതരണം 😍

  • @mkmavvahid9899
    @mkmavvahid9899 4 ปีที่แล้ว +1

    കഴിഞ്ഞ 8 വർഷമായി സ്ഥിരമായി ഇത്തരം പ്രശ്നങ്ങൾ ഉണ്ട് ഒരുപാട് കൺസൾട്ട് ചെയ്തു മരുന്നു കഴിച്ചു, ഉഴിച്ചിൽ വരെ നടത്തി, ഇപ്പോഴും ഒരു മാറ്റാവുമില്ലാതെ തുടരുന്നു.....

  • @savithrisankar802
    @savithrisankar802 4 ปีที่แล้ว +2

    Good information .Thank u docter

  • @finooshobbies804
    @finooshobbies804 4 ปีที่แล้ว +2

    Video valere ubakarapradhaman 😊thanks👍👍

  • @rifarifa1273
    @rifarifa1273 3 ปีที่แล้ว +1

    Good information Doctor Thanks

  • @pepperhut111
    @pepperhut111 4 ปีที่แล้ว +3

    Doctor avatharanam nannayittund👍

    • @drrehab4
      @drrehab4 4 ปีที่แล้ว +1

      Thank you ❣️

    • @aneesarafeeq3276
      @aneesarafeeq3276 3 ปีที่แล้ว

      @@drrehab4 number tharo

    • @drrehab4
      @drrehab4 3 ปีที่แล้ว

      04842905833

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +1

    എനിക്ക് ഇന്നും കൂടി ഉണ്ടായിരുന്നു 2, 3 ദിവസമായി back Pain, കഴുത്ത് വേദന ഉണ്ടാവുന്നത്.. വീഡിയോ തന്നതിന് നന്ദി

  • @flowers7786
    @flowers7786 3 ปีที่แล้ว +1

    എനിക്ക് നടുവ് വേദന ഉണ്ട്. Dr. Xray എടുത്തു. പറഞ്ഞത് ഞരമ്പ് തളർന്നു പോയത് കൊണ്ട് ആണ് എന്ന്.10വർഷം മുൻപ് വണ്ടിയിൽ നിന്ന് വീണിട്ട് ആയതു ആണ് എന്ന് പറഞ്ഞു

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 3 ปีที่แล้ว +1

    True.. Super explanation.. Thanks doctor

  • @AjesPathanamthitta
    @AjesPathanamthitta 8 หลายเดือนก่อน

    Ayyo Thairod und doctor enik tablets kayikunila gulfila epoo atha

  • @parameswarankp2591
    @parameswarankp2591 3 ปีที่แล้ว +1

    Congratulations Good Information Madam

  • @visakhnambiar1
    @visakhnambiar1 4 ปีที่แล้ว +4

    Good information 👍

  • @pmsudhakaran6319
    @pmsudhakaran6319 3 ปีที่แล้ว

    Doctor, very good and useful information. Thanks.

  • @jayasreeramesh4050
    @jayasreeramesh4050 4 ปีที่แล้ว +1

    Good explanation

  • @yathra905
    @yathra905 4 ปีที่แล้ว +1

    Thank you dear..Madam.. 🌷🌷 വളരെ ഉപകാരപ്രദമായ video..Enike mikkappozhum kazhuthu vedhanaya..😒..

  • @JOSERAJESHFRANCIS
    @JOSERAJESHFRANCIS 4 ปีที่แล้ว +1

    Good I have contious back pain I think it is kidney dammage or kidney troubles or stones

  • @sajaykumar1345
    @sajaykumar1345 4 ปีที่แล้ว +3

    Nammal docter mare kandal kure tulika vari tharum xray scaning cash kure polum asugam marila sadaranakar enthu cheyum docter avideyanu

    • @drrehab4
      @drrehab4 4 ปีที่แล้ว +1

      ആദ്യമേ പറയട്ടെ.. കാരണത്തെയാണ് ചികിൽസിക്കേണ്ടത്.. അത് കണ്ടെത്തുക എന്നത് അനിവാര്യമാണ്.. താങ്കളുടെ ഈ സംശയത്തിനുള്ള മറുപടി, ഈ ലിങ്കിൽ Part 3 യിൽ പറയുന്നുണ്ട്.. ദയവായി കണ്ടുനോക്കു.

