Saradindu - Uncover | Bijibal | Santhi Bijibal

แชร์
ฝัง
  • เผยแพร่เมื่อ 1 ก.พ. 2025

ความคิดเห็น •

  • @nigeeshp5517
    @nigeeshp5517 ปีที่แล้ว +18

    അടുത്ത ജന്മമുണ്ടെങ്കിൽ ഇവരെ ഒന്നിപ്പിക്കണേ സർവേശ്വരാ 🙏🙏

  • @renjumc
    @renjumc 12 วันที่ผ่านมา +2

    "ഇനിയുള്ള ജന്മത്തിൻ" brilliant touch..

  • @preethakabeerdas8777
    @preethakabeerdas8777 2 ปีที่แล้ว +51

    ഒരിക്കലും മറക്കാത്ത, മാഞ്ഞു പോകാത്ത പ്രണയം. അടുത്ത ജന്മത്തിലും ഇവർ ഒന്നിക്കും. 🙏

  • @vishnupadmakumar
    @vishnupadmakumar 2 ปีที่แล้ว +53

    ആർക്കും ആരും പകരമാവില്ല...
    ബാക്കിയാവുന്നത് മധുരമുള്ള ഒരുപിടി ഓർമ്മകൾ മാത്രം 💖💖🌹

  • @krishnakichus7593
    @krishnakichus7593 3 ปีที่แล้ว +81

    നല്ല അമ്മ,നല്ല ഭാര്യ,നല്ല ഗായിക,അതിലും മികച്ച നര്‍ത്തകി...ശാന്തമായ മുഖം ഐശ്വര്യമുള്ള ചിരി....
    Omg......

  • @AD--hy9gq
    @AD--hy9gq 4 ปีที่แล้ว +131

    ജയസൂര്യ നായകനായ ' വെള്ളം ' സിനിമയിൽ ബിജിപാൽ bro music ചെയ്ത ഭാര്യയെ ഓർക്കുന്ന വിരഹഗാനമുണ്ട് . അത് ഉറപ്പുണ്ട് , ഭാര്യക്കുള്ള tribute ആണ്. ഓർമ്മകളാണ് 😌😍

  • @sHaHanaaaaaaaaaa
    @sHaHanaaaaaaaaaa 2 ปีที่แล้ว +18

    ആകാശ മായവളെ... അകലെ പറന്നവളെ.... ചിറകാ യിരുന്നല്ലോ നീ.... അറിയാതെ പോയന്നു ഞാൻ 💕💕💕💕,

  • @manjucmenon
    @manjucmenon 2 ปีที่แล้ว +16

    മനോഹരമായ ഒരു സ്നേഹബന്ധത്തിലുപരിയായി മറ്റൊന്നുമില്ല ഈ ഭൂമിയിൽ. കണ്ണിൽ നിന്നും മറഞ്ഞു പോയാലും അതിന്റെ സുഗന്ധം ജീവിതം മുഴുവനും കൂടെയുണ്ടാകും. കണ്ണ് നിറഞ്ഞൊഴുകാതെ ഈ പാട്ട് കാണാൻ വയ്യ 🙏

  • @tharakrishna5356
    @tharakrishna5356 6 ปีที่แล้ว +137

    എന്തിനാ ഒരുപാട് സ്നേഹിക്കുന്നവരെ ഇങ്ങനെ വേർപെടുത്തുന്നത്😢😢😢

    • @deepuelavunkal8966
      @deepuelavunkal8966 6 ปีที่แล้ว

      .

    • @snehasudhakaran1895
      @snehasudhakaran1895 5 ปีที่แล้ว +10

      കൂടുതൽ ഇഷ്ടം ഉള്ളവർ കുറച്ചു കാലം മാത്രം കൂടെ എന്നാണ് അനുഭവം

    • @jzzzx1827
      @jzzzx1827 4 ปีที่แล้ว +2

      😔

    • @deepaprakash3593
      @deepaprakash3593 3 ปีที่แล้ว +5

      Ofupaad snehikkunnavare maatgrame verpeduthulloo..ഏറ്റവും മധുരം ആയതു ഏറ്റവും ചെറുത് ആയിരിക്കും..എൻ്റെ അനുഭവം..

