ഒളിച്ചോട്ടം 😂

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • പ്രായപൂർത്തി ആകുന്നതും നോക്കി ഓടിപ്പോകാൻ ഇരിക്കുന്ന കുട്ടികളോട് പറയാൻ ഉള്ളത്...
    "എല്ലാത്തിനും അതിന്റേതായ സമയമുണ്ട് ദാസാ’ -😄
    പഠിക്കണം
    ജോലി വാങ്ങിക്കണം
    സ്വന്തം കാലിൽ നിൽക്കണം
    എന്നിട്ട് വിവാഹം😄👍🏻
    (Note: ഞാൻ പറഞ്ഞതിന് പ്രേമിക്കേണ്ടയെന്നു ഒരു അർഥമില്ല😜)
    Other Contact
    Facebook : / ponnuannmanu
    Instagram :
    ...
    Fam : 78,236.
    Thank you
    #ponnuannamanu #kottayamkunjanamma #lovemarriage

ความคิดเห็น • 151

  • @vindujasgm7490
    @vindujasgm7490 2 ปีที่แล้ว +74

    Chechi super videos annu eenna onnu pinne cheyo

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +1

      😄

    • @sarathbalakrishnan8613
      @sarathbalakrishnan8613 2 ปีที่แล้ว

      My Shortflim onnum kannam kitto TH-cam seruch chathal mathi kittum Sunday funday Malayalam shortflim TH-cam seruch chathal mathi kittum like subscribe comment cheyathu maximum share cheyathu

  • @anaghasanal9294
    @anaghasanal9294 2 ปีที่แล้ว +135

    Veetukaru aalochichu kayichavarokke swargathilanennu thonum ethu kandal.Swatham joli ellathe kalyanam kayichal Love marriage aayalum Arranged marriage aayalum kanakkanu sthreekalkku

    • @shah....9579
      @shah....9579 2 ปีที่แล้ว +3

      Vithiye thadukkan pattillalo...veetukar molod sneham ullavar anel....cherukkante veed, sobavam chuttpad,veetukare kurich okke anveshich ayirikkum ketikuka...pinne ulla oru prashnam ammayi amma marmol por ane...ath niggal sthreekal maatiyedukkanam...allathe oru raksha illa..ini varan povunna nigale polulla baavi ammayi ammamar enkilum marumolod nalla sneham ayal rekshapettu..kushumbum,ego anu ammayi ammakum marumolkum....athukondavum pandullavar paranjath 4 malakal cherum 4 mulakal cherilla enn....

    • @shah....9579
      @shah....9579 2 ปีที่แล้ว +3

      Pinne joli illathavarkum barthavinte aduth vila und,nallonam snehikkunnavarum und....oral jolik poyi vera oral veed nokki ennath kond prashnam onnum illa...athrayum stress kurakkam....sneham bahumanavum sandoshavum undayal mathi....toxic male avaruthe feminist female avaruthe...alfha male,feminin lady ayal mathi....2 aalum jolik poyal kurch cash kooduthal kittum ennulla oru + point ollu...

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว +2

      @@shah....9579 Cash kooduthal kittumennu ullathalla karyam.Aanugalkku ullathu pole Achanum Ammayum pennugalkkum undu avare nokkan cash venam ethra bharthakkan maru cash kodukkum.pinne cash kittunna joly nigalude bharyakkum veettu joly nigalkkum aanennu karuthuka ella karyathinum bharya yodu cash chodhikkanam ennu vicharikku egane udavum chindhichu nokkuka

    • @anaghasanal9294
      @anaghasanal9294 2 ปีที่แล้ว +1

      @@shah....9579 Aanugale kalyanam kayichu bharyude veetilekkanu konduvarunnathenkil kanam Ammayi achan marumakan Aliyan porukal😂😂 Pinne nigal paranjathil oru karyam undu Nammude nattil kalyanam kayinjal penninu oru niyamavum Aaninu oru niyamavum aane.Swatham achaneyum ammayeyum kanan ethra perodu anuvadham chodhikkanam kalyanam kayinja oru pennu. athu anubavichal mathram manasilavunna vedhana aanu.Epo athinu mattam oke kandu varunnu karanam pennugalkku varumanam ulla joli undu ennathu mathram.Orikkal thagal anubavichathu eni ulla thalamura anubhavikkaruthu ennu ethu kondanu avaru chidhikkathathu ennanu athishayam.Eni ullavaru chidhikkatte elle pilleru kale vari nilathadikkum

