Canada-സായിപ്പും മലയാളിയും തമ്മിൽ public ആയി തെറി വിളി,പിന്നാലെ വണ്ടി കൊണ്ട് ചാർത്തി.

แชร์
ฝัง
  • เผยแพร่เมื่อ 9 ก.พ. 2025
  • കാനഡയിലെ വർഗീയ അധിക്ഷേപം
  • บันเทิง

ความคิดเห็น • 127

  • @Outspoken684
    @Outspoken684 7 หลายเดือนก่อน +22

    താങ്കൾ പറഞ്ഞ കാര്യങ്ങൾ വളരെ ശരിയാണ്. ന്നാലും വണ്ടിയുമായി റോഡിൽ ഇറങ്ങിയാൽ പത്തു തെറി പറയാതെയും കേൾക്കാതേയും വീട്ടിൽ തരിച്ചു കയറാത്ത മലയാളിക്ക് കാനഡയിലെ ഡ്രൈവിംഗ് പരമ ബോറായിരിക്കുമെന്ന് ഉറപ്പാണ് 😅

    • @driverappappn
      @driverappappn  7 หลายเดือนก่อน +2

      പ്രത്യേകിച്ച് ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ പരമ ബോറാണ് ..😁😁😁

  • @MrSatprem
    @MrSatprem 7 หลายเดือนก่อน +42

    എനിക്ക് വളരെ ഇഷ്ടമുള്ള നാടാണ് കാനഡ. കാരണം ഇവിടുത്തുകാരുടെ മര്യാദയും വിനയവും തന്നെ. കഴിഞ്ഞ ദിവസം ഒരു ഫുഡ്‌ ട്രക്കിൽ നിന്നും കുപ്പിവെള്ളം വാങ്ങി. എന്റെ കയ്യിൽ കാർഡ് ആണുള്ളത്. അവരുടെ മെഷീൻ പ്രവർത്തിക്കുന്നില്ല. കാഷ് വേണമെന്ന് പറഞ്ഞു. എന്റെ അവസ്ഥകണ്ടു തൊട്ടു പിറകിൽ നിന്ന മദാമ്മ കാഷ് കൊടുത്തു. എനിക്ക് ഇന്നുവരെ ഒരു racism വും അനുഭവപ്പെട്ടിട്ടില്ല. പിന്നെ ഇവിടെ പറഞ്ഞപോലെ ചില ആളുകൾ ഉണ്ടാകും. പലർക്കും മാനസീക പ്രശ്നങ്ങൾ ഉണ്ട്. നല്ല മാനസീക നിലയിലുള്ള നമ്മൾ ഒഴിഞ്ഞുമാറുക. എന്തു പ്രകോപനമുണ്ടായാലും മനസ്സിനെ ശാന്തമായി വെയ്ക്കാൻ കഴിവുള്ളവനാണ് ശക്തൻ. ക്ഷിപ്രകോപി സത്യത്തിൽ ദുർബലനാണ്. ഏതായാലും താങ്കളുടെ അനുഭവം പങ്കു വെച്ചതിനു നന്ദി.

    • @driverappappn
      @driverappappn  7 หลายเดือนก่อน +2

      മര്യാദക്കാരാണ് കൂടുതലും .❤️❤️❤️

    • @lissyjacob7882
      @lissyjacob7882 7 หลายเดือนก่อน +1

      Yes

    • @thomasshibu2
      @thomasshibu2 7 หลายเดือนก่อน +1

      ❤❤❤❤❤❤❤❤❤❤❤

    • @2008sindus
      @2008sindus 7 หลายเดือนก่อน +1

      മാന്യത ഉള്ളവരാണ് കൂടുതലും .....

    • @koopck8939
      @koopck8939 6 หลายเดือนก่อน

      mostly un educated white people

  • @abhishekrajeev1028
    @abhishekrajeev1028 7 หลายเดือนก่อน +6

    I've been in Canada for only 6 months now, few months back I had a similar incident at my work place. A white guy racially abused me and threatened to beat me up outside, just because of jealousy. The company fired him the next day. My advice to all youngsters is that, the law will always be by your side, and there are some genuinely good people too, seek their help. Always stand by what is true and dont be scared by anyone, coz we are legal immigrants here. Keep your head high always !!