  • @unaischakkara9795
    @unaischakkara9795 4 ปีที่แล้ว +1

    Thanks

  • @babuek6684
    @babuek6684 3 ปีที่แล้ว +2

    ഡോക്ടർ ഒത്തിരി സന്തോഷം..... അഭിനന്ദനങ്ങൾ..... എത്ര മനോഹരമായാണ് കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്നത്..... നന്ദി 🙏🙏

  • @arshadaluvakkaran675
    @arshadaluvakkaran675 5 หลายเดือนก่อน

    Pudhiya arivukal polich

  • @sheejauae8317
    @sheejauae8317 3 ปีที่แล้ว +1

    താങ്ക്സ് dr.

  • @BalaKrishnan-ns6bs
    @BalaKrishnan-ns6bs 4 ปีที่แล้ว +1

    Good information doctor.
    What would be the cause for upper back pain?
    Please give me your reply.

  • @johnyv.k8799
    @johnyv.k8799 4 ปีที่แล้ว +1

    Very good class. Thank you, God bless you

  • @sakeenarahim7264
    @sakeenarahim7264 4 ปีที่แล้ว +3

    Thank you doctor
    Nalla avatharanam

  • @benitalawrence5212
    @benitalawrence5212 4 ปีที่แล้ว +3

    Thank you so much

  • @kuttappanpc7445
    @kuttappanpc7445 4 ปีที่แล้ว +4

    വളരെ നല്ല ഒരു വിശദീകരണം. ഉപകാരപ്റദമായിരുന്നു വീഡിയോ. നന്ദി ഡോക്ടർ.

  • @nkgopalakrishnan7309
    @nkgopalakrishnan7309 4 ปีที่แล้ว +8

    Good explanation. Thank you.
    പറഞ്ഞ പ്രശ്നങ്ങൾ എല്ലാം ഞാനും അനുഭവിക്കുന്നു.
    നിങ്ങളെ സമീപിച്ചാൽ സുഖപ്പെടുമോ...

    • @drrehab4
      @drrehab4 4 ปีที่แล้ว

      തങ്ങളുടെ ബുദ്ധിമുട്ട് എന്താണെന്ന് ആദ്യം മനസിലാക്കായിയാൽ ചികിൽസിക്കാവുന്നതാണ്.

    • @drrehab4
      @drrehab4 4 ปีที่แล้ว

      0484 290 5833

  • @mercythomas6816
    @mercythomas6816 4 ปีที่แล้ว +3

    Thank you doctor 👍

  • @Anilkumar-xz5eg
    @Anilkumar-xz5eg 4 ปีที่แล้ว +3

    🙏🙏🙏ramya iniyum nalla information tharukayum cheyaka god bless you🙏🙏❤❤

  • @treesacharly889
    @treesacharly889 3 ปีที่แล้ว

    Very good information

  • @philipvarkey6986
    @philipvarkey6986 4 ปีที่แล้ว +2

    Thanks, well done Dr.

  • @snehavibin2919
    @snehavibin2919 4 ปีที่แล้ว +2

    Dr nalla class aayirunnu thanks

  • @somysam6507
    @somysam6507 4 ปีที่แล้ว +1

    Good

  • @emilykm6165
    @emilykm6165 4 ปีที่แล้ว

    Good information. Dr. Enik valere malayi. Nattellu nalla vedhana und purakotu njelinju ninnu joli cheyyunath. Chilapol balam poyit munpot anjuvezhan pokum d3 calcium ok und. Disk problem ella. Reson enthanuennu prarayamo. Age 54 und. House servant anu. Joly cheyyan eppo pattunnilla please right me.