    • @liyonageorge
      @liyonageorge ปีที่แล้ว +1

      True

  • @gracechacko4937
    @gracechacko4937 2 ปีที่แล้ว +199

    last climax polichu. Ipo olichodunna palarum ingane paniku onnum pokilla youtube channel thudangum ennitu love story oru 10 parts angane . Adipoli video

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +30

      😄 ആളുകൾക്ക് മറ്റുള്ളവരുടെ real story അറിയാൻ ആണ് interest 👍🏻

    • @gracechacko4937
      @gracechacko4937 2 ปีที่แล้ว +11

      @@PonnuAnnamanu Pakshe avarde parentsinu avare kalippichu oronnu chwythathu makkal veliya karyam aayi parayumbol undakunna sangadam enthannu orikkalum orkilla. Malayalathil othiri nalla youtubers undu including you . Pakshe palarum teenage yrs theerunnathinu munbe allengil padichu oru joli vanganam ennonnum illathe aanu munnotu pokunnathu.

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +6

      @@gracechacko4937 Education വേണം 👍🏻

    • @snehajoseph550
      @snehajoseph550 ปีที่แล้ว +1

      സത്യം 🤭🤭🤭

  • @SimplySillyThings
    @SimplySillyThings 2 ปีที่แล้ว +49

    Climax😂

  • @Kp6768-i6e
    @Kp6768-i6e ปีที่แล้ว +37

    ഒളിച്ചോടി പോകുന്നവര്ക്ക് ഇതൊരു പാഠമാകട്ടെ, മിക്കവാറും ആളുകൾക്കു ഒരു വിചാരം ഉണ്ട് പെൺകുട്ടികളുടെ അച്ഛനും അമ്മയും avrk നല്ല വിദ്യാഭാസവും govt job ഉള്ള ആളുകളെ വേണോന്നു വാശി പിടിക്കുന്നത് പൊങ്ങച്ചം കാണിക്കാൻ ആണെന് but സ്വന്തം മകളുടെ ജീവിതം ഫിനഷ്യലി safe ആകാനാണ് അവർ അങനെ ചിന്തിക്കുന്നത് മക്കൾ നല്ല രീതിയിൽ ജീവിക്കണം എന്നാണ് എല്ലാരും ആഗ്രഹിക്കുക അല്ലാതെ ഒന്നും ഇല്ലാത്ത അവസ്ഥയിൽ മക്കളെ കാണൻ അവർ ആഗ്രഹിക്കില്ല, പിന്നേ ഒരു point കൂടി ഒരു ജോലിയും കൂലിയും ഇല്ലാത്തവന്റെ വീട്ടിൽ ആണു സ്വർഗം എന്നു ചിന്തിക്കുന്നവർക്കും ഇതൊരു പാടം ആണു വിദ്യാഭാസവും ജോലിയും ഉണ്ടെഗിൽ അവർ മോശകാരും പൊങ്ങച്ചം ഉള്ളവരും ആണെന്ന് എല്ലാരുടേം വിചാരം

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      🤝🏻😍👍🏻

    • @Yashodaeo8ck
      @Yashodaeo8ck 2 หลายเดือนก่อน

      Apozum പെൺകുട്ടികൾ ജോലിക്ക് പോകണം എന്ന് നിങ്ങൾ പറയുന്നില്ല ജോലി ഇല്ലാത്ത പെണ്ണിന് പട്ടിയുടെ വിലയെ ഉണ്ടാവൂ അത് കൂലിപ്പണി ക്കാരന്റെ വീട്ടിൽ ആയാലും govt ജോലിക്കാരന്റെ വീട്ടിൽ ആയാലും

    • @Yashodaeo8ck
      @Yashodaeo8ck 2 หลายเดือนก่อน

      +2ഡിഗ്രി തോറ്റ പെണ്ണിന് ias ക്കാരൻ വേണം എന്ന് പറഞ്ഞാൽ അതിൽ എന്ത് യോഗ്യത ആണ് ഉള്ളത് കേരളത്തിൽ പോപുലേഷൻ ന്റെ 10%പോലും govt എംപ്ലോയീസ് ഇല്ല അതിൽ വിവാഹം കസിക്കാത്തവർ എത്ര പേര് കാണും. ഇന്നത്തെ കാലത്ത് ആണും പെണ്ണും ജോലിക്ക് പോയാലെ കുടുംബം സ്മൂത്ത്‌ ആയി പോവും