    • @LearnEasy67
      @LearnEasy67 11 หลายเดือนก่อน

      അതെ

  • @bijunas4601
    @bijunas4601 6 ปีที่แล้ว +40

    ഹൃദയം നുറുങ്ങുന്ന വേദന.... നൊമ്പരം അതികഠിനം...
    വേർപാട്..... എന്ത് പറയാൻ?????

  • @priyaraju-bp5yq
    @priyaraju-bp5yq 5 หลายเดือนก่อน +5

    ചേച്ചി പഠിപ്പിച്ച ലളിതഗാനങ്ങൾ പാടി എനിക്ക് 1st 2nt ഒകെ കിട്ടിയിട്ടുണ്ട് ഇന്നും ചേച്ചി എന്റെ മനസ്സിൽ ഉണ്ട്. പിന്നെ എന്റെ അനിയത്തി ഇപ്പോൾ ബിജിബാൽ സാറിന്റെ സംഗീത ക്ലാസ്സിൽ സംഗീതം പഠിക്കുന്നുണ്ട്

  • @budgie143
    @budgie143 2 ปีที่แล้ว +15

    വിഷമങ്ങൾ വരുന്ന സമയം ഇവിടെ വരുക... ഒന്നുകിൽ കരഞ്ഞു തീ൪ക്കാ൦ അല്ലെങ്കിൽ എന്റെ വേദന ഒന്നു നല്ല എന്നു തോന്നാ൦.,,..

  • @itsmehanah4455
    @itsmehanah4455 6 ปีที่แล้ว +130

    ഒരിക്കലും മരിക്കാത്ത ഓർമ്മകൾ എന്നും കൂടെ ഉണ്ടാകുമ്പോൾ മരണത്തിനു പൊലും വേർപിരിക്കാൻ കഴിയാത്ത ഒന്നാണ് പരിശുദ്ധ പ്രണയം❤❤❤❤❤
    വാക്കുകളില്ല...
    വരും ജന്മത്തിൽ
    ഒരായിരം വർഷം ഒരുമിച്ചു ജീവിക്കാനുളള സൗഭാഗ്യം ദൈവം തമ്പുരാൻ നൽകട്ടെ..❤

  • @adithyakrishnajith8835
    @adithyakrishnajith8835 6 ปีที่แล้ว +40

    ഒരു സ്നേഹദീപമായ് അവൾ നിന്നിൽ ജ്വലിച്ചുകൊണ്ടേയിരിക്കട്ടെ...!

  • @RoopaRevathiMusic
    @RoopaRevathiMusic 6 ปีที่แล้ว +248

    Santhi chechi ... You are the luckiest person in the world ... ❤️❤️❤️

    • @IndianRailways_Haripad
      @IndianRailways_Haripad 6 ปีที่แล้ว +11

      daivam palappozhum krooran aakarundu

    • @unnyaarcha
      @unnyaarcha 6 ปีที่แล้ว +6

      She was....excellent voice! But her life had been cut short...feel so sad, especially for her children.

    • @Virgo_6990
      @Virgo_6990 6 ปีที่แล้ว +5

      vaibhav sankar no ...still santhi bijibal is living inside his heart ....and forevr ...

    • @sreejeshtj8458
      @sreejeshtj8458 6 ปีที่แล้ว

      Najiya V nice

    • @msd6296
      @msd6296 6 ปีที่แล้ว +1

      Roopa Revathi 💕🎶🥀

  • @jollysebastian9099
    @jollysebastian9099 2 ปีที่แล้ว +4

    ഒത്തിരി തവണ കേട്ടു, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.

