വ്യഭിചാര ചിന്തയോടെ ജീവിക്കുന്നവർക്ക് അല്ലാഹു കൊടുക്കുന്ന പരീക്ഷണം | SHIHABUDHEEN FAISI

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • വ്യഭിചാര ചിന്തയോടെ ജീവിക്കുന്നവർക്ക് അല്ലാഹു കൊടുക്കുന്ന പരീക്ഷണം | ISLAMIC SPEECH MALAYALAM 2023 | SHIHABUDHEEN FAISI | ISLAMICSPEECHTV.COM | SUPER MATHAPRABHASHANAM 2023
    Welcome to Al Bayan Islamic Media You Tube Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp....
    Website : www.islamicspee...
    Get More Videos - Subscribe - / albayanislamicmedia
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    #IslamicSpeechInMalayalam #MalayalamIslamicSpeech #IslamicSpeechTV
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visual content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their TH-cam Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media TH-cam Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content
    shihabudheen faizi perumbavoor, shihabudheen faizi perumbavoor 2023, shihabudheen faizi speech, shihabudheen faizi perumbavoor new speech, shihabudheen faizi muvattupuzha, shihabudheen faizi perumbavoor latest, shihabudheen faizy new speech, shihabudheen faizi islamic speech, shihabudheen faizi new speech

ความคิดเห็น • 494

  • @shameerkzd940
    @shameerkzd940 ปีที่แล้ว +240

    ഇതു പോലെ ഉള്ള പ്രഭാഷണം കുറച്ച് നേരത്തെ പറഞ്ഞിരുനെങ്കിൽ ഒരു പാട് നല്ലതായിരുന്നു ഉസ്താദെ ഇനിയും ഇത് പോലയുള്ള നല്ല പ്രഭാഷണം നടത്താൻ നിങ്ങൾക്ക് അള്ളാഹു തൗഫിഖ് നൽക്കട്ടെ

    • @shabna9473
      @shabna9473 ปีที่แล้ว +4

      Ameen

    • @noufalfazily
      @noufalfazily ปีที่แล้ว +2

      آمِينْ يَارَبَّ الْعَالَمِينْ...!🤲

    • @MADHURAM...
      @MADHURAM... ปีที่แล้ว

      4 ഭാര്യമാർ, വെപ്പാട്ടികൾ, യുദ്ധതടവുകാർ, അടിമകൾ ഇവരെയെല്ലാം ഭോഗിക്കാൻ ഇസ്‌ലാമിൽ അനുവാദം ഉണ്ടല്ലോ? അതും വ്യഭിചാരം തന്നെയല്ലേ? വ്യഭിചാരം ഹറാം ആണെന്ന് പറയുന്നത് ആളുകളെ പൊട്ടൻ കളിപ്പിക്കാൻ ആണോ?

    • @mujeebkm-kl9qz
      @mujeebkm-kl9qz ปีที่แล้ว +1

      ഷബ്‌ന oediya

    • @mujeebkm-kl9qz
      @mujeebkm-kl9qz ปีที่แล้ว

      ​@@noufalfazilyhi

  • @MUHAMEDMUNAVEERVILAKKATHILALI
    @MUHAMEDMUNAVEERVILAKKATHILALI 27 วันที่ผ่านมา +20

    അല്ലാഹുവേ എന്റെ എന്റെ എല്ലാ തെറ്റുകളും പൊറുത്തു തരണേ 😥

    • @user-pj1ck9ej8b
      @user-pj1ck9ej8b 17 วันที่ผ่านมา

      😢🤲🏻നമ്മുടെ എല്ലാം രുടെയും

  • @sajanashameer3510
    @sajanashameer3510 หลายเดือนก่อน +15

    എന്റെ റബ്ബേ എന്നെ നീ കാക്കണേ എന്റെ മനസിൽ നിന്നും ചിതയായ എല്ലാ ചിന്തകളും മാറ്റി തന്നെ ya റബ്ബി🤲🏻🤲🏻🤲🏻😭😭😭😭😭

    • @ashrafqatar2262
      @ashrafqatar2262 หลายเดือนก่อน

      ആമീൻ

    • @harshadharsh9037
      @harshadharsh9037 หลายเดือนก่อน

      Aameen

    • @ashrafqatar2262
      @ashrafqatar2262 หลายเดือนก่อน

      @@sajanashameer3510 ആമീൻ

    • @vk9628
      @vk9628 5 วันที่ผ่านมา

      ആമീൻ

  • @ShafeekManu-mn4er
    @ShafeekManu-mn4er ปีที่แล้ว +41

    അള്ളാ ഹൃദയം നന്നാക്കി തരണേ

    • @mpk.835p.m.s5
      @mpk.835p.m.s5 หลายเดือนก่อน

      ആമീൻ. യാറബ്ബൽ ആലമീൻ

    • @Keralamarket114
      @Keralamarket114 หลายเดือนก่อน

      കൂട്ടത്തിൽ ഹലാലായി ഇണ ചേരാനുള്ള വകുപ്പ് ഉണ്ടാക്കി കൊടുക്കണം

    • @rafiparammal4574
      @rafiparammal4574 8 วันที่ผ่านมา

      Aameen aameen ya Rabbal Aalameen

  • @noushad4563
    @noushad4563 ปีที่แล้ว +42

    പടച്ചവനെ നീയാണ് രക്ഷകൻ നീ ഞങ്ങളെ കാത്തു രക്ഷിക്കണമേ 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @sidheekmayinveetil3833
    @sidheekmayinveetil3833 ปีที่แล้ว +31

    യാ അള്ളാഹ് കാക്കണേ നല്ല ബുദ്ദിതരണേ🙏🤲🤲♥️🤲

  • @rafeeqrishu7015
    @rafeeqrishu7015 ปีที่แล้ว +11

    പ്രസംഗം നല്ല പ്രസംഗം ഇതു യു ട്യൂബിൽ ഇടുമ്പോൾ എല്ലാ മെസേജ്നും നിങ്ങൾ മറുവടി കൊടുക്കാൻ ബാധ്യസ്ഥനാണെ

  • @Cherry__vlogs
    @Cherry__vlogs 11 หลายเดือนก่อน +14

    അല്ലാഹു നമ്മളെ എല്ലാവരെയും കാത്തുകൊള്ളട്ടെ

  • @IamRo29
    @IamRo29 ปีที่แล้ว +22

    "സത്യം സത്യമായി ഞാൻ നിങ്ങളോട് പറയുന്നു. ആസക്തിയോടെ സ്ത്രീയെ നോക്കുന്നവൻ ഹൃദയത്തിൽ അവളുമായി വ്യഭിചാരം ചെയ്തു കഴിഞ്ഞു!" -യേശുക്രിസ്തു

    • @amaanpropertiescochin1503
      @amaanpropertiescochin1503 ปีที่แล้ว +1

      👍

    • @gk-forumkerala1421
      @gk-forumkerala1421 ปีที่แล้ว +8

      ഇതേ വാക്ക് മുഹമ്മദ് നബിയും പറയുന്നു.
      കണ്ണിൻ്റെ വ്യഭിചാരം നോട്ടം.
      കൈ യുടെ വ്യചിചാരം സ്പർശനം...
      അങ്ങനെ എല്ലാം

    • @IamRo29
      @IamRo29 ปีที่แล้ว +2

      @@gk-forumkerala1421 ആൾക്ക് എത്ര ഭാര്യമാർ ഉണ്ടായിരുന്നു?