    • @Yashodaeo8ck
      @Yashodaeo8ck 2 หลายเดือนก่อน +1

      എന്റെ മോൻ govt ജോലി ആണ് so ഞങ്ങൾ govt ജോലിക്കാരി ye തന്നെ ആലോചിച്ചു ഒരു ജോലിയും ഇല്ലാത്ത പെണ്ണ്ണിന് ഇപോഴും ഭർത്താവിന്റെ മുൻപിൽ കൈ neeyendi വരും എന്ന് ജോലി ഇല്ലാത്ത പെൺകുട്ടികളോട് പറഞ്ഞിട്ടുണ്ട്

    • @Kp6768-i6e
      @Kp6768-i6e 2 หลายเดือนก่อน

      @@Yashodaeo8ck 👍

  • @snehasudhakaran1895
    @snehasudhakaran1895 2 ปีที่แล้ว +57

    പെൺ കുട്ടികൾ തീർച്ചയായും മനസ്സിൽ ആകേണ്ട സത്യം 👍

  • @user-sq8rn3go6g
    @user-sq8rn3go6g 2 ปีที่แล้ว +67

    Climax ഡയലോഗ് പൊളിച്ച്😂😆😅🤣 പക്ഷേ ഞാൻ ഓർത്തത് മറ്റൊന്നാണ്... ഇന്നത്തെ പല വിവാഹങ്ങളും അത് ഒളിച്ചോട്ടം ആയിക്കോട്ടെ മാത പിതാക്കൾ ആഗ്രഹിച്ചു നടത്തുന്നത് ആയിക്കോട്ടെ... ഏതാണ് എങ്കിലും പകുതിയിലേറെ ബന്ധങ്ങളും ദുരന്തത്തിൽ അവസാനിക്കുന്നു. ഇനിയെങ്കിലും അങ്ങനെ ഒന്നും ഇല്ലാതെ ഇരിക്കട്ടെ🙏🏻

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +1

      😍😂 pagente peru kollam❤😂

    • @user-sq8rn3go6g
      @user-sq8rn3go6g 2 ปีที่แล้ว +1

      @@PonnuAnnamanu 🙈🤗

  • @blackwhait1883
    @blackwhait1883 2 ปีที่แล้ว +85

    മെഴുകുതിരിയും തന്ന് കയറ്റുമ്പോഴേ ഓർത്തൂടെ ഉരുകിതീരൂന്ന്... 😌😄

  • @ammuunnikrishnan910
    @ammuunnikrishnan910 2 ปีที่แล้ว +40

    👌🏻പൊന്നുചേച്ചിയുടെ expressions..😄അഭിനയം..😆എല്ലാം super..!👍🏻

  • @Girlnextdoor12
    @Girlnextdoor12 2 ปีที่แล้ว +23

    😂😂😂nte ponnu Namichu creativity at the peak 🤣

  • @mareenareji4600
    @mareenareji4600 2 ปีที่แล้ว +15

    അടിപൊളി.....,climax പൊളിച്ചു

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +1

      😄🙏🏻😍😍😍💕

  • @thanikkaparambildileepkuma8720
    @thanikkaparambildileepkuma8720 2 ปีที่แล้ว +34

    Best theme. Best performance. Ishtapettu.

  • @jyothistomsontomson3965
    @jyothistomsontomson3965 2 ปีที่แล้ว +18

    Climax superrr😊

  • @myworld-cy4up
    @myworld-cy4up ปีที่แล้ว +5

    Ente ponnnoo oru raksha illa ta. Super. Chirich oru Vazhi aayi. Super climax 😂

  • @angelannsaju4663
    @angelannsaju4663 2 ปีที่แล้ว +18

    ithu oru nalla message ulla episode aa ☺️

  • @Rose-wy8hm
    @Rose-wy8hm 2 ปีที่แล้ว +10

    Shariya premikumbol namuk ethra kutam undelum kanilla... Sahikum... But poke poke athinte vibe pokumbol ellam theliyum...

  • @nmtp
    @nmtp 2 ปีที่แล้ว +26

    😀😀😀 അവസാന dialog പൊളിച്ച്

    • @beenajoby9008
      @beenajoby9008 2 ปีที่แล้ว +2

      ഞാൻ ഇടാൻ വന്ന കമന്റ് ദേ കിടക്കുന്നു.