  • @aliyarose2285
    @aliyarose2285 6 ปีที่แล้ว +320

    ഇങ്ങനെ ഭർത്താവിനാൽ സ്നേഹിക്കപെടാൻ ഭാഗ്യം വേണം. നിങ്ങളുടെ സ്നേഹത്തിനു ഒരുപക്ഷെ ദൈവത്തിനു അസൂയ thoniyindaghum

  • @guruvaayoor
    @guruvaayoor 6 ปีที่แล้ว +61

    Eee Gaanathinde Srishty ivide Poornamaakunnu..., Poornnamaaya ardhathil... Manoharam... Athi manooòharam... Ende Bijiyum, Bijiyude Swantham Santhiyum....:)

    • @DaughterofRainNishamadhushree
      @DaughterofRainNishamadhushree 5 ปีที่แล้ว

      Me and my husband wish to sing the same together. Give us best wishes brother.

    • @sarishinoj9098
      @sarishinoj9098 5 ปีที่แล้ว +2

      "ഇനിയും നമ്മൾ നടന്നു പോകും "😢...... എത്ര അന്വർത്ഥമായ വരികൾ -- പ്രണയിച്ചും ജീവിച്ചും കൊതിതീരാത്ത പ്രിയപ്പെട്ടവർ മറ്റേതോ ലോകത്തിൻ മറുകരയിൽ എന്നെങ്കിലും കണ്ടുമുട്ടും.😢

    • @nazrinbaiju2550
      @nazrinbaiju2550 3 ปีที่แล้ว

      😭😭😭😭😭

  • @rbd2026
    @rbd2026 6 ปีที่แล้ว +32

    Tears in my eyes....now it seems like this evergreen song was created for u two....wat a meaningful
    lyrics n music....nice singing by u two also

  • @amy1996judith
    @amy1996judith 6 ปีที่แล้ว +47

    ഇതുവരെ കാണാത്ത കരയിലേക്കോ
    ഇനിയുള്ള ജന്മത്തിൻ കടവിലേക്കോ
    മധുരമായ് പാടി വിളിക്കുന്നു
    ആരോ... മധുരമായ് പാടി വിളിക്കുന്നു.!!!😢💐

  • @anithavijayan5012
    @anithavijayan5012 ปีที่แล้ว +3

    ദൈവങ്ങൾക്കും അസൂയ തോന്നി കാണും...💕🙏💕

  • @mohamedsaheer4452
    @mohamedsaheer4452 6 ปีที่แล้ว +11

    Biji chettan oru nalla kalaakaran ennathil kavinju oru nalla manushyasnehiyanu.. God bless u chettaa

  • @paullivingston8692
    @paullivingston8692 3 ปีที่แล้ว +14

    Soooo touching....may her soul rest in peace...May God strengthen Biji and children. ❤️

  • @keerthanarajeev9848
    @keerthanarajeev9848 6 ปีที่แล้ว +12

    Through out tears were rolling down my cheeks... Sometimes we feel God is cruel....

  • @mk5359
    @mk5359 2 ปีที่แล้ว +8

    I keep coming back to this song. The ultimate anthem to love eternal. May you meet up again with your soulmate on that distant shore.

  • @sooraj3641
    @sooraj3641 6 ปีที่แล้ว +46

    ജീവിതം ഹൃസ്വം,പ്രണയം ദീർഘം..💓💓

  • @sandeepsaseendran9063
    @sandeepsaseendran9063 9 หลายเดือนก่อน +1

    ഒരുപാട് വേദനയോടെ മാത്രമേ എന്നും ഈ ഗാനം ബിജി ചേട്ടന്റെയും,ശാന്തിചേച്ചിയുടെയും version കെട്ടിട്ടുള്ളൂ...❤️❤️❤️❤️

  • @nitzzz5282
    @nitzzz5282 3 ปีที่แล้ว +11

    എന്ത് സുന്ദരി ആയിരുന്നു ചേച്ചി ❤️

  • @emilabraham3440
    @emilabraham3440 6 ปีที่แล้ว +13

    Magical lyrics and music.. n the voice imparts feelings of innocence ..