    • @Juvairiya967
      @Juvairiya967 ปีที่แล้ว +4

      ​@@IamRo29avarokke vivaham kayicha baryamaran allathe vyabicharamalla

    • @IamRo29
      @IamRo29 11 หลายเดือนก่อน

      @@Juvairiya967 അപ്പോൾ ശരീരം ദാനം ചെയ്ത സ്ത്രീകളോ?

  • @fawaskalangadan1743
    @fawaskalangadan1743 ปีที่แล้ว +44

    ചാനലിന്റെ ഹെഡിങ് കൊടുക്കുമ്പോൾ ദയവായി കറക്ടായി കൊടുക്കാൻ ശ്രമിക്കുക ഇവിടെ പറയുന്നത് വ്യഭിചാര ചിന്തയിൽ ജീവിച്ചാൽ എന്നാണ് സത്യത്തിൽ ഈ വീഡിയോയിൽ പറയുന്നത് വ്യഭിചാരിച്ചാൽ സംഭവിക്കുന്ന വിപത്തുകൾ ആണ്... ഹെഡിങ് കറക്റ്റ് ആയി കൊടുത്താലും ആളുകൾ കാണില്ലേ...

    • @shadowshadow3901
      @shadowshadow3901 ปีที่แล้ว +4

      വ്യഭിചാരചിന്ത മനസ് കൊണ്ടുള്ള വ്യഭിചാരം തന്നെ ആണ്

    • @ahmedkutty5767
      @ahmedkutty5767 ปีที่แล้ว +2

      Thumnail doesn't match the contend bro... choose it for next time carefully ❤

    • @ansr2917
      @ansr2917 ปีที่แล้ว +1

      ശെരിയാണ്, thumbnail വേറെയും content വേറെയും ആൺ.

    • @muhammedmansoorka7718
      @muhammedmansoorka7718 ปีที่แล้ว +1

      വ്യാഭിജാാര ചിന്താ വ്യാഭിജറാത്തിലേക്കു എത്തിക്കുന്നു...

    • @Keralamarket114
      @Keralamarket114 หลายเดือนก่อน +3

      മുൻപ് 4ഒകെ കിട്ടിയിരുന്നു ഇന്ന് ഒന്നും പോലും കിട്ടാനില്ല പിന്നെന്ത് ചെയ്യണം എന്ന് കൂടേ പറയണം

  • @mikdhadhmikku3247
    @mikdhadhmikku3247 ปีที่แล้ว +15

    ചിന്ത റബിൽ നിന്നല്ല പൂർണമായും ശൈത്താനിൽ നിന്നാണ് ചിന്ത വന്നാൽ നിയന്തിച്ചു കൊള്ളണം

    • @farzeenahmed7035
      @farzeenahmed7035 11 หลายเดือนก่อน +2

      😢😢😢🤲🤲🤲

  • @sharoonps4285
    @sharoonps4285 ปีที่แล้ว +13

    Ya rabb .kaakkane❤

  • @businesssanchari01
    @businesssanchari01 ปีที่แล้ว +8

    Play 1.75x speed
    Maasha Allah. Good

  • @jumailathcc7711
    @jumailathcc7711 ปีที่แล้ว +58

    അല്ലാഹുവേ മഹാന്മാരായ അവുലിയാക്കളുടെ ഹക്ക് കൊണ്ട് ഞ്ഞങ്ങളുടെ ഖൽബ് നന്നാക്കി ത്തരണേ

    • @theuncrownedking9326
      @theuncrownedking9326 ปีที่แล้ว +9

      അങ്ങിനെയൊരു ഹഖില്ലല്ലോ ജുമൈലത്തേ.........

    • @jumailathcc7711
      @jumailathcc7711 ปีที่แล้ว +6

      അവുലിയാക്കളുടെ ഹക്ക് കൊണ്ടും കറാമത്ത് കൊണ്ടും ഞ്ഞങ്ങളുടെ എല്ലാ മുറാദുകളും നിറവേറ്റി ത്തരണേ അവരുടെ ത്തണലിലായി ജീവിക്കുവാനും ത്തൊവുഫീഖ് നൽകണേ ആമീ ൻ

    • @theuncrownedking9326
      @theuncrownedking9326 ปีที่แล้ว +1

      @@jumailathcc7711 അങ്ങിനെ ഒരു മുറാദും നടക്കില്ല ജുമൈലത്തേ....

    • @ayishaayisha6139
      @ayishaayisha6139 ปีที่แล้ว

      ​@@jumailathcc7711🙄

    • @moriarti1149
      @moriarti1149 ปีที่แล้ว +8

      സുഹൃത്തേ ഔലിയാക്കളുടെ കറാമത്തും ഹക്കും കാരണം ഒരാൾ രക്ഷപ്പെടും എങ്കിൽ കാര്യങ്ങൾ എത്ര എളുപ്പമായി തീരുമായിരുന്നു. ഒരാൾ ചെയ്യുന്ന പാപത്തിന്റെ ഫലം മറ്റൊരാൾ അനുഭവിക്കുകയില്ല അതുപോലെ തന്നെ നന്മയും. ഓർക്കുക ക്രിസ്തീയ വിശ്വാസികളുടെ വിശ്വാസം യേശുക്രിസ്തു എല്ലാ മനുഷ്യരുടെയും പാപം ഏറ്റി കുരിശലേറ്റപ്പെട്ടവൻ എന്നായിരുന്നു. പടച്ചവൻ നമ്മളെ എല്ലാവരെയും കാക്കട്ടെ.

  • @fahadcraftart2431
    @fahadcraftart2431 ปีที่แล้ว +21

    💯സത്യം ആണ്
    ഞാൻ ഇപ്പോൾ അനുഭവിക്കുന്നു അതിന്റെ ശിക്ഷയും പരീക്ഷണങ്ങളും 😥😥😥

    • @theuncrownedking9326
      @theuncrownedking9326 ปีที่แล้ว +7

      വ്യഭിചരിച്ചുവോ ധാരാളം......????

