എപ്പോഴോ പിറവി കൊണ്ട വരികയാണെങ്കിലും ... സമകാലീന സംഭവങ്ങൾക്ക് അനുയോജ്യമായ വരികൾ ...നലൊരു സന്ദേശം മധുരമായ ശബ്ദത്തിലൂടെ ഈ കാവ്യത്തിന് പുനർജന്മം നൽകിയ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
തലമുറകളിലൂടെ പാടി പകർന്നു കിട്ടിയ സംഗീതത്തിൻ്റെ കലർപ്പില്ലാത്ത സാംസ്കാരിക പ്രതിരോധമായിരുന്നു നമ്മുടെ നാടൻ പാട്ടുകൾ.... കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് പുതുമയിലൂടെ പഴമയുടെ നന്മകൾ തിരിച്ചുപിടിക്കാൻ ടീം പൊന്നാട് പൊലികയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.1.M❣️
Wow..what a sweet voice..I m from Karnataka. I can't understand even a word . But I heard this song many times.. Any malayali friends please translate it to English please
Thank you ❣️❣️ The song is about human brotherhood and says that we are all children of the same mother. It is also about love and peaceful coexistence..We will try to translate the lyrics and upload..
നിങ്ങള്.. നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. നമ്മള്.. നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ.. (2) ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്നെയാ.. (4) (നിങ്ങള് നിങ്ങളെ മാത്രം ) ആരുടെ കൂടെ നിക്കും നമ്മൾ ആരുടെ കൂടെ നിക്കും (2) നേരിന്റെ കൂടെ നിക്കും നമ്മള് നേരിന്റെ കൂടെ നിക്കും (2) (നിങ്ങള് നിങ്ങളെ മാത്രം ) കാശിന്റെ കൊട്ടാര മുറ്റത്ത് ഒരു പൂവും വിരിയില്ല കേട്ടോ.. (2) നൂറിന്റെ കെട്ടിന്റെ മുമ്പിൽ ഒരു പാട്ടും വിരിയില്ല കേട്ടോ.. (2) (നിങ്ങള് നിങ്ങളെ മാത്രം ) കാശിനു മീതെ പരുന്തും പറക്കാൻ തോന്നി തുടങ്ങും (2) നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം കാക്കക്ക് തീറ്റ കൊടുക്ക്.. നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം കാറ്റിൽ കൊളുത്തി പറത്ത് (നിങ്ങള് നിങ്ങളെ മാത്രം ) മരിക്കുന്നതുള്ളത് നേരാ.. മരിക്കുന്നുള്ളത് സത്യാ.. (2) നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം. കാക്കക്ക് തീറ്റ കൊടുക്ക്.. നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം കാറ്റിൽ കൊളുത്തി പറത്ത് നിങ്ങള്.. നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ.. നമ്മള്... നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ.. ഒരമ്മ പെറ്റത് പോലെ എല്ലാരും അങ്ങനെ തന്നെയാ.. (4) . Plant love, let it sprout. 💙❤ . . -AshiQue ✌️
Beautiful song. Keep it up 👌👌❤️
@@soorajn2033 😍♥️
ദിവസത്തിൽ ഒരു തവണ എങ്കിലും കേൾക്കാൻ ആഗ്രഹിക്കുന്ന ഒരു പാട്ട് ...... ഒത്തിരി ഇഷ്ടമാണ്
❤️❤️❤️❤️
@@punnadpolika':
👌
എപ്പോഴോ പിറവി കൊണ്ട വരികയാണെങ്കിലും ... സമകാലീന സംഭവങ്ങൾക്ക് അനുയോജ്യമായ വരികൾ ...നലൊരു സന്ദേശം
മധുരമായ ശബ്ദത്തിലൂടെ ഈ കാവ്യത്തിന് പുനർജന്മം നൽകിയ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
Thank you 🥰🥰💞
Vargyeesong
കുറെ പേർ ഇതു പാടിയിട്ടുണ്ട് but കേൾക്കാൻ സുഖം ഇതുതന്നെ
Super Song🎉🎉😮😮👋👌🔥❤️
പറയാൻ വാക്കുകൾ ഇല്ല ഇത് തന്നെ ആണ് ഇതിന്റെ ഈണം
🥰💞
@@punnadpolika😍
' ഒരു കമ്മ്യൂണിസ്റ്റിൻ്റെ ഇടനെഞ്ചിൽ തട്ടുന്ന ഗാനം . അതി മനോഹരമായി പാടിയ കുട്ടിക്കും ടീമഗംങ്ങൾക്കും 100 ചു വപ്പ ൻ അഭിവാദ്യങ്ങൾ
മുത്ത് അനുശ്രീ 😍👏👏അനീഷേട്ടൻ മാസ് കണ്ണൂരിന്റെ കരൾ
🥰💞💞
😘😘
ഇനിയും ഇതുപോലുള്ള പാട്ടുകള്‍ പ്രതീക്ഷിക്കുന്നു.....