  • @shajin7201
    @shajin7201 4 ปีที่แล้ว +5

    "Eniyulla" alla" Eniyoru" Janmathin. Rendering _ satisfactory.

  • @sheenavinil7536
    @sheenavinil7536 2 ปีที่แล้ว +6

    അത്രമേൽ ആർദ്രതയാടെ പാടിയിരിക്കുന്നു രണ്ടു പേരും ..
    മറ്റൊന്നും പറയാനാവില്ലല്ലൊ......

  • @rijoola
    @rijoola 6 ปีที่แล้ว +8

    Oru thirasseelaykku appurathekku maranju poyathalle ennorkkaam.. snehikkan aalu aduthu venamennum illallo ennorkkaam..
    Santhi..❣️❣️❣️

  • @rekharnair4972
    @rekharnair4972 2 ปีที่แล้ว +7

    അനശ്വര സ്നേഹം❤️🙏

  • @DeepakRaj-nu6fq
    @DeepakRaj-nu6fq 4 ปีที่แล้ว +5

    Obviously, the song of songs 👌🏿👏🏿👍🏿
    ഓർമ്മകളുടെ വിഷ്വൽസ്...🖤🙏🏿

  • @dreamcool5322
    @dreamcool5322 6 ปีที่แล้ว +31

    Aduthajanmathil thaangal bijipaalum barya santhiyum thanne aayirikkum. Apol ningal 100 varsham orumichu jeevikkum...god bless you

  • @bindupd1525
    @bindupd1525 5 ปีที่แล้ว +14

    എന്തു മനോഹരമായി പാടുന്നു. ശാന്തി ബിജിപാൽ ഒരു കോടി പ്രണാമം

  • @CoffeeArtist_Santhosh
    @CoffeeArtist_Santhosh 6 ปีที่แล้ว +23

    മൗനം മാത്രം ബാക്കിയാവുന്നു.... ❤ പ്രണയം ❤

  • @Neel10_-
    @Neel10_- ปีที่แล้ว

    Bijipal, santhi no words dears tears hide my sight. Imaybe god also jealous of u❤️❤️

  • @sasikumarkannattu2759
    @sasikumarkannattu2759 4 ปีที่แล้ว +6

    No words..!A heart touchig rendition.....!!!

  • @criticmaster178
    @criticmaster178 3 ปีที่แล้ว +6

    Both sang extremely beautiful ..what a feel!!

  • @deepapius2863
    @deepapius2863 6 ปีที่แล้ว +11

    Santhi chechi n bijiettan♥️♥️... love for ever.. thank you so much bijietta for this...♥️♥️♥️

  • @shef7915
    @shef7915 6 ปีที่แล้ว +13

    super Biji ... thanima ottum chorathe avatharipichu :) Long live Shanthi in your heart .

    • @SanthoshKumar-de7iw
      @SanthoshKumar-de7iw ปีที่แล้ว

      മനോഹരം എത്ര കേട്ടാലും മതിയാകില്ല ❤️❤️❤️🌹🌹🌹👍

  • @sruthisreekumar2427
    @sruthisreekumar2427 6 ปีที่แล้ว +10

    Nannayitund...no words..love never dies

  • @rajishvarma3607
    @rajishvarma3607 2 ปีที่แล้ว +4

    ❤️പ്രണയം ❤️ മരണമില്ലാത്ത പ്രണയം ❤️

  • @1972bijujames
    @1972bijujames 6 ปีที่แล้ว +14

    Really magical.....just a portion of your love life!!!! Be strong.....may these thoughts be an inspiration for you dear Biji...

