ചേട്ടാ ചേട്ടൻ അറിവുള്ള ആളാണ് ചേട്ടൻ പക്ഷെ തള്ളി മരിക്കരുത്, എന്താണ് ഈ കൃഷ്ണഗിരി പശു, പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നു പശുക്കൾ, ബാംഗ്ലൂർ, അതുപോലെ കർണാടകത്തിലെ മറ്റു പ്രേധീഷങ്ങളിൽ ഉള്ള കച്ചവടക്കാർ, ചിന്തമണി മാർക്കറ്റിൽ, കൊണ്ടുവരും, അത് വാങ്ങി കൃഷ്ണഗിരിലെ, കച്ചവടക്കാർ, അവരുടെ ഫാമിൽ, കൊണ്ടുവരും, അതു തന്നെ അല്ലാതെ, കൃഷ്ണഗിരിയിലെ തനതായ ബ്രീഡ് ഒന്നുമല്ല , പറഞ്ഞു പറ്റിക്കല്ലേ ഇത്, പിന്നെ ചേട്ടൻ എത്ര പശു വേണം ഈ സൈസ്, ഞാൻ പഞ്ചാബിൽ നിന്നും ഇറക്കിത്തരാം വേണോ? 😀😀😀🙏🏻
ഇയാളുടെ വർത്തമാനം കേട്ടാൽ വെറ്റിനറി ഡോക്ടർ മാർക്ക് ഒന്നും അറിയില്ല എന്നപോലെയാണ്. ഒരു ഡോക്ടറും ആയി വന്ന് 10 പശുക്കളെ വാങ്ങിയാൽ പുളിക്കുമോ? ഈ വിഡിയോയിൽ കണ്ട ഒരു പശു പോലും ഒറിജിനൽ ബ്രീഡ് HF അല്ലെങ്കിൽ ഒറിജിനൽ ജേഴ്സി ഇല്ല
For promoting your Business/Product/farm Etc.. through our channel pls WhatsApp us @9446441255
Syams Vlog:9446441255(whatsapp only)
പ്രിയ യൂട്യൂബർമാരോട് നിങ്ങൾക്ക് ഇത് തൊഴിലാവാം പക്ഷേ ഇതിൽ വീണുപോകുന്നത് പാവപ്പെട്ട കർഷകരാണ് അതുകൊണ്ട് ഒരു വീഡിയോ ചെയ്യുമ്പോൾ അതിൽ നീതിപുലർത്തുക
👍
Super bro ❤ love from Krishnagiri 🎉
പൊളിച്ചു കർഷകർക്ക് നല്ല ഉപകാരപ്രദമായ വിഡിയോ എന്റെ അനുഭവമാണ് ഞാൻ പറയുന്നദ് വിശ്വസിക്കാൻ പറ്റിയ നല്ല ബ്രോക്കർ
അറിയാമെങ്കിൽ മാത്രമെ പശുവിനെ പറ്റി പറയാവു ഒരു നല്ല കിടാവിന് നാട്ടിൽ ഒരു വർഷം കഴിഞ്ഞ കിടാവിനെ എന്തു വില കിട്ടും എന്ന് ചോദിക്ക് ചുമ്മാ തള്ളിവിട്ടാൽ പോര
👍👍
@@Ravindrannairpgnair77
5-6month old hf pasukuttiye kkodukkan undo? Thrissur delivery tharumo?
Super bro
Supper vedio
Supper mathu
ഞാൻ മധു ചേട്ടന്റെ കൈയിൽ നിന്നും കൃഷ്ണഗിരി ബ്രീഡ് 5കറവ പശുക്കളും 10 പശുക്കുട്ടികളും വേടിച്ചു നല്ല ബ്രീഡ് പശുക്കൾ
Vishnu nitay number tharumu
Pasu kuttikalkk eatra rate kotuthu bro
Price
M number pz.