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +1

      😍❤

    • @nmtp
      @nmtp 2 ปีที่แล้ว

      @@beenajoby9008 😀

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      @@beenajoby9008 😊👍🏻

  • @aadig5802
    @aadig5802 2 ปีที่แล้ว +8

    Climax kollam 🙄bakki njan skip adich anu kandath 🙄pinne ningale kaanan kollam

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +7

      ഓഹോ skip അടിച്ചു കണ്ടു തീർത്തു പറയാൻ കാണിച്ച ആ മനസ്സ് ഉണ്ടാല്ലോ 😂❤👍🏻🙏🏻🙏🏻🙏🏻🙏🏻

  • @Rose-pt7gh
    @Rose-pt7gh ปีที่แล้ว +4

    Love marriage or arranged..regardless of the gender we should have good education and job

    • @PonnuAnnamanu
      @PonnuAnnamanu  11 หลายเดือนก่อน

      Correct 💕😍

  • @himadkumar4498
    @himadkumar4498 5 หลายเดือนก่อน +2

    Ningal oru asaadya actress aanu..❤

    • @PonnuAnnamanu
      @PonnuAnnamanu  5 หลายเดือนก่อน

      😂😂😂Thank you so much 🥰 🥰🥰

  • @sammunjanat
    @sammunjanat ปีที่แล้ว +5

    Holy craft.... Excellent... Beyond appreciation... Best wishes.. keep it up... Truly a fan of you from Canada.

  • @jincyvarghesevarghese8497
    @jincyvarghesevarghese8497 ปีที่แล้ว +6

    Climax dialogue polich adukki 🤭🤩😅

  • @blessingmemories143
    @blessingmemories143 ปีที่แล้ว +6

    വീഡിയോസ് നന്നായി വരുന്നുണ്ട്ട്ടോ. കൊള്ളാം 👍👍👍👍😍

  • @fathimmm...2412
    @fathimmm...2412 2 ปีที่แล้ว +11

    Ingal polyaan❤😍

  • @ananyasaji2406
    @ananyasaji2406 2 ปีที่แล้ว +5

    Ayooo chechide vdeos elamm super keep going.. 😊😊

  • @seralibish3295
    @seralibish3295 2 ปีที่แล้ว +9

    Ponnus 💯🤣🤣🤣🤣super

  • @tessymoljacob6843
    @tessymoljacob6843 ปีที่แล้ว +2

    Amma role best🎉

  • @sabithajaleel1998
    @sabithajaleel1998 2 ปีที่แล้ว +5

    സൂപ്പർ

  • @anjalianju954
    @anjalianju954 2 ปีที่แล้ว +23

    Ellarum inganeletta 😁😁njn olichodii poyatha ippo nta hus nna padipikuva .physcology 😁nta vtlum ippo kuzhaponulla avarum happy ahn..mrg kazhinjit 4yrs aayi

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +5

      വളരെ നല്ലത് ❤ സന്തോഷം 💕

    • @emilldevs3373
      @emilldevs3373 2 ปีที่แล้ว +2

      Enthu subjecta padippikkunne?

    • @anjalianju954
      @anjalianju954 2 ปีที่แล้ว +2

      Criminal justice

    • @godwinjames2710
      @godwinjames2710 6 หลายเดือนก่อน +1

      Ennalum veetukare vedhanipichile

  • @Susan-tt6ob
    @Susan-tt6ob 2 ปีที่แล้ว +5

    Good acting evide veedu

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว

      Thanks❤
      കോട്ടയം 😄

  • @prasanthks7174
    @prasanthks7174 2 ปีที่แล้ว +7

    Super. Acting

  • @sinisini2897
    @sinisini2897 2 ปีที่แล้ว +3

    ❤️❤️❤️ 🥰🥰🥰nannayittund

  • @emyzvlog5648
    @emyzvlog5648 2 ปีที่แล้ว +5

    Superb

  • @asentertainment4826
    @asentertainment4826 2 ปีที่แล้ว +7

    Chechi chappathi direct gasill vechal orupad health issues undakkutto. Nthayalum vedio super😊😊😘😘

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +2

      ആഹാ ഇടക്ക് അങ്ങനെ കഴിക്കൂ..
      നാത്തൂൻ സ്പെഷ്യൽ 😊❤

  • @aswathivivek7030
    @aswathivivek7030 2 ปีที่แล้ว +5

    Super🥰🥰🥰🥰

  • @NareshKumar-ij4ik
    @NareshKumar-ij4ik ปีที่แล้ว +1

    Every episode of this blog is so interesting.