  • @henrietahenry2223
    @henrietahenry2223 3 หลายเดือนก่อน

    Super no words

  • @devapriya7013
    @devapriya7013 4 ปีที่แล้ว +10

    love never dies...memories also...

  • @anuanash7921
    @anuanash7921 6 ปีที่แล้ว +15

    Real Love Never Ends ❤

  • @shamlahamza7239
    @shamlahamza7239 6 ปีที่แล้ว +9

    Chechi... You are the luckiest person...

  • @sumangalanair135
    @sumangalanair135 ปีที่แล้ว

    Wow athimonhram and heart touching 👌👌🙏🙏🙏🙏🙏

  • @ligiantony3544
    @ligiantony3544 2 ปีที่แล้ว +3

    മനോഹരം ഒരിക്കലും മരിക്കാത്ത പ്രണയം

  • @arunshaji6557
    @arunshaji6557 ปีที่แล้ว +3

    How beautiful their relationship was♥️

  • @dhanyaaneesh4279
    @dhanyaaneesh4279 6 ปีที่แล้ว +3

    Love u.. Love u.. Love u... Love u.. Both of u.. Ningalude ponnomanakalkku vendi Prarthikkannu..

  • @rakeshdutt1
    @rakeshdutt1 6 ปีที่แล้ว +2

    Super Sir both. Ya.iniyum nadakaanund .she is with you as always.expecting more songs.wishing you wedding anniversary. 👍👍👍👍👍😊😊😊😊

  • @chocolatte563
    @chocolatte563 6 ปีที่แล้ว +7

    Beautiful video may her soul rest in peace.....

  • @bijuvp1658
    @bijuvp1658 6 ปีที่แล้ว +11

    Iniyum pakalkili padiyethum...the lines dedicated for both of you

  • @meenmean899
    @meenmean899 ปีที่แล้ว +1

    എല്ലാവരും പറയുന്നു ഭാഗ്യവതി എന്ന് എനിക്ക് തോന്നുന്നു ഭാഗ്യവാൻ ബിജിബാൽ ആണ് ഇത്ര നല്ല ഭാര്യ ആയത്കൊണ്ട് അല്ലേ ഇപ്പോഴും അദ്ദേഹം അവരെ തന്നെ ഓർമിച്ച് കഴിയുന്നത്....💙

  • @kashyap3120
    @kashyap3120 ปีที่แล้ว

    Beautiful couple. God bless them

  • @saaras2408
    @saaras2408 2 ปีที่แล้ว

    Kettukondirikkan endoru sugham..adutha janmathilum avare thammil onnippikkane daivame..

  • @shruthigpillai9800
    @shruthigpillai9800 ปีที่แล้ว

    ❤forever❤

  • @sasikumarkannattu2759
    @sasikumarkannattu2759 4 ปีที่แล้ว

    Santhiyude sabdathil karayatta snehathinte manasu thodunna nanavu anubhavappedunnu.Iniyoru janmamumdenkil veendum avar orumikkatte..!

  • @steffivarghese8865
    @steffivarghese8865 7 หลายเดือนก่อน

    കരഞ്ഞു പോയി....😢😢😢😢😢😢

  • @baedythans693
    @baedythans693 4 ปีที่แล้ว +3

    നൊമ്പരപ്പെടാതെ ......
    ഇത് കേട്ട് തീർക്കാൻ
    കഴിയുന്നില്ല'

  • @vijirenjusree6979
    @vijirenjusree6979 6 ปีที่แล้ว +15

    കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു😢

  • @gardentimes4301
    @gardentimes4301 3 ปีที่แล้ว +6

    I am addicted to this song and listen to it daily.

  • @brijin6429
    @brijin6429 6 ปีที่แล้ว +22

    ഇനിയും നമ്മൾ നടന്നു പോകും...വഴിയിൽ വസന്തമലർക്കിളികൾ..