    • @fahadcraftart2431
      @fahadcraftart2431 ปีที่แล้ว

      @@theuncrownedking9326 ധാരാളം ഒന്നുമില്ല 😲🙆🏻‍♂️

    • @anassaidalavithariyath
      @anassaidalavithariyath ปีที่แล้ว +3

      😮

    • @Sanamol131
      @Sanamol131 ปีที่แล้ว +2

      Nanum😭😭😭😭

    • @ahmedunais191
      @ahmedunais191 11 หลายเดือนก่อน +16

      ചെയ്തു പോയ തെറ്റുകൾ മറ്റുള്ളവരെ അറിയിക്കാതിരിക്കുക.
      റബ്ബിനോട് മാപ്പിന്നപേക്ഷിക്കുക.
      റബ്ബ് നമ്മുടെ തെറ്റുകൾ പൊറുത്ത് തരട്ടെ - ആമീൻ

  • @redmiredmi7419
    @redmiredmi7419 6 วันที่ผ่านมา

    Aameen

  • @mohammedashraf1330
    @mohammedashraf1330 ปีที่แล้ว +15

    വ്യഭിചരിക്കാനെന്നും നമ്മുടെ സമുദായംമുന്നിലാണല്ലോ പ്രഭാഷണങ്ങളൊന്നുംമതിയാവുമെന്നുതോന്നുന്നില്ലാ

    • @hydermohamed3742
      @hydermohamed3742 ปีที่แล้ว +5

      വ്യഭിചാരത്തിനു മാത്രമല്ല എന്തെല്ലാം ഹറാമുണ്ടോ അതിനൊക്കെയും നമ്മൾ തന്നെയാണ് മുന്നിൽ ദിവസവും പത്രം നോക്കിയാൽ മനസ്സിലാകും

    • @user-ix5dd4tq1t
      @user-ix5dd4tq1t หลายเดือนก่อน +1

      എന്നാര് പറഞ്ഞു ?

    • @VineeshAs-xk6qi
      @VineeshAs-xk6qi หลายเดือนก่อน

      Nallathu nallathupoleee parayaa... Athu pachykku cheythu koottuka... Cancer in the earth🌎

  • @tsaydtsayd6148
    @tsaydtsayd6148 ปีที่แล้ว +15

    വ്യഭിചാരം ആണ് ചെയ്താലും പെണ്ണ് ചെയ്താലും മുസ്ലിയാര് ചെയ്താലും പൂജാരി ചെയ്താലും ഡോക്ടർ ചെയ്താലും ധനികൻ ചെയ്താലും ദരിദ്രൻ ചെയ്താലും ഒക്കെ ഒരേ പേരും ശിക്ഷയും തന്നെയാണ്.വിവാഹിതരാണെങ്കിൽ കൊല്ലലും അല്ലാത്തവരെ 100 അടികൊടുക്കലുമാണ് ശിക്ഷ,അതും പരസ്യമായി.

    • @PrasadPrasad-do3ic
      @PrasadPrasad-do3ic หลายเดือนก่อน

      അതൊക്കെ ഇസ്ലാമിക ശരിയത് നിയമങ്ങൾ ഉള്ള രാജ്യത്ത് മനുഷ്യാവകാശനിയമം ഉള്ള രാജ്യത്ത് അന്യരെ കൊന്നാൽ ജയിലിൽ ഉണ്ട തിന്നു അടികൊണ്ട് ജീവിക്കും.

  • @muhammedpavassafatlp9638
    @muhammedpavassafatlp9638 ปีที่แล้ว +13

    Ya allha kakkane ameen 🤲🤲🤲

  • @abdhulrahman5660
    @abdhulrahman5660 ปีที่แล้ว +13

    അള്ളാഹു വെക്കാ ക്കെണെ🤲😭

  • @user-ge7wk8wo5o
    @user-ge7wk8wo5o หลายเดือนก่อน +5

    സുന്നി മുജാഹിദ് എല്ലാ പണ്ഡിതൻ മാരും വയള് പറയും..പറയാൻ കേൾക്കാൻ എളുപ്പം ആണ് (ഞാൻ ആനു കൂലി ക്കുന്നത് അല്ല )....ഒരു വ്യക്തി സ്ത്രീ ആകട്ടെ പുരുഷൻ ആകട്ടെ വ്യപിചാരം ചെയ്യുന്ന തിന്നു കാരണം സമൂഹം തന്നെ വിവാഹം കഴിക്കാത്തവരെ സഹായിക്കുന്നില്ല...... പലിശക്ക് പണം വാ ങ്ങു ന്നവർ കാരണം ഈ സമൂഹം ആണ് പണക്കാർ പാവങ്ങളെ സഹായിക്കുന്നുല്ല വാടക വീട്ടിൽ താമസിക്കുന്നവരെ പണക്കാർക്ക് പുച്ഛം സലാം പറയില്ല അർഹത പെട്ടവരെ.....അള്ളാഹു ന്റെ പേരിൽ സഹായിക്കു