  • @sunshineshining4167
    @sunshineshining4167 4 ปีที่แล้ว +3

    Thanks for your information. Keep doing such valuable videos.... 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🏻🙏🙏

    • @drrehab4
      @drrehab4 4 ปีที่แล้ว

      Thank you ❣️

  • @afnanentertainment5356
    @afnanentertainment5356 4 ปีที่แล้ว +2

    Thank you doctor . Nadu vedana

  • @madhusudanan05madhusudanan93
    @madhusudanan05madhusudanan93 3 ปีที่แล้ว +1

    നല്ല രീതിയിൽ ക്ലാസ്സ് എടുക്കാൻ കഴിവുണ്ട് ഭാവിയിൽ അദ്യാപിക ആകും

  • @vallapuzha325
    @vallapuzha325 4 ปีที่แล้ว +17

    ഡോക്ടർ സേവനം ചെയ്യുന്ന ഹോസ്പിറ്റൽ ഏതാണ്

    • @shajimonjoseph1582
      @shajimonjoseph1582 3 ปีที่แล้ว +1

      രാജഗിരി ഹോസ്പിറ്റൽ

  • @in8594
    @in8594 4 ปีที่แล้ว +3

    Thank you mam...👍👍👍

  • @xioqi36
    @xioqi36 4 ปีที่แล้ว +1

    Tq doctor..tq for ur information...

  • @ramalaramala6899
    @ramalaramala6899 4 ปีที่แล้ว +7

    ഏതു ഹോസ്പിറ്റലിലാണ് ഡോക്ടർ അതുകൂടി ഒന്ന് പറഞ്ഞു തരുമോ

  • @sujathas2354
    @sujathas2354 3 ปีที่แล้ว +2

    Thank you 💕

  • @ashi4539
    @ashi4539 3 ปีที่แล้ว

    Uterusil fibroid undenkil nadu vedana varumo

  • @naznazee4991
    @naznazee4991 4 ปีที่แล้ว +1

    voice oru rakshayumillatto kidu

  • @remyakc5533
    @remyakc5533 4 ปีที่แล้ว +2

    എനിക്കും നടുവേദന pedeli vedhena എന്നിവ onttu thayirode ഇല്ല pedalikku theyimanam onttu എനിക്ക് Dr നേരിട്ട് കാണാൻ pnttumo

  • @seena8623
    @seena8623 4 ปีที่แล้ว +8

    വളരെ നന്ദി ഡോക്ടറെ നല്ല അറിവിന്

    • @drrehab4
      @drrehab4 4 ปีที่แล้ว

      Thank you ❣️

  • @lijomolalex3960
    @lijomolalex3960 4 ปีที่แล้ว +2

    Thanks for information 🙏

  • @bijijoseph9801
    @bijijoseph9801 4 ปีที่แล้ว +5

    എന്റെ മകൾക്ക് ഇടവിട്ട് വശങ്ങളിലേക്ക് തിരിയുമ്പോൾ spinal cord il ഞൊട്ട പൊട്ടുന്ന സ്വരം കേൾക്കുന്നു എന്താണ് കാരണമെന്ന് പറയാമോ

  • @saneeshababuk666
    @saneeshababuk666 2 ปีที่แล้ว

    Entte name sabitha 38 age നടുവേദന കാലുവേതന തോൾവേധന അന് എന്താണ് പരികാരം

  • @aachuabdukm4113
    @aachuabdukm4113 4 ปีที่แล้ว +5

    താങ്ക്സ് ഡോക്ടർ.

  • @mohammedziyan6488
    @mohammedziyan6488 3 ปีที่แล้ว

    Vedana maran end cheyyanam

  • @ismayeelramadan3210
    @ismayeelramadan3210 4 ปีที่แล้ว +1

    Very useful sir 👍

  • @joyjoseph6991
    @joyjoseph6991 4 ปีที่แล้ว +1

    very good class,thanks.

    • @drrehab4
      @drrehab4 4 ปีที่แล้ว

      Thank you ❣️

    • @shamlabasheer6578
      @shamlabasheer6578 3 ปีที่แล้ว

      ഡിസ്ക് തെന്നിയാൽ ഓപ്പറേഷനല്ലാതെ ചികിത്സയില്ലേ

  • @zulfekharahmed6352
    @zulfekharahmed6352 4 ปีที่แล้ว +1

    നന്ദി ഡോക്ടർ

  • @bismirasiya413
    @bismirasiya413 4 ปีที่แล้ว

    നല്ല ക്ലാസ്സ് ആയിരുന്നു ഇതുപോലെ ഇനിയും നല്ല ക്ലാസ്സുകൾ തുടരണം

  • @jaseenajasi461
    @jaseenajasi461 4 ปีที่แล้ว +1

    Anik vadana uddu sahikkan pattunilla andu chikilsa chayidittum sukamanunilla

  • @mnzr7890
    @mnzr7890 4 ปีที่แล้ว +1

    Enikk sthiramayi undakarund doctersine kanichu but prethekich onnum kandupikkan pattiyilla