  • @kunjavamedia5809
    @kunjavamedia5809 6 ปีที่แล้ว +2

    oru nertha nombaram
    god bless you sir

  • @ranjithv.r3495
    @ranjithv.r3495 4 ปีที่แล้ว +3

    മനസ്സു വല്ലാതെ വേദനിച്ചു ....

  • @khyserasheed
    @khyserasheed 6 ปีที่แล้ว +5

    no words........bijipal sir, god bless you

  • @kanchanavishwanathan1300
    @kanchanavishwanathan1300 ปีที่แล้ว

    Beautiful.......❤❤❤❤

  • @aiswaryajayaram1904
    @aiswaryajayaram1904 5 ปีที่แล้ว +5

    ശാന്തി ചേച്ചി നിങ്ങളുടെ കൂടെ തന്നെയുണ്ട് ബിജി സർ...ആത്മാർത്ഥ പ്രണയവും ശുദ്ധ സംഗീതവും ഒരിക്കലും മരിക്കുന്നില്ല...എന്നും നന്മകൾ ഉണ്ടാകട്ടെ ! ഇതുപോലെ ഒരു ഭാര്യയും പൊന്നുമക്കളും ഉള്ള താങ്കൾക്ക് ഇനിയും ഇനിയും ഉയരങ്ങൾ കീഴടക്കാൻ ആകട്ടെ എന്ന് ഹൃദയം നിറഞ്ഞു പ്രാർത്ഥിക്കുന്നു !

  • @SARIGASURESH-444
    @SARIGASURESH-444 5 ปีที่แล้ว +6

    oh god!!!!!pls return her if possible...🙏

  • @suhasinid1198
    @suhasinid1198 6 ปีที่แล้ว +2

    🙏💐🙏👏👏👌👌👍👍🙏💐🙏
    Sundaram👌 Sumadhuram 👏
    Sumanoharam💐

  • @smithabinuraj4068
    @smithabinuraj4068 6 ปีที่แล้ว +8

    Oru nisara vaaakkil theerkuan patilla e sneham

  • @rejicartoon7624
    @rejicartoon7624 3 ปีที่แล้ว +1

    മനസ്സിൽഒരു നൊമ്പരം

  • @mechril007
    @mechril007 6 ปีที่แล้ว +8

    പറയുവാൻ വാക്കുകൾ ഇല്ല...❤❤❤❤❤❤

  • @ashasbits4595
    @ashasbits4595 9 หลายเดือนก่อน

    ഈ കുട്ടി, ശാന്തി എന്റെ മോളുടെ കൂടെ അബുദാബി യിൽ ഡാൻസിനുണ്ടായിരുന്നു.... അതി സുന്ദരിയായിരുന്നു.... സുന്ദരമായ സ്വഭാവവും.... നേരത്തെയങ്ങ് പോയതറിഞ്ഞു വല്ലാത്ത നൊമ്പരമായിരുന്നു..

    • @ranjimasuresh2765
      @ranjimasuresh2765 5 หลายเดือนก่อน

      എങ്ങനെയാ പോയത്?

  • @sajithlal8410
    @sajithlal8410 2 ปีที่แล้ว +1

    Mole, ur always in our hearts ,shanthi molu

  • @newfencelandfilms5052
    @newfencelandfilms5052 2 ปีที่แล้ว

    ബിജി ചേട്ടന്റെ ഇഷ്ട ഗാനം ❤️❤️❤️

  • @sreekalakannan3543
    @sreekalakannan3543 6 ปีที่แล้ว +4

    മനോഹരം.... !!!

  • @remyabalan4214
    @remyabalan4214 2 ปีที่แล้ว +4

    ശാന്തി ചേച്ചി ❤️❤️❤️❤️ കുട്ടിക്കാലത്തെ ഓർമകളിലെ ഏറ്റവും സുന്ദരമായ മുഖം ❤️❤️❤️😥😥😥ചിരി ❤️❤️❤️ നൃത്തം ❤️❤️❤️❤️😥😥😥😥

  • @yakobjose4157
    @yakobjose4157 2 ปีที่แล้ว +1

    Perfect couples ❤, OH, God

  • @keerthybabu3790
    @keerthybabu3790 6 ปีที่แล้ว +3

    really made me cry...