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      Perfect said..thanks

    • @RajendraPrasad-i4v
      @RajendraPrasad-i4v 7 หลายเดือนก่อน +2

      Why need canada this happening even bombay many places in India. How we kerala people behaving bengalis.migrents need patience..

    • @aneeshsasi5589
      @aneeshsasi5589 5 หลายเดือนก่อน

      ​@@RajendraPrasad-i4vBangladeshis are illegal immigrants.

  • @MichaelArchangel-jz7pq
    @MichaelArchangel-jz7pq 6 หลายเดือนก่อน +26

    ഇന്ത്യാക്കാരുടെ ചില സ്വഭാവം കണ്ടാൽ ഏതു സായിപ്പും തല്ലിപ്പോവും😂

    • @vijayanc.p5606
      @vijayanc.p5606 6 หลายเดือนก่อน +4

      Verum kachara saaippu untu bai.

    • @aneeshsasi5589
      @aneeshsasi5589 5 หลายเดือนก่อน

      That is not an excuse for racism.

    • @MichaelArchangel-jz7pq
      @MichaelArchangel-jz7pq 5 หลายเดือนก่อน

      @@aneeshsasi5589 Indians are worst racists ...they called me madrasi always

  • @vijayanc.p5606
    @vijayanc.p5606 6 หลายเดือนก่อน +2

    Kayu veeshi kodukkaanjathu enthaa? Vivaram arinjene.

  • @Iam-OI-original-intelligence
    @Iam-OI-original-intelligence 7 หลายเดือนก่อน +10

    അങ്ങനെ കാനഡ അപ്പാപ്പനും സായിപ്പിന്റെന്നു റെസിസം കിട്ടിത്തുടങ്ങി. ആ സുവർണ അവസരം വന്നെത്തി. കാര്യങ്ങൾ വഷളായിതുടങ്ങി. മൂന്ന് സെറ്റിൽ ആയ മലയാളിക് ആണ് ഇതു സംഭവിച്ചേ. ഇനിയെഗിലും അങ്ങോട്ട്‌ ആൾക്കാരെ വലിച്ചു കേറ്റ്റാതിരിക്കാൻ നോക് 😂

  • @rsreerajnair
    @rsreerajnair 7 หลายเดือนก่อน +5

    ഇതൊക്കെ എല്ലായിടത്തും ഉള്ളതാണ്. എനിക്ക് തോന്നിയത് ഇങ്ങനെ ഉള്ള അലമ്പന്മാർ നമ്മുടെ നാട്ടിലെക്കാൾ കുറവാണു കാനഡയിലും അമേരിക്കയിലും. നാട്ടിൽ നമ്മൾ എത്ര മര്യാദക്ക് നടന്നാലും തെറി വിളിക്കുന്ന ആളുകൾ ഇല്ലേ ? നമ്മൾ ജനിച്ചു വളർന്ന നമ്മുടെ സ്വന്തം കേരളം ആണെന്ന് ഓർക്കുക. കേരളത്തിൽ 100 ആളെ എടുത്താൽ അതിൽ ഒരാൾ ഇങ്ങനെ ഉള്ള മാനസിക പ്രശ്നം ഉള്ളവൻ ആവും എന്നാൽ കാനഡയിലും അമേരിക്കയിലുമൊക്കെ അത് ഒരു 5000 ആളിൽ ഒരാളാവും. കുറെയൊക്കെ നമ്മുടെ ആളുകളുടെ പെരുമാറ്റവും സംസാരവും ഒക്കെ കാരണമാണ്. ഭൂരിഭാഗവും ജോലിസംബന്ധം ആണ്. നമ്മുടെ ആളുകൾ വളരെ കുറഞ്ഞ പൈസക്ക് സാധാരണക്കാരന്റെ ജോലികൾ ചെയ്യുന്നതൊക്കെ അവർക്കു ദേഷ്യത്തിന് കാരണമാണ്. ഓഫീസിൽ പലപ്പോളും നമ്മുടെ ആളുകൾ ഹിന്ദിയും മറ്റു ഭാഷകളും ഉപയോഗിക്കും തമാശകൾ പറഞ്ഞു ചിരിക്കുമ്പോൾ അവരെ കളിയാക്കിയതാണോ എന്നവർക്ക് തോന്നും. ഇതൊക്കെ ഒഴിവാക്കിയാൽ ഒരുപാടു പ്രശ്നങ്ങൾ ഇല്ലാതാവും. കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയപ്പോൾ കൊച്ചിയിൽ കുറെ പയ്യന്മാരെ കണ്ടു ബൈക്കുമായി കാറിന്റെ ഇടയ്ക്കു കുത്തിക്കേറ്റും നമ്മൾ നിർത്തി കൊടുത്തില്ലെങ്കിൽ നടുവിരൽ പൊക്കി കാണിക്കും നമ്മുടെ കാറിന്റെ മുന്നിൽ കിടന്നു ബൈക്ക് അഭ്യാസം കാണിക്കും. കഴിഞ്ഞ 12 വർഷമായി ഒരാളുപോലും ഇങ്ങനെ കാണിക്കുന്നത് അമേരിക്കയിലോ ക്യാനഡയിലോ ഞാൻ കണ്ടിട്ടില്ല. നമ്മൾ ബ്രേക്ക് ചെയ്യുന്നില്ല എന്ന് വച്ചാൽ 5000 രൂപ ഇൻഷുറൻസ്കാരൻ പിടിച്ചു വണ്ടി ശരിയാക്കിത്തരും പക്ഷേ ഇവന്മാർ റോഡിൽ പടമാകും അതൊന്നും അവന്മാർ ആലോചിക്കുന്നില്ല