💞💞👍
ഈ കെട്ട കാലത്ത്, ഒരു കമ്യൂണിസ്റ്റുകാരൻ, ഒരു മനുഷ്യസ്നേഹി എന്നും ഇടനെഞ്ചോടു ചേർക്കേണ്ട ഗാനം
നന്ദി.... അനുശ്രീ
പ്രിയപ്പെട്ടവരുടെ പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി..കൂടുതൽ പാട്ടുകൾക്കും വിശേഷങ്ങൾക്കും പാട്ടറിവുകൾക്കുമായി ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക..പിന്തുണയ്ക്കുക..
©Punnad Polika
Give me your contact number
8606512129
9656932531
Punnad Polika
Good
Poli
Valare Nalla oru paaatt aaanu … Idakk Swayam moolaaarund ee varikal
അടിപൊളി ചേച്ചി എനിക്കിഷ്ടപ്പെട്ടു സൂപ്പർ
epo kettlum ketlm mtyvnla paadn sremikva njn ipo
തലമുറകളിലൂടെ പാടി പകർന്നു കിട്ടിയ സംഗീതത്തിൻ്റെ കലർപ്പില്ലാത്ത സാംസ്കാരിക പ്രതിരോധമായിരുന്നു നമ്മുടെ നാടൻ പാട്ടുകൾ.... കാലാനുസൃതമായ മാറ്റങ്ങൾ ഉൾക്കൊള്ളിച്ച് പുതുമയിലൂടെ പഴമയുടെ നന്മകൾ തിരിച്ചുപിടിക്കാൻ ടീം പൊന്നാട് പൊലികയ്ക്ക് സാധിക്കട്ടെ എന്നാശംസിക്കുന്നു.1.M❣️
സുഹൃത്തേ. പാട്ടിന്റെ വരികൾ താങ്കളാണ് എഴുതിയതെങ്കിൽ ഒരുപാട് നന്ദി. കാരണം വരികൾ ചങ്കിൽ തട്ടുന്ന വരികളാണ്....
വരികൾ : വിജേഷ് കബനി കോഴിക്കോട്
Njan oru naadan paat കലാകാരിയാണ് പഴയപ്രോഗ്രാനി൯െ്റ ഓർമ വന്നു 9 വ൪ഷമായീ പ്രോഗ്രാമിന് പോയിട്ട് വീണ്ടു൦ പോകാ൯ ആഗ്രഹം തോന്നിഎല്ലാം റെഡിയായപ്പോൾ കൊറോണയും വന്നൂ 😔എന്തായാലും പാട്ട് സൂപ്പ൪❤
കാലം കാത്ത് വെച്ച് കല്ലിൽ കൊത്തിയ കവിത കടലും കരയും താണ്ടി കാലാതീതമായ് കേട്ടുകൊണ്ടയിരിക്കും
നല്ലൊരു പാട്ടാണ്, നല്ല വരികൾ,, ❤️❤️❤️❤️
അനുശ്രീ ചേച്ചി ഞാൻ ഭയങ്കര fan ആണ് chechiyude. ചേച്ചിയുടെ പാട്ടുകൾ എനിക്ക് വല്യ ഇഷ്ടമാണ്. ❤️❤️
Thank you ♥️♥️
പാട്ടിന്റെ ഭംഗി കൂടി കൂടി വരുന്നു.. കേൾകുംതോറും 😍😍🙏
Nice song ❤❤😊
ഹൃദയത്തിൽ തട്ടുന്ന വരികൾ അതിലേറെ മനോഹരമായ ആലാപനം . ഒരു പാട് നന്ദി🙏🙏
Thank you❤️
വളരെ അർത്ഥമുള്ള പാട്ടു വരികളും, സംഗീതവും ❤❤❤❤
Thank you❤️
Orupadde ishttayi 🎉
നല്ല രസമാട്ടോ കേൾക്കാൻ
I like it❤️❤️❤️🥰🥰🥰
നല്ല ശബ്ദം... നല്ല ഈണം.. ഒരു കിടിലൻ പാട്ട്
❤️❤️
Innu nammde nattil ivarude programme indayirunnu entha oru vibe🥰❤️
Oru rakshayayum illa❤️🔥
സൂപ്പർ വോയിസ് ❤
2022 നേരം പുലരുമ്പോൾ.... ഇതൊരു പ്രതിജ്ഞ യായി മാറട്ടെ
ചേച്ചിയുടെ ശബ്ദം poliyanu. പിന്നെ ആ ചിരിയും ഒരു rakahayum ഇല്ലാ ❤️❤️❤️❤️❤️❤️
♥️♥️♥️
Mashallah suppar vaice
ഒത്തിരി ഇഷ്ടമായി മനസ്സിൽ ഇഷ്ടപ്പെട്ടു
വീഡിയോ ഷെയർ ചെയ്യൂ..