  • @althaframeesealluramesse7269
    @althaframeesealluramesse7269 ปีที่แล้ว +13

    യാ അല്ലാഹു

    • @samjose222
      @samjose222 ปีที่แล้ว

      th-cam.com/video/Belet_xGa4g/w-d-xo.html
      ലോകമേ അത്ഭുതം

  • @Anwar-S007
    @Anwar-S007 หลายเดือนก่อน +11

    കണ്ണ് കൊണ്ടുള്ള നോട്ടം അത് ഹറാമിലേക്ക് എങ്കിൽ.കണ്ണ് കൊണ്ടുള്ള നോട്ടം വെപിജാരത്തിൽ പെടുമെങ്കിൽ വെപിജാരിച്ചാൽ ഉള്ള കഥ പറയണോ..ഒരു ചരിത്രമുണ്ട് ആവശ്യം ഉള്ളവർക്ക് പറഞ്ഞു നൽകാം...മറ്റൊന്ന് കുറച്ചു നേര്ത്തെ സുഖങ്ങൾക്ക് വേണ്ടി തെറ്റിൽ ഏർപ്പെടും പിന്നീട് കുറ്റബോധം മറ്റൊന്ന് ഒരു വിധം അവിവിഹിതങ്ങൾ എത്രയോ കൊലപാതങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത് കാമുകന് വേണ്ടി ഭർത്താവിനെ മക്കളെ കൊന്നത് കേരളത്തിൽ ഉണ്ട് കാമുകിക്ക് വേണ്ടി ഭാര്യയെ മക്കളെ കൊന്നതും ഉണ്ട് ചിലത് കുറ്റബോധം കൊണ്ട് ആത്മഹത്യ എങ്ങിനെ ചെയ്യുന്നതെല്ലാം കാമുകൻ ഒപ്പി എടുക്കും വീഡിയോ ഫോട്ടോ വോയ്‌സ് പിന്നീട് പണത്തിനായി ഭീഷണി....എന്തിനാ സഹോദരി സഹോദരന്മാരെ ജീവിതം നശിപ്പിക്കുന്നത് വൻ പാപങ്ങളിൽ പെട്ടതാണ് ഇതും.....
    വളരെ മ്ലേച്ഛമായ പൊട്ട പ്രവർത്തി അതുകൊണ്ടല്ലേ ആരും കാണാതെ ചെയ്യുന്നത് പക്ഷെ അള്ളാഹു അറിയുന്നു അത് മലക്കുകൾ രേഖപ്പവടുത്തുന്നു എന്നുള്ള ഒരു ബോധം ഇല്ലേ...തീർച്ചയായും നീജക്കാര്യങ്ങളിൽ നിങ്ങൾ അനുസരിക്കുന്നത് ഇബ്‌ലീസിനെയാണ് നിങ്ങൾ അല്ലാഹുവിൽ നിന്ന് അകലുന്നു അള്ളാഹു എല്ലാം അരിയുന്നു ഹൃദയങ്ങളിൽ ഉള്ളത് പോലും കണ്ട നാടിക്ക് തൊട്ടുണ്ട്....
    വിഷമിക്കരുത് അള്ളാഹു കാരുണ്ണ്യവാനാണ് തൗബ ചെയ്യുക രാത്രി ആരും കാണാതെ നിസ്‌ക്കരിക്കുക പൊട്ടി കരഞ്ഞു കൊണ്ട് അല്ലാഹുവോട് ചെയ്ത തെറ്റുകൾ ഏറ്റു പറയുക തുടർന്ന് നല്ല ജീവിതം നയിക്കുക...നമ്മൾ മോശമായാൽ ആ കുടുംബം തന്നെ നശിച്ചു പോകും അള്ളാഹു എല്ലാവർക്കും അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കട്ടെ...മുസ്ലിം സഹോദരങ്ങൾ സിനിമകൾ സഗീതം സോഷ്യൽ മീഡിയ ഉപയോഗങ്ങൾ നിർത്തുക ഇത് വായിക്കുന്ന നിങ്ങൾക്ക് അറിയാം നിങ്ങളെ കുറിച്ചു നിങ്ങൾ വഴിപിഴഖിച്ചു പോയത് എത്തിലൂടെയാണ് എന്ന് എന്താണോ നിങ്ങളെ ഹറാമിൽ എത്തിച്ചത് അത് ആദ്യം നിർത്തുക എന്ത് ഉപയോഗിച്ചാൽ ആണ് മനസ്സ് തെറ്റിലേക്ക് പോകുക എന്ന് തോന്നുമ്പോൾ അത് ഒഴിവാക്കുക അത് ഫെയ്സ്ബുക്കോ എന്തും ആകട്ടെ...ഇബ്‌ലീസ് ഒരാളുടെ വീക്കിനസ്സ് അനുസരിച്ചാണ് പ്രലോബിക്കുക അപ്പോൾ നമ്മൾ മനസ്സിലാക്കുക അത് ഇബ്‌ലീസിൽ നിന്നുള്ളതാണ് എന്ന് അപ്പോൾ അതിൽ നിന്ന് പിന്മാറി അള്ളാഹുവിലേക്ക് ഓടി അടുക്കുക ഇനിയും ഇരുട്ടിലാണോ മാറി ചിന്തിക്കാൻ ആയില്ലേ? ??
    ചിന്തിക്കുക ഏത് ചതിയും ഒരുനാൾ അറിയും എത്ര മൂടി വെച്ചാലും...
    തെറ്റ് ചെയ്യുന്ന സമയത്താണ് മരണമെങ്കിൽ ഒന്നാലോചിച്ചു നോക്ക്യേ സഹോദരങ്ങളെ....
    രക്ഷപ്പെടൂ കത്തി ആളുന്ന നരകത്തിൽ നിന്ന് 😢😢

  • @kasaba.x
    @kasaba.x หลายเดือนก่อน +1

    Masha Allah

  • @mohammednifal
    @mohammednifal หลายเดือนก่อน +1

    Nannakane allah

  • @ABUSiddi-c1y
    @ABUSiddi-c1y หลายเดือนก่อน +1

    Allah oru paad paapangal cheythu poruthu tharanee

  • @Fayiiiis
    @Fayiiiis หลายเดือนก่อน +1

    Manas nanakki tharane Allah 🤲

  • @shaheerm3865
    @shaheerm3865 11 หลายเดือนก่อน +2

    Ya Allah nee namle kakkanee

  • @saintsiddhartha7955
    @saintsiddhartha7955 ปีที่แล้ว +6

    Good Speech... Great Lesson

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx หลายเดือนก่อน

    Allahuve hurleengalude.koottathil.njangaleum.njangalude.kunjungaleum.ulpeduthane.alla.ameen.

  • @younuska8138
    @younuska8138 22 วันที่ผ่านมา

    അസ്സലാമു അലൈക്കും ഉസ്താദ് പറഞ്ഞതെല്ലാം വളരെ നല്ല കാര്യങ്ങൾ അൽഹംദുലില്ലാഹ് ഉസ്താദിന് ദീർഘായുസ്സ് കൊടുക്കട്ടെ ഉസ്താദ് പറഞ്ഞതിൽ ഒട്ടകങ്ങൾ നാലു അഞ്ചു കുഞ്ഞ് പ്രസവിക്കുന്ന പറഞ്ഞ് മനസ്സിലായില്ല ഒരു പ്രാവശ്യം അഞ്ചു കുഞ്ഞാണോ അതോ ഓരോ വർഷം ഓരോന്നാണോ എന്നാല് ഇവിടെ 26 വർഷം അറിയുന്ന കാര്യം ഇതുവരെ സൗദിയിലും നടന്നിട്ടുള്ള കാര്യം ഇണ ചേരുന്ന ആൺ ഒട്ടകത്തിന്റെ കളർ ആയിരിക്കും കുഞ്ഞിന്

  • @mohammednifal
    @mohammednifal หลายเดือนก่อน +1

    Njngalku ellam porthu tharane allah

  • @anjillathsafeer2369
    @anjillathsafeer2369 ปีที่แล้ว +10

    100%✅✅✅

  • @SuhailKarattil
    @SuhailKarattil หลายเดือนก่อน +1

    Allah poruthu tharanee

  • @youtubecowoy6212
    @youtubecowoy6212 23 ชั่วโมงที่ผ่านมา

    മുവാറ്റുപുഴ CMJ പള്ളിയിലെ ഉസ്താദ്

  • @aknissam
    @aknissam ปีที่แล้ว +9

    വിശന്നാൽ ഭക്ഷ്യ യോഗ്യം ആയത് മാത്രം കഴിക്കുക..
    അല്ലെങ്കിൽ പച്ച വെള്ളം കുടിച്ചു വിശപ്പടക്കുക.😮

  • @mohammednifal
    @mohammednifal หลายเดือนก่อน +1

    Kakane allah

  • @Unniganesha
    @Unniganesha หลายเดือนก่อน

    Allah nalla bhuddi tharane

  • @nasaravala247
    @nasaravala247 27 วันที่ผ่านมา

    സത്യം

  • @Rrrrrrr-lk8wt-lk8wt
    @Rrrrrrr-lk8wt-lk8wt หลายเดือนก่อน +1

    ❤❤❤

  • @saifudheenmuthu1820
    @saifudheenmuthu1820 21 วันที่ผ่านมา

    Kakkane allah

  • @naseernasi669
    @naseernasi669 15 วันที่ผ่านมา

    👍

  • @AbdulHameed-fu3mz
    @AbdulHameed-fu3mz หลายเดือนก่อน +1

    ഉസ്താദ് പറയാതെ തന്നെ ഈ കാര്യം മുസ്ലിംകൾക്ക് അറിയാം

  • @abdurahiman1077
    @abdurahiman1077 ปีที่แล้ว +4

    ഉസ്താദ് ഇന്നോവ കുലുക്കിയാൽ അത് വ്യഭിചാരമാകുമോ?