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      നാട് പഴയ നാടല്ല ..നമ്മളൊക്ക് അവിടുത്തെ കുട്ടികൾക്കു പഴഞ്ചൻ സാധനങ്ങളാണ് സഹോ .!!

  • @shijutom2772
    @shijutom2772 6 หลายเดือนก่อน +2

    Attitude of all the people towards immigrants have changed a lot especially indians.. it will increase in the next 5-10 years fir sure😮

  • @jeniferj1660
    @jeniferj1660 7 หลายเดือนก่อน +2

    Thank you uncle.... because I am planning to come canada

  • @Sidhanth302
    @Sidhanth302 7 หลายเดือนก่อน +3

    Nice upadesham , thanks!

  • @einsteinvk
    @einsteinvk 7 หลายเดือนก่อน +1

    Thank You God Bkess You ❤

  • @gopinathan2352
    @gopinathan2352 6 หลายเดือนก่อน +1

    Very good advice, Chettayi. evide aanu ullathu? contact cheyyan pattumo?

  • @BanguSomaraz
    @BanguSomaraz 6 หลายเดือนก่อน +1

    അപ്പാപ്പാ രണ്ട് അജ്ഞാതന്മാരെ അങ്ങോട്ട് കയറ്റി വിടണോ...
    സായിപ്പിനെ ഡീല് ചെയ്യാൻ....?!
    കാനഡ ഞങ്ങൾ അജ്ഞാത്ൻമാർക്ക് ഫേവറിറ്റ് സ്ഥലമാ...
    എപ്പോ വന്നെന്നു ചോദിച്ചാൽ മതി 👌🏼

    • @driverappappn
      @driverappappn  6 หลายเดือนก่อน

      ഇങ്ങനെ പോവുകയാണെങ്കിൽ ചിലപ്പോൾ വേണ്ടി വന്നേക്കാം ..പക്ഷെ ശ്രദ്ധിക്കണം അംബാനെ ..!!😀😀😀❤️❤️❤️

  • @JamalJamal-k8d
    @JamalJamal-k8d 6 หลายเดือนก่อน +1

    Sir ❤❤❤

  • @shijutom2772
    @shijutom2772 6 หลายเดือนก่อน +2

    People think it's just an information but things are insane now in canada

  • @sajithas7438
    @sajithas7438 3 หลายเดือนก่อน

    Canadayil driving job nu enthenkilum chance undo(age 50 aanu) Indian and saudi licence undu. IELTS veni. Please reply