  • @jomythomas2660
    @jomythomas2660 2 ปีที่แล้ว +6

    Super 🤣🤣🤣🤣

  • @Gopika_x_
    @Gopika_x_ 4 หลายเดือนก่อน

    Acting super ayitt und

  • @sabithajaleel1998
    @sabithajaleel1998 2 ปีที่แล้ว +6

    ചേച്ചി

  • @archanajamesarchana5975
    @archanajamesarchana5975 2 ปีที่แล้ว +4

    Super.. 👍

  • @angeljoy5888
    @angeljoy5888 ปีที่แล้ว +1

    Good message keep it up👍

  • @thusharasp7666
    @thusharasp7666 2 ปีที่แล้ว +4

    Chechi madhuram movie undo

  • @anuvipin5154
    @anuvipin5154 2 ปีที่แล้ว +3

    Super super super 💗🤣🤣👍👍👍👍

  • @thallipolyboys6342
    @thallipolyboys6342 2 ปีที่แล้ว +4

    Poli 🔥❤️😂😂

  • @ItsmyworldmalayalambyASEENA
    @ItsmyworldmalayalambyASEENA 2 ปีที่แล้ว +1

    Climax👍

  • @suhasinip2702
    @suhasinip2702 ปีที่แล้ว +4

    Most of ur episodes remind me of Neethu creations.why?

    • @PonnuAnnamanu
      @PonnuAnnamanu  ปีที่แล้ว +2

      😄😄 It was the first time someone told me that I don't know what it felt like 😊

  • @athirajint5092
    @athirajint5092 2 ปีที่แล้ว +6

    Super 👍🏿😍👍🏿😍😍😍😍😍😍😍

  • @milandev5690
    @milandev5690 2 ปีที่แล้ว +4

    Where are your old videos?

  • @remyavinodh
    @remyavinodh ปีที่แล้ว +2

    Adipoli 😂

  • @binilasiby
    @binilasiby 2 ปีที่แล้ว +1

    climax super

  • @lucifer1954
    @lucifer1954 2 ปีที่แล้ว

    Adipoli ponnu

  • @jencymol2539
    @jencymol2539 2 ปีที่แล้ว +3

    Great.......taka ar...

  • @sallyroy9654
    @sallyroy9654 ปีที่แล้ว +1

    ക്ലൈമാക്സ് അടിപൊളി

  • @satheeshsatheesh627
    @satheeshsatheesh627 ปีที่แล้ว +1

    👍

  • @RinksTalkz
    @RinksTalkz 2 ปีที่แล้ว +1

    Last dialogue kettappol chiriyum vannu sankadavum vannu😨

  • @snehamaryc8983
    @snehamaryc8983 ปีที่แล้ว

    Video okkae adipoli anu. Volume ithiri kurava.