  • @NICHUSFUNS
    @NICHUSFUNS ปีที่แล้ว +23

    വലിച്ചു നീട്ടാതെ പറയുമ്പോൾ കേൾക്കാൻ താല്പര്യം ഉണ്ടാവും

    • @anaschowara
      @anaschowara ปีที่แล้ว

      Settings il kayari playback speed kootiyal mathi sheriyakum 😊

  • @Rrrrrrr-lk8wt-lk8wt
    @Rrrrrrr-lk8wt-lk8wt หลายเดือนก่อน

    Good

  • @rorisfam7878
    @rorisfam7878 11 หลายเดือนก่อน +1

    👌👌👌👌👌🙏🙏🙏🙏

  • @salmansachu6480
    @salmansachu6480 2 หลายเดือนก่อน

    നാലു മക്കളുടെ പിതാവ് ആണെങ്കിലും ഭർത്താവ് തെറ്റ് ചെയ്താലും ഭാര്യക്കും അതേ വേദന എന്നാണ് ഭാര്യ മരിച്ചത് പോലെയുള്ള വേദനയാണ് ഭാര്യക്ക് നെഞ്ചിൽ

  • @myartworld148
    @myartworld148 หลายเดือนก่อน

    ❤❤🌹🌹❤👍🏻👍🏻🌹

  • @abdulalirk6100
    @abdulalirk6100 11 หลายเดือนก่อน +1

    Jarasandhadhiyude parambara endhukondan piyachpogunnad,pinned janikkunna kunjungal endh they cheidhu, anganeyengil nammude poorveegar annya madhastharayirikkille.avarilloode Vanna paryambaryamayadhkond nammal piyachpogumo?.........samshayaman ariyavunnavar onn paranjuthannalum

  • @user-gd1nv5xh9s
    @user-gd1nv5xh9s 11 หลายเดือนก่อน

    ന ല ത് ച് thik anduha

  • @noufalbinzainudheen5633
    @noufalbinzainudheen5633 ปีที่แล้ว +5

    Vivaham kazhikkan patatha yuvathi yuvakkal enth cheyyum?

  • @Rayeespc
    @Rayeespc ปีที่แล้ว +23

    View കൂട്ടാൻ ഹെഡ് ലൈൻ തെറ്റായി കൊടുകുന്നവർക്ക് നരകം ഉറപ്പാണ് 😂😂😂

  • @MoosaShareef-x1o
    @MoosaShareef-x1o 12 วันที่ผ่านมา

    Ya allha enne ellaa tharathillulla haramill ninnu ne kakane allha

  • @mohdalimani4391
    @mohdalimani4391 หลายเดือนก่อน

    Adima udama. Cheenju nariya ashayam

  • @hisanahashimvlogg7968
    @hisanahashimvlogg7968 หลายเดือนก่อน

    ആമീൻ

  • @abbasa5958
    @abbasa5958 ปีที่แล้ว

    🎉🎉🎉🎉

  • @ShafiMuhammed-wz4pr
    @ShafiMuhammed-wz4pr 28 วันที่ผ่านมา

    വെറുതെയല്ല ഞാൻ അ മോശപ്പെട്ട പരിപാടി തുടങ്ങിയോ അന്നു തുടങ്ങിയതാണ് എന്റെ പ്രശ്നങ്ങളെല്ലാം ഇപ്പോ അൽഹംദുലില്ലാ എല്ലാം റെഡിയായി വരുന്നുണ്ട് ജീവിതത്തിൽ ഒരു ബർക്കത്തും ഉണ്ടാവില്ല സത്യം പണം ഉണ്ടായിട്ടും കാര്യമില്ല 💔

  • @user-lf4pq1yv8c
    @user-lf4pq1yv8c 20 วันที่ผ่านมา

    Appo usthaadumaar madrasakalil chaambunnathokke punyamaano

  • @malayali208
    @malayali208 ปีที่แล้ว +13

    ഒരു ശൈഖിന്റെ കൈ പിടിക്കാതെ പാപമുക്തമായ ജീവിതം കിട്ടുക പ്രയാസമാണ്.

    • @anmmp3068
      @anmmp3068 ปีที่แล้ว

      Engene kittum

    • @kphkutty
      @kphkutty ปีที่แล้ว

      😂😂😂

    • @Channel-pm2qb
      @Channel-pm2qb ปีที่แล้ว

      Thoreeqath aakum😂😂😂

    • @Path450
      @Path450 ปีที่แล้ว +1

      Thwareeqath നാശത്തിലേക് എത്തിക്കും

    • @ckmusthafaq7923
      @ckmusthafaq7923 ปีที่แล้ว

      ​@@Path450 u r wrong ,

  • @keraleeyan355
    @keraleeyan355 ปีที่แล้ว +2

    Appo 4mele ketan parajitullatho

  • @abdurahiman3911
    @abdurahiman3911 ปีที่แล้ว +2

    വലീദ് ബ്നു റബീ അയുടെ മകൻ ഖാലിദ് (റ )

  • @sajithparameswaransajith1829
    @sajithparameswaransajith1829 ปีที่แล้ว +2

    ഒരു ബാഖവി പോക്സോ കേസിൽ പെട്ടിട്ടുണ്ട് ത്രിശൂർ ജില്ലയിൽ. ആൾ തെക്കൻ ആണ്. അയാളെ വിളിച് പറ ഇത് 😝🥳

    • @AnshadShoukath
      @AnshadShoukath ปีที่แล้ว +4

      സാമി മാരെല്ലാം 916 അല്ലെ 🙏

    • @sajithparameswaransajith1829
      @sajithparameswaransajith1829 ปีที่แล้ว

      @@AnshadShoukath ഇത്രയും ഇല്ല 😝

    • @delisgeorgeplayboy1318
      @delisgeorgeplayboy1318 ปีที่แล้ว

      ​@@sajithparameswaransajith1829 ബലാൽ സംഗം മൊത്തം എടുത്തു നോക്ക് കുഞ്ഞേ... മൊത്തം ശാഖയിൽ പിഴച്ചു ഉണ്ടായ തായോളികൾ ആണ്

    • @athifzain4547
      @athifzain4547 หลายเดือนก่อน

      ​@@sajithparameswaransajith1829 Ithra illenkilum cheythath thett thanne alle?

    • @sajithparameswaransajith1829
      @sajithparameswaransajith1829 หลายเดือนก่อน +1

      @@athifzain4547 അതിനെ മതം വെച്ച് ന്യായീകരിക്കില്ല

  • @azadbasheer8492
    @azadbasheer8492 หลายเดือนก่อน

    😢😢

  • @sajeerk5561
    @sajeerk5561 11 หลายเดือนก่อน

    Stree avarude shareeram kaanichu nadannaal enthu cheyyum?.
    Jarasandathi enthu thettaanu cheythathu?