    • @driverappappn
      @driverappappn  3 หลายเดือนก่อน

      sorry bro ഇപ്പോൾ നടക്കില്ല

  • @MiniJoseph-yk7ye
    @MiniJoseph-yk7ye 6 หลายเดือนก่อน +1

    Hello താങ്കളുടെ സംസാരം കേൾക്കാൻ 😜

    • @driverappappn
      @driverappappn  6 หลายเดือนก่อน +1

      നന്ദി സഹോദരി നന്ദി ശ്ശ്ശ്‌

  • @Basant-ex5pd
    @Basant-ex5pd 6 หลายเดือนก่อน +2

    കേരളത്തിലെ ബീഹാറി 😮കനഡ.മലയാളി

  • @vincentjohnson2088
    @vincentjohnson2088 6 หลายเดือนก่อน

    Valara nalla oru sannasham nanny sir 🙏👍💪

  • @marysfaith-topics522
    @marysfaith-topics522 6 หลายเดือนก่อน

    First video kanniku ennittu pra ..shoot cheyyupol msillvyu

  • @radha31676
    @radha31676 7 หลายเดือนก่อน +1

    Jhan canadayil aanu nalla helping and decent perumattom.❤❤❤❤❤

  • @shijudba
    @shijudba 6 หลายเดือนก่อน +2

    ദക്ഷിണേന്ത്യക്കാര് ഇവിടെ പണിയെടുക്കുന്നത് കാണുമ്പോള് ചില ഉത്തരേന്ത്യക്കാര് ക്ക് അതേ അസ്വസ്ഥതയുണ്ട്.

  • @donychacko3575
    @donychacko3575 7 หลายเดือนก่อน +5

    കാനഡ പോലെ usa ഇവിടെ ഉള്ള വെള്ളക്കാരൻ സായ്പ്പിനും ഇതേ കടി ഉണ്ട് ഇന്ത്യൻസിനോട്

    • @driverappappn
      @driverappappn  7 หลายเดือนก่อน

      അതു എത്ര മറച്ചുവെച്ചാലും അറിയാതെ ചിലപ്പോൾ പുറത്തുവരും .അതാണ് കാര്യം .

  • @lndkl8695
    @lndkl8695 6 หลายเดือนก่อน

    Edakkoru Thallllllu ( 7:26 pamparam 😂 ) ozhichaal, total anubhavam 👍 😅😊😊

    • @driverappappn
      @driverappappn  6 หลายเดือนก่อน

      🤣🤣🙏🙏❤️❤️

  • @Wilson-Rosh
    @Wilson-Rosh 6 หลายเดือนก่อน +1

    good

  • @vysakhviswanathan1857
    @vysakhviswanathan1857 6 หลายเดือนก่อน

    People are high tolerance in Canada😇

  • @haransnair2683
    @haransnair2683 7 หลายเดือนก่อน +1

    വിദേശ രാജ്യങ്ങളിലെ നമ്മുടെ നാട്ടുകാരുടെ ജീവിതം മന സമാധാനത്തോടെ തട്ടാതെയും ,മുട്ടാതേയും മുന്നോട്ട് ഓടിച്ചോണ്ടു പോകാൻ പഠിപ്പിച്ചു കൊടുക്കുന്ന ഡ്രൈവർ അപ്പാപ്പനിരിക്കട്ടേ ഇന്നത്തെ ലൈക്ക്......😊

    • @driverappappn
      @driverappappn  7 หลายเดือนก่อน

      നന്ദി സഹോ ..പക്ഷെ ഒരു പ്രാവശ്യം തട്ടിയിട്ടുണ്ട് ..

    • @haransnair2683
      @haransnair2683 6 หลายเดือนก่อน +1

      @@driverappappn ഒരിക്കലെങ്കിലും തട്ടു പറ്റാത്തവരായി ആരുണ്ടപ്പാപ്പാ,അങ്ങു വിട്ടേര്......😊

    • @truthmedia7279
      @truthmedia7279 6 หลายเดือนก่อน +1

      ​@@driverappappnപറിയൻമ്മാരെ ചെവിക്കല്ലിനു അടി അപ്പാപ്പ

    • @driverappappn
      @driverappappn  6 หลายเดือนก่อน

      അല്ല പിന്നെ ..😁😁😁😀😀

  • @shibuabraham7305
    @shibuabraham7305 7 หลายเดือนก่อน +2

    Egane anu onnu contcat cheyyunnathu appappane.
    Oru doubt chothikkanu

    • @driverappappn
      @driverappappn  7 หลายเดือนก่อน

      ഇവിടെ ചോദിക്കാൻ പറ്റുന്നതാണെങ്കിൽ ചോദിക്കു സഹോ .ബാക്കി ഉള്ളവർക്കും കൂടി ഉപകരിച്ചാലോ ?