  • @vinaya5682
    @vinaya5682 2 ปีที่แล้ว +1

    👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼👏🏼

  • @tinturajiesh2660
    @tinturajiesh2660 2 ปีที่แล้ว +1

    🥰🥰🥰

  • @krithyunni5380
    @krithyunni5380 2 ปีที่แล้ว +3

    Super 😁🤣

  • @bts_my_universe4619
    @bts_my_universe4619 2 ปีที่แล้ว +5

    chechiude videoyil Mela voice cheyunad Aara

    • @PonnuAnnamanu
      @PonnuAnnamanu  2 ปีที่แล้ว +6

      പെണ്ണിന്റെ അച്ഛന്റെ voice : Abychettan
      കാമുകൻ : manuchettan

    • @bts_my_universe4619
      @bts_my_universe4619 2 ปีที่แล้ว +1

      @@PonnuAnnamanuMm

  • @Keralite77_
    @Keralite77_ ปีที่แล้ว +4

    ചാടിപ്പോവുന്നതിന്റെയൊക്കെ അവസ്ഥ 😂😂

  • @Mithra_MS
    @Mithra_MS 2 ปีที่แล้ว +1

    😂ath polichhhhhh

  • @mujeebrahanas2527
    @mujeebrahanas2527 2 ปีที่แล้ว

    Super 😂👍

  • @greengirl9821
    @greengirl9821 2 ปีที่แล้ว +5

    Frst comment

  • @slm762
    @slm762 ปีที่แล้ว +1

    99% olichotakkaarude avasthayum ith thanneyaan

  • @sabujoseph6785
    @sabujoseph6785 2 ปีที่แล้ว +3

    👍👍👍🤩🤩❤️❤️🌹🌹👏👏👌👌

  • @nidhithamban6589
    @nidhithamban6589 2 ปีที่แล้ว +1

    Clikax🤣🤣😄🔥

  • @aswathyaneesh2762
    @aswathyaneesh2762 2 ปีที่แล้ว +1

    😂😂😂👌👌👌👌👌👌👌❤❤❤

  • @dinishababuivani3803
    @dinishababuivani3803 2 ปีที่แล้ว

    Aarude kalyanama

  • @lchemist
    @lchemist ปีที่แล้ว

    Climax😂😂😂👍

  • @ancymoosa4728
    @ancymoosa4728 ปีที่แล้ว

    😂😂👍

  • @renjthrenjith3157
    @renjthrenjith3157 2 ปีที่แล้ว

    Chechi

  • @premasridhar3633
    @premasridhar3633 ปีที่แล้ว

    😂😂😂

  • @syamilisuresh2360
    @syamilisuresh2360 6 หลายเดือนก่อน

    Ningal replay tharilla

  • @shah....9579
    @shah....9579 2 ปีที่แล้ว +14

    Boys weak point druges,alchahole etc anel
    Girls weak point anu love affair....arelum enna onnu ishtapettirunnel ennavum oru 7 std kazhiyumbol muthal avark...ath nokki irikka ayirikkum oru joli kooli illatha chekkanmar schoolil anel valya padikathe kuthira kalich nadakkunna boys
    Frndship ennum paranju thudaggi nice ayi veezhthum....
    Girls anel vtl irunnu cinima shortfilm kand athu pole pranayich jeevikkanam ennu sopnam kand irikkum
    Boys girls alpam distance keep cheythal nalla reethiyil padich..athupole boys drugs enna weak point ninn rakshappettal avarkum padich joli nedam...ennit nalla kudumbam chuttupadum noki kalyanam kazhikkam...ini chuttu paad illelum sandosham ayi jeevikkan boys girls nalla sobavam ayalum mathi..married ayi.love cheythu jeevikkam...

    • @nandhuash1286
      @nandhuash1286 2 ปีที่แล้ว +2

      Ellarum angane allallo. Ethrayo perunda nannayi pokunnath. Enikum und relation...2 age distance ahh. Njn ippo engineering padike avan hse engineering kazhinj nxt month jolik keruva oru alcoholicum illa. Vtl um ariyam enik 18 kazhinje ullu . enik 25 avanu 27 avunbozhe kettu. Othiri peru ingane thanne anu. Ippo

    • @anju1243
      @anju1243 2 ปีที่แล้ว +3

      Ella penkuttikalum 7th standard thott nokki irikuvalla aarelum onn nokan thanik ella penkuttikaludem karyam ariyamo

  • @NihidhaAnas
    @NihidhaAnas หลายเดือนก่อน

    ഇതിന്റെ vakki

  • @rajiviju6033
    @rajiviju6033 ปีที่แล้ว

    😂😂🤪🤪

  • @leelammajose6235
    @leelammajose6235 ปีที่แล้ว

    ഹൊ എനിക്ക് വയ്യായ്യേ!!!!🤣

  • @atheenaantony7178
    @atheenaantony7178 2 ปีที่แล้ว

    🤣🤣🤣🤣

  • @sreelakhsmib8495
    @sreelakhsmib8495 6 หลายเดือนก่อน

    രണ്ടു പുല്ല് അങ്ങോട്ട്‌ പറിച്ചു ഇടുക, രണ്ടു എണ്ണം ഇങ്ങോട്ടു പറിച്ചു ഇടുക

  • @annatomy6341
    @annatomy6341 2 ปีที่แล้ว +6

    Super

  • @bidhumohanbidhumohan
    @bidhumohanbidhumohan ปีที่แล้ว

    😂😂

  • @Reyan436
    @Reyan436 2 ปีที่แล้ว +2

    Super

  • @akseenaxavier6291
    @akseenaxavier6291 2 ปีที่แล้ว +1

    സൂപ്പർ

  • @teenarajan6919
    @teenarajan6919 ปีที่แล้ว

    Super

  • @elsammageorge4322
    @elsammageorge4322 2 ปีที่แล้ว

    Super