  • @vargheselilly3815
    @vargheselilly3815 ปีที่แล้ว

    Tears,,,,

  • @mukilchakkara488
    @mukilchakkara488 6 ปีที่แล้ว +12

    കരയിപ്പിച്ചു കളഞ്ഞല്ലോ

  • @dennisjacob
    @dennisjacob 2 ปีที่แล้ว +1

    hurts me to the core.. no words to say

  • @rosemaryjose5873
    @rosemaryjose5873 6 ปีที่แล้ว +3

    Heart touchingggg

  • @vipinsukumaran8936
    @vipinsukumaran8936 ปีที่แล้ว +1

    nicely sung

  • @ziyaulhaq49
    @ziyaulhaq49 6 ปีที่แล้ว +1

    Masha allah ,masha allah

  • @sandeepsaseendran9063
    @sandeepsaseendran9063 6 หลายเดือนก่อน

    പ്രിയപ്പെട്ട ശാന്തിയേച്ചിക്ക്..... പ്രണാമം..... 🙏❤️❤️❤️

  • @nb6420
    @nb6420 6 ปีที่แล้ว +5

    ഓർമകൾക്ക് മരണമില്ലെങ്കിലും... ദുഃഖമേറുന്നു 😔

  • @shanojkumar1466
    @shanojkumar1466 6 ปีที่แล้ว +4

    Halo Bijibal sir...enne manaslayo...?. Atlas Jewellerikku vendi Jingles cheythu thannu 2007.....Midukkanmaraya Randu makkale God thannille ningalkku....So dont hate god...God bless You.

    • @jithindaniel1933
      @jithindaniel1933 4 ปีที่แล้ว +3

      മക്കളേ തരാൻ എന്തിനാണ് ഭാര്യയെ ദൈവം കൊണ്ട് പോയേ? അതെന്തു ലോജിക്... അവരിപ്പോ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്ത് നന്നായിരുന്നനെ... അയാൾക്കു സ്വന്തം ഭാര്യയെയും ആ കുട്ടികൾക്ക് സ്വന്തം അമ്മയെയും കിട്ടില്ലേ.... അദ്ദേഹം ദൈവത്തെ വെറുക്കുന്നതിൽ ഒരു കുറ്റവുമില്ല. ഭാര്യയെ ഒരു സുപ്രഭാതത്തിൽ നഷ്ടപെടുമ്പോഴേ ആ വേദന അറിയൂ 🙏

  • @udayabanucp7833
    @udayabanucp7833 6 ปีที่แล้ว +2

    Well knitted love... But fate doesnt allow to flourish

  • @sreelathar1421
    @sreelathar1421 2 ปีที่แล้ว +2

    Heart touching song
    May her soul rest in peace

  • @shajik1424
    @shajik1424 6 ปีที่แล้ว +18

    Death is a stageless joker. Untimely death of our close relatives a very heartbreak and loss of life direction.

  • @kishor460
    @kishor460 6 ปีที่แล้ว +2

    Bijiyetane kanumbo ariyaathe manasu vingunnu😘😘😘😣😣

  • @remadevimenon81
    @remadevimenon81 28 วันที่ผ่านมา

    🙏🏻🙏🏻❤❤☺️☺️

  • @gokulkumar17
    @gokulkumar17 6 ปีที่แล้ว +2

    Love u both. ☺

  • @Philip4551
    @Philip4551 7 หลายเดือนก่อน

    Waiting for a picture like Ulkkadal now. Chidambaram is the right person for that I think.

  • @aesthetic.7ae
    @aesthetic.7ae 4 ปีที่แล้ว +1

    Lit♥️