  • @vinodhk.c3584
    @vinodhk.c3584 6 หลายเดือนก่อน

    It's every where

  • @lissyjacob7882
    @lissyjacob7882 7 หลายเดือนก่อน +2

    മാഷേ ട്രക്ക് ഡ്രൈവർ ആണ് അല്ലേ. അടിപൊളി. സാലറി ആണ്. Good

    • @driverappappn
      @driverappappn  7 หลายเดือนก่อน +2

      yes ..അതുകൊണ്ടല്ലേ driver appappn എന്ന പേര് നോം സ്വീകരിചതു ..😀😀😀😁😁

    • @lissyjacob7882
      @lissyjacob7882 7 หลายเดือนก่อน +1

      @@driverappappn അപ്പാപ്പൻ ആയിട്ടില്ല. ന്റെ മോൻ ഉണ്ട് കിച്ചനർ. Pharm D കഴിഞു പോയത് ആണ് ഗോവിന്ദ joly ഇനി study കഴിഞ്ഞു നോക്കട്ടെ.

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      @lissyjacob7882 എല്ലാം നന്നായി നടക്കട്ടെ .

    • @truthmedia7279
      @truthmedia7279 6 หลายเดือนก่อน

      ​@@lissyjacob7882ഒന്നും നടക്കില്ല

  • @thesecret6249
    @thesecret6249 6 หลายเดือนก่อน +1

    ഇന്ത്യൻസ് നെ പൊതുവേ സായിപ് ബ്ലാക്ക് ആയിട്ടാണ് കാണുന്നത്..

    • @driverappappn
      @driverappappn  6 หลายเดือนก่อน

      blacks ആയിട്ടു കൂടിയില്ല നമ്മൾ browns

  • @kurikeshgeorge
    @kurikeshgeorge 7 หลายเดือนก่อน +3

    👍🏾 💖 ✌🏾 ✨

  • @ThomasAntony-pq5sz
    @ThomasAntony-pq5sz 6 หลายเดือนก่อน +1

    Canada is facing problems due to the immigration of Indians, especially Keralalites.

    • @driverappappn
      @driverappappn  6 หลายเดือนก่อน

      I won’t think it’s because of only Indians.rest of the immigrants is also contributing more.

  • @JA-xw9uf
    @JA-xw9uf 6 หลายเดือนก่อน

    '12:00-12:10.....'
    Enthu nalla raajyam!❤
    Nammude naattil nammude bhagathu ethra shari undayittum kaaryam illa achaya ....oru visa kiito avideku....?😏

  • @vijeshvvthayyil9238
    @vijeshvvthayyil9238 7 หลายเดือนก่อน +3

    👍👍

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 7 หลายเดือนก่อน +2

    How Are You Canadian Appapa....?

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      നമ്മൾ still ഇന്ത്യനാ bro ..അടിപൊളി ആയിട്ടു പോകുന്നു ..

  • @threestar7887
    @threestar7887 6 หลายเดือนก่อน +1

    ഈ നിയമവും സായിപ്പ് ഉണ്ടാകിയതല്ലെ immigrants നെ സഹായിക്കാൻ

  • @SureshKumar-hb3ze
    @SureshKumar-hb3ze 7 หลายเดือนก่อน +3

    കഥ പറയാതെ വീഡിയോ കാണിച്ചാൽ നന്നായേനെ

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      ഇനി മുതൽ try ചെയ്യാം .ഇവിടെ അങ്ങനെ വീഡിയോ എടുത്താലും ചിലപ്പോൾ പണി കിട്ടും പ്രൈവസി policy .

  • @rajanchandroth5876
    @rajanchandroth5876 6 หลายเดือนก่อน

    👍

  • @SatyanVk
    @SatyanVk 6 หลายเดือนก่อน +1

    cirrhosis test needed

  • @Blackhoodie9
    @Blackhoodie9 7 หลายเดือนก่อน +4

    Nammal malayalees and indians some asians people swabhavam avark pidikilla, avare kutam parayanum patilla

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 7 หลายเดือนก่อน +4

    സായിപ്പ് ചിലപ്പോൾ 10 ഫക്ക് പറഞ്ഞുകാണും അല്ലേ

  • @mathewpjohn2149
    @mathewpjohn2149 7 หลายเดือนก่อน +10

    Yes there is no point in explaining canadian who came first or this was first nation's land u are immigrant too..if u want to live in a foreign country ,mind ur own business..and not try to show off