വിഷ്ണു താങ്കളുടെ നമ്പർ ഒന്ന് തരുമോ താങ്കളുടെ ഫാം ഒന്നു സന്ദർശിക്കാനാണ്
ചേട്ടാ ചേട്ടൻ അറിവുള്ള ആളാണ് ചേട്ടൻ പക്ഷെ തള്ളി മരിക്കരുത്, എന്താണ് ഈ കൃഷ്ണഗിരി പശു, പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കൊണ്ടുവന്നു പശുക്കൾ, ബാംഗ്ലൂർ, അതുപോലെ കർണാടകത്തിലെ മറ്റു പ്രേധീഷങ്ങളിൽ ഉള്ള കച്ചവടക്കാർ, ചിന്തമണി മാർക്കറ്റിൽ, കൊണ്ടുവരും, അത് വാങ്ങി കൃഷ്ണഗിരിലെ, കച്ചവടക്കാർ, അവരുടെ ഫാമിൽ, കൊണ്ടുവരും, അതു തന്നെ അല്ലാതെ, കൃഷ്ണഗിരിയിലെ തനതായ ബ്രീഡ് ഒന്നുമല്ല , പറഞ്ഞു പറ്റിക്കല്ലേ ഇത്, പിന്നെ ചേട്ടൻ എത്ര പശു വേണം ഈ സൈസ്, ഞാൻ പഞ്ചാബിൽ നിന്നും ഇറക്കിത്തരാം വേണോ? 😀😀😀🙏🏻
20 - 22 മാസം പ്രായം വന്ന ഹൈബ്രിഡ് പശു കിടാരികൾ പഞ്ചാബിൽ നിന്നും ഇറക്കി തരുമോ എനിക് 15 എണ്ണം വേണം എത്രവിലായകും തൃശൂരിൽ എത്തിക്കാൻ
@@anvarpattepadam9144 hi
@@anvarpattepadam9144 no reply 🤣
@@riyasmthampi391
മറുപടി തരു
ശരിയായ വിലയിരുത്തൽ
മധു പൊളിയാ
Poli polii
പറയുന്നതെല്ലാം പച്ചക്കള്ളമാണ് യൂട്യൂബ് മാരെ വിളിച്ച് അവർക്ക് പൈസ ഇതു പോണം പരസ്യം ചെയ്തു പാവപ്പെട്ട കർഷകർ
ഇതിൽ പോസിറ്റീവ് ഇട്ടവരുണ്ട് അവർ വാങ്ങിയ പശുക്കളെ ഒരു വീഡിയോ പോസ്റ്റ് ചെയ്താൽ കൊള്ളാം
കണ്ണൂരിൽ കുട്ടികളെ വേണമായിരുന്നു എത്ര യാവും
Shyam bro pasu kutti 7000 ennu parayunnu but madhu chetane vilichal 15 to 20 rate parayunnumotham udayippalle Bro 🙏🏻🙏🏻🙏🏻
No bro
7000 muthal und
Bro eniku oru pashu kutty undarnnu 13 vaagy 21 koduthittund... ..
ഇത് പക്കാ തട്ടിപ്പാണ്
മൂന്നാളുകൾ ഷേരായാൽ 7000പോരേ.. അതായിരിക്കും ഉദ്ദേശിച്ചത് 😂
3-5 masam ulla ചന kadinjool pashuvinu etrayanu..
ഈ സ്ഥലത്ത് നിന്നും ട്രിവാൻഡ്രം വരെ വെഹിക്കിൾ എക്സ്പൻസ് എത്ര ആകും
Hi
നല്ല ജെഴ്സി യെ കൃഷ്ണഗിരിയിൽ കിട്ടുമോ?
Njaaan eee pullide video kandu pasune medichu 12 ennnam pottti polinju poyi eee yutube kaar parayunna mottham kaallamanu
punaIur
ഇയാളുടെ വർത്തമാനം കേട്ടാൽ വെറ്റിനറി ഡോക്ടർ മാർക്ക് ഒന്നും അറിയില്ല എന്നപോലെയാണ്. ഒരു ഡോക്ടറും ആയി വന്ന് 10 പശുക്കളെ വാങ്ങിയാൽ പുളിക്കുമോ? ഈ വിഡിയോയിൽ കണ്ട ഒരു പശു പോലും ഒറിജിനൽ ബ്രീഡ് HF അല്ലെങ്കിൽ ഒറിജിനൽ ജേഴ്സി ഇല്ല
Madhu pocket full akum
ശുദ്ധ തള്ള് 80%
വെറുതെ
കുറച്ചു കുറച്ച് പറഞ്ഞുടെ
വെറുതെ സംസാരിച്ചു നേരം കളഞ്ഞു ചേട്ടാ
നല്ല തള്ളാണല്ലോ
Crct
😢😢😢
കാരണം എന്താ?
@@riitshrsolutions കാരണം ഇത് പണം വാങ്ങിയിട്ടുള്ള പ്രമോഷൻ വീഡിയോ ആണ് പക്ക ഉടായിപ്പ്
Fowli💥💥🔥👎
ithoru promotion video anennu pinne cheyathu vechittundu, cash medichitulla parasyam anu, poyi thala vechu kodakkelle
കറക്റ്റ്
തട്ടിപ്പ് സൂക്ഷിക്കുക.
Podapatti
Fraud
Vere aareyum Shyam kaanikkunnille
👍😊