  • @sajisaji5077
    @sajisaji5077 16 วันที่ผ่านมา

    ഇത് ഏറ്റവും കൂടുതൽ കേൾക്കണ്ടതും ചോദിക്കണ്ടതും ഉസ്താദ്‌ മാർ തന്നെ കൂടുതൽ നരകത്തിൽ പോണത് ഉസ്താദ് മാറണലോ

  • @thulasseedharanak9597
    @thulasseedharanak9597 9 วันที่ผ่านมา

    താങ്കളുടെ പിതാവിൻ്റെ പിതാവിൻ്റെ പിതാവിൻ്റെ പിതാവിൻ്റെ പിതാവ് ആരെന്ന് പറയാൻ പറ്റുമോ

  • @fibukp3456
    @fibukp3456 4 วันที่ผ่านมา

    Pennine mathram enthinu parayunnu?
    Chellunnath aanungal alle.avare entha parayathe??

  • @MyNa.
    @MyNa. 11 หลายเดือนก่อน

    Mothathilulla peru penninu mathramanennullath valare kashtam thanne. Bharya matralla aval pokunnath purushantaduthekkalle appo ayal vyabhichariyalle. Vyabhicharathil aanum pennum orupole ulppedunnille ennittum eppolum musliyarkkum nattukarkkum parayanullath "bharya bharthavine vanjichal" ennathanallo, kashtam thanne. Ethrayo bharyamarundu makkalund bharthav mattoruthiyude koode olicho vilicho poyathinu shesham nalla nilayil allel kashtappettu vyabhicharikkathe jeevikkunnu!!! Sherikkum class kodukkendath nattilayalum kattilayalum purushanmarkkanu sthreekalkkalla. Kore kalayi ithu kekkunn ee noottandilum ille oru mattam. 😢😢😢

  • @asoorashamsudeen6854
    @asoorashamsudeen6854 6 หลายเดือนก่อน

    Usthade ee parayana neechamaya karyam ethuvare enikkariyilla

  • @majeed.majeed.891
    @majeed.majeed.891 ปีที่แล้ว +2

    പാടാണ്ട് പറയാനറീല്ലേ
    ഉസ്താദേ
    😁😁😁

  • @manthiquthair4223
    @manthiquthair4223 ปีที่แล้ว +2

    Fornication will lead to collaps of family relation, and social issue and.. Some desease like cancer... If u doubt... Pls make an enquiry about it.

  • @user-yo8pf9mh2h
    @user-yo8pf9mh2h ปีที่แล้ว

    😢

  • @mafsal007
    @mafsal007 หลายเดือนก่อน

    Play 2x

  • @sinoj609
    @sinoj609 ปีที่แล้ว +5

    ഉസ്താദിനു ഇങ്ങനെ ഒന്നും തോന്നിയിട്ടില്ലേ 😂. ഈ ലോകത്തു ശിക്ഷ അനുഭവിക്കാത്തവരായി ആരും ഉണ്ടാകില്ല.

    • @d-series7641
      @d-series7641 ปีที่แล้ว

      എല്ലാവരും ഒരുപോലെ അല്ല.

    • @sinoj609
      @sinoj609 ปีที่แล้ว +1

      @@d-series7641 മനുഷ്യൻ അല്ലാതെ ആയിരിക്കണം. അല്ലെങ്കിൽ അങ്ങനെ തോന്നുന്നവരെ മുഴുവൻ നിയമം അനുസരിച്ചു ഭാര്യ ആയി കൂട്ടേണ്ടി വരും. കൂടുതൽ സംസാരിക്കുന്നവരെ ആണ് കൂടുതൽ സൂക്ഷിക്കേണ്ടത്. 🤷

    • @d-series7641
      @d-series7641 ปีที่แล้ว +7

      @@sinoj609 നിങ്ങളോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്ന് തോന്നുന്നു., നിങ്ങളുടെ അതെ നിലവാരവും മാനസികാവസ്ഥയും ആണ് എല്ലാവർക്കും എന്ന് ചിന്തിക്കുന്നത് ശരിയല്ല. നിങ്ങൾക്ക് ഉമ്മയോടോ സഹോദരിയോടോ മോശമായ ചിന്ത ഉണ്ടാവാറുണ്ടോ? ഇല്ലെന്ന് ആണ് മറുപടി എങ്കിൽ പുറത്തുള്ള സ്ത്രീകളോടും അങ്ങനെ ചിന്ത വരാത്ത നിലയിൽ മനസ് പാകപെട്ട ആളുകൾ ഉണ്ട്.,

    • @sinoj609
      @sinoj609 ปีที่แล้ว

      @@d-series7641 അമ്മയും പെങ്ങളെയും വെറുതെ വിട് സുഹൃത്തേ.

  • @brintobenny8702
    @brintobenny8702 ปีที่แล้ว +1

    Ivide laingeega vishudhi nadathunnavanu Allah swargathil kallum pennum tharunnathaayirikkum, ee Allah entha valla pinbu aano..?

  • @muhammedilyas5276
    @muhammedilyas5276 ปีที่แล้ว +1

    Swayambhogam ithil ulpedumoo

    • @jbr8879
      @jbr8879 ปีที่แล้ว +1

      Yes

  • @abdulrasheed-bg5jz
    @abdulrasheed-bg5jz ปีที่แล้ว +3

    Anganekil ee lokam ennno nashichupoyene

  • @billubichi6609
    @billubichi6609 11 หลายเดือนก่อน

    Allah 🤲🥺❤️‍🩹

  • @user-ew6bj5or6y
    @user-ew6bj5or6y หลายเดือนก่อน

    Ipol matham peril mathram churungunnu. Holy books um charyayum follow cheyarilla majority aalukalum.

  • @vavascinemediaproductions5963
    @vavascinemediaproductions5963 19 ชั่วโมงที่ผ่านมา

    സിനിമ മേഖല അനുഭവിക്കുന്നു ഇപ്പൊ

  • @Alsafa-gp6jd
    @Alsafa-gp6jd 14 นาทีที่ผ่านมา

    പ്രവാസിയായ ഭർത്താവ് അവൻ്റെ ഭാര്യയുമായി സെക്സ് പരമായി ഫോണിൽ സംസാരിക്കുന്നതിലും അതുമായി ചിന്തിച്ചു നടാകുന്നത്തിലും തെറ്റുണ്ടോ

  • @Sunil-dq8rn
    @Sunil-dq8rn 20 วันที่ผ่านมา

    പറച്ചിലോ കേൾവിയോ ഒന്നും വ്യഭിചാര നിയന്ത്രണത്തിന് വലിയ ഫലം നൽകുമൊന്നു തോന്നുന്നില്ല. അതിന് ചിന്തകളിലുള്ള നിയന്ത്രണം, ദക്ഷണത്തിലുള്ള നിയന്ത്രണം (കൊഴുപ്പു കൂടിയ മാoസാഹാരം പരമാവധി കുറച്ച് സസ്യാഹാരശീലം) എന്നിവ വളരെ പ്രധാനമാണ്.

  • @siddyjoseph9059
    @siddyjoseph9059 ปีที่แล้ว

    How about Muhammad ??????