    • @user-bfqyowt
      @user-bfqyowt 7 หลายเดือนก่อน +1

      ശരിയാണ് ഇന്ത്യയിലും കടന്ന് വന്നവന്മാർ ഇവിടെയുള്ള ഹൈന്ദവരോട് ബഹുമാനം കാണിക്കണം

    • @driverappappn
      @driverappappn  7 หลายเดือนก่อน +2

      താങ്കളുടെ commentnu നന്ദി.. ഇത് ഒരു show off ആണെന്ന് ചിലപ്പോൾ തോന്നിയേക്കാം ..പക്ഷെ അവനവന്റെ സ്വന്തം ജീവിതത്തിൽ സംഭവിക്കുമ്പോൾ പ്രതികരിച്ചു പോകും ..

    • @mathewpjohn2149
      @mathewpjohn2149 7 หลายเดือนก่อน

      I didn't mean u showed off or anything I been speaking generally. It's better not to get in to an argument or fight with whites they think they are superior..that's all

    • @pevumkadaboobacker1639
      @pevumkadaboobacker1639 7 หลายเดือนก่อน

      ഇന്ത്യയിലെ ക്രിസ്ത്യാനികളും മുസ്ലീങ്ങളും നേരത്തെ ഇന്ത്യക്കാർ ആയിരുന്നല്ലോ!!! പിന്നീട് അവർ പല മതങ്ങളും സ്വീകരിക്കുന്നു. അവർ എങ്ങിനെ ഇന്ത്യക്കാർ അല്ലാതെ ആകും!!? ഇന്ത്യയിൽ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാവരും തുല്യരാണ്. ജയ്ഹിന്ദ് ജയ് ഭാരത് 💪 @@user-bfqyowt

    • @user-qi8rj4sx7p
      @user-qi8rj4sx7p 7 หลายเดือนก่อน

      When you go through a situation like that you will show off. No one takes insult for getting a better life except u!!

  • @vijayanc.p5606
    @vijayanc.p5606 6 หลายเดือนก่อน +1

    Kaalum, vaalum, pappum, poodayum aanu kooduthal.

  • @rahulrock2369
    @rahulrock2369 6 หลายเดือนก่อน

    😊👏👏

  • @rahulrock2369
    @rahulrock2369 6 หลายเดือนก่อน

  • @radha31676
    @radha31676 7 หลายเดือนก่อน +1

    Good video

  • @PrasanthPa-si3qm
    @PrasanthPa-si3qm 7 หลายเดือนก่อน +1

    👍😁😁😁👍

  • @VenuVenu-ck2ou
    @VenuVenu-ck2ou 7 หลายเดือนก่อน +2

    താനെന്തുട്ടു തേങ്ങാട്ടോ മുരി ഈ പറയണത്?

  • @Pushpul.Pandey.PP007
    @Pushpul.Pandey.PP007 7 หลายเดือนก่อน +4

    സായിപ്പ് നമ്മളെ നോക്കി ഒരു ഫക്ക് പറഞ്ഞെങ്കിൽ, നമ്മൾ തിരിച്ച് താങ്ക്യൂ കം എഗൈൻ എന്നുവേണം പറയാൻ

    • @driverappappn
      @driverappappn  7 หลายเดือนก่อน +3

      മദാമ്മ ആയിരുന്നെങ്കിൽ ..🤨🤨🤨😁😁😁😁😁

    • @Outspoken684
      @Outspoken684 7 หลายเดือนก่อน +2

      @@driverappappn അത് പൊളിച്ചു 😂

    • @starlyabrahamabraham5120
      @starlyabrahamabraham5120 7 หลายเดือนก่อน +2

      @@driverappappn😂😂😂😅

    • @Pushpul.Pandey.PP007
      @Pushpul.Pandey.PP007 6 หลายเดือนก่อน

      @@driverappappn സൂപ്പർ

    • @truthmedia7279
      @truthmedia7279 6 หลายเดือนก่อน +1

      ​@@driverappappnഅപ്പാപ്പൻ പൊളിച്ചേനെ

  • @josepg3579
    @josepg3579 4 หลายเดือนก่อน

    Canadayil chenna sayip adicha kondondu ninnonam

  • @viswanadhanpilla4765
    @viswanadhanpilla4765 7 หลายเดือนก่อน +3

    ഇയാൾ എന്താ ഈ പറയുന്നത്

  • @leoscrazy493
    @leoscrazy493 6 หลายเดือนก่อน

    Why going to another country stay at your country

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 6 หลายเดือนก่อน

    Chavaru pwrukunnavanu salarey 4 um 5 um aanu appol pinny enthu joly enjullathalla evidayam adiuntakumallo malayalyalley

