Thechipoove thenkashipoove Karaoke with Lyrics | Karaoke-lab by Dheesaudios
ฝัง
- เผยแพร่เมื่อ 22 ก.ย. 2024
- Thechipoove Thenkashipoove Karaoke with malayalam lyrics…
If you like our videos, please visit our social media pages and support us.. thank you.. 🙏
Our social medias liks are given bellow:
@dheerajmuttikkal
Tiktok: www.tiktok.com...
Instagram: / dheerajmuttikkal
Facebook: / dheerajmuttikkalpage
Adipoli... Enikku nannayi paadan patti... Oro stanzayum krithyamaayi kittunnu.. Nokki paadan eluppamaanu... 😘😍😘😍😍😍
സൂപ്പർ കരോക്കെ..❤
Thanks bro
ഇതാണ് കരോക്കേ.. 👍
Speed alppam kurachirunnaal nannayi padaan pattiyene 🙏
Good Karoke - good recording - Thank you
Thanks for listening ❤❤
Mazhavillinmalarthedi ksrokkewithlyrics full idumo
Super, keep continuing upload the new songs karaoke’s
Super
ഗുഡ് കരോകെ 🥰😍🥰❤️
Thanks🙏
Super 🎉🎉🎉
Sisirakalam,vellinilathullikalo Kan peeliyil
Super
Thank you so much 🙏🏻
Supper.karoke.padan. easy
Super 💯 karoake thanks
🙏🙏🙏താങ്ക്യു താങ്ക്യു 👍👍സുസൂപ്പർ 🥰🥰🥰
Pls send more old songs karokke
Songs mention cheyyamo?? Try cheyyam. ❤
താങ്ക് യു
Good 👍👍❤️
അടിപൊളി... Thanks
സൂപ്പർ...
സൂപ്പർ ❤
Suprrr 🌹
സൂപ്പർ കരോക്കേ ❤
സൂപ്പർ karko ❤️
Hi Brother
Kasthuri ente kasthuri karoke idamo please
Next upload cheyyato
Hii @@dheesmedias2750
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ...
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാറ്ങ്കെടീ...
വായോ വായോ നീയെന്‍ മാറില്‍ച്ചായോ....
മഞ്ഞള്‍പ്പൂത്താലി തരാം നിന്റെ മാരനായ് കൂടെവരാം....
പൊന്നും മിന്നും പൂണാരോം വേണ്ട പൊള്ളാച്ചിത്തേവരല്ലേ
......
വായോ വായോ നീയെന്‍ മാറില്‍ ചായോ.....
മാര്‍ഗഴിമാസമല്ലേ മാട്ടുപ്പൊങ്കലെന്‍ നെഞ്ചിലല്ലേ....
ആഴ്വാംകോവില്‍ കൊടിയേറാറായ്
നിറനിറ ചോളം കൊയ്യാന്‍ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യാണത്തിന് കാലമായ്
താഴംപൂമൊട്ടുണ്ടേ തഞ്ചാവൂര്പ്പട്ടുണ്ടേ
മിന്നും ആവാരം പൂമെയ്യില്‍ ചാര്‍ത്താന്‍ ഹോയ്
ചെല്ലച്ചെമ്മാന ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ
(പൊന്നും മിന്നും......)
അരയാല്‍ക്കൊമ്പില്‍ കുറുകും കുയിലേ
മണിയറവാതില്‍ ചാരാന്‍ നേരമായ്
ഹായ് കിനിയും പാലായ് കുതിരും നിലവേ
കിഴക്കിനിമച്ചില്‍ നിന്നും മാഞ്ഞുപോ
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാതാരാനും ഏതാനും കണ്ടാല്‍ ഹോയ്
ആരും മുത്താത്ത മുത്തണി മുന്തിരി പൊന്മണി തായോ
നീ നിന് ചുണ്ടത്തെ മധുരം തരുമോ
(തെച്ചിപ്പൂവേ................)
സൂപ്പർബ്.... 👍
❤❤
❤️
what a brilliant presentation, beautiful karaoke!
Thanks for listening😊❤❤
No words...👏👏😊😊😊💐💐💐
Super👏👏👏
Perfect karoke
Super 👍
nice
Superb
Techipoove ലെ
Socute
👍👍👍🙏🏻
Thank you
Good Karoke
Super ❤❤❤
Nice ❤❤❤❤❤❤❤
കുറച്ചു ടെമ്പോ കുറച്ചു ട്രാക് സെറ്റ് ചെയ്യൂ
സൂപ്പ൪ ...
തെച്ചിപ്പൂവേ തെങ്കാശിപ്പൂവേ മച്ചാനെ പാരുങ്കെടി(2)
വായോ വായോ നീയെൻ മാറിൽച്ചായോ
മഞ്ഞൾപൂത്താലി തരാം നിന്റെ മാരനായ് കൂടെ വരാം
പൊന്നും മിന്നും പൂണാരോം വേണ്ടാ പൊള്ളാച്ചിത്തേവരല്ലെ
വായോ വായോ നീയെൻ മാറിൽച്ചായോ
മാർകഴിമാസമല്ലേ മാട്ടുപ്പൊങ്കലെൻ നെഞ്ചിലല്ലേ
ലാ ല ല ല ല......
ആഴ്വാം കോവിൽ കൊടിയേറാറായ്
നിറനിറച്ചോളം കൊയ്യാൻ നേരമായ്
കൊട്ടും പാട്ടും കുരവേം വേണം
കുളിരുള്ള കല്യാണത്തിൻ കാലമായ്
താഴമ്പൂ മൊട്ടുണ്ടെ തഞ്ചാവൂർ പട്ടുണ്ടേ
മിന്നും ആവാരം പൂമെയ്യിൽ ചാർത്താൻ
ചെല്ലച്ചെമ്മാനച്ചെപ്പിലൊരിത്തിരി കുങ്കുമമുണ്ടേ
കൊഞ്ചം കടമായി തരുമോ തരുമോ (പൊന്നും മിന്നും....)
അരയാൽക്കൊമ്പിൽ കുറുകും കുയിലേ
മണിയറ വാതിൽ ചാരാൻ നേരമായ്
ഇനിയും പാടാൻ മുതിരും നിലവേ
കിഴക്കിനിമച്ചിൽ നിന്നും മാഞ്ഞു പോ
കിന്നാരം ചൊല്ലാതെ കിണ്ടാണ്ടം കാട്ടാതെ
ചുമ്മാ താരാനും ഏതാനും കണ്ടാൽ
ആരും മുത്താത്ത മുത്തണി മുന്തിരിപൊന്മണി തായോ
നീ നിൻ ചുണ്ടത്തെ മധുരം തായോ (തെച്ചിപ്പൂവേ...)
But
എന്തിനാണ് നിങ്ങൾ പറ്റിക്കുനത് ശബ്ദം വരട്ടേ ച്ചേ
Karokke kku shabdham kaanilla kutty
😂😂😂
🤣🤣🤣
Thanks🙏
Super
❤
👍🏻👍🏻
Thanks🙏
Super
Super
❤