  • @aliakbarpi01
    @aliakbarpi01 หลายเดือนก่อน +1

    34 ayi marriage aayilla

  • @neslinizar
    @neslinizar หลายเดือนก่อน +2

    വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയൂ

    • @majasm6007
      @majasm6007 หลายเดือนก่อน

      😂

  • @user-jo2ms1eq2l
    @user-jo2ms1eq2l ปีที่แล้ว +1

    Usthad othiya ayathinte arthathil ith okke undo

  • @princealex2224
    @princealex2224 ปีที่แล้ว

    Anneram Muhammad entha cheyithathu eyale nigal eppazhum vishvasikkunno

  • @SHABIYA_Property-Mangement
    @SHABIYA_Property-Mangement 11 หลายเดือนก่อน

    ഞാൻ ആ ഉദ്ദേശം വെച്ചാണ് ചില ഇടപാടുകൾ നടത്തൽ, what u want do do that, if u have money

    • @AshraffAbc
      @AshraffAbc 19 วันที่ผ่านมา

      😜

  • @user-zo7jt4ef8b
    @user-zo7jt4ef8b ปีที่แล้ว +4

    13 ഭാര്യമാരും അസംഖ്യം അട്ടിമകളും കൂടാതെ ശരീരം ദാനം ചെയ്യുന്നവരും പിന്നെ ലിസ്റ്റിൽ ഇല്ലാത്തവരും ഇത് ഞമ്മക്ക് സ്പെഷ്യൽ ഓർഡർ **

    • @jazirjazi9453
      @jazirjazi9453 ปีที่แล้ว +4

      Oru nalla kaaryam parayumbozhum aa madhathe ishttamallathadh kond adhine kuttam parayan nadakkunna oru koottam aalukal... Kashttam ... Oru kaaryam chodhichotte ningada madhathil parayunnundo idhe pole vyabhijaram paadilla , kallu kudi , cigerette Vali okke haramaan, shareeram nannayi marach nalla reedhiyil nadakkuka , madha pidhakale nokkunnadh kadamayaan adh cheyyal nirbandhamaan , vere oraale kurich kuttam paranjal adh aara kurichaano paranjadh ayaal porukkadhe padachon porukkoola ennum , palisha vaangano kodukkano paadilla ennum , thante sambaadyathinte cheriya oru amsham paavapettavanulladhaanennum , orale nokki santhoshathode chirikkunnadh swadhakka aanennum , thante ayalvasi pattini kidakkumbol orikkalum nammal maathram vayar nirach kazhich kidannurangarudhennum, kidannurangunna samayam valladhumbhaagam charinj valadh Kai kavilil vech kidannuranganamennum .. idhe pole orupaad und ini ningal para ningada madham endhaan ningale padippikkunnadh

    • @shafeequekurikkalmp-rc2jy
      @shafeequekurikkalmp-rc2jy ปีที่แล้ว

      ​@@jazirjazi9453ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം കിട്ടും. അതിനു അദ്ദേഹത്തെ കുറ്റപ്പെടുത്തിയിട്ടെന്ത് കാര്യം?

  • @Rajeev-kl8ij
    @Rajeev-kl8ij ปีที่แล้ว +5

    ലൈഗിക ദാരിദ്രിയം ഉണ്ടാവുമ്പോഴാണ്.. വ്യഭിചാര ചിന്ത ഉണ്ടാകുന്നത്... വിശപ്പു പോലെ തന്നെയുള്ള ഒരു ശാരീരിക ധർമമാണ്.. ലൈംഗിക വികാരവും.... ഇതു രണ്ടും.. സ്രുഷ്ടിച്ചതും അള്ളാഹുവല്ലെ....

    • @Noufal.S.-hk4wu
      @Noufal.S.-hk4wu หลายเดือนก่อน

      Karate

    • @malluthug7487
      @malluthug7487 หลายเดือนก่อน

      കല്യാണം കഴിക്കണോ / വൃത o എടുകനൊ പറഞ്ഞിട്ടുണ്ട്

    • @Abooafan
      @Abooafan หลายเดือนก่อน

      ഭക്ഷണം കഴിക്കാതെ ജീവിക്കാൻ കഴിയില്ല എന്നാൽ സെക്സ് ഇല്ലാതെയും ജീവിക്കാം. ലൈംഗികത സ്വന്തം ഇണയുമായി ചെയ്യുക അതുകൊണ്ടും ദാരിദ്ര്യം ഉണ്ടെങ്കിൽ മറ്റൊരു വിവാഹം ചെയ്യുക അല്ലാതെ വ്യഭിചരിച്ചു നടക്കരുത്. ലൈംഗിക ദാരിദ്ര്യം തീർക്കുമ്പോഴേക്കും അവൻ ദാരിദ്രനായി പോകാതെ നോക്കണം.

  • @shahulhammed7442
    @shahulhammed7442 ปีที่แล้ว +2

    വ്യഭിചാരം എന്നാൽ എന്ത് ഒന്നിൽ കൂടുതൽ ഭാര്യമാരെ വച്ചിരുന്നാൽ വ്യഭിചാരം ആകുമോ നാലും അഞ്ചും ഭാര്യമാരെ വച്ചിരിക്കുന്ന ആൾക്കാരുണ്ട് വ്യഭിചാരമാണ

  • @ansr2917
    @ansr2917 ปีที่แล้ว +1

    thumbnail വേറെയും content വേറെയും ആൺ. ഡിസ്‌ലൈക്ക് അടിച്ചിട്ട് ഉണ്ട്. Play ചെയ്തത് 1.5 സ്പീഡിൽ ആൺ. വലിച്ചു നീട്ടി നേരം കളയുന്നു.

  • @user-jv6qr1tq4d
    @user-jv6qr1tq4d ปีที่แล้ว +4

    അസ്സലാമുഅലൈക്കും ഉസ്താദേ എന്റെ ഭർത്താവ് ഭയങ്കരം അതിന് അഡിക്റ്റ ആണ് ഞാൻ എന്താണ് ചെയ്യേണ്ടത്

    • @uhs3010
      @uhs3010 ปีที่แล้ว

      😊😊😊😊

    • @uhs3010
      @uhs3010 ปีที่แล้ว +1

      നമ്പർ താ

    • @abooafsalabooafsal2907
      @abooafsalabooafsal2907 ปีที่แล้ว +10

      പൊന്നു സഹോദരി നമ്പർ ആർക്കും ഇവിടെ കൊടുക്കേണ്ട.....😏
      നിങ്ങൾ അവരുമായി സഹകരിക്കുക പരമാവധി അവരെ തൃപ്തി പെടുത്തുക... അവരെ ആത്മീയമായ കാര്യങ്ങളിൽ മുഴുകാൻ പറഞ്ഞു കൊടുക്കണം

    • @akhisaketh
      @akhisaketh ปีที่แล้ว +5

      Randennam monthakk kodukk

    • @siraj7204
      @siraj7204 ปีที่แล้ว

      ചിന്തയിലോ?

  • @abcgovind
    @abcgovind ปีที่แล้ว +1

    ഏതെങ്കിലും ഉസ്താദ് മദ്രസ വിദ്യാർത്ഥികളെ പീഡിപ്പിച്ചാൽ അല്ലാഹു വല്ല ശിക്ഷയും നൽകുമോ..?