  • @lijoanamala
    @lijoanamala 6 หลายเดือนก่อน

    എന്റെ പൊന്ന് പൂറ തള്ളുമ്പോൾ മയത്തിന് തള്ള്

    • @driverappappn
      @driverappappn  6 หลายเดือนก่อน +1

      തള്ളുമ്പോൾ അങ്ങനെ തന്നെ ചെയ്യാം സഹോ..

  • @kurienthomas6124
    @kurienthomas6124 6 หลายเดือนก่อน

    Suspense thendikal

    • @driverappappn
      @driverappappn  6 หลายเดือนก่อน

      അതെന്താ അങ്ങനെ ..??😳😳😳

  • @vishnu1691
    @vishnu1691 7 หลายเดือนก่อน +1

    Ningal enth thenga aado parayunnne..already Punjabi kale kond Indians enne ketta joli kittatha avastha ane ivide, athe thanikum ariyam..annit enth mass ane thane paranje vekkuneee..thante cameraman pole ullavan maare venam parayan..avan enthine eni pidiikan poyi..pinne naatil ore bengalide baakathe nayam undepolum thanokke viduooo..Njan naatil ore construction sitel ane work cheythe..nerit kandatha Bengali/Tamizane engana malayalise deal cheyunnenee..thanik okkee ee naatil Nalla ore jeevitham kitiyathinte kuthi kazhappe anooo..Njan ivide ore company supervisor ayit ane work cheyunne..orupad Canadians works/ operators/ drivers ellam und..avarude ullilum kaanum nammal immigrants ane so palapozhum palathum kandilanne vekkanam allathe mass kaanikal alla vendee..emmathiri moo***nji video kond canadae pani eduth jeevikan Vanna paava petta pillere vazhi thetti kallee..keralathil pani edukan verunna thamizanem bengaliyeum pattiye pole treat cheyunna Malayalie kaatim 100% nallathado Canadians..

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      ഹെയ്
      ഇതിപ്പോ നമ്മൾ ഏതാണ്ട് canadians എല്ലാം മോശക്കാരാണെന്നു പറഞ്ഞപോലെയാണല്ലോ bro !!അങ്ങനെ നമ്മ പറഞ്ഞട്ടില്ലല്ലോ ??പിന്നെ അവനവനു അനുഭവം വരുമ്പഴേ പഠിക്കു എന്ന് മാത്രം .താങ്കൾക്കു അങ്ങനെയൊന്നും വരാതിരിക്കട്ടെ..

    • @vishnu1691
      @vishnu1691 7 หลายเดือนก่อน +1

      @@driverappappn Bro enikum anubavam undaitundee..athane paranje kandavante naatil poyi jeevikumpo odungi jeevikanam ennee..emmathiri showoff okke Gulf poyi arabikalode kaanikuooo..ilallloo..pinne thangalkoke PR / Citizenship ellam ayi..athond mass irakiya kaatha parayunnuu.. study permit Vanna pillere ithokkke kande valla canadiansnte dehathe kai vecha avane poyi..thangalke onnum illilel thante prayathinte maturity enkilum kaatikude

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      @vishnu1691 എനിക്കൊന്നും പറയാനില്ലേ ..നമ്മള് വിട്ടു ..😂😂

  • @raghunath3742
    @raghunath3742 6 หลายเดือนก่อน

    poda poore. oru mairan.

    • @driverappappn
      @driverappappn  6 หลายเดือนก่อน

      അയ്യേ ..!!മ്ലേച്ഛം ..😢😢😢

  • @johnthekkummoottil4858
    @johnthekkummoottil4858 7 หลายเดือนก่อน

    Poda kunne😅

    • @driverappappn
      @driverappappn  7 หลายเดือนก่อน +1

      അത് എന്താ അങ്ങനെ ഒരു പ്രയോഗം .!!??😳😳😳

    • @Nithin_raj11
      @Nithin_raj11 6 หลายเดือนก่อน

      🤣