കൂടുതൽ പാട്ടുകൾക്കും പാട്ടുവിശേഷങ്ങൾക്കും ചാനൽ സബ്സ്ക്രൈബ് ചെയ്യുക.. പിന്തുണക്കുക ❤️
Good song. Anusree is a Amazing singer.very sweet voice
പറയാൻ വാക്കകൾ ഇല്ല സഹോദരി വളരെ മനോഹരമായ ഗാനാലാപനം,, അണിയറ മ്യൂസിക്ക്,, വളരെ മനോഹരം,,,
Thank you ❤️
Do watch,share&subscribe❣️
വളരെ നല്ല ഒരു പാട്ട് 👍🏻👍🏻👍🏻👍🏻 അണിയറ പ്രവർത്തകർക്ക് ആശംസകൾ 👍🏻👍🏻👍🏻❤️❤️❤️
Thank you ❤️
നല്ല പാട്ട്. നല്ല അവതരണം
ഏകാലവും സമകാലികത നിലനിർത്താൻ കഴിയുന്ന വരികൾ
❤️❤️❤️
സൂപ്പർ. നല്ല ലൈൻസ്. നല്ല വോയ്‌സ്. മ്യൂസിക് നല്ല ഫീൽ എല്ലാം ❤❤❤🌹🌹🌹
Thank you ♥️
ഞങ്ങടെ ചാനൽ സബ്സ്ക്രൈബ് ചെയ്യണേ...
Anusree .. hat's off
വളരെ നന്നായിട്ടുണ്ട് ..നല്ല ശബ്ദം
Thank u ❣️
Nalla varigal avtharanam athi manoharam ethra ketittum maduppu thonunilla... xelent sing
Thank you ❣️
Wow..what a sweet voice..I m from Karnataka. I can't understand even a word . But I heard this song many times.. Any malayali friends please translate it to English please
Thank you ❣️❣️
The song is about human brotherhood and says that we are all children of the same mother. It is also about love and peaceful coexistence..We will try to translate the lyrics and upload..
Thank you
@@punnadpolika thank you
ചേച്ചി അടിപൊളി 😘😘😘😘
നിങ്ങള്.. നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ..
നമ്മള്.. നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ.. (2)
ഒരമ്മ പെറ്റത് പോലെ
എല്ലാരും അങ്ങനെ തന്നെയാ.. (4)
(നിങ്ങള് നിങ്ങളെ മാത്രം )
ആരുടെ കൂടെ നിക്കും
നമ്മൾ ആരുടെ കൂടെ നിക്കും (2)
നേരിന്റെ കൂടെ നിക്കും
നമ്മള് നേരിന്റെ കൂടെ നിക്കും (2)
(നിങ്ങള് നിങ്ങളെ മാത്രം )
കാശിന്റെ കൊട്ടാര മുറ്റത്ത്
ഒരു പൂവും വിരിയില്ല കേട്ടോ.. (2)
നൂറിന്റെ കെട്ടിന്റെ മുമ്പിൽ
ഒരു പാട്ടും വിരിയില്ല കേട്ടോ.. (2)
(നിങ്ങള് നിങ്ങളെ മാത്രം )
കാശിനു മീതെ പരുന്തും
പറക്കാൻ തോന്നി തുടങ്ങും (2)
നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം
കാക്കക്ക് തീറ്റ കൊടുക്ക്..
നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം
കാറ്റിൽ കൊളുത്തി പറത്ത്
(നിങ്ങള് നിങ്ങളെ മാത്രം )
മരിക്കുന്നതുള്ളത് നേരാ..
മരിക്കുന്നുള്ളത് സത്യാ.. (2)
നിങ്ങടെ ഉള്ളിലെ ചേറുകളെല്ലാം.
കാക്കക്ക് തീറ്റ കൊടുക്ക്..
നിങ്ങടെ ഉള്ളിലെ പൊട്ടകളെല്ലാം
കാറ്റിൽ കൊളുത്തി പറത്ത്
നിങ്ങള്.. നിങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പാ..
നമ്മള്... നമ്മളെ മാത്രം ഇഷ്ടപെടല്ലപ്പാ..