  • @rajikumar1874
    @rajikumar1874 4 ปีที่แล้ว +2

    Thank you doctor
    Good information

    • @drrehab4
      @drrehab4 4 ปีที่แล้ว

      Thank you

    • @rajikumar1874
      @rajikumar1874 4 ปีที่แล้ว

      @@drrehab4
      Doctor. Your presentation is very simple and easy to understand
      Please make more videos about the life style problems and controlling

    • @sameehaunais7108
      @sameehaunais7108 4 ปีที่แล้ว

      Doctor enikk periods timel chestil peshi vedhana vararond entho koluthiyirikkunnapole pinne ath tholilottum thondayilottum pogum purath thodubol polum ee timel vedhana varunnu doctor igane vannapol doctore kanichu doctor paranj hormonesinteyanna enikk thyroidum ond guliga 50mcg kazhikkunnond periods timel igane guliga kazhikamo doctor enikk chestile peshi vedhanakk thanna guliga meftomin ann kozhappondo kuduthal kazhichal plz rply

  • @arshadaluvakkaran675
    @arshadaluvakkaran675 5 หลายเดือนก่อน

    Loving from aluva

  • @safasabu1486
    @safasabu1486 3 ปีที่แล้ว

    Botox ഇഞ്ചക്‌ഷൻ എവിടുന്ന് ചെയ്യാം dr ടെ ഷീറ്റില്ലാതെ ചെയ്തു കിട്ടുമോ

  • @jacobjoseph7274
    @jacobjoseph7274 4 ปีที่แล้ว +1

    Thanks molu

  • @nourinaysha
    @nourinaysha 4 ปีที่แล้ว +2

    Good information thnks doctor 👍👍

    • @drrehab4
      @drrehab4 4 ปีที่แล้ว

      Thank you ❣️

  • @gamerfinu2067
    @gamerfinu2067 4 ปีที่แล้ว +3

    Thank youu. Dr.. enikk orupaad nafuvethana und

  • @divyalakshmananlakshmanan5793
    @divyalakshmananlakshmanan5793 4 ปีที่แล้ว

    Do cater ennikku disk bludge aannu nala pain unnddu pinna ennikku fybromayolagi aannu symbal 20 kazhikkunnu unnddu annalum kazhuth vadthana endtha cheyya colar iddan pattumooo

  • @sujeeshsuji4202
    @sujeeshsuji4202 3 ปีที่แล้ว

    തലയുടെ അടിഭാഗത്തു വേദന തല വേദനയും ഉണ്ട് കൊറച്ചു ആയി ഇത് ഇടക്ക് തലചുറ്റൽ ഉണ്ട് ഉറക്കത്തിനു പ്രശ്നം ഉണ്ടാവാറുണ്ട്

  • @m.d.dilsadcharminar5014
    @m.d.dilsadcharminar5014 4 ปีที่แล้ว +1

    Nalla doctor super doctor's

  • @Waheeda_786
    @Waheeda_786 4 ปีที่แล้ว +2

    Thanks Doctor

  • @muhammedshafeeq6320
    @muhammedshafeeq6320 3 ปีที่แล้ว

    എന്റെ same പ്രോബ്ലം.. ഒരു രക്ഷയും ഇല്ല വേദന വന്നാൽ

  • @lillyworld
    @lillyworld 4 ปีที่แล้ว +2

    Informative 👍

  • @vandhanavimod7269
    @vandhanavimod7269 4 ปีที่แล้ว +1

    Mem, എനിക്ക് പിന് കഴുത്തിൽ ഒരു ഹ്മ്പ് പോലെ ഒരു തടിപ്പ് ഉണ്ട്. അത് മാറാൻ ഞാൻ എന്താണ് ചെയേടത്?? excersice cheydu noki. അത് കൂടി വരുവാന് ചെയുന്നത്. ഇതിനൊരു പോംവഴി പറഞ്ഞു തരാവോ mem,

  • @sreelekshmysree9546
    @sreelekshmysree9546 3 ปีที่แล้ว

    Madam good vedio👍👍👍Mam എനിക്ക് ഇടക്ക് നടുവേദന വരുന്നു. നടന്നു കഴിഞ്ഞതിനു ശേഷം ആണ് നല്ല വേദന.. എന്താകും Mam prblm.