    • @ahamed6949
      @ahamed6949 ปีที่แล้ว +1

      നീ അമ്മയുമായി sex ചെയ്യുന്നതിനെ support ചെയ്ത് നടക്കുന്ന atheist അല്ലെ??

    • @viewerreader2286
      @viewerreader2286 ปีที่แล้ว +3

      Allahu paranjitunde njn ettavum kooduthal shiksha vidhikunnath panditharil ninn thanne thett cheyyunnavankan ippo samshayam mariyo

    • @richuzzzz371
      @richuzzzz371 ปีที่แล้ว

      Haaa

    • @azharipadanna5708
      @azharipadanna5708 28 วันที่ผ่านมา

      സ്കൂളിൽ മാഷന്മാർ പീഡിപ്പിക്കാറില്ലേ 😮😢

  • @sakalakala6611
    @sakalakala6611 ปีที่แล้ว

    വല്ലതും കിട്ടി തുടങ്ങിയോ മൊയ് ലാ രെ '😅😂

  • @kmk6979
    @kmk6979 ปีที่แล้ว +3

    സ്വർഗ്ഗത്തിലെ വ്യഭിചാരതേ പറ്റി ചിന്തിച്ചാൽ വല്ല പ്രശ്നമുണ്ടോ സമസ്തക്കാർ ഇപ്പോൾ പ്രസംഗിച്ചു നടക്കുന്ന കാരിയം ഓർത്തു പറഞ്ഞതാ

    • @goldensunrise116
      @goldensunrise116 ปีที่แล้ว

      സ്വർഗത്തിൽ വ്യഭിചാരമോ

    • @kmk6979
      @kmk6979 ปีที่แล้ว

      @@goldensunrise116 th-cam.com/video/712A5mTW5zE/w-d-xo.htmlsi=xAYJPSSTpLy4lhTq

  • @sudarsananvk5491
    @sudarsananvk5491 ปีที่แล้ว +14

    സ്വർഗ്ഗത്തിൽ ചെന്നു ഹൂറികളുമായിവൃഭിചാരം ചെയ്യാമെന്നു വിചാരിക്കുന്നവർക്കു അളളാഹു കൊടുക്കുന്ന ശിക്ഷയെന്താണു ഉസ്താതെ.

    • @rahmathullarahmath4747
      @rahmathullarahmath4747 ปีที่แล้ว +22

      എല്ലില്ലാത്ത ശുദ്ധമായ കാറ്റിനാൽ ശുദ്ധീകരിക്കപ്പെട്ട മിടുക്കന്മാരായ അവർ ഉജ്വലമായ ഒരു ലോകത്തേക് പൊകുന്നു. കത്തുന്ന തീ അവരുടെ ജനനേന്ദ്രിയത്തെ ദഹിപ്പിക്കുന്നില്ല.സ്വർഗത്തിൽ അവർക്ക് ധാരാളം സ്ത്രീകളെ ലഭിക്കുന്നതാണ്. അഥർവ വേദം 4:34:2😂

    • @ibrahimkuttysherifa7977
      @ibrahimkuttysherifa7977 ปีที่แล้ว +2

      ​@@rahmathullarahmath4747avan ummmmm......bi😂😂😂super reply

    • @myindiamylife9199
      @myindiamylife9199 ปีที่แล้ว

      ​@@rahmathullarahmath4747awanu padikkan neram illa

    • @myindiamylife9199
      @myindiamylife9199 ปีที่แล้ว

      ​@@rahmathullarahmath4747Awanu Vaya thurannu thonnivasam parayaan ariyaam

    • @Cp-qg3uc
      @Cp-qg3uc ปีที่แล้ว +3

      ​@@rahmathullarahmath4747ഞമ്മക്ക് മാത്രം അല്ല അവർക്കും ഉണ്ടെന്നു സുടു 😂😂😂

  • @divakaranprasadam7398
    @divakaranprasadam7398 ปีที่แล้ว +1

    Vyebhichare chintha yillathe manushyene sritichal pore!

    • @sender303
      @sender303 ปีที่แล้ว

      സഹോദരാ ഈ ഭൂമി പരീക്ഷണ സ്ഥലമാണ്

    • @user-zp7lr5ym4t
      @user-zp7lr5ym4t หลายเดือนก่อน

      Aadhyame acchanu thooniyirunnekil

  • @ot2uv
    @ot2uv ปีที่แล้ว +2

    28 വയസ്സ് ആയിട്ടും വീട്ടുകാരും നാട്ടുകാരും കല്യാണം കഴിക്കാൻ സമ്മദിക്കാതെ കല്യാണം മുടക്കിയ പുരുഷൻ പൈസ കൊടുത്ത് കളി കിട്ടുന്ന സ്ഥലത്തു പോയി കളിക്കും. ഇണ ചേരാനുള്ള അവകാശം എല്ലാ ജീവികൾക്കും ഉണ്ട്.20 വയസിൽ കല്യാണം കഴിഞ്ഞ ഉസ്താദുമാർ അവരെ കുറ്റപ്പെടുത്താൻ നിക്കണ്ട. മനുഷ്യനെ കല്ല് കൊണ്ട് ഉണ്ടാക്കിയത് ഒന്നും അല്ലാലോ. വ്യഭിചരിച്ച തെറ്റുമായി ഖബറിൽ പോവുമ്പോൾ അതിനുള്ള ശിക്ഷ വീട്ടുകാർക്കും നാട്ടുകാര്ക്കും കിട്ടട്ടെ.
    അത്രേ ഉള്ളു

    • @jbr8879
      @jbr8879 ปีที่แล้ว +1

      Nomb edukkukka

    • @ot2uv
      @ot2uv ปีที่แล้ว

      @@jbr8879 ഇണ ചേരുന്നതിന് പകരo ആവുമോ 🙏

    • @shaheed9872
      @shaheed9872 ปีที่แล้ว

      ക്ഷമിക്കുക

    • @TheRealWay786
      @TheRealWay786 ปีที่แล้ว

      ഈ ചിന്തയിൽ അപാകതയുണ്ട് .....
      വിശദീകരിക്കാനാണെങ്കിൽ ഇവിടെ എഴുതാവുന്നതിലും അപ്പുറമാണ് .
      നിങ്ങൾ ഒരു കാര്യം ചെയ്യുക -
      നൂറെ അജ്മീർ മജ്ലിസിൽ പങ്കെടുക്കുക - ഉസ്താദിനെ ചെന്ന് കണ്ട് ദുആ ചെയ്യാൻ പറയുക..
      വരക്കൽ മഖാമിലും, ഷൈക് പള്ളിയിൽ ഇടിയങ്ങരയും സിയാറത്ത് ചെയ്യുക.

    • @ot2uv
      @ot2uv ปีที่แล้ว

      @@TheRealWay786 ഇതൊന്നും ചെയ്യാതെ എങ്ങാനും മരിച്ചു പോയാൽ. ദുനിയാവിൽ പെണ്ണും ഇല്ല ആഹിറത്തിൽ സ്വർഗ്ഗവും ഇല്ലാത്ത അവസ്ഥ ആവും. പിന്നെ എന്തിനാ ജനിച്ചത് 🥴