ചവിട്ടുകളി നന്നായിട്ടുണ്ട്... ഫ്യൂഷൻ ചവിട്ടുകളി നടത്തുന്ന ഒരു ടീം ഉണ്ട്. അവരുടെ കളി സൂപ്പർ ആണ്. ഒരു പ്രാവശ്യം കണ്ടാൽ ഒന്ന് കൂടി കളിക്കാമോ എന്ന് കാണികൾ ചോദിക്കും. അത്രയ്ക്ക് ഗംഭീരമാണ്. ലൊക്കേഷൻ വരുന്നത് മലപ്പുറം ജില്ലയിലെ ആനക്കയം എന്ന സ്ഥലത്താണ്.(ഊരത്ത മുത്തൻ ക്ഷേത്രം ) സ്ഥിരമായി വയനാട് പൂപ്പൊലി നടക്കുമ്പോൾ ചവിട്ടു കളി കളിക്കുന്ന സംഗം കൂടിയാണ്.
ഈ ചവിട്ടുകളി ഞങ്ങളുടെ ചെറുപ്പത്തിൽ ഓണത്തിനും, വിഷുവിനും, കല്യാണത്തലേന്ന്,കുഞ്ഞിക്കല്യാണത്തിനും (തിരണ്ടുകല്യാണം) എല്ലാം കളിച്ചിരുന്നു. ഈകളിനേരം വെളുക്കുവോളം കളിച്ചിരുന്നു. ആശംസകൾ
വളരെ നന്നായിട്ടുണ്ട്...... ഇവർക്ക് പ്രോത്സാഹനം വേണം തീർച്ചയായും.... ജാതി ചിന്ത ഇനി വേണ്ടാ.... അഭിനന്ദനീയം.....🎉
ചവിട്ടുകളി നന്നായിട്ടുണ്ട്...
ഫ്യൂഷൻ ചവിട്ടുകളി നടത്തുന്ന ഒരു ടീം ഉണ്ട്.
അവരുടെ കളി സൂപ്പർ ആണ്.
ഒരു പ്രാവശ്യം കണ്ടാൽ ഒന്ന് കൂടി കളിക്കാമോ എന്ന് കാണികൾ ചോദിക്കും.
അത്രയ്ക്ക് ഗംഭീരമാണ്.
ലൊക്കേഷൻ വരുന്നത് മലപ്പുറം ജില്ലയിലെ ആനക്കയം എന്ന സ്ഥലത്താണ്.(ഊരത്ത മുത്തൻ ക്ഷേത്രം )
സ്ഥിരമായി വയനാട് പൂപ്പൊലി നടക്കുമ്പോൾ ചവിട്ടു കളി കളിക്കുന്ന സംഗം കൂടിയാണ്.
അവരുടെ contact number തന്നാൽ വിളിക്കാം
അനു..... അഭിനന്ദനങ്ങൾ 🌹🌹🌹
കലക്കി 👌👍👍👍👍
ഈ ചവിട്ടുകളി ഞങ്ങളുടെ ചെറുപ്പത്തിൽ ഓണത്തിനും, വിഷുവിനും, കല്യാണത്തലേന്ന്,കുഞ്ഞിക്കല്യാണത്തിനും (തിരണ്ടുകല്യാണം) എല്ലാം കളിച്ചിരുന്നു. ഈകളിനേരം വെളുക്കുവോളം കളിച്ചിരുന്നു. ആശംസകൾ
Y5tyyyyyt
പൊളിച്ചല്ലോ എല്ലാവരും
സൂപ്പർ 👍👍👍
താഴ്ന്നസമുദായം എന്നുപറയരുത്
അടിപൊളി
Thazhnna. Samudhayam. Kollam. Yirikkatte. Oru kuthirapavan😃😄
Polichu ellavarum
Supper...
വരുന്ന മാസം മീന മാസത്തിലെ ആദ്യത്തെ ചെവ്വാഴ്ച വായെ കേരളത്തിൽ എവിടെയിമില്ല,ത്ത ആരഭം 4 1 ദിവസം വെണ്ടല്ലൂർ പറമ്പത്ത് കാവ്
Lyrics undoo
Mm
താഴ്ന്ന സമുദായം 'താങ്കളൊക്കെ ഇനിയും താഴാൻ തയ്യാറാകുന്നുവെങ്കിൽ കഷ്ടം
അവരുമായി ഒന്നു മുട്ടണം അതിന് ഒരു അവസരം ഒരു കാൻ കഴിയുമോ . വെണ്ടല്ലൂർ ച്ചവിട്ട് കളി സംഘം
ദൈവത്തിന്റെ പേരിൽ മൂച്ചിപ്പ്... എന്തോ പരിപാടി..
Super. ❤❤.