  • @learnnewwitharya
    @learnnewwitharya 4 ปีที่แล้ว +1

    Disc prolapse surgery correct cheyyunna hospital ernakulam etan?

    • @drrehab4
      @drrehab4 4 ปีที่แล้ว

      രാജഗിരിയിൽ ഉണ്ട്

  • @joysmgnr7366
    @joysmgnr7366 4 ปีที่แล้ว +1

    Dear, Do.ഇതിനുള്ള ഫെസിലിറ്റിസ് രാജഗിരി hospitalil available ആണോ

    • @drrehab4
      @drrehab4 4 ปีที่แล้ว

      അതേ...

  • @anuwalter3983
    @anuwalter3983 3 ปีที่แล้ว

    Dr enik thyroidum und diabetesum ind...i am 33 yrs....enik naduvena und muthuku vena thol venayum kazith vena ....sahikan vayya...ntha cheyuka ....

  • @silverspoonholisticcare3998
    @silverspoonholisticcare3998 4 ปีที่แล้ว +1

    Please explain work related neck and upper limb disorder. Is dorm therapy is a remedy.

    • @drrehab4
      @drrehab4 4 ปีที่แล้ว

      Posture correction is more important. Continues same position work may bring muscle spasm.

  • @sheebamail2569
    @sheebamail2569 4 ปีที่แล้ว

    നന്ദി സാർ

  • @sakeerma9147
    @sakeerma9147 4 ปีที่แล้ว

    Thakns.
    Good.s

  • @ashrafashrafkp6731
    @ashrafashrafkp6731 3 ปีที่แล้ว

    Valath begam kalinum kaikkumulla balakkuravinulla kaaranam enthaa Dr.... Aadyam tharippayirunnu vannathu eppol naavinum und

  • @shahidah4369
    @shahidah4369 4 ปีที่แล้ว +2

    Njan ithaanu ippol suffer cjeythond irikunnath...Dr....cheriya reethiyilulla sparshanakuravund..bhalamillaaymayumm....vedana nanaayt und..enthaanu cheyeendath

  • @deepumon.d3148
    @deepumon.d3148 4 ปีที่แล้ว +1

    Neurology dr kandal മതിയാകുമോ ഈ problems nu.

  • @suseelac1470
    @suseelac1470 4 ปีที่แล้ว +2

    Thank you doctor

  • @tomyjoseph2485
    @tomyjoseph2485 4 ปีที่แล้ว +1

    Very nice 👍👍👍

  • @imbichikoya2919
    @imbichikoya2919 4 ปีที่แล้ว +1

    വിവരണം അവസാനിക്കുന്നത് MRi Scan നിലാണ് വാത രോഗ കാരണങ്ങൾ സൂചിപ്പിച്ചതല്ലാതെ ആ വഴിക്കുള്ള നിർദ്ദേശങ്ങൾ ഇല്ലാതെ പോയി

    • @drrehab4
      @drrehab4 4 ปีที่แล้ว

      താങ്കളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതിൽ നിന്നും ലഭ്യമാകും..

  • @ajithapramod4660
    @ajithapramod4660 4 ปีที่แล้ว +2

    Dr enikku kazhutu vedanayum nadu vedanayum und kure marunnu kazhichu bt kuravilla... Nalloru sajection paraju tharumo

    • @drrehab4
      @drrehab4 4 ปีที่แล้ว

      താങ്കൾ ഈ വീഡിയോസ് കാണു..

  • @sainabavadakara9333
    @sainabavadakara9333 3 ปีที่แล้ว +1

    താങ്ക്സ് doctor സർ

  • @irfanairfanarasik3417
    @irfanairfanarasik3417 4 ปีที่แล้ว +1

    Nalla avatharannam dr.