ഒരമ്മ പെറ്റത് പോലെ
എല്ലാരും അങ്ങനെ തന്നെയാ.. (4)
.
Plant love, let it sprout. 💙❤
.
.
-AshiQue ✌️
Pls 📌 pin it
🙏😍 super song
ആദ്യമായി കേൾക്കുന്നു... 👏👏👏👏
അനുശ്രീ 👌👌👌👌
❤️❤️👍👍
❤️❤️👍
Super 💯💯
ഒരു രക്ഷയും ഇല്ല.... ❤️ ന്താ ഫീൽ ❤️
My fav team.chechide sound pwoli anu too inim nalla pattukal pradheekshikunnu
Thank you ❣️
വളരെ മനോഹരം.. Anusree 👍👍👍...
♥️♥️♥️
കേൾക്കാം പകർത്താം ഗംഗൻ സി എം
NALLA ARTHAMULLA VARIKAL.....❤
കണ്ണ് നിറയാതെ കേൾക്കാൻ പോലും പറ്റാത്ത ഒരു പാട്ട്
സൂപ്പർ 🥰😍🤩
❤️❤️❤️
Orupaad ishtay. anusree & punnad polima...great
💞💞🥰
Punnaad polika ishttam..... My favourite team 😍😍
🥰❣️❣️
ഒരു പാട് ഇഷ്ടം 😍👌👌👌
Sweet voice❤️💕
സൂപ്പറായി പാടി
അഭിനന്ദനങ്ങൾ
Thank you ❣️
Great .....
ഇങ്ങള് ഇങ്ങളെ മാത്രം ഇഷ്ടപ്പെടല്ലപ്പ🤗🖤
❤️❤️
The rhythm,lyrics and then the voice of the singer took it to another level❤️
❤️❤️❤️
സൂപ്പർ സോങ് 💓💓🤘🤘🤘
Malayaliyanu njan from Chennai.Anusree your voice is sweet
Thank you ❤️❤️
സമകാലിക പ്രസക്തിയുള്ള വരികൾ.......💐💐💐
Thank you
വരികൾ: വിജേഷ് കബനി ❣️
നോമ്പരം, ഉള്ളിൽ വിങ്ങും
സൂപ്പർ bro
❤️❤️❤️
അതിമനോഹരം പറയാൻ വാക്കുകൾ ഇല്ല
❣️❣️❣️
Kidu
Super ❤️
Nice.... Suupp😘😘😘😘
Punnadu polika poliyattooo
💞💞💞
എന്റെ ചേച്ചി കലക്കി
Wow what sing... what a song... parayan vakukalkke appram olla lyrics
Voice oru rakshayumillaatto super....
❤️❤️
Thank u❣️
Subscribe to our channel..
Watch & support our videos❣️
Adipoli song
Adipoli❤️❤️❤️❤️
❤️❤️❤️
Supper 😍😍
Adipoli
എന്റെ പൊന്നേ ആ വരികളുടെ അർദ്ധം അത് പോലെ തന്നെ പാടിയതും 🥰❤️..ഇഷ്‌ടം വിജേഷ് കബനി ,അനുശ്രീ എം .വി
❤️❤️
Great song Great message
Super chechi😘😘😘
Adipoli sreeee
♥️♥️♥️
Anusree oru rakshayum illa ttaaaa🥰🥰🥰🥰
Anusree Eechi😍😍😍😍😍😍😍😍😍😍
Super singing!! Amazing voice 👏👏👏
Thank you !
Subscribe our channel for more folk musical videos❣️
© Punnad Polika
Tiktokile oru video kandapol chumma youtubeil search cheythathaanu.
ഒരുപാടിഷ്ടം ....💙💙💙😍
🥰🥰👍
അഞ്ജലി നന്നായി പാടി .നല്ല ശബ്ദത്തിനുടമ
അനുശ്രീ 👍👍
സൂപ്പർ 👌👌 വാക്കുകൾ ഇല്ല ♥️
🥰❤️
Polichu😍😍😘😘
🥰💞
Waw suppar mam
Super.... anu😍😍polichu
Thank you 💞
ഇന്നത്തെ സാമൂഹിക സാഹചര്യങ്ങൾക്ക് അനുയോജ്യമായ ഒരു കവിത.
Thank you ❣️
Nice presentation & Voice.."
Sreejith aanu rootrecordsil padiyath. 12.6.21 qatarile radioyoyil ketapo veendum search fully.
Polichu👌👌😎😎😎
🥰♥️
അതിമനോഹരഗാനം
Kooduthal videos upload cheyyooo. Punnad polika best wishes
🥰
Sure 💞